നിങ്ങളുടെ വീട്ടിലേക്കുള്ള 1000W ഇൻവെർട്ടർ സ്വന്തമായി നിർമിക്കാം | DIY Inverter Circuit under Rs 200

Поделиться
HTML-код
  • Опубликовано: 19 окт 2024

Комментарии • 536

  • @relaxingnaturemusic6780
    @relaxingnaturemusic6780 3 года назад +1

    Good...! Components എവിടെ നിന്നുമാണ് വാങ്ങുന്നത്? Local electronic ഷോപ്പിൽ എല്ലാം ഒന്നും available ആയിരിക്കില്ല.

  • @manumohan4432
    @manumohan4432 3 года назад +1

    Bro ..12v ,5A transformer ehere rupes akum???

  • @aromalpoikamukku9860
    @aromalpoikamukku9860 4 года назад +1

    Transformer evida kittum please tell me with link

  • @Top-One-Maker
    @Top-One-Maker 5 лет назад +1

    EASYDEA and JLCPCB vedio ചെയ്യാമോ

  • @azeezmuthukodan2263
    @azeezmuthukodan2263 3 года назад +1

    ഹ ലൊ എനൻ' അടുത്ത് 1000ധht 24 volt ലുമിനസ് ഇൻവർട്ടറും 800ധht 12 volt inverter രണ്ട് കൂടി ഒരുമിച്ച് 1800 ആക്കി വർക്ക് ചെയ്യാൻ പറ്റുമൊ

    • @NiyasThalappil
      @NiyasThalappil  3 года назад +1

      You can connect them parallel

    • @azeezmuthukodan2263
      @azeezmuthukodan2263 3 года назад

      @@NiyasThalappil അപ്പോൾ 36 volt-ൽ വർക്കാവുമൊ

  • @arjunks5883
    @arjunks5883 Год назад

    Hi brother, can't get the access for gerber and schematics link. Please reply.

  • @manuttyava724
    @manuttyava724 Год назад

    bro കരന്റ് അടുപ്പ് Solar ലേക്ക് കൺവെർട്ട് ചെയ്യാൻ സാധിക്കുമോ ?

  • @middletechnicalserveice1938
    @middletechnicalserveice1938 4 года назад

    I have one h p 230 volt water pump and I have 325 watts 4 solar panel also with out battery I can run my pump

  • @sayed8507
    @sayed8507 3 года назад

    Washing machine use ചെയ്യാൻ പറ്റുമോ????

  • @jessmonvarghese1996
    @jessmonvarghese1996 5 лет назад +2

    നല്ല അവതരണം ചേട്ടാ ...ഈ വീഡിയോ കണ്ടിട്ട് സ്വന്തമായി ഒരണ്ണം ഉണ്ടാക്കാൻ തോന്നുന്നു ..

  • @alwinwilson5390
    @alwinwilson5390 3 года назад +2

    What's total prices of the inverter

  • @JoHnHoNaYz
    @JoHnHoNaYz 3 года назад

    Ikka ..ithinte 2nd part cheyyo.!!!
    E inverter assemble cheyth tharo...ikka..

  • @ar-creation7114
    @ar-creation7114 5 лет назад

    Bro zener diode ine kurochu explain cheyamo ella modelum number um useses and working pliz explain

  • @drtkalexander
    @drtkalexander 3 года назад +1

    Sukam 900 va , 12 v , inverter Sinewave : ഇതിലെPCB മാറ്റിയാൽ 1200 va ആക്കി മാറ്റി എടുക്കാൻ സാധിക്കുമോ? മറ്റ് എന്തെങ്കിലും ക്രമീകരണങ്ങൾ ഉണ്ടാ?

