അവര് എന്തോ ആയിക്കോട്ടെ പക്ഷെ എനിക്കവരെ ഇഷ്ട്ടം അല്ല.. ഞാൻ ഒരു ഭാര്യ ആയത് കൊണ്ടാകാം.. ന്റെ ഇക്ക മറ്റൊരു പെണ്ണിനെ കേട്ടുന്നതിനോട് എനിക്ക് സങ്കൽപ്പിക്കാൻ പറ്റില്ല 🥰🥰🥰അവരുടെ പല വീഡിയോയിലും mashurak ഒരു സ്ഥാനം കൊടുക്കുന്നത് കാണാൻ പറ്റിയിട്ടുണ്ട്
അയ്യോ അങ്ങനെ പറയണ്ട... പറഞ്ഞാൽ എല്ലാവരും കൂടെ പിടിച്ച് നെഗറ്റീവോളിയാക്കും.... അല്ലെങ്കിൽ സ്വന്തം കാര്യം നോക്കാതെ അയൽക്കാരനെ ഒളിഞ്ഞ് നോക്കുന്നവർ പട്ടം കിട്ടും... അവിടെ Positive Comments മാത്രമേ പാടുള്ളൂ.. അവരൊക്കെ വലിയ വലിയ ആൾക്കാരല്ലേ ....
എനിക്കിഷടമല്ല അവനെയു അവന്റെ ഭാര്യമാരെയും .. സോ ഞാൻ ഇവരുടെ വീഡിയോ കാണാറില്ല.. എന്നെ പോലെ ഇവരെ ഇഷ്ടമല്ലാത്തവർ അൺ സസ്ക്രൈബ് ചെയ്യുക.. അങ്ങനെ രണ്ട് ഭാര്യമാർ എന്ന ചിന്താഗതിയേ ഇല്ലാതാക്കു..
ഏറ്റവും കൂടുതൽ ചർച്ച ചെയ്യേണ്ട വിഷയമാണിത് എത്രയോ ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണിയാണ് മുല്ലപ്പെരിയാർ ടാം പലരും ഇക്കാര്യം മറന്നു തുടങ്ങി ഒരു തമാശയായി ഇനി അടുത്തമഴയായ്ക്കു മുല്ലപ്പെരിയാർ ഡാമിനെ കുറിച് പറയാം എന്ന് പറയേണ്ട കാര്യമല്ല ഇത് അത് എല്ലാവരും മനസ്സിലാക്കണം
ഒരു ഭാര്യയാണ് ഒരാൾക്ക് ഉത്തമം എന്നത് ശരിയാണ്. പേരിനൊരു ഭാര്യയും കൂടെക്കിടക്കാൻ കുറെ പെണ്ണുങ്ങളെയും കൊണ്ടു നടക്കുന്നതിനേക്കാൾ ഉത്തമം രണ്ടോ മൂന്നോ കെട്ടി അവരെ സംരക്ഷിക്കുന്നത് തന്നെയാണ്!
@@fathimafidha5749 aha ath kollalo!Apo oru bharyaye koodthe same time onil koodthal bharyamare koode kond nadakanm ennulathine support cheyunna ningal valare manyamanello😂marriage il oru snehavum sandhoshavum okke venm ath genuine ayiriknm!Orale sherikum ishtamanekil orikalum verorale angane kanan koodi namalk kazhiyila!Ee rand wife's kond nadakunavaroke genuine ayt Orale polum snehikunila enathan sathyam
@@asifasana7470 yes മറ്റുള്ളവരുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്ന ആകാംഷ നമുക്ക് ദോഷം ചെയ്യും. Daily life ഒക്കെ public ന്റെ മുന്നിൽ തുറന്നു കാട്ടുന്നത് വിവരമില്ലായ്മ യും അധ്വാനിച്ചു പണം കണ്ടെത്താൻ ഉള്ള മടിയും കൊണ്ടാണ് 👍🏽
ഇവരെക്കുറിച്ചുള്ള വീഡിയോയുടെ താഴെ പലരും സുഹാന ഇത്ത അയ്യോ പാവം പാവം എന്ന് കമന്റ് ചെയ്തു കണ്ടിട്ടുണ്ട്. ഇങ്ങനെ കമന്റ് ചെയ്യുന്നവർ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, തന്റെ ഭാര്യയോ ഭർത്താവോ ഒരാളെ കൂടി വിവാഹം ചെയ്യണം എന്ന് പറയുമ്പോൾ തന്നോടുള്ള ആത്മാർത്ഥ സ്നേഹം കുറഞ്ഞു എന്നും, അതിനെ മാക്സിമം എതിർക്കുകയും ചെയ്യും. പറ്റിയില്ലെങ്കിൽ അങ്ങനെ ഒരു ഭാര്യയോ ഭർത്താവോ വേണ്ട എന്ന് വെക്കും. പലരും പറയുന്നതു മക്കളെ ഓർത്തിട്ടാണ് സുഹാന ഇങ്ങനെ സഹിക്കുന്നത് എന്ന്. ഇങ്ങനെ പറയുന്നവരുടെ ഭാര്യയോ ഭർത്താവോരണ്ടാമത് വിവാഹം ചെയ്തു അവരുടെ റൊമാൻസും അവരുടെ ദാമ്പത്യവും കണ്ട് കൂടെ കഴിയാൻ ഏതെങ്കിലും ഭാര്യക്കോ ഭർത്താവിനോ സാധിക്കുമോ. ഇനി എത്രയൊക്കെ മക്കളുടെ കാര്യം പറഞ്ഞാലും ആത്മാഭിമാനമുള്ള ഒരാൾക്കും അതിന് സാധിക്കില്ല. ഇനി എന്ത് കഷ്ടപ്പെട്ടാലും സ്വയം മക്കളെ വളർത്താമെന്ന് ആലോചിക്കും.
അത് സത്യമാണ്... എനിക്ക് ആണ് ഇങ്ങനെ ഒരു അവസ്ഥ വരുന്നത് എങ്കിൽ അടുത്ത നിമിഷം ഞാൻ ഡിവോഴ്സ് നോട്ടീസ് ഫയൽ ചെയ്യും നമ്മളോട് ആത്മാർത്ഥ സ്നേഹമുള്ള ഭർത്താവ് ആണെങ്കിൽ മറ്റൊരു പെണ്ണിനെ തേടി പോവില്ലല്ലോ... ഇനി.. സുഹാന മറ്റൊരു മതത്തിൽ നിന്നും മതം മാറി വന്നതാണ് അവൾക്ക് മറ്റൊരു ആശ്രയം ഇല്ല.. നീ സമ്മതിച്ചില്ല എങ്കിൽ അവളെ ഞാൻ മറക്കും എന്ന് നിനക്ക് തോന്നുണ്ടോ എന്ന് സുഹാനയോട് ചോദിച്ചതായി ബഷീർ തന്നെ സമ്മതിച്ചിട്ടുണ്ട്.. രണ്ടു കുട്ടികളാണ് ഉള്ളത് എല്ലാവരും ദൈര്യം ഉണ്ടായി എന്ന് വരില്ല.. ചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ് ഞാൻ ഇതുപോലെ ഒരുപാട് സ്ത്രീകളെ കണ്ടിട്ടുണ്ട് അവർക്ക് വേറെ വഴിയില്ല... നമുക്ക് വേണമെങ്കിൽ അവരേ കുലസ്ത്രീ എന്നോ അടിമസ്ത്രീയെന്നോ ഓക്കേ വിളിച്ചു പരിഹസിക്കാം അത്രേ ഉള്ളു...
നിങ്ങളുടെ ഭാര്യക്ക് രണ്ടു ഭർത്താവ് ഉണ്ടെങ്കിൽ നിങ്ങൾ സമ്മതിക്കുമോ, ഒരു ഭാര്യ രണ്ടു ഭർത്താവിനോട് ഒന്നിച്ച് ഒരു വീട്ടിൽ കഴിയാൻ നിങ്ങൾ സമ്മതിക്കുമോ.... ഈ സമൂഹം ഇത്ര അധപ്പതിച്ചു പോയല്ലോ... ഓരോ മനുഷ്യർക്കും അതിന്റെ തായ് കാഴ്ചപ്പാടുണ്ട് ഇതിൽനിന്നും ഈ ജനറേഷൻ എന്താണ് പഠിക്കേണ്ടത്....
ഏറ്റവും കൂടുതൽ ചർച്ച ചെയ്യേണ്ട വിഷയമാണിത് എത്രയോ ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണിയാണ് മുല്ലപ്പെരിയാർ ടാം പലരും ഇക്കാര്യം മറന്നു തുടങ്ങി ഒരു തമാശയായി ഇനി അടുത്തമഴയായ്ക്കു മുല്ലപ്പെരിയാർ ഡാമിനെ കുറിച് പറയാം എന്ന് പറയേണ്ട കാര്യമല്ല ഇത് അത് എല്ലാവരും മനസ്സിലാക്കണം
ഞാൻ ഒരു കാര്യം ചോതിചോട്ടെ ചേട്ടാ,,, ഈ ലോകത്ത് നമുക്ക് ചുറ്റും എന്തെല്ലാം കര്യങ്ങൾ ഉണ്ട് സംസാരിക്കാൻ,,, ജനങ്ങൾക്ക് യാതൊരു വിധ ഉപയോഗവും ഇല്ലാത്ത ഇത്തരം കാര്യങ്ങൾക്ക് വേണ്ടി താങ്കൾ എന്തിനാണ് സമയം കളയുന്നത്,,,, ഒന്ന് ചിന്തിച്ചു നോക്കിയേ ആർക്കെങ്കിലും എന്തങ്കിലും പോസിറ്റീവ് ആയിട്ട് വല്ലതും കിട്ടുന്നുണ്ടോ,,, ബഷി ഫാമിലി ക്ക് കണ്ടെൻ്റ് കിട്ടാൻ വേണ്ടി എന്തൊക്കെയോ അവർ ചെയ്യുന്നു ക്യാഷ് ഉണ്ടാക്കുന്നു,,,,അവരുടെ പിറകെ നിങ്ങളെ പോലുള്ളവർ നടന്ന് ക്യാഷ് ഉണ്ടാക്കുന്നു,,,, ഇതൊക്കെ കാണാൻ കുറേ ആളുകളും,,,,,
@@ayshamehrin2900 അതെ da, നമ്മുക്ക് ചുറ്റും ഒത്തിരയൊത്തിരി പ്രശ്നങ്ങൾ ഉണ്ട്,, ഒരു വലിയ സമൂഹത്തിൻ്റെ പ്രതിനിധിയായിട്ട് ഇദ്ദേഹം സംസാരിചിരുന്നെങ്കിൽ, ഒത്തിരി ആളുകൾക്ക് അത് help ആയേനെ,,,,,
താങ്കൾ എന്റെ family vlog roasting മാത്രം കണ്ടത് കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്..! സാമൂഹിക പ്രസക്തിയുള്ള ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ട്..! ( about rape, problems of womens faced in out society, influence of cinema/ serial,Mullaperiyar, petrol.. etc) ചാനൽ ഒന്നു ചെക്ക് ചെയ്താൽ നന്നായിരിക്കും.. പിന്നെ ഫാമിലി വ്ലോഗ്ഗെഴ്‌സിനെ എന്തു കൊണ്ട് പ്രതികരിക്കുന്നു എന്നു ചോദിച്ചു കഴിഞ്ഞാൽ, അവിടെയും privacy യുടെ importants നെ കുറിച്ച് ആളുകളിൽ ബോധം സൃഷ്ടിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്,..! എനിക്കോർമ്മയുണ്ട് ഞാൻ വീഡിയോ ചെയ്ത് തുടങ്ങുന്ന കാലത്ത് ഫാമിലി വ്ലോഗ്ഗെർസണിന്റെ കുത്തൊഴുക്കായിരുന്നു, അതു മാത്രം കണ്ട് കണ്ട് ജീവിതത്തിൽ എന്താണ് privacy എന്ന് അറിയാത്തവരായിരുന്നു youtube audience ൽ അധികവും... അതിൽ ഇപ്പോൾ ഒരുപാട് മാറ്റം വന്നില്ലേ.. പ്രാങ്ക് എന്നും പറഞ്ഞു മനുഷ്യന്മാരെ പറ്റിക്കുന്നത് കുറേ കുറഞ്ഞില്ലേ.. പിന്നെ ഈ വീഡിയോ മറ്റുള്ളവന്റെ കാര്യത്തിൽ കേറി അഭിപ്രായം പറയാനുള്ള ശുഷ്‌കാന്തി അത്ര നല്ലതല്ല എന്ന മെസ്സേജ് നൽകാൻ പറ്റിയില്ലേ.. അതു ഒരു പോസിറ്റീവ് തന്നെയല്ലേ... കുറച്ചു വീഡിയോ മാത്രം കണ്ട് അഭിപ്രായം പറയാതെ ചാനലിനെ കുറിച്ച് അറിഞ്ഞു സംസാരിക്കുന്നത് നന്നായിരിക്കും 😊
@@itsmekhaiz ഞാൻ തങ്ങളുടെ channel subscriber ആണ്,,so എല്ലാ vdo yum കാണാറുണ്ട്,,,,, നല്ലതിനെ support um ചെയ്യാറുണ്ട്,,,but ഇത്കണ്ട്കൊണ്ടിരിക്കുന്ന ബഷിക്കും ഫാമിലിയ്ക്കും നിങ്ങൾക്കും അല്ലാതെ നമ്മളെപ്പോലെ സാധരണകാരയ ആളുകൾക്ക് ഇത് കണ്ടിട്ട് എന്ത്positivity ആണ് കിട്ടുന്നത് ,,,,
ആരും അവരുടെ ജീവിതത്തിൽ ഒളിഞ്ഞു നോകിയതല്ലലോ!അവർ തന്നെയല്ലേ കുടുംബത്തിലെ നടക്കുന്ന കാര്യങ്ങളൊക്കെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. ഇതുപോലെ രണ്ടു ഭാര്യമാർ ഉള്ള കുടുംബത്തെ normalize ചെയ്യാനുള്ള മാനസികാവസ്ഥ എല്ലാവർക്കും ഉണ്ടാവില്ല. കുടുംബ ജീവിതം തുറന്നുകാണിക്കാൻ തയ്യാറായവർ വിമർശനം ഏറ്റുവാങ്ങാൻ കൂടെ തയ്യാറാവണം. ഒന്നിലധികം പാർട്ണേഴ്സ് ഉണ്ടാവാം എങ്കിൽ അത് വിവാഹം ആകില്ലല്ലോ! ഇതുപോലുള്ളവരെ കാണാനും സപ്പോർട്ട് ചെയ്യാനും നടക്കുന്നവരും തോൽവികൾ ആണ്.
