Sreesabareesan - Makaradeepam

Поделиться
HTML-код

Комментарии • 626

  • @abhijith_al
    @abhijith_al 4 месяца назад +73

    2024-ൽ കേൾക്കുന്നവർ ഉണ്ടോ..?😍❤️

  • @rahulrshambhu1752
    @rahulrshambhu1752 4 года назад +1240

    ഈ പാട്ട് ഇപ്പോഴും ഇഷ്ടമുള്ളത് ഞാൻ മാത്രമാണോ

    • @amisa.m9744
      @amisa.m9744 3 года назад +23

      Njanum und

    • @amaldev03amal55
      @amaldev03amal55 3 года назад +12

      Swami sharanam🙏

    • @Sreekala922
      @Sreekala922 3 года назад +18

      ഒരിക്കലും അല്ല നല്ല പാട്ടുകൾ എന്നും എല്ലാവരും ഇഷ്ടപെടും

    • @a3kmedia334
      @a3kmedia334 3 года назад +10

      Njanum und

    • @sajithybk7929
      @sajithybk7929 3 года назад +27

      അതിന് ഞങ്ങളൊക്കെ മരിക്കണം

  • @kirankannan5224
    @kirankannan5224 Год назад +78

    ചെറുപ്പത്തിൽ വീട്ടിൽ എപ്പോഴും വെച്ചിരുന്ന അയ്യപ്പഗാനം ആയിരുന്നു.... സത്യം പറഞ്ഞാൽ മറന്നു പോയതാ.... പെട്ടന്ന് കണ്ടപ്പോൾ പഴയ ഓർമകൾ കൂടി മനസ്സിലൂടെ കടന്നു പോയി 😍💫✨

  • @PlugInSoundDesigning
    @PlugInSoundDesigning 2 года назад +126

    1:52 നീറി നീറി തീർന്നിടുമെന്റെ ജന്മം ഈ മണ്ണിൽ ഒടുങ്ങും
    മുൻപേ എൻ അയ്യൻ കനിഞ്ഞുവെങ്കിൽ...🙏🏻

    • @siniv.r8775
      @siniv.r8775 7 месяцев назад +1

      Aghanamchalichapolazakalleeeeee🐯🐯🐯🐯🐯🐯🐯🐯🏞️🏞️🏞️🏞️🏞️🏞️🏞️🏞️🪔🪔🪔🪔🕉️🕉️🌙🌙

  • @ranjithranju6248
    @ranjithranju6248 Год назад +61

    സ്വാമി ശരണം 😍😍😍😍ആദ്യം ആയി പോവുകയാണ് ശബരിമലയ്ക്ക് അനുഗ്രഹിക്കണേ അയ്യപ്പ 🙏🙏🙏🙏🙏🙏😔

  • @focusoncreations1066
    @focusoncreations1066 2 года назад +91

    ഒത്തിരി ഇഷമുള്ള പട്ടാണ്.ഈ പാട്ടു കിട്ടാൻ ഒത്തിരി കഷ്ടപ്പെട്ട് ❤️. കിട്ടിയപ്പോ എന്തെന്നില്ലാത്ത ഒരു സന്തോഷം 💓

    • @nandhuappu8624
      @nandhuappu8624 2 года назад +3

      Crt. Same to you 😘 bro

    • @mokkachi7532
      @mokkachi7532 2 года назад +2

      ❣️❣️

    • @sree..ratheesh....9074
      @sree..ratheesh....9074 Год назад

      അതെ 👍👌

    • @mithunmithun1847
      @mithunmithun1847 Год назад

      അധികം സന്തോഷിക്കണ്ട.. ഫെമിനിസ്റ്റുകളും കമ്യൂണിസ്റ്റ് ഭരണകൂടവും എന്നും അയ്യപ്പധർമത്തിന് വെല്ലുവിളി തന്നെയാണ്.

