ഈ പെണ്ണ് ഞങ്ങളെ 😭കരയിപ്പിച്ചു കൊല്ലും kunjus കല്യണം part(1)

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 1 тыс.

  • @anukutty222
    @anukutty222 3 года назад +2618

    നിങ്ങളാണ് മക്കളെ കട്ട ചങ്കുകൾ 💪💪💪 കുഞ്ചുസ് ഭാഗ്യവതി യാ ഇത്രയും ആങ്ങളമാരെ കിട്ടിയില്ലേ ❤❤❤ കണ്ടിട്ട് കൊതിയാവുന്നു😄😄❤❤

    • @ansila9350
      @ansila9350 3 года назад +40

      എനിക്കു ഇതു പോലെ ഒരു ആങ്ങള ഉണ്ടായിരുന്നുവെങ്കിൽ... ഉള്ളതിനെ എടുത്ത് കിണറ്റിൽ എറിയാൻ തോന്നും..... 😪

    • @sunithavinod5554
      @sunithavinod5554 3 года назад +6

      Sathyam

    • @rukkuvaishnavi2095
      @rukkuvaishnavi2095 3 года назад +3

      Yaaa

    • @birds3996
      @birds3996 3 года назад +3

      Yes

    • @ashakannan52
      @ashakannan52 3 года назад +2

      എന്റെ ആങ്ങള ഇങ്ങനെയാണ്. ഭയങ്കര സ്നേഹമാണ്

  • @hijabgirl2407
    @hijabgirl2407 3 года назад +2384

    കുഞ്ചുസിൻ്റെ കല്യാണ വീഡിയോ എവിടെ കണ്ടാലും കേറി നോക്കുന്ന ഞാൻ 😁✌️
    MALLU FAMILY ❤️❤️❤️❤️

    • @fathimarajaraja3768
      @fathimarajaraja3768 3 года назад +7

      Sthm ..njnum

    • @aiswaryasuresh8610
      @aiswaryasuresh8610 3 года назад +4

      Meee too💕😍

    • @ashidamarva4513
      @ashidamarva4513 3 года назад +5

      ഞാനും... ഒരുപാട് പേരുടെ ചാനലിൽ പോയി ഒരുപാട് തവണ കണ്ടു ❣️❣️

    • @zuwaibaiqbal8893
      @zuwaibaiqbal8893 3 года назад +2

      ന്യാനും 😀

    • @nervazhi491
      @nervazhi491 3 года назад +1

      Njanum

  • @foodntravelwithmallufamily2263
    @foodntravelwithmallufamily2263 3 года назад +2422

    പല ചാനലിൽ പലപ്രാവശ്യം ഈ കല്യാണം കണ്ടവരുണ്ടോ എന്നെപ്പോലെ 😍

  • @snp-zya
    @snp-zya 3 года назад +3509

    ഇവരുടെ ഫ്രണ്ട്ഷിപ്പ് ഇഷ്ടമ്മുള്ളവർ
    മല്ലൂഫാമിലി ❤️

  • @Najiya9238
    @Najiya9238 3 года назад +67

    ജാതിയും മതവും നോക്കാത്ത ഇവരല്ലേ വെസ്റ്റ് നിങ്ങൾ എന്തുപറയുന്നു ലൈക്ക് ഇടൂ

  • @aswathyk.u19
    @aswathyk.u19 3 года назад +571

    നമ്മുടെ കുടുംബത്തിലെ ഒരാൾ പോയ പോലെയാണ് കുഞ്ചുസ് പോയപ്പോൾ തോന്നുന്നത്
    Miss you കുഞ്ചൂസ്😍😘🥰🥰

  • @reshma_resh5364
    @reshma_resh5364 3 года назад +60

    എന്ത് രസാടോ കുരിപ്പുകളെ നിങ്ങളൊക്കെ 🔥🔥🔥
    മല്ലുഫാമിലി ഫോളോ ചെയ്യുന്നതിന് ഞങ്ങളുടെ ഭാഗ്യം ഇതൊക്കെ ആണ്‌ ഇത്രേം സ്നേഹം ഉള്ള മനുഷ്യർ ♥️