    • @manojc.r8521
      @manojc.r8521 3 года назад

      ട്രാസ്‌ഫോർമാർ വെത്യാസം വരുത്തണം

  • @ajaykumarkb8643
    @ajaykumarkb8643 3 года назад

    I need one inverter pls replay me what is the cost of the inverter and it's features

  • @shamseervm1249
    @shamseervm1249 5 лет назад

    വളരെ അധികം ഇഷ്ടപ്പെട്ടു.. ഞാൻ ഇതു പോലുള്ള ചാനൽ വാച്ച് ചെയ്യുന്ന ആളാണ്‌... വളരെ നല്ല വിശദീകരണം.. usefull വീഡിയോ... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..കംപ്ലീറ്റ് ചെയ്യൂ with case....

  • @jayangadhank2697
    @jayangadhank2697 4 года назад

    ഫ്രിജിന് , മിക്സി, പഠമ്പ് എന്നിവയ്ക്ക് സ്ഥിരമായി ഉപയോഗിക്കാൻ ഫ്രീ ജനറേറ്റർ ഉണ്ടാക്കാൻ കഴിയുമോ?

  • @rahulhari2693
    @rahulhari2693 5 лет назад +3

    Kudos broo.. Nice work.. I done 400 w inverter circuit inspired from ur previous video.. And it is perfectly wrking... 👍👌

    • @EngineeringEssentials
      @EngineeringEssentials 3 года назад

      എന്റെ ചാനൽ സന്ദർശിക്കുക , ഉപയോഗപ്രദം എന്നു തോന്നിയാൽ subscribe ചെയ്യുക, നന്നി.

  • @music_psycho
    @music_psycho 5 лет назад +1

    Bro can you make a video on how to buy products from bangood.com. I want to buy a product but no idea how?

    • @elabinnovations
      @elabinnovations 5 лет назад

      Bangood costly അല്ലേ?

    • @music_psycho
      @music_psycho 5 лет назад

      But the thing is only available on bangood. It has more option.

  • @mohamedshafi7575
    @mohamedshafi7575 5 лет назад +15

    അടുത്ത വീഡിയോയ്ക്ക്
    കാത്തിരിക്കുന്നു ....ഒരു pcb കിട്ടാൻ എന്തെങ്കിലും മാർഗമുണ്ടെങ്കിൽ അറിയിച്ചാൽ നന്നായിരുന്നു ...

  • @theagrilife8896
    @theagrilife8896 5 лет назад +1

    In Jlcpcb pcb price 2$.. how much shipping price to kerala??

  • @adithas5103
    @adithas5103 4 года назад

    Corona timil pcb കിട്ടുമോ

  • @statusbeen
    @statusbeen 5 лет назад

    ith enganeyanu oru veetil set cheyunnath . 1- ithil charging circuit illa , 2-ith automatic ayi line change avilla pinne enganeyanu ith veetil set cheyunne,,, ithil thanne oru automatic charging circutum line changing relayum line varumbol invertering off ayi line direct avunna oru setupum koodi undenkile ith oru veetil set cheyyan patum.. athum koodi add cheythirunnekil nannayene

  • @musthafakollath5021
    @musthafakollath5021 Год назад

    Cheriya inverter bord asambilcheythu tharumo.ethrarupeeyakum

  • @RaeesKL65
    @RaeesKL65 5 лет назад +1

    Low battery cut off ethrayila set cheythathu?

  • @eldhokurian8940
    @eldhokurian8940 5 лет назад +2

    Can you hook up an oscilloscope to it and show what the wave looks like I want to know if this is producing a sine wave

    • @shadkunnath
      @shadkunnath 5 лет назад +1

      It can produce only square wave.... as it produces square pulses

  • @kareemnappukareemnappu9995
    @kareemnappukareemnappu9995 3 года назад

    1100inverterum.mppt.um.Ulla.assembly.videocheyyamo

  • @Salamkakkad
    @Salamkakkad 5 лет назад

    ഹായ് നിയാസ് വളരെ നന്നായിട്ടുണ്ട്. ഒരു ബാറ്ററി ഉബയോഗിച്ച് ചെയ്യാൻപറ്റില്ലെ ?
    700 w

  • @nidheeshbr6725
    @nidheeshbr6725 4 года назад

    Video ushaaraayin...Machaane second part kanunnilla... MOSFET aanu scene enkil njan set aaki tharam..

