Njan UAE yil work cheyyunnu ividuthe citizensinte life vechu nammude indian citizens karyam orkkumbol enikku vallatha vishamam thonnarund ,nammude peoplenu ennengilum ingine oru life kittumonnu alochikkarund pratheekshayund eppozhennarilla😢😊
ഈ ലോകത്ത് മുഴുവൻ അങ്ങനെയാണ്. കിട്ടുന്ന സാധനം എല്ലാർക്കും ഒരുപോലെ share ഇട്ട് കൊടുത്ത് കോടീശ്വരന്മാർ ആക്കുകയല്ല. കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുക.
@@Adarsh_m_p എല്ലാം ഒരാളിൽ മാത്രം കേന്ദ്രീകരിക്കുന്നത് ഇന്ത്യയിൽ മാത്രം ആന്നു.. ലാഭത്തിൽ ഉള്ള പൊതു സ്ഥാപനങ്ങൾ എല്ലാം വിറ്റ് ഒരാൾക്ക് മാത്രം കൊടുക്കുന്നത് ഇവിടെയാണ്..
അറബി കടലിൽ വെള്ളം ഉള്ള കാലാവരെയും സൗദിയ അറേബ്യയെ തോൽപ്പിക്കാൻ പറ്റില്ല, കടൽ വെള്ളം ശുദ്ധികരിച്ചി zamzam വെള്ളം ഇണ്ടാക്കി വിൽക്കും എന്നിട്ടാണ് ഓന്റെ ഒരു മൂലകം 😂😂😂
What about silicon carbon batteries? ലോകത്തുള്ള total demand meet ചെയ്യാനുള്ള lithium ലോകത്ത് ഇല്ല എന്ന് കേട്ടിട്ടുണ്ട്. അതയാത് rare ആണ് എന്ന്!! ഇത് ശരി ആണോ
സാധാരണക്കാരന് പ്രയോജനമില്ലാതെ പിന്നെ ഇതെങ്ങനെ ചെലവഴിക്കും നീയൊക്കെ ഇതുപോലെ സ്വാർത്ഥനായ എങ്ങനെയാണ് നീ മാത്രമല്ല ഈ രാജ്യം നീ മാത്രമല്ല ഈ രാജ്യത്തെ ജനത ഞങ്ങൾ നിന്നെ അപേക്ഷിച്ച് രാജ്യത്തിൻറെ സമ്പത്താണ് കൂടുതലായി പ്രതീക്ഷിക്കുന്നത്
@@RSSS603 സങ്കി അല്ലെ ഇവറ്റകൾ ഇതൊക്കെയേ പറയൂ. ജനങ്ങൾക്ക് മികച്ച ജീവിത നിലവാരം കൊടുക്കാൻ പറ്റാതെ എങ്ങനെയാടാ കോപ്പേ ഒരു രാജ്യം സാമ്പത്തികമായി ഉയരുന്നത് china japan usa അവിടെയൊക്കെ ജനങ്ങൾ ഏത് നിലവാരത്തിലാണെന്ന് പോയി നോക്ക് ജനങ്ങളുടെ ജീവിത നിലവാരം ഉയർന്നാലേ രാജ്യം സാമ്പത്തിക ഉയർച്ച നേടി എന്ന് പറയാൻ പറ്റൂ
അതിപ്പോൾ തന്നെ അദാനിക്കോ അംബാനിക്കോ തീറെഴുതിയിട്ടുണ്ടാവും..അവരത് ലോക കംബോളത്തിൽ വിറ്റ് ഇലോൺ മസ്കിനേക്കാൾ വലിയ കോടീശ്വരൻമാരാകും..നമ്മളിന്ത്യാക്കാരതിൽ ദൃതംഗപുളകിതരായി കുറുവടി കറക്കി ദേശാഭിമാനം കൊണ്ട് ലോക പട്ടിണി സൂചികയിൽ ആദ്യരാജ്യമാകാൻ മത്സരിക്കും..😂😂😂😂
കുറെ കാലമായി കേൾക്കുന്നു വൈറ്റ് ഗോൾഡ് എന്നിട്ട് എന്ത് കൊണ്ട് ഖനനം ചെയ്യാത്തത്, പിന്നെ തന്റെ ഒടുകത്തെ ബുക്ക് ആരും വാങ്ങുന്നില്ലേ വല്ല കടല വിൽക്കുന്നവർക്ക് പൊതിയാൻ കൊടുത്തോ 😂😂😂
Improve your Memory and IQ : brightkeralite.graphy.com/courses/Increase-Memory-Power--Learn-Anything--675b28e2bf89a713c24a3414?pid=p1
എത്ര മനോഹരമായിട്ടാണ് നിങ്ങൾ കാര്യങ്ങൾ പറഞ്ഞു തരുന്നത്. youtube should recommend this video to many
I have attended your memory improvement course, It was the most beneficial course that i every had in my life,,
Bright keralite 😌🤝🏻❤️
bright Keralite you are really bright
Njan UAE yil work cheyyunnu ividuthe citizensinte life vechu nammude indian citizens karyam orkkumbol enikku vallatha vishamam thonnarund ,nammude peoplenu ennengilum ingine oru life kittumonnu alochikkarund pratheekshayund eppozhennarilla😢😊
India യുടെ മാറ്റില്ല... അദാനി ചിലപ്പോ വേൾഡിൽ ഒന്നാം നമ്പർ ആവും.
