നീ യോഗ്യന്‍ അതിവിശുദ്ധന്‍ കെരൂബിന്മേല് വസിക്കുന്നോനെ താഴ്മയോടെ യാഗമായി തിരുമുമ്പില്‍ വണങ്ങിടുമ്പോള് ആത്മസൗഖ്യം ഏകി ഇന്നീ അടിയാരെ പോഷിപ്പിക്ക യഹോവ റാഫാ യഹോവ ശമ്മാ ഉന്നതന് നീയെ കൂടിരിക്കുന്നോന്‍ യഹോവ റാഫാ യഹോവ ശാലോം യാഹെ നീ മാത്രം സൗഖ്യമേകുന്നോന് യഹോവ റാഫാ യഹോവ ശമ്മാ യഹോവ നിസ്സി യഹോവ യിരെ 1. നിന്മുഖം അടിയാര് തേടിടുമ്പോള്‍ അകൃത്യം നീ പൊറുക്കേണമേ ദേശമെങ്ങും സൗഖ്യം നേടി പ്രാണനാഥനെ ഉയര്ത്തീടുമേ സ്വര്‍ഗ്ഗകനാന്‍ ചേരുവോളം അങ്ങേ ചുമലിലായ് വഹിക്കേണമേ യഹോവ റാഫാ… 2. നിന് വിണ് വരവില്‍ മഹത്വനാളില് പൊന്മുഖം കണ്ടിടുമ്പോള്‍ പൂര്‍ണ്ണ സൗഖ്യം വിടുതല്‍ നേടി മറയും നിന് സാന്നിദ്ധ്യത്തില്‍ ഭാഗ്യനാട്ടില്‍ ശുദ്ധര്‍ കാണ്‍കെ മല്പ്രിയനെ ചുംബിക്കുമേ യഹോവ റാഫാ… 3. നല്ലൊലിവായ് ചെത്തി വെടിപ്പാക്കി സല്‍ഫലം കായ്ച്ചു വളര്‍ന്നിടുമ്പോള്‍ കുരിശെടുത്തും നിന്ദയേറ്റും നിന് വഴി നടന്നിടട്ടെ സ്വര്‍ഗ്ഗകനാന്‍ ചേരും വരെ കാവലായ് നീ മാത്രമേ യഹോവ റാഫാ…
Sister Tina God blessed your voice. Secular singers will come and go. Those who are blessed for singing to the King of Kings and Lord of Lords are blessed indeed. My kind request to you always sing for His glory. I hope you do. God bless you more and more in coming future.
Very, very inspired, I literally wept by hearing this beautiful song....എത്ര ഭാവത്തിലാണ് പാടിയിരിക്കുന്നത്. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.... 🙏
ടീനമ്മെ... എന്റെ കല്യാണത്തിന് ഷാജൻ, ലാലി എന്നിവരോടൊപ്പം പാടാൻ വന്നിരുന്നു. മാർ അപ്രേം പള്ളിയിൽ... അത് 93ൽ... വർഷമെത്ര കടന്നുപോയി... പക്ഷെ ഓർക്കുന്നു... ഷാജൻ പെന്തക്കോസ്തുകാരനായി, ലാലി മാലത്തോ മണർകാടോ മറ്റോ ആണ്. ടീന ഇപ്പോൾ യൂ കെ യിൽ എന്നോ മറ്റോ ഒരിക്കൽ ജോയിച്ചായൻ പറഞ്ഞതുപോലെ ഒരു തോന്നൽ....
❤
എത്ര മനോഹരമായി പാടിയിരിക്കുന്നു അനുഗ്രഹിക്കപ്പെട്ട അർത്ഥമുള്ള വരികൾ
Beautiful voice beautiful song .God bless you sister
Nice voice and perfect singing as well..
God bless..