    • @craftcorner1934
      @craftcorner1934 3 года назад +5

      Athu njangal cherpulasseri kaar anganenu❤

    • @nithilakrishna5700
      @nithilakrishna5700 3 года назад

      Ente Channel il keri ente paattonn kelkuo pls🥰🥰🥰💞

  • @chandinichandran6680
    @chandinichandran6680 3 года назад +306

    നോട്ടിഫിക്കേഷൻ വന്നതും ഇങ്ങോട്ടു ഓടി പോന്നു
    എത്രകണ്ടാലും മതിയാവില്ല കുഞ്ഞുസിന്റെ marriage day വ്ലോഗ്
    കഴിഞ്ഞ 3 days ആയി youtube അടക്കി ഭരിക്കുന്ന marriage വീഡിയോ
    കാക്കുന്റെ സോങ് ഡാൻസും ഒക്കെ അടിപൊളി ആയി ട്ടോ
    വത്സലമ്മയും സുജിൻചേട്ടനൊക്കെ എജ്ജാതി ഡാൻസ്. Happy മോമെൻറ്സ്. Kunjuz കരയണകണ്ടപ്പോൾ സങ്കടായി
    Mallufamily❤

    • @nithilakrishna5700
      @nithilakrishna5700 3 года назад

      Ente Channel il keri ente paattonn kelkuo pls🥰💞

  • @Busthan498
    @Busthan498 3 года назад +475

    വത്സമ്മയുടെ dance പൊളിച്ചു

  • @sajithashamnas6651
    @sajithashamnas6651 3 года назад +80

    അടിപൊളി ഇങ്ങനെ ആയിരിക്കണം മനുഷ്യൻ എല്ലാം ഒന്ന് ജാതി ബെത ഇല്ലാത്ത നല്ല ഫ്രാൻഷിപ്പുകൾ അടിപൊളി

  • @akshayaajith9563
    @akshayaajith9563 3 года назад +206

    Ethra ettanmaara kunjusinu...enikk perinu polum oru ettan illa🥺She is really lucky😘

    • @aparnanair8375
      @aparnanair8375 3 года назад +8

      Enikkum illado ettanmaaru.enikum swondhamennu parayan oru brother undayrunnenkil ennu njan oru neramenkilum aagrahikkathirunnitillado.😊

    • @akshayaajith9563
      @akshayaajith9563 3 года назад +6

      @@aparnanair8375 enikk ettan ennalla aarum illa🥺otta molaa🥴😓

    • @aminakunchol8596
      @aminakunchol8596 3 года назад

      എനിക്കും ഇല്ല. ഞാൻ mammalikkane yedukkane ഇക്ക ആയി. സുജിൻ ഇക്കയെയും

    • @prasannaparakkal2894
      @prasannaparakkal2894 3 года назад +1

      Ikkum illedo 😥ithokke kanumala

    • @_Abhirami
      @_Abhirami 3 года назад

      @@akshayaajith9563 njanum ottayka..😭

  • @asisafuafnuadnu4379
    @asisafuafnuadnu4379 3 года назад +182

    Poli... പല ചാനലിലും ഈ കല്യാണം ഇണ്ടെങ്കിലും ഇതിലൊരു വെറൈറ്റി ആരെങ്കിലും കണ്ടോ... വത്സലമ്മേടെ ഡാൻസ്.....😍😍

    • @musthafahananmehnaz1495
      @musthafahananmehnaz1495 3 года назад

      Ss .ath mammali bro de chanelil mathre kandoloo...

    • @jalnaaslam9150
      @jalnaaslam9150 3 года назад +1

      കുഞ്ഞൂസിന്റെ ആഭരണങ്ങളും ഇതിൽ മാത്രമാണ് കണ്ടത്

    • @thoufeernishana2002
      @thoufeernishana2002 3 года назад

      @@jalnaaslam9150 Rashidali vava entertainment channelil nd

    • @jalnaaslam9150
      @jalnaaslam9150 3 года назад

      @@thoufeernishana2002 oo

    • @gopinrd555
      @gopinrd555 3 года назад

      Yes

  • @diyafathima1517
    @diyafathima1517 3 года назад +240

    ഇന്ദൂസ് കല്യാണത്തിന് മാപ്പിള പാട്ട് പാടിയ ഇക്ക പൊളി ❤️😍😍ജാതി മതം നോക്കാതെ 👍👍👍

    • @anakha-S24
      @anakha-S24 3 года назад +1

      Indu alla kunjus

    • @jerry...6606
      @jerry...6606 3 года назад +12

      ഇന്ദു അല്ലടാ. ഹിന്ദു

    • @diyafathima1517
      @diyafathima1517 3 года назад

      @@jerry...6606 😜

    • @aaluaalu23
      @aaluaalu23 3 года назад +17

      Diya fathima ipo ningl prnjapozhan jathi mathm orma vannath aarum athine pati chindikunnonnum illa

