തുറന്നടിച്ച് Prithviraj ! News Headlinesന് എന്തിനാണ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് ? | Full Interview

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 433

  • @KaumudyMovies
    @KaumudyMovies  2 года назад +35

    എന്നെക്കൊണ്ട് അമ്മക്ക് ഭയങ്കര തലവേദനയും, ടെൻഷനുമായിരുന്നു | Guinness Pakru | Full Interview : ruclips.net/video/O_rdpqS0z8g/видео.html

  • @aswin_4ever
    @aswin_4ever 2 года назад +279

    ഈ സിനിമ ഉണ്ടാവാൻ ഉള്ള കാരണം ആ ഇടതുവശത്ത് ഇരിക്കുന്ന മനുഷ്യൻ ആണ്. രണ്ടുപേർക്കും ഒരുപോലെ പ്രാധാന്യം നൽകി Interview ചെയ്യണമായിരുന്നു. Its very sad 👎

    • @vishnusati3745
      @vishnusati3745 2 года назад +8

      Yes..Atleast in Final statement...What to tell simply to crowd about movie ? One Answer must be from director,Anchor didn't ask him

    • @hadiyamuhammed448
      @hadiyamuhammed448 2 года назад +5

      Yeah, oraalde interview allallo, rand perde interview aan

    • @lakshmivasudev2695
      @lakshmivasudev2695 2 года назад +3

      Enikyum ath feel chathu kooduthal qstns Raju chettanodaanu...yathartha srashtaavinod valare kurach...not good dat...

    • @abdulahadas3646
      @abdulahadas3646 2 года назад +3

      Exactly bro...
      I am with u r statemnt...

    • @onechancehobbypromotingclu564
      @onechancehobbypromotingclu564 2 года назад +1

      👌

  • @jamsheermajeed1546
    @jamsheermajeed1546 2 года назад +387

    Watching prithviraj interview is equal to reading a book. He is a gem.

    • @harikrishnankanakath2121
      @harikrishnankanakath2121 2 года назад +9

      Yes.We will get a lot of new words and thus improve our vocabulary in English👍

    • @abvll5049
      @abvll5049 2 года назад +2

      Sukumaran sir himself was known as a walking encyclopedia, right. Like Father like son.

    • @akshaygopinath3858
      @akshaygopinath3858 2 года назад +3

      You wouldn’t say that if you’d read more books

  • @sreejeshkumars7473
    @sreejeshkumars7473 2 года назад +79

    അല്ലെങ്കിലും ശെരിയാണല്ലോ ന്യൂസ്‌ വായിക്കുമ്പോൾ എന്തിനാണ് ബാക്ക്ഗ്രൗണ്ട് മ്യൂസിക് 👍🏻രാജുവിന്റെ ചിന്തകൾ എന്നെയും ചിന്തിപ്പിക്കുന്നു

  • @joshy1982
    @joshy1982 2 года назад +104

    News headlinesinu background score..... Athu nalla oru observation aanu...... പലരും ശ്രദിക്കാത്ത കാര്യം..😊😊😊

    • @anjaliadhisubeesh3433
      @anjaliadhisubeesh3433 2 года назад +8

      Ath pinem സഹിക്കാം ചില പ്രത്യേക news kalkk ഇടുന്ന back ground score വല്ലാതെ disgusting aayi തോന്നാറുണ്ട്. News body ottum justified aayi തോന്നാറില്ല

  • @riyaz8899
    @riyaz8899 2 года назад +97

    Such an intelligent actor. His understanding and approach towards cinema is exemplary 👏

  • @yoosafyoosaf8446
    @yoosafyoosaf8446 2 года назад +80

    മലയാളം സിനിമയെ ലോക നിലവാരത്തിലേക്ക് കൊണ്ട് പോകാൻ ഗഡ്സ് ഉള്ള പയ്യൻ... പൃഥി ♥️

    • @azar3279
      @azar3279 2 года назад +4

      But nadakilla aale behavior maatanam...