    • @vlog6871
      @vlog6871 Год назад

      🙏🙏🙏🙏🕉️

  • @ajeshawpz2772
    @ajeshawpz2772 3 года назад +182

    അറിയാത്ത പ്രായത്തിൽ കേട്ടിരുന്നു. ഇപ്പോ കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാ.
    കുട്ടികാലത്തു വൃച്ഛിക മാസത്തിൽ മാലയിടുന്നതും അപ്പോഴത്തെ തണുത്ത കാറ്റും രാവിലത്തെ കുളിയും ഹോ ഓർക്കുമ്പോൾ 😭😭😭😭

    • @Jishaammu
      @Jishaammu Год назад +5

      Same feel 🥰 5th std aanu last aayit mala idunnath annn ennum veluppine ee paatt vekkuvaarunnu veettil💞💞 ipol 23 vayas
      Ellaaam ini ormakal mathram
      Ayyappante karunyam undenkil 60 vayas kazhinj njan pokum. Ayyappane oru nokk kaanan❤️🤗

    • @mithunmithun1847
      @mithunmithun1847 Год назад

      അതെന്താ ഇപ്പൊ വൃശ്ചികമാസവും തണുത്ത കാറ്റും ഒന്നും ഇല്ലേ

    • @dhoni_bhakthan
      @dhoni_bhakthan Год назад

      @@mithunmithun1847 😂😂

    • @abinakkussvlogs1659
      @abinakkussvlogs1659 9 месяцев назад

      Yes

    • @hogwarts_alumni9406
      @hogwarts_alumni9406 8 месяцев назад

      Sathyam

  • @vineeshvinee1930
    @vineeshvinee1930 2 года назад +156

    മറക്കില്ല ഒരിക്കലും. സ്വാമി ശരണം ❤🙏🏻

  • @user-ok6qf5gb7f
    @user-ok6qf5gb7f 3 месяца назад +2

    അയ്യന്റെ പാട്ടുകളിൽ ഏറെ ഇഷ്ട്ടം ഉള്ള പാട്ട് ഇപ്പോഴും എപ്പോഴും കേൾക്കുന്ന പാട്ട് ❤️❤️❤️

  • @rajoonair3674
    @rajoonair3674 2 года назад +21

    ഈ ഗാനം കേൾക്കുമ്പോൾ എല്ലാം കണ്ണ് നിറഞ്ഞു പോകുന്നു. ഇന്ന് കാണുന്ന ശബരിമലയും അന്ന് ഞങ്ങൾ താണ്ടിയിരുന്ന പൂങ്കാവനം ശബരിമലയും എല്ലാം വെറും ഓർമയിലായല്ലോ എന്ന വിഷമം പറഞ്ഞറിയിക്കാൻ വയ്യാ.

  • @__hrishi
    @__hrishi 3 года назад +169

    ബാല്യകാലത്തിൽ ഞങ്ങളുടെ നാട്ടിലെ പ്രാദേശിക ചാനലിൽ സ്ഥിരമായി കേട്ടുകൊണ്ടിരുന്ന ഭക്തിഗാനം....
    6 വർഷത്തിനിപ്പുറം അതേ ലഹരിയിൽ. താളം രാഗം ഭാവം ഭക്തിസാന്ദ്രം

  • @KannanKannan-ro6md
    @KannanKannan-ro6md 2 года назад +27

    എത്രകേട്ടാലും മതിയാവില്ല ഈ അയ്യപ്പ ഫാക്തിഗാനം സ്വമി ശരണം 🙏🙏🙏

  • @najeeshiva8665
    @najeeshiva8665 2 года назад +11

    ഓർമകളിൽ എന്നും ഇരുമുടികെട്ടും എന്റെ അയ്യപ്പ സ്വാമിയും മാത്രം സ്വാമി ശരണം എല്ലാർക്കും നല്ലതുമാത്രം വരട്ടെ ഒരു അയ്യപ്പസ്വാമി ഭക്തൻ 🙏🏻🙏🏻🙏🏻🙏🏻

  • @user-zp1cq8ty8o
    @user-zp1cq8ty8o 6 месяцев назад +3

    Cherupathil ketta paatt ahnu ipo ampalathil poyapo kettu chumma search cheithapo kitty full kettapo cherupathile oormakal kude orthu nalla paatt ahnu ☺️✨