    • @Rizzzzz848
      @Rizzzzz848 3 года назад +6

      ഇവർക്ക് അങ്ങനൊന്നുമില്ല.. ഇവരെ ഫ്രണ്ട്‌സ് ഏറെയും മുസ്ലിംസ് ആണല്ലോ 😍😍😍😍mallu family poli 💕💕💕💕

  • @atoz5771
    @atoz5771 3 года назад +324

    Kunjus nte marriage video aaarittalum kanunnavarundo

    • @varshaganga4640
      @varshaganga4640 3 года назад +4

      Pinnillathe promo polum kanum

    • @devutty997
      @devutty997 3 года назад +1

      Piney illeyy... Odynadanna kanuneyy🥰🥰🥰🥰🥰🥰

    • @nithilakrishna5700
      @nithilakrishna5700 3 года назад

      Ente Channel il keri ente paattonn kelkuo pls🥰💞

    • @atoz5771
      @atoz5771 3 года назад

      @@nithilakrishna5700 ok sure 💖

  • @yasararafath6432
    @yasararafath6432 3 года назад +347

    എത്രാമത്തെ പ്രാവശ്യമാണ് ഈ കല്യാണം കാണുന്നത് അറിയോ...

  • @althafalthaf2970
    @althafalthaf2970 3 года назад +97

    മമ്മാലി യുടെ വിഡിയോ ഞാൻ അതിയ മായിട്ട് കാണുവാ 🥰👌

  • @yasararafath6432
    @yasararafath6432 3 года назад +203

    ഞങ്ങൾക്കും ഞങ്ങളെ പെങ്ങളെ കല്യാണം കഴിപ്പിച്ചു വിട്ട ഒരു ഫീൽ ഉണ്ട്.. നാട്ടിലുണ്ടായിരുന്നെങ്കിൽ പറഞ്ഞില്ലേലും വരായിരുന്നു..

    • @nithilakrishna5700
      @nithilakrishna5700 3 года назад +1

      Ente Channel il keri ente paattonn kelkuo pls🥰💞

  • @stars5718
    @stars5718 3 года назад +145

    അമ്മയുടെ ഡാൻസ് സൂപ്പർ. പക്ഷേ നമ്മുടെ കുഞ്ചൂസ്..,........,..... ലാസ്റ്റ് ഡാർക് ആക്കി ❤️❤️❤️❤️❤️

  • @veenaabhilash2044
    @veenaabhilash2044 3 года назад +15

    Kunjusinte ഇത്രയും നല്ലൊരു വീഡിയോ ഞങ്ങൾക്ക് തന്നതിന് ഒരുപാട് സന്തോഷം മമ്മാലി

  • @anuvrindha4944
    @anuvrindha4944 3 года назад +21

    വത്സലാമ്മ ഞെട്ടിച്ച് കളഞ്ഞു....
    Kunjuz wdg vedios കൊറേ കണ്ടു. But എല്ലാതിൽ നിന്നും വ്യത്യസ്തമായി കൊറേ കാഴ്ചകൾ കാണിച്ചു തന്ന mammali pwoliiii
    My favorite ❤️mammali❤️

  • @sajidamuneer6101
    @sajidamuneer6101 3 года назад +31

    Suherth ബന്ധം ഇത്രയും ഫീൽ ചെയ്ദ രണ്ടുമൂന്നുദിവസങ്ങൾ കാണിച്ചു തന്ന എല്ലാ brokkum 🙏🙏ജാദിയും madavumillade പരസ്പരം സ്നേഹിച്ചു കൊല്ലുന്ന നിങ്ങൾക് ദൈവം nalladumathram വരുത്തട്ടെ നിങ്ങളെ അനിയത്തിക്കിട്ടിക്ക് nalladumathram വരുത്തട്ടെ 🤲🤲

  • @saranyavishnu2279
    @saranyavishnu2279 3 года назад +45

    എത്ര പ്രാവശ്യം കുഞ്ഞൂസിന്റ കല്യാണ വീഡിയോ കണ്ടാലും നമ്മുടെ മാമ്മലിന്റെ സെറ്റ് പ്വോളി ഒക്കെ വന്നപ്പോൾ വിഡിയോക് ഉഷാർ കൂടി