ചില നേരത്ത് അങ്ങനെയാ..നമ്മൾ പോലും അറിയില്ല നമ്മുടെ വീട്ടിൽ ഒരു പ്രശ്നം അല്ലേൽ വഴക്ക് ഉണ്ടായി എന്നു...നാട്ടുകാരും ബന്ധുക്കളും പറഞ്ഞു നടക്കുമ്പോൾ ആയിരിക്കും നമ്മൾ പോലും നമ്മുടെ വീട്ടിലെ കാര്യങ്ങള് അറിയുന്നത്....🥱🥱 നമ്മൾ ഒന്നു വീട്ടിലെ ആരോടെങ്കിലും ദേഷ്യപ്പെട്ടാൽ നാട്ടിൽ അത് പറഞ്ഞു പെരുപ്പിച്ചു വീട്ടിൽ ഒരു ലോകമഹായുദ്ധം നടന്നു എന്നാക്കി തീർക്കുന്ന ആളുകൾ ആണ് മിക്ക സ്ഥലത്തും ഉള്ളത്...😑😑
എന്റെ പൊന്നു sir. പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന ഏതെങ്കിലും ചെയിതുടെ.... രണ്ടും നാലും കെട്ടി സമൂഹത്തിനെ തന്നെ വഴിതിരിച്ചു വിടുന്ന ഇവന്ടെയൊക്കെ കാര്യങ്ങൾ എന്തിനു പറയുന്നു..... Sir.ഈ ശുഷ്‌കാന്തി തന്നെയാണ് സാറിന്റെ. സപ്പോർട്ടും അത് മറക്കണ്ട
അതെ മുല്ലപെരിയാർ ഡാം ഇപ്പോ ആരും തിരിഞ്ഞു നോക്കുന്നില്ല 😑. 7 RUclips ചാനലോ 😲 മറ്റുള്ളവരുടെ വീട്ടിലെ കാര്യങ്ങൾ അറിയാൻ അല്ലെങ്കിലും മലയാളീ കൾക്ക് ഭയങ്കര താല്പര്യമ 😐
Avar negetive oke block akum pine Arkum comment cheyaan avulalo apo avar poi olippikum..Avde poi oru like theruo pin theruo olaka theruo oke paranj olipikunna teams aan e online media channel il poi kuttam parayunnadum 😂
ഇവരുടെ പല വീഡിയോ കണ്ടിട്ടുണ്ട് അതിൽ എല്ലാ സുഹാന അഡ്ജസ്റ്റ് ചെയ്യിതു നിൽക്കുവാന് അവർ എന്നല്ല ഒരു ഭാര്യയും ഏതു മതത്തിൽ ആയാലും മറ്റൊരു പെണ്ണിനെ സ്നേഹിക്കാൻ സമ്മതിക്കില്ല എന്നിട്ടും അവർ അഡ്ജസ്റ്റ് ചെയ്യുവാ പാവം എന്നിട്ടും ഇതൊക്കെ കാണിക്കുമ്പോൾ
Celebrity lifestyle ആണ് ഇവരുടെ ഒക്കെ main... "Keerthi Suresh സദ്യ കഴിക്കുന്നത്തിങനെ"; "Shreya Ghoshal diwali ആഘോഷിച്ചത് ഇങ്ങനെ"; "മഞ്ജു വാരിയർ ക്ക് സർപ്രൈസുമായി മകൾ"......🤣🤭
ഇത് ഒരു ഉടായിപ്പ് ഫാമിലി ആണ്. സുഹാന അവളും അത്ര നല്ല പിള്ള ഒന്നുമില്ല. പണ്ട് ഇവരടെ കൂടെ live in റിലേഷൻ ആയിരുന്ന ശ്രിയ അയ്യർ എന്നാ പെണ്ണിന്റെ ഒരു ഇന്റർവ്യൂ ഉണ്ട് അതിൽ എല്ലാം പറയുന്നുണ്ട്.
അവിടെ സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും... ഞൊട്ടും ഇമ്മാതിരി ഓക്കേ കാണിക്കുന്ന ചാനൽസ് ആണ് ആദ്യം പൂട്ടിക്കേണ്ടത്.. പിന്നെ അവനും അവന്റെ കുറെ ഭാര്യമ്മാരും ആരു മൈൻഡ് ചെയ്യുന്നു അവനെയൊക്കെ.. ഏറ്റവും വല്യ രസം അവരേ സപ്പോർട്ട് ചെയ്യുന്നത് കൂടുതലും സ്ത്രീകളാണ് ഇവനെയൊക്കെ കണ്ട് നാളെ ആമ്പിള്ളേര് രണ്ടു കെട്ടാൻ നടക്കുമ്പോൾ മനസ്സിലാക്കും.. നാണം കെട്ട ഒരു ഫാമിലിയെ പൊക്കി കൊണ്ട് നടക്കുന്നവരും കൊള്ളാം അവിടെ എന്ത് നടക്കുന്നു എന്ന് ഒളിഞ്ഞു നോക്കി ഇരിക്കുന്നവരും കൊള്ളാം 🤢🤢
@@shopping6887 അയിന് ആരു നോക്കുന്നു 😂😂😂 ഞാൻ നോക്കാറില്ല.. പക്ഷെ നോക്കുന്നവർ ഉണ്ടാവാം അവർ അഭിപ്രായവും പറയും അത് ചിലപ്പോ നെഗറ്റീവ് ആയിരിക്കും പോസിറ്റീവ് ആയിരിക്കും... എന്തായാലും അത് അവരുടെ കുടുംബത്തിൽ കേറി അല്ല പറയുന്നത്..😂 അന്തസ്സായി സോഷ്യൽ മീഡിയയിലാണ്.. അവൻ രണ്ടു കെട്ടുകയൊ പത്തു കെട്ടുകയൊ ചെയ്യട്ടെ അതൊക്കെ നാട്ടുകാരെ കാണിക്കുന്നത് എന്തിനാണ് ഹേ.. 😂 ഇത് public platform ആണ് ഇഷ്ടപ്പെട്ടില്ലെങ്കിൽ പറയും..
So true.. ഇവരുടെ പറച്ചിൽ കേട്ടാൽ തോന്നും ആണുങ്ങൾ എല്ലാം ഏതെങ്കിലും ഒരുത്തി ചിരിച്ചു കാണിച്ചാൽ പുറകെ പോകുന്നവരാണ് അവരെല്ലാം അത് ഒളിച്ചു ചെയ്യുന്നു പക്ഷേ ഇവരുടെ ഭർത്താവ് നല്ലവൻ ആയത് കൊണ്ട് പിന്നീട് താല്പര്യം തോന്നിയവളെ കല്യാണം കഴിച്ചു, അതിൽ തെറ്റില്ല എന്ന രീതിയിലാണ്..
Ayya avlkke avkkde kettyon aardeyo koode poyente chorichil aan...njnum oru aan aan...enikk 3 um 10 um kettaanum thalparayom illa...athinu ee rajyath anuvadhom illa....enikkum oru bharyem ond...i love her since 6 years...njn oru pennimtem porake poyittum illa...avlde okke oru tru lub.....vrithiketta jenthukkal...indiayil uniform civil code vanna ithpolullavante okke 4 in 1 paripady nikkum...അതെങ്ങനെ ഞൻ പറഞ്ഞാ ഞാൻ സംഘി...islamophobist...ചൊറിഞ്ഞു വരുന്നു കണ്ടിട്ട് 🤮
Ekka, ekkayude mattu ella video um, I almost agree with your point. But e video kurachu different alle, enthellam paranjalum '2 bharyamaar' athu digest akkan kurachu padannu, athakkum evarude videos inu kittuna etharathil ulla response um pine first wife inu kittuna oru tharam sympathy koodiyulla support um
Bro ,it's time for u to move on to other topics...👍 Bore ആകുന്നുണ്ട്, അവതരണം അല്ല ഈ family vlog തോൽവികളുടെ topic. സ്വന്തമായി privacy ക്ക് ഒരു വിലയും കൊടുക്കാത്തവർ, ഇങ്ങനെ ഉള്ളവർ മറ്റുള്ളവരെ treat ചെയ്യുന്നതും ഇതേ പോലെ ആയിരിക്കും.. ഇത്തരക്കാർ society ക്ക് തന്നെ വലിയ ദോഷം ആണ്.മലയാളികൾ majority വല്ലവന്റയും life ൽ തല ഇടുന്നവർ ആയത് കൊണ്ട് ഇതൊക്കെ hit ആകും.പിന്നെ പുതിയ പിള്ളേരെയും ഇതേപോലെ ആകുന്നുണ്ട് ഈ 💩s
Am your regular viewer...and I love your videos...But...Why are you supporting Basheer and fam? I hate that family! ... Mattulla family vloggers ntglm kaanichal ningal chodyam cheyyumallo... But ivarodulla support kandaano ingane oru video... Ningal ivare negative aayi parayandaa... But support chryaruthaayiruu🤞
ഏതോ കാലത്ത് 19 ആം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിരോധിക്കപ്പെട്ട ബഹുഭാര്യത്വം...🤢..ഇന്നും തുടർന്ന് കൊണ്ട് നടക്കുന്നു.....എന്താവോ ഇതിനെ okkee സപ്പോർട്ട് ചെയ്യുന്നത് നടക്കുന്നത്...ഇത് സപ്പോർട്ട് ചെയ്യുന്നവർ ലിവിങ് ടുഗെതർ എന്നോ സ്വവർഗ വിവാഹം എന്നോ കേട്ടാൽ അയ്യോ ലോകം അവസാനിച്ചേ എന്ന് പറഞ്ഞു ഇറങ്ങിക്കോളും....we want uniform civil code in india😑...ഇത് പറഞ്ഞാൽ നമ്മൾ വർഗീയവാദി ആയി...hh...എനിക്ക് എന്റെ പാർട്ണറിനെ പങ്കു വയ്ക്കാൻ പറ്റത്തില്ല 🥺🥺..അഥവാ അവൾക്കെന്നെ വേണ്ടെങ്കിൽ ഉപേക്ഷിച്ചു വേറെ കെട്ടണം..അല്ലാണ്ട് 2 in 1 🥴..ആലോചിക്കാൻ വയ്യ...സാമൂഹ്യ വിപത് ആണ് ...ഇതൊക്കെ ee 2 പെണ്ണുങ്ങൾ എങ്ങനെ സഹിക്കുന്നു ന്ന് എനിക്കറീല്ല...ഇതിനെ സപ്പോർട്ട് ചെയ്യുന്നവർ സ്വന്തം ഭാര്യയോ ഭർത്താവിനെയോ വേറെ ഒന്ന് കെട്ടിക്കുന്നതായിട്ട് ആലോചിച്ചാൽ നല്ലതായിരിക്കും 😏
You said it!! Iyale alle aa bharayamare aanu parayendathu intokke sahikkan Iyallude bharyakku randu bharthavu aayal ee parayunnavar support cheyumooo. Yes there should be uniform civil code
Yes... totaly agreeing your opinion. Polygamy is banned in india after and before indipendence. Won't the sadhacharavadhikal react against him? I cant ever accept these kind of concepts. In a way peoples are encouraging these types of people