  • @sreekumarvnair4333
    @sreekumarvnair4333 Год назад +10

    പ്രത്യേക സന്തോഷം ആകുന്നു ഇത് കേൾക്കുമ്പോൾ മനസ്സിന് ഒരുപാട് റിലീഫ് കിട്ടുന്നുണ്ട് സ്വാമി ശരമയ്യപ്പാ

  • @asrithasreekumar4605
    @asrithasreekumar4605 3 года назад +73

    ഒത്തിരി വർഷത്തിന് മുന്പേ കേൾക്കുന്നു ഇന്നു വീണ്ടും സ്വാമി ശരണം 🙏

  • @subthkumarmeenu8306
    @subthkumarmeenu8306 2 года назад +45

    Ente name ആദിൽ മുസ്ലിം ആണ് എന്റെ ഫേവ്റേറ്റ് song ആണ് ❣️❣️❣️ i ലവ് this

  • @amal_b_akku
    @amal_b_akku 2 года назад +162

    ഏറെ നാളുകൾക്കു ശേഷം വീണ്ടും തിരികെ വന്നു കേൾക്കുന്നവരുണ്ടോ 💞💞,,,,,, സ്വാമി ശരണം 🙏

    • @dipinvunni8400
      @dipinvunni8400 Год назад +1

      🙋🏻

    • @vishnuvichu6216
      @vishnuvichu6216 Год назад +1

      Ind🙏🙏🙏🙏

    • @akbarplr7957
      @akbarplr7957 Год назад +1

      ഞാന്‍ എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള പാട്ടാണ്പാട്ടാണ്

    • @HariKumar-gt9tq
      @HariKumar-gt9tq Год назад +2

      After 8-9 years
      It's makes me complete.

    • @amal_b_akku
      @amal_b_akku Год назад

      🥰🙏

  • @nnair891
    @nnair891 4 года назад +156

    3:05 പ്രളയത്തിനന്ത്യവും അയ്യപ്പനല്ലേ 🙏🙏🙏🙏 സ്വാമി ശരണം 🙏🙏🙏

    • @busexplore
      @busexplore 3 года назад +10

      ഞാനും ഇത് ശ്രേധിച്ചിരുന്നു

    • @dinubalan3244
      @dinubalan3244 2 года назад +14

      സ്വാമി ശരണം... 🙏🙏🙏🙏🙏.....2021ൽ....... അത് സത്യം ആയി തുടങ്ങി 🙏

    • @Amaldev047
      @Amaldev047 2 года назад +1

      🥰🥰🥰

    • @aparnadevia2042
      @aparnadevia2042 2 года назад +1

      @@busexplore 🥺😔😭

    • @jeevan-db1pv
      @jeevan-db1pv 2 года назад +4

      സത്യം ആയ വാക്കുകൾ കാലത്തിനു മുന്നേ സഞ്ചരിച്ച പാട്ട് സ്വാമി ശരണം🙏

  • @DeepThoughts124
    @DeepThoughts124 3 года назад +46

    നീറി നീറി തീർന്നിട്ടുമെന്റെ ജൻമം , മുൻപേ അയ്യൻ കനിഞ്ഞുവെങ്കിൽ .....heart touching

  • @manojmanu1373
    @manojmanu1373 2 года назад +21

    🥰 പാലക്കാട് പ്രണവം ശശിയും നാടൻപ്പാട്ട് കാല സമിതിയിൽ ഞാനും ഒരു അംഗം🥰❤ പ്രണവംശശി ഏട്ടൻ ഉയീർ❤

  • @abhishekt5600
    @abhishekt5600 6 лет назад +228

    എത്ര വർണ്ണിച്ചാലും മതിയാവില്ല സ്വാമി ശരണം

  • @ananduanandu3224
    @ananduanandu3224 3 года назад +11

    നീറിനീറി തീർന്നിടുമെന്റെ ജന്മം ഈ മണ്ണിലൊടുങ്ങും മുൻപേ എൻ അയ്യൻ കനിഞ്ഞുവെങ്കിൽ 🙏🕉️

