Aliyans - 587 | പടത്തലവന്റെ വീട് | Comedy Serial (Sitcom) | Kaumudy

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии •

  • @im_a_traveler_85
    @im_a_traveler_85 Год назад +55

    തുടക്കത്തിൽ തന്നെ പരദൂഷണം അത് ഏതായാലും പൊളിച്ചു... റൊണാൾഡ് ഉണ്ടായാൽ തന്നെ എപ്പിസോഡ് പൊളി.. അല്ലേലും പരദൂഷണം പറയാതെ ചുമ്മാ ഇരുന്നു ജോലി ചെയ്യാൻ നമ്മളെക്കൊണ്ട് പറ്റില്ലല്ലോ ..😂😂

  • @lakshmipriyap.s8580
    @lakshmipriyap.s8580 Год назад +9

    Maman vannappol muthu ezhunettuninnu bahumanikkunnathu kandappol santhosham thonni ippozhathe kalathu ithokke kuravanu.💝💝🌹

  • @yamunasisupalan2596
    @yamunasisupalan2596 Год назад +9

    അളിയൻസ് ഒരു രക്ഷയുമില്ല . എല്ലാം പൊളി എപ്പിസോടാണ്.

  • @Lalu-t6z
    @Lalu-t6z Год назад +29

    റൊണാൾഡോ, വേഷം സിനിമയിലെ ജഗതിച്ചേട്ടന്റെ പോലെ ഗോഷ്ടി കാണിച്ചു തുടങ്ങീലോ.. അടിപൊളി..

  • @saraswathys9308
    @saraswathys9308 Год назад +19

    🙏🏻ഒരാൾ പറയുന്നത് വിശ്വസിച്ച് ചെയ്ത് അബദ്ധം പറ്റുന്നത് നമ്മുടെ സമൂഹത്തിൽ നടക്കുന്ന കാര്യം.👌👌🙏🏻

  • @KannanpbKannna
    @KannanpbKannna 5 месяцев назад +4

    മുത്തുവിന് ബഹുമാനം കൂടതൽ ലാണ് അര് വന്ന ലു എഴുന്നേറ്റ് നിന്ന് ബഹുമാനിക്കു👍 സൂപ്പർ👍👍👍👍

  • @fousiya5193
    @fousiya5193 Год назад +83

    തങ്കം ചേച്ചി ഫാൻസ്‌ ലൈക് ❤️😘

  • @shibikp9008
    @shibikp9008 Год назад +36

    പരദൂഷണം തങ്കം , ലില്ലി 😄😄😄👌👌👌

  • @abupalakkadan9170
    @abupalakkadan9170 Год назад +76

    അളിയൻസ് യൂടൂബില്‍ മാത്രം കാണുന്നവരെ ക്ഷണിക്കുന്ന പുള്ളിക്കാരൻ ഇനീം എത്തീലേ ശകുന്തളേ 😅😅😅

    • @harizyuoosf527
      @harizyuoosf527 Год назад

      അത് അങ്ങനെ കുറെ like തെണ്ടികൾ😅😅😅

    • @rose-tx9ho
      @rose-tx9ho Год назад +4

      അത് പൊളിച്ചു 😂😂😂.. എല്ലാവരും കൂടി പൊങ്കാല ഇട്ട് ഓടിച്ചു വിട്ടില്ലേ 😂😂😂

    • @selina6564
      @selina6564 Год назад

      😂

    • @mathewparekatt4464
      @mathewparekatt4464 4 месяца назад

      😂

  • @Mahima608
    @Mahima608 Год назад +8

    Star നോക്കാന്‍ വന്നു പരദൂഷണം കേള്‍ക്കുന്ന muth😅

  • @prasanthkm5475
    @prasanthkm5475 Год назад +9

    587എപ്പിസോഡും കണ്ട ഞാൻ 💪💪

  • @liji.a.sa.s422
    @liji.a.sa.s422 Год назад +13

    Friday to Sunday Aliyans kanathirikkan pattunilla. Most family entertainer program

  • @Suresh-tu3sw
    @Suresh-tu3sw Год назад +15

    😅മച്ചമ്പി ഒരു നല്ല കാര്യം ചെയ്തെന്നു വിചാരിച്ചതാ... പണി പാളി 😄😄
    മുത്തിന് എന്തെങ്കിലും വയ്യാഴിക ഉണ്ടോ.. Sound ഒക്കെ വല്ലാതെ ഇരിക്കുന്നു... മുത്തേ 😊😊

