പെരുന്നാളിന് ഒരുങ്ങുന്ന ഒല്ലൂർ പള്ളിയിലും ചുറ്റുമായി ഒരു നടത്തം //Ollur Church //AJU'S WORLD

Поделиться
HTML-код
  • Опубликовано: 25 окт 2024
  • ഒരു RUclips ഫാമിലി // Web Series //
    • Web Series //ഒരു യൂട്യ...

Комментарии • 172

  • @ղօօք
    @ղօօք 5 лет назад +10

    കേരളത്തിലേ ഈ മഹത്തായ മതസൗഹാർത്ഥത ഒരിക്കലും കളങ്കപ്പെടാതിരികെട്ടേ. May god bless you ...

  • @Lord60000
    @Lord60000 5 лет назад +19

    ആദ്യമായിട്ടാ ഒല്ലൂർ പള്ളി കാണുന്നത് താങ്ക്സ് അജുച്ചേട്ടാ സരിതേച്ചി വീഡിയോ നന്നായി എടുത്തിട്ടുണ്ട്

  • @ranjitranjit8896
    @ranjitranjit8896 4 года назад +1

    ഈ മൈതാനത്ത് വൈകുന്നേരങ്ങളില്‍ പന്തുകളി കണ്ടിരുന്നത് ഓര്‍ക്കുന്നു. ഈ വീഡീയോയ്ക്ക് നന്ദി!

  • @ayuzonscienceacademy7754
    @ayuzonscienceacademy7754 5 лет назад +12

    കേരളം എത്ര സുന്ദരം..ഈ മനോഹാരിത തകർക്കാൻ ആരൊക്കെയാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്.. മതം മനുഷ്യത്വം നഷ്ട പെടുത്തുന്ന ഒന്നായി മാറാതിരിക്കട്ടെ..

  • @FrancoAkkara
    @FrancoAkkara Год назад

    അജു എന്നെ ചെറുപ്പക്കാലത്തേക്ക് കൂട്ടികൊണ്ട് പോയി, ഒല്ലൂർ പെരുന്നാൾ ഒരു വികാരമാണ്, nostalgia, എന്റെ മാമോദിസ നടത്തിയ പള്ളി, ഞാൻ പഠിച്ച സ്കൂൾ, എന്റെ ആദ്യ കുർബാന, പന്ത് കളി പഠിച്ച മൈതാനം,
    പെരുന്നാളിന്റെ വരവറിയിച്ചു ആദ്യം പെയിന്റിന്റെ മണം വരും, പിന്നെ പള്ളിക്കുചുറ്റും കച്ചവടക്കാർ /കരിമ്പും മറ്റും / അതോടൊപ്പം പലഹാരങ്ങൾ ഉണ്ടാക്കുന്നതിന്റെ മണം വരും, പിന്നെ പള്ളിയിൽ ആളുകൾ കൂടുതലായി വന്നു തുടങ്ങും ഒടുവിൽ പെരുന്നാള് വരും
    കൂടുതുറക്കൽ, പ്രദക്ഷിണം, നേർച്ച ഭക്ഷണം, വള എഴുന്നുള്ളിപ്പു, വെടിക്കെട്ട് അങ്ങിനെ അങ്ങിനെ.........

  • @joyerattuparambil6970
    @joyerattuparambil6970 5 лет назад +16

    സിമിത്തേരിയിൽ സമത്വം എന്നത് ഒല്ലൂപള്ളിയുടെ മാത്രം പ്രത്യേകതയാണ്

  • @kooju.starworld6012
    @kooju.starworld6012 5 лет назад +1

    ഒത്തിരി നന്ദി. ഞാൻ ഒരു പാട് ആഗ്രഹിക്കുന്ന ഒരു കാര്യം ആണ് ഈ പള്ളി കാണാന്‍ പോകണം എന്ന്. എത്രയും നല്ല ഒരു വീഡിയോ വിശദമായി പറഞ്ഞ്‌ തന്നതിന് ഒരു പാട് നന്ദി. എല്ലാ ഈശ്വര അനുഗ്രഹങ്ങളും നേരുന്നു സരിത അജു ചേട്ടന്‍. ഒത്തിരി ഒത്തിരി നന്ദി

