തിരുവാതിര പൊതുഫലം | THIRUVATHIRA | Madhusudhanan Panicker | ASTRO MALAYALAM | General Prediction

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 16

  • @sulfithsulfi7185
    @sulfithsulfi7185 Год назад +1

    Thiruvathira

  • @bindulaxman2947
    @bindulaxman2947 4 года назад +2

    Thanks good sr

  • @sheejamichael4300
    @sheejamichael4300 4 года назад +1

    28-5 - 1979 ജനനം 1.20 pm തിരുവാതിര. ജോലിയുണ്ട്. പല തരത്തിലുള്ള മനോവിഷമങ്ങൾ അനുഭവിക്കേണ്ടി വരുന്നു. 29 വയസ്സിൽ കല്യാണം കഴിഞ്ഞു. ഭർത്താവ് തിരുവോണമാണ്. കുട്ടി ഉണ്ടായതിൽ പ്പിന്നെ 10 വർഷത്തോളം മാറി എന്റെ വീട്ടിൽ താമസിക്കേണ്ടി വന്നു. ഈ വിഷമ ഘട്ടങ്ങൾ മാറുമോ സാർ

    • @astromalayalam
      @astromalayalam  3 года назад +1

      വേധ നക്ഷത്രം പൊതുവെ ചേർക്കില്ല. ഇത്തരം അനുഭവങ്ങൾ ഉണ്ടാവും. രണ്ട് പേരുടെയും ജാതകങ്ങൾ വിശദമായി പരിശോധിച്ചാൽ വേണ്ടതായ പരിഹാരം കണ്ടെത്താൻ കഴിയും

  • @unniambatt3410
    @unniambatt3410 4 года назад +2

    ആയില്യവും ഉടനെ പ്രതീക്ഷിക്കുന്നു

  • @greeshmamanmathan387
    @greeshmamanmathan387 4 года назад +1

    Sir thiruvathira vrathem engineyanenn parayamo plz

    • @astromalayalam
      @astromalayalam  4 года назад

      വ്രതങ്ങളെ കുറിച്ച് വീഡിയോ ചെയ്യുന്നുണ്ട്..

  • @prasamshyam3166
    @prasamshyam3166 4 года назад +1

    ഈ നാള് കാരുടെ സ്നേഹബന്ധം അല്ലെക്കിൽ affair success ആകുമോ?

    • @astromalayalam
      @astromalayalam  3 года назад

      പരസ്പരം സ്നേഹം യഥാർത്ഥമാണ് എങ്കിൽ നന്നാവും..

  • @anoopc1141
    @anoopc1141 4 года назад

    തിരുമേനി... എന്റെ പേര് അനൂപ് എന്നാണ്. ഞാൻ ജനിച്ചത് 13-03-1992, 10.20pm ആണ്. എനിക്ക് ഗവണ്‍മെന്റ് ജോലി എന്ന് കിട്ടും എന്ന് പറയാമോ.. Please reply... Iam Waiting...

    • @astromalayalam
      @astromalayalam  3 года назад

      പരിശ്രമങ്ങൾ വിജയിക്കട്ടെ..

  • @kalyanikeerthana9621
    @kalyanikeerthana9621 4 года назад

    Sir, 6/10/1985തിരുവാതിര, time 7pm, എനിക്ക് ഗവണ്മെന്റ് job ലഭിക്കുമോ, കിട്ടുമെങ്കിൽ എപ്പോൾ എന്ന് പറയാമോ, rejitha, please replay

    • @astromalayalam
      @astromalayalam  4 года назад

      ശനിദശയിൽ ശുക്രാപഹാരം നടക്കുന്നത് നല്ല സമയമാണ്. 2022 ൽ സ്ഥിരമായി ജോലി ലഭിക്കും

  • @eenumberilvilichalkittumom8565
    @eenumberilvilichalkittumom8565 3 года назад

    Number pls sir

    • @astromalayalam
      @astromalayalam  3 года назад

      എല്ലാ വീഡിയോയിലും ഉണ്ട്. വീഡിയോ താഴെ description വായിക്കുക