'അണ്ണാ ഞങ്ങള് കണ്ടൊരു മുഖ്യമന്ത്രിയുണ്ട്...' ഷാഫി പറമ്പിലിന്റെ പ്രസം​ഗം | Shafi Parambil | Protest

Поделиться
HTML-код
  • Опубликовано: 8 сен 2024
  • 'ഇംഎംഎസ് മുതൽ ഉമ്മൻചാണ്ടി സാർ വരെ കസേരയിട്ടിരുന്ന ഓഫീസിൽ ഇപ്പോഴിരിക്കുന്നത് ഒരു തനി ​ഗുണ്ടയാണ്...', മുഖ്യമന്ത്രി ചെവിയിൽ നുള്ളിക്കോളാൻ ഷാഫി പറമ്പിൽ, പ്രസം​ഗത്തിന്റെ പൂർണ്ണരൂപം
    #YouthCongress #shafiparambil #congress #vdsatheesan #Congress #navakeralasadas #pinarayivijayan
    Shafi Parambil | Youth Congress Protest | Kerala News
    #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 669

  • @mv2552
    @mv2552 8 месяцев назад +1590

    അഭിവാദ്യങ്ങൾ ❤
    ഈ സമരം കോൺഗ്രസുകാരുടേതല്ല
    കേരളത്തിലെ ജനങ്ങളുടെ സമരമാണ്

    • @Aysha_s_Home
      @Aysha_s_Home 8 месяцев назад +21

      അതെ❤❤❤❤

    • @Werterfobas
      @Werterfobas 8 месяцев назад +1

      ഉവ്വ്, നിങൾ ആണ് ആളുകളെ തെറ്റ് ധരിപ്പിക്കാൻ best, കള്ളന്മാർ കോൺഗ്രസ്സ് pocket വീർപ്പിക്കാൻ ആരെക്കാളും അറിയാം congikalkk...

    • @ajeeshjoseph7257
      @ajeeshjoseph7257 8 месяцев назад +10

      👍

    • @naseemaraf7308
      @naseemaraf7308 8 месяцев назад +10

      Yes

    • @user-df6lm3mb4e
      @user-df6lm3mb4e 8 месяцев назад +5

      Sathyam

  • @user-ut3mi7ck7m
    @user-ut3mi7ck7m 8 месяцев назад +527

    പൊളിക്കടാ മക്കളെ കേരളം കൂടെ ഉണ്ട് ❤❤❤❤❤

    • @Tony_Montana659
      @Tony_Montana659 8 месяцев назад +2

      Where is iuml

    • @reaction_lover
      @reaction_lover 8 месяцев назад

      ​@@Tony_Montana659Kammi sudapikalude pavada thaangi nadakkunnu

    • @rahulsls
      @rahulsls 8 месяцев назад +2

      ​@@Tony_Montana659😂😅😂
      ഒര് Address പോലും മില്ല ...

  • @user-ln2rk2eg1k
    @user-ln2rk2eg1k 8 месяцев назад +691

    കെരളം നിങ്ങൾക്ക് സപ്പോർട്ട് കോൺഗ്രസിന് അഭിവാദ്യങ്ങൾ 👍👍👍👍👍👍👍🔥🔥🔥🔥🔥🔥

  • @Neo.555
    @Neo.555 8 месяцев назад +754

    പാലക്കാടിന്റെ അഭിമാനം.... ഷാഫി പറമ്പില്‍ ❤

    • @Tony_Montana659
      @Tony_Montana659 8 месяцев назад +6

      For what what he did for palakkad

    • @aswvin
      @aswvin 8 месяцев назад +18

      ​@@Tony_Montana659 He's a good guy , njngalde ground nte kaaryam sabhayil avtharipichu
      ( Mathur panchayath) and he's good at communicating with kids and hearing the problems 👍