  • @sarathcbbabu6345
    @sarathcbbabu6345 5 лет назад +5

    മ്മള് തൃശ്ശൂർക്കാർക് ഈ പൂരം പള്ളിപെരുന്നാൾ എന്നൊക്കെ പറഞ്ഞാൽ ഒരു വികാരം ആണ്..😍😍😍

  • @baijujoseph2312
    @baijujoseph2312 5 лет назад +4

    ഒരു ഗോൾ പോസ്റ്റിൽ ഒരു പാട് ഗോളി

  • @Achayan53
    @Achayan53 5 лет назад +6

    *തൃശ്ശൂർ പോകും വഴി പള്ളി റോഡിൽ കൂടെ കണ്ടു പോകുക അല്ലാതെ ഇതുവരെ ഉള്ളിൽ കയറിയില്ലായിരുന്നു........ഒല്ലൂർ പള്ളിയും പരിസരവും കാണിച്ചു തന്ന അജുവേട്ട.......നൻബോ......റൊമ്പ റൊമ്പ നൻട്രി......😘👌👍*

  • @sherlyantony3195
    @sherlyantony3195 2 года назад +1

    Njn ollur edavakayane l am so proud

  • @sumeshsubash4677
    @sumeshsubash4677 5 лет назад +3

    ഞങ്ങളും പോവാറുണ്ട്." നല്ല ശക്തിയുള്ള" മാലാഖ" യാ ണ്... അ ജുവേട്ടനും സരിതേച്ചിക്കും, ജഗ്ഗു വിനും " പെരുന്നാൾ ആശംസകൾ..
    🙏🙏🙏🙏🙏🙏🙏🙏

  • @DJ-lu3ek
    @DJ-lu3ek 5 лет назад +1

    Thank you for the invitation. Enthu valiya palliya...great

  • @renjithr1035
    @renjithr1035 4 года назад +1

    അജു ചേട്ട സരിത ചേച്ചി പൊളിച്ചു

  • @Jaganmay
    @Jaganmay 5 лет назад +3

    ഇഷ്ടപ്പെട്ടു ഒല്ലൂർ.അജു ഏട്ടാ സൂപ്പർ ഷർട്ട്.

  • @reshmaks4191
    @reshmaks4191 5 лет назад +3

    Enikku tcr eattavum ishttam ulla palliya cheatta. Thank you for this video.

  • @prathapsfoodtv6643
    @prathapsfoodtv6643 5 лет назад

    അപ്പൊ പെരുന്നാളിന് കാണാം നന്ദി നമസ്കാരം

  • @bahu_mon
    @bahu_mon 5 лет назад +6

    മ്മടെ ഒല്ലൂർ പള്ളി 💕💕💕അജു ചേട്ടായി പൊളി ✌️

  • @xaviourvazhappilly5475
    @xaviourvazhappilly5475 4 года назад +1

    Vasuettan goladichu.....thank you Aju for posting this video....

  • @ajaac8829
    @ajaac8829 5 лет назад +1

    Great 👍🏻Aju &Saritha 😍😍😍

  • @santhim4404
    @santhim4404 5 лет назад +2

    ഒല്ലൂർ പള്ളി, കേട്ടിട്ടേയുള്ളു. ഇപ്പോൾ കണ്ടു.🙏🙏🙏

  • @juliekuttikat
    @juliekuttikat 4 года назад +1

    Nammude Ollur palli... missing the perunaal days!!

  • @shaijured5
    @shaijured5 5 лет назад +13

    എപ്പോളെങ്കിലും ഒരിക്കൽ വ്ലോഗ് ചെയുമ്പോൾ നമ്മുടെ പുത്തൻ പള്ളിയും അതിനോട് ചേർന്നുള്ള ബൈബിൾ ടവറിന്റെ മുകളിൽ കയറിയുള്ള കാഴ്ചകളുടെ ഒരു video കൂടി ഉൾപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു.

