ആ ചിത്രത്തിൽ കാണുന്ന ജീവനുള്ളതും ഇല്ലാത്തതുമായ പലതും പലരും ഇനിയില്ല. ഇതാണ് മനുഷ്യ ജീവിതം. എത്രയൊക്കെ പുരോഗതി നേടിയാലും ഒരു സെക്കന്റ് നേരം കൊണ്ട് ആദ്യത്തെ മനുഷ്യൻ ഈ ഭൂമിയിൽ എത്ര നിസഹായനായി നിന്നോ അതേ പോലെ ഇന്നും നിൽക്കാൻ വിധിക്കപ്പെട്ടവൻ.
പ്രകൃതിക്ക് കണ്ണിനു കുളിർമ നൽകുന്ന മനോഹരമായ കാഴ്ച നൽകാൻ മാത്രം അല്ല അതിലുപരി കലി പൂണ്ടു ഉഗ്രരൂപീണി ആയി നമ്മെ എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാത്തക്കാനും പറ്റും. പ്രകൃതി യുടെ രോഷത്തെ തടുത്തു നിർത്താൻ ആർക്കും കഴിയില്ല അത് നമ്മൾ എല്ലാം ചിന്തിക്കുന്നതിനും അപ്പുറമായിരിക്കും 😢😢😢😢
ഇതൊക്കെ ഒരു ഓർമ്മയാണ് അവിടുത്തെ നാട്ടുകാർക്ക് പിന്നെ ഈ നാട് ഇങ്ങനെ ആയിരുന്നു എന്ന് നമ്മളെപ്പോലുള്ളവർക്ക് കാണാൻ വേണ്ടിയുമാണ്, അവിടെ മരണപ്പെട്ടവർ ചിലരെങ്കിലും ഇതിൽ ഉണ്ടാവാം അവരെ ഓർക്കാനും ഈ വീഡിയോ ഉപകാരപ്പെടും, ഈ വീഡിയോ ഇട്ടതിന് കുറ്റം പറയുന്നവർ പറയട്ടെ അത് അവരുടെ അഭിപ്രായം പക്ഷേ ഈ വീഡിയോ ഒരു നാടിന്റെ ഓർമ്മയാണ് അത് മറക്കരുത്
Scientists attribute these calamities, including the recent disaster, to human interference. They point to massive land use changes, such as rampant quarrying, hill-flattening construction, expansive road building, and the proliferation of resorts under the guise of tourism, all of which have left the Western Ghats unstable. Coupled with the unstable monsoon patterns brought on by climate change, which result in heavy downpours in a short span, these activities trigger devastating landslides.
@@Realfact835 the place landslide started happen to has no human development it's remote, i got no clue how quarrying has anything to do with landslide (they say it's explosion but effect should be minimal). And see the amount of tree present in landslide and also see places near the landslide it's full of trees. The real reason is only rain
സങ്കടം അടക്കാൻ കഴിയുന്നില്ല ഈ കണ്ട സ്ഥലമാണോ ഇങ്ങനെ ആയത് സർവ്വേശ്വരന്റെ തീരുമാനം എന്താണോ അതാണ് നടക്കുക ആർക്കും ഒന്നും സ്വന്തമല്ല ഇനിയൊരു ദുരന്തവും വരുത്തരുത് എന്ന് പ്രാർത്ഥിക്കുക ഇത് കാണുമ്പോൾ അവിടുത്തെ അധ്യാപകർക്ക് എന്ത് ആയിരിക്കും അവർ എങ്ങനെയാണ് ഇതൊക്കെ സഹിക്കുന്നത് ജീവിതകാലം മുഴുവനും ദുഃഖത്തോടു കൂടിയ ജീവിതമാണ് അവരെ ഇനി പിന്തുടരുക പ്രാർത്ഥിക്കുക