    • @Tony_Montana659
      @Tony_Montana659 8 месяцев назад

      @@aswvin OK

    • @hahaha..397
      @hahaha..397 8 месяцев назад +2

      ​@@Tony_Montana659angana choicha😂

    • @habeebhabi3256
      @habeebhabi3256 8 месяцев назад +5

      ഷാഫീക്ക ഇങ്ങള് പുലിയല്ല പുപ്പുലിയാണ് ട്ടാ❤❤

  • @mohammedali584
    @mohammedali584 8 месяцев назад +236

    👌👌 അതാണ് ഷാഫി പരമാർത്ഥം 🌹👍

  • @Joker____007_94
    @Joker____007_94 8 месяцев назад +140

    അവസാനത്തെ ഭീഷണി എനിക്ക് ഇഷ്ടായി... ഷാഫി 🔥🔥🔥🔥

  • @vidyavichu7301
    @vidyavichu7301 8 месяцев назад +130

    അത് പൊളിച്ചു 👏👏👏
    ഞാൻ ഒരു പാർട്ടിയും അല്ലാ പക്ഷെ നമ്മുടെ ഇപ്പോൾ ഉള്ള രാജ ഭരണം കാരണം കോൺഗ്രസ്‌ നെ സപ്പോർട്ട് ചെയ്യുന്നു 👍👍

  • @anuvlogs1356
    @anuvlogs1356 8 месяцев назад +548

    ജനാധിപത്യ ഭരണത്തിൽ ഇത്രയും വൃത്തികെട്ട ഭരണം കേരളത്തിൽ ഉണ്ടായിട്ടില്ല

  • @anilvbbalan
    @anilvbbalan 8 месяцев назад +109

    ചുണക്കുട്ടൻ ഷാഫിക്കും... യൂത്ത് കോൺഗ്രസ്‌ ചുണക്കുട്ടികൾക്കും... കട്ട സപ്പോർട്ട്.. അഭിവാദ്യങ്ങൾ.. 👌👌👍👍😍

  • @treesapb5330
    @treesapb5330 8 месяцев назад +184

    ഷാഫി, രാഹുൽ, അബിൻവർക്കി അങ്ങനെ നെഞ്ചുവിരിച്ചു നിൽക്കൂ മക്കളെ കൂടെ ഞങ്ങളുണ്ട്. ❤❤❤❤❤❤

  • @aboobacker6171
    @aboobacker6171 8 месяцев назад +134

    ഷാഫിക്കാ മുന്നേറൂ
    ജനങ്ങൾ പിന്നിലുണ്ട്

  • @user-ud1jo4ui9t
    @user-ud1jo4ui9t 8 месяцев назад +166

    കേരളത്തിൽ ജനം കോൺഗ്രസ്‌ ആയ സമയം. 👍👍👍

  • @jayageorge5435
    @jayageorge5435 8 месяцев назад +78

    അതേ, ഞങ്ങളും ഉണ്ടു കൂടെ., 🙌🙌🙌

  • @ambikadevi1330
    @ambikadevi1330 8 месяцев назад +395

    അവരെ പിണറിയിയോട് ഉപമിക്കണ്ട വ്യത്തികെട്ട മുഖ്യമന്ത്രി

  • @midhilajmsamad2948
    @midhilajmsamad2948 8 месяцев назад +25

    Shafi പറമ്പിൽ അടുത്ത കേരള മുഖ്യമന്ത്രി ആയി കാണാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏

  • @jaisonjoseph7411
    @jaisonjoseph7411 8 месяцев назад +269

    പിണറായി ഉള്ളിടത്തോളം കാലമെങ്കിലും കോണ്ഗ്രസ് ഗാന്ധിജിക്ക് റെസ്റ്റ് കൊടുക്കുക. ഇനി സുഭാഷ് ചന്ദ്രബോസ് ആണ് ഈ കാലത്തിന് പറ്റിയ നേതാവ്. അഹിംസ, സത്യം, ധർമ്മ മർഗ്ഗത്തിലൂടെയുള്ള സമരങ്ങൾ മനുഷ്യരോടെ ആകാവൂ. പേ പിടിച്ച മൃഗങ്ങളോട് യുദ്ധമേ വിജയിക്കൂ.

