ഞെട്ടിക്കുന്ന വഖഫ് കൊള്ള MUST WATCH ! | ABC MALAYALAM NEWS | ABC TALK | 24-12-2024

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 439

  • @dk3480
    @dk3480 18 дней назад +200

    ഈ നിയമം ഉണ്ടാക്കിയ പാർടിക്ക് ഇപ്പോഴും വോട്ട് കൊടുത്തു അധികാരത്തിൽ കൊണ്ട് വരാൻ ശ്രമിക്കുന്ന ജനങ്ങളുടെ സ്വത്തുക്കൾ എല്ലാം വകഫിനു കൊടുക്കട്ടെ!

    • @m.sureshm9502
      @m.sureshm9502 18 дней назад +10

      ആമേൻ....

    • @johnkjohn5641
      @johnkjohn5641 18 дней назад +3

      Amme..... bjp....mathi
      Modiji,shaji, yogiji, scindya.... etc

    • @shajikalarikkal2512
      @shajikalarikkal2512 17 дней назад +6

      എത്ര പറഞ്ഞിട്ടും കാര്യമില്ല സുഹൃത്തേ കുറെ കോൺഗ്രസ്സ് അടിമകൾ ഉണ്ട്, ഉടുമുണ്ട് വരെ പറിച്ചു കൊണ്ട് പോയാലും കോൺഗ്രസ്സിനെ താങ്ങി നിർത്തുന്ന തലച്ചോറില്ലാതെ കുറെ എണ്ണം എൻ്റെ ചില കുടുബവും അതിൽ പെടും, എൻ്റെ ഭൂമിക്ക് അങ്ങിനെ വന്നാൽ അല്ലെങ്കിൽ അതെ ദുരിതം അനുഭവിക്കുന്നവരുടെ ഒപ്പം ഞാനുണ്ട്

    • @sinojvayand2865
      @sinojvayand2865 17 дней назад

      താങ്കൾക്ക് അറിയുമോ ഞാൻ വയനാട് ജില്ലക്കാരനാണ് ' ഞാൻ എനിക്ക് അറിയുന്ന ആളുകളോട് ഇത്തവണ BJP യ്ക്ക് വോട്ടുചെയ്യു എന്ന് പറഞ്ഞപ്പോൾ പല ചേച്ചിമാരും അമ്മച്ചിമാരും പറഞ്ഞത് ഞങ്ങൾ വോട്ട് കുത്താൻ തുടങ്ങിയപ്പോ മുതൽ കൈപ്പത്തിക്കാണ് ഇനി മാറ്റി ചെയ്യാൻ പറ്റില്ല എന്നാണ് ആജാതികൾ പത്രം വായിക്കുകയോ ന്യൂസ് കാണുകയോ പോലും ചെയ്യുന്നില്ല സീരിയൽ മാത്രം കാണുന്ന സ്തീകൾ വയനാട് ഇനി ഏത് കാലം നന്നാവും എന്നറിയില്ല വയനാട്ടിൽ നല്ലൊരു BJP നേതാവ് ഉണ്ടായൽമതിയായിരുന്നു​@@shajikalarikkal2512

    • @mush8371
      @mush8371 17 дней назад

      ​@@johnkjohn5641brittishukaark indiaye otti sabha nediya bhoomiyokke nokki avar varum... kunjaade😂

  • @georgemathew3968
    @georgemathew3968 18 дней назад +156

    മന്ദ ബുദ്ധികൾ ഇടതനും വലതിനും മാറി മാറി vote കൊടുക്കട്ടെ

    • @EsankranNarayanan-t7o
      @EsankranNarayanan-t7o 18 дней назад +7

      ഘണ്ടി കുഞ്ഞുങ്ങൾ
      മണ്ഡബുദ്ധികൾ തന്നേയ്..... 😭😭😭🥰🥰🥰❤️❤️❤️😂😂😂

    • @drprabhurajanbargavan
      @drprabhurajanbargavan 18 дней назад

      Eee thayo...... kalkku vottu cheythu vijayippicha keralathile prabudhar

  • @wholesomecollegeofyoga4088
    @wholesomecollegeofyoga4088 18 дней назад +95

    ഈ ചതി നിയമം എത്രയും പെട്ടെന്ന് മാറ്റി ചവറ്റു കൊട്ടയിൽ എറിയുക...

  • @Rajeshkpkp-g6i
    @Rajeshkpkp-g6i 18 дней назад +38

    ഞാൻ ഷേർ ചെയ്തിട്ടാണ് കണ്ടത് ഒരുപാട് നന്ദി ഉണ്ട് ഇങ്ങനെ ഒരു വാർത്ത ജനങ്ങളിലേക്ക് എത്തിച്ചതിന്

  • @girija-2283
    @girija-2283 18 дней назад +138

    ഇപ്പോഴും ഇതൊന്നും അറിയാൻ പോലും താല്പര്യം കാണിക്കാത്തവർ കേരളത്തിൽ ഉണ്ട്...

    • @RigiRaju
      @RigiRaju 18 дней назад +4

      sathyam

    • @deepakozhissery1000
      @deepakozhissery1000 18 дней назад +8

      അനുഭവിക്കുമ്പോൾ പഠിച്ചോളും.

    • @drprabhurajanbargavan
      @drprabhurajanbargavan 18 дней назад

      Eee thayo...... kalkku vottu cheythu vijayippicha keralathile prabudhar

    • @naveencv3793
      @naveencv3793 17 дней назад

      Oru paadu peru undu

    • @madhudamodarannair6526
      @madhudamodarannair6526 17 дней назад

      ഒരു ഉളുപ്പും ഇല്ലാതെ,,,, നമ്മടെ mla മാരും mp മാരും,,,,, പ്രമേയത്തിൽ ഒപ്പിട്ടു,,,,, അടുത്ത ഇലക്ഷനിലും,,,,, ലെവന്മാരെ ജയിപ്പിക്കും,,,,, നമ്മൾ സാധാരണക്കാർ പട്ടി മോങ്ങുന്നപോലെ മോങ്ങീട്ട് മോങ്ങാം അത്രതന്നെ,,,, പ്രബുദ്ധനല്ലേ

  • @skmedia1520
    @skmedia1520 18 дней назад +122

    കോൺഗ്രസ്സ് എന്ന ഖാൻഗ്രസ് രാജ്യ ദ്രോഹികൾ ചെയ്ത കൊടും ഭീകരത........
    എന്നിട്ടും ഇപ്പോഴും കോണ്ഗ്രസ്സിന് വോട്ട് കുത്തുന്ന കേരളത്തിലെ പ്രബുദ്ധർക്ക് നല്ല നമസ്കാരം 😡

    • @hariharannair3662
      @hariharannair3662 17 дней назад

      ഖണ്ടിക ടുംബപത്തിന്റെ താൽപര്യം തന്നെയാണ് ഇത്. പാക്കിസ്താനിലും കാഷ്മീരിലുമുള്ള ഇക്കമാരെയും ഭാരതത്തിലെ സഹോദരങ്ങളെയും രക്ഷിക്കാനാണ് വഖഫ് നിയമം ഗണ്ടി കുടുംബം കൊണ്ടുവന്നത് ::😅

  • @jayachandran.m4374
    @jayachandran.m4374 18 дней назад +161

    കോൺഗ്രസ്സ് ഈ രാജ്യത്തെ ജനങ്ങളോട് ചെയ്ത ചതി!!😢

    • @drprabhurajanbargavan
      @drprabhurajanbargavan 18 дней назад

      Eee thayo...... kalkku vottu cheythu vijayippicha keralathile prabudhar

    • @alexchacko5802
      @alexchacko5802 18 дней назад

      Never trust congress. They are anti Indians if this is true. The ruler who implemented this law was anti Indian and anti people. That ruler must called betrayer of the nation.

