കരഞ്ഞു കാല് പിടിച്ചിട്ടുണ്ട് 😥പക്ഷെ ഒരു മാനുഷിക പരിഗണന പോലും തന്നിട്ടില്ല ഞാൻ ഇപ്പോഴും സിംഗിൾ ആണ് അവരുടെ കല്യാണം കഴിഞ്ഞിട്ട് എന്റെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രെമിച്ചാൽ ചൂലെടുത്തു അടിക്കും ഞാൻ വീട്ടുകാരെ ഇതിന്റ പേരിൽ വേദനിപ്പിച്ചു ഇനി അവർ പറയുന്ന ആളെ വിവാഹം കഴിച്ചു ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നു എനിക്ക് പേടിക്കാൻ ഒന്നും ഇല്ല ഞാൻ ഒരു നേഴ്സ് ആണ് ജോലി ഉണ്ട് നമുക്ക് വില കൽപ്പിക്കാത്ത ആളുകളെ നമ്മുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കുക വേദനിച്ചിരുന്നു ഹൃദയം പിളർക്കുന്ന വേദന അനുഭവിച്ചിരുന്നു ഇപ്പൊ എല്ലാം ശീലം ആയി ആരോടും യാചിച്ചു നേടേണ്ട ഒന്നല്ല സ്നേഹം പോയവർ പോയ്കോളുക ഇനി no entry to my life thats all Pile 2 thank you universe thank you mam
Pile 2 ആരാണാവോ എന്ന് ആലോചിച്ചപ്പോൾ last ഒരു clue കിട്ടി . പുള്ളിടെ കയ്യിൽ നല്ലൊരു diamond ring ഉണ്ട് .😅😅😅🙏 അടുത്തിടെ ഞാൻ ഇടയ്ക്കിടെ പുള്ളിയെ സ്വപ്നവും കാണുന്നുണ്ടായിരുന്നു . അവന് അങ്ങനെ തന്നെ വേണം 😂😂😂😂
നിങ്ങളുടെ ഓരോ വീഡിയോയും വളരെ കറക്റ്റ് ആണ് ഇതെങ്ങനെ ഇത്ര പെർഫെക്റ്റ് ആകുന്നത് എന്ന് എനിക്ക് അറിയുന്നില്ല എന്റെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും അതേപോലെ എന്റെ മനസ്സ് വായിച്ച് എടുത്തപോലെയാണ് നിങൾ പറയുന്നത് സിംഗിൾ തന്നെ ആണ് , സൗന്ദര്യവും ആരോഗ്യവും ഉണ്ട് ,ജോലിയും ഉണ്ട് പക്ഷെ മിംഗിൾ ആകുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല ,തെറ്റായ രീതിയിൽ ഇതുവരെ ഒന്നും ചെയ്തിട്ടുമില്ല ,ആരെയും ദ്രോഹിച്ചിട്ടുമില്ല പക്ഷെ എന്താണ് എന്ന് അറിയില്ല 33 ആയി വയസ്സ് ,എവിടെ പോയാലും പെൺ കുട്ടികൾ എന്നെ നോക്കും പക്ഷെ ...ചിലർ ചിരിക്കും ,ചിലർ സംസാരിക്കും , അത്ര തന്നെ...
