#BBMS6

Поделиться
HTML-код
  • Опубликовано: 12 май 2024
  • #BBMS6 "ഇവരൊക്കെയാണ് ഇത്തവണത്തെ പോരാളികൾ "നോമിനേഷനിൽ വന്ന താരങ്ങൾ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Nominations #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet
  • РазвлеченияРазвлечения

Комментарии • 533

  • @devika_devuz_
    @devika_devuz_ Месяц назад +646

    Rishi യുടെയും apsara യുടെയും nomination കണ്ട് ചിരി വന്നവർ ഉണ്ടോ 😂 രണ്ടും കലപില കലപില

    • @DazZling_Girl_143
      @DazZling_Girl_143 Месяц назад +18

      Last bb ooo chevi thala tharila erngi po pilree.. Mthi😂😂😌

    • @Chikku888
      @Chikku888 Месяц назад +21

      Last seasonile sobha sagar 🤣

    • @Chandru11151
      @Chandru11151 Месяц назад +9

      Biggboss nirthan paranjittum avar nirthiyilla😂

    • @dj-qj6ud
      @dj-qj6ud Месяц назад +2

      Rishi oru vattan thanne😂

    • @Eessaaaa
      @Eessaaaa Месяц назад +5

      Last bigg boss erangi po pithakalikale😂😂

  • @WriterGirl-fz5wd
    @WriterGirl-fz5wd Месяц назад +134

    ഇന്നത്തെ സിജോ - ശ്രീതു നോമിനേഷൻ സിജോ പൊളിച്ചടുക്കി.
    ഒന്നും ചെയ്യാതെ അവിടെ ഇത്രയും ദിവസം safe game കളിച്ചതും, cuteness വാരി വിതറിയതും, അർജുൻ combo indirect ആയും സൂചിപ്പിച്ചു ശ്രീതു ഒന്നാം ദിവസം മുതൽ നിന്നത് വെറും മൂന്നാല് ചോദ്യങ്ങൾ കൊണ്ട് തന്നെ ശ്രീതുവിന്റെ വാ അടപ്പിച്ചു സിജോ 🔥

  • @Mr-mg9er
    @Mr-mg9er Месяц назад +171

    Norah ഇവിടെ പറഞ്ഞത് വളരെ ശരിയായ കാര്യമാണ്... അവിടെ എതിർക്കാൻ പോലും നിൽക്കാതെ തോറ്റ് കൊടുത്തത് അൻസിബയുടെ കഴിവ് കേട് ആണ്...

    • @reshmavalsan2280
      @reshmavalsan2280 Месяц назад +7

      Aa sofayil erunu parayunathu mugathu nooki parayan avasaram koduthitum paragila🤢

    • @khalidvayalacheri5701
      @khalidvayalacheri5701 Месяц назад

      അൻസിബ നെ പോസ്റ്റാക്കാനുള്ള പരിപാടിയായിരുന്നു... ചീറ്റിപ്പോയി ചളിഞ്ഞു ഷവായി നോരം. അൻസിബ brilliant ​@@reshmavalsan2280

    • @khalidvayalacheri5701
      @khalidvayalacheri5701 Месяц назад +3

      ചളിഞ്ഞു നോറ

    • @naiihamal7677
      @naiihamal7677 Месяц назад +5

      സീസൺ 4 blessle സുചിത്ര, പോയപ്പോൾ blessle എടുത്ത same way, അൻസിബ good മൂവ് ആയിരുന്നു. നോറ അതിനു ശേഷം ഡിസ്റ്റർബ് ആയിരുന്നു.

    • @anjanamohanmohan
      @anjanamohanmohan Месяц назад +4

      Double എവിക്ഷൻ വന്നാൽ പോവേണ്ടവൾ ആയിരുന്നു..നോറ . 🤮... റെസ്മിനും നോറയും ഒപ്പം പോവനമായിരുന്നു

  • @Shaana-vj5xf
    @Shaana-vj5xf Месяц назад +361

    Power റൂം കിട്ടിയില്ല, നോമിനേഷൻ ഫ്രീ എങ്കിലും കൊടുക്കാമായിരുന്നു. അർജുൻ❤ shreethu ❤ജിൻ്റോ❤

    • @VettichiraDaimon
      @VettichiraDaimon Месяц назад +18

      വേണ്ട safe gamers പുറത്ത്‌ പോകട്ടെ, jinto മാത്രം കളിക്കുന്നുണ്ട്.

    • @jeenafrancis6841
      @jeenafrancis6841 Месяц назад +19

      Arjun and Sreethu are safe gamers and do not not.deserve top 5.No.content from both other than this romance acting.