അതിരപ്പള്ളിയിൽ ആണവ നിലയം തുടങ്ങാൻ ഉദ്ദേശിക്കുന്നു, 650 acre ഭൂമി കണ്ടെത്തിയെന്ന്. ഇതു കാണുന്നവർക്ക് ആ സന്തോഷ വാർത്തയും കൂടി അറിയാൻ വേണ്ടി അറിയിക്കുന്നു 🙏🏻
Yesterday ഒരു മുജാഹിദ് മൂല വി..... പറഞ്ഞു... മലപ്പുറത്തെ.. Ma "adin academy.. മണ്ണിന് അടിയിലൂടെ ഒലിച്ചു പോവുന്നത് കണ്ടിട്ട് ആ molavikku വെള്ളത്തിൽ മുങ്ങി മരിച്ചാല്‍ മതി പോലും 😢😢😢😢😢
വാർത്തകൾ മാഞ്ഞു പോകുമ്പോൾ ഈ പാവങ്ങളെ മറക്കരുതേ.. ഞങ്ങളെ ചേർത്ത് പിടിക്കണം. പുനരധിവാസം ഉറപ്പാക്കണം 🙏
ആ ചിത്രത്തിൽ കാണുന്ന ജീവനുള്ളതും ഇല്ലാത്തതുമായ പലതും പലരും ഇനിയില്ല. ഇതാണ് മനുഷ്യ ജീവിതം. എത്രയൊക്കെ പുരോഗതി നേടിയാലും ഒരു സെക്കന്റ് നേരം കൊണ്ട് ആദ്യത്തെ മനുഷ്യൻ ഈ ഭൂമിയിൽ എത്ര നിസഹായനായി നിന്നോ അതേ പോലെ ഇന്നും നിൽക്കാൻ വിധിക്കപ്പെട്ടവൻ.
എന്ത് ഭംഗി ആയിരുന്നു ആ നാടും സ്കൂളും 🥲🥲🥲
Kannu veenu athaa😢😢😢😢
പ്രകൃതിക്ക് കണ്ണിനു കുളിർമ നൽകുന്ന മനോഹരമായ കാഴ്ച നൽകാൻ മാത്രം അല്ല അതിലുപരി കലി പൂണ്ടു ഉഗ്രരൂപീണി ആയി നമ്മെ എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാത്തക്കാനും പറ്റും. പ്രകൃതി യുടെ രോഷത്തെ തടുത്തു നിർത്താൻ ആർക്കും കഴിയില്ല അത് നമ്മൾ എല്ലാം ചിന്തിക്കുന്നതിനും അപ്പുറമായിരിക്കും 😢😢😢😢
Athe😪😪😪😪
ഇതൊക്കെ ഒരു ഓർമ്മയാണ് അവിടുത്തെ നാട്ടുകാർക്ക് പിന്നെ ഈ നാട് ഇങ്ങനെ ആയിരുന്നു എന്ന് നമ്മളെപ്പോലുള്ളവർക്ക് കാണാൻ വേണ്ടിയുമാണ്, അവിടെ മരണപ്പെട്ടവർ ചിലരെങ്കിലും ഇതിൽ ഉണ്ടാവാം അവരെ ഓർക്കാനും ഈ വീഡിയോ ഉപകാരപ്പെടും, ഈ വീഡിയോ ഇട്ടതിന് കുറ്റം പറയുന്നവർ പറയട്ടെ അത് അവരുടെ അഭിപ്രായം പക്ഷേ ഈ വീഡിയോ ഒരു നാടിന്റെ ഓർമ്മയാണ് അത് മറക്കരുത്
രണ്ട് ദിവസം കഴിയുമ്പുമ്പോൾ എല്ലാം മറക്കുന്ന മനുഷ്യൻ എത്ര നിസ്സഹായകൻ
പകൽ സ്കൂൾ പ്രവർത്തന സമയത്തായിരിന്നേൽ ഇതിനെക്കാളും വലിയ ദുരന്തമായേനെ 😢
ഈ പാട്ടിന് എന്തോ ഒരു സഘടകരമായ ഫീല്
കരച്ചില് വരുന്നു ഈ പാട്ട് കേൾക്കുമ്പോൾ 😭😭😓😓🙏🏻🙏🏻
😢😢
Anikkum😢
സത്യം 😢😭💔
ഫാനിന്റെ താഴെ കിടന്ന് ഉറങ്ങുന്ന താങ്കൾക്ക് ഒരു ഉറപ്പില്ലേ അത് ഞാൻ കിടന്ന് ഉറങ്ങുമ്പോൾ എന്റെ ദേഹത്ത് വീഴില്ല എന്ന് 🙏
ഞങ്ങൾടെ ഉണ്ണി sir..... ❣️ അവരുടെ പ്രിയപ്പെട്ട Sir..... 🫂❤️🥹
എന്ത് മനോഹരം ആയിരുന്നു 🙏
എത്ര കേട്ടിട്ടും മതിയാവുന്നില്ല
പ്രകൃതി കനിഞ്ഞു തന്ന സൗന്ദര്യം പ്രകൃതി തെന്നെ കൊണ്ട് പോയി
കൂടെ നിൽക്കാം നമുക്കും വയനാടിന്റെ 🥲🥲
ഇനി ഇതെല്ലാം ഓർമ മാത്രം.