  • @ഭദ്രഭാവയാമി
    @ഭദ്രഭാവയാമി Год назад +203

    നമ്മുടെ ബന്ധുക്കൾ പോലെ ആണ് ഇവർ കാണാതെ വയ്യ 😊

  • @nithinmp5007
    @nithinmp5007 Год назад +35

    അമ്മ ഉള്ള ഒരു episode കുറെ ആയി പ്രതീക്ഷിക്കുന്നു

  • @janeeshpk9661
    @janeeshpk9661 Год назад +35

    അളിയൻസ് ആരാധകൻ 🥰🥰🥰🥰🥰🥰🥰🥰🥰

  • @sushantrajput6920
    @sushantrajput6920 Год назад +22

    This time, it’s not Ronald’s fault.
    It’s Kanakan’s mistake.
    Kanakan always tends to blame others . 😊

  • @Hasbi-216
    @Hasbi-216 Год назад +40

    കനകൻ ഫൻസ്
    👇👍

  • @robertjoy2125
    @robertjoy2125 Год назад +28

    തങ്കത്തിന് ഇത്രേം കളർ സെൻസ് ഓ???
    സെലക്ഷൻ സൂപ്പർ

  • @abupalakkadan9170
    @abupalakkadan9170 Год назад +11

    17:21റൊണാൾഡപ്പന്റെ മാസ്റ്റർപീസ് ഐറ്റം 😅😊😅😅

  • @FRQ.lovebeal
    @FRQ.lovebeal Год назад +57

    *അതേയ് അളിയൻസ് സ്ഥിരം കാഴ്ചക്കാർ ഒക്കെ ഓടി വന്നേ ഒരു പ്രധാന പെട്ട അല്ലാത്ത കാര്യം ഉണ്ട് 😌🤒*

    • @semimolabdulaziz3655
      @semimolabdulaziz3655 Год назад +2

      Eyal vanno

    • @olivialibs1784
      @olivialibs1784 Год назад +7

      അതേയ് എളുപ്പം പറ സമയം ഇല്ല പോയിട്ട് വേറെ ഒരു പണിയും ഇല്ല 😊

    • @shahana5940
      @shahana5940 Год назад

      😂

    • @viveksnair9349
      @viveksnair9349 Год назад

      Vannoo😍

    • @TheVijeshvijay
      @TheVijeshvijay Год назад +6

      പണ്ടത്തെ പോലെ ലൈക്‌ ഒന്നും ഇല്ലലോ..
      ആളുകൾക്കു വിവരം വച്ചു തുടങ്ങി എന്ന് തോന്നുന്നു...😂😂

  • @kasturiranganchakravarthy1888
    @kasturiranganchakravarthy1888 Год назад +19

    Fantastic episode. Excellent family entertainer. Great presentation. Thanks aliyans team. 🎉🎉

  • @jithamanoj556
    @jithamanoj556 Год назад +5

    പുരുഷോത്തമൻ സാറിന് അങ്ങനെ തന്നെ വരണം..ഹൊ . ഒരു രാജകുടുംബം

  • @renjithgopinath7501
    @renjithgopinath7501 Год назад +24

    റൊണാൾഡ് മച്ചമ്പി എന്ത് നല്ല കാര്യം ചെയ്താലും വിനയാവുകയാണെല്ലോ 😂😂😂

  • @sobhakrish5511
    @sobhakrish5511 Год назад +28

    തങ്കത്തിന്റെ കൊച്ച് എന്തിയേ യുകെക്ക് പോയോ🤣😂😄

  • @somlata9349
    @somlata9349 Год назад +41

    ലില്ലിടെ ഡിങ്കോൽഫി 👌

  • @Tanjiro68552
    @Tanjiro68552 Год назад +6

    Aliyansum uppum mulakum orupole estam

  • @jubinajohn9355
    @jubinajohn9355 Год назад +2

    Thankathinte kochine pati onnnm parayunnillallo....😆😆😆

  • @shinojmknr8041
    @shinojmknr8041 Год назад +2

    Ellarem ente kalyanathinu invite cheyyum njan 😊😁

  • @saleenabismi2627
    @saleenabismi2627 Год назад +3

    Ronnald ulla epsd pakka super

  • @marneer381
    @marneer381 Год назад +8

    കനകൻ എപ്പോഴും ആരെ എങ്കിലും കുറ്റം പറയും

  • @jayashivadasan2703
    @jayashivadasan2703 Год назад +19

    Aliyansile ellapereum eshtam ❤️

    • @hananahhashim296
      @hananahhashim296 Год назад

      😞😞😞😞😞😞😞😞😄😄😄😞😞😞😞

  • @daviskt3827
    @daviskt3827 Год назад

    പരദൂഷണം adipoli super.