    • @sreekuttysree2107
      @sreekuttysree2107 Месяц назад +9

      ​@@VettichiraDaimon😂😂 jinto പരദൂഷണം

    • @Paru1521
      @Paru1521 Месяц назад +5

      ​@@jeenafrancis6841content enn udheshikkunnath ntha adi aano 😂

    • @taebaby9256
      @taebaby9256 Месяц назад +4

      ​​@@jeenafrancis6841ningal ea safe gamers enn parayunnath rand theri vilikkathathum vazhakk ndakathathum aano kashtam avar anganeyan character but avare effect cheyyunnath ellam avar react cheyyunnund taskl aanelum points parayunnund game adipwli aayitt kalikkunnum und pinne engane aanado safe gamers aavunnath 😂

  • @_________KING_________________
    @_________KING_________________ Месяц назад +185

    (4:14) ജിന്റോ.... 😂😂❤️ & അർജുൻ.... ❤️🤣
    ഇവർ രണ്ടാളും
    ചേരുമ്പോൾ രസമാണ്...😂😂😂😂

  • @musiclover819
    @musiclover819 Месяц назад +133

    Sijo🔥🔥🔥🔥
    Nannayi paranjath❤️
    Ith sreethubinu useful akatte.. Aayal nallath.. Sijo paranjthokke 💯 sariyanu❤️

    • @anjithajayan123
      @anjithajayan123 Месяц назад +7

      സിജോ ആദ്യം combo നോക്കിയ aahl aahn ippo inganney പറയുന്നത് pinney അയാൾ തന്നെ ചോദിക്കുന്നു അയാൾ തന്നെ answer പറയുന്നു Sreethu parayaan pollum samthikkunilliaa

    • @athulya1969
      @athulya1969 Месяц назад +8

      ​​@@anjithajayan123Sijoykk avale ishtam aayirunnu but thirichu vannappo avan avarkk idayilekk poyittilla..athupole aval avane patti anwshichathupolumilla avan poyitt...avale patti ellam avan manasilaayin

    • @ilysmm...
      @ilysmm... Месяц назад

      ​@@anjithajayan123 എന്ന് sijo പുറത്തേക് വന്നപ്പോ പറഞ്ഞിട്ടുണ്ടാകും ലെ 😌😂

  • @musiclover819
    @musiclover819 Месяц назад +113

    Sijo ❤️❤️❤️
    Sreethu ne ottich vittath ishtappettu💥superb
    Aarum avalod onnum parayarilla.. Aadyam oral enkilum sreethuvinod avalude game ne patti parayanam.. Ennale avalkku nalloru gamer Akan pattoo👍👍
    Safe gamers should come out💯

    • @anjithajayan123
      @anjithajayan123 Месяц назад +11

      What the hell r u saying .... Sreethu is not a safe gamer. Sreethu പറയേണ്ടത് ആരോടും പറയും allaand മറ്റുള്ളവര്‍ polley പിന്നില്‍ നിന്ന് parayilliaaa

    • @reshmaresh5462
      @reshmaresh5462 Месяц назад +3

      Sijo straight ly said it...i like

  • @Hazllll.11
    @Hazllll.11 Месяц назад +99

    Sijo parannath polichu😅🖤

  • @Anaghajeev
    @Anaghajeev Месяц назад +654

    അൻസിബയുടെ ഭാഗത്തുള്ള പോരായ്മകൾ അൻസിബ മനസ്സിലാക്കി.. അത് accept ചെയ്തു..നോറ പറഞ്ഞപ്പോൾ അതുകൊണ്ട് തന്നെ നോമിനേഷനിൽ വരാൻ തയ്യാറായി.. 👍🏻

    • @himas2002
      @himas2002 Месяц назад +105

      നന്മമരം ചമയൽ
      രാവിലെ 2 മണിക്കൂർ നോറയെ കുറ്റം പറച്ചിൽ ആയിരുന്നു

    • @Anaghajeev
      @Anaghajeev Месяц назад +28

      ​@@himas2002അതിനു എന്തെങ്കിലും പ്രശനം ഉണ്ടോ.. തെറ്റുകൾ accept ചെയ്യുക എന്നത് വല്യ കാര്യമാണ്... ചിലവർ ന്യായികരിച് മെഴുക്കാറുണ്ട്

    • @himas2002
      @himas2002 Месяц назад +47

      മുഖത്ത് നോക്കി പറയണം അല്ലാതെ മാറി ഇരുന്നു കുറ്റം പറഞ്ഞിട്ട് മുന്നിൽ നന്മമരം കളിക്കുവല്ല വേണ്ടത്

    • @DazZling_Girl_143
      @DazZling_Girl_143 Месяц назад +7

      ​@@Anaghajeevathe crct😂oralu purth interview koduth mezhukund... Than matrm anu seri nu parnju chaprii

    • @Anaghajeev
      @Anaghajeev Месяц назад +13

      ​@@himas2002മുഖത്തു നോക്കി പറയണ്ട സമയം പറയുന്നുണ്ട്.. പിന്നെ മുഖത്തു നോക്കി പറയണം എന്ന് നിർബന്ധ ഉണ്ടോ..