  • @TechShareQtr
    @TechShareQtr 5 лет назад +2

    Can you explain and demonstrate how this circuit will deliver sine wave

    • @EngineeringEssentials
      @EngineeringEssentials 3 года назад

      എന്റെ ചാനൽ സന്ദർശിക്കുക , ഉപയോഗപ്രദം എന്നു തോന്നിയാൽ subscribe ചെയ്യുക, നന്നി.

  • @mobtech6738
    @mobtech6738 3 года назад

    Ithinu suitable aayittla solar panel etha

  • @muhammedadil4463
    @muhammedadil4463 4 года назад +1

    Bro Ith sine wave aano?

  • @mediatek8505
    @mediatek8505 3 года назад +3

    മച്ചാനെ നിങ്ങൾ പൊളി ആണല്ലോ 👍

  • @rockrock564
    @rockrock564 5 лет назад

    Chetta 12v battery use cheyan patto.

  • @nandakrishnan6491
    @nandakrishnan6491 5 лет назад

    good video Bro. ഇതിന് വേണ്ട മൊത്തം സാധനങ്ങൾ ( case, Pc b കമ്പോണൻസ്, ) എല്ലാം അയച്ചു തരാമോ? A/c നമ്പർ തന്നാൽ Pre Pay ചെയ്തു തരാം

  • @sonupradeep1996
    @sonupradeep1996 5 лет назад

    ningal kannur thalappil ano ??

  • @santhoshkumar-io3pe
    @santhoshkumar-io3pe Год назад

    12volt battery (ഒരു ബാറ്ററി) യിൽ വർക്ക് ചെയ്യുമോ

  • @leap_yearbaby
    @leap_yearbaby 5 лет назад +1

    Great . Can i get a pcb

  • @mubinmubi5742
    @mubinmubi5742 5 лет назад +1

    Thanks bro
    Kure kalam kanathayappo karuthi ini vedio onnum undakillenn
    njn chodicha information thannathin nanni
    Iniyum nalla vedios pratheeksshikkunnu

  • @monipilli5425
    @monipilli5425 3 года назад

    ഇൻവെർട്ടറിൽ സോളാർ പാനൽ കണക്റ്റ് ചെയ്യുമ്പോൾ ഇൻവെർട്ടറിന് ബാറ്ററി ചാർജിങ് സ്വിച്ച് അത്യാവശ്യം ആണ് ...ചില ഇൻവെർട്ടറിൽ അങ്ങിനെയൊരു സ്വിച്ച് കാണാറില്ല ...അത് എങ്ങിനെ ഫിറ്റ് ചെയ്യാം എന്ന് ഒന്ന് വിശദികരിക്കാമോ ....

  • @Dojidecodes
    @Dojidecodes 4 года назад

    egg incuabator l upayogikkyamo?

  • @SaiCreationMalayalam
    @SaiCreationMalayalam 5 лет назад +1

    Circuit designing software ഏതാ
    ഒന്ന് പറഞ്ഞു തരുമോ....pls

  • @vallavilasreekumar4420
    @vallavilasreekumar4420 5 лет назад +4

    Please upload a video for Battery operated Water tank overflow voice alarm

  • @JiThIn__Pj
    @JiThIn__Pj 5 лет назад +1

    Oru pcb kittan valla vazhiyendoo

  • @NiyasThalappil
    @NiyasThalappil  5 лет назад +22

    1000W എങ്ങനെ ആണ് കിട്ടുന്നത് എന്ന് നമുക്കു calculation ചെയ്ത് നോക്കാം
    2 ×12 150ah Battery = 24V
    Transformer - 18 -0- 18 40A
    Power = 24*40 =960W
    Approx. 1000W

    • @sureshkumarm7784
      @sureshkumarm7784 5 лет назад

      Ph നമ്പർ തരുമോ ഇതിന്റെ PDF ആയാലും മതി സർക്യൂട്ട്, ലേ ഔട്ട് മെയിൽ ID (vu3zmg@gmail.com)

    • @NiyasThalappil
      @NiyasThalappil  5 лет назад

      @@sureshkumarm7784 ath yende websitil und..check there..