    • @advsuhailpa4443
      @advsuhailpa4443 Год назад +1

      പ്രഥി- അഭിനയിക്കുമ്പോൾ വിറയൽ ആണ്.ഒട്ടും ഇഴുകി ചേരാൻ കഴിയുന്നില്ല."ആനയെ" പോലെ ഇങ്ങനെ നെറ്റിപട്ടം കെട്ടി നിർത്താൻ കൊള്ളാം☹️

  • @ananduks7916
    @ananduks7916 2 года назад +242

    Am I the only person who eagerly waits for a Prithviraj Interview than his movies .. 😑
    This man ❤️

    • @kgfjankz4851
      @kgfjankz4851 2 года назад +6

      @Awaken ooo Trump ninude paranje kannume alle 😏🍭

    • @underdogs703
      @underdogs703 2 года назад +3

      അത്രയ്ക്കൊന്നുമില്ല

    • @ananduks7916
      @ananduks7916 2 года назад

      @Awaken Sarcasm of the yr. 👏👏

    • @ananduks7916
      @ananduks7916 2 года назад +3

      @@underdogs703 This is my personal opinion !!
      I don't want anyone's consent 😐😌

    • @ananduks7916
      @ananduks7916 2 года назад

      @Awaken Eethu ser aanu ??

  • @hermeslord
    @hermeslord 2 года назад +7

    സുകുമാരൻ സാറിന്റെ അനുഗ്രഹങ്ങൾ എന്നും നിങ്ങളൂടെ കൂടെ എന്നും ഉണ്ടാവും. നല്ലത് എപ്പോഴും വരും എന്ന് ആശംസിക്കുന്നു

  • @9447388969
    @9447388969 2 года назад +23

    അച്ഛനപറങ്ങാത്ത വീടിനേക്കാളു൦ മഞ്ചാടിക്കുരുവിൽ പ്രിത്വിയുടെ പ്രസൻസ് എത്ര ചെറുത്, ആ പടവും എന്ത് മനോഹരം🥰😍,

  • @theanonymousrider5634
    @theanonymousrider5634 2 года назад +101

    നല്ല കാഴ്ചപ്പാടുകളും നല്ല ബുദ്ധിയും ഉള്ള നടൻ,
    കോമഡി വേഷങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ഇനിയും മെച്ചപ്പെടാനുണ്ട്.

    • @filmfire5028
      @filmfire5028 2 года назад +11

      കോമടി മാത്രമല്ലല്ലോ സിനിമ അത് വല്ല ദുൽഖറൊ ഫഹദൊ ഒക്കെ ചെയ്തോട്ടെ

    • @gracetharakan7733
      @gracetharakan7733 2 года назад +5

      കോമഡി ചെയ്യാനറിയില്ല.

    • @anandnaa
      @anandnaa 2 года назад +11

      @@filmfire5028 അതിനു അവരുടെ ഫുൾ ഫ്ലഡ്ജ് കോമഡി പടം ഏതാ ..യമണ്ടൻ പ്രേമകഥയും റോൾ മോഡൽസുമോ ...ബെസ്റ്റ് ബെസ്റ്റ്

    • @aneesh7577
      @aneesh7577 2 года назад +4

      @@filmfire5028 neyanallo kodadhi poda.......

    • @_._.illuminati._._._
      @_._.illuminati._._._ 2 года назад +20

      mammotty and prithvi similar body language aanu
      ikkaye pole aanu prithviyude comedy
      situational comedy matrame ivarkku workout avukayulla
      but comedy nalla reethiyil workout avunilla enn paranj mammotty mosham nadan aano? alla
      same goes to prithvi !

  • @judhan93
    @judhan93 2 года назад +13

    ഇ മൊതലിനെ ഇന്റര്‍വ്യു ചെയ്യുവാനും വേണം ഗഡ്സ്.
    അന്നും ഇന്നും രാജുവേട്ടന്‍ ഉയിര്‍ 💪

  • @neerajmr6867
    @neerajmr6867 2 года назад +12

    The story of Janagana mana, is a real thing happening even today..... Thanks for this filim to the society prithiv Sir💖....