@@hredyakj3191 അവർക്ക് പോകാൻ വേറെ vazhi ഉണ്ടാവില്ല...ഏതായാലും ഇത് പോലുള്ള അനാചാരങ്ങൾ...ദുരചാരങ്ങൾ...പ്രോത്സാഹിപ്പിക്കേണ്ട കാര്യം ഇല്ല...യൂട്യൂബിൽ trending...ത്ഫൂ 🤢🤮
@@roberobert9229 സത്യമാണ് പറഞ്ഞത്.. സുഹാന എന്ന് പറയുന്ന ആ വ്യക്തി മറ്റൊരു മതത്തിൽ നിന്നും മതം മാറി പ്രണയിച്ചാണ് കല്യാണം കഴിച്ചത്.. വീട്ടുകാർ ഉപേക്ഷിച്ചു... രണ്ടു കുട്ടികൾ ഉണ്ട്.. പിന്നെ സുഖ സൗകര്യങ്ങൾ ഉള്ളത് കൊണ്ട് adjust ചെയ്ത് ജീവിക്കുന്നു അത്രേ ഉള്ളു അത് കാണുമ്പോൾ ആർക്കും മനസ്സിലാവും... അല്ലാതെ ഈ ലോകത്ത് ഒരു പെണ്ണിനും മനസ്സ് അറിഞ്ഞു തന്റെ ഭർത്താവിനെ പങ്ക് വെയ്ക്കാൻ ആവില്ല.. നമ്മുടെ ഒരു ആത്മാർത്ഥ സുഹൃത്ത് മറ്റൊരാളോട് അടുത്ത് ഇടപെഴകിയാൽ നമുക്ക് ഉണ്ടാവുന്ന ഒരു വിഷമം ഉണ്ടല്ലോ അതിനേക്കാൾ പതിനായിരം ഇരട്ടിയാണ് partner വേറെ വിവാഹം കഴിക്കുമ്പോൾ ഉണ്ടാവുന്നത്.. ആർക്കും സഹിക്കാൻ ആവില്ല.. നീ സമ്മതിച്ചില്ലങ്കിൽ ഞാൻ അവളെ കെട്ടാതെ ഇരിക്കും എന്ന് നിനക്ക് തോന്നുണ്ടോ എന്ന് ബഷീർ ചോദിച്ചതായി അവൻ തന്നെ പറയുന്നുണ്ട്.. നാണം കെട്ട ഫാമിലി 🤢
Aa startingl ulla way of talking pwolichu 👌🏻😅 Sathyam parayaalo, inganathe news um kure family RUclips channels um ellaam ingale videos loode aanu ariyunnad.. 😇
ബഷീർന്റെ കയ്യിൽ ഇഷ്ടം പോലെ പൈസ ഉണ്ട്. അതോണ്ട് സുഹാനക്ക് അവൻ ഒന്നല്ല 10കെട്ടിയാലും കുഴപ്പമില്ല. മഷൂറക്കും ഇനി അവൻ കെട്ടിയാലും കുഴപ്പം ഉണ്ടാവില്ല. ഈ രണ്ട് സ്ത്രീകളും അൽപം അഭിമാനം ഉള്ളവരായിരുന്നേൽ ഇവന്റെ കൂടെ ജീവിക്കില്ല.
ഇങ്ങനെയൊക്കെ ഒരു സംഭവം ഉണ്ടെന്ന് അറിയുന്നത് തന്നെ നിങ്ങളെ പോലെയുള്ളവരുടെ videos ഉം അതിലെ cmnt box നോക്കുമ്പോഴുമാണ്. ഇവരുടെയൊന്നും video ഞാൻ കാണാറില്ല.ഇനി "പരദൂഷണ" channels ന്റെ പരദൂഷണ video recommended list ൽ ഉണ്ടെങ്കിൽ അപ്പോ തന്നെ എടുത്തറിയും.
🤣🤣 2:37 അതെനിക്ക് ഇഷ്ട്ടായി 😂 ഇക്ക സത്യത്തിൽ ഫാമിലി വ്ലോഗ്ഗർസിനെക്കൾ കഷ്ടം ആണ് ഇത്തരം ചാനലുകൾ സെലിബ്രിറ്റികൾ ഒന്ന് തുപ്പിയാൽ പോലും അത് വാർത്ത ആക്കുന്നവരാണ് ഇവർ അതിലും വലിയ ദുരന്തം ഇവരുടെ thumbnail ആയിരിക്കും " നിങ്ങൾ ഇതു കണ്ടാൽ ഞെട്ടും, ആരും കാണാതെ ചെയ്തത് കണ്ടോ, 🤮🤮 ഇങ്ങനെ ഒക്കെ ആയിരിക്കും!! പിന്നെ ഇതൊക്കെ കേക്കാനും കാണാനും വേണ്ടി കണ്ണും നട്ടിരിക്കുന്നവർ ഉണ്ടല്ലോ എന്നോർക്കുമ്പോൾ ആണ് സഹതാപം തോന്നുന്നത് 😏🤮 എന്തിനാണാവോ ഇങ്ങനെ മറ്റുള്ളവരെ നോക്കി ജീവിക്കുന്നത് സ്വന്ധം കാര്യം നോക്കിയാൽ പോരെ ഇക്ക അവസാനത്തെ aa വാർത്ത 🤣🤣🤣❤
യൂട്യൂബിൽ എന്തെല്ലാം നല്ല കാര്യങ്ങൾ ഉണ്ട് കാണാൻ... എന്നിട്ട് അതൊന്നും കാണാതെ ഒരു ഉപകാരവും ഇല്ലാത്ത നാണം കെട്ട ഫാമിലിയുടെ കോപ്രായങ്ങൾ കാണാനും സപ്പോർട്ട് കൊടുക്കാനും നടക്കുന്ന ഊളകളെ കുറിച്ച് എന്ത് പറയാൻ... ഇങ്ങനെ ഉള്ള വ്ലോഗ്കൾ കാണുന്നതേ ഇഷ്ടമല്ല
മറ്റുള്ളവരുടെ ലൈഫിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ ഞാനുൾപ്പെടുന്ന മിക്കവർക്കും ഒരു ത്വരയുണ്ട്. അതാണ് ബിഗ്ഗ് ബോസ്സിൽ ഈ പുള്ളി വന്നപ്പോൾ ശ്രദ്ധിക്കപ്പെട്ടത്. പക്ഷെ സാബുമോനോട് മുഖത്ത് നോക്കി പറയേണ്ടത് പറഞ്ഞപ്പോൾ ഒരു റെസ്‌പെക്ട് തോന്നി. അത് ആ ആഴ്ച സാബു നോമിനേറ്റ് ചെയ്തപ്പോൾ ബഷീറിനെ സേഫ് ആക്കി മലയാളികൾ കാണിച്ചു. പക്ഷെ ശ്രേയയോടൊപ്പമുള്ള ഒരു ടോക്ക് ഷോ കണ്ടു. അതിന് ശേഷം അധികം videos ഇവരുടേത് കാണാറില്ല.ഇപ്പോൾ നെഗറ്റീവ് പബ്ലിസിറ്റി പോലെയാണ് പല ഓൺലൈൻ ചാനലുകാരും ചെയ്യുന്നത് ..പിന്നെ 6 ചാനൽസ് എന്തോ ഉണ്ടെന്ന് കേട്ടു.. കാണുന്നത് നമ്മുടെ ഒരു വിഭാഗം മലയാളികൾ തന്നെയാണ്. 😊
അപ്പോൾ khaiz എന്താണ് പറഞ്ഞു വരുന്നത്. രാവിലെ എണീക്കുന്നത് മുതൽ കിടക്കുന്നത് വരെയുള്ള സകലതും വീഡിയോ പിടിച്ച് അത് വിറ്റ് കാശാക്കുന്നതിനു സോഷ്യൽ മീഡിയയിൽ ഇടുന്നവരെ സന്തോഷിപ്പിക്കാൻ അതു കാണുന്നവരെല്ലാം, അടിപൊളി, സൂപ്പർ എന്ന് മാത്രം പറയണമെന്നാണോ. അവർ അവരുടെ privacy മറ്റുള്ളവർക്ക് മുന്നിൽ തുറന്നു കാണിക്കുമ്പോൾ ഇത്തരത്തിലുള്ള criticism നേരിടാനും തയ്യാറാകണം. അതിന് പറ്റില്ലെങ്കിൽ നിർത്തി പോകണം. ഒരു തരത്തിൽ താങ്കൾ ചെയ്യുന്നതും ഈ കാര്യം തന്നെയല്ലേ .. താങ്കളുടെ അഭിപ്രായം comment ബോക്സിൽ ഇടാതെ വീഡിയോ ആയി ചെയ്യുന്നു എന്ന് മാത്രം.
Mattulla family vlogersine okke vimarshikkumbol avarethachaa cheythotte avarude eshtam enn thankal parayaarillallo??ningalude videos eshtamaayirunnu but this video 👎👎
എന്താ ഇപ്പ പറയാ അത്ര പൊളി ആ ട്ടോ ഇങ്ങടെ സംസാരം 😂😂kunjoosinte presavam ആയിരിക്കും ഇനി യൂറ്റ്യൂബ് ആഘോഷിക്കാൻ പോവുന്നത്🤭എല്ലാ വയറ്റാട്ടികളും പേർളി മണിടെ പ്രസവമെടുപ്പ് കഴിഞ്ഞ് റെസ്റ്റിൽ ആണുട്ടോ 🤭🤭അപ്പോഴാണ് kunjoos ഗർഭിണി ആണെന്ന് അറിയുന്നത് ഇനി അതിന്റെ ആഘോഷമാണ് kunjoosinu shardil ഉണ്ടോ എന്നൊക്കെ ആയിരിക്കും
ചേട്ടൻ പറഞ്ഞത് സത്യം ആണ് എന്തിനാ മറ്റുള്ളവരെ കാര്യം നോക്കി നടക്കുന്നത് സ്വന്തം കാര്യം മാറ്റി വച്ചിട്ട് മറ്റുള്ളവരുടെ കാര്യം നോക്കി നടക്കുന്നത് വളരെ മോശം ചേട്ടൻ നല്ല ഒരു മറുപടി കൊടുത്തത്
മരിക്കുന്നതിന് തുല്യം ആണു ഭർത്താവ് വേറെ പെണ്ണിനെ നോക്കുന്നത് എന്നിട്ടു് വേണ്ടെ രണ്ടു ഭാര്യ എനിക് തോന്നുന്നു എല്ലാം ആദ്യ ഭാര്യ സഹിക്കൂന്ന് എന്നു വീഡിയോ കാണുമ്പോൾ തന്നേ thonnunu 💔💔😭😭💕💕🛑🛑😍
Aa last part enikkishappettu... 🤗..kure kunjoos,um, kanjusum, ponnoosum chinchoosum,.....oh.....ithinellam ee type pere ulloo.....Otta family vlog um kanarilla, ningalde okke vlog loode ariyunnathu, .....ithinte okke vlog kandu time kalayan ...nammal illa, ee support cheyyunnavar okke oru nal manassil aakum marikkolum, ithu kandittu namukkoke enthu use ennu. 🤗
2ഭാര്യ ഒരു കുറ്റം അല്ല അന്തസ്സായി കെട്ടി നോക്കുന്നു. ഒന്ന് കെട്ടി കാമുകിക് വേണ്ടി കൊല്ലും ചതി ആയി നടക്ക ഒളിഞ്ഞു പാത്തിയും പോക അതിനേക്കാൾ അന്തസ്സ് ഉണ്ട് 👍🏻
ഈ ഫാമിലിയെ കാണാറില്ല... ബഷീർനെ പോലെയുള്ളവരെ support ചെയ്യാനും തിരുത്താനും നടക്കുന്നവരെയാണ് പറയേണ്ടത്
സത്യം
മോളെ മന്യമായി സംസാരിച്ചൂടെ
കാണുന്നില്ലെങ്ങി കാണണ്ട പിന്നെ അലവലാതി എന്ന് വിളിച്ചു ആക്ഷേപിക്കരുതു basheer തന്നോട് എന്ധെങ്കിലും ചേയഥോ
@@comrade7307 അലവലാതി എന്ന് പറഞ്ഞതാണോ.. Ok sorry.. Will edit👍
കാണാത്തവർ കാണണ്ട കാണാൻ ഇഷ്ട്ടപെടുന്ന ഒരുപാട് ആളുകൾ ഉണ്ട് അവർ ആസ്വദിക്കട്ടെ വെറുതെ എന്തിനാ തെറിയൊക്കെ വിളിക്കുന്നെ
ഇപ്പൊ ആരും മുല്ല പെരിയാറിനെ കുറിച് ആരും ചർച്ച ചെയ്‌യുന്നില്ല എല്ലാവർക്കും reach മതി 😔😔😔😔
അലപിന്നെ
Athe
വരൂ ചർച്ച ചെയ്യാം
ഇനിയിപ്പോൾ അത് പൊട്ടിയിട്ട് ചർച്ച ചെയ്യാം അതാവുമ്പോൾ കുറച്ചു മനുഷ്യർ മരിച്ചതും ആവുമ്പോൾ റേറ്റിംഗ് കൂട്ടാം
ഒന്നും ചെയ്യാതിരിന്നിട്ട് കാര്യം ഇല്ല...