    • @Sinajsha
      @Sinajsha 8 месяцев назад +3

      👍

    • @dakshagauthamk-fe2hk
      @dakshagauthamk-fe2hk 8 месяцев назад +3

      Sathyam .Congress leadership enne paranjth kettille ethu vare oru kadalas churitt pollum eriyaruth ennane avr pravarthakarod paranjth enne ..enne ath paranjavr thanne matti paranju adik thirichadi..athod enne nalla reethyil ellarum react akki..but kaivittu povathirikkan leaders nokkundenni.That should be appreciated.
      Peaceful samaram okke Congress enne kurch kalathek matti vekkenam ..adi kittiyal thirich kodukknanam allathe samaram samaram paraje nadakkala .Congress nte thalayil Keri anne ldf circus kalikkathollu...bjp karde aduthek povunilla ethu kond avide onne koduthal pathennam thirich kittum enne ariyam athu kond. But Congress Evide evar democratic reethyil ulla protests paranje erikkum..kittunnath motham medikkum police oru sidenine adikkubol ldf matte sidil nine adikkum.ath full miss akkathe avide erinne kollum😂

    • @jayansjayan598
      @jayansjayan598 8 месяцев назад +1

      Aakramamanu.nallapradhirodham

  • @lovinglovelovinglove
    @lovinglovelovinglove 8 месяцев назад +32

    ലാസ്റ്റ് ഡയലോഗ് പൊളിച്ചു ഷാഫി സർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sujeshp4062
    @sujeshp4062 8 месяцев назад +41

    ഉമ്മൻ ചാണ്ടി ❤️. He was a great leader in KERALA

  • @itsmejk912
    @itsmejk912 8 месяцев назад +86

    ജനങ്ങൾക്ക് വേണ്ടിയാണ് ഈ സമരം

  • @user-ct4qz4jw1q
    @user-ct4qz4jw1q 8 месяцев назад +46

    മിടുക്കൻ. നിന്നെ പോലെ ഉള്ളവരെ ആണെടാ കേരളത്തിന്‌ ആവശ്യം.

  • @studiointimate9159
    @studiointimate9159 8 месяцев назад +15

    ഓർമ്മ വന്നത് മുതൽ കമ്മ്യൂണിസ്റ്റ് ആയിരുന്നു ഞാൻ, പക്ഷേ ഷാഫിയുടെ ഈ വാക്കുകൾ അത്രയും കേട്ടപ്പോൾ കയ്യിലെ രോമം എണീറ്റ് നിന്ന്, സത്യം...പറഞ്ഞത് അത്രയും കറക്ട....👌

    • @reneanil
      @reneanil 8 месяцев назад

      🌟🌟

  • @vijayankrishnankutty5612
    @vijayankrishnankutty5612 8 месяцев назад +43

    കോൺസിന്റെ യുവ തലമുറ ശക്തമായി മുന്നോട്ട് വരുക., പ്രവർത്തിക്കുക, പിടിച്ചെടുക്കുക.❤👍

  • @enjecreations6945
    @enjecreations6945 8 месяцев назад +57

    ഷാഫിക്ക 👍👍👍

  • @gamechanger6769
    @gamechanger6769 8 месяцев назад +58

    Youth Congress 💙🔥🔥 അടിച്ചാൽ തിരിച്ചടിച്ചിരിക്കും

  • @kalyanikalyani7667
    @kalyanikalyani7667 8 месяцев назад +29

    മിടുക്കന്മാർ 🔥🔥🙏🔥🔥

  • @bijujayadevan5661
    @bijujayadevan5661 8 месяцев назад +168

    കോൺഗ്രസ്‌ 💙💙💙❤❤❤❤💪🏽💪🏽💪🏽💪🏽

  • @chandrannair4208
    @chandrannair4208 8 месяцев назад +56

    Shafi Sir, we are with you and proud of you.

  • @Arunpkd
    @Arunpkd 8 месяцев назад +50

    കോൺഗ്രസിന് അഭിവാദ്യങ്ങൾ.. ഇപ്പോഴാണ് പ്രതിപക്ഷം സ്ട്രോങ്ങ്‌ ആയത്... അടിക്കുത്തരം മുറിപ്പത്തൽ അങ്ങനെ തന്നെ വേണം. ഇത് ജന രോഷം ആണ്

