1 പറഞ്ഞു തീരാത്ത ദാനം നിമിത്തം ദൈവത്തിനു സ്തോത്രം - എൻറെ എണ്ണിയാൽ തീരാത്ത നന്മകളോർത്ത് ദൈവത്തിനു സ്തോത്രം - എൻറെ കൃപയാൽ (2) ദൈവത്തിൻ കൃപയാൽ ദയയാൽ (2) ദൈവത്തിൻ ദയയാൽ 2 ശ്രേഷ്ഠകരമായ പദവികൾക്കായ് നിർണ്ണയപ്രകാരം തിരഞ്ഞെടുത്തു (2) നിത്യജീവപാതയിൽ ഉറപ്പിച്ചതോ ദൈവകൃപയാൽ ദൈവകൃപയാൽ 3 നാശകരമായ കുഴിയിൽ നിന്നും കുഴഞ്ഞ ചേറ്റിൽ നിന്നും കര കയറ്റി ക്രിസ്തു എന്ന പാറമേൽ നിറുത്തിയതോ ദൈവകൃപയാൽ ദൈവകൃപയാൽ
Inu oru surgery koodi und athum critical aanu time kazhinu..overian cyst aanu growth valare kooduthal aayi. Nalla vayarvedhanayum naduvedhanayum aanu prarthikkane. Ithinte rest kazhinjit venam athu cheyyuvan...again I expect your song ....
എത്ര തവണ കേട്ടു എന്നറിയില്ല. മനസ്സിനെ ദൈവത്തോടു കൂടുതൽ അടുപ്പിക്കുന്നു❤
ഹൃദയം നിറഞ്ഞ കവിയുന്നു സഹോദരി.ദൈവത്തിൻറെ അനുഗ്രഹം ആരോഗ്യവും ദീർഘായുസ്സ് ഉണ്ടാകട്ടെ എന്ന ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.❤❤❤❤❤
ഒരുപാടു നല്ലപോലെ പാടി,, ഗോഡ് ബ്ലെസ് യൂ 🥰🥰🙏🙏
Absolutely beautiful! Such a blessed voice Aunty 🥹❤️ Keep shining for Christ! God bless you
I cannot explain about this song.excellent.God bless you
Paranju theerathadanam nimitham ente divathinu🙏🙏🙏🙏🙏
We were waiting for this song. Thank you. So melodious! God bless!
മനോഹരമായ ഗാനവും ആലാപനവും. ദൈവം അനുഗ്രഹിക്കട്ടെ
Very good song chechi ❤ God bless you ❤🌹👍
Super song 👌
Amen Thank you
God bless you sister
I love this song ❤
വീണ്ടും വീണ്ടും അനുഗ്രഹിക്കട്ടെ.
Very good singing Teena ..Blessings..
This is one my favourite songs ever
Very nice and sweet 🙏🙏
ഹല്ലേലുയ. സ്തോത്രം.
Super song ❤
Beautifully song, and you sang well❤
Beautiful Tina God bless you 🙏❤️
Thanks so much chechi
Praise the Lord. Good song 🎧 God bless you 🌹
Wowwwwwwe❤
🙏🙏🙏❤️
Super 😍
ആമേൻ 🙏🙏🙏
1 പറഞ്ഞു തീരാത്ത ദാനം നിമിത്തം
ദൈവത്തിനു സ്തോത്രം - എൻറെ
എണ്ണിയാൽ തീരാത്ത നന്മകളോർത്ത്
ദൈവത്തിനു സ്തോത്രം - എൻറെ
കൃപയാൽ (2) ദൈവത്തിൻ കൃപയാൽ
ദയയാൽ (2) ദൈവത്തിൻ ദയയാൽ
2 ശ്രേഷ്ഠകരമായ പദവികൾക്കായ്
നിർണ്ണയപ്രകാരം തിരഞ്ഞെടുത്തു (2)
നിത്യജീവപാതയിൽ ഉറപ്പിച്ചതോ
ദൈവകൃപയാൽ ദൈവകൃപയാൽ
3 നാശകരമായ കുഴിയിൽ നിന്നും
കുഴഞ്ഞ ചേറ്റിൽ നിന്നും കര കയറ്റി
ക്രിസ്തു എന്ന പാറമേൽ നിറുത്തിയതോ
ദൈവകൃപയാൽ ദൈവകൃപയാൽ
Amen🙏
👌🔥🙏🙏🙏💘
Super super patta
Sweet welcome dear
Inu oru surgery koodi und athum critical aanu time kazhinu..overian cyst aanu growth valare kooduthal aayi. Nalla vayarvedhanayum naduvedhanayum aanu prarthikkane. Ithinte rest kazhinjit venam athu cheyyuvan...again I expect your song ....
❤
Enik koru major critical surgery undayirunnu dear. Innale aayirunnu. Successful aayi cheyyuvan dhaivam sahayichu. Doctors vare tensed aayirunnu. Infection mookkilayirunnu. Headilekku spread aavunna samayathanu surgery nadannath. Avar thanne paranju daivathinte karamallathe mattonnumalla ith. Ivale kurich daivathinu plan undennum paranju. Athinushesham njan engane daivathinu nanni parayum ethra sthuthichalum mathi varilla avidunnu ente jeevithathil cheytha oro nanmayum. Njan vicharikkunnu innu ithu sisternod padan paranjath Holy Spirit nte karamanu..ithu paadam thonnichallo..again thank God..and thank you also because you obeyed Him..❤❤❤❤❤❤i like your song very much....❤❤❤❤
Amen
Excellent singing by sis Tina Joy
🙏🙏👏👏🌹🌹👍👍👌👌♥♥🎻🎻💞🎸🎺💕
Praise the Lord
❤
May I get your no. I like your friendship by the grace of God. If I irritate you I am sorry.. You can call me my dear sister in Christ..❤❤❤❤
ആ പാദങ്ങൾ ഒന്നു ചുബിക്കാൻ കഴിഞ്ഞെങ്കിൽ