Kanda Kanda Video Song | Valiyaperunnal | Shane | Himika | Rex | Gowry Lekshmi | Srinda | Bhasi

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 2,4 тыс.

  • @jesusisalive4532
    @jesusisalive4532 4 года назад +3895

    ഇവനെ കാണുമ്പോള്‍ ഒരു പോസിറ്റീവ് vibe ഉണ്ട്.. ആരെങ്കിലും sredicho 😍ഇവന്‍ കേറി വരും.. ഷൈൻ മുത്താണ് 💖ഷൈൻ ഇസ്തം 💕

  • @uppoopanteradio922
    @uppoopanteradio922 4 года назад +5651

    ഇടക്കൊന്ന് പതറിപോയപ്പോൾ വിമർശിച്ചും കുറ്റപ്പെടുത്തിയും അവഗണിച്ചവർക്ക് മുന്നിൽ തല ഉയർത്തി തന്നെ ഷെയ്ൻ തിരിച്ചു വരും..!!ഇത് മലയാള സിനിമയ്ക്ക് വലിയൊരു പെരുന്നാളാവട്ടെ!! 💕💪🏻

    • @engandiyurchandhakkaran8110
      @engandiyurchandhakkaran8110 4 года назад +26

      Abhikkaante മോൻ, മമ്മുക്കാന്റെ മോൻ, ലാലേട്ടന്റെ മോൻ അപ്പൊ നിന്റെം എന്റേം മോൻ ഒന്നും ഇങ്ങനെ ആകണ്ടാലെ, എന്താ മോനെ നിങ്ങളോക്കോ ഇങ്ങനെ

    • @pranavr2256
      @pranavr2256 4 года назад +32

      @@engandiyurchandhakkaran8110 thangalku moolah kurunte asukam undo?? Chikilsa vellom avasiyam undo??

    • @eluno1050
      @eluno1050 4 года назад +1

      uppoopante radio aayi hit aaayi

    • @engandiyurchandhakkaran8110
      @engandiyurchandhakkaran8110 4 года назад +2

      @@pranavr2256 ninnodaaraadaa പറഞ്ഞെ അതിനു, നീ പോയി നിന്റെ കാര്യം നോക്കെടാ മോനെ

    • @pranavr2256
      @pranavr2256 4 года назад +11

      @@engandiyurchandhakkaran8110 Thante bharyanu ennodu paranjathe.. Kunjungale ulpaadhipikan avasyam undennu paranju.. njn sahaikam ennum paranju.. thangalku onninum time illalo..😂😂😂

  • @chaarus8662
    @chaarus8662 4 года назад +3011

    പിന്നല്ല...... സ്ത്രീ പീഡനത്തിനൊന്നും ഒരു പ്രശ്നം illaloo...... അയാളൊക്കെ വിലസി നടക്കുവല്ലേ...... പിന്നെയാണ്.... ഒരു മുടിവെട്ടലും പ്രശ്നവും..... U go Maaahnnnn👍👍👍👍🤩🤩🤩🤩🤩🤩

    • @preetzpree4216
      @preetzpree4216 4 года назад +13

      Ath thanne....👍👍👍

    • @sr85
      @sr85 4 года назад +6

      അതാണ്

    • @rinufinu8917
      @rinufinu8917 4 года назад +48

      അത് ശെരി ആണ് കഞ്ചാവ് addict ആണെങ്കി തന്നെ ചികിൽസിച്ച മാറാവുന്നെ ള്ളൂ
      അല്ലാണ്ട് പീഡനകേസ് ഒന്നും അല്ലല്ലോ
      Shane nigam is എ natural actor

    • @PARAVA_official
      @PARAVA_official 4 года назад +6

      Adipwoliiii words 👏

    • @chaarus8662
      @chaarus8662 4 года назад +2

      @@Adhyuth1503 എന്താണ് ചങ്ങായി സാഹചര്യം 🤔🤓

  • @_siiimaale_.
    @_siiimaale_. Год назад +38

    അങ്ങനെ ചെക്കനും 100cr Clubൽ🔥❤️

  • @androidbird
    @androidbird 4 года назад +329

    Iam from Telugu! I l don't know even any single meaning but I love this song!... హాయ్ మల్లూస్!...