    • @piousjoseph8651
      @piousjoseph8651 5 лет назад +2

      എനിക്ക് ഒരു ഇൻവെർട്ടർ ഉണ്ടാക്കി തരാമോ... അതിന്റെ വിലയും പറയുക.. വിവരം അറിയിക്കണേ...എന്റെ mob no.. 9447147716..

    • @eart2020
      @eart2020 5 лет назад +1

      ടോട്ടൽ ചിലവ് 3800 കടക്കും.
      എന്നാലും മൈക്രോ കോണ്ട്രോളർ ഉപയോഗിക്കുന്ന ഒരു ഇന്നത്തെ ഇൻവേർട്ടർ ന്റെ അത്ര നന്നാവുമോ എന്നു ഉറപ്പില്ല. ഇപ്പോഴത്തെ ഇൻവേർട്ടറിൽ preset വരുന്നില്ല. പ്രോഗ്രാം ആണ്. ഹോബി എന്ന രീതിയിൽ ഇതു ചെയ്തു നോക്കാം.. 12x150 ah ബാറ്ററിക്ക് 27,000 വരെ ആകും.

    • @SafwanAlam7
      @SafwanAlam7 5 лет назад +1

      oru PCB enikk tharavo??

  • @alwinwilson5390
    @alwinwilson5390 3 года назад

    Is it sine wave inverter

  • @RAJEEV1237
    @RAJEEV1237 5 лет назад +1

    Transformer winding details koodi parayamo

  • @aromalpoikamukku9860
    @aromalpoikamukku9860 4 года назад +1

    Chetta second part video please .waiting for it

  • @Dubai2020media
    @Dubai2020media 2 года назад

    1500 va ഇൻവെർട്ടർ ബോർഡ് നിങ്ങൾ ഒന്ന് വീഡിയോ ചെയ്യുമോ പ്ലീസ്

  • @RaeesKL65
    @RaeesKL65 5 лет назад

    Pcb design software eatha?

  • @ajimon5969
    @ajimon5969 5 лет назад

    Board enganem undakkam transformer venenki wind cheythedukkam pakshe ente cheta battery venonki kudumbam vikkanam

  • @sanjusibi
    @sanjusibi 5 лет назад +1

    chettayi irfz44n use cheyamo

  • @AbdulAzeezKazzy
    @AbdulAzeezKazzy 5 лет назад +26

    എല്ലാവരും ഉപയോഗിച്ചു കഴിഞ്ഞ് വലിച്ചെറിഞ്ഞ സ്ക്വയർ വേവ് ഇൻവെർട്ടരാണ് താങ്കൾ പരിചയപ്പെടുത്തുന്നത്. ടാബിൾഫാൻ, ചാർജർ തുടങ്ങിയവ വേഗം അടിച്ചു പോകും.ഇത് ഇപ്പോൾ ഔട്ടോഫ് ഫാഷനാണ്. പുതിയ തരം Inverter- Sine wave പരിചയപ്പെടുത്തൂ.

    • @nidheeshbr6725
      @nidheeshbr6725 4 года назад +2

      Hi.. Transformer secondary yil LC tank circuit und sharikkum.. ath square wave ne almost sine aakum.. ath machaan parayan vittath aanu.. But as resonant tank design proper aano enn urapp illa... karanm avide 2.2uF capacitor aanu..But ente oru experience il 1kw nu ath porenn thonunn... still its push pull sine wave inverter..

    • @JitheshMk
      @JitheshMk 4 года назад +1

      ഡ്യുവൽ സപ്ലെ ആയതു കൊണ്ട് കുറച്ചൊക്കെ സയിൻ വേവിനടുത്ത് കിട്ടാൻ ചാൻസുണ്ട് '

    • @MyManujose
      @MyManujose 4 года назад +2

      Transformer nu mathram 1500 aakum...pinne square wave board ..