    • @nithilakrishna5700
      @nithilakrishna5700 3 года назад

      Ente Channel il keri ente paattonn kelkuo pls🥰💞

  • @sachuvlogkarthik4480
    @sachuvlogkarthik4480 3 года назад +50

    കുഞ്ചുസിന്റെ കട്ട ചങ്ക് ആങ്ങള മാരല്ലേ നിങ്ങളൊക്കെ ബിഗ് സല്യൂട്ട്😍🥰👌👍

    • @nithilakrishna5700
      @nithilakrishna5700 3 года назад +1

      Ente Channel il keri ente paattonn kelkuo pls🥰💞

  • @shameenashameena8381
    @shameenashameena8381 3 года назад +253

    പൊളിച്ചു മുത്തേ സുജിനും കുജുസും കരയുന്നത് കണ്ടു ഞാനും കുറെ 😭😭

    • @nithilakrishna5700
      @nithilakrishna5700 3 года назад

      Ente Channel il keri ente paattonn kelkuo pls🥰💞

  • @sabnaart
    @sabnaart 3 года назад +8

    ലാസ്റ്റ് പറഞ്ഞ ഡയലോഗ് മനസ്സിൽ കൊണ്ടു. എന്താ പറയാ ഒന്നും പറയാനില്ല പൊളിച്ചു🥰👌. ചിരിച്ചുകൊണ്ട് കണ്ട് രണ്ട് കവിളും വേദനിക്കാൻ തുടങ്ങി.

  • @മാളൂസ്-ച9ഴ
    @മാളൂസ്-ച9ഴ 3 года назад +88

    കുഞ്ചുവിന്റെ കല്യാണം എവിടെ കണ്ടാലും ഞാൻ കാണും

  • @lakshmankoyipra8701
    @lakshmankoyipra8701 3 года назад +16

    കുഞ്ചൂസിൻ്റെ ഇക്കമാരെ ഒര്പാട് ഇഷ്ടം

  • @abhiabhilash372
    @abhiabhilash372 3 года назад +82

    അറഞ്ചo പറൻഞ്ചo കുഞ്ചുസിൻ്റ കല്ലിയാണ വിഡിയോ കല്ലിയാണത്തിനുവന്നാ എല്ലാ യൂട്യൂബേസിന്റെയും ചാന്നാലിൽ പോയി കാണുനവർ ഉണ്ടോ 🥰🥰
    Mallu familylee uyir ❤️ 😘🥰

    • @nithilakrishna5700
      @nithilakrishna5700 3 года назад

      Ente Channel il keri ente paattonn kelkuo pls🥰🥰🥰💞

    • @abhiabhilash372
      @abhiabhilash372 3 года назад

      @@nithilakrishna5700 See this Instagram photo by @abhi_________lash instagram.com/p/CLXDp5xpLYq/?
      🤗

  • @suneerbasheer9561
    @suneerbasheer9561 3 года назад +8

    മമ്മാലി പൊളിച്ചു കേട്ടോ കുഞ്ചുസ് പോകുന്നത് സങ്കടം ഉണ്ട് എല്ലാം ആങ്ങള മാർക്കും 💕💕💕💕

  • @akshayaajith9563
    @akshayaajith9563 3 года назад +12

    Ellaavarudeyum vlogil same sambhavam thanne aanu...ellam pala anglil ninnu eaduthathaanu ennu maathram...ennalum namml ellam irunnu kaanum🤩🥳Mallu family🔥🔥

  • @aroosaaru7732
    @aroosaaru7732 3 года назад +18

    യൂട്യൂബിൽ കുഞ്ഞൂസിന്റെ കല്യാണം പൊളിച്ചടുക്കി സെലിബ്രിറ്റികൾക്ക് പോലും ഇത്രേം കണ്ടിട്ടില്ല അതോ കുറച്ചു കാണുമ്പോൾ ബോറിംഗ്‌ ആവും പക്ഷെ കുഞ്ഞുസിന്റെ കല്യാണം കണ്ടത്തെ കണ്ടു no വെറുപ്പിക്കൽ തോന്നുന്നേയില്ല 😘😘

  • @ammuzzzworld7269
    @ammuzzzworld7269 3 года назад +37

    real friendship enthananu nigale kannubol manasil akunu undu enum e friendship engane thane mupottu pokatee🙏🙏🙏❤️❤️❤️

  • @vlogsmagicshefibadhu6436
    @vlogsmagicshefibadhu6436 3 года назад +72

    ഇവരുടെ ഫ്രണ്ട്ഷിപ്പ് ആരും ഒന്ന് കൊതിച്ചുപോകും

    • @babuar511
      @babuar511 3 года назад +1

      Mm adhu valare sherriya

  • @nisha4941
    @nisha4941 3 года назад +5

    നാത്തൂൻ മാർക്ക്‌ മോതിരം ഇട്ടുകൊടുക്കുന്ന ചടങ്ങ് എന്റെ നാട്ടിൽ ഒന്നുമില്ലല്ലോ 🙄🙄kunjuse endh style ♥️😍😍😍🤩🤩നല്ല family ♥️😍😍

  • @babyvariyath9530
    @babyvariyath9530 3 года назад +36

    ഈ vlogilane എല്ലാവരും ഡാൻസ് കളിക്കുന്നത് കണ്ടത്.. എല്ലാവരും തകർത്തു. സ്വന്തം വിട്ടിൽ നടന്ന kaliyanam പോലെ ഞാനും.....