  • @shafeeqkabeer
    @shafeeqkabeer 4 года назад +1650

    മാങ്ങ ഉള്ള മാവിലെ പിളളര് കല്ലു എറിയതുള്ളു എന്നു പറഞ്ഞു മാവ് അടുത്ത വർഷം പൂക്കാതെ ഇരിക്കുന്നുണ്ടോ. നിങ്ങൾ അതു കാര്യം അകണ്ട. All the best shane bro ❤️❤️❤️

    • @prasad-yc9dn
      @prasad-yc9dn 4 года назад +5

      alla pinne

    • @nish1305
      @nish1305 4 года назад +3

      Adipoliiiiyeahhhh

    • @afyarahman1049
      @afyarahman1049 4 года назад +1

      Pinnalland💪

    • @renjumathew9282
      @renjumathew9282 4 года назад +2

      പേ പട്ടി വന്നാലും കല്ലെറിയും 😂.. just kidding

    • @shafeeqkabeer
      @shafeeqkabeer 4 года назад +6

      @@renjumathew9282 arada ninne kallu erinje parayada. Namuk poyi chodhikkam 😁😀😀(just kidding)

  • @touchfootball7589
    @touchfootball7589 4 года назад +6275

    ഷൈൻ മുത്തെ ഞങ്ങളൊരു സ്വാതന്ത്ര്യ സമരത്തിലാണ്...നിന്നെ മറന്നിട്ടില്ലാട്ട.❤️🌹
    സ്വാതന്ത്ര്യം നേടീട്ട് കാണം🤣🌹😘❤️

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +980

    പുതു താരങ്ങളിലെ മാണിക്യ കല്ല് ...... ഷൈൻ നിഗം ......💕💕💕💕💕 വിമര്‍ശിച്ചവര്‍ക്ക് ഒറ്റപ്പെടുത്തിയവര്‍ക്ക് ഇതില്‍ കൂടുതല്‍ എന്ത് മറുപടി നല്‍കാന്‍,,,,,,,,

  • @maharoofvc7573
    @maharoofvc7573 4 года назад +57

    Gowry Lakshmi voice..uff.....!Oru rakshayum ellattaa💖💖

  • @geikogaming2226
    @geikogaming2226 4 года назад +82

    പാട്ടിൽ ആകെ 'പിരാന്താണ്. ഷററാണ്. പൊട്ടനാണ്. ആനയാണ്. കുതിരയാണ് എന്നൊക്കയാണ് എങ്കിലും പൊളിച്ചു 😘😘

  • @tonyk6030
    @tonyk6030 4 года назад +367

    പാട്ടിൻറെ lyricist Dimal Dennis ഇരിക്കട്ടെ ഒരു കുതിര പവൻ

  • @sibi9679
    @sibi9679 4 года назад +2767

    Shane Nigam 💕
    Sreenath bhasi🔥🤙

  • @user-pl2dt5te9c
    @user-pl2dt5te9c 4 года назад +207

    Being a fan of Electronic Music.. Rex is the best in Malayalam I would say.

    • @Arun-mc5ub
      @Arun-mc5ub 4 года назад +16

      I love both sushin and Rex...
      and also Jakes bejoy

    • @ProdbyJORJ.
      @ProdbyJORJ. 4 года назад +12

      The fact that he can blend instruments with electronic music is the unique thing about him

    • @Joseph-re2jx
      @Joseph-re2jx 2 года назад +2

      Engere onnu manasuvachal malayalam industryude top music director ane. Bakkeyullavarokke second positionilake malsarekandevarum.