ഈവീഡിയോ ഒരു ബ്ലോഗറുടെ ചാനലിന്റേതാണ് അതേഹത്തിനു ഒരു 👍👍👍
😭 മനുഷ്യൻ ഒന്നുമല്ല ദൈവമേ നിൻ്റെ പരീക്ഷണം ഞങ്ങൾക്ക് തരല്ലേ ഞങ്ങൾക്ക് താങ്ങാനാവില്ല🤲🤲🤲😭😭😭
പുഴയുടെ കരയിൽ തന്നെ സ്കൂൾ. അടിപൊളി ✌️
Do you know how many rivers are there in Kerala?
@@athul8157 ഇല്ല. ഞാൻ കണക്കു എടുത്തിട്ടില്ല ✌️
@@athul8157
എത്ര എണ്ണം ഉണ്ട് പറ
കടപ്പുറം ഭാഗത്തു താനൊന്നും പോയില്ലേ.. ഒന്നും അറിയാതെ കുറ്റപ്പെടുത്താൻ കുറെണ്ണം
@@Rkanathil Ingane Kure perund. Onnum manasilakkathe kuttam mathram parayaan
ഒരു കാര്യമോർത്ത് സമാധാനിക്കാം പാതിരയ്ക്ക് ആയതുകൊണ്ട് ഈ മക്കളിൽ നല്ലൊരു ശതമാനം ബാക്കിയായല്ലോ ......😢
Ennum manasil thangi nilkunnu ❤❤ orikkalum marakkathe ulla unni mashum ah kurunnukalum 😢
ഇനിയില്ല 😭😭കാണാത്ത നഷ്ടം തന്നെ
ഇത് കാണുമ്പോൾ മനസ്സിന് സങ്കടം ഇനി അങ്ങനെ ഒരു നാട് അവർക്ക് തിരിച്ചുപിടിക്കാൻ കഴിയട്ടെ
റിസോർട്ടുകൾ വയനാടിന്റെ ശാപം
U reached this conclusion on what scientific basis?.
സത്യം ഒരുപാട് റിസോർട്ട് ഉണ്ട് വയനാട് തകരാൻ കാരണം ഇതാണ്
@@Bhhgfhhkkkjhgfrerghhjl ഖനനവും വന നശികരണവും ആണ് പ്രധാന കാരണം.
Scientists attribute these calamities, including the recent disaster, to human interference. They point to massive land use changes, such as rampant quarrying, hill-flattening construction, expansive road building, and the proliferation of resorts under the guise of tourism, all of which have left the Western Ghats unstable. Coupled with the unstable monsoon patterns brought on by climate change, which result in heavy downpours in a short span, these activities trigger devastating landslides.