    • @nithilakrishna5700
      @nithilakrishna5700 3 года назад

      Ente Channel il keri ente paattonn kelkuo pls🥰💞

  • @sreemolsree916
    @sreemolsree916 3 года назад +35

    Mammali...dance super avale ennum ningalde kunju pengalayi thanne snehikkanam nalloru manasanu avalkk oppam mallufamily yum 🥰🥰🥰🥰🥰❤❤❤❤❤

  • @ajuneju4563
    @ajuneju4563 3 года назад +11

    നിങ്ങൾ എല്ലാരും പൊളിച്ചു. നിങ്ങളെ ഈ സ്നേഹം എന്നും undavatte

    • @nithilakrishna5700
      @nithilakrishna5700 3 года назад

      Ente Channel il keri ente paattonn kelkuo pls🥰💞

  • @whoiss77
    @whoiss77 3 года назад +33

    കുഞ്ചൂസ് ചേച്ചിക്കും vishnu ഏട്ടനും എല്ലാവിധ ആശംസകളും നേരുന്നു
    മമ്മാലി bro പൊളിച്ചു ❤

  • @thasleemck4616
    @thasleemck4616 3 года назад +5

    Igal sujinettante frds poliyan.... Igal ellarudeyum sneham kanditt swantham aniyathi kuttiye pole 😍 igal super aan 👍

  • @___nishix___
    @___nishix___ Год назад +2

    2023 il Veendum repeat adich kanunnavrundooo😌❤

  • @little.creature._1040
    @little.creature._1040 3 года назад +47

    Mrrge adichpolich😍❤avasaana nimisham ellarum nammaleyum karayipichu😑

  • @farsanaramees6667
    @farsanaramees6667 3 года назад +17

    കുഞ്ചൂസിന്റെ വീഡിയോ എവിടെ കണ്ടാലും നമ്മൾ കാണും.. മല്ലു ഫാമിലി ❤❤❤❤❤

  • @shajahantm5061
    @shajahantm5061 3 года назад +55

    Kazhinja 3 days aayi kunjusinte marriage videos kaanunnavar undo

  • @jintumanu0123
    @jintumanu0123 3 года назад +41

    Sujine pole thanne mammali....😍

  • @rasiyapkl2852
    @rasiyapkl2852 3 года назад +6

    വത്സല അമ്മ കളിക്കണത് കാണാൻ എന്തു രസം 😘😘💕വല്സലമ ഉയിർ 🥰🥰

    • @nithilakrishna5700
      @nithilakrishna5700 3 года назад

      Ente Channel il keri ente paattonn kelkuo pls🥰🥰🥰💞

  • @ayshusworld8216
    @ayshusworld8216 3 года назад +11

    മാമ്മലിയുടെ സംസാരം കേൾക്കാൻ നല്ല rasato

    • @nithilakrishna5700
      @nithilakrishna5700 3 года назад

      Ente Channel il keri ente paattonn kelkuo pls🥰🥰🥰💞

  • @nthaanbromodeyaano12.
    @nthaanbromodeyaano12. 3 года назад +101

    *Mammali ഉയിരേ 🔥🔥🔥*

    • @nithilakrishna5700
      @nithilakrishna5700 3 года назад

      Ente Channel il keri ente paattonn kelkuo pls🥰💞

  • @shahmashahu6663
    @shahmashahu6663 3 года назад +5

    Kunjoosite bhagyam ethokke kasnumbol bhayangara santhoshamundtto. Aangalamare snehavum swantham koodapirapeengale poleyulla aabhanthavum. Anthayaalum polichu makkale. Maranam vare ethepole snehathilum santhoshathilum kazhiyatte nammale ponnaniyathi😍😭😭

  • @naijuiqbal4489
    @naijuiqbal4489 3 года назад +7

    Thumbnail കണ്ടപ്പോൾ പെട്ടന്ന് SANJUvlogger ആയിട്ട് തോന്നിയത് എനിക്ക് മാത്രമാണോ സുർത്തുക്കളെ 🤔🤔

