PSC പഠനം നിർത്താൻ പോകുന്നവരോട് എനിക്ക് പറയാനുള്ളത് | Kerala PSC | PSC Tips 4 YOU |

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 257

  • @revathy567
    @revathy567 3 месяца назад +739

    നിന്ന സ്ഥലത്ത് നിന്നു മുന്നോട്ടു പോവാൻ പറ്റാതെ stuck ആയി നിൽക്കുന്ന അവസ്ഥ ഉള്ളവർ ഉണ്ടോ എന്നെ പോലെ 😢

    • @vrundhaag2388
      @vrundhaag2388 3 месяца назад +7

      Yes ഡാ ഞാനും same

    • @drupath-wm7ew
      @drupath-wm7ew 3 месяца назад +4

      Ipol athanu avstha

    • @revathy567
      @revathy567 3 месяца назад +6

      Ngneya ovrcme cheyyunne??. Ethra sremichittum stuck ayath pole thanne

    • @revathy567
      @revathy567 3 месяца назад +12

      @@manjuthulli5326 namukk eattavum ariyavunna qus polm ans il doubt varunna oru avastha😪

    • @revathy567
      @revathy567 3 месяца назад

      @@manjuthulli5326 daily 4-5 hr irunn ld kk syllabus anusarich padichatha. Ith pole njn ith vare oru xamin padichilla. Athinoth score cheyyan pattiyilla. Kurach naal athinte vishamathil poe. Pinne thudangiyatho inganeyum ae. Psc de bhagath ninn kelkkunna news anenkil manas maduppikkunnathm

  • @darsana-lq4gf
    @darsana-lq4gf 3 месяца назад +227

    പഠിച്ചു പഠിച്ചു വട്ടായി ippo ഒന്നും പഠിക്കാൻ തോന്നാത്ത അവസ്ഥ 😢

  • @aparnasworld1112
    @aparnasworld1112 3 месяца назад +133

    എത്ര പഠിച്ചാലും 60 above mark വാങ്ങാൻ പറ്റുന്നില്ല. Exam hall ൽ ഇരിക്കുമ്പോൾ അറിയാവുന്നതും തെറ്റിപ്പോകുന്നു

    • @AISHWARYAKUTHIRUMMAL
      @AISHWARYAKUTHIRUMMAL 3 месяца назад +6

      Crt Same avasta😂

    • @psc1strank663
      @psc1strank663 2 месяца назад +1

      @@aparnasworld1112 good 👍

    • @Remya.K.R-b7p
      @Remya.K.R-b7p 2 месяца назад +5

      aprnasworld1112.എന്റെ അവസ്ഥ ഇത് തന്നെ. എന്തൊക്കെയാ പഠിച്ചു. ഇനിയെന്ത് പഠിയ്ക്കും എന്നറിയാത്ത അവസ്ഥ

    • @ananthusuresh
      @ananthusuresh 2 месяца назад +3

      പറ്റുന്നപോലെ പഠിക് അല്ലാതെ എന്തു ചെയ്യാൻ 😢

    • @psc1strank663
      @psc1strank663 2 месяца назад +1

      @@ananthusuresh PSC എന്ന ചുരുളിൽ നീ ജീവിതം തൊലിക്ക്😁😁😁😁🥴🥴

  • @Badrimylove
    @Badrimylove 2 месяца назад +19

    എന്റെ അനുഭവത്തിൽ നിന്നും പറയുവാണ് psc ലിസ്റ്റിൽ വന്നാലും psc പഠനം ഉപേക്ഷിക്കരുതേ അതു നല്ല റാങ്ക് കിട്ടിയാലും..

    • @Bookish123-qac
      @Bookish123-qac 2 месяца назад

      എന്തുപറ്റി

    • @akhiltk2463
      @akhiltk2463 2 месяца назад

      Sathyam... Orikkal nirthiyal pinne pazhaya pole aavan paadanu🥲

  • @sachusachuzz3026
    @sachusachuzz3026 3 месяца назад +125

    LDC-ക്ക് വേണ്ടി നല്ല വണ്ണം പഠിച്ച ആരും നിരാശ ആകരുത്. കാരണം നിങ്ങൾക്ക് ഒരു BASE ഉണ്ട് . ഈ Base വച്ച് ഇതേ രീതിയിൽ തുടർന്ന് പോയാൽ അടുത്ത exam നിങ്ങൾക്ക് നല്ല റാങ്ക് ലഭിക്കും. തുടർന്ന് Sec OA , SEC . Assis... തുടങ്ങിയ exams ഉണ്ട്. ( ഞാൻ എൻ്റെ അനുഭവത്തിൻ്റെ ഒരു ഇതിൽ നിന്നും പറഞ്ഞതാ )