  • @sameerarahman6509
    @sameerarahman6509 Год назад +11

    Kleetto chettan illadhe oru rasavumilla❤ vegam varane kleetto chetta...aliyans ishttam❤

  • @snehalathanair427
    @snehalathanair427 Год назад +5

    Poor Ronaldo-- always the scapegoat.still I must congragulate him for his attitude- always cheerful-- to say nothing of his healthy appetite

  • @arunsadasivan5682
    @arunsadasivan5682 Год назад +30

    കനകന്റെ acitiva ക്കു കൊടുത്ത സൗണ്ട് ആട്ടോ റിക്ഷയുടെ.😂😂

  • @nishaninan5180
    @nishaninan5180 Год назад +3

    Lilly kalaki njan veetil parennathu pole bithilu ottikunnathu😊

  • @sajanskariah3037
    @sajanskariah3037 Год назад +40

    റൊണാൾഡ് മച്ചമ്പി ❤ ഫാൻസ്
    ഉണ്ടെങ്കിൽ like👍

  • @Gkm-
    @Gkm- Год назад +9

    അളിയൻസ്😊

  • @beehive2446
    @beehive2446 Год назад +2

    Ipo aliyans main high lite lillyude achachan thanne super acting aanettoh

  • @bijuvaliyaparampil1867
    @bijuvaliyaparampil1867 Год назад +2

    പ്രമുകനെ കടടവർ ഉണ്ടോ പ്രമുകൻ ആയെരുന്നേ കാര്യം നടന്നെനം 😅

  • @safari7152
    @safari7152 Год назад +5

    Vanneeeeee🥰🥰😍😍😘😘❤❤

  • @PRAJIL3882
    @PRAJIL3882 Год назад +4

    റൊണാൾഡ് മച്ചമ്പി 🥰🥰🥰🥰

  • @ORANCH
    @ORANCH Год назад +3

    Great🌹🌹🌹💝💝💝

  • @Liyafarsana
    @Liyafarsana Год назад +11

    ഇത്രക്ക് ഡിമാൻഡ് ഉള്ള ആള് എന്തിനാ വീട്‌. വാടക ക്ക് കൊടുക്കുന്നത്. ഇങ്ങനെ ഡിമാൻഡ് വെക്കുന്നവർക്ക്. ഇങ്ങനെ തന്നെ യാണ് പണികൊടുക്കേണ്ടത്

    • @Thusharam5865
      @Thusharam5865 Год назад

      👍😬

    • @shibikp9008
      @shibikp9008 Год назад +1

      അതെ അത്ര ഡിമാൻഡ് ഉള്ള ആൾ വീട് വാടകക്ക് കൊടുക്കേണ്ട കാര്യമില്ല, ഒരു പുരുഷോത്തമൻ 😡.

  • @meenusurya4489
    @meenusurya4489 Год назад +1

    Kollam 👌👌👌👌

  • @rahulp7553
    @rahulp7553 Год назад +11

    തുടങ്ങുന്നത് മുന്നേ ഇന്നസെൻ്റിന് ഒരു അനുശോചനം കാണിച്ചു തുടങ്ങാം ആയിരുന്നു😢

    • @ullaspa3651
      @ullaspa3651 Год назад +4

      എന്തിന് ? ഇന്നസന്റും ഈ സീരിയലുമായി എന്ത് ബന്ധം ?