    • @ValsammaKN
      @ValsammaKN 17 дней назад

      Koottillangu kathikkuka

    • @baburajb4415
      @baburajb4415 16 дней назад

      Yes 100%

    • @chandranmekoth6736
      @chandranmekoth6736 16 дней назад

      Ennittum 19 Congikale kettivitta keralathile, mandabudhikalaaya votersne therandivaalukondu adikkanam.

  • @LVK83
    @LVK83 18 дней назад +133

    ഈ സ്ഥലം ഇഷ്ടപ്പെട്ടു, ഞങ്ങൾ എടുക്കുന്നു: വഖഫ് ബോർഡ് 😅

  • @AjiKumar-c5g
    @AjiKumar-c5g 18 дней назад +37

    ജയ് യോഗിജി

  • @lukosekj980
    @lukosekj980 18 дней назад +78

    സംസാരം മുഴുവൻ സമാധാന മതം പ്രവർത്തികൾ മുഴുവൻ തീവ്രവാദം. നാടുമുഴുവൻ കൈപ്പിടിയിൽ ഒരുക്കുവാനുള്ള ശ്രമങ്ങൾ. അതാണ് ഇസ്ലാം.

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 18 дней назад +12

      അവരെ എന്തിനാ കുറ്റപ്പെടുത്തുന്നത്. ഇതൊക്കെ ചെയ്ത് കൊടുത്തതും സംരക്ഷിക്കാനാവശ്യപ്പെടുന്നതും മതേതര കോൺഗ്രസ്സും ഇടത് പക്ഷവും അല്ലേ?

    • @unnikrishnanchozhiyath6257
      @unnikrishnanchozhiyath6257 18 дней назад

      ✅​@@Unnikrishnanvc-or8gr

    • @mednimohandas374
      @mednimohandas374 18 дней назад

      U

    • @drprabhurajanbargavan
      @drprabhurajanbargavan 18 дней назад

      @@Unnikrishnanvc-or8gr Eee thayo...... kalkku vottu cheythu vijayippicha keralathile prabudhar

  • @PremaPp-b1x
    @PremaPp-b1x 18 дней назад +39

    എങ്കിൽ തിരുവിതാംകൂർ രാജാക്കന്മാരുടേതായിരുന്നില്ലേ ഏകദേശം എല്ലാ ജില്ലകളും അവർക്കും പറയാമല്ലോ ഞങ്ങളുടെ ഭൂമി ഞങ്ങൾക്ക് വേണമെന്ന്

    • @nithincbhaskar1418
      @nithincbhaskar1418 18 дней назад +1

      😂

    • @bindusarasamma7300
      @bindusarasamma7300 18 дней назад

      അങ്ങനെ അവർ അവകാശപ്പെടുകതന്നെ ചെയ്യണം.അവർ തീറാധാരം ആയി തിരികെ തന്നേനെ.

  • @dharmikvew
    @dharmikvew 18 дней назад +83

    ഭാരതത്തിൽ ഒരിഞ്ച് ഭൂമി പോലും വക്കഫ് ആകില്ല. ആറാം നൂറ്റാണ്ടിൽ ഉണ്ടായ ഒരു മതത്തിനു ഈ രാജ്യത്തു നിലനിൽക്കാനും വളരാനും അനുമതി കൊടുത്തത് തെറ്റായിപോയി. അങ്ങനെ പറ്റിയ ഒരബദ്ധം തിരുത്തിയാൽ പ്രശ്നം തീരും. ഹിന്ദു രാഷ്ട്രമായിരുന്ന ഭാരതത്തെ വിഭജിച്ചപ്പോൾ ഒരു ഭാഗം ഇസ്ലാമിന് കൊടുത്തത് തന്നെ തെറ്റാണു. പിന്നെ ശേഷിച്ചത് വഴിയേ മതേതരമാക്കിയത് അടുത്ത തെറ്റ്.
    ഈ തെറ്റുകൾ ഒക്കെ ചെയ്തത് സായിപ്പും കോൺഗ്രസ്‌ ഉം ചേർന്നാണ്. ഇന്നത്തെ ഹൈന്ദവ സർക്കാർ ആ തെറ്റുകൾ മുഴുവൻ തിരുത്തണം. അതിനുള്ള നട്ടെല്ലുണ്ട് എങ്കിൽ തുടർച്ചയായി വിജയിക്കും. അല്ലാതെ ഗാന്ധി കോൺഗ്രസ്‌ അഹിംസ കളിച്ചാൽ വലിയ വില കൊടുക്കേണ്ടി വരും. ഭാരതം ഒരിക്കലും ഹിന്ദു രാഷ്ട്രമല്ലാതെ ആക്കാൻ കഴിയില്ല. ഇസ്ലാമിക രാജ്യമാക്കാൻ ശ്രമിച്ചാൽ ഇസ്ലാം ലോകത്തു നിന്ന്തന്നെ അപ്രത്യക്ഷമാകും.
    ധർമ്മത്തെ നശിപ്പിക്കാൻ ദൈവത്തെ തോല്പ്പിക്കണം. അതിന് കഴിവുള്ള ഒരു ചെകുത്താനും ഒരിക്കലും ജനിക്കില്ല.

    • @RohanJ-z9m
      @RohanJ-z9m 18 дней назад +8

      🙏🏾🙏🏾🙏🏾🙏🏾🙏🏾

    • @johnny4175
      @johnny4175 14 дней назад +1

      ❤❤💯💯🔥🔥

  • @peethambaranm7258
    @peethambaranm7258 18 дней назад +50

    കേയളം മൊത്തം വക്കഫിന് കൊടുത്താൽ..പ്രശ്നം തീരുമോ..😅

    • @anusreesreejith153
      @anusreesreejith153 18 дней назад +13

      ഇല്ല. ഭാരതം മുഴുവൻ കൊടുക്കേണ്ടി വരും 😅

    • @peethambaranm7258
      @peethambaranm7258 18 дней назад

      @anusreesreejith153 ഇവൻമ്മാർക്ക്..എന്തൊരു.. ആക്രാന്തം.. ആണ്...