    • @aarshamohandas2499
      @aarshamohandas2499 3 месяца назад

      Job kittiyo

    • @anjaliv6760
      @anjaliv6760 3 месяца назад +13

      Ldckk vendi nannayi padichu.. Exam nalla reethiyil attempt cheyan patiyilla.. ( kannur dist😢).. Ld kazhinj 1 month aayo book thotitilla😢

    • @sachusachuzz3026
      @sachusachuzz3026 3 месяца назад +9

      @@anjaliv6760 നമ്മൾ മുന്നോട്ട് ( PSC - ലോട്ട് ) വച്ച കാൽ ജോലിക്കിട്ടാതെ പുറകോട്ട് എടുക്കണ്ട 💪

    • @EzobyEditz
      @EzobyEditz 3 месяца назад +2

      1000 പേരുടെ ലിസ്റ്റ് ഇട്ട യൂണിവേഴ്സിറ്റി lgs നു വന്ന കട്ട്‌ ഓഫ്‌ 81😢😢😢.അപ്പൊ ldc okkeyo🙄🙄😔😔

    • @vna-sh1bq
      @vna-sh1bq 3 месяца назад

      Sec oa exam epo varum

  • @ansilmhmd86
    @ansilmhmd86 3 месяца назад +61

    Advice kayil kittubol ulla aah oru sugam undalo ath kittiyavarke ath ariyu 🔥🔥🥰 Bee Possitive Man🔥🔥

    • @AdarshVM-ot7sn
      @AdarshVM-ot7sn 3 месяца назад +1

      🎉🎉🎉

    • @DevanarayananV-go8ki
      @DevanarayananV-go8ki 3 месяца назад

      Kittyt veruthe irikkunnu

    • @aarshamohandas2499
      @aarshamohandas2499 3 месяца назад

      @@DevanarayananV-go8ki ethu job aanu

    • @DevanarayananV-go8ki
      @DevanarayananV-go8ki 3 месяца назад

      @@ansilmhmd86 part time junior language teacher Sanskrit Pathanamthitta, Kottayam Kottayam 1 St rank Pathanamthitta 2nd rand

    • @renumalu8415
      @renumalu8415 3 месяца назад

      ​@@DevanarayananV-go8ki enit enthe pogajath

  • @sharonjose8526
    @sharonjose8526 3 месяца назад +19

    UP teacher exam um LDC um kayil ninnum poyierikkumbozhane sir inte ee motivation. Thank you sir ❤

  • @sukumarvengulam117
    @sukumarvengulam117 3 месяца назад +59

    സാധാരണക്കാരെ സംബന്ധിച്ച് PSC തന്നെയാണ് വലുത്. കാരണം Degree 'PG B.Ed 'SET '.... etc . പോലുള്ള ഉയർന്ന യോഗ്യത ഉണ്ടായിട്ടും കുറഞ്ഞ ശമ്പളവും സ്ഥിരമായ ജോലി ഇല്ലാത്ത അവസ്ഥയും വെച്ച് നോക്കുമ്പോ ചെറിയ ഒരു Govt ജോലി പ്രധാനം തന്നെയാണ്. ഉയർന്ന യോഗ്യത ഉള്ളത് കൊണ്ട് LGS എഴുതാനും പറ്റുന്നില്ല. LDC ആകെ പ്രതീക്ഷ. ഒരു പ്രായം കഴിഞ്ഞാൽ Full A+ , Rank ഒന്നും വിഷയല്ല ഒരു Govt ജോലി ഉള്ളവനെ വിലയുള്ളു.

  • @marvalgamerr
    @marvalgamerr Месяц назад +4

    സർ, എന്റെ അവസ്ഥ ഇപ്പോ വളരെ പരിതാപകരാമാണ്, മാസങ്ങളായി കഷ്ടപ്പെട്ട് പഠിച്ചിരുന്നു, ldc 66 ഉം lgs 80 ഉം വയനാട്, എല്ലാർക്കും എളുപ്പം ആയിരുന്നു എന്ന് പറയുന്നു, ഇതോടെ ഞൻ psc nirthy നാട്ടുകാരുടെ കമന്റ്സ് ആണ് പ്രശ്നം

  • @BabuV-e5z
    @BabuV-e5z 3 месяца назад +7

    Same pitch sir എനിക്കും maths നല്ല taf ഉള്ള ഒരു subject ആയിരുന്നു 😁

  • @AbdulsalamSalam-jb5zx
    @AbdulsalamSalam-jb5zx 2 месяца назад +5

    പഠിക്കാതെ എഴുതിയ എക്സാം എല്ലാം supplyil വന്നു.ഇത്തവണ പഠിച്ചു. പക്ഷെ സപ്പ്ളിയിൽ കൂടി വരില്ല തോനുന്നു... (LP&UP)ഇനി എന്തു പഠിക്കണം എന്നറിയുന്നില്ല