  • @sabirshaNilgiris0369
    @sabirshaNilgiris0369 4 года назад +318

    ബിലാൽ ഇക്കയുടെ വീട് കാണുന്നുണ്ട് കുരിശിങ്കൽ തറവാട് ആരെങ്കിലും കണ്ടോ 💝💝💖💖 Bilal Ikka uyir 😍

  • @ibruzaad5312
    @ibruzaad5312 4 года назад +2641

    2020ൽ കണ്ടവർക് ലൈക്ക് അടിക്കാനുള്ള സ്ഥലം😁

  • @DittoRaju
    @DittoRaju 4 года назад +93

    നല്ല പാട്ട് നല്ല മ്യൂസിക്.... പാട്ടിനു ജീവൻ ഏകാൻ നല്ല actors 😍😍😍😍

  • @vineethgodsowncountry9753
    @vineethgodsowncountry9753 4 года назад +859

    താൽക്കാലിക പ്രതിസന്ധികൾ മറികടന്ന് അനേകം മികച്ച കഥാപാത്രങ്ങളുമായി നാളെയുടെ സിനിമാ സങ്കൽപ്പങ്ങളേയും സജീവമാക്കാൻ ഷെയ്നിനു കഴിയട്ടെ എന്നാശംസിക്കുന്നു.🎬Happy Birthday💝

  • @thameemsthoughts4504
    @thameemsthoughts4504 4 года назад +571

    Sreenath Basi fansssss
    RAP debut 👌👌👌

    • @bennetwilson4923
      @bennetwilson4923 4 года назад +9

      Aayo njaan vicharich Shine Nigam aanenuu ...rap kettapo avante mukham aa orma vanne

    • @rettinaroy8444
      @rettinaroy8444 4 года назад +2

      Is it...

  • @anshadpattambi
    @anshadpattambi 4 года назад +3709

    വാട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടിട്ട് വന്നവർ ഉണ്ടോ..😍
    ഉണ്ടെങ്കിൽ ലൈക്‌ ബട്ടൺ നീല കളർ മുക്കോ... 😉😉😉

    • @rakhisuresh6899
      @rakhisuresh6899 4 года назад +9

      സ്റ്റാറ്റസ് കണ്ടിട്ടാ ഞാനും song കേൾക്കാൻ വന്നത്

    • @nuhmanmjl3775
      @nuhmanmjl3775 4 года назад +4

      Njanum😁

    • @muhammedakbar3634
      @muhammedakbar3634 4 года назад +4

      Thandhayod para mukkan

    • @shihabcmkn8979
      @shihabcmkn8979 4 года назад +1

      Same to you

    • @anshadpattambi
      @anshadpattambi 4 года назад +2

      @@muhammedakbar3634 Da Poori Mone
      Thanthakk Vilikkalle Nayeente Mone

  • @Shashashashashaahq
    @Shashashashashaahq Год назад +10

    ഒരു ബോളിവുഡ് നടന്റെ ലുക്കും ഒരു രക്ഷയുമില്ലത്ത ആറ്റിറ്റ്യുടും കൂടെ RD 350 ആയപ്പോ ഒരേ പൊളി

  • @sharooqsharu4086
    @sharooqsharu4086 4 года назад +102

    Machaane പടം ഒരു രക്ഷയില്ല. കാണാത്തവർ പോയി പെട്ടന്ന് കാണാൻ നോക്കു മച്ചാന്മാരെ. പാട്ടൊക്കെ വേറെ level. പൊളി ഇക്കാടെ dans. Hants of u ikka. നിങ്ങളെ തള്ളി പറഞ്ഞ എല്ലാവർക്കുമുള്ള മറുപടി ആണ് വലിയപെരുന്നാൽ. ONE LOVE SHANE ISHTAMMMMM

    • @amalashok3577
      @amalashok3577 4 года назад +1

      Oombiya padam

    • @javedshakk3440
      @javedshakk3440 4 года назад

      Sharooq Sharu Shane nte padam flop aayalum I like it .. the way he is acting is superb 😍

  • @mdfaaz5943
    @mdfaaz5943 4 года назад +275

    നിലാവത്ത് കണ്ട കിനാവാണെ..ഇൗ കാറ്റും കോളും കളിയാണെ..
    ഷെയ്താന്റെ ദുനിയവാണെ..
    ഖൽബും കരളും കളവാണെ..🥰🥰😍