Pile 2വളരെ സത്യം പറഞ്ഞ കാര്യം മൊത്തം എന്റെ ലൈഫിൽ നടന്നു എന്നെ ശെരിക്കും തേച്ചിട്ട് പോയി ഞാൻ കുറെ കാലം wait ചെയ്തു എന്നെ സ്വീകരിക്കാൻ ഞാൻ കാല് പിടിച്ചു എന്നിട്ടും അന്ന് എന്നെ പുച്ഛമായി കണ്ടു. അവൻ അനുഭവിക്കണം ഞാൻ എത്ര ദുഖിച്ചോ അതുക്കും മേൽ അനുഭവിക്കണം ഞാൻ അത് കാണാൻ വേണ്ടി 10വർഷം ആയി കാത്തിരിക്കുന്നു അവന്റെ നാശം ഉടൻ
അങ്ങനെ പറയരുത് അത് തെറ്റ് ആണ്. അവർ അവർ ചെയ്യുന്നത് തീർച്ചയായും ഈ ഭൂമിയിൽ അനുഭവിച്ചിട്ടേ പോകൂ ആത്മാർത്ഥ സ്നേഹം ഉള്ളിൽ ഉണ്ട് എങ്കിൽ ഒരിക്കലും അവരെ ശപിക്കാൻ കഴിയില്ല. ശാപ വാക്ക് അത് നമുക്ക് തന്നെ തിരിച്ചടിക്കും അത് വേണ്ട. അയാൾ ചെയ്തത് എന്താ എന്ന് ദൈവം കണ്ടിട്ട് ഉണ്ട് തീർച്ചയായും അതിന്റെ വേദന ദൈവം കൊടുക്കും. ഇങ്ങനെ പറഞ്ഞു തന്നതിൽ എന്നോട് ദേഷ്യം തോന്നരുത് നല്ലത് പറഞ്ഞു എന്ന് മാത്രം. ദൈവം അനുഗ്രഹിക്കട്ടെ നല്ലത് മാത്രമേ വരൂ 🙏🙏🙏🙏
@@anusreevelayudhan1367 അത് മനസിലായി വിഷമം കൊണ്ട് പറഞ്ഞത് ആണ് എന്ന് പോട്ടെ അവരും ദൈവവും തമ്മിൽ ആയിക്കോട്ടെ. ദൈവം ആകുമ്പോൾ വാരി കോരി കൊടുക്കും നമ്മൾ കൊടുത്താൽ കുറച്ചേ കൊടുക്കുകയുള്ളു.
അവൻ അവൻ ചെയ്യുന്ന തെറ്റിന്റെ ഫലം ഈ ലോകത്തു അനുഭവിച്ചേ പോകൂ. പക്ഷേ നമ്മൾ ഒരിക്കലും ശാപ വാക്ക് പറയരുത്. നമ്മൾ ആത്മാർത്ഥ മായി അവരെ സ്നേഹിച്ചിട്ട് ഉണ്ട് എങ്കിൽ നമുക്ക് അവരെ ശപിക്കാൻ കഴിയില്ല ഇത് എന്റെ അഭിപ്രായം ആണ്. അവർക്ക് ഉള്ള കൂലി ദൈവം കൊടുത്തോട്ടെ അതിൽ നമ്മൾ സന്തോഷിക്കാനും പാടില്ല. അവർ തന്നെ തിരിച്ചറിയും ചെയ്ത തെറ്റിന്റെ ഫലം. 🙏🙏🙏🙏
അവൾ ഇനി എന്ത് മാനസാന്തരം വന്ന് പൊന്നിൽ കുളിച്ച് വന്നാലും അവളെയെന്നല്ല ഒരു പെണ്ണിനേയും ഞാൻ accept ചെയ്യില്ല.സിംഗിൾ ആയി ഇരുന്നാലും മനുഷ്യന് ജീവിക്കാം.എനിക്ക് ഞാൻ മാത്രമേ ഉള്ളൂ.വേറൊരാൾക്കും എന്നെക്കാൾ കൂടുതലായി എന്നെ സ്നേഹിക്കാൻ കഴിയില്ല.അതാണ് പരമമായ സത്യം.സ്നേഹത്തിന് വേണ്ടി ആരെയും ആശ്രയിക്കാതിരിക്കുക.ഒരുപാട് വിഷമിക്കേണ്ടി വരും.
2, പിരിഞ്ഞു പോയവരെയും പിരിച്ചു വിട്ടവരെയും തിരിച്ചെടുക്കുന്ന പ്രശ്നം ഇല്ല
Yes
Super👍🏻
😂😂😂
😂
😬
Pile:No:1 Super 👌❤️❤️
100 % സത്യം. 👍
ഇത് എന്റെ കാര്യങ്ങളാണ്. 👍
Thank God 🙏❤️
Thank you universe 🙏❤️
Thank you chechiee.... 🙋
Pile 2: Every reading I am getting a perfect answer to my confusion and my confused mind gets cleared. Hope everything goes well. Thank you.