  • @grease_man
    @grease_man 2 месяца назад +20

    പോലീസ് ആകാൻ പഠിച്ചു 3തവണ ലിസ്റ്റിൽ വന്നിട്ടും job മാത്രം കിട്ടാകനി ആണ്🥲ചുമ്മാ ജീവിതത്തിന്റെ നല്ലൊരു ഭാഗം ഇങ്ങനെ ലിസ്റ്റിൽ വന്ന് നോക്കി ഇരിന്നു 🥲മടുത്തു ഈ സർക്കാർ മാറാതെ പഠിച്ചിട്ടൊന്നും ഒരു കാര്യവുമില്ല

    • @ranjurdravid5448
      @ranjurdravid5448 2 месяца назад +6

      പുതിയ സർക്കാർ വന്നാലും ഒന്നും നടക്കില്ല...സാമ്പത്തിക ബുദ്ധിമുട്ട് മാറണം government ന്റെ. കേന്ദ്രം ഫണ്ട് വിവിതം വെട്ടിക്കുറച്ചു. കൂടെ ഈ government ന്റെ ദാർഷ്ട്യവും 🥺🥺🥺

    • @suryasnair4975
      @suryasnair4975 2 месяца назад

      Egane puthiya sarkar varum a pinvathilukarum family yum motham kuthum porathathinu kalla vote um

    • @Onana1213
      @Onana1213 2 месяца назад +2

      മൂന്ന് cpo ലിസ്റ്റിൽ വന്നിട്ടും ജോലി കിട്ടിയില്ലെങ്കിൽ താൻ ഈ പണി നിർത്തുന്നാതാ നല്ലത്. കഴിഞ്ഞ രണ്ടു cpo ടെ ലിസ്റ്റിനേക്കാൾ ഒരു 8 മാർക്ക്‌ എങ്കിലും അധികം വാങ്ങാൻ വലിയ പാട് ഒന്നും ഇല്ലായിരുന്നു. വെറുതെ cutoff കടന്നു ജോലിയില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല.

    • @grease_man
      @grease_man 2 месяца назад +2

      @@Onana1213 ഞൻ നിർത്തി bro
      ഞൻ ഒരു mechanic ആണ് വർക്ക്‌ കഴിഞ്ഞു വന്നിട്ടാണ് പഠിക്കുന്നത് അത് കൊണ്ട് ഉദ്ദേശിക്കുന്ന പോലെ റാങ്ക് മേടിക്കാൻ പറ്റുന്നില്ല 322ആണ് എന്റെ റാങ്ക് 😅ചുമ്മാ cut ഓഫ്‌ കടന്നത് ഒന്നുമല്ല പഠിച്ചിട്ട് തന്നെയാ ജോലി ചോദിക്കുന്നെ 🤓

    • @Onana1213
      @Onana1213 2 месяца назад

      @@grease_man which battalian. Kazhinja ലിസ്റ്റിൽ ഒക്കെ മാന്യമായ മാർക്ക്‌ വാങ്ങിയവർ ഒക്കെ ജോലിക്ക് കയറി. ഈ ലിസ്റ്റ് ആണ് ഊമ്പിയത്. 7 മാസമായിട്ട് ഒന്നാം റാങ്ക് കാരന് പോലും ജോലിയില്ല

  • @PrabhaVipin
    @PrabhaVipin 3 месяца назад +60

    ശരിയാണ് LDC യ്ക്ക് നല്ല വണ്ണം പഠിച്ചു പക്ഷെ ഒന്നിന്നും യോഗമില്ല എന്നു തോന്നുന്നു

  • @AbdulAzeezkm1991
    @AbdulAzeezkm1991 14 дней назад +1

    Psc വിട്ട് ഗൾഫിൽ വന്നിട്ട് 2 കൊല്ലം ആവുന്നു
    1 ലക്ഷം ശമ്പളം. നല്ല ജീവിതം 👍✈️

  • @lincyp9439
    @lincyp9439 2 месяца назад +11

    ഈ lgs ഓട് കൂടി നിർത്തുകയാണ്....ഇനിയും കളയാൻ ടൈം ഇല്ല....ലൈഫ് വല്ലാത്തൊരു അവസ്ഥയിലൂടെ പോവുകയാണ്....