    • @josekg5043
      @josekg5043 18 дней назад +18

      അത് കോൺഗ്രസ്സും മാർക്സിസ്റ്റും കൂടി എന്നേ എഴുതിക്കൊടുത്തു കഴിഞ്ഞു,...

    • @Yasides
      @Yasides 18 дней назад

      വേണ്ട ? വീണയുടെ പൂഞ്ഞാർ കൊടുത്താൽ മതി❤

  • @Justin-li5kj
    @Justin-li5kj 18 дней назад +11

    ഇതുകൊണ്ട് പ്രിയങ്ക കണ്ടി വൻ ഭൂരിപക്ഷം കിട്ടി ജയിച്ചത്..

  • @mayansbudha4317
    @mayansbudha4317 18 дней назад +47

    എൻ്റെ പൊന്നോ വഖഫിന് സ്വന്തം ഭൂമി പോയാലും വേണ്ടില്ല bjp ക്ക് വോട്ടു ചെയ്യില്ല വഖഫ് കൊണ്ടു വന്ന കോൺഗ്രസിന് വോട്ടു ചെയ്യ എന്നാണ് ജനങ്ങൾ പ്രത്യേകിച്ചും മുനമ്പം കൃസ്ത്യൻസ്

    • @lovesexbull
      @lovesexbull 18 дней назад

      ഇതിനു ബിജെപി കു വോട്ട് ചെയ്യണമെന്നല്ല... വക്കാഫിനെ എതിർക്കുക...ഇപ്പോഴുള്ള govt ന് സപ്പോർട്ട് കൊടുത്തു നിയമം മാറ്റിയെഴുതുക..വോട്ട് നിങ്ങൾ ആർക്കു വേണമെങ്കിലും ചെയ്തോളു

    • @drprabhurajanbargavan
      @drprabhurajanbargavan 18 дней назад

      Eee thayo...... kalkku vottu cheythu vijayippicha keralathile prabudhar

  • @abygeorge8351
    @abygeorge8351 18 дней назад +56

    യോഗി ആണ് ശരി

    • @mollysebastian2885
      @mollysebastian2885 18 дней назад +8

      👍👍👍👍

    • @haridasanvdas3359
      @haridasanvdas3359 18 дней назад

      സാമിജിമാർ ഭരിച്ചത് കടു ഉമാഭാരതി എവിടയാ സംഗി

    • @nithinss9435
      @nithinss9435 18 дней назад +1

      👍👍👍👍👍

  • @bahuleyanayyode474
    @bahuleyanayyode474 18 дней назад +27

    ലാൻഡ് ജിഹാദ് ആഴത്തിൽ മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ പറഞ്ഞു തന്നതിന് നന്ദിയും കടപ്പാടും അറിയിക്കുന്നു.

    • @nithincbhaskar1418
      @nithincbhaskar1418 18 дней назад +4

      മനസ്സിലാക്കിയാൽ പോരല്ലോ സംഘം ചേർന്ന് പ്രതിഷേധം അറിയിക്കണം.
      അപ്പോഴേ ഭരിക്കുന്നവർ നിയമ ഭേദഗതിക്കുവേണ്ടി എന്തെങ്കിലും ചെയ്യൂ

  • @Vagabond617
    @Vagabond617 18 дней назад +27

    കഴിഞ്ഞ വർഷം ഞാൻ ഒരു ഫ്ലാറ്റ് ബുക്ക് ചെയ്തിരുന്നു. കെട്ടിടം പണിയുന്നു, ഓരോ 3-6 മാസത്തിലും ഞാൻ പണമടയ്ക്കണം. അവർ 2026-ൽ ഫ്ലാറ്റ് നൽകും. ഇത്തവണ പണമടയ്ക്കാനുള്ള ബില്ല് ലഭിച്ചപ്പോൾ, അവർ കെട്ടിടം പണിയുന്ന ഭൂമി വഖഫ് അവകാശപ്പെട്ടതല്ലെന്ന് സാക്ഷ്യപ്പെടുത്താൻ കഴിയുമോ എന്ന് ഞാൻ അവരോട് ചോദിച്ചു. അവരുടെ അഭിഭാഷകനുമായി പരിശോധിച്ച ശേഷം, അത് സാക്ഷ്യപ്പെടുത്താൻ കഴിയില്ലെന്ന് ബിൽഡർ പറഞ്ഞു. മാത്രമല്ല, ഇന്ത്യയിലെ ഒരു ഭൂമിക്കും സമാനമായ സർട്ടിഫിക്കേഷൻ നൽകാൻ ആർക്കും കഴിയില്ല!!!! ഞാൻ എന്ത് ചെയ്യണം? ദയവായി നിങ്ങളുടെ അഭിപ്രായം അറിയിക്കുക

    • @mrbinuram9889
      @mrbinuram9889 18 дней назад +9

      വഖഫിനെ ബാൻ ചെയ്യണം വേറെ വഴിയില്ല 😢😢😢 അത് നടക്കുമോ എന്ന് ഇനിയുള്ള കാലം തോന്നുന്നില്ല ഭാരതം സർവ്വനാശത്തിലേക്ക്😢😢😢😢

    • @nithincbhaskar1418
      @nithincbhaskar1418 18 дней назад +8

      സാധാരണ ജനങ്ങൾ എല്ലാം സംഘം ചേർന്ന് തെരുവിൽ ഇറങ്ങണം

  • @uthamanva2480
    @uthamanva2480 18 дней назад +18

    എന്തിനാ ഇത്ര വിഷമിക്കുന്നത് വകഫ് ബോഡ് പിരിച്ചു വിട്ട് നിയമവിരുദ്ധമായി പ്രഖ്യാപിച്ചു ഭൂമിയെല്ലാം സർക്കാർ പിടിച്ചെടുത്താൽ പോരെ വഗ്ഫ് ബോഡിലെ മുഴുവൻ പ്രവത്തകരെയും തീവ്ര വാത വിരുദ്ധ നിയമ പ്രകാരം അറസ്റ്റ് ചെയ്തു ജെയിലിലടക്കണം ഇവർ നടത്തുന്നത് അതി ഭയാനക ഭീകര പ്രവത്തന മാണ് ഇതൊന്നും ചെയ്യാൻ കഴിയുന്നില്ലങ്കിൽ പിന്നെ എന്തിനാ ഇന്ത്യയിൽ ഒരുസർക്കാർ ഇവന്മാരെ നിലക്ക് നിർത്താൻ കഴിയില്ലെങ്കിൽ എങ്ങിനെ യാണ് രാജ്യത്തെ പൗരന്മാരെ സംരെക്ഷി ക്കാൻ കഴിയുക

    • @Jkvp534
      @Jkvp534 18 дней назад +1

      ഓ അത് ശെരി..എല്ലാം സർക്കാരിൻ്റെ മാത്രം ജോലി ആണോ??