  • @rakeshckd7548
    @rakeshckd7548 6 месяцев назад +3

    Radio undayirunna samayath pularche kelkkunna paat..... nostalgic moment ❤

  • @amalnathk4002
    @amalnathk4002 5 лет назад +61

    2019 arelm indo

  • @pavisankar7365
    @pavisankar7365 2 года назад +21

    എത്ര കേട്ടാലും മതിയാവില്ല 👌

  • @vishnuvichu6216
    @vishnuvichu6216 Год назад +10

    ശ്രീ ധർമ്മ ശാസ്താവനുഗ്രഹിച്ചു രത്നപീഠെ ഇരുന്നു ലോകൈക നായകൻ പുഞ്ചിരിച്ചു ഓ തെയ്യാരതാര 🙏🙏🙏🙏🙏

  • @sujitonyjaa7188
    @sujitonyjaa7188 7 лет назад +74

    endhoru srudhiya..swami sharanm..😘😘😘

  • @arunsreedhar6918
    @arunsreedhar6918 4 года назад +85

    2020-21 aarelum undoiii
    🙏.......സ്വാമി ശരണം......🙏

  • @reallovery9594
    @reallovery9594 3 года назад +70

    2:09 തുളസിമലാധരനോ ചിരിച്ചാൽ...... ന്റമ്മോ... എജ്ജാതി ഫീൽ

    • @Sreekala922
      @Sreekala922 3 года назад +3

      ചെവി നല്ലപോലെ തുറന്നു കേൾക്കണം ,തുളസിമാല dharan എന്ന് പറഞ്ഞാൽ അർത്ഥം മഹാവിഷ്ണു ,പാതി കേട്ട് വിമർശിക്കാൻ പാടില്ല

    • @reallovery9594
      @reallovery9594 3 года назад +14

      @@Sreekala922 അതിന് ആരാ വിമർശിച്ചത്? ആ വരിയുടെ ഫീൽ ആണ് പറഞ്ഞത്

  • @user-vs5nl4if4m
    @user-vs5nl4if4m Год назад +10

    മറക്കാൻ പറ്റാത്ത പാട്ടാണ്... രാവിലെ എഴുനേറ്റാൽ ee പാട്ട് കേക്കണം.... അപ്പോൾ ഒരു ഉന്മേഷം ആണു

  • @jishnupsvijay
    @jishnupsvijay 5 лет назад +33

    Still hearing in 2019

  • @statusvideos8500
    @statusvideos8500 3 месяца назад +6

    2024 e song kekkunavar ond

  • @shajigopidas9923
    @shajigopidas9923 2 года назад +14

    പറയാതെ വയ്യ ഭക്തി നിർഭരമായ ഗാനം

  • @abhiroopk5420
    @abhiroopk5420 2 года назад +15

    10-15 വർഷം മുന്നേ ഉള്ള ഓർമകൾ ❤❤
    സ്വാമി ശരണം

  • @rahulmalappilayi3709
    @rahulmalappilayi3709 3 года назад +11

    2020 വൃശ്ചികമാസത്തിനു ശേഷം കാണുന്നവർ ഇവിടെ വരൂ

  • @stark5823
    @stark5823 3 года назад +38

    🕉️സ്വാമി ശരണം🕉️ അയ്യപ്പ ശരണം 🕉️

  • @ajithta4311
    @ajithta4311 8 месяцев назад +7

    സ്വാമി ശരണം... 2023 ഇരുന്ന് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ എന്റെ അയ്യനെ..?? 😍🥹🖤😅

    • @Boogeyman940
      @Boogeyman940 7 месяцев назад +1

      ഞാൻ ഉണ്ട്...
      സ്വാമി ശരണം🕉🙏

  • @bibinbabu3745
    @bibinbabu3745 3 года назад +57

    2020 കേൾക്കുന്നു. സ്വാമി ശരണം അയ്യപ്പാ

  • @midhunksks5254
    @midhunksks5254 2 года назад +8

    Mangalyam+ woofer+ tweeter ahuja amplifier +📀 nostalgia
    6:30 sandya neram
    ❤️ Swami sharanem🙏 ayyappa

  • @shibuselvaraj2424
    @shibuselvaraj2424 Год назад +9

    ആദ്യം ആയി കന്നികരൻ ആയി അയ്യപ്പ മുദ്ര ധരിക്കുമ്പോൾ ഓർമ വരുന്നു ഇന്നേക്ക് വർഷം 16 ആയി വർഷത്തൊരും അയ്യനെ കാണും
    സ്വാമി ശരണം അയ്യപ്പ.....

