എഡിജിപിക്കും ശശിക്കും മുഖ്യന്റെ പരിച | Pinarayi Vijayan defends ADGP and P Sasi | Out Of Focus

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 19

  • @smartcreat1
    @smartcreat1 6 часов назад +8

    ദാവൂദ് പറഞ്ഞത് പോലെ ശശിക്കെതിരേ അന്വേഷണം വരുമെന്നറിഞ്ഞ്കൊണ്ട് അതിനെ തടയിടാനുള്ള ശ്രമമാണ് മുഖ്യൻ ഇന്ന് നടത്തിയത്. അതിനായിരുന്നു പെട്ടെന്നുള്ള വാർത്താ സമ്മേളനം

  • @noufalbabumk1424
    @noufalbabumk1424 6 часов назад +11

    വീണ മോൾ അകത്താകാതിരിക്കണമെങ്കിൽ ഇങ്ങിനെയൊക്കെ വേണ്ടിവരും

    • @mulavur1334
      @mulavur1334 6 часов назад +1

      ഇത് മുഖ്യനും ADGP യും P ശശിയു സുജ്ത് ദാസും ആയിട്ടുള്ള കൂട്ടു കച്ചവടം ആണ്

  • @shamima2946
    @shamima2946 6 часов назад +4

    *PV അൻവർ യഥാർത്ഥ ഇരട്ടച്ചങ്കൻ 🎉🎉.*

  • @kabeerkadavil
    @kabeerkadavil 6 часов назад +4

    മാങ്ങ കട്ടാൽ മാത്രമേ പോലീസ് പണി പോകൂ

  • @shamima2946
    @shamima2946 6 часов назад +4

    *മുഖ്യതന്ത്രി ഉരുളലോടുരുളൽ 😅😅.*

  • @muhammedmmuhammedd
    @muhammedmmuhammedd 6 часов назад +8

    Thaamara vijayan

  • @Jaifin
    @Jaifin 6 часов назад +2

    അപ്പോള് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടം തീർക്കാനുള്ള പ്ലാനുകളിൽ ഒന്നാണ് മലപ്പുറം. സര്ക്കാര് കണക്കുകളിൽ അതുണ്ട്. മലപ്പുറം മറ്റൊരു ലക്ഷദ്വീപ് ആവുകയാണോ...
    ബിജെപിയുടെ പ്ലാനുകൾ മനസ്സിലാക്കി വിശകലനം ചെയ്യാനേ നേതൃത്വത്തിൽ ഉള്ളവർക്ക് കഴിവുള്ളൂ. അത് മനസ്സിലാക്കി പ്രതിരോധ പ്രവർത്തനം നടത്താൻ ഇവർക്കൊന്നും കഴിവില്ലാതത് കൊണ്ട് ബിജെപി അവരുടെ ലക്ഷ്യം നേടിയെടുക്കുക തന്നെ ചെയ്യും.

  • @nightbotIsabot
    @nightbotIsabot 5 часов назад +3

    ചെമ്പ് വിജയൻ എന്ന പേര് മറന്നോ നിങ്ങൾ? അയാൾ പണ്ടേ സ്വർണം പൊട്ടിക്കലും കക്കലും അടക്കം എല്ലാ പണിയും എത്തി നിൽക്കുന്നത് ജനസംഘം വിജയനിൽ തന്നെ 🤷

  • @KRKKBHASKAR
    @KRKKBHASKAR 6 часов назад +1

    D company ഒരു കാര്യം ഓർത്തോൾ നന്ന്, കമ്യൂണിസ്റ്റ് എന്ന സമാജത്തിൻ്റെ മുടിയനായ പുത്രൻ ഒരിക്കൽ തറവാട്ടിൽ തിരിച്ച് വരും.

  • @aboobackerkappil7598
    @aboobackerkappil7598 4 часа назад

    വാല്അമ്മിന്റെചോട്ടിലാ😁

  • @saraladevi1655
    @saraladevi1655 3 часа назад

    പാർട്ടി ചിഹ്നത്തിൽ മത്സരിച്ച അൻവർ congress base ആണെന്ന് പറയുന്ന പിണറായി ക്ക് നാണമില്ലേ Partychinnam കൊടുക്കുമ്പോഴും പ്രചരണത്തിന് പോകുമ്പോഴും അയാൾക്ക് അറിയില്ലെ അൻവർ congress ആയിരുന്നു എന്ന്

  • @abdulsathar7330
    @abdulsathar7330 4 часа назад

    CPM എന്ന പാർട്ടിക്ക് മുകളിൽ ആണ് പിണറായി
    💪💪

  • @Rocking9026
    @Rocking9026 3 часа назад

    പിണറായി നൈയികരിച്ചു മെഴുകുന്നു 🤣🤣