    • @sheelasanthosh8723
      @sheelasanthosh8723 17 дней назад

      Ellarum.parYunnathukottu.chendakkum.cash.asanum

    • @ashokjee26
      @ashokjee26 15 дней назад

      👌👌

    • @ashokjee26
      @ashokjee26 15 дней назад

      എന്തുകൊണ്ട് 10 കൊല്ലം ഇരുന്നിട്ട് BJP ഗവണ്മെന്റ് ഈ നിയമം റദ് ചെയ്തില്ല. ഈ തെറ്റായ നിയമം കോൺഗ്രസ്‌ ഗവണ്മെന്റ് പാസ്സാക്കിയിട്ടുണ്ട് എന്ന്‌ എന്തു കൊണ്ട് ജനങ്ങളെ അറിയിച്ചില്ല????????

    • @Jkvp534
      @Jkvp534 15 дней назад

      @@ashokjee26 എന്നിട്ടെന്തിന് വർഗ്ഗീയത എന്ന് പറഞ്ഞു് മോദി യെ താഴെ irakkaano??

  • @ShyamVS-kh3eq
    @ShyamVS-kh3eq 18 дней назад +33

    ബാബർ പുനർജന്മ എടുത്തതാണ് രാഹുൽ ഗാന്ധി അന്ന് ബാബർ ഇൻവേഷൻ ഇന്ന് രാഹുൽ ബാബർ ഇൻവേഷൻ ആണ്

  • @Georgm789
    @Georgm789 18 дней назад +35

    2047 ൽ ഇന്ത്യ മുഴുവനും എഴുതി എടുക്കാനാണ് ഫക്കഫ് പ്ലാൻ.. റൗഫിക്ക തീഹാറിൽ ആയിപ്പോയി.. അല്ലെങ്കിൽ ഞ്ഞമ്മൻ തകർത്തെനെ

  • @SugandhiMadhavan-jl7eo
    @SugandhiMadhavan-jl7eo 18 дней назад +15

    Thank u sir

  • @lijuliju-mt9zh
    @lijuliju-mt9zh 18 дней назад +11

    കൊല്ലം ടൗണിലെ പല കണ്ണായ സ്ഥലവും വഖവ്വ ആണ്❤

  • @JacobpPI
    @JacobpPI 18 дней назад +20

    ഇങ്ങനെയാണങ്കിൽ കേരളം മുഴുവൻ വഖത്തിന്റെ െകെകളിൽ

  • @sunilck9098
    @sunilck9098 18 дней назад +22

    Bjp ക്ക് മാത്രമേ ഇന്ത്യയെ രക്ഷിക്കാനാവൂ പക്ഷെ vote Congress നും ഇടതിനും മാത്രമേ vote കൊടുകൂ അനുഭവിക്കട്ടെ.മതേതരത്വ അല്ലേ..

    • @nithincbhaskar1418
      @nithincbhaskar1418 18 дней назад +2

      😳

    • @drprabhurajanbargavan
      @drprabhurajanbargavan 18 дней назад +1

      വഖഫിന് സ്വന്തം ഭൂമി പോയാലും വേണ്ടില്ല bjp ക്ക് വോട്ടു ചെയ്യില്ല വഖഫ് കൊണ്ടു വന്ന കോൺഗ്രസിന് വോട്ടു ചെയ്യ

  • @Khf-l2e
    @Khf-l2e 18 дней назад +28

    നാം 2 നമുക്ക് 2 മാറ്റിയാൽ ഹിന്ദു രക്ഷപെടും

    • @nithincbhaskar1418
      @nithincbhaskar1418 18 дней назад +1

      വഖഫ് നിയമം മാറ്റണ്ടേ ❓

    • @PradeepKumar-fe6rl
      @PradeepKumar-fe6rl 16 дней назад

      ഹിന്ദുക്കൾക്ക് മാത്രമേയുള്ളു....നാം രണ്ട് നമുക്ക് രണ്ട്.........ബാക്കിയുള്ളവർക്ക് ഇത് ബാധകം അല്ല 😂😂😂

  • @EsankranNarayanan-t7o
    @EsankranNarayanan-t7o 18 дней назад +18

    നട്ടെല്ലുള്ളവൻ ഭരിക്കുന്നിടത്തൊന്നും പേടിക്കാൻ ഇല്ല????? കൊഞ്ഞനം മാർക്ക് വോട്ട് കുത്തുമ്പോൾ ഓർക്കണം.... ചുടപ്പികളുടെ ഭൂമി വക്കപ്പൻ എടുക്കൂലലോ???? 🥰🥰🥰🥰🥰😭😭😭😭😭

  • @ShafiEk-j3w
    @ShafiEk-j3w 18 дней назад +22

    മുനബം അറബികടലിനടുത് 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @rajin.d867
    @rajin.d867 18 дней назад +19

    ഇത് വളരെ ബുദ്ധിപരമായി എഴുതിയുണ്ടാക്കിയ നിയമമാണ്. ആരാണ് ഈ നിയമം എഴുതിയുണ്ടാക്കിയത്. ഇതിലെ Section 40 ഉൾപ്പെടെ പല Section കളും ജനദ്രോഹമായവയാണ് . എന്നിട്ട് മതേതരത്വം പറയുന്നു . കോൺഗ്രസ് സർക്കാർ ഇത് പോലെ ഒരു ഭീകര നിയമം ജനങ്ങളുടെ തലയ്ക്ക് മുകളിൽ വച്ചിട്ട് ഭരണഘടന ഉയർത്തിപ്പിടിച്ച് മത സ്വാതന്ത്ര്യം പറഞ്ഞ് ജനത്തെ പറ്റിക്കുന്നു. ഈ ' നിയമം പൊതുമധ്യത്തിൽ ജനങ്ങളുടെ മുന്നിൽ ഉറക്കെ വായിച്ച് ഓരോന്നും എന്താണ് എന്ന് പറയട്ടെ അതിന് കഴിയുമോ രാഷ്ടീയക്കാർക്ക്.