കരഞ്ഞു കാല് പിടിച്ചിട്ടുണ്ട് 😥പക്ഷെ ഒരു മാനുഷിക പരിഗണന പോലും തന്നിട്ടില്ല ഞാൻ ഇപ്പോഴും സിംഗിൾ ആണ് അവരുടെ കല്യാണം കഴിഞ്ഞിട്ട് എന്റെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രെമിച്ചാൽ ചൂലെടുത്തു അടിക്കും ഞാൻ വീട്ടുകാരെ ഇതിന്റ പേരിൽ വേദനിപ്പിച്ചു ഇനി അവർ പറയുന്ന ആളെ വിവാഹം കഴിച്ചു ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നു എനിക്ക് പേടിക്കാൻ ഒന്നും ഇല്ല ഞാൻ ഒരു നേഴ്സ് ആണ് ജോലി ഉണ്ട് നമുക്ക് വില കൽപ്പിക്കാത്ത ആളുകളെ നമ്മുടെ ജീവിതത്തിൽ നിന്ന് ഒഴിവാക്കുക വേദനിച്ചിരുന്നു ഹൃദയം പിളർക്കുന്ന വേദന അനുഭവിച്ചിരുന്നു ഇപ്പൊ എല്ലാം ശീലം ആയി ആരോടും യാചിച്ചു നേടേണ്ട ഒന്നല്ല സ്നേഹം പോയവർ പോയ്കോളുക ഇനി no entry to my life thats all
Pile 2 thank you universe thank you mam
👍👍💯
ഗുഡ് 👍ഗോഡ് ബ്ലെസ് യു
@@sreelekhaanoop8683 🙏
Pile 2 ആരാണാവോ എന്ന് ആലോചിച്ചപ്പോൾ last ഒരു clue കിട്ടി . പുള്ളിടെ കയ്യിൽ നല്ലൊരു diamond ring ഉണ്ട് .😅😅😅🙏 അടുത്തിടെ ഞാൻ ഇടയ്ക്കിടെ പുള്ളിയെ സ്വപ്നവും കാണുന്നുണ്ടായിരുന്നു . അവന് അങ്ങനെ തന്നെ വേണം 😂😂😂😂
🤣🤣
😂😂
നിങ്ങളുടെ ഓരോ വീഡിയോയും വളരെ കറക്റ്റ് ആണ് ഇതെങ്ങനെ ഇത്ര പെർഫെക്റ്റ് ആകുന്നത് എന്ന് എനിക്ക് അറിയുന്നില്ല എന്റെ ജീവിതത്തിൽ നടക്കുന്ന ഓരോ കാര്യങ്ങളും അതേപോലെ എന്റെ മനസ്സ് വായിച്ച് എടുത്തപോലെയാണ് നിങൾ പറയുന്നത്
സിംഗിൾ തന്നെ ആണ് ,
സൗന്ദര്യവും ആരോഗ്യവും ഉണ്ട് ,ജോലിയും ഉണ്ട് പക്ഷെ മിംഗിൾ ആകുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല ,തെറ്റായ രീതിയിൽ ഇതുവരെ ഒന്നും ചെയ്തിട്ടുമില്ല ,ആരെയും ദ്രോഹിച്ചിട്ടുമില്ല പക്ഷെ എന്താണ് എന്ന് അറിയില്ല 33 ആയി വയസ്സ് ,എവിടെ പോയാലും പെൺ കുട്ടികൾ എന്നെ നോക്കും പക്ഷെ ...ചിലർ ചിരിക്കും ,ചിലർ സംസാരിക്കും , അത്ര തന്നെ...
Nammale vedanipicha nammude shatrukkalku enthayirikkum bhaviyil sampavikkuka .onnu predict cheythu parayamo.futureil nammalku nalla kalam varumo ennu kudi .video cheyamo.