  • @WriterGirl-fz5wd
    @WriterGirl-fz5wd Месяц назад +219

    Sijo on point💯💯💯

    • @ambadyvlogger9579
      @ambadyvlogger9579 Месяц назад +3

      Season 5, Season 6
      Vishnu - arjun
      Reneesha - jas
      Sagar - gabri
      Cereena - sreethu
      Shobha - Apsara
      Sruthy - sharanya
      Gopika - nandhana
      Rinosh - abhishek
      Anjuz - resmin
      Junaiz - rishy

    • @anjithajayan123
      @anjithajayan123 Месяц назад +4

      സിജോ ollakkaaa

    • @RiseGlam
      @RiseGlam Месяц назад +5

      @@ambadyvlogger9579vishu serena oke nalla gamers aarunu. Nilapadugal paranjitind. Arjun sreethu verum waste contestants

    • @jaaznahan2677
      @jaaznahan2677 Месяц назад +1

      @@ambadyvlogger9579 arjune pole allayirunnu vishnu avan pakka bb gamer ayirunnu game entertaining mind game ellam pakka ayirunnu Arjun safe gamer anu

  • @amjathjithu1722
    @amjathjithu1722 Месяц назад +59

    Safe gamer sreethune പൊളിച്ച് അടക്കി sijo ❤️❤️❤️🔥🔥

  • @_________KING_________________
    @_________KING_________________ Месяц назад +71

    അൻസിബ ഹൌസിൽ തുടർന്ന് നിൽക്കുക ആണെങ്കിൽ ഇതുപോലെ നിന്നിട്ട് കാര്യമില്ല....!! ശ്രമിച്ചിരുന്നു എങ്കിൽ നോറയെ നോമിനേഷനിൽ വരുത്താമായിരുന്നു...!! അത് മിസ്സ്‌ ആക്കി....കുറച്ചു വാശിയോടെ ഒത്തു നിന്നു വെറുതെ വിട്ടുകൊടുക്കാതെ പറഞ്ഞു നിൽക്കാൻ പറ്റണം. വെറുതെ വിട്ടുകൊടുക്കുന്ന രീതി മാറ്റണം....💯

    • @MubashiraAlimon
      @MubashiraAlimon Месяц назад +3

      വിട്ട് കൊടുത്തടല്ല.തെറ്റ് അംഗീകരിച്ചതാണ്

    • @farzanafaru1627
      @farzanafaru1627 Месяц назад +1

      Ansibakku ariyam cheythath thettanu. So avl k pAranju,,

  • @JOEL_SAM_
    @JOEL_SAM_ Месяц назад +68

    Sobha+sagar= rishi + apsara 😂😂
    Kalapila kalapila🔥

  • @WriterGirl-fz5wd
    @WriterGirl-fz5wd Месяц назад +94

    Sijo💕💕🎉❤

  • @kavyas11
    @kavyas11 Месяц назад +15

    4:14 Jinto& Arjun❤️😂

  • @Userreshu1854
    @Userreshu1854 Месяц назад +25

    Sijo❤👌🔥🔥

  • @anusreeanusha1174
    @anusreeanusha1174 Месяц назад +169

    Sijo point ആണ് പറഞ്ഞേ ❤❤❤

    • @Thisworldsucksforreal
      @Thisworldsucksforreal Месяц назад +1

      Radhakrishn fan aano?

    • @DevikaS-td7kb
      @DevikaS-td7kb Месяц назад +3

      Athe❤

    • @sajeerm5748
      @sajeerm5748 Месяц назад +6

      സിജോ വീരവാദം അല്ലാതെ എന്താ ചെയ്തു

    • @Sivambika
      @Sivambika Месяц назад +10

      Athe butt sreejun fans pidikilla... 😄🤣🤣 ipoo thanne thudangum sijo enthi cheythu matathaanu marichathaanu ennoke

    • @ameenaiqbal9217
      @ameenaiqbal9217 Месяц назад

      ​@@sajeerm5748point parayumbol vivaram illata ninne pole ullorkke angane tonum

  • @devika_devuz_
    @devika_devuz_ Месяц назад +213

    Ansiba ഒന്നും പറഞ്ഞില്ല norah ഒക്കെ പറയുകയും ചെയ്തു ansiba nomination ൽ വരുകയും ചെയ്തു

    • @ambadyvlogger9579
      @ambadyvlogger9579 Месяц назад +19

      Le norah : ansiba thatha ethelum para njn kure points okk padich vannekkanu against para