  • @sivaprasadbm18
    @sivaprasadbm18 3 года назад +8

    Ee patt kettit karanjupoya aregilum undo.. 🥰

  • @vishnuvasudhev6522
    @vishnuvasudhev6522 3 года назад +5

    2021 ഇൽ കേൾക്കുന്നവർ ഉണ്ടോ ? one of my favrt song ♥️

  • @chandrikaravindran3256
    @chandrikaravindran3256 2 года назад +7

    ഈ പാട്ടു എനിക്ക് ഭയങ്കര ഇഷ്ടമാണ് 🙏🙏🙏🙏🙏

  • @akkiraider008
    @akkiraider008 2 года назад +5

    ഈ പാട്ട് 2021 ൽ കേൾക്കുന്ന എന്നെ പോലെയുള്ള അയ്യപ്പഭക്തൻമാരുണ്ടോ..
    സ്വാമി ശരണം 🙏🙏🙏

  • @vishnukb3655
    @vishnukb3655 3 года назад +19

    എത്ര കേട്ടാലും മതിയാവുന്നില്ല ഈ song

  • @TOPGames-yy3mr
    @TOPGames-yy3mr 4 месяца назад +1

    എത്ര നാളുകൾക്കുശേഷമാണ് ഈ പാട്ട് കേൾക്കുന്നത് 🙏...സ്വാമി ശരണം. 🙏

  • @arunravi9237
    @arunravi9237 4 года назад +25

    2020,, jan 13

  • @vishnuav4961
    @vishnuav4961 5 лет назад +20

    Who is the singer

  • @AMBI798
    @AMBI798 7 месяцев назад +1

    ഈ പാട്ടൊക്കെ എവിടെ കേട്ടാലും കേട്ട് ഇരുന്ന് പോകും ❤️

  • @yogicknowledge956
    @yogicknowledge956 Год назад +9

    ഈ ഗാനത്തിന്റെ ഇപ്പോളും 3.42 ലൈൻ കേൾക്കുമ്പോൾ കുളിരു കേറും.... ഇപ്പോൾ തന്നെ പോയി അയ്യപ്പനെ കാണാൻ തോന്നും 🥰🥰🥰

  • @venkateshorsu6682
    @venkateshorsu6682 6 дней назад

    ఓం శ్రీ స్వామియే శరణం అయ్యప్పు🙏

  • @vishnums5653
    @vishnums5653 2 года назад +3

    പഴയ ആ പുണ്ണ്യമല ഇതിലൂടെ ഇപ്പോഴും കാണാം.. 🙏🙏

  • @yadhukrishna.k.s8768
    @yadhukrishna.k.s8768 2 года назад +9

    പ്രതീപ് ഇരിഞ്ഞാലക്കുട 😍

  • @snehamegha2114
    @snehamegha2114 2 года назад +11

    എന്നും ഇഷ്ടപ്പെടുന്ന അയ്യപ്പ ഭക്തിഗാനങ്ങളിൽ ഒന്ന്..... സ്വാമി ശരണം 🙏🙏🙏🙏എന്റെ അയ്യപ്പാ..... 🙏🙏🙏🙏

  • @dhsbajgjakslwn
    @dhsbajgjakslwn 2 года назад +9

    Njan oru muslim my fav song 💥

  • @aneeshmullappully7014
    @aneeshmullappully7014 2 года назад +2

    ഈ പാട്ട് കേട്ടാൽ ഞാൻ കരഞ്ഞു പോകും ? അയ്യപ്പാ :- ശരണം എല്ലാവരെയും കാത്തേ ളണേ........