Pointanu bro
ഈ ലോകത്ത് മുഴുവൻ അങ്ങനെയാണ്. കിട്ടുന്ന സാധനം എല്ലാർക്കും ഒരുപോലെ share ഇട്ട് കൊടുത്ത് കോടീശ്വരന്മാർ ആക്കുകയല്ല. കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുക.
എന്നിട്ട് എവിടെ തൊഴിൽ അവസരം, ഇന്ത്യ ധാരിദ്ര രേക മേലോട്ട്, പട്ടിണിയും മേലോട്ട്
@@Adarsh_m_p എല്ലാം ഒരാളിൽ മാത്രം കേന്ദ്രീകരിക്കുന്നത് ഇന്ത്യയിൽ മാത്രം ആന്നു.. ലാഭത്തിൽ ഉള്ള പൊതു സ്ഥാപനങ്ങൾ എല്ലാം വിറ്റ് ഒരാൾക്ക് മാത്രം കൊടുക്കുന്നത് ഇവിടെയാണ്..
@@SSsnpPP ഇന്ത്യയിലെ ഏത് പൊതുമേഖല സ്ഥാപനമാണ് അദാനിയ്ക്ക് വിറ്റത്?
Superb video, Really helpful
🔥
Great 🎉 to know
👍
🇮🇳✌️
❤❤❤
🤩❤
ഭാവിയിൽ ലിതിയതിനു യാതൊരു പ്രേസേക്തിയും ഇല്ല ബാറ്ററി ടെക്നോളജി മാറിക്കൊണ്ടിരിക്കും
ഹൈഡ്രജൻ സെൽ ആയിരിക്കും ഭാവിയിൽ ഉപയോഗിക്കുക
✨✨👍🏻
Jammuvil engane anu dig cheyyuka.. danger place anu. Climaticvise
But Silicon-Carbon battery is trending now.
Silicon battery uses lithium as cathode and electrolyte. silicon carbon replaces the graphite anode.
അറബി കടലിൽ വെള്ളം ഉള്ള കാലാവരെയും സൗദിയ അറേബ്യയെ തോൽപ്പിക്കാൻ പറ്റില്ല,
കടൽ വെള്ളം ശുദ്ധികരിച്ചി zamzam വെള്ളം ഇണ്ടാക്കി വിൽക്കും എന്നിട്ടാണ് ഓന്റെ ഒരു മൂലകം 😂😂😂
Good
Thanks
Lithium has less importance as the new battery technology is baded on honey comb solid state batteries of sodium metal.
Look at the latest details I have provided in the video. In 2024 china got 1.4 trillion yuan from lithium alone. Watch the video completely
സൗദിയിലും വലിയ തോതിൽ ലിഥിയം കണ്ടെത്തിയിട്ടുണ്ട്.
What about silicon carbon batteries?
ലോകത്തുള്ള total demand meet ചെയ്യാനുള്ള lithium ലോകത്ത് ഇല്ല എന്ന് കേട്ടിട്ടുണ്ട്. അതയാത് rare ആണ് എന്ന്!! ഇത് ശരി ആണോ
പ്രകൃയിലുള്ള ലിതിയം റയർ തന്നെയാണ്
Its still uses lithium as electrolyte and cathode, but graphite anodes are changed with silicon carbon.