  • @rajeshk6695
    @rajeshk6695 2 месяца назад

    ഇത് 2 വർഷം വാരന്റി കൊടുക്കാമോ?

  • @nandakumarcalicut255
    @nandakumarcalicut255 3 года назад

    ഇതിന്റെ ബോർഡും കോ ബോണന്റെ ന്റെ വാലുവും അയച്ചു തരുമോ

  • @sudheerkumar7744
    @sudheerkumar7744 3 года назад

    Boos. Pcb. Cobonentum. Diagram. Coriyarcheyanpattumo

  • @renjithc2267
    @renjithc2267 5 лет назад +1

    Good circuit 👌 transformer evidea kittum ennu parayamo

    • @EngineeringEssentials
      @EngineeringEssentials 3 года назад

      എന്റെ ചാനൽ സന്ദർശിക്കുക , ഉപയോഗപ്രദം എന്നു തോന്നിയാൽ subscribe ചെയ്യുക, നന്നി.

  • @sameerabdulrahuman1023
    @sameerabdulrahuman1023 5 лет назад +2

    Zener diode ഒരെണ്ണം polarity മാറിപ്പോയോ? അതോ എനിക്ക് തെറ്റിയതാണോ

  • @satheeshrajan1984
    @satheeshrajan1984 5 лет назад

    Total cost എന്താകും, ഇതിൽ എത്ര light ,fan work cheum . അതും കൂടി ulpedithaamo , thank u very much

  • @shahinshanp2440
    @shahinshanp2440 5 лет назад

    ഒരു Centre taped അല്ലാത്ത ട്രാൻസ്‌ഫോർമർ ഉപയോഗിച്ച് ഇൻവെർട്ടർ ഉണ്ടാക്കാനുള്ള ഒരു simple circuit board വീഡിയോ ചെയ്യാമോ? Plsss

  • @Dubai2020media
    @Dubai2020media 2 года назад

    ചെയ്താൽ അത് വളരെ ഉപകാരം ആയിരിക്കും

  • @07-afsal.p76
    @07-afsal.p76 5 лет назад +2

    12v battery mathram upayokich 200w sine wave cheyyamo full automatic

    • @EngineeringEssentials
      @EngineeringEssentials 3 года назад

      sine വേവ് ഇൻവെർട്ടർ ചെയ്യാൻ oscillator, modulator, driver , mosfet, ലോ പാസ് ഫിൽട്ടർ ഇത്രേയും വേണം, ബാറ്ററി കൂടാതെ. ഇനി വോൾട്ടേജ് കൂട്ടണം എങ്കിൽ transformer ഉം വേണം.
      എന്റെ ചാനൽ സന്ദർശിക്കുക , ഉപയോഗപ്രദം എന്നു തോന്നിയാൽ subscribe ചെയ്യുക, നന്നി.

  • @kurupzvolg
    @kurupzvolg 3 года назад

    How much price invatar

  • @jayarajan9596
    @jayarajan9596 5 лет назад +8

    ഒരു പിസിബിയും കോപോണേന്റും കിട്ടുമോ

  • @aakashsakku1255
    @aakashsakku1255 3 года назад +1

    Circuit designing video kazhiyumenki cheyyu bro

  • @laluthattolikkara
    @laluthattolikkara 4 года назад +1

    Nice.ithupole orennam eanikkum venam

  • @arimbratech9031
    @arimbratech9031 5 лет назад +3

    ആ പിസിബി 5 എണ്ണം ഇല്ലേ 1 എനിക്കു തരുമോ ..

    • @EngineeringEssentials
      @EngineeringEssentials 3 года назад

      എന്റെ ചാനൽ സന്ദർശിക്കുക , ഉപയോഗപ്രദം എന്നു തോന്നിയാൽ subscribe ചെയ്യുക, നന്നി.

  • @Server400-y5k
    @Server400-y5k 5 лет назад +1

    Output sinwave ano

  • @josephvettaparambil2439
    @josephvettaparambil2439 5 лет назад

    PCB & COMPONENTS അയച്ചു തരാമോ?
    ഇത് Pure Sine Wave ആണോ..