    • @DucatiIi-x2x
      @DucatiIi-x2x 2 месяца назад

      Sathyam parayalo psc kalanjit central job exam ezhuthu.
      Psc oke party karkullathan,

    • @nikhilvasu3719
      @nikhilvasu3719 2 месяца назад

      സത്യം 🙌🏼

  • @swayandhk2349
    @swayandhk2349 3 месяца назад +4

    Self study or coaching center ഇതിൽ ഏതാണ് നല്ലത് psc കിട്ടാൻ

  • @rajisuresh5104
    @rajisuresh5104 3 месяца назад +10

    ❣️❣️❣️സ്വന്തമായി വരുമാനം വേണം ജോലി എന്തായാലും

  • @GayathriJaya-i9v
    @GayathriJaya-i9v 3 месяца назад +20

    Exam preparation നന്നായിട്ട് ചെയ്തു. But exam ടൈം ആയപ്പോഴേക്കും അസുഖങ്ങൾ ആയ്. കൂടെ anxiety. Tension, ആരുടെയും support ഇല്ലായ്മ. കൂടെ മെൻ്റൽ breakdowns..
    എന്ത് ആകും എന്ന് അറിയില്ല 🥺

    • @jibinjibi9953
      @jibinjibi9953 3 месяца назад +1

      Exercise,meditation ഇത് കൂടി ചെയ്യു.. ശരീരവും മനസും ഒരു പോലെ പ്രവർത്തിച്ചാൽ ഇതിൽ നിന്ന് മുന്നേറാം... അനുഭവം ഗുരു

    • @D4DudeC4Craft
      @D4DudeC4Craft 3 месяца назад

      ​@@jibinjibi9953thank you

    • @D4DudeC4Craft
      @D4DudeC4Craft 3 месяца назад

      ​@@jibinjibi9953bro veed evideya

  • @Arya-ylzfm
    @Arya-ylzfm 2 месяца назад

    Your sound. Very relaxing 💆🏻♥️

  • @sooryababu3873
    @sooryababu3873 3 месяца назад +1

    Very calm and composed man 😊..........

  • @mashihaharis7075
    @mashihaharis7075 3 месяца назад +26

    ഇത് കിട്ടിയില്ലേൽ അടുത്തത് കിട്ടും ന്ന് പറഞ്ഞ് motivate ആയി എല്ലാരും കൂടി പഠിച്ചിട്ടെന്താ കാര്യം എല്ലാർക്കും ജോലി കിട്ടുമോ ഇല്ലല്ലോ

    • @vna-sh1bq
      @vna-sh1bq 3 месяца назад +10

      Vacancy എല്ലാ കാലവും വരും ഒന്നോ രണ്ടോ നൂറോ എന്തായാലും ആളെ എടുക്കാതെ പറ്റില്ലാലോ.... എല്ലാവരും ഒന്നും പഠിക്കില്ല..
      ഈ കാഴ്ചപ്പാട് ഉള്ളവർ നിർതിയിട്ട് പോകും... പല കാരണങ്ങൾ കൊണ്ട് പലരും പോകും.... ജോലിയും കൊണ്ടേ പോകൂ എന്നും പറഞ്ഞു അപ്പോഴും വളരെ കുറച്ച് പേരെ നിൽക്കൂ... അവർ തമ്മിലുള്ള മത്സരം നടക്കും... മിടുക്കർ ജോലി വാങ്ങും...

  • @anjusajith304
    @anjusajith304 3 месяца назад +8

    Orupad kashttapettu padichittum kaiennu pokunnu. Very sad moment 😢

    • @Rahees-c1q
      @Rahees-c1q 3 месяца назад

      Ldc എവിടെ ayirunnu

  • @Ajiajith-y9p
    @Ajiajith-y9p 2 месяца назад +3

    പഠിച്ചാൽ.. ആർക്കാണ് പെട്ടെന്ന് ജോലി കിട്ടുക.. ഏത് castil പെട്ടവർക്ക്.. Then എത്ര year listil വന്നാൽ കാത്തിരിക്കേണ്ടി വരും.. എങ്ങനെ ആണ് ഇതിന്റെ proceger..?? Pleaz answer me

    • @DucatiIi-x2x
      @DucatiIi-x2x 2 месяца назад

      General category nalla rank vanganam.
      90/100 oke vangiyal joli kittum.

  • @sharjilakk4533
    @sharjilakk4533 3 месяца назад +2

    Ellam sariyakum ennu palaozhum chindikumbo ntho thalarthi kalayunnu...
    Njanethu cheyyanam ennariyathe nilkanu sire...

  • @Junglebook3487
    @Junglebook3487 3 месяца назад +19

    ULGS result vannapo thanne ithu vannu😂😂😂

  • @DucatiIi-x2x
    @DucatiIi-x2x 2 месяца назад +1

    Ee govtment job ellam kalanjit swanthamai oru business allenkil oru youtube channel thudangamenn vicharikunu.