  • @shanavasm.s6210
    @shanavasm.s6210 4 года назад +212

    ശ്രീനാഥ് ഭാസി കൊച്ചി സ്ലാങ്ങിൽ ഉള്ള ലൈൻ എല്ലാം ഒരേ pwoli ✌️✌️

  • @aliakbar7324
    @aliakbar7324 4 года назад +46

    റെക്സ് വിജയൻ ഒരേപോളി... വെറൈറ്റി യുടെ ഉസ്താദ്🔥🔥

  • @mfayasnp
    @mfayasnp 4 года назад +5

    വിമർശകരുടെ അണ്ണാക്കിൽ കൊടുക്കാൻ ഇവന് സാധിക്കും... അജ്ജാതി ഐറ്റം ആണ് ഷൈൻ... നീ പൊളിക്കടാ ഖൽബെ... നീ റൈസാകും നൈസാകും ടീമേ... ഒത്തിരി ആശംസകൾ... 😍😍😍❤❤❤❤❤

  • @srysrvn
    @srysrvn 4 года назад +55

    Rex vijayan as alwayz,brings a whole new dimension to mollywood music 🎶. Always a legend. Deserves more. 💯❤️

  • @ruksanaabdulrasheed8640
    @ruksanaabdulrasheed8640 4 года назад +40

    Shane abinayikalla,,jeevikaanu💯..Acting oru rakshayillaa...thagarthu❤👏

  • @shantopm4761
    @shantopm4761 4 года назад +61

    കഴിവ് അത് ഉള്ളവൻ ഒരുത്തനെയും പേടിക്കില്ല xpl ഷെയ്ൻ നിഗം ചെക്കന് വിമര്ശനങ്ങള് മച്ചാന്റെ നാല് മുടി പോയപോലെ ഒള്ളു..

  • @Labeeb61
    @Labeeb61 2 года назад +45

    Rex ! Whatta composer 🤍

  • @shalinigowda5895
    @shalinigowda5895 4 года назад +665

    Love from Karnataka ❣️

    • @mrshakadayil
      @mrshakadayil 4 года назад +6

      Love you too Karnataka ♥️

    • @kunhiahmed5838
      @kunhiahmed5838 4 года назад +16

      Love from 🌍 earth 🤣🤣🤣

    • @krp_mediakrptm8030
      @krp_mediakrptm8030 4 года назад +18

      Love from Pakistan 💚

    • @-Edwin.55-
      @-Edwin.55- 4 года назад +10

      I was at Mysore when this film was released.....
      From Kochi , Kerala

    • @precioussoul4373
      @precioussoul4373 4 года назад +2

      Hiii 😘😘😘

  • @shamsucp4168
    @shamsucp4168 4 года назад +112

    ഇവൻ എന്റെ നെഞ്ചിൽ കയറി കെട്ടോ 😻♥️😌
    ഷൈൻ നിഗം ഇസ്‌തം 🥳

  • @shifaschippu8260
    @shifaschippu8260 4 года назад +54

    Sreenath basiyude song dialogue powli💖

  • @almavilmavlog
    @almavilmavlog 4 года назад +313

    കിടിലൻ സിനിമ ആണെന്നാണ് എല്ലാരുടെന്നും കേക്കുന്നത്.... Katta Waiting for UAE release 😍

  • @lavanyarajendran9432
    @lavanyarajendran9432 4 года назад +47

    I'm from tamil nadu I'm not understand this song lyrics but still I love this song

  • @hareezz7881
    @hareezz7881 4 года назад +32

    മച്ചാനെ വിമര്ശിക്കുന്നവരോട്.. ചെക്കൻ വേറെ ലെവലാണ് .താങ്ങുല

  • @dijinjose
    @dijinjose 4 года назад +206

    Anyone out there listening to this on repeat mode ? This song is so addictive.. Rex Vijayan Class👌👌