    • @stephinckl9355
      @stephinckl9355 Месяц назад +21

      ​@@ambadyvlogger9579Ansibha onnum parayila ....Karanam norah paranjath ellam satyam allea 😂

    • @saranyavraj9742
      @saranyavraj9742 Месяц назад +15

      Ansiba ikk ariyam she done some mistake and she accepted.
      That’s great
      Really brave

    • @dj-qj6ud
      @dj-qj6ud Месяц назад

      ​@@saranyavraj9742😂

    • @Nivedhya93938
      @Nivedhya93938 Месяц назад +5

      Actually ansiba reverse psychology aanu use cheyyunne.. She know her audience and a mind gamer

  • @stranger_7733
    @stranger_7733 Месяц назад +115

    Sreethu sijoyod dialogue mathre ollu, within seconds sreethunte va thurannilla sijo nte dialogue karanam. 😂
    Sijo 🔥🔥

    • @anjithajayan123
      @anjithajayan123 Месяц назад +9

      സിജോ thanney ചോദിക്കുന്നു അയാള്‍ thanney പറയുന്നു Sreethu parayaan pollum samthikkunilliaa ...... pakshey Sreethu paranjaa കാര്യം point aahn സംസാരം മാത്രം ullu സിജോ ഇക്ക്

    • @stranger_7733
      @stranger_7733 Месяц назад +2

      @@anjithajayan123 nte ponno 😂😂

    • @athulya1969
      @athulya1969 Месяц назад +4

      ​@@anjithajayan123avalkk athumillallo😂

    • @reshmaresh5462
      @reshmaresh5462 Месяц назад +4

      Sijo rocked ... sreethu shocked

    • @ilysmm...
      @ilysmm... Месяц назад +1

      ​@@anjithajayan123 എല്ലായിടത്തും വെളുപ്പിക്കുന്നുണ്ടല്ലോ 🌝

  • @ameenaiqbal9217
    @ameenaiqbal9217 Месяц назад +21

    Sijo pwolichu❤ithupole pokatte

  • @risanarisu4467
    @risanarisu4467 Месяц назад +6

    Jasmin ❤

  • @WriterGirl-fz5wd
    @WriterGirl-fz5wd Месяц назад +72

    Sijo💕❤❤❤❤

  • @shahihoney4475
    @shahihoney4475 Месяц назад +70

    Jasminekal active allathavar avide athra per nd..avar pokatee..jasmin❤

  • @amanthmkanu9552
    @amanthmkanu9552 Месяц назад +13

    Sijooooooo❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @user-jt6vf5op6n
    @user-jt6vf5op6n Месяц назад +130

    Noorayde സംസാരം ഫുൾ കേട്ട്‌ ഇരുന്ന ansiba ക് ❤🎂🎂🎂🎂 നമിച്ചു ansiba
    ഇത്രയും പേര്‌ പോയിട്ട്. ഒന്നും പറയാതെ.. എല്ലാം കേട്ട് nomination ഏറ്റെടുത്ത് പോന്നത് ansiba മാത്രം ❤❤❤

    • @stephinckl9355
      @stephinckl9355 Месяц назад +19

      Enthea Ansibha ku inn point onnum parayan illaruno ...🤔🤔🤔

    • @dj-qj6ud
      @dj-qj6ud Месяц назад +15

      Ayyo kashtam..onnum parayathe irunavalkk support

    • @Jabbarafaf
      @Jabbarafaf Месяц назад +3

      Avllk ivdenn po van aan ishtam

    • @user-io5sg5zy1m
      @user-io5sg5zy1m Месяц назад +6

      അൻസിബ ക്ക് ഒരു ഗെയിം സ്പിരിറ്റ് ഇല്ല. നോറയോട് പറഞ്ഞു പിടിച്ച് നിൽക്കാൻ കഴിയില്ല എന്ന ബോധം .എല്ലാം കൊണ്ട് ഒരു തണുത്ത ഭാവം

    • @user-jt6vf5op6n
      @user-jt6vf5op6n Месяц назад +2

      @@stephinckl9355 ansiba പറഞ്ഞാൽ marmath കൊള്ളും.. Ithaatha വിളിച്ച് sugipicha നാവ് kedaakanda കരുതി കാണും.. Ansiba.. ലാലി നോട് കാര്യം പറയുന്ന ആള്‌ ആണ്‌ ansiba.. പിന്നെ എന്ത് noora.. Noora നിന്ന് കരയും