  • @summayasafeeque9171
    @summayasafeeque9171 3 года назад +58

    ഫ്രണ്ടായാൽ egane വേണം എന്താ സ്നേഹം

  • @WALKMANchannelVlogs
    @WALKMANchannelVlogs 3 года назад +4

    സ്വന്തം പെങ്ങളെ പോലെ കാണാനുള്ള മനസ്സിന് ഒരു 💪

  • @aymeesaymees2710
    @aymeesaymees2710 3 года назад +4

    Nighade frndshipum snehavum caringum parayathirikkan vayyaaaa😍😍 mashaallah kannu thattaathirikkatte🥰👍

  • @storiesoflulu6186
    @storiesoflulu6186 3 года назад +11

    Friends കൂടെ ഉണ്ടെങ്കിൽ മമ്മലി വേറെ ലെവൽ❤️

    • @nithilakrishna5700
      @nithilakrishna5700 3 года назад

      Ente Channel il keri ente paattonn kelkuo pls🥰💞

  • @sandrachandran3401
    @sandrachandran3401 3 года назад +43

    Let ur frndship stay happy forever🤩

    • @nithilakrishna5700
      @nithilakrishna5700 3 года назад

      Ente Channel il keri ente paattonn kelkuo pls🥰💞

  • @musthafahananmehnaz1495
    @musthafahananmehnaz1495 3 года назад +21

    Mammali bro polichutoo.mammali bro fans like

  • @sarath-hx5vk
    @sarath-hx5vk 3 года назад +3

    അമ്മയുടെയും അവിടുള്ള ഓരോരുത്തരുടെയും സന്തോഷം കാണുമ്പോൾ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @zuwaibaiqbal8893
    @zuwaibaiqbal8893 3 года назад +8

    എല്ലാ ചാനൽ ലെയും സകല വീഡിയോസും കണ്ടിട്ട് കല്യാണം കൂടിയ polanne ആയി.
    സദ്യ കിട്ടില്ല എന്ന് മാത്രേ ഉള്ളൂ 😇😀

  • @shahanashahu5838
    @shahanashahu5838 3 года назад +1

    നിങ്ങളുടെ ഈ ഫ്രണ്ട്ഷിപ് കാണുമ്പോ ഒരുപാട് സന്ദോഷം തോന്നുന്നു കുഞ്ഞുസ് ഭാഗ്യവതിയാ കൂടെ കുറെ ആങ്ങള മാരുണ്ടല്ലോ

  • @dhanyadhanya4162
    @dhanyadhanya4162 3 года назад +3

    U r so lucky chechi
    Ithrem nalla aangalamare kitiyille
    Ee happiness ennum undavatte
    Njn aadhyayita ee channel kaanunne
    Polichu

  • @appuafeefa
    @appuafeefa 3 года назад +1

    കുഞ്ഞുസ് ചേച്ചി ഭാഗ്യം ആണ് ഇത്രയും ആങ്ങളമാരെ കിട്ടിയതിന് 🥰🥰

  • @bibithakollathbibithakolla1518
    @bibithakollathbibithakolla1518 3 года назад +3

    Super വീഡിയോ 😍😍😍🥰❤❤❤ ഒരു ഏട്ടൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാനും കൊതിച്ചു പോയി

  • @arshadm5674
    @arshadm5674 3 года назад +2

    Onnum parayanilla bro.ningale okke yanu real katta chankukal ennu viikkendath.ikkade songum ellarem dancum pwoliiii .valsamma nammale njettichu kalanjallo.mammalikkade vlogil arude videoyilum kanatha kre visuals kandu.thank you bro👍👍

  • @amisvlogs6209
    @amisvlogs6209 3 года назад +46

    മമ്മാലി ഭയങ്കര ഡാൻസ് ആണല്ലോ👌👌👌

  • @mehrinsworld6261
    @mehrinsworld6261 3 года назад +13

    Last bayangara energy.. Dance.... Pwoli ✌

    • @nithilakrishna5700
      @nithilakrishna5700 3 года назад

      Ente Channel il keri ente paattonn kelkuo pls🥰💞

  • @rainbowmoonmedia1845
    @rainbowmoonmedia1845 3 года назад +16

    നമ്മുടെ സ്വന്തം കുഞ്ഞുസ് ❤️

  • @prittykizhakekkara158
    @prittykizhakekkara158 2 года назад

    Kunjus serikkum bhagyavathiyanu❤️🥰🥰 ithra nalla snehamulla chettanmare kittii..how lucky she is...