  • @anjana1956
    @anjana1956 2 года назад +11

    Really it’s not that easy to take prithvi interview. His answers are very sharp n bold. It’s very much visible the interviewer getting bit nervous to keep the cool.

  • @hexxor2695
    @hexxor2695 Год назад +5

    Prithviraj ♥️പറയുന്നതിന്റെ Clarity 💯

  • @musthafak4311
    @musthafak4311 2 года назад +58

    23:55 true words

  • @giftymariamathew6861
    @giftymariamathew6861 2 года назад +28

    Well, wasn't the director sidelined? Felt that Prithviraj sir alone was speaking and questions were only shot to him and not to Dijo Sir..... The interviewer was supposed to take care of the same..... Added to that his Flattery!😏

    • @13sangeet
      @13sangeet 2 года назад

      Interviewer is a failure.some questions r absurd

  • @kvmehshan
    @kvmehshan 2 года назад +28

    Interesting to see that public and audiance are more interested to know and they are talking about the financial aspects of a movie.😊

  • @jayageethaps232
    @jayageethaps232 2 года назад +11

    ഏത് ചോദ്യത്തിനും കൃത്യമായി മറുപടി....... അത് ആണ് പൃ ഡ്‌വി രാജ് 🙏

  • @ashkarbinzubair5769
    @ashkarbinzubair5769 2 года назад +34

    മറുപടി മനോഹരമായത് ചോദ്യം അതിലേറേ സുദ്ധരമായതിനാൽ...
    ചോദ്യകര്‍ത്താവ് ❤️
    ചോദ്യം ❤️

  • @sidheequemeicone
    @sidheequemeicone 2 года назад +10

    മലയാളത്തിൽനിന്ന് ഫസ്റ്റ് പാൻ ഇന്ത്യൻ സിനിമകൾ ന്യൂ ഡൽഹി. മൈഡിയർ കുട്ടിച്ചാത്തൻ

  • @rijasyp4131
    @rijasyp4131 2 года назад +18

    ഒന്ന് comfort ആയി കിട്ടാൻ interviewer pillow വെച്ച് സകല കളിയും കളിക്കുന്നു, കൈ വിരലുകൾ മുഖത്ത് വെച്ചും, വായുവിൽ കറക്കിയും പല കോഷ്ടിയും കാണിക്കുന്നു.. Irritating, ഒന്ന് സ്മാർട്ട്‌ ആയി ഇരിക്കൂ ഭായ്, പ്രിഥ്വിയുടെ ഇരിപ്പിൽ തന്നെ താങ്കൾക്ക് ഒരുപാട് പഠിക്കാൻ ഉണ്ട്, അദ്ദേഹം ബുദ്ധിപൂർവ്വം താങ്കളെ അത് പഠിപ്പിക്കുന്നു..

  • @manasvenugopal8674
    @manasvenugopal8674 2 года назад +10

    Okey prithviraj is star but apparth matoral iripund rand perkum equal importance kodan sramikuka aganaonustanath irikumbol mathrame mansilakoo give equal importance man

  • @anandhuvijayan639
    @anandhuvijayan639 2 года назад +20

    Confidence level❤️🔥🔥waiting for apr28th❤️❤️❤️

  • @abhijith9459
    @abhijith9459 2 года назад +38

    This is why.. I'm his Huge fan
    Rajuettan ❤️❤️

  • @gokulkr1716
    @gokulkr1716 2 года назад +20

    രാജുവേട്ടൻ 💖
    Waiting For JanaGanaMana 💥

  • @arunm.u6479
    @arunm.u6479 2 года назад +12

    Prithvi inte positive side pulli samsarikumbo kaanunavar irunnu povum, he has a perfect vision for wot he saying

  • @archanaachs
    @archanaachs 2 года назад +15

    Prithviii Chettan♥

  • @akshaypk1357
    @akshaypk1357 2 года назад +52

    No words for prithviraj 's words 🔥

  • @bobbydhuths1059
    @bobbydhuths1059 2 года назад +8

    Ara camera editor? Video pakuthi ayapo ano apurath ulla aley kanikune

  • @mumthasnishad1519
    @mumthasnishad1519 2 года назад +3

    Suraj is super.valiya nettangal kaivarichittum ipazhum stage programs l cheyunnu.good charector and brilliant actor too