  • @WriterGirl-fz5wd
    @WriterGirl-fz5wd Месяц назад +38

    Sijo❤❤❤❤

  • @CristianoRonaldo__81
    @CristianoRonaldo__81 Месяц назад +1

    Jinto ❤❤❤❤

  • @jismijamal7244
    @jismijamal7244 Месяц назад +43

    അപ്സര & ഋഷി - സീസൺ 5ലെ ശോഭ & സാഗർ വേർഷൻ 2 🤣🤣

    • @ambadyvlogger9579
      @ambadyvlogger9579 Месяц назад +3

      Apsara shobha 2.0 ahnu

    • @jismijamal7244
      @jismijamal7244 Месяц назад +8

      @@ambadyvlogger9579 അതറിയില്ല... പക്ഷെ ഋഷി എന്തായാലും സാഗർ 2.0 അല്ല... സാഗർ ഒരു സ്ട്രോങ്ങ്‌ പ്ലയെർ ആയിരുന്നു... ഞാൻ ഈ നോമിനേഷൻ കണ്ടപ്പോൾ അവരുടെ നോമിനേഷൻ ഓർത്തു പോയി... അത്കൊണ്ട് മാത്രം പറഞ്ഞതാണ്...

    • @ambadyvlogger9579
      @ambadyvlogger9579 Месяц назад +4

      @@jismijamal7244 yes, sagar ettanokke top 5 il ethanda aal Ayirunn

    • @jismijamal7244
      @jismijamal7244 Месяц назад

      @@ambadyvlogger9579 ചാനലിന്റെ വൃത്തികെട്ട കളികളുണ്ടെന്ന് ഇപ്പോൾ പലരും പറയുന്നുണ്ടല്ലോ... സാഗർ ടോപ് 5 എത്താതെ പോയതും അതുകൊണ്ടാണ് 💔🥺

    • @jeenafrancis6841
      @jeenafrancis6841 Месяц назад +2

      Apsara brilliant player..Still has the fighting spirit and deserves top 2.

  • @ludiyamol9323
    @ludiyamol9323 Месяц назад +3

    എല്ലാ nomination ലും വന്ന് save ആയി പോകുന്ന jinto ❤

  • @Paru9856queen
    @Paru9856queen Месяц назад +3

    Jasmin ❤❤❤

  • @Sivambika
    @Sivambika Месяц назад +24

    Sijo♥️ crct kaaryangl paranju💯

    • @anjithajayan123
      @anjithajayan123 Месяц назад +1

      സിജോ 100% talking and zero percent for task

    • @jeenafrancis6841
      @jeenafrancis6841 Месяц назад

      Sijos personality is not clear.Surviving due to PR and sentiments due to physical assault.

  • @truespeaker2255
    @truespeaker2255 Месяц назад +67

    Arjune ishttam ullavar ❤

  • @Crazyy__Girl
    @Crazyy__Girl Месяц назад +82

    4:14 That jintochetta by Arjun😂❤
    Maximum vote for Arjun guys.. 😊

    • @AG-gj7ie
      @AG-gj7ie Месяц назад +4

      Achoodaaa😂...

    • @sindhusaji5954
      @sindhusaji5954 Месяц назад +5

      Vazha

    • @user-ns5eb9io7k
      @user-ns5eb9io7k Месяц назад +1

      Nthin sreethunte cuteness nokinadakalan avante pani athinano ah vazhak vote kodukendath😂

    • @vijitha1057
      @vijitha1057 Месяц назад

      😊

  • @athiramanoj
    @athiramanoj Месяц назад +97

    Top 5- sijo, jasmine, arjun, ivar undakum

    • @saranyavraj9742
      @saranyavraj9742 Месяц назад +13

      Jinto Chetan kudee venam

    • @Alan-ev8lc
      @Alan-ev8lc Месяц назад +5

      Jinto illathe enthu top 5 ❤️🔥

    • @Appzz54
      @Appzz54 Месяц назад +6

      ഋഷി ഉണ്ടാകും

    • @Ashizzz
      @Ashizzz Месяц назад +1

      Sijo undavila

    • @arjunkrishna5763
      @arjunkrishna5763 Месяц назад +6

      Jasmin ♥️♥️♥️

  • @sherijithworld
    @sherijithworld Месяц назад +154

    SIJO❤ARJUN❤JINTO❤JASMINE❤APSARA❤TOP 5

    • @saranyavraj9742
      @saranyavraj9742 Месяц назад +15

      I don’t agree with apsara . Greedy person

    • @ShahinaShahi-
      @ShahinaShahi- Месяц назад +11

      അപ്സര നന്നായി game കളിക്കുന്നുണ്ട്

    • @dj-qj6ud
      @dj-qj6ud Месяц назад +1

      Correct ❤❤

    • @dj-qj6ud
      @dj-qj6ud Месяц назад

      ​@saranyavraj9742 apsara>>>>>>>>kRishi

    • @arjunkrishna5763
      @arjunkrishna5763 Месяц назад +8

      Not apsara.... Instead sreethu will be

  • @Akhiiii1
    @Akhiiii1 Месяц назад +14

    Sijo

  • @alankuttan9203
    @alankuttan9203 Месяц назад +95

    Full votes to arjun❤

  • @Chandru11151
    @Chandru11151 Месяц назад +22

    അൻസിബ്ക്ക് പിന്നിൽ നിന്ന് കുറ്റം പറയാനാ അറിയൂ അത് ഇവടെ തെളിയിച്ചു. അഭിഷേക് ആയി രാവിലെ നോറ യുടെ കുറ്റം പറയുന്നത് കണ്ടിരിക്കുന്നാലോ👎. നോറ യെ പുറത്താക്കാൻ പറ്റിയെ അവസരം ആയിരുന്നു. ഇത് ആണോ അൻസിബ ഫാൻസ്‌ പറയുന്നു mind game😂.

