ആമ വണ്ടുകളെ നിയന്ത്രിക്കാൻ |Best Organic Pesticide |Epilachna Beetle | നല്ല ഒരു ജൈവ കീടനാശിനി

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ആമ വണ്ടുകളെ നിയന്ത്രിക്കാൻ |Best Organic Pesticide |Epilachna Beetle | നല്ല ഒരു ജൈവ കീടനാശിനി
    പച്ചക്കറി വിളകളിൽ പ്രധാനമായും പാവൽ പടവലം എന്നീ വിളകളെ ആക്രമിക്കുന്ന വണ്ടുകൾ ആണ് ആമ വണ്ടുകൾ അങ്ങനെയുള്ള വണ്ടുകളെ ജൈവരീതിയിൽ മൂന്ന് രീതിയിൽ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും, അതുപോലെതന്നെ ആമ വണ്ടുകൾ പ്രധാനമായും വിളകൾക്ക് ഉണ്ടാക്കുന്ന രോഗ-കീട ബാധകൾ എന്തെല്ലാമാണ്?.
    #usefulsnippets#malayalam#epilachnabeetle
    / useful.snippets
    🌱 മഞ്ഞക്കെണി : 👇
    • How to control Pests i...
    🌱 വെർട്ടിസീലിയം : 👇
    • How to control Pests i...
    🌱 ബ്രിവേറിയ : 👇
    • Beauveria Bassiana|Bes...
    🌱 മഞ്ഞക്കെണി, നീല കെണി : 👇
    • How to control Whitefl...
    🌱 ഗുണമേന്മയില്ലാത്ത വേപ്പിൻ പിണ്ണാക്ക് എങ്ങനെ കണ്ടുപിടിക്കാം : 👇
    • How to find low qualit...
    🌱 നീരൂറ്റിക്കുടിക്കുന്ന കീടങ്ങൾക്കെതിരെ നന്മ : 👇
    • How to get rid of Pest...
    🌱 വെള്ളീച്ച മീലിമുട്ട എന്നിവയെ തുരത്താൻ ശ്രേയ : 👇
    • വെള്ളീച്ച | മീലിമുട്ട ...
    #neemoil
    #veppenapesticide
    #castoroil
    #Organicpesticide
    #pestcontrol
    #krishitips
    #gardentips
    #krishivideo
    #malayalamvideo
    #kitchengarden

Комментарии • 31

  • @ajip.b1922
    @ajip.b1922 3 года назад +2

    വളരെ നല്ല രീതിയിലുള്ള വിശദീകരണം. ഇനിയും ശക്തമായി സജി തോമസിന്റെ ഈ സംരംഭം തുടരട്ടെ. 🎉🎉🎉👍👍👍

  • @ushachandran231
    @ushachandran231 2 года назад +1

    Thanks 🙏🙏🙏🙏🙏

  • @s.mth8352
    @s.mth8352 3 года назад +2

    Excellent video! Thank you :)

    • @usefulsnippets
      @usefulsnippets  3 года назад

      Thank you 🌷🌷🌷

    • @vknair9496
      @vknair9496 Год назад +1

      @@usefulsnippets ചേട്ടാ മുരടിപ്പ് വന്നാൽ എന്ത് ചെയ്യണം

    • @usefulsnippets
      @usefulsnippets  Год назад

      താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു നോക്കൂ 👇
      ruclips.net/video/GGHwMckgS_k/видео.html

  • @mdanapriyadr3083
    @mdanapriyadr3083 2 года назад +1

    ഉപകാരപ്രദം..👍👍👍

  • @vilasinipk6328
    @vilasinipk6328 2 года назад +1

    Useful video thanks

  • @shaji1985
    @shaji1985 2 года назад +1

    വെൽഡൻ. മിസ്റ്റർ സജീതോമസ് !!!

  • @aravindakshans1112
    @aravindakshans1112 2 года назад +1

    Excellent

  • @John-es1jw
    @John-es1jw Год назад +1

    വേഗം പറ സ്ലോ മോഷൻ ചേട്ടാ

  • @kavithashabu8994
    @kavithashabu8994 3 года назад +1

    കാത്തിരുന്ന ക്ലാസ്സ്‌

  • @mallupurpleArmy78BTSforever
    @mallupurpleArmy78BTSforever 3 года назад +1

    I am joel good editing want to see you

  • @John-es1jw
    @John-es1jw Год назад

    Hit അടിച്ച പോരെ സേട്ട

  • @achu-cu9pk
    @achu-cu9pk 3 года назад +1

    ഞാൻ നൂറിരുപതു മൂട് പാവയ്ക്കാ നാട്ടിട്ടുണ്ട്, ഹൈബ്രീഡ് വിത്താണ് ഉപയോഗിച്ചത്, കായ വലുപ്പം നന്നേയ് കുറവ് ആണ് മാത്രമല്ല കായഎല്ലാം വളഞ്ഞു നിൽക്കുന്നത് പോലെയ നുള്ളത് sar

    • @usefulsnippets
      @usefulsnippets  3 года назад +1

      കായയുടെ വലുപ്പം വെക്കാത്തത് പ്രധാനമായിട്ടും പൊട്ടാഷ് കുറവും ഉണ്ടായിരിക്കും, കായയുടെ രൂപമാറ്റം വരുന്നുണ്ടെങ്കിൽ ബോറോൺ കുറവും ഉണ്ടാവാൻ സാധ്യതയുണ്ട്, ഹൈബ്രിഡ് വിത്ത് മായയാണ് നട്ടിരിക്കുന്നത്?.
      ഹൈബ്രിഡ് വിത്തുകൾക്ക് ഭക്ഷണം കൂടുതൽ ആയിട്ട് ആവശ്യം വരും അതനുസരിച്ച് നമ്മള് വളം കൊടുക്കണം, Thank you 🌷🌷🌷

  • @sujithkrishnan5645
    @sujithkrishnan5645 11 месяцев назад

    സാർ.. പാവൽ നടുമ്പോൾ ജൈവ വളം ആണ് അടിവളം ഇട്ടതു..പൂക്കറാവുമ്പോൾ പൊട്ടാഷ് കൊടുക്കുന്നത് നല്ലതാണോ..അതോ ചാരം മതിയോ..ചാരം ആണോ പൊട്ടാഷ് ആണോ result ഉണ്ടാവുക

  • @51envi38
    @51envi38 Год назад +1

    Bioneem(abtec) nallathano..athu ethra edukkanam 1 litre nu..

    • @usefulsnippets
      @usefulsnippets  Год назад

      നല്ലതാണ് ഒരു ലിറ്ററിന് 5 ml എടുക്കാം

  • @lethavj2489
    @lethavj2489 2 года назад +1

    കൃഷിചെയ്യുമ്പോൾ വാർക്ക കേടുവരാതിരിക്കാൻ എന്താ ചെയ്യണ്ടേ 🙏

    • @usefulsnippets
      @usefulsnippets  2 года назад

      Dr fix it അടിച്ചു കൊടുക്കണം
      Thank you 🌹🌹🌹

    • @lethavj2489
      @lethavj2489 2 года назад +1

      @@usefulsnippets 🙏

  • @sudheertt8703
    @sudheertt8703 5 месяцев назад

    ബിവേറിയ ബാസ്സിയാന

  • @priyasajeevan3596
    @priyasajeevan3596 2 года назад +1

    Thank you