Pile 2 thank you so much for amazhing reading
Pile 2വളരെ സത്യം പറഞ്ഞ കാര്യം മൊത്തം എന്റെ ലൈഫിൽ നടന്നു എന്നെ ശെരിക്കും തേച്ചിട്ട് പോയി ഞാൻ കുറെ കാലം wait ചെയ്തു എന്നെ സ്വീകരിക്കാൻ ഞാൻ കാല് പിടിച്ചു എന്നിട്ടും അന്ന് എന്നെ പുച്ഛമായി കണ്ടു. അവൻ അനുഭവിക്കണം ഞാൻ എത്ര ദുഖിച്ചോ അതുക്കും മേൽ അനുഭവിക്കണം ഞാൻ അത് കാണാൻ വേണ്ടി 10വർഷം ആയി കാത്തിരിക്കുന്നു അവന്റെ നാശം ഉടൻ
അങ്ങനെ പറയരുത് അത് തെറ്റ് ആണ്. അവർ അവർ ചെയ്യുന്നത് തീർച്ചയായും ഈ ഭൂമിയിൽ അനുഭവിച്ചിട്ടേ പോകൂ ആത്മാർത്ഥ സ്നേഹം ഉള്ളിൽ ഉണ്ട് എങ്കിൽ ഒരിക്കലും അവരെ ശപിക്കാൻ കഴിയില്ല. ശാപ വാക്ക് അത് നമുക്ക് തന്നെ തിരിച്ചടിക്കും അത് വേണ്ട. അയാൾ ചെയ്തത് എന്താ എന്ന് ദൈവം കണ്ടിട്ട് ഉണ്ട് തീർച്ചയായും അതിന്റെ വേദന ദൈവം കൊടുക്കും. ഇങ്ങനെ പറഞ്ഞു തന്നതിൽ എന്നോട് ദേഷ്യം തോന്നരുത് നല്ലത് പറഞ്ഞു എന്ന് മാത്രം. ദൈവം അനുഗ്രഹിക്കട്ടെ നല്ലത് മാത്രമേ വരൂ 🙏🙏🙏🙏
Njnum 5yr kathirunnu kure pinalr nadannu avante avante frndinte kalu pidichu ennittum enne manasilskki illa God undel ath thirich adikkum, 🥲🥲athrakk nadannu njn
@@lsk9964 tnku paranjath shari annu pakshe anubavikkumbo onnum agane onnum thonathillado vishamam kond annu agane paryane🥲🥲😌
@@anusreevelayudhan1367 അത് മനസിലായി വിഷമം കൊണ്ട് പറഞ്ഞത് ആണ് എന്ന് പോട്ടെ അവരും ദൈവവും തമ്മിൽ ആയിക്കോട്ടെ. ദൈവം ആകുമ്പോൾ വാരി കോരി കൊടുക്കും നമ്മൾ കൊടുത്താൽ കുറച്ചേ കൊടുക്കുകയുള്ളു.
ഒന്നും രണ്ടും സത്യം ആണ് ചേച്ചി
നടന്ന കാര്യങ്ങൾ തന്നെ പറഞ്ഞു
ഗോഡ് ബ്ലെസ് യു
അവൻ അവൻ ചെയ്യുന്ന തെറ്റിന്റെ ഫലം ഈ ലോകത്തു അനുഭവിച്ചേ പോകൂ. പക്ഷേ നമ്മൾ ഒരിക്കലും ശാപ വാക്ക് പറയരുത്. നമ്മൾ ആത്മാർത്ഥ മായി അവരെ സ്നേഹിച്ചിട്ട് ഉണ്ട് എങ്കിൽ നമുക്ക് അവരെ ശപിക്കാൻ കഴിയില്ല ഇത് എന്റെ അഭിപ്രായം ആണ്. അവർക്ക് ഉള്ള കൂലി ദൈവം കൊടുത്തോട്ടെ അതിൽ നമ്മൾ സന്തോഷിക്കാനും പാടില്ല. അവർ തന്നെ തിരിച്ചറിയും ചെയ്ത തെറ്റിന്റെ ഫലം. 🙏🙏🙏🙏
Pile 2 pakka reading 💞💞💞💯💯😍😍😍😍😍😍
അവൾ ഇനി എന്ത് മാനസാന്തരം വന്ന് പൊന്നിൽ കുളിച്ച് വന്നാലും അവളെയെന്നല്ല ഒരു പെണ്ണിനേയും ഞാൻ accept ചെയ്യില്ല.സിംഗിൾ ആയി ഇരുന്നാലും മനുഷ്യന് ജീവിക്കാം.എനിക്ക് ഞാൻ മാത്രമേ ഉള്ളൂ.വേറൊരാൾക്കും എന്നെക്കാൾ കൂടുതലായി എന്നെ സ്നേഹിക്കാൻ കഴിയില്ല.അതാണ് പരമമായ സത്യം.സ്നേഹത്തിന് വേണ്ടി ആരെയും ആശ്രയിക്കാതിരിക്കുക.ഒരുപാട് വിഷമിക്കേണ്ടി വരും.