    • @santhoshanitha243
      @santhoshanitha243 Месяц назад +2

      Enna aa pinnil ninnum parayunna oro karyavum sathyam ennu mathram 🤣

    • @Chandru11151
      @Chandru11151 Месяц назад +2

      @@santhoshanitha243 ennit enthea sathyagal munnil vannu enn prayanea.

    • @SumithraVinu
      @SumithraVinu Месяц назад

      മുന്നിൽ നിന്നു കളിക്കാൻ അറിയില്ല അൻസിബ ക് വിഷം കുത്തിവെപ് പരദൂഷണം

    • @meenuNambiar
      @meenuNambiar Месяц назад

      Alla, season 1 winner Sabu nomination vittu koduthu Ansibayude same strategy aanu poyi kandu nokku......

    • @Chandru11151
      @Chandru11151 Месяц назад +1

      @@meenuNambiar സാബു ആണോ അൻസിബ

  • @jameela341
    @jameela341 Месяц назад +37

    Jasmine❤️❤️🔥

  • @akhilmonu5545
    @akhilmonu5545 Месяц назад +64

    Full vote to jinto❤‍🔥💪🏻👍

  • @musiclover819
    @musiclover819 Месяц назад +18

    Sijo Arjun🔥🔥🔥

  • @AfiAfiAreekulangara
    @AfiAfiAreekulangara Месяц назад +3

    വളരെ ശരിയാ ശ്രീതു വളരെ മോശം ആണ്

  • @MathClub-ws2vn
    @MathClub-ws2vn Месяц назад +8

    Nora ❤️❤️👀

  • @MomiShana
    @MomiShana Месяц назад +15

    ജാസ്മിൻ ❤️❤️❤️

  • @Sachu416
    @Sachu416 Месяц назад +22

    Vote for🤍 jasmin😘jasmin🤍jasmin😘jasmin🤍🤍🤍

  • @_________KING_________________
    @_________KING_________________ Месяц назад +22

    അൻസിബ ചിലപ്പോൾ കഴിഞ്ഞ വീക് പെർഫോമൻസ് കൊണ്ട് ജനവിധി നേടി മുന്നോട്ട് നിൽക്കാൻ ആയിരിക്കും....!!
    പക്ഷെ കിട്ടിയ അവസരത്തിൽ വെറുതെ വിട്ടുകൊടുക്കാതെ കുറച്ചു സംസാരിച്ചു നിൽക്കമായിരുന്നു..... ❤️💯

    • @jubimathew3169
      @jubimathew3169 Месяц назад +4

      She’s smart she did the right thing

    • @football77199
      @football77199 Месяц назад

      Yes veruthe vayittallalkkan ansibaya kittilla she is a good girl ❤❤❤

    • @jeenafrancis6841
      @jeenafrancis6841 Месяц назад +2

      No support for Ansiba this week.She did not even fight.

    • @reshmavalsan2280
      @reshmavalsan2280 Месяц назад

      @@football77199veruthe vayitu alakal allaloo.. parayenda samayathu parayeenda timil parayenda sthalathu parayuka thane veenam .. alaande vaayun pthi etunitu pine pooyi sofayil erunu kuttam parayuka alaa veendee

  • @shabeermilu9059
    @shabeermilu9059 Месяц назад +8

    Jasmin♥️♥️♥️♥️q

  • @athira243
    @athira243 Месяц назад +90

    Full votes to Arjun only❤️

    • @bbs4videos62
      @bbs4videos62 Месяц назад +1

      Ayinu

    • @athira243
      @athira243 Месяц назад +2

      @@bbs4videos62 ayin thalakuthi ninnu 2 step itittu kidann urang

  • @athiramanoj
    @athiramanoj Месяц назад +34

    Jas❤

  • @anithavijay4859
    @anithavijay4859 Месяц назад +41

    One and only JINTO❤️‍🔥😘❤️❤️

  • @xalerytz.
    @xalerytz. Месяц назад +5

    Full votes for arjun ♥️💯

  • @Iamperfectgirl-cm7md
    @Iamperfectgirl-cm7md Месяц назад +23

    Jasu ishtam❣️❣️❣️

  • @alchemistanaswara7105
    @alchemistanaswara7105 Месяц назад +6

    Norah❤

  • @mishaskaria4354
    @mishaskaria4354 Месяц назад

    Ansibade family vannapo jasmine hug chyth paranja words really awesome ingane ulla nalla emotion anu bb show ye wonderful akkunath