    • @RushaMalar-vh6sq
      @RushaMalar-vh6sq 18 дней назад

      bharaba khadanayil parayunna thulya avaksam attimarichittu oru samudayathinu lokathu oru rajyathum - muslim rajyangaladakkam- illatha adhikarangal nalkiya avaranathre bharanaghadana samrakshikkunnathu. Mattulla ella mathakkareyum chathichittu bharanakhadanayude copiyum pokki pidichu nadakkunna anthassu kettavar

    • @nithincbhaskar1418
      @nithincbhaskar1418 18 дней назад +1

      🙄

    • @drprabhurajanbargavan
      @drprabhurajanbargavan 18 дней назад +1

      വഖഫിന് സ്വന്തം ഭൂമി പോയാലും വേണ്ടില്ല bjp ക്ക് വോട്ടു ചെയ്യില്ല വഖഫ് കൊണ്ടു വന്ന കോൺഗ്രസിന് വോട്ടു ചെയ്യ

  • @rijiraju2630
    @rijiraju2630 18 дней назад +11

    ഞാൻ ഈ കാര്യം ഞങ്ങളുടെ താഹസിൽദാരുടെ അടുത്ത് ചോദിച്ചു,, അപ്പോൾ അദ്ദേഹം പറഞ്ഞത് , നമ്മുടെ സ്ഥലത്തു അങ്ങനെ യൊന്നും ഇല്ലെന്നാണ്.
    **എലാവരും സുരക്ഷിതരാവട്ടെ** 🙏

    • @nithincbhaskar1418
      @nithincbhaskar1418 18 дней назад +1

      🙏🏽

    • @drprabhurajanbargavan
      @drprabhurajanbargavan 18 дней назад +1

      വഖഫിന് സ്വന്തം ഭൂമി പോയാലും വേണ്ടില്ല bjp ക്ക് വോട്ടു ചെയ്യില്ല വഖഫ് കൊണ്ടു വന്ന കോൺഗ്രസിന് വോട്ടു ചെയ്യ

    • @ChinnammaJoseph-dk7yj
      @ChinnammaJoseph-dk7yj 17 дней назад

      Epo venam enkilum undakam ennundo

  • @dk3480
    @dk3480 18 дней назад +22

    വകഫ് ഇസ്ലാമിക രാഷ്ട്രത്തിലെ നിയമം അല്ലേ? ഇവിടെ അങ്ങിനെയൊരു നിയമത്തിനു പ്രസക്തി ഇല്ല. പാകിസ്ഥാനിൽ ഈ നിയമം ഉണ്ടായേ തീരൂ.

  • @radhakrishnapillaiedavanam2496
    @radhakrishnapillaiedavanam2496 18 дней назад +16

    ഈ ചാനൽ എല്ലാവരും കാണുക.

  • @mrbinuram9889
    @mrbinuram9889 18 дней назад +13

    ഭാരതം സർവ്വനാശത്തിലേയ്ക്ക്😢😢😢😢

  • @KRJ369
    @KRJ369 18 дней назад +8

    ഇന്ത്യയെ 100 വർഷം മുന്നിൽ എത്തിക്കാൻ ഉണ്ടാക്കിയ നിയമം ഇത്രയും ദീർഘ വീക്ഷണം ഉള്ള പാർട്ടി ആയ കോൺഗ്രസിനെ അധികാരത്തിൽ നിന്നുമാറ്റിയല്ലോ ഇന്ത്യക്കാരെ. ആരെങ്കിലും ലോകത്ത് ഇത്രയും സുന്ദരമായ നിയമം ഉണ്ടാക്കുമോ.

  • @mohanb6972
    @mohanb6972 18 дней назад +7

    Very explosive information each and every citizen must take care of.

    • @nithincbhaskar1418
      @nithincbhaskar1418 18 дней назад

      Take care ആയിട്ട് ഒരു കാര്യവും ഇല്ല.
      സംഘടിച്ച് പ്രതിഷേധം അറിയിച്ച് നിയമം ഭേദഗതി ചെയ്യാൻ നിർബന്ധിതരക്കുക 🙄🙄🙄

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 18 дней назад +10

    കേരളം ഒന്നാം സ്ഥാനം വിട്ട് കൊടുക്കുന്ന പതിവില്ല 🤔🤔🤔🤔

  • @nithincbhaskar1418
    @nithincbhaskar1418 18 дней назад +6

    അമ്പോ................
    😡😡😡
    ആരും മിണ്ടുന്നില്ല......
    ചർച്ച പോലും ആകുന്നില്ല.
    ഭൂരിപക്ഷം സാധാരണക്കാർ ഇതൊന്നും അറിഞ്ഞിട്ടുപോലും ഇല്ല........

  • @jayakrishnankr5564
    @jayakrishnankr5564 18 дней назад +6

    Ambani യുടെ വീട് പോലും... അവകാശവാദം ഉന്നയിച്ച്, അപ്പോ മുതൽ ആണ് ഈ ബോർഡ് നേ പറ്റി ആദ്യം കേൾക്കുന്നത്... നിയമം മാറ്റേണ്ടത് അനിവാര്യം...

  • @sunilbhaskar5840
    @sunilbhaskar5840 18 дней назад +8

    എന്നെപോലെ ഒരു സെൻട് സ്ഥലം ഇല്ലാത്തവൻമാർ മഹാ ഭാഗ്യവാൻമാർ😂😂

  • @bijusi9432
    @bijusi9432 18 дней назад +11

    വക്കഫ് കൊള്ള അഥവാ ലാൻഡ് ജിഹാദ്....
    കോൺഗ്രസ്‌ വരുത്തിയ വിന

  • @simonjohn2414
    @simonjohn2414 18 дней назад +9

    ഈ സൈറ്റിൽ കയറാൻ പറ്റുന്നില്ലല്ലോ യൂസർനെയൊന്നും പാസ്സ്‌വേർഡും ചോദിക്കുന്നു

  • @adv.antonysebastian123
    @adv.antonysebastian123 18 дней назад +30

    സർ, അതിലും ഭയാനകമാണ് സെക്ഷൻ 5 ൽ 2 proviso പറയുന്നത്. Second സർവ്വേ പ്രകാരം വകഫ് ആണെന്ന് ബോർഡ്‌ കണ്ടാൽ അതിന് എതിരെ ട്രിബൂണലിൽ കേസ് പോലും കൊടുക്കാൻ പറ്റില്ല. ആരുടെ ഭൂമിയും ഇവർക്ക് സ്വന്തമാക്കാൻ കഴിയും. കൂടാതെ ആ വസ്തുവിന്റെ ഉടമക്ക് 2 വർഷം കഠിന തടവും കിട്ടും. എങ്ങനെ ഉണ്ട് 😂😂😂😂

    • @nithincbhaskar1418
      @nithincbhaskar1418 18 дней назад +1

      😳

    • @drprabhurajanbargavan
      @drprabhurajanbargavan 18 дней назад

      വഖഫിന് സ്വന്തം ഭൂമി പോയാലും വേണ്ടില്ല bjp ക്ക് വോട്ടു ചെയ്യില്ല വഖഫ് കൊണ്ടു വന്ന കോൺഗ്രസിന് വോട്ടു ചെയ്യ