    • @jasirsha941
      @jasirsha941 4 года назад

      Yeah... Im

    • @mohammedshafi693
      @mohammedshafi693 4 года назад +2

      Dijin Jose rex vere level vibinte ashan aan . E vibukal okke onnichal njammak oru vibe aan 😂😂💪

    • @slyunreachable
      @slyunreachable 4 года назад +1

      Me me me.. this guy is class indeed

    • @muhammedkutty5892
      @muhammedkutty5892 4 года назад +1

      R u director of this film

  • @chj1824
    @chj1824 4 года назад +29

    *Aww Poli❤️Pinne srindedem Sreenath baseedem voice m slangm ,uff!!!🔥*

  • @sharansharan788
    @sharansharan788 4 года назад +68

    ചെക്കൻ മുത്താണ്😘 ചെക്കനെ ഒതുക്കാൻ കുറച്ചു പാട് പെടും. 😉😉😉 ഷൈൻ ഇഷ്ട്ടം 😘😘😘😍😍😍

  • @ibrahimkutty2212
    @ibrahimkutty2212 4 года назад +12

    ഓൻ വേറെ ലെവൽ ആണ്. ഓന തൊട് കളികലെ... പിളേളർട power നിങ അറിയൂട... പറഞിലാന് വേൺട..

  • @zayidzayid7943
    @zayidzayid7943 4 года назад +312

    പടം കണ്ടു പെട്ടന്നൊന്നും മനസ്സിലാവൂല പടം പ്വോളി ആണ് മുത്തേ ഇജ്ജ് വേറെ ലെവൽ

  • @nasirafeeq1163
    @nasirafeeq1163 4 года назад +294

    Srinda sreenad bhasi polich rap I love it

  • @pratheeksharaju5102
    @pratheeksharaju5102 4 года назад +383

    എന്തോ ഇഷ്ട്ടമായി വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന സോങ് 🤩

  • @psadguru2267
    @psadguru2267 3 года назад +27

    I am from Andra
    Please can any one trsnsalat in English, bcz I like this song

  • @musthafapk8501
    @musthafapk8501 4 года назад +28

    Rex നിങ്ങളൊരു അറാമ്പരപ് പാട്ടിന്റെ ജിന്നാണ് 👍

  • @mjnetworkworld
    @mjnetworkworld 4 года назад +53

    നുമ്മ ഷെയിൻ ഡാ ....പൊളിച്ചു

  • @asmasaleem8696
    @asmasaleem8696 4 года назад +40

    Srinda and srinad bhasi pwoliii🤩🤩

  • @indirajiths8247
    @indirajiths8247 4 года назад +271

    I like Shane Nigam's role especially in movies like ishq nd Kumbalangi nights.
    Don't ban him yaar.
    ❤️ dis song from TN.

    • @mohammedfazilkanu4408
      @mohammedfazilkanu4408 4 года назад

      ❤️

    • @jovyjoysonakkarapaty6028
      @jovyjoysonakkarapaty6028 4 года назад +1

      ❤️❤️❤️❤️I love you Shane nigam❤️❤️❤️❤️ I love you himka Bose❤️❤️❤️❤️ both are cute and smart dance professional dancers too.

    • @arunsuresh7489
      @arunsuresh7489 4 года назад

      Is he banned?

  • @Mohd_Razin
    @Mohd_Razin Год назад +4

    Ee song njan engane marann poyath🥲😹❤️ Ith erangiyappo eppum orangumbo kekknna song 🖤🖤

  • @alameenzahib4592
    @alameenzahib4592 4 года назад +36

    ഈ കൊറോണ കാലത്ത് ഷെയിൻ ഇക്കയെ കാണാൻ ആരെങ്കിലും വരാറുണ്ടോ 💪💪💪

    • @jimmywilson7101
      @jimmywilson7101 3 года назад

      മുത്ത് ആണ് മുത്ത്

  • @yella3665
    @yella3665 4 года назад +50

    These industry right now is on high....at present ,it's giving one of the best movies whole in the country...it's songs, screenplay, photography ,story all good man..