  • @abhijithp2270
    @abhijithp2270 2 года назад +25

    22:16 അണ്ണാക്കിൽ കൊടുത്തു ഹഹ 🤣🤣

  • @rappadiks9389
    @rappadiks9389 2 года назад +47

    Term "Pan-Indian film" is used for a film that is simultaneously released in Telugu, Tamil, Malayalam, Kannada and Hindi languages, with an aim to maximise the target audience and increase the revenues

    • @bharathjayasankar8843
      @bharathjayasankar8843 2 года назад +5

      I am guessing that that's something from google.....but PAN actually means Presence Across Nation.......taking that into the context what he says is right.....as people relate to those movies....it is accepted....soo...

    • @arprod1439
      @arprod1439 2 года назад +3

      @@bharathjayasankar8843 if that's how PAN Indian films are described then Almost every mollywood films are Pan indian..

    • @bharathjayasankar8843
      @bharathjayasankar8843 2 года назад +1

      @@arprod1439 That's the literal meaning of PAN.... But nowadays the term PAN Indian has seemed to make people assume that the movie would be Big Budget and will be released in many languages.

    • @arprod1439
      @arprod1439 2 года назад +2

      @@bharathjayasankar8843 Big Budget isn't a matter for Pan Indian Release.. Then How come Charlie777 becomes pan indian release??

    • @anandr9502
      @anandr9502 2 года назад +2

      Technically any film released on OTT is pan Indian film......coz it's released multilingually

  • @javitr1135
    @javitr1135 2 года назад +12

    well and good. But compassion pays when everything else is dsnt.

  • @navinnandhu9443
    @navinnandhu9443 2 года назад +2

    Raju ettane kanan pattatha oru vishamam und u r my real hero raju ettaaaaaaaaaaaaaaaaaaaaaaaaaaaaa orikkalenkilum onn kananamennund

  • @stejo4439
    @stejo4439 2 года назад +20

    ഇതിലും മോശമായ രീതിയിൽ ഒരു ഇന്റർവ്യൂ എടുക്കാനില്ല. ഈ സിനിമയുടെ Director ആണ് ഇടതുവശത്തിരിക്കുന്ന മനുഷ്യൻ.അദ്ദേഹത്തെ തീർത്തും അവഗണിക്കുന്ന ഒരു രീതി, വളരെ നിരാശജനകം 👎🏼...ആകെ നല്ലതെന്നു പറയാനുള്ളത് Prithviraj ന്റെ ഓരോ മറുപടിയും 🔥👍🏼

  • @bharathchandran1481
    @bharathchandran1481 2 года назад +10

    Bgm in movies as well as news while reading headlines is effective in better engagement in what we see.

    • @adityajaidev1767
      @adityajaidev1767 2 года назад

      BGM is for engagement ?! Lol seriously that’s what you think ? 😂

  • @jessepinkman1009
    @jessepinkman1009 2 года назад +4

    വിനായകൻ issue അറിയില്ല എന്ന് പറഞ്ഞത് കള്ളം പക്ഷെ അത് അദേഹത്തിന്റെ ബുദ്ധി

  • @afzalrizvi.4818
    @afzalrizvi.4818 2 года назад +8

    It's very intelligent answers, keep it up...