  • @sin_xcy_
    @sin_xcy_ Месяц назад +11

    sijo ❤️

  • @AishaMusi-zc7im
    @AishaMusi-zc7im Месяц назад +7

    Arjun ❤❤❤

  • @suchithras521
    @suchithras521 Месяц назад

    Alkkar koore inadirunnappo negative vibe orannayi povumbo superrr😅❤

  • @ajayskumar1125
    @ajayskumar1125 Месяц назад +8

    Rishi😍

  • @aswathyreena1963
    @aswathyreena1963 Месяц назад +3

    Ansiba da psychological moment

  • @ramsheederoth4410
    @ramsheederoth4410 Месяц назад +10

    Norah verry brilliant gamer.
    Ottaik poruthi vanna girl.❤

  • @arjunkrishna5763
    @arjunkrishna5763 Месяц назад +12

    Full vote for jasmin ♥️♥️♥️

  • @mayavi8040
    @mayavi8040 Месяц назад +18

    Full support Arjun 💯❤️✨

  • @snehashilpa2754
    @snehashilpa2754 Месяц назад +7

    Good decision by Nandana and Sai to save Sijo👍

  • @user-vb4ft3gb8z
    @user-vb4ft3gb8z Месяц назад +11

    Ansiba nalla pulle aaki kolamaki ....nalloru avasaramarunnu debate cheyanulladh Randal vannalum debate cheythallo...eni debate cheyuka aanel thanne ansibak nalla pointsum undairnnu....idh bore aayi paradhooshanam mathram pranjal pora debatum venamayirunnu

    • @jenna_p1nk
      @jenna_p1nk Месяц назад

      Ansiba avide continue cheyyan interest illann paranj last week nomination le vannirunnu..chilapol same reason aayirkum ..avark game madutha pole oru feel

    • @anjanamohanmohan
      @anjanamohanmohan Месяц назад

      റെസ്മിന്റെ കൂടെ പോവേണ്ടവൾ ആയിരുന്നു നോറ 🤮

  • @Alan-ym6mu
    @Alan-ym6mu Месяц назад +4

    Full vote for abhishek ✨🤟⭐

  • @ShamsiShamsi-jm7oy
    @ShamsiShamsi-jm7oy Месяц назад +35

    Jas❤️❤️❤️

  • @Zlatan-_-
    @Zlatan-_- Месяц назад +7

    Arjun ❤️‍🔥

  • @JaslajaferJafar
    @JaslajaferJafar Месяц назад +8

    Jasmine ❤

  • @Sachu416
    @Sachu416 Месяц назад +57

    ജാസ്മിൻ 😘ജാസ്മിൻ 🤍ജാസ്മിൻ 🤍ജാസ്മിൻ ❤️ജാസ്മിൻ ❤️ജാസ്മിൻ 💖ജാസ്മിൻ 🥰🥰🥰🥰🥰🥰🎉🎉🎉🎉🎉

    • @vipinkv1417
      @vipinkv1417 Месяц назад

      Kop

    • @kidsworlddancemalayalam8213
      @kidsworlddancemalayalam8213 Месяц назад

      ഗബ്രിടെ ആരെങ്കിലും ആണോ 😄

    • @Druvarunarun
      @Druvarunarun Месяц назад

      മ്മ്മ് നല്ല റൂട്ട് ആലോ

    • @Sachu416
      @Sachu416 Месяц назад

      @@vipinkv1417 kop

    • @Sachu416
      @Sachu416 Месяц назад

      @@kidsworlddancemalayalam8213 aaru ningal ആരെങ്കിലും ano

  • @nandhanaarun399
    @nandhanaarun399 Месяц назад +4

    Rishi♥️

  • @Jeeth862
    @Jeeth862 Месяц назад

    Enik parayaan ullea ella contestantsm very well fought athm game nte ee oru 10th weekil ellrm ingane thannea aanu kalikandath
    Well done

  • @AlKerala666
    @AlKerala666 Месяц назад +3

    Jasmin❤❤❤

  • @user-fc5xv1el5z
    @user-fc5xv1el5z Месяц назад

    4:14 jinto chetta.❤

  • @sojasr7490
    @sojasr7490 Месяц назад +10

    My full votes for Jasmine 🙌

  • @unnimaya4167
    @unnimaya4167 Месяц назад +3

    Ellaa Nomination discussionl jasmin kurach ondaloo..... 😂😂 Jasmin🔥🔥🔥❤️😍

  • @sajeerbabu4327
    @sajeerbabu4327 Месяц назад +1

    Bigboss പറഞ്ഞ ഏതെങ്കിലും task അൻസിബ വൃത്തിക്ക് ചെയ്തത് കണ്ടിട്ടുണ്ടോ?