  • @KiranRaj-d6x
    @KiranRaj-d6x 3 месяца назад +28

    U Lgs അദ്യമായി അത്മർത്ഥമ യി പഠിച്ചു 1 Rank മെടിക്കൻ തന്നെ പഠിച്ചു. പക്ഷെ Supply പോലും വന്നില്ല. വീട്ടിൽ അമ്മ എപ്പോഴും ചോദിക്കും ആ എഴുതിയ പരീക്ഷയുടെ വന്നില്ല വന്നില്ലെന്ന് ഞാൻ വന്ന കാര്യം പറഞ്ഞിട്ടില്ല. എന്തായലും Decembel നടക്കുന്ന Lgs ഞാൻ എങ്ങനെ എങ്കിലും പഠിച്ച് 2025 December 11 allapuzha ജില്ല കോടതിയിൽ ജോലിക്ക് കയറും തിർച്ച അല്ലകിൽ എന്ന വക്കില്ല

  • @archanah1105
    @archanah1105 2 месяца назад +2

    🙏😊💓

  • @greeshmaunnikrishnan6410
    @greeshmaunnikrishnan6410 3 месяца назад +5

    You are a good motivator bro❤

  • @charmingmorrows1128
    @charmingmorrows1128 3 месяца назад +18

    Maduthu.ldckk urakkamillathe padichu...ella examinun maximum 3,4 negative ezhuthunna njan ann 15 negative.entha ann angane patiyenn ipolum manasilaavunnilla..ld kku
    shesham book nokkeetu polumilla padikkan thonnunne ille..oru tenth level exam polum crack cheyyan patatha njan engane secretariat assistant okke ezhuthane

    • @sayedmuhammedmusthafakp3407
      @sayedmuhammedmusthafakp3407 3 месяца назад +1

      എത്ര ശരി ഉത്തരം ഉണ്ടായിരുന്നു?

    • @fejjhejj815
      @fejjhejj815 2 месяца назад

      Psc base ഇല്ല കോച്ചിംഗ് പോകാൻ തുടങ്ങുന്നേ ഉള്ളു, sec assnt padich ആദ്യത്തെ try pass avum enn swapnam kand irikuna njn, 😭😭 veruthe

  • @sreedhim8946
    @sreedhim8946 2 месяца назад +2

    🔥

  • @SurabhiSundaran
    @SurabhiSundaran 3 месяца назад +4

    Thankyou sir ❤

  • @thwaybaismail400
    @thwaybaismail400 3 месяца назад +6

    Super bro 💖💖💖

  • @jazajaisha1757
    @jazajaisha1757 2 месяца назад +1

    Please pray for me

  • @harshanahamsa7408
    @harshanahamsa7408 3 месяца назад +1

    Are you working as a govt employee now,then where?which dept?

  • @AdarshVM-ot7sn
    @AdarshVM-ot7sn 3 месяца назад +6

    Thank you

  • @gggeorge
    @gggeorge 2 месяца назад +1

    Chettan evida work cheyunne.ld anno

  • @SubinMobilePhotography
    @SubinMobilePhotography 3 месяца назад +1

    elarum munnotte munnotte ennulla song kanuka vishesham movie motivation kitum

  • @irfansait2555
    @irfansait2555 3 месяца назад +11

    Maths English enikum padanu sir eppozum

    • @EminAdam-s2c
      @EminAdam-s2c 3 месяца назад

      എനിക്കും...

    • @amithavishnu6757
      @amithavishnu6757 3 месяца назад

      Enikum

    • @Prasanth322
      @Prasanth322 3 месяца назад +1

      Trig turn എന്ന് സെർച്ച് ചെയ്ത് ജെറിൻ സാർ maths ക്ലാസ് കിട്ടും ..maths 7,8 മാർക്ക് ഉറപ്പ് ആയി കിട്ടും ..

  • @GR_GAMER007
    @GR_GAMER007 3 месяца назад +6

    ❤❤❤

  • @athiraanandu2946
    @athiraanandu2946 2 месяца назад +1

    Sir ippo enik 29 age aane.. ini varunna uniform posts apply cheyyan pattumo

  • @NislaNizar
    @NislaNizar 3 месяца назад +1

    ❤ thanks

  • @suryakalaks8475
    @suryakalaks8475 2 месяца назад +2

    Maths enkum😢😢😢

    • @craftandtechno9660
      @craftandtechno9660 2 месяца назад +1

      എനിക്കും ഒന്നും അറിയില്ല.. ഗുണന പട്ടിക പോലും 🥲

    • @kingofson7763
      @kingofson7763 11 дней назад

      ​@@craftandtechno9660 enitt bro ku kittiyo

  • @simply_Akki
    @simply_Akki 3 месяца назад

    Njanum maduth.. Pressure thangan pattunnila

  • @divyarameshdivyaramesh1600
    @divyarameshdivyaramesh1600 3 месяца назад +10

    Njan psc padithamnirthanonum ponilya.pinne sir video ettal kanadhikkan pattillallo.anik Thrissur ldk 55-60 markellu.eni assistant manager exam ind October il padichu konderikkum orupad distraction ind but oru divasam veetile jolikal kidayil ethri nerengilum padikkum .njan paditham nirthiyal vere arkum onnum veran pokunilya anik mathre nastullu.keep going 🎉.i love my self.btech vere njan padichu palarum paranju private sector il job nokkan .but ante achan te agrahamn njan government job nedanann .nediyirikkum.