  • @gauravkrishnaaarya8094
    @gauravkrishnaaarya8094 2 года назад +4

    എനിക്കും ഈ പാട്ട് ഇഷ്ടമാണ് ഓം സ്വാമിയേ ശരണമയ്യപ്പാ

  • @munikrishnakrishna-tn3vi
    @munikrishnakrishna-tn3vi 3 месяца назад +1

    Om swamiye saranam Ayyappa 🥰❤️🥰🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️🥰❤️❤️🥰🙏🙏🙏🙏🙏🙏🙏

  • @azevlogssree2002
    @azevlogssree2002 6 месяцев назад +2

    2023 still ❤️

  • @madhavank1787
    @madhavank1787 4 года назад +21

    Yekshiye mardhicha mardhakan niyee 😈 (Rehna fathima )

    • @brogurdproductionz
      @brogurdproductionz 4 года назад

      And *AMMINI*

    • @shibumaniyan6456
      @shibumaniyan6456 3 года назад

      യക്ഷി അല്ലാലോ. മഹിഷി യെ മർദിച്ച. എന്നാലേ

    • @arya_ashokan
      @arya_ashokan 3 года назад

      Ivide enthina avalude kaaryam okke parayunne❌️

  • @aswathidhileesh2715
    @aswathidhileesh2715 2 года назад +1

    Manassinu othiri kulirmma eaakunna pattu... Mattethu songs kettalum namuk relax kitum ee songs kelkumbo mind fresh akum..... 🙏🙏🙏🙏

  • @sreeharigallery7457
    @sreeharigallery7457 6 месяцев назад +3

    Ithra kandalum mathiverilla 🙏🏻🙏🏻

  • @biggbossmalayalam4786
    @biggbossmalayalam4786 2 года назад +3

    2021 kanan vannathan🔥❤️

  • @vijeshviju9504
    @vijeshviju9504 2 года назад +2

    വല്ലാത്തൊരു ഫീൽ ആണ് ഇത് കേൾക്കുമ്പോ 🙏🙏🙏

  • @vishnuviswanath1727
    @vishnuviswanath1727 5 лет назад +23

    Swami saranam

  • @abhinandsr1654
    @abhinandsr1654 3 года назад +2

    2021ൽ കേൾക്കുന്നവർ ഉണ്ടോ

  • @AMBI798
    @AMBI798 4 года назад +8

    Arokke vannalum ayappante thatt Thanu thane🔥

  • @adarshashokan304
    @adarshashokan304 3 года назад +30

    2005-2008 ലക്ഷ്മി ബസിലെ ആദ്യ ഗാനം ഇതായിരുന്നു......

    • @user-zl1qs7om9l
      @user-zl1qs7om9l Год назад

      ♥️

    • @mithunmithun1847
      @mithunmithun1847 Год назад +1

      ചക്കരക്കൽ തലശ്ശേരി ഓടുന്ന പ്രിയേഷ് ബസിലും ഈ പാട്ട് വെക്കലുണ്ട്.

  • @janardhanancurrectcity6078
    @janardhanancurrectcity6078 2 года назад +2

    ദിവസം കേൾക്കും ഇ അയ്യപ്പ ഗാനം 🙏

  • @haripriyajithesh8536
    @haripriyajithesh8536 4 года назад +3

    Kiran alle ee song paadunne?

  • @PushpalathaPushpalatha.R-xy4ui
    @PushpalathaPushpalatha.R-xy4ui 4 месяца назад

    Super song I Like it very beautiful song 💘❤😊 സ്വാമി ശരണം 🙏💝

  • @user-nf8eh9xe1g
    @user-nf8eh9xe1g 3 месяца назад +2

    Swamiye saranamayyapa

  • @anandupn1762
    @anandupn1762 6 месяцев назад +2

    ❤അടിപൊളി പവർ സോങ്

  • @dhanushskurup8073
    @dhanushskurup8073 2 года назад +2

    2022 ലും കേട്ടവർ ഉണ്ടോ...? 🙏🏻🙏🏻🙏🏻

  • @malujith9183
    @malujith9183 2 года назад +1

    എനിക്ക് ഓർമ വച്ച നാൾ ഞാൻ ആദ്യം കേൾക്കുന്ന അയ്യപ്പൻ song ഇതാണ്

  • @user-yz7gn9ni7v
    @user-yz7gn9ni7v 8 лет назад +35

    papajalam pade thakartheriyaan. .