നാളെ പുതിയ കാര്യങ്ങൾ വരുമ്പോൾ എല്ലാവരും ഇത് മറക്കും
അവര് എന്തോ ആയിക്കോട്ടെ പക്ഷെ എനിക്കവരെ ഇഷ്ട്ടം അല്ല.. ഞാൻ ഒരു ഭാര്യ ആയത് കൊണ്ടാകാം.. ന്റെ ഇക്ക മറ്റൊരു പെണ്ണിനെ കേട്ടുന്നതിനോട് എനിക്ക് സങ്കൽപ്പിക്കാൻ പറ്റില്ല 🥰🥰🥰അവരുടെ പല വീഡിയോയിലും mashurak ഒരു സ്ഥാനം കൊടുക്കുന്നത് കാണാൻ പറ്റിയിട്ടുണ്ട്
അയ്യോ അങ്ങനെ പറയണ്ട... പറഞ്ഞാൽ എല്ലാവരും കൂടെ പിടിച്ച് നെഗറ്റീവോളിയാക്കും.... അല്ലെങ്കിൽ സ്വന്തം കാര്യം നോക്കാതെ അയൽക്കാരനെ ഒളിഞ്ഞ് നോക്കുന്നവർ പട്ടം കിട്ടും... അവിടെ Positive Comments മാത്രമേ പാടുള്ളൂ.. അവരൊക്കെ വലിയ വലിയ ആൾക്കാരല്ലേ ....
@@kavyasj712 njan അവരുടെ വീഡിയോസ് kanarillaa
ഒന്ന് സപ്പോർട് ചെയ്യോ
Corectt 👍
Sheriyanu
എനിക്കിഷടമല്ല അവനെയു അവന്റെ ഭാര്യമാരെയും .. സോ ഞാൻ ഇവരുടെ വീഡിയോ കാണാറില്ല.. എന്നെ പോലെ ഇവരെ ഇഷ്ടമല്ലാത്തവർ അൺ സസ്ക്രൈബ് ചെയ്യുക.. അങ്ങനെ രണ്ട് ഭാര്യമാർ എന്ന ചിന്താഗതിയേ ഇല്ലാതാക്കു..
സുഹാന അവന്റെ രണ്ടാമത്തെ ഭാര്യ.. മാഷു മൂന്നാമത്തെ ഭാര്യയും
@@rafii458 appo adhyathetho
Subscriber cheydenkilelle😜
കുടുംബത്തിൽ പിറന്ന ആരും കാണിക്കാത്ത പരുപാടി കാണിച്ചിട്ട് കുടുംബ മഹിമ പറയുന്ന കുടുംബം. അതാണ് ഇവർ.
ഒന്ന് സപ്പോർട് ചെയ്യോ
Athe ...
@@nenoosdreams9042 enne support cheidal nganum cheyyum🤩
Avihitamala anthasayi vivaham kazhichavana basheer niyokje ethada vaduri😂😂😂😂😂😂
@@user-gx2nw2dw8o zaigam ne pregnant ayrkkunna timil an basheer avihiathin poyath premam...pinne kallyanm kazhichenn karuthi avihitham allathavunnillalo bro
ലെ മുല്ലപെരിയാർ :: ഞാനും ഒരു വർണ്ണപട്ടമായിരുന്നു..... ഞാനും ഒരു വർണ്ണ പുഷ്പം 😜😜😜😜😂😂😂😂
Athe😂😂
മുല്ലപ്പെരിയാർ പ്രശ്‌നം:
പോയിട്ട് അടുത്ത മഴക്ക് വരാം👋👋🚶♀️🚶♀️🚶♀️
ഏറ്റവും കൂടുതൽ ചർച്ച ചെയ്യേണ്ട വിഷയമാണിത് എത്രയോ ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണിയാണ് മുല്ലപ്പെരിയാർ ടാം പലരും ഇക്കാര്യം മറന്നു തുടങ്ങി ഒരു തമാശയായി ഇനി അടുത്തമഴയായ്ക്കു മുല്ലപ്പെരിയാർ ഡാമിനെ കുറിച് പറയാം എന്ന് പറയേണ്ട കാര്യമല്ല ഇത് അത് എല്ലാവരും മനസ്സിലാക്കണം
@@lekshmi.m4681 🤭
@@aswathysuraj5222 tata 😜
എന്ത് തേങ്ങ ആണേലും ഒരു ഭാര്യ ആണ് ഉത്തമം അല്ലാതെ നാട്ടിൽ ഉള്ള പെണ്ണുങ്ങളെ എല്ലാം കേട്ടുന്നവരെ എന്ത് തന്നെ ആയാലും കോഴിയുടെ വകഭേദം ആയി കാണേണ്ടി വരും
ഇത് ഒരു കരിങ്കോഴി ആണ്
Aghana thonnunnavaran kozhi nighalan oru original kozhi
@@fathimafidha5749 നിങ്ങൾഡേയ് ഭർത്താവ് നിങ്ങളെ രണ്ടാമത്താണോ കെട്ടിയത്...അതിന്റെ കുരു പൊട്ടൽ ആയിരിക്കും അല്ലേ 😂😂😂
ഒരു ഭാര്യയാണ് ഒരാൾക്ക് ഉത്തമം എന്നത് ശരിയാണ്. പേരിനൊരു ഭാര്യയും കൂടെക്കിടക്കാൻ കുറെ പെണ്ണുങ്ങളെയും കൊണ്ടു നടക്കുന്നതിനേക്കാൾ ഉത്തമം രണ്ടോ മൂന്നോ കെട്ടി അവരെ സംരക്ഷിക്കുന്നത് തന്നെയാണ്!
@@fathimafidha5749 aha ath kollalo!Apo oru bharyaye koodthe same time onil koodthal bharyamare koode kond nadakanm ennulathine support cheyunna ningal valare manyamanello😂marriage il oru snehavum sandhoshavum okke venm ath genuine ayiriknm!Orale sherikum ishtamanekil orikalum verorale angane kanan koodi namalk kazhiyila!Ee rand wife's kond nadakunavaroke genuine ayt Orale polum snehikunila enathan sathyam
ഒരു ഫാമിലി വ്ലോഗും കണ്ടു സമയം കളയാർ ഇല്ല. അത് നല്ലതാണ് എന്ന് വിശ്വസിക്കുന്നുണ്ട്
👍🏻👍🏻👍🏻
ഞാനും കാണുമായിരുന്നു vlogs. ഇപ്പൊ നിർതിയിട്ട് 4 months ആയി. Entha ഒരു മനസുഖം 😄
അതെ... ഒന്നും നമ്മുക്ക് പ്രയോജനം ഉള്ളത് ഇല്ല... എല്ലാത്തിലും bdy vlog, day in my life...
@@asifasana7470 yes മറ്റുള്ളവരുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്ന ആകാംഷ നമുക്ക് ദോഷം ചെയ്യും. Daily life ഒക്കെ public ന്റെ മുന്നിൽ തുറന്നു കാട്ടുന്നത് വിവരമില്ലായ്മ യും അധ്വാനിച്ചു പണം കണ്ടെത്താൻ ഉള്ള മടിയും കൊണ്ടാണ് 👍🏽
@@lovemalakha6904 ruclips.net/video/HLSkwrYZajo/видео.html
ഇവരെക്കുറിച്ചുള്ള വീഡിയോയുടെ താഴെ പലരും സുഹാന ഇത്ത അയ്യോ പാവം പാവം എന്ന് കമന്റ് ചെയ്തു കണ്ടിട്ടുണ്ട്. ഇങ്ങനെ കമന്റ് ചെയ്യുന്നവർ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ, തന്റെ ഭാര്യയോ ഭർത്താവോ ഒരാളെ കൂടി വിവാഹം ചെയ്യണം എന്ന് പറയുമ്പോൾ തന്നോടുള്ള ആത്മാർത്ഥ സ്നേഹം കുറഞ്ഞു എന്നും, അതിനെ മാക്സിമം എതിർക്കുകയും ചെയ്യും. പറ്റിയില്ലെങ്കിൽ അങ്ങനെ ഒരു ഭാര്യയോ ഭർത്താവോ വേണ്ട എന്ന് വെക്കും. പലരും പറയുന്നതു മക്കളെ ഓർത്തിട്ടാണ് സുഹാന ഇങ്ങനെ സഹിക്കുന്നത് എന്ന്. ഇങ്ങനെ പറയുന്നവരുടെ ഭാര്യയോ ഭർത്താവോരണ്ടാമത് വിവാഹം ചെയ്തു അവരുടെ റൊമാൻസും അവരുടെ ദാമ്പത്യവും കണ്ട് കൂടെ കഴിയാൻ ഏതെങ്കിലും ഭാര്യക്കോ ഭർത്താവിനോ സാധിക്കുമോ. ഇനി എത്രയൊക്കെ മക്കളുടെ കാര്യം പറഞ്ഞാലും ആത്മാഭിമാനമുള്ള ഒരാൾക്കും അതിന് സാധിക്കില്ല. ഇനി എന്ത് കഷ്ടപ്പെട്ടാലും സ്വയം മക്കളെ വളർത്താമെന്ന് ആലോചിക്കും.
സത്യം നമ്മുടെ പാർട്ണർ നെ പങ്ക് വെയ്ക്കുക ഓർക്കാൻ പോലും ഇഷ്ടം അല്ല
അത് സത്യമാണ്... എനിക്ക് ആണ് ഇങ്ങനെ ഒരു അവസ്ഥ വരുന്നത് എങ്കിൽ അടുത്ത നിമിഷം ഞാൻ ഡിവോഴ്സ് നോട്ടീസ് ഫയൽ ചെയ്യും നമ്മളോട് ആത്മാർത്ഥ സ്നേഹമുള്ള ഭർത്താവ് ആണെങ്കിൽ മറ്റൊരു പെണ്ണിനെ തേടി പോവില്ലല്ലോ...
ഇനി.. സുഹാന മറ്റൊരു മതത്തിൽ നിന്നും മതം മാറി വന്നതാണ് അവൾക്ക് മറ്റൊരു ആശ്രയം ഇല്ല.. നീ സമ്മതിച്ചില്ല എങ്കിൽ അവളെ ഞാൻ മറക്കും എന്ന് നിനക്ക് തോന്നുണ്ടോ എന്ന് സുഹാനയോട് ചോദിച്ചതായി ബഷീർ തന്നെ സമ്മതിച്ചിട്ടുണ്ട്.. രണ്ടു കുട്ടികളാണ് ഉള്ളത് എല്ലാവരും ദൈര്യം ഉണ്ടായി എന്ന് വരില്ല.. ചിലപ്പോഴൊക്കെ ജീവിതം അങ്ങനെയാണ് ഞാൻ ഇതുപോലെ ഒരുപാട് സ്ത്രീകളെ കണ്ടിട്ടുണ്ട് അവർക്ക് വേറെ വഴിയില്ല... നമുക്ക് വേണമെങ്കിൽ അവരേ കുലസ്ത്രീ എന്നോ അടിമസ്ത്രീയെന്നോ ഓക്കേ വിളിച്ചു പരിഹസിക്കാം അത്രേ ഉള്ളു...