  • @Saranyahere92
    @Saranyahere92 3 года назад +4

    Ethradikam ellavareyum samnthoshippicha oru kalyanam youtube el ethadayam..
    Thanku mammali for a diffrent version

  • @aparnakrishnan8227
    @aparnakrishnan8227 3 года назад +29

    സത്യത്തിൽ ഈ ഫാമിലിയിൽ ജനിച്ചായിരുന്നു എങ്കിൽ എന്ന് എനിക്ക് തോന്നിട്ടുണ്ട് kunjussszinde ഭാഗ്യം ആണ് നിങ്ങൾ എല്ലാവരും എനിക്കും ഇധേ പോലെ ഒത്തിരി ചേട്ടന്മാരെ കിട്ടി ആയിരുന്നു എങ്കിൽ ഞാൻ ഒറ്റ മോൾ ആണ് അതിന്റെ വിഷമം ഞാൻ മനസിലാക്കുന്നത് നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആണ് ശെരിക്കും ഒത്തിരി ഇഷ്ട്ടം ആണ് എനിക്ക് നിങ്ങളെ നിങ്ങളെ ഒക്കെ നേരിട്ട് കണ്ടിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്

  • @annamolsaji5079
    @annamolsaji5079 3 года назад +44

    കുഞ്ഞൂസ് മിച് യൂ 😘😘

  • @ammuappusvlog1428
    @ammuappusvlog1428 3 года назад

    Ithu kallyanaparty thanney ....ellam ore pwoly...patt thudangiyapazha kidu ....thakarth

  • @farzu1433
    @farzu1433 3 года назад +9

    RUclips full kunjuzinte Kalyanam aaan
    Lv u kunjus

  • @nazarep6140
    @nazarep6140 3 года назад +1

    ഒരുപാട് സന്തോഷം സങ്കടം ഒക്കെയുള്ള ഒരു വീഡിയോ all the best 👌👌👌👌🥰🥰🥰🥰

  • @najiyashahid6864
    @najiyashahid6864 3 года назад +14

    ആഹാ 😍😍വത്സലമ്മ പ്വോളി ഡാൻസ് 💃💃

    • @nithilakrishna5700
      @nithilakrishna5700 3 года назад

      Ente Channel il keri ente paattonn kelkuo pls🥰🥰🥰💞

  • @hafihadi1681
    @hafihadi1681 3 года назад +1

    Ayyoda kunjus sujinettanu podava koduthappoo enikku onnumillennu choichille.avalu oru hugum kissum pradishichu.ee sujinettanu vallathoru nanam😍😍😍

  • @athirakv5301
    @athirakv5301 3 года назад +81

    കാസർഗോഡ്‌ ഉള്ളവർ ഉണ്ടോ..........

  • @jishnuraj5307
    @jishnuraj5307 3 года назад +2

    നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് എന്നും ഇതുപോലെ ഉണ്ടാവണ്ടേ ❤️

  • @ayshusworld8216
    @ayshusworld8216 3 года назад +9

    മമ്മാലി പറഞ്ഞപ്പോ എനിക്കും സങ്കടം vannu

  • @suryaishaan5224
    @suryaishaan5224 3 года назад +2

    ❤️❤️❤️❤️ കുഞ്ചൂസ്

  • @rinishashajikrishnan8280
    @rinishashajikrishnan8280 3 года назад +5

    Ningal oru rekshayum illa powli man othiri othiri ishtam 💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @vineshunni8474
    @vineshunni8474 3 года назад +1

    Kunjusnte bhagyam Ethra Brothers Aaa kanditt kothiyavunnu

  • @nejiyasherin932
    @nejiyasherin932 3 года назад +5

    Eee mallu family fanz evide vaaa miss u chunjuzz really 😘😘😘😞😞😞😞😞 valselamante dance adipowlli 👍👍👍🥰🥰🥰🥰

  • @movihub4907
    @movihub4907 2 года назад

    ഇതൊക്കെ ആയിരുന്നു നല്ല ദിവസങ്ങൾ ഇനിയും കാണാൻ പറ്റട്ടെ 🙏👍👍

  • @diyafathima1517
    @diyafathima1517 3 года назад +119

    കല്യാണത്തിന് അർഷാദ് ബ്രോ ഇല്ലേ miss you😍

    • @akshayanu4663
      @akshayanu4663 3 года назад +11

      Seriyaaaa

    • @suniponnus8136
      @suniponnus8136 3 года назад +12

      ഞാനും അവനെ അവരുടെ കൂട്ടത്തിൽ കുറേ നോക്കി... എവിടെയും കാണുന്നില്ലല്ലോ... കല്യാണത്തിനും തലേന്നും ഒന്നും കണ്ടില്ല... എന്തു പറ്റി

    • @shajahantm5061
      @shajahantm5061 3 года назад +9

      Njanum ith kandappol aalochichu..