    • @albinjose3632
      @albinjose3632 18 дней назад

      ആ കോടതി അങ്ങ് കത്തിച്ചാലോ

    • @hariharannair3662
      @hariharannair3662 17 дней назад

      വളരെ നല്ല നിയമം ഗണ്ടി കുട്യം ബം നശിയ്ക്കട്ടെ ....😅

  • @devadathankk8985
    @devadathankk8985 18 дней назад +10

    എല്ലാവർക്കും പൊട്ടാസ്യം സയനൈഡ് നൽകുന്നതു നന്നായിരിക്കും സാ൪... 😢

    • @nithincbhaskar1418
      @nithincbhaskar1418 18 дней назад +1

      ചാകാൻ തീരുമാനിച്ചിട്ടില്ല.
      പൊരുതണം.
      കിരത നിയമത്തിനെതിരെ

    • @mammadkutty1844
      @mammadkutty1844 17 дней назад

      പൊട്ടാസ്യം സൈനയടെ നിനക്കും നിന്റെ കുടുംബത്തിനും ആയിരിക്കും ആദ്യം ഞങ്ങൾ തരുക

  • @TheBlackbird600
    @TheBlackbird600 17 дней назад +1

    എന്റെ പേര് രാമനാഥൻ, എന്റെ best ഫ്രണ്ട് സുലൈമാൻ. ഞമ്മൾ ഒരു അമ്മയുടെ വയറ്റിൽ പിറന്ന മക്കളെ പോലെയാണ്. എനിക്ക് വീട് പോയാലും കുഴപ്പമില്ല. മന്തി റൈസും ഷവർമയും എനിക്ക് മതി. മതേതരത്വം ആണ് main. ഇതാണ് മതേതര മലയാളി

  • @easwarannambudiryeaswaran8855
    @easwarannambudiryeaswaran8855 18 дней назад +11

    ചുരുക്കി പറയാം ആരുടെ ഏതു ഭൂമിയും വഖഫിൻ്റേത് എന്നു തോന്നിയാൽ നിലവിലെ കാട്ടുനീതിയനുസരിച്ച് വഖഫാകും.ഇന്ത്യ ഒന്നാകെ വഖഫാക്കാൻ താമസമില്ല. ഭരണഘടനയ്ക്കും നിയമ വ്യവസ്ഥകൾക്കും മുകളിലായി ഒരു നിയമത്തെയും അംഗീകരിക്കാൻ കഴിയില്ല. അങ്ങനെ ഒരു നിയമം അതിൻ്റെ തുടക്കം മുതൽ തൂത്തുകളഞ്ഞേ മതിയാവൂ. ഭാരതം ഇസ്ലാമിക് സ്റ്റേറ്റല്ലല്ലോ? മുസ്ലീം വഖഫ് ചെയ്തിട്ടുണ്ടെങ്കിൽ അതു സംരക്ഷിക്കട്ടെ. ബാക്കി ഒരിഞ്ചു ഭുമി യും അവർക്ക് അവകാശപ്പെടാൻ സാധ്യമല്ല. കിരത നിയമം പുർണ്ണമായി ഉടൻ പൊളിച്ചെഴുതണം'

  • @JOJISCARIA-uk7bt
    @JOJISCARIA-uk7bt 17 дней назад

    Well said sir,👌👌👌💪💪💪👍👍👍♥️♥️👍🖐️

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 18 дней назад +10

    എഡോ ഇന്ത്യ മുയുമാനും ഫക്കോഫ് ഭൂമി ആണ്. സർവേ നമ്പർ നോക്കീട്ട് ഒരു കാര്യമോമില്ല.

  • @sindhuck1449
    @sindhuck1449 18 дней назад +5

    Yes👍👍👍👍

  • @srivilaskrishnan519
    @srivilaskrishnan519 18 дней назад +1

    Thank you for the valuable info...🎉

  • @rajendranlic
    @rajendranlic 18 дней назад +1

    Valare nanniundusar

  • @sasidharanpalakkod387
    @sasidharanpalakkod387 18 дней назад +2

    വഖഫ് 😱😰 ഇത് ഭയങ്കര ചതിയാണ് 😡

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 18 дней назад +6

    ഇങ്ങളേ ചാന്നലും ഞമ്മളു ഫക്കോഫ് ആക്കി. പൂട്ടി എറങ്ങാൻ തെയ്യാരായിക്കോ

  • @Sunuchouhan
    @Sunuchouhan 18 дней назад +2

    Yogiji..❤❤

  • @shajikalarikkal2512
    @shajikalarikkal2512 17 дней назад

    Abc news നിങ്ങൾക്ക് അഭിനന്ദനം

  • @RejiRavindran
    @RejiRavindran 17 дней назад

    നിയമഭേദഗതി നടക്കും

  • @KAKrishnan-gw4py
    @KAKrishnan-gw4py 18 дней назад +2

    2047-ൽ പ്രധാനമന്ത്രി കുപ്പായം തയ്ച് ഒരുത്തൻ കാത്തിരിപ്പുണ്ട്

  • @VivaradhoshiJanam-h8q
    @VivaradhoshiJanam-h8q 18 дней назад +4

    👍👍👍🙏🙏

  • @sankarannairm3316
    @sankarannairm3316 18 дней назад +3

    ഇനി പത്മനാഭപുരം ക്ഷേത്രവും കൊട്ടാരവും ഇവർ അവകാശം ഉന്നയിക്കും

  • @abhilaelsasaji410
    @abhilaelsasaji410 15 дней назад +1

    Njan WAMSI site il kerinokitu onnum manasilayilla😢

  • @Siva-u9e
    @Siva-u9e 18 дней назад +3

    370 ആർട്ടിക്കിൾ വന്നപ്പോൾ കോടതിയിൽ പോയി. പോകണം.
    1947 മുതൽ ഉള്ള പ്രമാണം, അതും രെജിസ്റ്റർ ചെയ്തത്. സെർവ്വേ
    നടത്താൻ പറ. പ്രമാണം ഇല്ലാത്ത വസ്തു വേറെ ഒരാൾക്ക് കൊടുക്കാൻ ഒരു കോടതിയും പറയില്ല.
    UP യിലും 500 ചോദിച്ചു. താഹസിൽ ദാരുടെ സെർവ്വേ വന്നു. ഇപ്പോൾ 500
    വേണ്ട. സെർവയും വേണ്ടാന്ന്.
    പ്രോപ്പർ ഡോക്യുമെന്റ് ഇല്ല പലയിടത്തും.

  • @ashokjee26
    @ashokjee26 15 дней назад

    വഖഫ് നിയമം മുഴുവനായും ക്യാൻസൽ ചെയ്യണം.

  • @deepakozhissery1000
    @deepakozhissery1000 18 дней назад

    Thanks.

  • @ChandrabhanuK-yn6ui
    @ChandrabhanuK-yn6ui 18 дней назад +1

    പത്ത് പേർക്ക് ഷെ യർ ചെയ്തു 👍

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 18 дней назад +5

    വെബ്സൈറ്റ് തോറന്നു ബേച്ചാൽ അല്ലെ അയിലു കയറുകയുള്ളു.