  • @krishnakumarvn2475
    @krishnakumarvn2475 5 месяцев назад +1

    Swami sharanam 🙏

  • @mahadevan4201
    @mahadevan4201 2 года назад +16

    സ്വാമി ശരണം.... ❤

  • @sreejithps3111
    @sreejithps3111 4 года назад +7

    E song. Thadee nddku yerunu. Love you...songg

  • @abhinavm446
    @abhinavm446 7 месяцев назад +2

    dont want to be a beliver to feel the bliss of this masterpiece

  • @aswathigopinath9976
    @aswathigopinath9976 5 лет назад +18

    Swami saranam...☺️

  • @jithupallath5313
    @jithupallath5313 8 лет назад +19

    Swamiya sharanamayyapp

  • @vibukavungal
    @vibukavungal Год назад +4

    എന്നും ഈ പാട്ട് ഇഷ്ട്ടം

  • @sreekuttisree6269
    @sreekuttisree6269 5 лет назад +11

    Manikandan 😘😘

  • @user-of3xd8dt8l
    @user-of3xd8dt8l 8 месяцев назад +3

    2023 October

  • @sarathktsarath2321
    @sarathktsarath2321 Год назад +3

    Ente fav ആണ് ഈ song 👌

  • @10EX9.
    @10EX9. 7 часов назад

    Same tune തന്നെ അല്ലെ “മുപ്പത്തി mukkodi” എന്ന song alle?

  • @praveenrajm.r224
    @praveenrajm.r224 6 месяцев назад +2

    2023 ആരൊക്കെ ലൈക് button

  • @selvankalai4519
    @selvankalai4519 2 года назад +2

    அருமை
    இசைக்கு ஏதடா மொழி

  • @savinay8160
    @savinay8160 11 месяцев назад +1

    Still 2023..❤

  • @vipinlal43
    @vipinlal43 Год назад +1

    2023 arelum undo.. swami sharanam

  • @muhammedriyas8852
    @muhammedriyas8852 6 лет назад +10

    Kidu kidu

  • @bijubusymk4851
    @bijubusymk4851 5 лет назад +17

    Ente erumely ambalam😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @jithinkumarkk5161
    @jithinkumarkk5161 3 года назад +4

    2021❤️ever green

  • @ramachandranvijayabhavan1281
    @ramachandranvijayabhavan1281 6 месяцев назад +2

    Swamieasaranam

  • @shibingeorge5332
    @shibingeorge5332 4 года назад +10

    മാമലയിൽ വാഴുന്ന പൊൻവിളക്കെ കൈവെടിയല്ലെ 🙏🙏🙏🙏

  • @brogurdproductionz
    @brogurdproductionz 4 года назад +12

    2020🕉️🕉️🧡

  • @vijeeshviji52
    @vijeeshviji52 Год назад +2

    വൻപുലിപാലിനായ്‌ തെടിയലഞ്ഞു" തെരകംപാതയമായങ്ങെടുതു" ഭൂതങ്ങൾ നാഥന്റെ പിൻപേജമിച്ചു" മാമുനിവൃന്തങ്ങൾ ശ്രീകരിക്കുന്നു "ശ്രീധർമ്മശാസ്ഥവാനുഗ്രഹിച്ചു രക്ത പീടെയിരുഞ്ഞു" ലോകൈകനായകൻ പുചിരിച്ചു "ഓ തൈയാരാ താര......... ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️👌🏻👌🏻👌🏻

  • @bindhubindhu8743
    @bindhubindhu8743 7 месяцев назад +1

    Orupadu ishtamulla song🙏🙏