@@Realfact835 the place landslide started happen to has no human development it's remote, i got no clue how quarrying has anything to do with landslide (they say it's explosion but effect should be minimal). And see the amount of tree present in landslide and also see places near the landslide it's full of trees. The real reason is only rain
സങ്കടം അടക്കാൻ കഴിയുന്നില്ല ഈ കണ്ട സ്ഥലമാണോ ഇങ്ങനെ ആയത് സർവ്വേശ്വരന്റെ തീരുമാനം എന്താണോ അതാണ് നടക്കുക ആർക്കും ഒന്നും സ്വന്തമല്ല ഇനിയൊരു ദുരന്തവും വരുത്തരുത് എന്ന് പ്രാർത്ഥിക്കുക ഇത് കാണുമ്പോൾ അവിടുത്തെ അധ്യാപകർക്ക് എന്ത് ആയിരിക്കും
അവർ എങ്ങനെയാണ് ഇതൊക്കെ സഹിക്കുന്നത് ജീവിതകാലം മുഴുവനും ദുഃഖത്തോടു കൂടിയ ജീവിതമാണ് അവരെ ഇനി പിന്തുടരുക പ്രാർത്ഥിക്കുക
അതിരപ്പള്ളിയിൽ ആണവ നിലയം തുടങ്ങാൻ ഉദ്ദേശിക്കുന്നു, 650 acre ഭൂമി കണ്ടെത്തിയെന്ന്. ഇതു കാണുന്നവർക്ക് ആ സന്തോഷ വാർത്തയും കൂടി അറിയാൻ വേണ്ടി അറിയിക്കുന്നു 🙏🏻
പ്ലാന്റേഷൻ ഏരിയ ആണോ?
@@Sahi_Ketta_Malayali no idea? അതിരപ്പള്ളിയാണ് അത്ര തന്നെ, highly fragile area ആണ്
Aa sthalam punaradhivasathinu kodukkanam
Avide nee valiyitu current ullaadhipukumaayirikyum..onnu poda vyaaja..vyajavaarthaklumayi vannirikunnu
മലകൾ ഭൂമിയുടെ ആണി ആണന്ന് (ഖുർആൻ )അത് പെളിച്ച് റിസോട്ടുകൾ ഉണ്ടാകല്ലെ. 🥹🙌
Arabiayile mala alla keralathile mala...ningalk oru panim ille ithilum ithum paranj varaan
@@adhithyaathi9449അറബിയിലെ ഭൂമിയും ആകാശ വും അല്ല കേരളത്തിലെത് അല്ലെ കഷ്ടം
😠
@@adhithyaathi9449എന്തേ നിങ്ങൾക്ക് ഒരു പണിയുമില്ലേ ഖുർആൻ എന്ന് കേൾക്കുമ്പോൾ കലിതുള്ളി വരാൻ.
Elladthum vannu Quran thooriyillenki oru samadanam illa....bakiyullavare parayippikkanayitt
Really heartbreaking💔
സ്ക്കുളിൻ്റെ ഫ്രണ്ടിൽ ഒരു പുഴയുണ്ടോ ചുമ്മാതല്ല😮
😢😢😢 എല്ലാം poyi😢
ഇനി എന്ന് കാണും ഇത്ര സുന്ദരമായ വയനാട് 😢😢😢
ഞാൻ ഒരുപാട് കരഞ്ഞു 😭
Ee pattu kelkumbol vishmam thonnu😢
Yesterday ഒരു മുജാഹിദ് മൂല വി..... പറഞ്ഞു... മലപ്പുറത്തെ.. Ma "adin academy.. മണ്ണിന് അടിയിലൂടെ ഒലിച്ചു പോവുന്നത് കണ്ടിട്ട് ആ molavikku വെള്ളത്തിൽ മുങ്ങി മരിച്ചാല്‍ മതി പോലും 😢😢😢😢😢
അവൻ പറഞ്ഞത് അല്ലാഹു രേഖപ്പെടുത്തി വച്ചിട്ടുണ്ട് , ഇൻശാ അള്ളാ അതിന് ഉടൻ ഒരു പരിഹാരം അല്ലാഹു കാണുകയും ചെയ്യും..pls wait
Njangalay naatila moulavi
Very sad😢
Nalla oru nadu 😢
Kashtam😢😢
❤🙏
😭😭😭😭😭😭w🙏🏽🙏🏽🙏🏽🙏🏽🙏🏽
🙏🙏🙏🙏🙏🙏
Daivamme kaathallone 🙏🏻🙏🏻🙏🏻
Poli stalam
😢😢🤲🤲🤲
Onnum kurikan vakkukal kittunnilla 🙏🙏
Idhallam Ini ormakal mathram ❤❤❤❤❤
ഉണ്ണിമാഷ് പാടിയ പാട്ട് ❤️
😭😭😭😭😭😭😭
🙂💔
Prarthikkam ellavarkkumayi😭
🙏🙏🙏🙏😢😢😢
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Bagavanean😮😮😢😢😢
പാട്ടും കൂത്തും പറ്റിയ അവസരം anno eth
ഇത് old വീഡിയോ ആണ് സ്കൂളിന് വേണ്ടി അന്ന് എടുത്തതാണ് യൂട്യൂബിൽ ഉണ്ട്
😰😰😰😰😢😢😢😢😢😢😢
Poor kids escaped as the flood occurred at 2AM.