    • @rahulp7553
      @rahulp7553 Год назад

      @@ullaspa3651 അങ്ങനെ ആണോ നൊക്കണ്ടത് എന്തോന്ന് ബ്രോ

    • @farmingshorts7438
      @farmingshorts7438 4 месяца назад

      Athey enthinu

  • @12vinu121
    @12vinu121 Год назад +4

    Lilly ❤

  • @sylvesterjohnks7007
    @sylvesterjohnks7007 Год назад +1

    ലില്ലി മോളേ 🥰♥️♥️♥️♥️

  • @asifabdullah7097
    @asifabdullah7097 Год назад +1

    Adipoli episode

  • @LaijuKaruvel
    @LaijuKaruvel Год назад +9

    Vanne aliyanmaaru❤🎉

  • @littilevloger1281
    @littilevloger1281 Год назад +2

    Aliyance super 💕

  • @jomysonthomas873
    @jomysonthomas873 Год назад

    ഇന്ന് 30 മാർച്ച്‌ 8-30 ആയി ഇതുവരെ ഇന്നത്തെ എപ്പിസോഡ് വന്നില്ല 🤔🤔

  • @prabhoshkp9211
    @prabhoshkp9211 Год назад +4

    Activakk അട്ടോ യുടെ സൗണ്ടോ 🙄

  • @shibinasa1258
    @shibinasa1258 Год назад +3

    യാ ഖൽബി യാ റൂഹി എന്റെ മുത്തേ ❤️❤️❤️💞💞💞💞🇸🇦🇸🇦🇸🇦🇸🇦

  • @khaleelakm3181
    @khaleelakm3181 Год назад +4

    Kanakan sir ne mammukkade our samiyam ondo annoru samsyam keep up

  • @georgemammen5493
    @georgemammen5493 Год назад +1

    Kusumbum, Parayum - vanitha kammittie -

  • @Ashaash2023
    @Ashaash2023 Год назад +2

    Cleeto and muth koode undenkile poornnamavullu episode....

  • @The4844
    @The4844 Год назад +3

    Bhithiyil ottikunna tv.. super 😂

  • @sunithakrishan8131
    @sunithakrishan8131 Год назад +6

    Ronalad 😂😂

  • @hemaadarsh916
    @hemaadarsh916 Год назад +2

    Muttu paraunnatanu correct❤

  • @bilusunny5780
    @bilusunny5780 Год назад +3

    മുത്ത്‌ സൂപ്പർ

  • @sasidharannairmv3671
    @sasidharannairmv3671 11 месяцев назад +1

    സൂപ്പർഎപ്പിസോഡുംസൂപ്പർഅഭിനയവും❤

  • @indian6346
    @indian6346 Год назад +2

    കൊള്ളാം.

  • @alexandergeorge9365
    @alexandergeorge9365 Год назад +6

    എന്നാൽപ്പിന്നെ, പുരുഷോത്തമൻ സാറിന് ആ വീട്ടിൽ പോയി താമസിച്ചുകൂടെ?

  • @resmiaa9992
    @resmiaa9992 Год назад

    Super😮🎉😂❤❤

  • @hudaifakphudaifakp5359
    @hudaifakphudaifakp5359 Год назад +2

    Pwoli

  • @leenaxavier5272
    @leenaxavier5272 Год назад +5

    നിന്ന് തിരിയാൻ നേരമില്ലാത്ത കനകൻ

  • @alexdaniel8271
    @alexdaniel8271 Год назад +2

    No irritating phone calls today.

  • @jubimol4931
    @jubimol4931 Год назад +5

    മുത്ത് ന്റെ സൗണ്ട് മാറിയോ

  • @kannanzz2551
    @kannanzz2551 Год назад

    Ronald ❤❤❤❤❤

  • @ossammob5730
    @ossammob5730 Год назад +2

    nice

  • @PRAJIL3882
    @PRAJIL3882 Год назад +3

    ❤️❤️❤️❤️

  • @infotech5895
    @infotech5895 Год назад +2

    കപ്പ പൊളിക്കുന്നത് കണ്ടാൽ.... 😂😂

  • @aaryesdee
    @aaryesdee Год назад +2

    Interesting episode😊

  • @fathimarushdha6852
    @fathimarushdha6852 Год назад

    Sambarile kashnam ishttamillann parayumbol muthinde ammayude face❤❤

  • @daviskt3827
    @daviskt3827 Год назад

    അതു കനകൻ പറഞ്ഞത് TV യു ടെ കാര്യം പറഞ്ഞത് ശരിയാണ്.

  • @anjanam4669
    @anjanam4669 Год назад

    എന്തു rasayirunnu ഇതുപോലെ nathoonmaro chechymaro ഒക്കെ വഴക്കൊന്നും ഇല്ലാതെ ഇങ്ങനെ ഇരിക്കാൻ

  • @semimolabdulaziz3655
    @semimolabdulaziz3655 Год назад +5

    Super 😍

  • @alexandergeorge9365
    @alexandergeorge9365 Год назад +2

    പ്രൊഡ്യുസറുടെ ശ്രദ്ധക്ക് - (1) ആ പഴഞ്ചൻ സ്കൂട്ടർ മാറ്റി, മറ്റൊന്ന് കനകന് കൊടുക്കുക
    (2) അറുപഴഞ്ചൻ tv മാറ്റി, പുതിയത് കൊടുക്കുക.