Card no 2 crt anu paranjethellam.Thanku Universe🙏 and thanks mam 🥰❤
ഞാൻ സെലക്ട് ചെയ്തത് pile 1 ആണ്. പക്ഷെ pile2 ആണ് 100% കറക്റ്റ് 🙏🙏🙏
Pile:1❤️💫✨
1st pile 😌🤍 i claim💗 thanku universe 🙏🏻
Pile no 2 I Am very strongly claim the positive energy of the reading thank you universe thank you Angels thank you God thank you didi 🙏 😊 ❤️ 💖
Second pile curect aanu chechii thankyou enne orupadu sagadapeduthiya poyath 🙏♥️
വിട്ട് കള
Pile 1ഞാനും എടുത്തത് mam അവര് ഇഷ്ടമാണെന്ന് വന്നു പറയുമോ 🥰
2nd pile...correct aanu.. dhe kurachuneram munbe koodiyum vishamathode nokkiyathe ullu enne... samsarikan ulla madi.. but njn sweekarikum... orupadu pirake nadannittundu... vendannu paranjittundu... but ippo athupole alla.. ithil paranjathu full ente life aanu🥰
Job nte based aayt Reading cheyyaamo? Future life
Will you ever be in a relationship with them, is it over or not, Did they come back or not oru video cheyumo ithine patti ma'am plzz
Pile 2 correct aanu enikum pullikkum ishttam arunnu. But pulikk vere relationship undarunnu. Ippozhum njan wait cheyyunnu❤️😘
ഒരുത്തനെ സ്നേഹിച്ചു അവൻ എന്നെ കളഞ്ഞിട്ടു പോയി എന്നെ ബ്ലോക്ക് എന്നെ ബ്ലോക്ക് ആക്കി പോയി
First pile correct ,brown skin tone but curly hair height കുറവ് ahnu എന്നെ kaunmbo spark indu 😀
Correct aanu,swayam vallya sambhavam aanu..angananu ingananu ennokke parayum😂
Ennalum pavamanu...❤️
Reunion undavumo or late akkunathinte reasonne patti video cheyoo ...sthym aanutto pile:2 eni orikkalum accept cheyan kazhiyila🙂😊
Sathyamm enikumm..
3rd party ഉണ്ടൊ ഉണ്ടങ്കിൽ അത് മറി പോകുമോ എന്ന reading ചെയ്യുമോ
Pile.no 2 resonated thank mam thank univers
ഇന്നത്തെ റീഡിങ് ഫുൾ സത്യം
Pile 1 💯✔️
Thank you universe 🙏
2 one curt mame god bless you thank you for your words dr thank you very much 🥰🥰
Chechi .second pile ✨..onnum parayan illaa....athrakk perfect anu
Current feelings, true feelings video idamo chechi
Pil 2 valaree correct aan njan ariyunnu ippozhathe avarude avastha..
I'm still waiting for him second pile 😍😍
Pile no.2❤thank you so much universe 😍thank you so much mam 🥰ethra correct 100%anu mam 💙
Pile 2 tnku univers🙏 ente ponno kure nadannu avante pinale miss understanding konda alu poye avan ellam shari annu😲appo chechi reeding poli
Thankyou univers ❤❤😘😘😘😘
പൈൽ 1 പറഞ്ഞത് സത്യം ആളെ അറിയാം ❤
Intereating content💖
1st card tnku❤❤🥰🥰
Thank you universe🌌
Thank you universe
Thank you sister
Thank you❤
Second pile 💜🌹🙏👌👌👌🙏🌹💜thanks 🙏
എന്റെ ponnu ചേച്ചി 2 കാർഡ് എന്റെ ലൈഫ് thanne
Ithrak correct🤦🏻♀️☺️first pile. 100/correct..