  • @mounamswaramayi
    @mounamswaramayi 2 года назад +34

    What about news prithvi said is true 👍👍👍👍

  • @theimpaler7005
    @theimpaler7005 2 года назад +61

    Narcos is the perfect example to show that mass can be shown even without a single bgm and despite putting a melodious slow song as title cover 😀

    • @albertmatt1424
      @albertmatt1424 2 года назад +9

      Peaky Blinders💥

    • @theimpaler7005
      @theimpaler7005 2 года назад +3

      @@albertmatt1424 yes that too 😀

    • @alihussain7329
      @alihussain7329 2 года назад +4

      Breaking bad

    • @theimpaler7005
      @theimpaler7005 2 года назад +1

      Yes 😍... Heisenberg was lit 😀😍

    • @abhijith9459
      @abhijith9459 2 года назад +5

      Oru mass polum allatha oru cn mass aayitt thonniyittunddo.??
      Njn ithvare veronnilum aa oru vibe kandittilla.
      Dark onnu kand nokk. Jonas nte mother. I forgot her name time travel cheythitt To start a new life enn paranjitt oru cigerette smoke cheyyanirikkunna oru cn undd.
      🔥🔥

  • @priyadarshan4258
    @priyadarshan4258 2 года назад +14

    Rajuettan 🔥🔥🔥🔥

  • @abhirams666bold
    @abhirams666bold 2 года назад +17

    Prithvi🔥🔥🔥

  • @സുജിത്ത്കുമാർ-ദ5ത

    Prithvi❤😍

  • @bobbydhuths1059
    @bobbydhuths1059 2 года назад +13

    Only human in the world i ever listen to!!

  • @Muhammedshahal13
    @Muhammedshahal13 2 года назад +3

    21:00

  • @dr.heinzdoofenshmirtz2940
    @dr.heinzdoofenshmirtz2940 2 года назад +4

    Please dont direct the qns only to prithvi...this movie is impossible without dijo..

  • @jainjose1515
    @jainjose1515 2 года назад +2

    22:30 rightly said ...

  • @varghesejaison5454
    @varghesejaison5454 2 года назад +8

    Please Prithviraj don’t allow your valuable time for these kind of anchors and interviews.

  • @jibinpmathew8770
    @jibinpmathew8770 2 года назад +11

    8:50 ഇവിടുണ്ടാരുന്നോ 😁

  • @memories4368
    @memories4368 2 года назад +5

    എന്തിനാണ് സിനിമ നടന്മാർക് ഇത്ര ആരാധകർ ഉണ്ടാകുന്നത്.?

    • @Diamond-gy7zm
      @Diamond-gy7zm 2 года назад +2

      Budhiyillathavar. Ullathukond. Mathrem rakshapettu pokunnu actors

    • @memories4368
      @memories4368 2 года назад

      @@Diamond-gy7zm 👍🏻👌🏼

  • @divyaanto416
    @divyaanto416 2 года назад +16

    He has knowledge but also he needs to be humble. He can excel if he can sync both of those.

    • @kishorekumar7424
      @kishorekumar7424 2 года назад +3

      indeed !! he has good knowledge about his domain, we can't demand that he should be humble, let he be in his own vibes and he is the future of Malayalam film industry the proven stubborn personality of the industry

    • @divyaanto416
      @divyaanto416 2 года назад

      @@kishorekumar7424 no it was only a wish. There is no demand my friend. 🤞

    • @kishorekumar7424
      @kishorekumar7424 2 года назад +2

      @@divyaanto416 hmm..so far we have a lot of wishes about our favorite actors, but we have to accept, how he is that is an actual charm and dynamics in character I belive

    • @kishorekumar7424
      @kishorekumar7424 2 года назад

      @@soccerfan7056 In Cinema, they are doing their best with their perspective and talents, I don't see any problem with their films and the characters and they are the future of the film industry

  • @anooppaulson6902
    @anooppaulson6902 2 года назад +2

    18:25 joji thondimuthal, kumbalangi nights ,

  • @adkp5720
    @adkp5720 2 года назад +4

    Prithviraj kind of reminds me of Virat Kohli at times.

  • @filmandentertainments7144
    @filmandentertainments7144 2 года назад +4

    Director Dijo Cheetan is my cousin

  • @MohamedMohamed-kz3lm
    @MohamedMohamed-kz3lm 2 года назад +2

    Raju powlichu ...Evanu kittendath kitti...evan mallika chechiye pizhiju kureee cash undakki...ellavareyum mudalukan vendi mathram janicha avatharakan....annu press meet il vinayakane chorijavanum evanannu..