    • @mammalivlogs545
      @mammalivlogs545  3 года назад +28

      Avann vannirunnuu kurachhh lgt aayyiii athaaaa

    • @arshadm5674
      @arshadm5674 3 года назад +5

      Njanum kre nokkeenum.pinne kandu.wdng day hallil vech ivar ellarum orumichulla oru picil kandu☺

  • @rameshoduvil2778
    @rameshoduvil2778 3 года назад +1

    Kanda video thanne veedum kanan vanna njan 😁🙈🔥mallu family ishttam 🤗❤️

  • @chinnupradeep1286
    @chinnupradeep1286 3 года назад +5

    Ithanu Kalyanam ❤️❤️👍👍powli friends

  • @nenusworld8292
    @nenusworld8292 3 года назад

    Adipoli allarum annu adichu polichullee😀😀.nice 😅.ithrem angalamare kittiya aval luckyaaa😎pavam karayunnath kandappol anikkum sangadam vannu😥

  • @shimnashimna4526
    @shimnashimna4526 3 года назад +6

    Enikk oru ikkakka polum illa kunjusinu ethra ettamara kunjuzzz lucky🥰🤩😜😜😜

  • @sruthykunjuzz8272
    @sruthykunjuzz8272 3 года назад +2

    Adipoli family 💞💞💞Ennum idh polae happy avattae

  • @sreekumarvkpadi3382
    @sreekumarvkpadi3382 3 года назад +9

    Mammaliye eppozhada ninne kooduthal eshtayathu , niyengilum vedio full ettulo
    Athondu super 🌹 , kunjuzinte nalla vedios kanan ninte vlog nokkiyamathile ,

  • @riyas6644
    @riyas6644 3 года назад +6

    Mammaliii🔥🔥🔥🔥⭐⭐⭐⭐⭐bilalkkante dance kalippikkamayirunnuuu....ingal polichuttooooo

    • @nithilakrishna5700
      @nithilakrishna5700 3 года назад

      Ente Channel il keri ente paattonn kelkuo pls🥰🥰🥰💞

  • @chichusdreamworld
    @chichusdreamworld 3 года назад +17

    ആദ്യായിട്ട ചെറുക്കന്റെ പെങ്ങള്മാർക്ക് മോദിരം ഇടുന്നത് കാണുന്നെ ആലപ്പുഴയൊക്കെ ഇങ്ങനാണോ

  • @asminaasmina1071
    @asminaasmina1071 3 года назад

    ഇങ്ങള് പോളിയാണ് ട്ടാ.. ന്തോ വല്ലാത്ത ഒരിഷ്ടം ഇങ്ങള് ഡെയിലി വീഡിയോ ആയി വാ മ്മക്ക് polikka

  • @raisa7179
    @raisa7179 3 года назад +6

    Engall pwoliyaan oru rakshayum illaaa🥳🔥🔥🔥🔥

  • @riyasriyas8061
    @riyasriyas8061 3 года назад

    ഈ ഒരൊറ്റ വീഡിയോ കണ്ടിട്ട് ഈ ചാനൽ subscrbe ചെയ്ത ഞാൻ 🙄.... Pwli

  • @Angel-n5c8l
    @Angel-n5c8l 3 года назад +4

    ഇക്ക നിങ്ങളുടെ വീഡിയോ ക്ക് വേണ്ടി wainting ആയിരുന്നു 😍

  • @nusrathnusrathkk8605
    @nusrathnusrathkk8605 3 года назад +1

    Mammali vlogsil aare vlogsilum kaanaathathundallo,edakkedakkedakkea cut,raathriyum pakalum,Spr aayittund.

  • @richusachu3689
    @richusachu3689 3 года назад +24

    സയ്‌ബിച് എന്നപോലെത്തന്നെ മമ്മാലിക്ക പാട്ട് കേട്ടാൽ ഭ്രാന്താണല്ലേ പെങ്ങളുട്ടീടെ കല്യാണത്തിനാവുമ്പോ പിന്നെ പറയെ വേണ്ട 👍പൊളി

  • @mayookhamanoj1682
    @mayookhamanoj1682 3 года назад +1

    Kunjuzz chechi യുടെ കല്യാണം പൊളിച്ചു 💖❣️💖❤️💖❤️😘😘😘😘

  • @sumayyasumi693
    @sumayyasumi693 3 года назад +38

    ഇതൊക്കെ കാണുന്ന പാറക്കത്തോടി ജബ്ബാർ 🙄🙏

  • @beemabeema8087
    @beemabeema8087 3 года назад

    pwoli.. set.. power......athu kalakkkii