  • @rojanantony8360
    @rojanantony8360 8 месяцев назад +160

    കോൺഗ്രസ്‌ 💙💙💙💯🔥🔥🔥🔥🔥🔥🔥

  • @4thepeople185
    @4thepeople185 8 месяцев назад +35

    ലാസ്റ്റ് ഡയലോഗ്🔥🔥🔥...... ❤❤❤❤❤രോമാഞ്ചം

  • @shahalvlp7444
    @shahalvlp7444 8 месяцев назад +28

    Last dialogue 🔥

  • @arifmuhammed3083
    @arifmuhammed3083 8 месяцев назад +45

    Shafikka innu Nalla glamour 💙

  • @4thepeople185
    @4thepeople185 8 месяцев назад +200

    ഗാന്ധിജി മാത്രമല്ല സുഭാഷ് ചന്ദ്ര ബോസും സർദാർ വല്ലാഭായി പട്ടേലും കോൺഗ്രസ്‌കാരനായിരുന്നു 🔥🔥🔥

    • @arjunr105
      @arjunr105 8 месяцев назад +3

      Ivar ellarm aayirunnu ... Avarellm party vit😢

    • @infocountry16
      @infocountry16 8 месяцев назад

      Don't compare them with your uncultured congress

    • @ajuzi998
      @ajuzi998 8 месяцев назад

      Yes ❤

    • @ranup1982
      @ranup1982 8 месяцев назад

      When Sardar Patel left INC?

  • @sajithanazar8381
    @sajithanazar8381 8 месяцев назад +20

    ഷാഫിക്ക 👍👍👍❤️❤️❤️❤️

  • @rasheedkkr5024
    @rasheedkkr5024 8 месяцев назад +10

    Shafi പറമ്പിൽ 🔥🔥🔥INC, രാഹുൽ മാങ്കുട്ടം, അഭിൻ വർക്കി, ഷിയാസ്,.......

  • @Canberra82
    @Canberra82 8 месяцев назад +25

    Kerala Youth Congress❤ For the people, always with the people❤

  • @vinuck
    @vinuck 8 месяцев назад +38

    കോൺഗ്രസിനൊപ്പം❤

  • @AB-lg6gz
    @AB-lg6gz 8 месяцев назад +10

    VERY GOOD SPEECH. 💯👏🏼👏🏼👏🏼💪🏽💪🏽💪🏽💪🏽💪🏽💪🏽

  • @user-zs3xk2rn6i
    @user-zs3xk2rn6i 8 месяцев назад +37

    Excellent Mr Shafi parambil MLA

  • @Priya-gi3lz
    @Priya-gi3lz 8 месяцев назад +30

    ഒരു ചീമുട്ട എങ്കിലും അയാൾക്ക് കൊടുക്ക് പാവം ഉമ്മൻ‌ചാണ്ടി sir എത്ര കഷ്ടത അനുഭവിച്ചു ❤️❤️

    • @ManojFg
      @ManojFg 3 месяца назад

      എന്നാൽ
      അടികൊണ്ട് ചൂരുളും ചാപ്പി

  • @ElizuMol
    @ElizuMol 8 месяцев назад +16

    Wow.. what a strong speech.

  • @shrpzhithr3531
    @shrpzhithr3531 8 месяцев назад +144

    *ഇതുപോലെയൊരു നക്കി കഴുവേറി മുഖ്യമന്ത്രി*
    *കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല*
    *പിണുv8നെ താരതമ്യം ചെയ്യുമ്പോൾ ഹിറ്റ്‌ലർ*
    *എത്രയോ മാന്യൻ*
    *യൂത്ത് കോൺഗ്രസിന്*
    *അഭിവാദ്യങ്ങൾ* ... 🌹❤️

    • @sudheeshes8936
      @sudheeshes8936 8 месяцев назад

      അതെ പരനാറി pinugandi

    • @sreejitha9776
      @sreejitha9776 8 месяцев назад +1

      അതെ കോൺഗ്രസുകാരെ ഇതു പോലെ കോമാളികളാക്കി മാറ്റിയ ഒരു ദുഷ്ടനായ മുഖ്യമന്ത്രി.