  • @niyanasrinstudyworld5497
    @niyanasrinstudyworld5497 3 месяца назад +11

    മെയിൻ ലിസ്റ്റിൽ 95 HSA, 635hsst കിട്ടിയിട്ടും ജോലി തരാത്ത സർക്കാർ അത്തരം നിസ്സഹായവസ്ഥയിൽ നിൽക്കുന്നവരോട് എന്താണ് ഒരു മോട്ടിവേഷൻ

    • @naheempallikandy5211
      @naheempallikandy5211 3 месяца назад

      😮

    • @radhamani7017
      @radhamani7017 3 месяца назад +1

      Sherikkum, listil munpil vannittum joli kittatha avastha vallaathoru sangadaanu. Padithathod thanne madup vannupoi😔

    • @shamsaks7998
      @shamsaks7998 3 месяца назад

      Ithu valiya rank allaa

  • @suhailshanu421
    @suhailshanu421 2 месяца назад +1

    Lucky ven bro padichal pora

  • @Cottoncandy-by-Megha
    @Cottoncandy-by-Megha 3 месяца назад +1

    Thanku

  • @VishnuJayaraj-y3u
    @VishnuJayaraj-y3u 3 месяца назад +5

    ജനകീയ ആസൂത്രണം എന്നാണ് നിലയിൽ വന്നത്

    • @shainij118
      @shainij118 3 месяца назад

      @Vishnujayaraj-y3u, janakeeyasoothranam vannath -1996

    • @AbdulAzeezkm1991
      @AbdulAzeezkm1991 14 дней назад

      2022 ൽ

  • @magnumopus537
    @magnumopus537 3 месяца назад +6

    Gk engneya orthirikkunne??? Engne gk fast ayi padikkam??? Memory koottan ntha cheythe??? Revision method engneya??? Ethra days kazhinj Revision cheyyum??? Daily ethra tym Revision edukkum???

  • @soumyasoumya1109
    @soumyasoumya1109 3 месяца назад +1

    Online class നടത്തുന്നുണ്ടോ?

  • @aarshamohandas2499
    @aarshamohandas2499 3 месяца назад

    Ethu job aanu first keyariyathu

  • @Friends_funny
    @Friends_funny 3 месяца назад +4

    🥰

  • @muhammaddream1m
    @muhammaddream1m 3 месяца назад

    😢njan kuraa aayi enku listil vannu pinn job setaayilla...
    LGS...
    Vindum try...

  • @goury3022
    @goury3022 3 месяца назад +12

    Ulgs kand vattaya njan😮

    • @devi7636
      @devi7636 3 месяца назад +2

      Sathyam

    • @D4DudeC4Craft
      @D4DudeC4Craft 3 месяца назад +1

      😢😢😢

    • @Krishnaja.24
      @Krishnaja.24 3 месяца назад

      @@goury3022 njanum exam ezhuthunnadh nirthi

  • @deepakkaladi6342
    @deepakkaladi6342 3 месяца назад +6

    ഉള്ള പണി നിർത്തി ഇപ്പോ ssc,psc padikkuan njan ..eagnelum നേടിയെ പറ്റൂ

  • @krupa5012
    @krupa5012 3 месяца назад +1

    👍👌

  • @amalsasidharan1235
    @amalsasidharan1235 3 месяца назад +1

    Sir eth post ലാണ് joli cheyyunnath

  • @AkshayRam-kx3qf
    @AkshayRam-kx3qf 3 месяца назад +1

    Oru doubt chodikade aregelum onnu parayane , degree level psc examsinte question paper englishil mathrame alle kitullu

    • @Prasanth322
      @Prasanth322 3 месяца назад

      No മലയാളം ഉണ്ട്

  • @DevanarayananV-go8ki
    @DevanarayananV-go8ki 3 месяца назад +4

    2 advice kayyilund ithuvare appointment ayilla

    • @aswathya3162
      @aswathya3162 3 месяца назад +1

      Entinte advice anu kittiyatu etranalayi vannitt

    • @DevanarayananV-go8ki
      @DevanarayananV-go8ki 3 месяца назад

      @@aswathya3162 part time junior language teacher Sanskrit kottayam & Pathanamthitta

    • @shabanashabeer5116
      @shabanashabeer5116 2 месяца назад

      ​@@DevanarayananV-go8kiethra naal ayi vannit

  • @hiooj01
    @hiooj01 3 месяца назад +3

    Bro eth department work chyunn?
    Epozha joiliyil keriyath year?