Very beautiful singer and song.God bless
നീ യോഗ്യന്‍ അതിവിശുദ്ധന്‍
കെരൂബിന്മേല് വസിക്കുന്നോനെ
താഴ്മയോടെ യാഗമായി
തിരുമുമ്പില്‍ വണങ്ങിടുമ്പോള്
ആത്മസൗഖ്യം ഏകി ഇന്നീ
അടിയാരെ പോഷിപ്പിക്ക
യഹോവ റാഫാ യഹോവ ശമ്മാ
ഉന്നതന് നീയെ കൂടിരിക്കുന്നോന്‍
യഹോവ റാഫാ യഹോവ ശാലോം
യാഹെ നീ മാത്രം സൗഖ്യമേകുന്നോന്
യഹോവ റാഫാ യഹോവ ശമ്മാ
യഹോവ നിസ്സി യഹോവ യിരെ
1. നിന്മുഖം അടിയാര് തേടിടുമ്പോള്‍
അകൃത്യം നീ പൊറുക്കേണമേ
ദേശമെങ്ങും സൗഖ്യം നേടി
പ്രാണനാഥനെ ഉയര്ത്തീടുമേ
സ്വര്‍ഗ്ഗകനാന്‍ ചേരുവോളം
അങ്ങേ ചുമലിലായ് വഹിക്കേണമേ
യഹോവ റാഫാ…
2. നിന് വിണ് വരവില്‍ മഹത്വനാളില്
പൊന്മുഖം കണ്ടിടുമ്പോള്‍
പൂര്‍ണ്ണ സൗഖ്യം വിടുതല്‍ നേടി
മറയും നിന് സാന്നിദ്ധ്യത്തില്‍
ഭാഗ്യനാട്ടില്‍ ശുദ്ധര്‍ കാണ്‍കെ
മല്പ്രിയനെ ചുംബിക്കുമേ
യഹോവ റാഫാ…
3. നല്ലൊലിവായ് ചെത്തി വെടിപ്പാക്കി
സല്‍ഫലം കായ്ച്ചു വളര്‍ന്നിടുമ്പോള്‍
കുരിശെടുത്തും നിന്ദയേറ്റും
നിന് വഴി നടന്നിടട്ടെ
സ്വര്‍ഗ്ഗകനാന്‍ ചേരും വരെ
കാവലായ് നീ മാത്രമേ
യഹോവ റാഫാ…
Beautiful. God bless you, dear.
Beautiful lyrics and voice
Sister Tina God blessed your voice. Secular singers will come and go. Those who are blessed for singing to the King of Kings and Lord of Lords are blessed indeed. My kind request to you always sing for His glory. I hope you do. God bless you more and more in coming future.
Amen
Thanks for your encouraging words
Beautiful song. Praise the lord 🎉
Very good song
Beautifully rendered ; comforting lyrics, God bless the team
Like a crystal clear river meandering through the green lands, sister Tina sings. Very comforting
❤❤❤❤❤❤🎉🎉🎉🎉valare ishta mulla pat karyanne god bless you sister
Praise the Lord 🙏🙏👏👏👏👏.. Karthaavu thante daasiye... Adhikamaayi... Upayogikkumaaraakate... Iniyum anugrahikkappeta ganangal aalapichu anekarude hridayangalil aahwaaasam pakaruvaanayi karthaavanugrahikkumaaarakate...athinayi njangal kaathirikkunnu... Prarthanakalode... 🙏🙏🙏🙏🙏
Thanks Suma.
Much appreciated
Nice Singhing God bless you Sister 🙏 🙌
Beautiful song
Beautiful ❤️
Such a melodious song. Lingers In our ears As Tina sings praises our New born King. Jesu Nadan. The light of the world came to dispel darkness
God bless you sister..
Beautiful song God bless you
God bless you sister. Lovely singing and beutiful song. Continue to sing for our Lord.
Hallelujah... Glory to God
Thanks for sweet voice cover on your head
God bless you....Amen .