😮😢😢😢
😢
😭😭
🤲🤲😪
It looks like that the school constructed inside the flood line
Kerala 48% malanad Anu ,it’s pole Ella makayora pattanam ath pole undakiyth
Now only u came to know its flood line !.
നെഞ്ചു പൊള്ളുന്നു
Ende bangiyayirunnu ee naad kanane 😔
🙏🙏
കണ്ണീരുണങ്ങില്ല
ചൈത്രാ നീ എവിടെ?
Daivamae ne thakarthallo ellam
💔💔
Ee song engane dwnld aakum
ചാലിയാർ ഉത്ഭവം എവിടുന്നാണ് എന്ന് കേട്ടിട്ടുണ്ട് ശരിയാണോ
ഇരുവഴഞ്ഞി യുടെ ഉത്ഭവമാണ് അവിടെ ചാലിയാർ നിലമ്പൂർ കുന്നുകളിൽ നിന്നാണ്,, കൂളിമാടിൽ വെച്ച് സംഗമിക്കുന്നു
@@deepam644 അല്ലന്നേ വെള്ളരി കുന്നുകളിൽ നിന്നാണ് ചാലിയാർ ഉത്ഭവിക്കുന്നത്
അത് വെള്ളരിമല അല്ലേ, near ആനക്കാംപൊയിൽ,
ഇത് വേറെ അല്ലേ...?
സംശയം🤔
@@1010muskyee മലയുടെ മറുവശം
@@peakyblinder1311 👍
😭😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲
😭😭😭😭😭
Enthoru avasthayanu namukku 😭
😢😢😢😢
എന്തിനി പാട്ട്
ഇവിടെ ഇപ്പോൾ ഉചിതമായത് ശോകഗാനമാണ്. അടിപൊളി പാട്ടല്ല.
Ith old vedio an. Ctv Kerala media yil kandu
എന്തിന് ശോകഗാനം ഇടണം, അവർക്ക് വേണ്ടി പ്രാർത്ഥിക്കാം, കുറച്ച് നല്ല ഓർമ്മകൾ മറ്റുള്ളവർക്കായി പങ്കു വയ്ക്കാം എന്ന് ചിന്തിക്ക്
🥲
Daivame nee snthu krooran allam ninte maya
റിസോർട്ട് ഇനിയും കെട്ട് ആരെങ്കിലും ഇതിനെതിരെ ഒന്നു പ്രതികരിക്കൂ
🙏🏻🙏🏻
😢😢😢😢😢😢😢
😥😥😥
🙏🙏🙏
🙏🙏🙏🙏🙏
😢😢😢😢
💔
😢😢
🥹🥹
😭😭
😭😭😭
😓
😞
🥹🥹😑
🙏🏻🙏🏻🙏🏻
😢😢😢😢
😥
😢😢😢
😭😭😭
😢😢
😭😭😭
😢
😢😢😢😢😢
😢😢😢😢😢😢
😢