    • @renjithpoovanam7165
      @renjithpoovanam7165 3 месяца назад +1

      Ithu njan pala thavana chodichitullathanu, already dutyil irikumbolum video idan kaanikunna dhyryam ithinulla reply tharunnathil kaanichal valare upakaram

    • @hiooj01
      @hiooj01 3 месяца назад

      Verum motivation le, subscribers arkum ariyille karyangal onnum?? Live idanki karyayrnnu 🧐

  • @suhailshanu421
    @suhailshanu421 2 месяца назад +1

    Payaye pattenella ipo psc mari

  • @abcd4732
    @abcd4732 3 месяца назад +1

    കട്ട് ഓഫ് ന്റെ മുകളിൽ മാർക്ക്‌ എത്തുന്നു ലിസ്റ്റിൽ കേറാൻ എത്തുന്ന മാർക്ക്‌ നെഗറ്റീവ് കാരണം കുറയുന്നു, 😔 നെഗറ്റീവ് കുറക്കാൻ എന്ടെലും tip😔 ബോസ്സ്,

    • @neenuravi1356
      @neenuravi1356 3 месяца назад

      By mockexam u can reduce negative mark, exam azhuthumbho ശരിയാണെന്ന്
      ഉറപ്പുണ്ടെങ്കി മാത്രം ഉത്തരം എഴുതുക നെഗറ്റീവ് 5 എണ്ണത്തിൽ
      Koodumbho ഒരു portion imposition aayittu padikyu workout aakum

  • @mayooris8318
    @mayooris8318 3 месяца назад +3

    Sir, ld ടൈപ്പിസ്റ് പോസ്റ്റ്‌ നിർത്തുമോ.... എനിക്ക് kgte ഇംഗ്ലീഷ് ലോവർ ഒണ്ടു.. മലയാളം ലോവർ എടുത്തിട്ട് കാര്യം ഒണ്ടോ.... പ്രാവിണ്യം നേടണം എന്നുണ്ട്..... പ്ലസ് റിപ്ലൈ sir🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @jeZz287
      @jeZz287 3 месяца назад

      6 months kond ningalkk Malayalam lower edukkam. Nthayalum minimum oru 3 years kazhinjalee athil oru theerumanam aavu.

    • @mayooris8318
      @mayooris8318 3 месяца назад

      @@jeZz287 ok thank you

  • @grvind223
    @grvind223 2 месяца назад +1

    Army ldc >>>> kpsc ldc

  • @simply_Akki
    @simply_Akki 3 месяца назад

    Anyone interested for combined study

  • @vrundhaag2388
    @vrundhaag2388 3 месяца назад +8

    സർ ഞാൻ general cat ആണ്.. Up എഴുത്യപ്പോൾ തന്നെ ആകെ down ആയിരുന്നു.. പിന്നീട് ld നോക്കാനായിട്ട് situation മൂലം പറ്റിരുന്നില്ല.. But ഇപ്പോൾ ആകെ മടുപ്പാണ്.. കിട്ടുമോ ഇല്ലയോ 3,4years പഠിച്ചെഴുതുന്നവർ ഉണ്ടല്ലോ.. Njn അത്രേം year ഒന്നും പഠിച്ചിട്ടില്ല psc.. General ആണ്.. 29years ഇപ്പോൾ... ഇനി മുന്നോട്ട് നന്നായിട്ട് പഠിച്ചാലും വരുന്ന examil ഒക്കെ നല്ലൊരു rank നേടാൻ pattumo

    • @geethaljoseph141
      @geethaljoseph141 3 месяца назад +2

      പറ്റും.... ഉറപ്പായും പറ്റും 💖

    • @Sabarusvlog
      @Sabarusvlog 3 месяца назад +1

      Pattum👍

    • @vrundhaag2388
      @vrundhaag2388 3 месяца назад

      @@geethaljoseph141 🥰

    • @vrundhaag2388
      @vrundhaag2388 3 месяца назад

      @@Sabarusvlog 🥰

    • @sijilpaul7060
      @sijilpaul7060 3 месяца назад +1

      29 vayasalle...pattum

  • @alert5858
    @alert5858 3 месяца назад

    Ivde 2,3 thavana cpo list il vannu. Ippo 150 aam rank um ind. Ippozhum joli illa. Ini ezhthiya listlum varum. Appozhum joli kittilla 🥲

    • @shamsaks7998
      @shamsaks7998 3 месяца назад

      Dey ne evideyum.... Finding Nemo pole finding alert5858

  • @Sreenivi
    @Sreenivi 3 месяца назад +1

    19 kitty pashe no.. vaccancy

  • @ArjunMm-nf9ll
    @ArjunMm-nf9ll 3 месяца назад

    Shambala scale padikumbo nokikolu.. Ssc oke ipo oru paadu mele poyu.. Kerala sarkar.. Employees nee chooshanam chyunnu

    • @shamsaks7998
      @shamsaks7998 3 месяца назад

      DA central nu ullatu kondu avarku koodutal kittunlm

    • @ArjunMm-nf9ll
      @ArjunMm-nf9ll 3 месяца назад

      @@shamsaks7998 Da mathram alla, pension um

  • @rajimols5656
    @rajimols5656 3 месяца назад +1

    University result vannu..