  • @Vishagey
    @Vishagey 4 года назад +149

    വലിയപെരുന്നാൽ a bunch mark in malayalm cinema!!
    ഈ സിനിമ വന്നത് ചുമ്മാ വന്ന് പോകാനല്ല..കാലം പറയും..
    Hug to whole crew behind this wonderful cinema 🌹🌹

  • @surumiayan1928
    @surumiayan1928 4 года назад +451

    വേറെ ആരെ കൊണ്ട് പറ്റും... ഇത് പോലെ അഭിനയിക്കാൻ shane പെരുത്തിഷ്ടം

  • @thanzil.deutschland
    @thanzil.deutschland 4 года назад +13

    പെരുത്തിഷ്ടായി ❤️.. yet another Rex Vijayan Magic!! Srindhaaa rockz with female voice!!

  • @tkrafeeq6759
    @tkrafeeq6759 4 года назад +1404

    ദിവസവും ഒര് പ്രാവശ്യമെങ്കിലും കേൾക്കുന്നവർക്ക് നീലം മുക്കാ

    • @naifnaifu7472
      @naifnaifu7472 4 года назад +13

      Aaare kaaalinte edealkaada... neelam mukkendath
      Kore poooranmaar erangikkolum..
      Prahassana myrel

    • @athulmenon6658
      @athulmenon6658 3 года назад +1

      @@naifnaifu7472 🤣😂

    • @sheshes2073
      @sheshes2073 3 года назад

      👍🏼

    • @Satheesh83737wywy
      @Satheesh83737wywy 3 года назад +1

      @Naif avan 1k like kitti.. Ninak enth kitti myre ...

    • @midhun9344
      @midhun9344 3 года назад

      @@naifnaifu7472 myruu🤣🤣💥

  • @sabiromer7418
    @sabiromer7418 4 года назад +181

    ചെക്കൻ bhaki ഉള്ള നടന്മാരെ പോലെ ഡയറക്റ്റ് നായകൻ aakathond, അഭിനയം expresion ഒകെ നന്നായി കൈയ്യ് കാര്യം ചെയ്യുണ്ട്

  • @ebyvijayan4752
    @ebyvijayan4752 4 года назад +13

    Shane ne kurich maathram parayunnavareyaanu njn ivde kandath, enthe aarum nammada muthine kurich parayathe ? GOWRY LAKSHMI uyir 🔥🔥🔥💯

  • @itarukmakto
    @itarukmakto 4 года назад +38

    Super! Shane is terrific. Kudos to the leading lady and also crisp catchy tune

  • @johncyarulanburose2925
    @johncyarulanburose2925 3 года назад +19

    This song is really melting.. Listening in repeat mode even don't know any single word

  • @paul00740
    @paul00740 2 года назад +6

    താരപുത്രന്മാർ കണ്ടു പഠിക്കട്ടെ... നുമ്മടെ കൊച്ചി മുത്ത്.... ഷെയിൻ

  • @bigb615
    @bigb615 4 года назад +483

    ഹാ... കണ്ടു.. കണ്ടു.. പിന്നേം... പിന്നേം.... കണ്ടു... ✌️✌️

  • @sr85
    @sr85 4 года назад +1260

    ഈ song addicted ആയവരുണ്ടോ?

  • @info_dailylife
    @info_dailylife 4 года назад +72

    കേറി വാടാ മുത്തെ ഷൈനേ എത്ര സംഘടന വന്നാലും കേരളത്തിലെ പിള്ളേര് നിന്റെ കൂടെയുണ്ട് ജോബി ജോർജിനോട് പോയി വേറെ വല്ല പണിയും നോക്കാന് പറ

  • @doctormufa6747
    @doctormufa6747 4 года назад +44

    Where can i get the song excludin the rap?
    Nothin against the rap but i liked the other part much more

  • @abhijithu6323
    @abhijithu6323 4 года назад +5

    പടം ഊമ്പൽ ആണേലും ഇതിലെ പാട്ടും shane&himika തമ്മിലുള്ള combination സീൻസ് ഒക്കെ കിടുവാണ്