  • @digitalalterations4764
    @digitalalterations4764 3 года назад +1

    മനോഹരമായ ഈ പുരാതന ദേവലയത്തെ അതിൻ്റെ എല്ലാ പൗരാണിക ഭംഗിയും കളയുന്ന വിധത്തിലാണ് ഏച്ചുക്കെട്ടലുകൾ കൊണ്ട് മൂടിയിരിക്കുന്നത്..
    നല്ല രീതിയിൽ ഇത് redesign ചെയ്ത് അനാവശ്യ എച്ചുകെട്ടലുകൾ ഒക്കെ കളഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.

  • @jijopoly882
    @jijopoly882 5 лет назад +6

    ഇന്നു ende birthaday അന്ന്
    Wish cheyelle..
    Rappayel മാലാഖ യുടെ പേരാണ് ennekum
    Wish cheyelle
    19/10

  • @foodtravelwithanishgeorge6343
    @foodtravelwithanishgeorge6343 5 лет назад +1

    Very nice video 👌👌👌👌👌👍

  • @emjay1044
    @emjay1044 5 лет назад

    Missing Kerala celebrations. Thanks for wonderful video

  • @harithasenaagri-tech7339
    @harithasenaagri-tech7339 5 лет назад +2

    തകർക്ക് ചേട്ട

  • @gdknr
    @gdknr 5 лет назад +2

    അജു ഏട്ടാ ഷർട്ടിന്റെ നീളം അൽപം കുറഞ്ഞു പോയോ എന്നൊരു സംശയം
    ഒല്ലൂർ പള്ളി അടിപൊളി ആയിട്ടുണ്ട് കേട്ടോ 👍

  • @lizygeorge26
    @lizygeorge26 5 лет назад +2

    Tq bro.Iwanted to visit this church. My grandmother s place she used to say a lot about this church. May the blessings of archangel Raphael be always with u .tq

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 лет назад +6

    *പ്രിയപ്പെട്ടവരെ നമസ്ക്കാരം .അജു ചേട്ടാ😍😍😍😍😍👍👍👍👍👍*

  • @subhashvelayudhan8811
    @subhashvelayudhan8811 5 лет назад +2

    ഒരു നാടൻ ടൂർ 👏👍👌

  • @percychacko6749
    @percychacko6749 5 лет назад +2

    ഞാൻ 1990 batch ൽ പഠിച്ച സമയത്തു ഓടിട്ട കെട്ടിടം ആയിരുന്നു.

  • @jamaluti7068
    @jamaluti7068 5 лет назад

    മ്മടെ ഒല്ലൂർ പള്ളിയും പരിസരവും കാണിച്ചു തന്ന അജുവേട്ടനും സരിതക്കും ഒരായിരം താങ്ക്സ് 👍👍👍👍👍🎈🎈🎈🎉🎉

  • @ritzworld1752
    @ritzworld1752 5 лет назад +10

    ഞങ്ങളു ടെ ഇടവക പള്ളി ...

  • @australiandreamcatcherdas6808
    @australiandreamcatcherdas6808 5 лет назад +2

    Ajuchetta ningal vere level anu..🥰👌

  • @ananthanc2646
    @ananthanc2646 5 лет назад +3

    അജുഏട്ടൻ സരിതേച്ചി ഇഷ്ടം.....😍😍😍😍

  • @kripaunnikrishnan2063
    @kripaunnikrishnan2063 5 лет назад +1

    Super.perunalinte video koodi edanam chettA chechii

  • @chirammel1
    @chirammel1 5 лет назад +1

    Superb 👌

  • @lathadas492
    @lathadas492 5 лет назад +1

    Very nice video

  • @BR-px2mg
    @BR-px2mg 5 лет назад +3

    Adipoli 😍😍😍 JESUS CHRIST is the only way to heaven.