  • @ashkarzarafarasana7809
    @ashkarzarafarasana7809 Месяц назад +10

    Jasmin❤

  • @mobiletips6980
    @mobiletips6980 Месяц назад +3

    Ansiba❤

  • @rajeenashan4840
    @rajeenashan4840 Месяц назад +37

    Jasmin ❤️❤️

  • @AjmalAju-yt3uk
    @AjmalAju-yt3uk Месяц назад +27

    Jinto -THE REAL ENTERTAINER♥️🤍♥️😍🤍

    • @itzmejobii
      @itzmejobii Месяц назад +1

      Valiyum vitt erikuvaa🤣

    • @reshmaresh5462
      @reshmaresh5462 Месяц назад

      Eppol content onnum ella.... screen space um ella...live lum ella...kure pr kodu pidichu nikkunnu

    • @jeenafrancis6841
      @jeenafrancis6841 Месяц назад

      Jintos game is over since last four weeks.Now the top 2 should be Apsara and Jasmine

  • @adithya8733
    @adithya8733 Месяц назад +3

    Nora ❤

  • @litly4446
    @litly4446 Месяц назад +12

    Full votes for Arjun❤️

  • @ayishaat7506
    @ayishaat7506 Месяц назад +23

    ജാസ്മിൻ ❤😂

  • @himas2002
    @himas2002 Месяц назад +19

    Biggboss, confession റൂമിൽ ഒരു കട്ടിലിട്ട് കൊടുത്തൂടെ . അൻസിബയ്ക്ക് കട്ടിലിൽ ഇരുന്നാലെ ഗെയിം കളിക്കാൻ പറ്റൂ എന്ന് അറിഞ്ഞൂടെ
    This is unfair 😡😡😏😏

  • @CristianoRonaldo__81
    @CristianoRonaldo__81 Месяц назад +1

    Jinto ❤❤❤❤❤

  • @BridgitBridgit-cw4db
    @BridgitBridgit-cw4db Месяц назад

    Sijo ♥️♥️♥️♥️ correct point ആണ് പറഞ്ഞത് 👍👍👍👍🏻

  • @alchemistanaswara7105
    @alchemistanaswara7105 Месяц назад +3

    Ansiba abhishek nte aduthu norah Ee week engane aayirunnu ennokke paranju... Ennittu norah de mughathu nokki parayaan avasaram kittiyappo mindaathe irikkunnu🙆🏻‍♀️👩🏻‍🦯

  • @rijinatr7386
    @rijinatr7386 Месяц назад +20

    One and only jasmine ❤

  • @user-hq9fw4pw5x
    @user-hq9fw4pw5x Месяц назад +9

    Jasmin 😍

  • @Rahman-se7wd
    @Rahman-se7wd Месяц назад +5

    ജാസ്മിൻ ❤❤❤

  • @user-qi7ee5ig4c
    @user-qi7ee5ig4c Месяц назад +20

    Full vote to sijoo 🔥🔥

  • @sajukasaju6248
    @sajukasaju6248 Месяц назад +4

    🤗 🇯 🇦 🇸 🇲 🇮 🇳...
    🇯 - jinto,
    🇦 - arjun,
    🇸 - sijo,
    🇲 - mohanlal,
    🇮 - iam jasu,
    🇳 - nandana,
    ഇവരാണ് Top 5-ൽ കാണുക... 🤩😍🤩

  • @user-ou8nv5xf5f
    @user-ou8nv5xf5f Месяц назад

    Sijo parannath polichu😂❤

  • @reshmavalsan2280
    @reshmavalsan2280 Месяц назад +2

    Norah ❤❤❤

  • @RugminiAmma-mu6lk
    @RugminiAmma-mu6lk Месяц назад +1

    Appu rishi combo😅😅

  • @mayavi8040
    @mayavi8040 Месяц назад +28

    Arjun 🕉️✨❤️

    • @sajukasaju6248
      @sajukasaju6248 Месяц назад

      Editing ചെയ്ത് മത ചിന്നം മാറ്റു...😮

  • @KingSlair333
    @KingSlair333 Месяц назад +26

    Only വോട്ട് jinto ❤

  • @HarikrishnaPillai-if2ng
    @HarikrishnaPillai-if2ng Месяц назад +10

    Jinto ❤🏆🥇 winner

  • @BasheerV-iw5bt
    @BasheerV-iw5bt Месяц назад +20

    Ansiba ❤

  • @_______rizwan
    @_______rizwan Месяц назад +1

    ജിന്റോ അൻസിബ ♥️