  • @MuneerMajeed
    @MuneerMajeed 2 года назад +70

    പ്രേമം രാജു പറഞ്ഞ അദ്ദേഹം അഭിനയിച്ച സിനിമകളെക്കൾ മുമ്പ് പാൻ ഇന്ത്യ തലത്തിൽ ചർച്ച ചെയ്ത സിനിമയാണ്.

    • @nijin.p.mathews2025
      @nijin.p.mathews2025 2 года назад +16

      PAN india enn parayan pattilla but south indiayil premam hit arunnu malayalam movies mattu bhashakar(not north indians)kanan thudagiyeth premem thinte reach konda..

    • @threadlore1721
      @threadlore1721 2 года назад +5

      i totally agree with u being a person who lived in north part almost for 2 years premam had made a great market for malayalam cinema among the people in north. before that they believed that south indian film industry is all about things that was aganist gravity such as illogical fights and all those stuff

    • @akhilkrishnan6405
      @akhilkrishnan6405 2 года назад

      പ്രേമം south ഇന്ത്യയിൽ മാത്രമേ റീച് ഉണ്ടാകിയുള്ളൂ

    • @sudheerov3703
      @sudheerov3703 2 года назад

      ആണോ....ആാാ 😂😂😂

    • @-Jimmy90-Kl-05
      @-Jimmy90-Kl-05 2 года назад

      ഇതൊക്കെ എപ്പോ 😆

  • @ranju3848
    @ranju3848 2 года назад +2

    പാൻ ഇന്ത്യ ലെവൽ ആദ്യം വന്ന മലയാള സിനിമ മൈ ഡിയർ കുട്ടിച്ചാത്തൻ പ്രിത്വിക്ക് അറിയാഞ്ഞിട്ട....ലൂസിഫർ ന് മുന്നേ യൊക്കെ പ്രേമം സിനിമ പരിഭാഷ ചെയ്യാതെ തന്നെ തമിഴ്, കന്നഡ പ്രേക്ഷകർ ഏറ്റെടുത്തു... അത് കഴിഞ്ഞു വന്ന പുലിമുരുഗൻ ആണ് മലയാള സിനിമയുടെ മാർക്കറ്റ് എന്താണെന്നു കാണിച്ചു തന്നത്...

  • @anitharaj6581
    @anitharaj6581 Год назад

    You trusted me ... Thanks a lot 🙏

  • @navaneethlal9040
    @navaneethlal9040 2 года назад +1

    7:36 enikkum

  • @ajithaju9478
    @ajithaju9478 2 года назад +1

    The interviewer didn't ask anything to the director its better to not invite the director than insulating after inviting....

  • @ajamsvh5610
    @ajamsvh5610 2 года назад +4

    ജനഗണമന 🔥🔥👌👌

  • @sidhiquesidhique5260
    @sidhiquesidhique5260 2 года назад +5

    30:14 👈👈👈👌

  • @tKtheruler
    @tKtheruler 2 года назад +2

    Le anchor enne anghu kollu

  • @meenu5920
    @meenu5920 Год назад

    Ithpole oru man vere kandu kituanel enne onn areekane 😢 totally smitten.. but nobody I ever met is anywhere close to his personality and intellect, from what is visible through his interviews ❤

  • @joshinlionheart8820
    @joshinlionheart8820 2 года назад +9

    അടിപൊളി

  • @mrrobot56
    @mrrobot56 2 года назад +12

    Pan India level reach കിട്ടിയ ആള് ഫഹദ് ഫാസിൽ ആണ്. കുമ്പളങ്ങി,great Indian kitchen.

    • @ananthukv4062
      @ananthukv4062 2 года назад +1

      Great indian kitchen fafa?

    • @rahulpalatel7006
      @rahulpalatel7006 2 года назад +1

      Trance was exceptional and underrated movie of fahadh fazil.

  • @jithinsudhakaran2648
    @jithinsudhakaran2648 2 года назад +7

    It is very evident that the interviewer was not prepared for this.