  • @manjuthulli5326
    @manjuthulli5326 3 месяца назад +22

    പുതിയ കാര്യങ്ങൾ പച്ച വെള്ളാ പോലെ പഠിച്ചാലും പെട്ടെന്ന് മറക്കും -
    ഉദാ : ഞാൻ ക്രിക്കറ്റ് ഭ്രാന്തനാണ് -2024 - IPL മത്സരങ്ങൾ കണ്ടു - സെമിയും ഫൈനലും കണ്ടു - ഫൈനലിലെ ജേതാക്കളെ പറ്റി Fb Group ൽ Post ഉം ഇട്ടു -
    2 മാസം കഴിഞ്ഞപ്പോൾ ആരാ വിന്നർ ആയത് എന്ന് ഓർമയില്ല🥲 ഒന്നും ഓർമയില്ല - ഗൂഗിളിൽ നോക്കി --

    • @artifex7376
      @artifex7376 3 месяца назад +1

      Same, 2023 odi cup kitye arannu quest kandit enik orma vnnilla.. Pote t20 polum indiak anennu enik orma vannilla.. Match full kand koritharichh orazhcha nadanna njana🥺

    • @sayedmuhammedmusthafakp3407
      @sayedmuhammedmusthafakp3407 3 месяца назад +1

      ഒരു കാര്യം പത്ത് വട്ടം പഠിക്കുന്നതും അതേ കാര്യം പത്ത് വ്യതസ്ത സമയങ്ങളിൽ പഠിക്കുന്നതും വ്യത്യാസം ഉണ്ട്, ലോങ്ങ് ടേം മെമ്മറിയിൽ ഉൾപെടുത്താനുള്ള ഏക വഴി spaced repetition ആണ്.

    • @DucatiIi-x2x
      @DucatiIi-x2x 2 месяца назад

      GK onnum oru manushyanum padich ormayil irikilla..
      Psc aan try cheyunathenkil English, Malayalam, Maths = 30marks daily ihinte koode current affairs nokuka = 20 marks angane total = 50 marks score cheyam. Baki time GK padichal mathi padikumbol athinte ella vashavum padikuka karanam ipol kooduthalum statement questions aan chodikunath.

    • @craftandtechno9660
      @craftandtechno9660 2 месяца назад +1

      ഓവർ ആയി മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടാണ് മെമ്മറി ലോസ് വരുന്നത്..

  • @archanah1105
    @archanah1105 2 месяца назад +1

    Thanks alot sir💗

  • @HarishmaPR
    @HarishmaPR 2 месяца назад

    Thank you

  • @ananthac
    @ananthac 3 месяца назад

    Thank you sir😊👍

  • @Master_hridhan
    @Master_hridhan 3 месяца назад +4

    ❤❤❤

  • @UnnimonSaru-l9m
    @UnnimonSaru-l9m 3 месяца назад +1

    👍👍

  • @Sneha_1018
    @Sneha_1018 3 месяца назад +3

    ❤❤❤

  • @sajinicv9687
    @sajinicv9687 3 месяца назад

    😊❤

  • @magnumopus537
    @magnumopus537 3 месяца назад +1

    ❤❤❤

  • @jasnajasi2926
    @jasnajasi2926 3 месяца назад +1

    ❤❤❤

  • @bavisam3107
    @bavisam3107 3 месяца назад +1

  • @madhavamm471
    @madhavamm471 3 месяца назад +1

    ♥️

  • @D4DudeC4Craft
    @D4DudeC4Craft 3 месяца назад +1

    ❤❤❤

  • @AgneySinor
    @AgneySinor 3 месяца назад +1

    ❤❤❤

  • @Swan_media_369
    @Swan_media_369 3 месяца назад +2

    ❤❤❤

  • @meghamernstack-trainer
    @meghamernstack-trainer 3 месяца назад

    ❤❤❤

  • @SurprisedBabyPenguin-hn8px
    @SurprisedBabyPenguin-hn8px 3 месяца назад

    ❤❤❤❤

  • @safeenapathooz3534
    @safeenapathooz3534 2 месяца назад +1