    • @99nibu
      @99nibu 4 года назад

      Lovely

  • @syamraj4177
    @syamraj4177 4 года назад +32

    ചെക്കൻ എന്താ ഒരു look 😍💥

  • @yathra5859
    @yathra5859 4 года назад +16

    കണ്ടാ.... കണ്ടാ
    വലിയപെരുന്നാള് കണ്ടാ....
    പോയി കാണ്...
    മച്ചാന്മാരെ 😍✌️

  • @mizzain9615
    @mizzain9615 4 года назад +35

    എന്റെ പൊന്നു rex വിജയേട്ടാ നിങ്ങൾ പൊളിയാ

  • @vishnuvadassery4932
    @vishnuvadassery4932 4 года назад +150

    എന്താണ് മ്മ്‌ടെ ചെക്കന്റെ ലുക്ക്
    ഷൈൻ മുത്താണ് 🌹😍👏

  • @pushparajpraveen5340
    @pushparajpraveen5340 4 года назад +15

    தமிழ்நாடு மக்களே வணக்கம்🙋👋😊

  • @taptoretry7824
    @taptoretry7824 4 года назад +13

    Kanda Kanda
    കൊറേ കണ്ടു ഇഷ്ടപ്പെട്ടു. പിന്നെയും പിന്നെയും കാണു എന്ന് youtube (recommendation)..

  • @moluvava
    @moluvava 4 года назад +19

    I like shine no mass but vera level acting natural gift to God shine also aa positive man and very lovely person i love u

  • @jamshinambalathilakath7085
    @jamshinambalathilakath7085 4 года назад +15

    Humming vere mood aanallo rexvijayan
    What a screen prescence sheyn..😍😍

  • @Ashuttyy....2009
    @Ashuttyy....2009 Год назад +4

    Ambo...🔥1crore Views
    Favourite song ❤
    Shane Nigam..💓

  • @quinn_editz4464
    @quinn_editz4464 3 года назад +19

    Finally i found this song..... 🙈🙈🙈

  • @sandeepts6246
    @sandeepts6246 4 года назад +14

    Kidu, song rap eshtapettu. Eminethinte level oke vanu, melody+rap it is a new flavour in Malayalam

  • @alameen1342
    @alameen1342 4 года назад +8

    Love from tamilnadu Shane nigam🤩🤩

  • @hashimsalamhashi9206
    @hashimsalamhashi9206 4 года назад +15

    *ഷെയ്ൻ മാസ്സാണ് വെറ ലെവലാണ് മുത്താണ്* ❣

  • @karnankkarnank4829
    @karnankkarnank4829 4 года назад +20

    Unconditional love from Tamilnadu

  • @ajilakbar1742
    @ajilakbar1742 Год назад +12

    Any one here after RDX

  • @paddyvlogz2175
    @paddyvlogz2175 4 года назад +12

    Thara puthranmaar... ELLAM WASTE.
    Shane 💖💖💖 Full power💖🔥

  • @kartheekv5635
    @kartheekv5635 4 года назад +39

    Shane fan from hyderabad

  • @onetimeviewer7907
    @onetimeviewer7907 4 года назад +26

    വെറും ഷർറാണ് ഞാൻ
    ഹറാം പെറപ്പിന്റെ കൂടാണ് ഞാൻ
    എജ്ജാതി 🔥🔥😍😍

  • @akhilaunnii
    @akhilaunnii 6 месяцев назад +5

    Bhasi voice🔥🔥🔥

  • @nikhilmen007
    @nikhilmen007 4 года назад +3

    ഷൈൻ നിങ്ങളുടെ മുഖം ഇനിയും ഇനിയും നല്ല സിനിമയിൽ കാണണം... അടിച്ചമർത്തുന്നവർക് തിരിച്ചു എടുക്കേണ്ടി വരും....