  • @vijinvijay
    @vijinvijay 8 месяцев назад +36

    കാര്യം എന്തൊക്കെയായാലും ഷാഫി മിടുക്കനാണ്... എല്ലാ പാർട്ടിക്കാർക്കും ഇതേ അഭിപ്രായം തന്നാരിക്കും.. ബോധമുള്ള ആളാണെങ്കിൽ.. 🤷🏻‍♂️

  • @afzalafsu9934
    @afzalafsu9934 8 месяцев назад +24

    Shafi ekka 😘😘😘

  • @vishnu.chirakka9394
    @vishnu.chirakka9394 8 месяцев назад +7

    അഭിവാദ്യങ്ങൾ ❤😊

  • @kk-1979
    @kk-1979 8 месяцев назад +17

    Shafikka🔥🔥

  • @ponnammaabraham3677
    @ponnammaabraham3677 8 месяцев назад +22

    ഉമ്മൻ ചാണ്ടി 👍

  • @user-ps2gm3wc1f
    @user-ps2gm3wc1f 8 месяцев назад +5

    ♥️♥️♥️ഷാഫിക്ക ♥️♥️♥️♥️👌🏽👌🏽👌🏽👌🏽👌🏽

  • @chinnuchinnu2294
    @chinnuchinnu2294 8 месяцев назад +6

    Full support to Shafi nd Rahul.❤❤❤❤.new generation are strong..but u should support nd cover them..all keralites r behind u❤❤❤❤

  • @mpstalinpolic2836
    @mpstalinpolic2836 8 месяцев назад +10

    VD 🔥❤🔥 FIREBRAND LEADER VD 🔥❤🤍💚 UDF 🔥❤🔥
    VD🔥❤🔥
    രാഹുൽ മങ്കൂട്ടത്തിൽ വന്നു യൂത്ത്കോൺഗ്രസ്‌ തീ 🔥🔥🔥 ആയി പടർന്നു തുടങ്ങി 🔥❤🔥
    ഷാഫി ❤🔥❤ ഇക്കാ UDF ന്റെ എനർജി ബ്രാൻഡ് 🔥🔥❤❤
    UDF ❤🔥❤ ജനപക്ഷം ❤

  • @minijayakrishnan8258
    @minijayakrishnan8258 8 месяцев назад +12

    now we feel that there is a wise opposition in kerala

  • @sabithaajit8783
    @sabithaajit8783 8 месяцев назад +5

    Yes, it 's the truth you are telling

  • @RajendranKR-cg3lm
    @RajendranKR-cg3lm 8 месяцев назад +3

    ഇത് ഞങ്ങളുടെ പാലക്കാടിലെ മുത്താണ്

  • @mallupagan
    @mallupagan 8 месяцев назад +3

    ഇങ്ങേരു 💙🔥

  • @user-ev1dn3mp9k
    @user-ev1dn3mp9k 8 месяцев назад +36

    കേരളം നിങ്ങള്‍ക്ക് support തരുന്നു.. യൂത്ത് കോണ്‍ഗ്രസ്സിന് അഭിനന്ദനങ്ങള്‍

  • @leelammarajan6446
    @leelammarajan6446 8 месяцев назад +2

    Thanks said truth

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 8 месяцев назад +2

    സൂപ്പർ മാസ് ഡയലോഗ് ഷാഫി അണ്ണാ

  • @muhammadrahoof8117
    @muhammadrahoof8117 8 месяцев назад +8

    Shafi 💚💚💚💚🔥🔥🔥🔥🔥

  • @shamn0012
    @shamn0012 8 месяцев назад +2

    ഷാഫിക്ക പൊരിച്ചു🔥🔥🔥🔥

  • @minimt7676
    @minimt7676 8 месяцев назад +2

    Last ഭാഗം കലക്കി ഷാഫി

  • @abinshaji2591
    @abinshaji2591 8 месяцев назад +8

    Shafi❤️❤️❤️

  • @antoivin3395
    @antoivin3395 8 месяцев назад +4

    കോൺഗ്രസ്‌ ഇപ്പോഴാണ് യഥാർത്ഥ കോൺഗ്രസ്‌ ആയത് ഇങ്ങനെ ഇത് പോലെ അടിക്ക് തിരിച്ചടി കൊടുക്കണം 💪

  • @kuttees_verb
    @kuttees_verb 7 месяцев назад +1

    ഉമ്മൻ ചാണ്ടി സർ കേരളത്തിന് തീരാ നഷ്ട്ടം 😢😢😢😢😢

  • @aneesanees7400
    @aneesanees7400 8 месяцев назад +6

    Shafi 👍

  • @vincentchembakassery9967
    @vincentchembakassery9967 8 месяцев назад +1

    Very articulate words. Very right.
    Abuse of Power by Vijayan Veena Thurndiyil.