    • @this.is.notcret
      @this.is.notcret Год назад +1

      അത് തലച്ചിറയുടെ ഭാര്യയുടെ സ്കൂട്ടർ ആണ്

  • @lambooji2011
    @lambooji2011 Год назад +3

    Really candid shots..keep going guys🇳🇬🎉🇮🇳👍

  • @maniyanmk1175
    @maniyanmk1175 Год назад

    Muthu. Poliyanu

  • @this.is.notcret
    @this.is.notcret Год назад +2

    അയ്യേ ഇതെന്തോന്ന് രണ്ടും തുടക്കത്തിൽ പരദൂഷണം ആ മുത്ത് എല്ലാം കേട്ട് കൊണ്ടിരിക്കുന്നു അല്ലെങ്കിൽ മുതിർന്നവർ സംസാരിക്കുമ്പോൾ കുട്ടികളെ ഒഴിവാക്കണം വളരെ മോശം ഇങ്ങനെയുള്ള സംസാരങ്ങൾ ഒഴിവാക്കിയാൽ വളരെ നന്നായിരുന്നു .

    • @ramishihab4413
      @ramishihab4413 Год назад

      Ithokke oru veetil nadakkunnathalleee.....😅

  • @NAKULSGAMING
    @NAKULSGAMING Год назад +1

    ഇപ്പോഴത്തെ കുട്ടികൾ എത്ര ബെറ്റർ ആണ് മുത്തിനെ പോലെ

  • @heavensvlog1062
    @heavensvlog1062 Год назад +1

    Njan ippola kandathe

  • @mprama575
    @mprama575 Год назад +5

    Lilly s natural acting 👍. very nice episode 🙏 where is clito?

  • @shirinvictor4803
    @shirinvictor4803 Год назад

    Remya yum Soumyayum thannae aayirikkannam.... Aannintae chhoood illathae jeevikkunnavallumarae....

  • @JosnaJames-z5x
    @JosnaJames-z5x Год назад

    👌👌👌👏🏻👏🏻

  • @SahadevanUSA
    @SahadevanUSA Год назад +2

    "വിശപ്പിന്റെ വിളി " റൊണാൾഡിനെ വലിച്ചുനീട്ടി കഥയില്ല കഥ മെനയാൻ ശ്രമിക്കുന്നു രാജേഷ് തലച്ചിറ

  • @jameelatc7712
    @jameelatc7712 Год назад +4

    ബോറടിക്കുന്നു. originality നഷ്ടപ്പെടും പോലെ. വിഷയമൊന്നും ഇല്ലാഞ്ഞിട്ട് ... ഒരു വെച്ചുകെട്ട്....

  • @saleenabismi2627
    @saleenabismi2627 Год назад

    Yenik food kayikumbo yennum alliyen s kannennam chilepo jan kandeth thanne veendum kannum

  • @roshu5622
    @roshu5622 Год назад +1

    ഡിങ്കോൾഫി 😃 ലില്ലി

  • @shanthik2060
    @shanthik2060 Год назад +3

    👍👍👍👍👏👏🎊

  • @sufiyabeevi6145
    @sufiyabeevi6145 Год назад +1

    Kanakan mathram clear Enna vijaram

  • @subhadeepu5677
    @subhadeepu5677 Год назад +3

    👌👌👌💕💕💕💕💕💕💕

  • @mjsmehfil3773
    @mjsmehfil3773 Год назад +3

    Lack of content and logical....

  • @jamsheerjamshi1935
    @jamsheerjamshi1935 Год назад +2

    Digolfi🤣🤣🤣🤣🤣🤣

  • @safarudeenes6384
    @safarudeenes6384 Год назад +1

    👍👍👍👍

  • @rashith1877
    @rashith1877 Год назад +2

    ♥️♥️♥️♥️♥️♥️♥️

  • @ramakrishnan.pparayil5874
    @ramakrishnan.pparayil5874 Год назад +1

    പരദൂഷണം ... ആരാണ് കേമി
    ആണും പെണ്ണും സംസാരിച്ചാൽ ഡിങ്കോൾഫി...ലില്ലിയ്ക്ക് കുശുമ്പ് ഇയ്യിടെയായി ഇത്തിരി കൂടുന്നുണ്ട്