  • @RavindranV-v4e
    @RavindranV-v4e 18 дней назад +2

    ഞാൻ അത് അറിയാൻ വേണ്ടി അക്ഷയ മുഘേന ശ്രേമിച്ചപ്പോൾ സായ്‌റ്റ് ബ്ലോക്ക്‌ ആണ്

  • @devadasan2827
    @devadasan2827 18 дней назад +3

    ❤❤❤❤

  • @joseantony.e.b.5405
    @joseantony.e.b.5405 18 дней назад +6

    ഇന്ത്യയില്‍ ഇനി മൊത്തം വഖഫ് ആവും 😂😂😂😂 ചെല്ലാനം മുതല്‍ സൗദി പള്ളി വരെ ഒരു മുസ്ലിമിന് വാടകയ്ക്ക് പോലും സ്വാതന്ത്ര്യം കിട്ടിയ 1947 മുതല്‍ ഇന്ന്‌ വരെ കൊടുത്തിട്ടില്ല..😂😂😂😂 പിന്നെ വഖഫ് കൂടുതല്‍ കളിച്ചാല്‍ മുസ്ലിമിന് ജനസംഖ്യ ഇന്ത്യയില്‍ കുറയും 😂😂😂😂

  • @shayjuantony1524
    @shayjuantony1524 17 дней назад

    ലോകത്ത് ഒരിടത്തും ഇല്ലാത്ത ഭീകര നിയമമാണ് വക്കഫ്😡😡😡😡

  • @Sanehuman6243
    @Sanehuman6243 18 дней назад +6

    ഇൗ ചധി ആരും എന്താ തടയാതത്..???

  • @Saja-z4c
    @Saja-z4c 18 дней назад +3

    ❤️❤️❤️❤️🌹🌹🌹🌹🌹🌹

  • @CorreaMeldroy
    @CorreaMeldroy 15 дней назад

    What a shocking information.

  • @chandranpillai2940
    @chandranpillai2940 18 дней назад +5

    കോൺഗ്രസ്സിനും കമ്യൂണിസ്റ്റിനും ഇപ്പോഴും വോട്ടുചെയ്യുന്ന പാവം ജനങ്ങളെ എങ്ങനെയൊക്കെയാണ് ഇവർ വഞ്ചിക്കുന്നത് അവർക്കു വേണ്ടത് വോട്ടുബാങ്കുകളാണ് അതിനു മുസ്ലിങ്ങളെ അവർ ഇങ്ങനെ യെല്ലാം പ്രീണിപ്പിച്ചു കൊണ്ടേയിരിക്കും ഇനിയെങ്കിലും ഈ ദുഷ്ട കൂട്ടങ്ങളെ തിരിച്ചറിയുക പ്രതിഷേധിക്കുക

    • @drprabhurajanbargavan
      @drprabhurajanbargavan 18 дней назад

      വഖഫിന് സ്വന്തം ഭൂമി പോയാലും വേണ്ടില്ല bjp ക്ക് വോട്ടു ചെയ്യില്ല വഖഫ് കൊണ്ടു വന്ന കോൺഗ്രസിന് വോട്ടു ചെയ്യ

  • @sunnyjacob607
    @sunnyjacob607 17 дней назад +1

    കേരളത്തിലെ ഇരു മുന്നണികളും വകഫ് സ്വത്തിന്റെ കാര്യത്തിൽ ഒന്നാണ് സത്യത്തിൽ വക്കാഫ് ഫെതാഗതി നിയമം ജെപിസി കുവിട്ട് താമസിപ്പിക്കേണ്ട ഒന്നല്ല ഒറ്റയടിക്ക് നിയമം കൊണ്ട് വന്നാൽ സുപ്രീം കോടതിയിൽ നിന്ന് എതിർ ഉത്തരവ് വരാൻ സാധ്യത ഉള്ളത് കൊണ്ടായിരിക്കും

  • @alicejames2054
    @alicejames2054 17 дней назад

    Very good chanel is A.B.C. chanel .No doubt .

  • @Saja-z4c
    @Saja-z4c 18 дней назад +1

    വെബ്സൈറ്റ് നമ്മൾക്ക് നോക്കാൻ പറ്റില്ല

  • @harikumarmt1574
    @harikumarmt1574 18 дней назад +1

    👍👍

  • @rajmittal3698
    @rajmittal3698 18 дней назад +1

    good

  • @sasinarayana
    @sasinarayana 18 дней назад +1

    ഇങ്ങനെ ഒരു നിയമം ഉണ്ടാക്കിവച്ച---യുടെ പേര് പറയാമോ?

  • @8d31riyapaul7
    @8d31riyapaul7 17 дней назад

    തുരങ്കം ഉണ്ടാക്കാൻ പറ്റിയ ഭൂമി എവിടെ ഉണ്ടെ ങ്കിലൂം അതിന് ഡിമാന്റ് ഉള്ള കാലം വരുന്നു,
    കാരണം സാറ്റലൈറ്റ് ക്യാമറ യിൽ നിന്നും രക്ഷപ്പെടാൻ .

  • @johnygeroge3996
    @johnygeroge3996 18 дней назад +3

    Happychristmas

  • @antonykj1838
    @antonykj1838 18 дней назад

    ഇൻഫർമേറ്റീവ് ചിന്ദിക്കുനവർക്ക് താങ്ക്സ്. പക്ഷെ ഈ തക്കിയ ഭാരതത്തിൽ ഓടുകയില്ല 👍

  • @damodharanak9833
    @damodharanak9833 17 дней назад

    21 മറക്കണോ തുവ്വൂർ കിണർ മറക്കണോ ഇടിച്ചുപൊളിച്ച അമ്പലങ്ങൾ മറക്കണോ നമുക്ക് നഷ്ടപ്പെട്ട നമ്മുടെ ഉറ്റവരെയും ഉടയവരെയും മറക്കണോ ഇതെല്ലാം മറക്കാമെങ്കിൽ നമുക്ക് നമ്മുടെ കിടപ്പാടവും വസ്തുവും മറക്കാം നമുക്ക് മതേതരത്വം കളിക്കാം

  • @arunsaji2938
    @arunsaji2938 14 дней назад

    ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു വീഡിയോ ഷെയർ ചെയ്യുന്നത്

  • @madhuritn157
    @madhuritn157 17 дней назад

    അപ്പൊ ഇവിടെ നിയമം ഒന്നുമില്ലേ
    ഈ വകഫ് പറഞ്ഞുപറഞു അതിനു ബലംകുട്ടാതെ
    നിയമം മാറ്റാൻ തീരുമാനമൊന്നുമില്ലേ