അതാനി ടെ വീട്ടിലേക് പോവും അല്ലാത്ത വേറെ ഒന്നും സംഭവിക്കില്ല
ഒരു കാര്യവുമില്ല സാധാരണ ജനങ്ങൾ അപ്പോഴും ഈ അവസ്ഥയിൽ തന്നെ ആയിരിക്കും കണ്ടുപിടിച്ചവന്മാർ തന്നെ കൊണ്ടുപോവും അതൊക്കെ ഇത് ഇന്ത്യയാണ് ഇവിടെ ഇങ്ങനെയാണ്
സാധാരണക്കാരന് പ്രയോജനമില്ലാതെ പിന്നെ ഇതെങ്ങനെ ചെലവഴിക്കും നീയൊക്കെ ഇതുപോലെ സ്വാർത്ഥനായ എങ്ങനെയാണ് നീ മാത്രമല്ല ഈ രാജ്യം നീ മാത്രമല്ല ഈ രാജ്യത്തെ ജനത ഞങ്ങൾ നിന്നെ അപേക്ഷിച്ച് രാജ്യത്തിൻറെ സമ്പത്താണ് കൂടുതലായി പ്രതീക്ഷിക്കുന്നത്
Vivaradosham parayathe ninak technology illa enkil nee Kure sthalavum kettipidichu irunnal arkkum oru prayojanavum illa nee athu enthelum cheyyan kazhivullavark rentinu koduthal athukond ninakum prayojanam undavum athumoolam avide paniyedukkunnavarkum undavum athu cheyyikkunnavarkum undavum .Verum malayaliyude alpatharam mattivayk.
@@RSSS603ദേ വന്നു കുറുവടി.. രാജ്യ സ്‌നേഹി 😂
@@RSSS603 സങ്കി അല്ലെ ഇവറ്റകൾ ഇതൊക്കെയേ പറയൂ. ജനങ്ങൾക്ക് മികച്ച ജീവിത നിലവാരം കൊടുക്കാൻ പറ്റാതെ എങ്ങനെയാടാ കോപ്പേ ഒരു രാജ്യം സാമ്പത്തികമായി ഉയരുന്നത് china japan usa അവിടെയൊക്കെ ജനങ്ങൾ ഏത് നിലവാരത്തിലാണെന്ന് പോയി നോക്ക് ജനങ്ങളുടെ ജീവിത നിലവാരം ഉയർന്നാലേ രാജ്യം സാമ്പത്തിക ഉയർച്ച നേടി എന്ന് പറയാൻ പറ്റൂ
അതിപ്പോൾ തന്നെ അദാനിക്കോ അംബാനിക്കോ തീറെഴുതിയിട്ടുണ്ടാവും..അവരത് ലോക കംബോളത്തിൽ വിറ്റ് ഇലോൺ മസ്കിനേക്കാൾ വലിയ കോടീശ്വരൻമാരാകും..നമ്മളിന്ത്യാക്കാരതിൽ ദൃതംഗപുളകിതരായി കുറുവടി കറക്കി ദേശാഭിമാനം കൊണ്ട് ലോക പട്ടിണി സൂചികയിൽ ആദ്യരാജ്യമാകാൻ മത്സരിക്കും..😂😂😂😂
ഈ ലിഥിയം അദാനിക്ക് കൊടുത്തോ ?
അനക്ക് വേണോ 😜
@GAMMA-RAYS 😀😀
Adani eduthal enatha prasnam? Pinarayi vare Adaniye ishatapettu thudangi... pinneya...
കുറെ കാലമായി കേൾക്കുന്നു വൈറ്റ് ഗോൾഡ് എന്നിട്ട് എന്ത് കൊണ്ട് ഖനനം ചെയ്യാത്തത്, പിന്നെ തന്റെ ഒടുകത്തെ ബുക്ക് ആരും വാങ്ങുന്നില്ലേ വല്ല കടല വിൽക്കുന്നവർക്ക് പൊതിയാൻ കൊടുത്തോ 😂😂😂
വീഡിയോ പൂർണ്ണമായി കാണു. താങ്കളുടെ ചോദ്യങ്ങളുടെ ഉത്തരമാണ് ഈ വീഡിയോ. latest updates യും കൊടുത്തിട്ടുണ്ട്
സൗദി അറേബ്യയും ഇന്ത്യയുമായി ഒന്നും താരതമ്യപ്പെടുത്തരുത്
രാജ്യങ്ങളെ അല്ല നാച്ചുറൽ റിസോഴ്ക്സിനെ ആണ് താരതമ്യം ചെയ്‌തത്.
❤