  • @SS-hf8dr
    @SS-hf8dr 4 года назад +15

    Gowri lekshmy verse is 💯💯
    Rex Vijayan🔥🔥🔥

  • @parvanadilip6951
    @parvanadilip6951 4 года назад +29

    Try in 1.25x...its a good experience...fr the rap lovers😊

  • @ProdbyJORJ.
    @ProdbyJORJ. 4 года назад +33

    Rex vijayan is so brilliant to come up with a song like this.

  • @debiskurumbugal673
    @debiskurumbugal673 3 года назад +94

    Any tamil people here for Shane nigam🙋

  • @shajichacko8295
    @shajichacko8295 4 года назад +4

    Rex നെ പറ്റി ഒന്നും ആരും പറയുന്നില്ല😍
    ഇജാതി.. song🥰😍🥰

  • @sinjusteephan3885
    @sinjusteephan3885 4 года назад +69

    കണ്ട കണ്ടാ..... ചെക്കൻ അങ്ങ് ജീവിക്കുന്ന കണ്ടാ 😘♥️

  • @midhunmahesan
    @midhunmahesan 4 года назад +5

    Sreenath Bhaside Rap... Uff 🔥🔥
    Malayalathil rap oru kalaroopam kollukayan guys. 🧡

  • @ashkermkabeer7434
    @ashkermkabeer7434 4 года назад +122

    Shane full on power haters vayayil veralit irunoo

  • @fingertip6816
    @fingertip6816 4 года назад +2

    Aa cheruppu pottittu eduthittu pokunna seen natural acting...

  • @ayishaayrinvlog3624
    @ayishaayrinvlog3624 4 года назад +6

    ഷൈൻ പൊളിച്ചു ആരെകൊണ്ട് പറ്റും ഇങ്ങനെ അഭിനയിക്കാൻ

  • @shafeensview8317
    @shafeensview8317 4 года назад +101

    2:01 കേക്ക് നീ കേക്ക് നീ, കേൾക്കാൻ പറ്റുമെങ്കിൽ കേൾക്കു നീ...
    ഷെയിൻ നിഗമിനെ കുറിച്ച് ഷെയിൻ (sreenath basiyude ശബ്ദത്തിൽ) തന്നെ പറയുന്നത് ഒന്ന് കേട്ട് നോക്കൂ...

    • @Vishagey
      @Vishagey 4 года назад +6

      Ith shane ne kurichalla 😀 pooja and akkram breakup aayath enth kond ennath avarude samsaaram symbolic aayi songiloode paranjatha..

    • @shafeensview8317
      @shafeensview8317 4 года назад +4

      @@Vishagey അറിയാം ബ്രോ.. പക്ഷേ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ ഇൗ പറയുന്നത് ഒക്കെ ഷെയിനിന്റെ വ്യക്തി ജീവിതവും ആയി നല്ല match ആകുന്നുണ്ട്.... അതാണ്..!

    • @Vishagey
      @Vishagey 4 года назад +1

      @@shafeensview8317 ok bro ❤️

    • @ലോറികേറിചത്തതവള
      @ലോറികേറിചത്തതവള 4 года назад +1

      Not ഷൈൻ .. ശ്രീനാഥ്‌ ഭാസി മച്ചാൻ ആണ് 🤘💚

    • @safanm1606
      @safanm1606 4 года назад +1

      Sreenath basi aanu rap cheytekkunat

  • @utharakr1686
    @utharakr1686 4 года назад +4

    Enth nalla actor aaanu Shane...... Pakka Natural acting...muth👌🏻🤩 nalla future ind shaninu....🥰 Aaale kaaanumpo thannne oru positive vibe aaanu 😍

  • @sanacm9662
    @sanacm9662 4 года назад +12

    Shain hairstyle 😍😍😍😍🤩😍🤩😍🤩😍🤩

  • @preethamd9859
    @preethamd9859 4 года назад +12

    I am a kannadiga but I love this song super music👌👌👌

  • @genside4156
    @genside4156 4 года назад +21

    This song is very close to what my life is going on now...

  • @Anju-yv1bn
    @Anju-yv1bn 4 года назад +8

    Srindha &sreenadhbasi rap pwoli
    Shane perithishttam
    pinne parayandallo😘😘😎😎✌️