Sathyam
@@Prasiprasi-q9g ruclips.net/video/HLSkwrYZajo/видео.html
@@ayman7055 ruclips.net/video/HLSkwrYZajo/видео.html
നിങ്ങളുടെ ഭാര്യക്ക് രണ്ടു ഭർത്താവ് ഉണ്ടെങ്കിൽ നിങ്ങൾ സമ്മതിക്കുമോ, ഒരു ഭാര്യ രണ്ടു ഭർത്താവിനോട് ഒന്നിച്ച് ഒരു വീട്ടിൽ കഴിയാൻ നിങ്ങൾ സമ്മതിക്കുമോ.... ഈ സമൂഹം ഇത്ര അധപ്പതിച്ചു പോയല്ലോ... ഓരോ മനുഷ്യർക്കും അതിന്റെ തായ് കാഴ്ചപ്പാടുണ്ട് ഇതിൽനിന്നും ഈ ജനറേഷൻ എന്താണ് പഠിക്കേണ്ടത്....
Crct 👍
Ayyo athpattila.. athu vallavantem jeevitham.. ith namma jeevitham ... avark namma full suport kali kanande bhaiiii...
Crct
Ninak ishtam ulla pole Ni jeevik...live let live
👍🏻👍🏻👍🏻
ഏറ്റവും കൂടുതൽ ചർച്ച ചെയ്യേണ്ട വിഷയമാണിത് എത്രയോ ലക്ഷം ജനങ്ങളുടെ ജീവന് ഭീഷണിയാണ് മുല്ലപ്പെരിയാർ ടാം പലരും ഇക്കാര്യം മറന്നു തുടങ്ങി ഒരു തമാശയായി ഇനി അടുത്തമഴയായ്ക്കു മുല്ലപ്പെരിയാർ ഡാമിനെ കുറിച് പറയാം എന്ന് പറയേണ്ട കാര്യമല്ല ഇത് അത് എല്ലാവരും മനസ്സിലാക്കണം
എന്തിന്റെ പേരിലായാലും ഇവൻ 2 കെട്ടിത് മോശമായി, എന്നിട്ട് ഇതൊക്കെ കാണാൻ കൊറേയെണ്ണം
ഒന്ന് സപ്പോർട് ചെയ്യോ
Chanel ആണോ
എനിക്ക് e ക്ണാപ്പനെ ഇഷ്ടം allaa ഒരു ബഷീർ ബഷി ... പറയുമ്പോൾ നല്ല രസം ആണ് രണ്ട് ഭാര്യമാര്.....
Polygamy illegal alle?
.
ഒന്ന് സപ്പോർട് ചെയ്യോ
Enikkum
അതെ എനിക്കും
Ippol rebeca, kunjus, mashura ഇതൊക്കെ യാണ് ട്രെൻഡിങ്
Yes 😂🤮
ഇതൊക്കെ aara
@@Interestingfactzz77 youtubers fools
@@PscBrahma oru you Tuber aa.avre ipol pregnant aa
Eee paraunna orennathine polum eniku ishtamalla....not interested ...kure janmangal....verupikals
ചേട്ടന്റെ വീഡിയോയിലൂടെ ഇതെല്ലാം first ടൈം അറിയുന്ന ഞാൻ. 😁😁😁😁😁😁
Nice respond video keep going 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Njanum
Nanum😂
ഞനും 😁
ഞാൻ ഒരു കാര്യം ചോതിചോട്ടെ ചേട്ടാ,,, ഈ ലോകത്ത് നമുക്ക് ചുറ്റും എന്തെല്ലാം കര്യങ്ങൾ ഉണ്ട് സംസാരിക്കാൻ,,, ജനങ്ങൾക്ക് യാതൊരു വിധ ഉപയോഗവും ഇല്ലാത്ത ഇത്തരം കാര്യങ്ങൾക്ക് വേണ്ടി താങ്കൾ എന്തിനാണ് സമയം കളയുന്നത്,,,, ഒന്ന് ചിന്തിച്ചു നോക്കിയേ ആർക്കെങ്കിലും എന്തങ്കിലും പോസിറ്റീവ് ആയിട്ട് വല്ലതും കിട്ടുന്നുണ്ടോ,,, ബഷി ഫാമിലി ക്ക് കണ്ടെൻ്റ് കിട്ടാൻ വേണ്ടി എന്തൊക്കെയോ അവർ ചെയ്യുന്നു ക്യാഷ് ഉണ്ടാക്കുന്നു,,,,അവരുടെ പിറകെ നിങ്ങളെ പോലുള്ളവർ നടന്ന് ക്യാഷ് ഉണ്ടാക്കുന്നു,,,, ഇതൊക്കെ കാണാൻ കുറേ ആളുകളും,,,,,
U said it dea.... Adhyam oke enik ivare pole roastings ishtam arunu. But... Ivar okke avare pole thanne no vyathyasam... 😆🌈
@@ayshamehrin2900 അതെ da, നമ്മുക്ക് ചുറ്റും ഒത്തിരയൊത്തിരി പ്രശ്നങ്ങൾ ഉണ്ട്,, ഒരു വലിയ സമൂഹത്തിൻ്റെ പ്രതിനിധിയായിട്ട് ഇദ്ദേഹം സംസാരിചിരുന്നെങ്കിൽ, ഒത്തിരി ആളുകൾക്ക് അത് help ആയേനെ,,,,,
താങ്കൾ എന്റെ family vlog roasting മാത്രം കണ്ടത് കൊണ്ടാണ് ഇങ്ങനെ സംസാരിക്കുന്നത്..! സാമൂഹിക പ്രസക്തിയുള്ള ഒരുപാട് വീഡിയോസ് ചെയ്തിട്ടുണ്ട്..! ( about rape, problems of womens faced in out society, influence of cinema/ serial,Mullaperiyar, petrol.. etc) ചാനൽ ഒന്നു ചെക്ക് ചെയ്താൽ നന്നായിരിക്കും..
പിന്നെ ഫാമിലി വ്ലോഗ്ഗെഴ്‌സിനെ എന്തു കൊണ്ട് പ്രതികരിക്കുന്നു എന്നു ചോദിച്ചു കഴിഞ്ഞാൽ, അവിടെയും privacy യുടെ importants നെ കുറിച്ച് ആളുകളിൽ ബോധം സൃഷ്ടിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്,..!
എനിക്കോർമ്മയുണ്ട് ഞാൻ വീഡിയോ ചെയ്ത് തുടങ്ങുന്ന കാലത്ത് ഫാമിലി വ്ലോഗ്ഗെർസണിന്റെ കുത്തൊഴുക്കായിരുന്നു, അതു മാത്രം കണ്ട് കണ്ട് ജീവിതത്തിൽ എന്താണ് privacy എന്ന് അറിയാത്തവരായിരുന്നു youtube audience ൽ അധികവും... അതിൽ ഇപ്പോൾ ഒരുപാട് മാറ്റം വന്നില്ലേ.. പ്രാങ്ക് എന്നും പറഞ്ഞു മനുഷ്യന്മാരെ പറ്റിക്കുന്നത് കുറേ കുറഞ്ഞില്ലേ..
പിന്നെ ഈ വീഡിയോ മറ്റുള്ളവന്റെ കാര്യത്തിൽ കേറി അഭിപ്രായം പറയാനുള്ള ശുഷ്‌കാന്തി അത്ര നല്ലതല്ല എന്ന മെസ്സേജ് നൽകാൻ പറ്റിയില്ലേ.. അതു ഒരു പോസിറ്റീവ് തന്നെയല്ലേ...
കുറച്ചു വീഡിയോ മാത്രം കണ്ട് അഭിപ്രായം പറയാതെ ചാനലിനെ കുറിച്ച് അറിഞ്ഞു സംസാരിക്കുന്നത് നന്നായിരിക്കും 😊
@@Minhamehar athu ninghal khaiz ikkade videos kanathond parayunnathanu.....social relevance ayittulla oripad video ikka cheythityundallo.....athonnu kanu.....pinne family vloggersinte video mathramalla cheyyunnathu.....enkilum Atharam video cheyyunnathiloode vrithiketta prank Enna paripadi kuranjittund.....pinne ninghal khaizebikkade video ellam kandathinu sheshsm vannu cmnt iduu first......videos okke Kanan sramikku...
@@itsmekhaiz ഞാൻ തങ്ങളുടെ channel subscriber ആണ്,,so എല്ലാ vdo yum കാണാറുണ്ട്,,,,, നല്ലതിനെ support um ചെയ്യാറുണ്ട്,,,but ഇത്കണ്ട്കൊണ്ടിരിക്കുന്ന ബഷിക്കും ഫാമിലിയ്ക്കും നിങ്ങൾക്കും അല്ലാതെ നമ്മളെപ്പോലെ സാധരണകാരയ ആളുകൾക്ക് ഇത് കണ്ടിട്ട് എന്ത്positivity ആണ് കിട്ടുന്നത് ,,,,
ആരും അവരുടെ ജീവിതത്തിൽ ഒളിഞ്ഞു നോകിയതല്ലലോ!അവർ തന്നെയല്ലേ കുടുംബത്തിലെ നടക്കുന്ന കാര്യങ്ങളൊക്കെ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത്. ഇതുപോലെ രണ്ടു ഭാര്യമാർ ഉള്ള കുടുംബത്തെ normalize ചെയ്യാനുള്ള മാനസികാവസ്ഥ എല്ലാവർക്കും ഉണ്ടാവില്ല. കുടുംബ ജീവിതം തുറന്നുകാണിക്കാൻ തയ്യാറായവർ വിമർശനം ഏറ്റുവാങ്ങാൻ കൂടെ തയ്യാറാവണം. ഒന്നിലധികം പാർട്ണേഴ്സ് ഉണ്ടാവാം എങ്കിൽ അത് വിവാഹം ആകില്ലല്ലോ! ഇതുപോലുള്ളവരെ കാണാനും സപ്പോർട്ട് ചെയ്യാനും നടക്കുന്നവരും തോൽവികൾ ആണ്.
Your sarcasm are so on point and funny 🤣
Ee സപ്പോർട്ട് ചെയ്യുന്ന താൻ ഒരു പെണ്ണ് ആയിരിക്കണമാരുന്നു. അപ്പോൾ മനസിലാകും. വേറെ ഒരു പെണ്ണിന്റെ മനസ്.
Crct
Avara jividam avarude ishttathin jivikuvalle ningalk enda ee lokath rand penn kettatha arumille basheer olichonnum allalo mashuraye kettiyathum jivikunnathum
ചില നേരത്ത് അങ്ങനെയാ..നമ്മൾ പോലും അറിയില്ല നമ്മുടെ വീട്ടിൽ ഒരു പ്രശ്നം അല്ലേൽ വഴക്ക് ഉണ്ടായി എന്നു...നാട്ടുകാരും ബന്ധുക്കളും പറഞ്ഞു നടക്കുമ്പോൾ ആയിരിക്കും നമ്മൾ പോലും നമ്മുടെ വീട്ടിലെ കാര്യങ്ങള് അറിയുന്നത്....🥱🥱 നമ്മൾ ഒന്നു വീട്ടിലെ ആരോടെങ്കിലും ദേഷ്യപ്പെട്ടാൽ നാട്ടിൽ അത് പറഞ്ഞു പെരുപ്പിച്ചു വീട്ടിൽ ഒരു ലോകമഹായുദ്ധം നടന്നു എന്നാക്കി തീർക്കുന്ന ആളുകൾ ആണ് മിക്ക സ്ഥലത്തും ഉള്ളത്...😑😑
💯
@@itsmekhaiz Hai ചേട്ടാ 😍😍
പ്ലീസ് സ്‌പോർട് ചെയ്യാമോ
🤭🤭
എന്റെ പൊന്നു sir. പൊതുസമൂഹത്തിന് ഉപകാരപ്പെടുന്ന ഏതെങ്കിലും ചെയിതുടെ.... രണ്ടും നാലും കെട്ടി സമൂഹത്തിനെ തന്നെ വഴിതിരിച്ചു വിടുന്ന ഇവന്ടെയൊക്കെ കാര്യങ്ങൾ എന്തിനു പറയുന്നു..... Sir.ഈ ശുഷ്‌കാന്തി തന്നെയാണ് സാറിന്റെ. സപ്പോർട്ടും അത് മറക്കണ്ട
Athanne 😂
👍🏻
@@utharath5100 ruclips.net/video/HLSkwrYZajo/видео.html
@@sruthibibin7716 ruclips.net/video/HLSkwrYZajo/видео.html
Onnu ketti kanda pennungalude koode olichum pathi povunna ethrayo perundavum.. Ath vech nokkumbo bashi hero aanu🔥
അതെ മുല്ലപെരിയാർ ഡാം ഇപ്പോ ആരും തിരിഞ്ഞു നോക്കുന്നില്ല 😑.