  • @sbrview1701
    @sbrview1701 8 месяцев назад +14

    *തല്ലു കൊള്ളാൻ ചെണ്ട പണം വാങ്ങാൻ മാരാര്* 🤣

    • @SJ-yg1bh
      @SJ-yg1bh 8 месяцев назад +1

      ബാക്കി പാർട്ടികളിൽ എങ്ങനാ

    • @sbrview1701
      @sbrview1701 8 месяцев назад

      @@SJ-yg1bh അപ്പൊ അതും കോപ്പി അടിയോ

    • @reaction_lover
      @reaction_lover 8 месяцев назад

      ​@@sbrview1701Punnapra vayalar kaalath nadanna pole

    • @sbrview1701
      @sbrview1701 8 месяцев назад

      @@reaction_lover ഇവന്മാർ എല്ലാം കോപ്പി ആണല്ലോ

    • @SJ-yg1bh
      @SJ-yg1bh 8 месяцев назад

      ഇതൊക്കെ ആരുടെ എങ്കിലും കുത്തക ആണോ 😏

  • @sreekumarsr6650
    @sreekumarsr6650 8 месяцев назад +1

    Verygood

  • @mansusetup3480
    @mansusetup3480 8 месяцев назад +17

    തിരി കൊളുത്തി ഷാഫി മുങ്ങി 🤣😀

    • @akhilash7538
      @akhilash7538 8 месяцев назад +5

      Parangandi bijayan undayirunno 😂😂😂mara potta

    • @Werterfobas
      @Werterfobas 8 месяцев назад +1

      Pension ne പറ്റി പറയാൻ നാണമില്ലേ കോങ്ങികളെ😂😂😂

    • @AanjanayaDas
      @AanjanayaDas 8 месяцев назад

      ​@@Werterfobasഎന്ന നിന്റ അപ്പനെ പറ്റി പറയാം

    • @sairashefeek6183
      @sairashefeek6183 8 месяцев назад

      ​@@Werterfobasnanam ellathathu kondanallo avar kongi ayathu 18 masam penshan kodukkan pattathavar athum 600

    • @reaction_lover
      @reaction_lover 8 месяцев назад

      ​@@Werterfobas Mariyakkutti ammayod chodikk 😂😂

  • @sajithanazar8381
    @sajithanazar8381 8 месяцев назад +8

    ഷാഫിക്ക super👍👍❤️❤️❤️

  • @vigneshpalakkadan3056
    @vigneshpalakkadan3056 8 месяцев назад +1

    അഭിവാദ്യങ്ങൾ ❤️

  • @AkshayKumar-kr8gq
    @AkshayKumar-kr8gq 8 месяцев назад +1

    Well said

  • @aneeshravindran6547
    @aneeshravindran6547 8 месяцев назад +1

    Super 👍

  • @MuthuKrishnan-fr4uv
    @MuthuKrishnan-fr4uv 8 месяцев назад +1

    Finally Youth Congress and Congress has derived courage from the way the Hon Governor who is 73 year old, had outclassed the SFI & CPM. They must also have derived encouragement from the way the Yuva Morcha had chased away the DYFI people at Kollam. They should be thank to the Governor of Kerala as well as Yuva Morcha for this. Anyway- better late than never.

  • @adershkattachira4120
    @adershkattachira4120 8 месяцев назад +11

    ക്യാമറ വരുമ്പോൾ എല്ലാരും set 😂

    • @aztechs584
      @aztechs584 8 месяцев назад +14

      Camera varumbo jetti idaatha sfi dyfi 🤣🤣🤣

  • @wazeem9916
    @wazeem9916 8 месяцев назад +2

    Shafi parambil🔥💥🔥🔥

  • @NavasNavas-fo1qm
    @NavasNavas-fo1qm 8 месяцев назад +38

    അടി അണികൾക്ക് ..
    ഫോട്ടോ ഷൂട്ട് നേതാക്കൾക്ക് ..😂😂

    • @funburger41
      @funburger41 8 месяцев назад +10

      cheratta chankane polayalla .....................