    • @subhashvelayudhan8811
      @subhashvelayudhan8811 5 лет назад

      ഇന്നത്തെ ഗവ: നു പകരം ദാനിയേൽ 2:44 പറയുന്നത് ഇ ഭൂമിയിൽ തന്നെ ദൈവ രാജ്യം വരുമെന്നല്ലേ പിന്നെ എങ്ങനെ സ്വർഗത്തിൽ പോകും..

    • @midhunjose6217
      @midhunjose6217 5 лет назад

      Athinteidayilum kure. Ponthocal

  • @shaijured5
    @shaijured5 5 лет назад +4

    നമ്മുടെ കോടന്നൂർക്ക് പോകുമ്പോൾ ഉള്ള ഒരു കുന്നില്ലേ ( അയ്യുന്ന് ) അതിന്റെ മേലെ കയറിയുള്ള തൃശൂർ കാഴ്ചകളും അമ്പലവും കാണാത്തവർക്കായി കാണിക്കണമെന്നുകൂടി ഈ അവസരത്തിൽ അപേക്ഷിക്കുന്നു.

  • @SHINE-yo1vj
    @SHINE-yo1vj 5 лет назад +1

    Nice work

  • @rajaniam2746
    @rajaniam2746 5 лет назад +1

    Njan ithuvare kandittilla Ollur perunnal ente veedu kodakara yil anu ennitu polum ethavana pokum. Thanks ormipichathinu

  • @നവാസ്പഴഞ്ചിറ
    @നവാസ്പഴഞ്ചിറ 4 года назад +1

    👍👍👍👍👍

  • @sijufrancisfrancis3184
    @sijufrancisfrancis3184 5 лет назад +1

    ഞാനും ആദ്യമായിട്ടാ ഒല്ലൂർ പള്ളി കാണുന്നത്. ഇത്രയും വലിയൊരു പെരുന്നാൾ ആണ് എന്ന് ഇപ്പോഴാ അറിയുന്നത്. അതുകൊണ്ട് പെരുന്നാളിന്റെ വീഡിയോയും കാണിക്കണം...

  • @shubu522
    @shubu522 5 лет назад +2

    Perunnalayalum pooramayalum njnngal trissur karku oru vikaramanu

  • @vijayalakshmykallil5701
    @vijayalakshmykallil5701 5 лет назад

    I like your video for its simplicity & so natural too

  • @shaijured5
    @shaijured5 5 лет назад +3

    നിങ്ങളുടെ വർത്തമാനവും നാട്ടിലെ കാഴ്ചകളും കാണുമ്പോൾ ആണ് ഇപ്പോൾ ഞങ്ങൾക്ക് നാട്ടിലില്ല എന്നുള്ള വിഷമം മാറുന്നത്. We really miss our തൃശൂർ 😭😭😭😭

  • @sanathomson9680
    @sanathomson9680 5 лет назад

    Aju chttayiiiii super ayyiiiii ketto eni puthanpaliyum koodi kanikanee njan ethuvareyum avide kaditillaa 😘😘😘👍👍👍👍

  • @sheebaraphael1783
    @sheebaraphael1783 5 лет назад +1

    Wow

  • @princysabu3631
    @princysabu3631 5 лет назад +1

    Super

  • @KunnathuvalappilAneesh
    @KunnathuvalappilAneesh 5 лет назад +1

    അങ്ങനെ ഒല്ലൂർ പള്ളി പെരുന്നാളും ആയില്ലേ..... പെരുന്നാള് കണ്ടിട്ട് മൂന്ന് കൊല്ലം ആയി ..... ഈ വീഡിയക്ക് ഒപ്പം ശരിക്കും ഞാൻ പഴയ പെരുന്നാൾ ഓർമകളിലേക്ക് പതുക്കെ ....... ഒന്ന് പോയി thanks അജേട്ടാ ..... സരിതേച്ചി .....

  • @AkhilrajKARKCREATION
    @AkhilrajKARKCREATION 5 лет назад +1

    njangal kalichind angane.. kvr school shornur.. uchak... oru postil koree teams kalikindavum.. ella kalikaoum indavum

  • @soulcurry_in
    @soulcurry_in 5 лет назад +1

    What a fantastic church!