7 RUclips ചാനലോ 😲
മറ്റുള്ളവരുടെ വീട്ടിലെ കാര്യങ്ങൾ അറിയാൻ അല്ലെങ്കിലും മലയാളീ കൾക്ക് ഭയങ്കര താല്പര്യമ 😐
Ha 🥺
കോടികൾ വിലമതിക്കുന്ന സമ്മാനം കൊടുത്താലും ആ കുട്ടി അത്രയും യൂട്യൂബിൽ നിന്നും സമ്പാദിക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്
Avarde comnt box opn cheyda masha allah…wow…supr…ennoke comnt cheyyunnavre kanmbo chiri verm🤣🤣🤣nonsense
You are right
Avar negetive oke block akum pine Arkum comment cheyaan avulalo apo avar poi olippikum..Avde poi oru like theruo pin theruo olaka theruo oke paranj olipikunna teams aan e online media channel il poi kuttam parayunnadum 😂
@@missj4866 🤣🤣🤣🤣🤣
ഇപ്പൊ ആർക്കും mulaperiyal dam ine കുറിച്ച് പറയാൻ ഇല്ലാ 🙂💔 എല്ലാർക്കും വ്യൂസ് മാത്രം മതി ജീവൻ വേണ്ട
☹️
@@Neha.538 എല്ലാരും മറന്നു 🥺 വ്യൂസ് കിട്ടാൻ വേണ്ടി മാത്രം ആണ് നേരത്തെ എല്ലാരും അപ്‌ലോഡ് ചെയ്തേ
A trend okke poyi 😣
Oro divasavum Oro ttend
@Aryasajeevan മഴ പെയ്യണം എന്നില്ല ഒരു ചെറിയ ഭൂമി കുലുക്കം മതി
@@Goliath972 അതെ 😒
സുഹാന ന൬ായീ. അഭിനയികു൬ൂ😭😭😭
അവരുടെ ഇഷ്ടം പോലെ അവർ ജീവിക്കട്ടെന്നെ...😊❤️
👌
💯💯
👍💯
Atoke enthin namale kanikane
Pinnalathe
നോട്ടിഫിക്കേഷൻ വന്നാൽ ഓടിച്ചാടി വരുന്ന ഒരേ ഒരിടം😌🙌
ഈ വെടലകളെ സപ്പോർട്ട് ചെയ്യുന്നവരെ സമ്മതിക്കണം🤭
ഒന്ന് സപ്പോർട് ചെയ്യോ
@@nenoosdreams9042aha😊
Thanks🙏🏾🥰
കഷണ്ടിക്ക് മരുന്നില്ല
@@mahoormashoor1573 അയ്യോടാ അസൂയ പെടാൻ പറ്റിയ കുടുംബം😂😂
ഇതൊക്കെ നിങ്ങളുടെ വിഡിയോയിലൂടെ കാണുന്ന ഞാൻ... ശെരിക്കും ഞെട്ടി 😂😂🤣🤣
Neey matte shivanjali fan alle 🤭
@@subi5725 അതെ അതേനെ 😹
@@subi5725 അതെ nthy
കണ്ടാലും നമ്മുക്ക് എന്താ 🤓 അത് അവരുടെ ഇഷ്ടം
@@rinsirinsi2912 fan ആണോ.. അവരെ കുറിച്ചും khaiz video ചെയ്തിട്ടുണ്ട്
എന്തിനാ ഈ നാണം കെട്ട വ്യക്തികൾക്ക് വേണ്ടി വിലപ്പെട്ട സമയം കളയുന്നത്
Pinnenthina aa valuable tym vech ivde vanne 😂
@@an_ag_ha_4380 ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തത് കൊണ്ട്.. ഞാൻ ഫുൾ വീഡിയോ കണ്ടില്ല
@@Prasiprasi-q9g vdo kanan vendi alle chnl sbscrb aakkunne😄
@@an_ag_ha_4380 edunna ella video eshtam aakanam ennillalo... Nallathanel athu kaanum...
ഇവരുടെ പല വീഡിയോ കണ്ടിട്ടുണ്ട് അതിൽ എല്ലാ സുഹാന അഡ്ജസ്റ്റ് ചെയ്യിതു നിൽക്കുവാന് അവർ എന്നല്ല ഒരു ഭാര്യയും ഏതു മതത്തിൽ ആയാലും മറ്റൊരു പെണ്ണിനെ സ്നേഹിക്കാൻ സമ്മതിക്കില്ല എന്നിട്ടും അവർ അഡ്ജസ്റ്റ് ചെയ്യുവാ പാവം എന്നിട്ടും ഇതൊക്കെ കാണിക്കുമ്പോൾ
ഒന്ന് സപ്പോർട് ചെയ്യോ
🙄
എന്നത്തേയും പോലെ ഇന്നത്തെ വിഡിയോയും പൊളി... 🤩❤️വെയ്റ്റിംഗ് ആയിരുന്നു... 😌❤️
ഒന്ന് സപ്പോർട് ചെയ്യോ
ബഷീറിനെ പോലെയുള്ളവരെ support ചെയ്യാനും, കുറ്റം പറയാനും നിൽക്കണ്ട.. അവർ എങ്ങനെ ജീവിച്ചാലും നമുക്കെന്താണ്.. അതാണ് എന്റെ ചോദ്യം...
Athu correct
Evdeya place
ഒന്ന് സപ്പോർട് ചെയ്യോ
@@nenoosdreams9042 ys
Thanks🥰🙏🏾
അവസാനത്തെ തല്ലിപൊളി വാർത്ത കണ്ടു ചിരിച്ചു ഒരു വഴിയായി😂😂😂😂
Family vlog,, couples vlog എന്തൊരു വെറുപ്പിയ്ക്കൽ ആണ്..... പിന്നെ ഇക്ക ഇവരെ യൊന്നും സപ്പോറ്റ് ചെയ്യല്ലേ. ഇക്കാടെ വീഡിയോസ് വളരെ nannavunnond...
Khais ikka beauty vibes enna oru channel ind ath onn roasteyo😁
ഞാൻ subscribe ചെയ്തിരുന്നു പിന്നെ അവരുടെ വീഡിയോ ഒക്കെ വെറുപ്പിക്കൽ ആയത് കൊണ്ട് unsubscribe ചെയ്തു 😠😏
@@drisya6653 ath instel nmml post noki youtubel vanna athin negative caption kodth ivde kedkndvum😂
Basheer bakshi iniyum iniyum ketti ketti ketti ketti
santhoshamayirikkatte🤣
Celebrity lifestyle ആണ് ഇവരുടെ ഒക്കെ main... "Keerthi Suresh സദ്യ കഴിക്കുന്നത്തിങനെ"; "Shreya Ghoshal diwali ആഘോഷിച്ചത് ഇങ്ങനെ"; "മഞ്ജു വാരിയർ ക്ക് സർപ്രൈസുമായി മകൾ"......🤣🤭
ഇത് ഒരു ഉടായിപ്പ് ഫാമിലി ആണ്. സുഹാന അവളും അത്ര നല്ല പിള്ള ഒന്നുമില്ല. പണ്ട് ഇവരടെ കൂടെ live in റിലേഷൻ ആയിരുന്ന ശ്രിയ അയ്യർ എന്നാ പെണ്ണിന്റെ ഒരു ഇന്റർവ്യൂ ഉണ്ട് അതിൽ എല്ലാം പറയുന്നുണ്ട്.
Enthoke paranjaallum 2 times kalyaanam kazhikkunath orikkallum angerkarikkan pattillaa... Ethreem purokamanam parayuna nigalee polee ullavar enkillum.. 🙏🙏
Edit: removed religious description.
എന്തൊരു കഷ്ടാണ് 🤦♂️🤦♂️
ദയവ് ചെയ്ത് മതം ഇവിടെ വലിച്ചിടല്ലേ.. ഞാനങ്ങനെ ചിന്തിച്ചിട്ടും കൂടിയില്ല..
Ikka ഇതുവരെ ചെയ്ത ഒരു വീഡിയോസിലും മതം പരാമർശിച്ചിട്ടില്ല. Plss ആവശ്യം ഇല്ലാത്ത കാര്യങ്ങൾക്ക് മതങ്ങളെ വെളിച്ചിടരുത്.
oru bharyaye cheat cheythit divorce cheyth randamath kettiyal oru kuzhapavum illalle
@@Truewords38 I hope when suhana wants to get married the 2nd time you say the same.. 😁😁
The sarcasm khaiz have in this video 😂😂🤣🤣
ലെ * മുല്ലപെരിയാർ ഡാം!!!വരുവാനില്ലാരുമീ,,, വിജനമാം എൻവഴിക്കു അറിയാം അതെല്ലാമെന്നും 🤣🤣
Aiwaa ennatheyum pole powli✨️😌roasng hero
ഒന്ന് സപ്പോർട് ചെയ്യോ
അവിടെ സംഭവിച്ചത് കണ്ടാൽ നിങ്ങൾ ഞെട്ടും... ഞൊട്ടും ഇമ്മാതിരി ഓക്കേ കാണിക്കുന്ന ചാനൽസ് ആണ് ആദ്യം പൂട്ടിക്കേണ്ടത്.. പിന്നെ അവനും അവന്റെ കുറെ ഭാര്യമ്മാരും ആരു മൈൻഡ് ചെയ്യുന്നു അവനെയൊക്കെ.. ഏറ്റവും വല്യ രസം അവരേ സപ്പോർട്ട് ചെയ്യുന്നത് കൂടുതലും സ്ത്രീകളാണ് ഇവനെയൊക്കെ കണ്ട് നാളെ ആമ്പിള്ളേര് രണ്ടു കെട്ടാൻ നടക്കുമ്പോൾ മനസ്സിലാക്കും.. നാണം കെട്ട ഒരു ഫാമിലിയെ പൊക്കി കൊണ്ട് നടക്കുന്നവരും കൊള്ളാം അവിടെ എന്ത് നടക്കുന്നു എന്ന് ഒളിഞ്ഞു നോക്കി ഇരിക്കുന്നവരും കൊള്ളാം 🤢🤢
Enthina avarude life keri nokunath
@@shopping6887 അയിന് ആരു നോക്കുന്നു 😂😂😂 ഞാൻ നോക്കാറില്ല.. പക്ഷെ നോക്കുന്നവർ ഉണ്ടാവാം അവർ അഭിപ്രായവും പറയും അത് ചിലപ്പോ നെഗറ്റീവ് ആയിരിക്കും പോസിറ്റീവ് ആയിരിക്കും... എന്തായാലും അത് അവരുടെ കുടുംബത്തിൽ കേറി അല്ല പറയുന്നത്..😂 അന്തസ്സായി സോഷ്യൽ മീഡിയയിലാണ്.. അവൻ രണ്ടു കെട്ടുകയൊ പത്തു കെട്ടുകയൊ ചെയ്യട്ടെ അതൊക്കെ നാട്ടുകാരെ കാണിക്കുന്നത് എന്തിനാണ് ഹേ.. 😂 ഇത് public platform ആണ് ഇഷ്ടപ്പെട്ടില്ലെങ്കിൽ പറയും..
@@nanduu7063
👍.
Njn oru kaaryam parayate suhana paranja oru kaaryathinodu eniku viyojippu undu....suhana paranju ningalku urappundo ningaludae bharvathu oru pennine nokunnilla oru pennine alochikunnilaaa angane undel dialogue adichal mathi ennu........ella husbandsum angane alla ella aanungalum angane alla...... ithu ente maathram abhiprayam aanu .....
Sathyamanu nigal paranjath ellavarem oru kannil kandulla samsaram sheriyayilla.
Yes exactly.. Tat statement was utter nonsense..
So true.. ഇവരുടെ പറച്ചിൽ കേട്ടാൽ തോന്നും ആണുങ്ങൾ എല്ലാം ഏതെങ്കിലും ഒരുത്തി ചിരിച്ചു കാണിച്ചാൽ പുറകെ പോകുന്നവരാണ് അവരെല്ലാം അത് ഒളിച്ചു ചെയ്യുന്നു പക്ഷേ ഇവരുടെ ഭർത്താവ് നല്ലവൻ ആയത് കൊണ്ട് പിന്നീട് താല്പര്യം തോന്നിയവളെ കല്യാണം കഴിച്ചു, അതിൽ തെറ്റില്ല എന്ന രീതിയിലാണ്..