The pile 2 which i have chosen was absolutely correct.
Love you dear ❤️ excellent
Pile 2
Sathyam enthanenn manasilayalllo, ath mathi... Varuonn nokate
ചേച്ചി സിംഗ്ൾസിനു വേണ്ടി ഒരു video ചെയ്യുമോ 👍
Thank You Univers.
Second pile ❤️ thanku universe thanku ❤️❤️
Thank you universe❤❤❤Thank you somuch❤❤❤
Pile 2--verry verry correct 👌
നൈസ്,, വീഡിയോ 🧡❤❤🇮🇳🇮🇳🇮🇳🇮🇳
Pile no 2❤🌸
Thankyou so much universe ❤🌸
Resonated💯
Waiting ❤
TNX universe 🙏 tnx dear ☺️❤️
1st view... Chechi ude vedio wi8ing
Current person nte personal feelings and mssgs cheyoo
Finally 😌... കിടിലൻ topic i appreciate 🙏🏻
Ys seperation no contact nowadays
Super 💯സത്യം 😍😍😍
Thank you
Yes ratrikalam my partner speeka cheyarund
, super Redding
Pile 2
Thanks ma'am ❤️
സത്യം ആണോ 🙏
Pile 2 correct sathyam
Pile:2 correct reading ☺
Thanks.univers..ente.agraham.ente.univers.sadippichu.thannu
Tnq univers 2nd pile resonate
എന്താണ് starseed plzz answer me maam
Nallata reeding
😄😄അങ്ങനെ വരട്ടെ ല്ലേ 👍👍
How much for 2nd Braiselets price
Pile 1 😀💞
2nd pile.... ഇപ്പോൾ നോ contact ആണ്. ഫാമിലി റീസൺ പറഞ്ഞു ബ്രേക്കപ്പ് പറഞ്ഞു പോയി... എന്റെ പൊസ്സസ്സീവ് നെസ് കൂടി ഉണ്ടായിട്ടുണ്ട്... Reasonate
Same situation
@@anugkrishnan3390 dont worry.... Trust in the universe... Everything comes at the right time 💜
പേഴ്സണൽ റീഡിങ് ചെയ്യാറുണ്ടോ
Mam reeding beautiful AAA
🥰🥰🥰super
chechi engne thx parayanm enn ariyilla njn select cheythath secnd aanu kand athm athaanu. resonated aanu. enne propose cheythtt pinned enne vedhanipichitt poyatha. enne betrayed cheythitt poyatha. njn kure nalk shesham ee idayayi aale swapnm kaanarund, aale chindha enne orupad think cheyypikkarund angne njn onn kand nokiyath aanu ee tarot. enik pala chodhyathnu ulla answer itheen kitti chechi.
Thank ❤you🌌🌌🌌🌌🌌🌌🌌🌌🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
Superreading👍
Sathyam arum set avanilla😪
Pile 2👌🏻👌🏻👌🏻
ബേസിലേറ്റ് റേറ്റ് എത്രയാ സെക്കൻഡ്
Pile1thanks ma'am
Pile 2 100💯💯💯
Pile:No:1
ഇനി ക്ക് ഒരു പാട് കാര്യങ്ങളെ പറ്റി അറിയണം
Pile 1super🥰🥰sammthichu chechii awasome reading ❤🙏🙏🙏
Pile 2 👌❤️🥳🥰
Veruthavare venda ennu vekunavare venda lifel
My patnr beautiful ❤️ aaa
ആരാണ് എന്ന് കണ്ടു പിടിക്കാൻ വഴി ഉണ്ടോ 🤣
Second pile correct ane
🥰🥰🥰👌👌👌👌🏻pile 2