  • @joysondavis7739
    @joysondavis7739 5 лет назад +1

    അടിപൊളി

  • @soulcurry_in
    @soulcurry_in 5 лет назад

    Ajuvinneyum sariteyum enikyu kittiyadu oru bhagyam thanne! By chance annu nyan oru videovil click cheidadu. You two are great human beings. Sarita I love the way you talk and your humility and simplicity. Aju you too. And Amma is adorable. Ente ammayude tharavadu Irinjalakudayilum and achande Chelakarayilum annu. So full and full Trishur thanne. Next time naatil varumbol ningalle theerchayayittum kannanum. Aa chala curry vennam kitto! God bless

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  5 лет назад +1

      തീർച്ചയായും കാണാം ട്ടോ 😍😍😍

    • @soulcurry_in
      @soulcurry_in 5 лет назад

      @@ajusworld-thereallifelab3597 are you on instagram?

  • @jayagopinath3577
    @jayagopinath3577 5 лет назад +1

    👍👌👌

  • @technicalapp2834
    @technicalapp2834 5 лет назад

    hai..Ajuvetta...super..

  • @lathaprakash6026
    @lathaprakash6026 5 лет назад +1

    Nice vlog

  • @sreekumarg6665
    @sreekumarg6665 5 лет назад +3

    ഹായ് അജുവേട്ടാ സരിതേച്ചി, ഞാൻ സൗമ്യ ശ്രീകുമാർ. നിങ്ങൾ രണ്ടു പേരെയും എനിക്ക് ഒരുപാട് ഇഷ്ടാണ്❣️വീഡിയോസ് എല്ലാം കാണാറുണ്ട്. All the best.

  • @byjukb3207
    @byjukb3207 5 лет назад

    Ajuvettaaa soooper vasuvettan polihuuuu

  • @sheejapoly2301
    @sheejapoly2301 5 лет назад +1

    Ajuvetta.. saritha supper eniku orupadu eshdanu nigalude vlog kanan.ellam kanum najn

  • @aiswaryasuresh515
    @aiswaryasuresh515 5 лет назад

    Thanks chetta. Chechi

  • @angeljoy3490
    @angeljoy3490 5 лет назад +1

    👍👍👍

  • @harismon008
    @harismon008 5 лет назад

    നന്ദി.... namaskaaaaram

  • @Unknown-ee3xm
    @Unknown-ee3xm 5 лет назад +1

    Ollur 😍😍😍🥰

  • @unnivgokuldas8708
    @unnivgokuldas8708 5 лет назад +1

    Nice

  • @adarshjohnson7056
    @adarshjohnson7056 5 лет назад

    സൂപ്പർ

  • @rajuprasad4132
    @rajuprasad4132 5 лет назад

    Ajuvetta........saritha...
    (Jus,t...com,)churchill irunnne...thalachoriyunnnu..just,t funny

  • @anshaddhaf5528
    @anshaddhaf5528 5 лет назад +1

    നമ്മുടെ നാട്ടിലെ ഓച്ചിറ ക്ഷേത്രത്തിൽ ഇതുപോലെ prm ഉണ്ട് 12, ദിവസം

  • @beenageorge7273
    @beenageorge7273 5 лет назад +3

    👌👌👍👍💪OLLUR💪💪💪🙏🙏🙏🙏🙏❤️❤️❤️❤️😍

  • @sufijajabbar4308
    @sufijajabbar4308 5 лет назад +1

    Eni perunnalinte annulla kazcha kanikkane. Marana kinar prathegam

  • @jomyjose3774
    @jomyjose3774 5 лет назад +1

    Aju Chatta super

  • @Ak-xo9ms
    @Ak-xo9ms 5 лет назад

    Ollur 🤩🤩

  • @jimilmaanaaden1061
    @jimilmaanaaden1061 5 лет назад +1

    ഇന്നലെ കൂടെ ആ വഴി പോയതാ just miss kittum എന്നെങ്കിലും എവിടെയെങ്കിലും വെച്ച് ഞാൻ പിടിച്ചോലാം 😜