  • @sajithmon1
    @sajithmon1 4 года назад

    Ithu square wave inverter anallo

  • @jaison006
    @jaison006 4 года назад

    Hi, can I get 1 set of PCB?

  • @joicejoy7435
    @joicejoy7435 4 года назад

    Nalla dc power supply etha

  • @gopalkrishnapillaimr6592
    @gopalkrishnapillaimr6592 5 лет назад

    This circuit U have taken from efy, so how can U prevent others from copying it. This apart, the said circuit was assembled by me when it was published in efy long back. It was a flop. When I connected the 600 volt winding with the capacitor, the no load current of the inverter was more than 10 amp. This is not at all acceptable. So I discarded the assembled inverter and also dismantled the transformer too, specially made for this circuit.

    • @gopalkrishnapillaimr6592
      @gopalkrishnapillaimr6592 5 лет назад

      Pure sine wave inverter can be built only by using micro controllers which has to be programmed to produce Sinosidal Pulse With Modulation (SPWM) signal and then fed to full bridge mosfet circuits, etc.

  • @rockrock564
    @rockrock564 5 лет назад +2

    in4007 diode Alla chetta. 1N4007 ane

    • @NewTechWorld
      @NewTechWorld 3 года назад

      in 4007 num diode thanne aanu bro

  • @Abin955
    @Abin955 4 года назад

    Baki epol eddum?

  • @BabuVaidyan
    @BabuVaidyan 11 месяцев назад

    1000വാട്ടിൻ്റ് ഒരെണ്ണം ഹരിപ്പാട് അയച്ചു tharunnadhinu എത്ര രൂപ ആകും

  • @niveditha04
    @niveditha04 5 лет назад

    How can get this pcb

  • @Tech_snyder
    @Tech_snyder 3 года назад

    Part 2 evidee, kanunillalo

  • @muhamedrasthm5783
    @muhamedrasthm5783 5 лет назад

    Can i get one because i am in palakkad

  • @Lukmanct
    @Lukmanct 5 лет назад +5

    നല്ല അവതരണം നിയാസ് അടിപൊളി അടുത്ത വീഡിയോ വരട്ടെ . ഇൻശാഅല്ലാഹ്‌

  • @abelmathews3102
    @abelmathews3102 2 года назад +1

    Circuit edukkaan pattunnilla

  • @incredibleindia_1995
    @incredibleindia_1995 3 года назад

    Commentinu reply kodukkan pattulengi video cheyyathirikkunnathavum nallath

  • @tomyfrancis7729
    @tomyfrancis7729 5 лет назад

    4 യൂണിറ്റ് വൈദുതി യാ ണ് ശരാശരി ഉപയോഗം ഇത് ലഭിക്കതിനായി എത്ര volt watt പാനൽ വെക്കണം അതുപോലെ ഇൻവർട്ടർ ബാറ്ററി എന്നിവയുടെയും കാര്യങ്ങൾ അറിയിക്കമല്ലോ

    • @freemind6434
      @freemind6434 5 лет назад

      Solar kuranja chilavil cheythu kodukkum 9847250092

  • @jayakrishnans2785
    @jayakrishnans2785 5 лет назад +1

    machane oru guesture controlled car undakkamo?

  • @ZachariaKassim
    @ZachariaKassim 2 года назад

    Cost of 1 pcb ?

  • @Userus147
    @Userus147 4 года назад +1

    Enganathe orannam enikk ayach tharumo🤨

  • @MyManujose
    @MyManujose 4 года назад

    Sinwave inverter design cheyyu ...