    • @salmanulfarist6862
      @salmanulfarist6862 8 месяцев назад +9

      അതെ പെരട്ട ചങ്കെന്റെ പാർട്ടി അങ്ങനെ 😂

    • @bijujayadevan5661
      @bijujayadevan5661 8 месяцев назад

      Navas പരനാറി ക്കു അടിമ പണിയടുക്ക്ന്നവർ 🤣

    • @dakshagauthamk-fe2hk
      @dakshagauthamk-fe2hk 8 месяцев назад

      Onnu podo full kanditte para

    • @akhilash7538
      @akhilash7538 8 месяцев назад +3

      Parangandi bijayan samarathinu undayirunnu😂😂😂😂

  • @sujibiju-fe8qs
    @sujibiju-fe8qs 8 месяцев назад +39

    അന്ന് അടികൊണ്ടിട്ട് തന്നാണ് ഇന്ന് നേതാവ്... ഇന്ന് അടികൊണ്ടേ നാളെ നേതാവക്കു

  • @akhil7974
    @akhil7974 8 месяцев назад +1

    Shaafikka ❤

  • @sajeev8400
    @sajeev8400 8 месяцев назад +1

    Yes... Congress

  • @praveenmp996
    @praveenmp996 8 месяцев назад +1

    Shafi 👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏

  • @midhuntr8472
    @midhuntr8472 8 месяцев назад +8

    ഷാഫി നല്ല ചങ്കൂറ്റം 🙏🙏🙏

  • @NATUR369
    @NATUR369 8 месяцев назад

    അഭിവാദ്യങ്ങൾ ❤
    ഈ സമരം കോൺഗ്രസുകാരുടേതല്ല
    കേരളത്തിലെ ജനങ്ങളുടെ സമരമാണ്

  • @morm8869
    @morm8869 8 месяцев назад +2

    Jai jai Shafi

  • @shafiifreemann7407
    @shafiifreemann7407 8 месяцев назад +1

    അണ്ണാ ഹസാരെ പൊലൊന്നുമാകല്ലെ congressey 💙💙🦁

  • @lathikas9807
    @lathikas9807 8 месяцев назад +4

    👍👏

  • @judybineesh9141
    @judybineesh9141 8 месяцев назад

    🎉🎉🎉പൊളിച്ചു 👍

  • @adershs9532
    @adershs9532 8 месяцев назад +1

    Support 👍

  • @user-im8zo2uj3c
    @user-im8zo2uj3c 8 месяцев назад +2

    100%

  • @kulsubeevi-nw3de
    @kulsubeevi-nw3de 3 месяца назад

    ഷാഫിക്ക്😁😁😁🤛👍👍👍

  • @sudheesh1656
    @sudheesh1656 8 месяцев назад +1

    പ്രതിപക്ഷം ഈ രീതിയിൽ മുന്നോട്ട് പോവണം എന്ന് ആഗ്രഹിക്കുന്നു
    ഭരണപക്ഷത്തിന് എത്തും ആകാം ആ സ്ഥിതി മാറണം മാറ്റണം

  • @vishnuvichu1849
    @vishnuvichu1849 8 месяцев назад +1

    👍👍❤❤💪💪💪

  • @user-qb7zn2jn8j
    @user-qb7zn2jn8j 8 месяцев назад +2

    ഹൌ വല്ലാത്ത ജാതി.

  • @SubairBhai
    @SubairBhai 4 месяца назад

    Super ❤❤❤

  • @Spongevloger
    @Spongevloger 8 месяцев назад

    നഗ്നമായ സത്യം!

  • @adithyan.a.a3970
    @adithyan.a.a3970 8 месяцев назад +1

    Go ahead with

  • @bijubiju707
    @bijubiju707 8 месяцев назад +3

    ❤❤❤❤❤

  • @AlexH-re5lw
    @AlexH-re5lw 8 месяцев назад

    ഫുൾ സപ്പോർട്ട്.

  • @SushamaPK-mb7ww
    @SushamaPK-mb7ww 8 месяцев назад

    Janangalude pinthunayundu
    Shafy munnottu👍👍👍👍

  • @ambilyprabhakaran2501
    @ambilyprabhakaran2501 8 месяцев назад

    Sathyam💯

  • @jyothy7846
    @jyothy7846 8 месяцев назад +4

    Shafi you are correct, but not one goonda, full of goondas.... I have seen and experienced it personally in his " darbar"