  • @prasadpettannuayikotteaimw6105
    @prasadpettannuayikotteaimw6105 5 лет назад

    Ajuvetta nnalum yanthra uunjalinttea mugalil ninnu thazhe nokumbol vandikanu urumbupole hoo bayankaram😆😆🙏

  • @lekhasasi7925
    @lekhasasi7925 5 лет назад +1

    👌👌👌👌👌👌

  • @mummyandme1911
    @mummyandme1911 5 лет назад

    അജു ചേട്ടാ പെരുനാൾക്ക് ഞങ്ങളും വരും. ഭാഗ്യം ഉണ്ടെങ്കിൽ നേരിട്ട് കാണാം.

  • @lejusenkoickal9986
    @lejusenkoickal9986 5 лет назад +1

    Palli kaazhchakal gambheeram

  • @sherlyantony3195
    @sherlyantony3195 2 года назад +1

    Ente house ollur aane njn eppozhum pokunna palliyanne

  • @chillwithnathu4528
    @chillwithnathu4528 Год назад +1

    Like

  • @hussainhadi1930
    @hussainhadi1930 5 лет назад +2

    Aju.s nigill porichu esta

  • @reshmaappadenjose6604
    @reshmaappadenjose6604 5 лет назад

    We are gonna really miss 😔😔 the Perunnal....

  • @tinajiji2761
    @tinajiji2761 5 лет назад +1

    ജാതി മത batham ellathae aellavarayum snahikukYum perunalukalea bahumaniku kayum cheyunna Ajuvinum kudumbathinum ella asamsakalum naerunnu. May God bless u all

  • @lallublog2383
    @lallublog2383 5 лет назад +1

    ഞാൻ നാട്ടിൽ ആണ്

  • @mugi-o2k
    @mugi-o2k 5 лет назад +1

    😍😍😍🌹🌹🌹🌹🌹🌹

  • @sanojkunnathukuttikolkasar5955
    @sanojkunnathukuttikolkasar5955 5 лет назад +1

    വാസുവേട്ടൻ 😃😃🥰

  • @jainkjeeson4641
    @jainkjeeson4641 5 лет назад +1

    ഒല്ലൂരിന്റെ അഭിമാനം❤❤❤

  • @vinojkuruthukulangara3554
    @vinojkuruthukulangara3554 5 лет назад +1

    Please one vlog for sr.evuprassamaa olloor

  • @JithinJosephchirayath
    @JithinJosephchirayath 4 года назад +2

    @ollurshrine

  • @jamespktl
    @jamespktl 5 лет назад

    പെരുന്നാൾ ഒരുക്കങ്ങൾ കണ്ടു. ഇനി പെരുന്നാളും കാണിക്കണം . God bless you. പള്ളിയുടെ ചരിത്രം കുറച്ചു ആവാമായിരുന്നു

  • @nazdiya6651
    @nazdiya6651 5 лет назад +1

    Hiii ajuetta sarithachechiii

  • @arunchenoth19
    @arunchenoth19 4 года назад +1

    അവർക്കു ഹിന്ദി അറിയൂ ? നമുക്ക് പറയാലോ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @sujashenry1861
    @sujashenry1861 5 лет назад +1

    Nice vlog,, "hindiyanenkilenda vathurannu paranjukoode🤣🤣🤣

  • @rahulkravi
    @rahulkravi 5 лет назад +2

    Ajuchettan estam🥰🥰🥰🥰🥰

  • @alfredmanu5349
    @alfredmanu5349 5 лет назад +1

    Ollukaran ❤️

  • @jasminbinoy3948
    @jasminbinoy3948 5 лет назад +1

    Njan ollur edavakayya

  • @jacobvithyathil1276
    @jacobvithyathil1276 5 лет назад

    Thanku

  • @reethajose956
    @reethajose956 5 лет назад +2

    എല്ലാ marichavarkum ഒരുപോലെ ഉള്ള semitheryanu ഇവിടെ