"Stolkhome syndrome " atin suhaneyelum valyia oru example vere parayan illa
Ayya avlkke avkkde kettyon aardeyo koode poyente chorichil aan...njnum oru aan aan...enikk 3 um 10 um kettaanum thalparayom illa...athinu ee rajyath anuvadhom illa....enikkum oru bharyem ond...i love her since 6 years...njn oru pennimtem porake poyittum illa...avlde okke oru tru lub.....vrithiketta jenthukkal...indiayil uniform civil code vanna ithpolullavante okke 4 in 1 paripady nikkum...അതെങ്ങനെ ഞൻ പറഞ്ഞാ ഞാൻ സംഘി...islamophobist...ചൊറിഞ്ഞു വരുന്നു കണ്ടിട്ട് 🤮
അവരായി അവരെ പാടായി അതിൽ തല ഇടാതെ സ്വന്തം കാര്യം നോക്കി ജീവിക്കുക 😂😂
Ekka, ekkayude mattu ella video um, I almost agree with your point. But e video kurachu different alle, enthellam paranjalum '2 bharyamaar' athu digest akkan kurachu padannu, athakkum evarude videos inu kittuna etharathil ulla response um pine first wife inu kittuna oru tharam sympathy koodiyulla support um
Khaize bro ഇന്നത്തെ കൺഡന്റ് ഉം അവതാരണോം കലക്കി.. ((വീട്ടിൽ എല്ലാരും you ട്യൂബ്ർസ്.. വീതിച്ചെടു ക്കൽ...മലയാളികളുടെ ശുഷ്കാന്തി.. തല്ലിപ്പൊളി വാർത്ത...))🙆♂️🙆♂️🙆♂️
കലക്കി bro..👍✌️
Bro ,it's time for u to move on to other topics...👍
Bore ആകുന്നുണ്ട്, അവതരണം അല്ല
ഈ family vlog തോൽവികളുടെ topic. സ്വന്തമായി privacy ക്ക് ഒരു വിലയും കൊടുക്കാത്തവർ, ഇങ്ങനെ ഉള്ളവർ മറ്റുള്ളവരെ treat ചെയ്യുന്നതും ഇതേ പോലെ ആയിരിക്കും.. ഇത്തരക്കാർ society ക്ക് തന്നെ വലിയ ദോഷം ആണ്.മലയാളികൾ majority വല്ലവന്റയും life ൽ തല ഇടുന്നവർ ആയത് കൊണ്ട് ഇതൊക്കെ hit ആകും.പിന്നെ പുതിയ പിള്ളേരെയും ഇതേപോലെ ആകുന്നുണ്ട് ഈ 💩s
Sathyam 💯
Yes u said it .. family vloggers are so cheap and mean .. pine athu kannunnavarum same level aanu
Ithinu oru avasanam undaville bro?? Family vloggers🤮🤮
Ee family vlog kal ku youtube enthenkilum conditions vekkanam ,allenkil stop cheyyanam, allenkil ithingane pottimulakkum, chappum chavarum okke kanichirikkum, ...orennam padikukayum, mattu Joli sambadikkan shramikkukayum illa, onnum cheyyenda youtube vlog thudangi, veetile daily karyam kanichal cash. Vivaram ennu parayunnathu illathakkum, Karanam padikkanum, news kananum, lokathu enthu nadakkunnu, ennariyanum, oru test ezhuthan koodi vivaram illathakum. ....athonnum neram illa, Kalyanam pettannu nadathi, pinne peru perappu vlog okke aayi ....pokum.
@@saiantonysibi ruclips.net/video/HLSkwrYZajo/видео.html
Am your regular viewer...and I love your videos...But...Why are you supporting Basheer and fam? I hate that family! ... Mattulla family vloggers ntglm kaanichal ningal chodyam cheyyumallo... But ivarodulla support kandaano ingane oru video... Ningal ivare negative aayi parayandaa... But support chryaruthaayiruu🤞
👌🏻👌🏻👌🏻
Sathym.. enkum thonni.. enitum cmnts full.. oh chetta pwoli.. way of presentation super!
Ee pullide ella vdos enkum ishtam aarun.. oru divsm egno oru vdo kand thudgiydha.. ahne family vloggers nte prank, personal life public aakune roasting oke kuthi irunn kanuvarunn...
Idh kandit plate matiya pole.. ndhina matulvrde karythil thala idune.. avr jeevikate.. avrk ilatha karudhal ahne mensan mark.. ithrem nale ee pulli ndha chydhadh??
Enit rand ketiyadhinte onum prydh oru nalla modern family chithrikarich vdo oru nirthal! Enit side koode oru dialogue.. ivr agne ivrde private life public aakare ila.. ooph.. samadhich chetta.. njkl aarum youtube ila ullvr alla.. adhond kanum pooti vishwasich irikunn..
Apole... baki ulla family vloggers jeevichote.. avr ndha manushyn mare alle..
Adipoli aytundd..👌👌
ഇതൊക്കെ video ചെയ്ത് ബഷീ ne സപ്പോർട്ട് ചെയ്യാണ്ടായിരുന്നു... 👎
അതെ
Ee Video kandappozha ingane oru sambavam ariyunnathu thanne..😁
ഏതോ കാലത്ത് 19 ആം നൂറ്റാണ്ടിൽ ഇന്ത്യയിൽ നിരോധിക്കപ്പെട്ട ബഹുഭാര്യത്വം...🤢..ഇന്നും തുടർന്ന് കൊണ്ട് നടക്കുന്നു.....എന്താവോ ഇതിനെ okkee സപ്പോർട്ട് ചെയ്യുന്നത് നടക്കുന്നത്...ഇത് സപ്പോർട്ട് ചെയ്യുന്നവർ ലിവിങ് ടുഗെതർ എന്നോ സ്വവർഗ വിവാഹം എന്നോ കേട്ടാൽ അയ്യോ ലോകം അവസാനിച്ചേ എന്ന് പറഞ്ഞു ഇറങ്ങിക്കോളും....we want uniform civil code in india😑...ഇത് പറഞ്ഞാൽ നമ്മൾ വർഗീയവാദി ആയി...hh...എനിക്ക് എന്റെ പാർട്ണറിനെ പങ്കു വയ്ക്കാൻ പറ്റത്തില്ല 🥺🥺..അഥവാ അവൾക്കെന്നെ വേണ്ടെങ്കിൽ ഉപേക്ഷിച്ചു വേറെ കെട്ടണം..അല്ലാണ്ട് 2 in 1 🥴..ആലോചിക്കാൻ വയ്യ...സാമൂഹ്യ വിപത് ആണ് ...ഇതൊക്കെ ee 2 പെണ്ണുങ്ങൾ എങ്ങനെ സഹിക്കുന്നു ന്ന് എനിക്കറീല്ല...ഇതിനെ സപ്പോർട്ട് ചെയ്യുന്നവർ സ്വന്തം ഭാര്യയോ ഭർത്താവിനെയോ വേറെ ഒന്ന് കെട്ടിക്കുന്നതായിട്ട് ആലോചിച്ചാൽ നല്ലതായിരിക്കും 😏
You said it!! Iyale alle aa bharayamare aanu parayendathu intokke sahikkan
Iyallude bharyakku randu bharthavu aayal ee parayunnavar support cheyumooo. Yes there should be uniform civil code
Yes... totaly agreeing your opinion. Polygamy is banned in india after and before indipendence. Won't the sadhacharavadhikal react against him? I cant ever accept these kind of concepts. In a way peoples are encouraging these types of people
@@hredyakj3191 അവർക്ക് പോകാൻ വേറെ vazhi ഉണ്ടാവില്ല...ഏതായാലും ഇത് പോലുള്ള അനാചാരങ്ങൾ...ദുരചാരങ്ങൾ...പ്രോത്സാഹിപ്പിക്കേണ്ട കാര്യം ഇല്ല...യൂട്യൂബിൽ trending...ത്ഫൂ 🤢🤮
@@srishty107 ഏയ് അതില്ല...അവർക്ക് ethelum പെണ്ണും ആണും ഒരുമിച്ച് നിന്നാൽ ആണ് കുറ്റം...ഇത് മാന്യം ആയി കല്യാണം കഴിച്ചു ജീവിക്കുവല്ലഏ 🥴
@@roberobert9229 സത്യമാണ് പറഞ്ഞത്.. സുഹാന എന്ന് പറയുന്ന ആ വ്യക്തി മറ്റൊരു മതത്തിൽ നിന്നും മതം മാറി പ്രണയിച്ചാണ് കല്യാണം കഴിച്ചത്.. വീട്ടുകാർ ഉപേക്ഷിച്ചു... രണ്ടു കുട്ടികൾ ഉണ്ട്.. പിന്നെ സുഖ സൗകര്യങ്ങൾ ഉള്ളത് കൊണ്ട് adjust ചെയ്ത് ജീവിക്കുന്നു അത്രേ ഉള്ളു അത് കാണുമ്പോൾ ആർക്കും മനസ്സിലാവും...
അല്ലാതെ ഈ ലോകത്ത് ഒരു പെണ്ണിനും മനസ്സ് അറിഞ്ഞു തന്റെ ഭർത്താവിനെ പങ്ക് വെയ്ക്കാൻ ആവില്ല.. നമ്മുടെ ഒരു ആത്മാർത്ഥ സുഹൃത്ത് മറ്റൊരാളോട് അടുത്ത് ഇടപെഴകിയാൽ നമുക്ക് ഉണ്ടാവുന്ന ഒരു വിഷമം ഉണ്ടല്ലോ അതിനേക്കാൾ പതിനായിരം ഇരട്ടിയാണ് partner വേറെ വിവാഹം കഴിക്കുമ്പോൾ ഉണ്ടാവുന്നത്.. ആർക്കും സഹിക്കാൻ ആവില്ല.. നീ സമ്മതിച്ചില്ലങ്കിൽ ഞാൻ അവളെ കെട്ടാതെ ഇരിക്കും എന്ന് നിനക്ക് തോന്നുണ്ടോ എന്ന് ബഷീർ ചോദിച്ചതായി അവൻ തന്നെ പറയുന്നുണ്ട്.. നാണം കെട്ട ഫാമിലി 🤢
Swantham husband share cheyyaanum vynam oru manassu🥺..
Aa startingl ulla way of talking pwolichu 👌🏻😅
Sathyam parayaalo, inganathe news um kure family RUclips channels um ellaam ingale videos loode aanu ariyunnad.. 😇
Thallipoli news😆🤣🤣Ikka athu polichu😂😂👍👍👌👏
ഒന്ന് സപ്പോർട് ചെയ്യോ
Thanks🥰🙏🏾
ഇങ്ങനത്തെ ടീമിന്റെ വീഡിയോസ് കണ്ടാൽ മൈറ്റ് ചെയ്യാത്ത ഞാൻ 😎😎
Njanum
😆😆
Njan 😊😊😊😏
💪🏻💪🏻
ബഷീർന്റെ കയ്യിൽ ഇഷ്ടം പോലെ പൈസ ഉണ്ട്. അതോണ്ട് സുഹാനക്ക് അവൻ ഒന്നല്ല 10കെട്ടിയാലും കുഴപ്പമില്ല. മഷൂറക്കും ഇനി അവൻ കെട്ടിയാലും കുഴപ്പം ഉണ്ടാവില്ല. ഈ രണ്ട് സ്ത്രീകളും അൽപം അഭിമാനം ഉള്ളവരായിരുന്നേൽ ഇവന്റെ കൂടെ ജീവിക്കില്ല.
Khaiz ikka inn ithine kurich video idum ennu ഉറപ്പായിരുന്നു 😁😁
തല്ലിപ്പൊളി ന്യൂസ് പൊളിച്ചു.. ചിരിച്ചു ഒരു വഴിക്കായി
രണ്ടാം ഭാര്യയോ, അപ്പൊ ബാക്കി മുമ്പോള്ളേ ഭാര്യമാരോ 😄
Enik ishttamalla ee familiye
Aa video trending il കണ്ടപ്പോ ഞാൻ ഓർത്ത കാര്യങ്ങൾ തന്നെയാണ്.. ചേട്ടൻ പറഞ്ഞത്.. 😂
Public platformil Alle negative comments varum athinu thaankal vimarshikunnath enthinanu....👎👎👎
ഇതൊക്കെ ഇക്കയുടെ വീഡിയോയിൽ നിന്നും മാത്രം അറിയുന്ന Njan😂🥲
യൂട്യൂബിൽ വരുന്ന "ഞെട്ടിപ്പിക്കുന്ന" വാർത്തകളും വീഡിയോകളും കാണാത്ത ഞാൻ 😌😌😌
😂😂👍🏼
Njnum enik njettan vayyayeeee
Njanum
അതില് വരുന്ന കമൻ്റ് സുഹാന ഫാൻസ് like അടി mashura ഫാൻസ് like അടി ഞങ്ങൾക്ക് ആകെ ഇഷ്ട്ടം സൂഹനെയെ മാത്രം.....എൻ്റെ ദൈവമേ ഇവരുടെ ഒക്കെ ഒരു കാര്യം
*മുല്ലപ്പെരിയാർ ഡാം ഇപ്പോൾ ആർക്കും വേണ്ടേ* 🥴
ഇങ്ങനെയൊക്കെ ഒരു സംഭവം ഉണ്ടെന്ന് അറിയുന്നത് തന്നെ നിങ്ങളെ പോലെയുള്ളവരുടെ videos ഉം അതിലെ cmnt box നോക്കുമ്പോഴുമാണ്. ഇവരുടെയൊന്നും video ഞാൻ കാണാറില്ല.ഇനി "പരദൂഷണ" channels ന്റെ പരദൂഷണ video recommended list ൽ ഉണ്ടെങ്കിൽ അപ്പോ തന്നെ എടുത്തറിയും.