  • @jayancherumoodu7773
    @jayancherumoodu7773 17 дней назад

    വില്ലേജ് ഓഫീസുകളിൽ ഇവരുടെ ആൾക്കാർ ഉദ്യോഗസ്ഥരായി ഉണ്ടെങ്കിൽ ഓർത്തു വെച്ചോളൂ നിങ്ങളുടെ ഭൂമി അടക്കം തണ്ടപ്പേരു മാറ്റി അവർ വക്കഫ് എന്ന് ആക്കിയിരിക്കും എല്ലാവരും ഓർത്തു വെച്ചോളൂ അവരവരുടെ വില്ലേജ് ഓഫീസുകളിൽ ഒരു ശ്രദ്ധ വച്ചോളൂ

  • @nevillemendonce457
    @nevillemendonce457 17 дней назад

    A B C news the great ❤

  • @mannamanojdeepa
    @mannamanojdeepa 18 дней назад +1

    അവർ ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചാൽ ആഭ്യന്തരയുദ്ധം ഉണ്ടാകുമെന്നതിൽ സംശയമില്ല. രക്തരൂക്ഷിതമായ ഒരു കുളി നടക്കും.

  • @ramanankk8559
    @ramanankk8559 18 дней назад +1

    Give me the correct link

  • @damodarantp8923
    @damodarantp8923 18 дней назад

    ഈ ചതി ഒരുക്കിക്കൊടുത്ത കോൺഗ്രസ് സർക്കാരിനെ ജനങ്ങൾ നമിച്ചോളൂ.

  • @csnarayanan5688
    @csnarayanan5688 17 дней назад

    1921 ല് ബ്രിട്ടീഷ് സര്ക്കാര് ക്ഷേത്ര സംരക്ഷണത്തിനും ദേവസ്വം ഭൂമിയുടെ സംരക്ഷണത്തിനും വേണ്ടി ഉണ്ടാക്കിയ HR CE act (Hindu Religious and Charitable Endovemrnt Act) 1970 ല് കേരള സംസ്ഥാനസർക്കാർ ഉണ്ടാക്കിയ കേരള ഭൂ പരിഷ്കരണ നിയമം മൂലം HR CE act പേര് മാറ്റി കേരള ദേവസ്വം ബോർഡ് എന്നാക്കി ക്ഷേത്ര ഭൂമി പരിധി 15 ഏക്കർ എന്നാക്കി ബാക്കി മിച്ച ഭൂമി എന്ന പേരിൽ സര്ക്കാര് റവന്യു ഭൂമി ആക്കി. 1995 ല് അന്നത്തെ UPA സര്ക്കാര് ഉണ്ടാക്കിയ വഖഫ് ബോർഡ് ഭേദഗതി ബിൽ കൊണ്ട് എങ്ങിനെ ക്ഷേത്ര ഭൂമി നിസ്സാര പാട്ടത്തിന് എടുത്ത ഒരു ഗുജറാത്തി സേട്ട് സാഹിബ് ്ന് എങ്ങിനെ 600 ഏക്കർ ഭൂമി എങ്ങിനെ വഖഫ് ആക്കാൻ കഴിയും. 1970 ്ന് മുന്നേ കേരളത്തിൽ ക്ഷേത്ര ഭൂമി ആയ ദേവസ്വം ഭൂമി മാത്രമേ ഉണ്ടായിരുന്നുള്ളൂ . എന്തുകൊണ്ട് ദേവസ്വം ഭൂമി ക്ക് വേണ്ടി ദേവസ്വം ബോർഡ് നോട്ടീസ് അയക്കുന്നില്ല വഖഫ് കൈവശപ്പെടുത്തിയ ഭൂമിയിൽ. ഹിന്ദുക്കൾ സംഘടിച്ച് ഇതിനെതിരെ പ്രതികരിക്കണം.

  • @Pschandhran
    @Pschandhran 17 дней назад

    Yogiji ❤❤❤❤

  • @balachandrank855
    @balachandrank855 18 дней назад +1

    വഖഫ് ബോർഡ് കേന്ദ്ര സർക്കാരിൻ്റെ കീഴിലല്ലേ ?
    അന്യായവും അതിക്രമവും കാണിക്കുന്ന അതിനെ പിരിച്ച് വിടാൻ കേന്ദ്രത്തിന് കഴിയില്ലേ?

  • @rameshsadanandan
    @rameshsadanandan 18 дней назад +1

    സാർ ഒരു കാര്യം പറയുമ്പോൾ എല്ലാം വ്യക്തമായി പറയുക.
    വെബ്സൈറ്റിൻ്റെ ലിങ്ക് ഇല്ലല്ലോ?
    എങ്ങനെ നമ്മുടെ സ്ഥലത്തിൻ്റെ ഡീറ്റെയിൽസ് ചെക്ക് ചെയ്യാൻ കഴിയും?

  • @kumarvasudevan3831
    @kumarvasudevan3831 18 дней назад +1

    കേരളത്തിൽ കോങ്കരസ്സിന് പേപ്പട്ടിയുടെ ഗതി വരും.

  • @mammadkutty1844
    @mammadkutty1844 17 дней назад

    വഖഫ് പള്ളിയുടേതായാലും അമ്പലത്തിന്റെ തായാലും അതിനും നികുതിയും ടാക്സും എല്ലാം ഉണ്ട് ഓരോ കൊല്ലത്തിലും അതിന്റെ ടാക്സ് നികുതി ഗവൺമെന്റിൽ അടക്കുന്നുണ്ട് അതൊരു വ്യക്തിയുടെ മുതൽ മുതലിന്റെ അതേ മാതിരി അതിന്റെ വരുമാനങ്ങൾ എല്ലാം ഗവൺമെന്റിനെ അറിയിച്ച് നികുതികളും എല്ലാം അടക്കുന്നുണ്ട് ഞാനൊരു പള്ളി കമ്മിറ്റി പ്രസിഡണ്ട് ആണ്

  • @sunilkumar-th1wt
    @sunilkumar-th1wt 18 дней назад +1

    കഷ്ടം.... അവസ്ഥ.....

  • @kurupjayakumar888
    @kurupjayakumar888 18 дней назад +1

    നമ്മുടെ സർവ്വ നമ്പർ കൊടുക്കരുത്. കൊടുത്താൻ പിന്നീട് വക്കഫിൽ ചേർത്താൽ എന്തു ചെയ്യും

  • @grkavi
    @grkavi 17 дней назад

    ഭയാനകം

  • @bhargaviamma7273
    @bhargaviamma7273 15 дней назад

    ഉമ്മാൻ്റെ കൃഷിസ്ഥലം മ്ലേഛരുടെ സ്വന്തം അവകാശ വക്കപ്പിക്കുന്നതിൽ തെറ്റുമില്ല.....

  • @ChinnammaJoseph-dk7yj
    @ChinnammaJoseph-dk7yj 17 дней назад

    Ariyathavark choriyumbol ariyan pattum