Very, very inspired, I literally wept by hearing this beautiful song....എത്ര ഭാവത്തിലാണ് പാടിയിരിക്കുന്നത്. ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ.... 🙏
Thanks very much.
You are exceptionally well sung the song with clarity and sweet voice. God bless you.
Beautiful song. Truly grateful voice. Perfect rendition. Expect many more songs from Tina.
Ellam, nalla, pattukal,, akunnu,, divam, anugrahikkeye ammen
Wonderfull
Beautiful song💐💐💐💐💐
Tina sweet voice god bless u
Praise the Lord our saviour Jesus Christ... Blessed song... Blessed singer
Awesomee
Comforting song sung beautifully
God bless you more and more
Really all her songs feel like comforting…..THE VOICE….
🙏. God bless you
Wonferful song sung wonderfully dear sister. God bless you to render more and more beautiful songs🌹👍
Thanks very much
Excellent.
God bless you
Nice performance sister......God Bless You
Beautiful. You’ve such a sweet voice!! God Bless You sister.
👍Glory to God...
Good singing
Amen.
❤️❤️
Blessed song with sweet voice
May God bless you dear sister, want 2 meet u.👌👌👌
Thanks sister.
Some time we shall meet.
May savior give u more graceful song.
❤❤❤👍👍
Super singing chechii...👌👌
Thanks Ashik. Pls subscribe to my RUclips channel
Already subscribed..
What a sweet voice ....God bless you
Amen
God bless you sister. Gods anointing is their in your voice. May God strengthen you to sing more songs for the glory of God.
Beautiful voice God bless you sister
Beautiful voice,May God Bless You
❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤
Such a Blessed song and glorious singing. God bless you sister. Sing only for our loving Lord.
Hi chechi super
Nice singing sister....
God bless you....
Amazing
ആമേൻ 🙏God bless sister 💖💖💖
Tina,your voice has magic.It is so soothing.Lots of love!
Thanks for your inspiring words. Pls Subscribe for more songs
subscribed
Beautiful voice and singing.. inspiring songs..May God use you more for His Glory..
Beautiful voice sister. God bless you to sing more songs in praise of Him
Thanks very much. Pls subscribe to my RUclips channel
great singing
Beautiful..God bless you..
ദൈവത്തിന് സൂതി 🙏🙏
❣️🎶❣️
🙏🙏👍
Glorious voice
Lovely composition and such a blessed voice,Tina.
Tina ..could you pls check your insta inbox..Thank you.
Beautiful voice
Amazing voice!❤️
YAAHE née maathram SAUKYAM
Amazing voice ❤️
We just love all your songs and keep waiting for new ones. We will highly grateful if you could sing "MARUKARAYIL NAAM KANDIDUM"
Will sure sing soon.
ruclips.net/video/CruG4UHCfv8/видео.html
Releasing tomorrow
ടീനമ്മെ... എന്റെ കല്യാണത്തിന് ഷാജൻ, ലാലി എന്നിവരോടൊപ്പം പാടാൻ വന്നിരുന്നു. മാർ അപ്രേം പള്ളിയിൽ... അത് 93ൽ... വർഷമെത്ര കടന്നുപോയി... പക്ഷെ ഓർക്കുന്നു... ഷാജൻ പെന്തക്കോസ്തുകാരനായി, ലാലി മാലത്തോ മണർകാടോ മറ്റോ ആണ്. ടീന ഇപ്പോൾ യൂ കെ യിൽ എന്നോ മറ്റോ ഒരിക്കൽ ജോയിച്ചായൻ പറഞ്ഞതുപോലെ ഒരു തോന്നൽ....
Thanks very much
❤🎉😢👍🙏🙏🙏🙏❤️
Good voice
Samson Joseph Thanks.
👍👍
Welcome dear
Everything fine....Beautiful Singing...Please go for Professional Recording, please...
Preyanuvendi ottiry paduka preyan oyarthaytte
Amazing song
God bless you
Excellent God bless u
❤