🤣🤣 2:37 അതെനിക്ക് ഇഷ്ട്ടായി 😂
ഇക്ക സത്യത്തിൽ ഫാമിലി വ്ലോഗ്ഗർസിനെക്കൾ കഷ്ടം ആണ് ഇത്തരം ചാനലുകൾ സെലിബ്രിറ്റികൾ ഒന്ന് തുപ്പിയാൽ പോലും അത് വാർത്ത ആക്കുന്നവരാണ് ഇവർ അതിലും വലിയ ദുരന്തം ഇവരുടെ thumbnail ആയിരിക്കും " നിങ്ങൾ ഇതു കണ്ടാൽ ഞെട്ടും, ആരും കാണാതെ ചെയ്തത് കണ്ടോ, 🤮🤮 ഇങ്ങനെ ഒക്കെ ആയിരിക്കും!! പിന്നെ ഇതൊക്കെ കേക്കാനും കാണാനും വേണ്ടി കണ്ണും നട്ടിരിക്കുന്നവർ ഉണ്ടല്ലോ എന്നോർക്കുമ്പോൾ ആണ് സഹതാപം തോന്നുന്നത് 😏🤮 എന്തിനാണാവോ ഇങ്ങനെ മറ്റുള്ളവരെ നോക്കി ജീവിക്കുന്നത് സ്വന്ധം കാര്യം നോക്കിയാൽ പോരെ
ഇക്ക അവസാനത്തെ aa വാർത്ത 🤣🤣🤣❤
🙈ഞാന്‍ ആദ്യം ഒക്കെ അവരുടെ വീഡിയോ കണ്ടു നിന്നിരുന്നു. പിന്നെയാ അറിഞ്ഞത് pattichath ആണെന്ന് 🙊😴
Hey Army 👋
സ്വന്തം വീട്ടിലെ കാര്യം നോക്കാതെ മറ്റുള്ളവരെ വീട്ടിലെ കാര്യം നോക്കാനാണ് ചില ആളുകൾക്ക് ഇഷ്ടം..
Ninte veettilullavar alla mattullavar
മാന്യമായ പ്രതികരണം ആണിത്
കുറെ ആൾക്കാരുണ്ട് എന്തെങ്കിലും കിട്ടുന്നുണ്ടോ എന്ന് നോക്കി വീഡിയോ ഇടുന്നവർ
അതിൽ മിക്കതും സത്യവും അല്ലായിരിക്കും
യൂട്യൂബിൽ എന്തെല്ലാം നല്ല കാര്യങ്ങൾ ഉണ്ട് കാണാൻ... എന്നിട്ട് അതൊന്നും കാണാതെ ഒരു ഉപകാരവും ഇല്ലാത്ത നാണം കെട്ട ഫാമിലിയുടെ കോപ്രായങ്ങൾ കാണാനും സപ്പോർട്ട് കൊടുക്കാനും നടക്കുന്ന ഊളകളെ കുറിച്ച് എന്ത് പറയാൻ... ഇങ്ങനെ ഉള്ള വ്ലോഗ്കൾ കാണുന്നതേ ഇഷ്ടമല്ല
ഈ അടുത്ത കാലത്തൊന്നും ഇത്രയും ഞെട്ടിച്ച വാർത്ത ഞാൻ കേട്ടിട്ടില്ല 😂😂😂
Humour sense കടന്ന അവതരണം അനാട്ടോ കുറെ ചിരിച്ചു എല്ലാം സത്യം ആണ് എല്ലാ വിഡിയോസും കാണാറുണ്ട് 👍👍
le news: 'BASHEER BASHI RANDAAM BHARYA KK KOODIYA GIFT KODUTT '
le njn: AYIN? CHIRIKKANO? ATHO KARAYANO?
മറ്റുള്ളവരുടെ ലൈഫിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ ഞാനുൾപ്പെടുന്ന മിക്കവർക്കും ഒരു ത്വരയുണ്ട്. അതാണ് ബിഗ്ഗ് ബോസ്സിൽ ഈ പുള്ളി വന്നപ്പോൾ ശ്രദ്ധിക്കപ്പെട്ടത്. പക്ഷെ സാബുമോനോട് മുഖത്ത് നോക്കി പറയേണ്ടത് പറഞ്ഞപ്പോൾ ഒരു റെസ്‌പെക്ട് തോന്നി. അത് ആ ആഴ്ച സാബു നോമിനേറ്റ് ചെയ്തപ്പോൾ ബഷീറിനെ സേഫ് ആക്കി മലയാളികൾ കാണിച്ചു. പക്ഷെ ശ്രേയയോടൊപ്പമുള്ള ഒരു ടോക്ക് ഷോ കണ്ടു. അതിന് ശേഷം അധികം videos ഇവരുടേത് കാണാറില്ല.ഇപ്പോൾ നെഗറ്റീവ് പബ്ലിസിറ്റി പോലെയാണ് പല ഓൺലൈൻ ചാനലുകാരും ചെയ്യുന്നത് ..പിന്നെ 6 ചാനൽസ് എന്തോ ഉണ്ടെന്ന് കേട്ടു.. കാണുന്നത് നമ്മുടെ ഒരു വിഭാഗം മലയാളികൾ തന്നെയാണ്. 😊
ഒന്ന് സപ്പോർട് ചെയ്യോ
അപ്പോൾ khaiz എന്താണ് പറഞ്ഞു വരുന്നത്.
രാവിലെ എണീക്കുന്നത് മുതൽ കിടക്കുന്നത് വരെയുള്ള സകലതും വീഡിയോ പിടിച്ച് അത് വിറ്റ് കാശാക്കുന്നതിനു സോഷ്യൽ മീഡിയയിൽ ഇടുന്നവരെ സന്തോഷിപ്പിക്കാൻ അതു കാണുന്നവരെല്ലാം, അടിപൊളി, സൂപ്പർ എന്ന് മാത്രം പറയണമെന്നാണോ. അവർ അവരുടെ privacy മറ്റുള്ളവർക്ക് മുന്നിൽ തുറന്നു കാണിക്കുമ്പോൾ ഇത്തരത്തിലുള്ള criticism നേരിടാനും തയ്യാറാകണം. അതിന് പറ്റില്ലെങ്കിൽ നിർത്തി പോകണം.
ഒരു തരത്തിൽ താങ്കൾ ചെയ്യുന്നതും ഈ കാര്യം തന്നെയല്ലേ ..
താങ്കളുടെ അഭിപ്രായം comment ബോക്സിൽ ഇടാതെ വീഡിയോ ആയി ചെയ്യുന്നു എന്ന് മാത്രം.
Mattulla family vlogersine okke vimarshikkumbol avarethachaa cheythotte avarude eshtam enn thankal parayaarillallo??ningalude videos eshtamaayirunnu but this video 👎👎
Enikk ikkede vedios ellam othiri ishttanu negative paray vendi wait cheyyunna orupadu perundu ikka
ഇവരെ ഒക്കെ സപ്പോർട്ട് ചെയ്യുന്നവരെ പറയണം... 😬
ഒന്ന് സപ്പോർട് ചെയ്യോ
Bhai thankal kure koodi nalla nalla topics charcha cheyanam,ee nattil ulla problems okhe (njan thangalude video kanan thudangiyathu SRK issue paranjappol muthalanu),
ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട് ഫാമിലി വ്ലോഗ് തുടങ്ങുമ്പോ എല്ലാരും നിലത്താവും.. പിന്നെ ഒരു 100 k ആയാൽ മതി ആകാശത്തും ഭൂമിയിലും ഒന്നും ആവില്ല...
Avaru happy ayita jeevikunne.. Avark illatha prblm anu mattullavark..
എന്താ ഇപ്പ പറയാ അത്ര പൊളി ആ ട്ടോ ഇങ്ങടെ സംസാരം 😂😂kunjoosinte presavam ആയിരിക്കും ഇനി യൂറ്റ്യൂബ് ആഘോഷിക്കാൻ പോവുന്നത്🤭എല്ലാ വയറ്റാട്ടികളും പേർളി മണിടെ പ്രസവമെടുപ്പ് കഴിഞ്ഞ് റെസ്റ്റിൽ ആണുട്ടോ 🤭🤭അപ്പോഴാണ് kunjoos ഗർഭിണി ആണെന്ന് അറിയുന്നത് ഇനി അതിന്റെ ആഘോഷമാണ് kunjoosinu shardil ഉണ്ടോ എന്നൊക്കെ ആയിരിക്കും
ചേട്ടൻ പറഞ്ഞത് സത്യം ആണ് എന്തിനാ മറ്റുള്ളവരെ കാര്യം നോക്കി നടക്കുന്നത് സ്വന്തം കാര്യം മാറ്റി വച്ചിട്ട് മറ്റുള്ളവരുടെ കാര്യം നോക്കി നടക്കുന്നത് വളരെ മോശം ചേട്ടൻ നല്ല ഒരു മറുപടി കൊടുത്തത്
തല്ലിപ്പൊളി ന്യൂസ് പൊളിച്ചു 😂😂
chinjoosum kunjoosum pwoliye content king🙌 😂😂
അവസാനത്തെ ന്യൂസ് പൊളി 🤣😂🤣🔥
ഒന്ന് സപ്പോർട് ചെയ്യോ
ഇതുമാതിരി എനിക്ക് പണ്ടേ youtube reccomend ചെയ്തിട്ടില്ല 😌🖤. സ്കൂൾതുറന്നതോണ്ട് ഇപ്പൊ വലിയ seen ഇല്ല 🙂🖤
pwolii roasting👏👏
your highlight is humour and valid points. 👍
you deserve more subscribers...
soon🌠
മരിക്കുന്നതിന് തുല്യം ആണു ഭർത്താവ് വേറെ പെണ്ണിനെ നോക്കുന്നത് എന്നിട്ടു് വേണ്ടെ രണ്ടു ഭാര്യ എനിക് തോന്നുന്നു എല്ലാം ആദ്യ ഭാര്യ സഹിക്കൂന്ന് എന്നു വീഡിയോ കാണുമ്പോൾ തന്നേ thonnunu 💔💔😭😭💕💕🛑🛑😍
Aa last part enikkishappettu... 🤗..kure kunjoos,um, kanjusum, ponnoosum chinchoosum,.....oh.....ithinellam ee type pere ulloo.....Otta family vlog um kanarilla, ningalde okke vlog loode ariyunnathu, .....ithinte okke vlog kandu time kalayan ...nammal illa, ee support cheyyunnavar okke oru nal manassil aakum marikkolum, ithu kandittu namukkoke enthu use ennu. 🤗
എന്റെ പൊന്നോ നിങ്ങൾ പൊളിയാണുട്ടോ. ചാനൽ ആദ്യമായാണ് കാണുന്നത്. ഇടംവലം നോക്കാതെ സബ്സ്ക്രൈബ് ചെയ്തു. 😂🤣
As always video poli👍🏻 lst part 😂
സുഹാനയ്ക് കുഴപ്പമില്ല പിന്നെ ആണോ കാണുന്നവർക് 😂
ന്താ അവസ്ഥ
2ഭാര്യ ഒരു കുറ്റം അല്ല
അന്തസ്സായി കെട്ടി നോക്കുന്നു.
ഒന്ന് കെട്ടി കാമുകിക് വേണ്ടി കൊല്ലും ചതി ആയി നടക്ക ഒളിഞ്ഞു പാത്തിയും പോക അതിനേക്കാൾ അന്തസ്സ് ഉണ്ട് 👍🏻
Notification vannapare oodivannu😇😍
ഇക്ക paranjath sheriyaa ചിലർക്ക് സ്വന്തം karyathekkal മറ്റുള്ളവരുടെ karyam തിരക്കലാ pani
Kure anganthe channels ind. Ath kananum alkar ind.
Ee video adipoli ayit ind. Paranjath correct aan👍👍.