  • @gokulg264
    @gokulg264 4 года назад

    Cd 4047 square wave aanu produce cheyunnathu try micro controller

  • @babupt7236
    @babupt7236 3 года назад +2

    ഇത് ഒരെണ്ണം വീട്ടിൽ ഉപയോഗിക്കാൻ ഉണ്ടാക്കി തരുമോ. എത്ര രൂപ എന്നു പറയാമോ

  • @harishankarac5156
    @harishankarac5156 7 месяцев назад

    Bro circuit tharavo description ullathil kaaran pattunilla

  • @mdmuhajir9986
    @mdmuhajir9986 5 лет назад

    വീഡിയോ നന്നായിരുന്നു, പക്ഷെ താങ്കൾ പറഞ്ഞതു 24v ബാറ്ററി വേണം എന്നാണ്, അതായത് 2 എണ്ണം വേണമല്ലോ, അതു ഒരു പോരായ്മ തന്നെയാണ്, 12v circuit ലേക്ക് മാറ്റണമെങ്കിൽ എന്താണ് ചെയ്യേണ്ടത്, അതു ഉണ്ടെങ്കിൽ അറിയിക്കൂ...by the by രണ്ടു pcb യും കിട്ടുമോ??

  • @ഇന്ത്യൻ-ഗ1ഴ
    @ഇന്ത്യൻ-ഗ1ഴ 5 лет назад +2

    ഈ പറഞ്ഞത് പോലെ Pure sinewave ആയ് ഇത് വർക്ക് ചെയ്യില്ല സുഹൃത്തേ, പിന്നെ one N 4007 അല്ല IN 4007 എന്നാണ് പറയേണ്ടത് .ഇലക്ട്രോണിക്സിൽ അടിസ്ഥാന അറിവ് പോലും ഇല്ലാതെ ഈ പണിക്ക് നിൽക്കരുത്

  • @vahabava1073
    @vahabava1073 3 года назад

    ഞാൻ ഈ അടുത്ത ഈ വീഡിയോ കാണുന്നത് ഇതിൻ്റെ 2nd part കിട്ടിയാൽ കൊള്ളാമായിരുന്നു

  • @Dubai2020media
    @Dubai2020media 2 года назад

    ഇതിന്റെ സെക്കൻഡ് പാർട്ടി എവിടെ

  • @binuka1414
    @binuka1414 5 лет назад +1

    പിസിബി യുടെ ലേഔട്ട് ഡൌൺലോഡ് ചെയ്യാൻ പറ്റുമോ?

  • @sumodjoy2354
    @sumodjoy2354 5 лет назад +3

    PCB designing -ne കുറിച്ച് കൂടുതൽ അറിയണമെന്ന് വലിയ താല്പര്യമുണ്ട്. സഹായിക്കാൻ പറ്റുമോ....
    .

  • @manjadionair
    @manjadionair 5 лет назад

    ഓട്ടോയിൽ ഫിറ്റ് ചെയ്യാൻ പറ്റിയ ഒരു ഇൻവെർട്ടർ വീഡിയോ ഉണ്ടാക്കുമോ ac മൊബൈൽ ചാർജർ സപ്പോർട്ട് ചെയ്യുന്നത്‌

  • @1971pillai
    @1971pillai 4 года назад

    Sign wave aano?

  • @tmrhman22
    @tmrhman22 4 года назад

    CD 4047 CMOS ic ആണ്. ഇതിൽ നിന്നും സ്ക്വാർ weve സിഗ്നൽ മാത്രമേ ഔട്ട്പുട്ട് കിട്ടൂ. ഇത്‌ ഒരിക്കലും സൈൻ wave അല്ല.

    • @NiyasThalappil
      @NiyasThalappil  4 года назад

      Ith yende circuit alla..One best Magazine circuit aanu..ith sinewave alla quasi sinewave aanu

  • @abdurahmanps
    @abdurahmanps 5 лет назад +4

    Next വീഡിയോ പ്രതീക്ഷിക്കുന്നു - PC Bകിട്ടിയിരുന്നെങ്കിൽ ഉപകാരപ്പെടുമായിരുന്നു.

    • @EngineeringEssentials
      @EngineeringEssentials 3 года назад

      എന്റെ ചാനൽ സന്ദർശിക്കുക , ഉപയോഗപ്രദം എന്നു തോന്നിയാൽ subscribe ചെയ്യുക, നന്നി.