  • @kiranraj7290
    @kiranraj7290 2 года назад +40

    This man is a great fit for Kerala CM

    • @Felix-wj3dx
      @Felix-wj3dx 2 года назад +13

      Cricket teamnte captain koode akiyalo

    • @sreerajcv5928
      @sreerajcv5928 2 года назад +6

      🤣LOL

    • @anandnaa
      @anandnaa 2 года назад +7

      പാവം ജീവിച്ചു പൊക്കോട്ടെ ...ചുമ്മാ ആവശ്യമില്ലാത്ത ആഗ്രഹം പറഞ്ഞു കൊടുക്കരുത്

    • @cryptovlogger9142
      @cryptovlogger9142 2 года назад +12

      Kerala cm aakaan needed zero quality 😂

    • @rageshradhakrishnan5913
      @rageshradhakrishnan5913 2 года назад +2

      കെ ഭൂതത്തിന് സിഎം ആകാമെങ്കിൽ ഏത് പൊട്ടനും ആവാം 😂

  • @gokuls2017
    @gokuls2017 2 года назад +15

    34:17 old Prithviraj would have never done this☹️

  • @cruZ369.
    @cruZ369. 2 года назад +10

    22:11😂

  • @ajamsvh5610
    @ajamsvh5610 2 года назад +2

    Ys,100-150cr ബഡ്ജറ്റ് ൽ സിനിമ എടുക്കുക എന്നതല്ല pan ഇന്ത്യ മൂവി 💯💯💯
    എന്താണ് സിനിമ പറയുന്നത്,, അത് ഇന്ത്യയുടെ ഭൂരിഭാഗം ചർച്ച ചെയ്യുന്നു എങ്കിൽ അതല്ലേ pan ഇന്ത്യ മൂവി???
    Like janaganamana

  • @akhilnath1526
    @akhilnath1526 2 года назад

    Head lines alkar kooduthal sredikkan vendit anu.. music alkar pettan sredikumallo...athu kond ayirikkam headlines nte koodey music varunnathu...

  • @fahmisharfazzz8778
    @fahmisharfazzz8778 2 года назад +1

    രാജുവേട്ടൻ uyirrrr❤️❤️❤️❤️

  • @കുമാരപിള്ളസാർ

    ഇവൻ എന്നാ ഇന്റർവ്യു ചെയ്യുവാ കൂടെ പ്രിത്വിരാജ് മാത്രമല്ല ഡയറക്ടർ ഡിജോ കൂടി ഉണ്ട് consider equal..

  • @lavenderthoughts5103
    @lavenderthoughts5103 2 года назад +34

    ഈ achor വൻ comedy ആണ്. പുള്ളിടെ ഇരിപ്പും ഭാവവും ചോദ്യം ചോദിക്കുന്ന style ഉം ഒക്കെ കണ്ടാൽ തോന്നും പുള്ളി ഒരു ബുദ്ധിജീവി ആണെന്ന്. ഇടക്ക് ചമ്മിപോവുമ്പോൾ നന്നായി കഷ്ട്ടപെടുന്നുണ്ട് അത് ചിരി കൊണ്ട് മറക്കാൻ

    • @sayooj23
      @sayooj23 2 года назад

      Sathyam

    • @manilalramanujan5022
      @manilalramanujan5022 2 года назад

      Satyam enikum tonni....Avan anu prthirajine undakye enna Avante vicharam....eda aaa ooola?? Name?

    • @ananthuva8623
      @ananthuva8623 2 года назад

      Ee anchor alle vinayakanod choodayath? Vinayakante tholiyude niram karupp ayath kond avum..alle? Vinayakan cheythath tetto seriyo avatte but ayalude sthanath rastreeya nethakkalodo valiya nadanmarodo athupole prathikarikkan pedikkum..

  • @ameer7383
    @ameer7383 2 года назад +11

    A small correction ;
    9nte alla
    8 nte oru lunar

  • @trmediaworks
    @trmediaworks 2 года назад +10

    18:50 കുറുപ്പ് അതിനൊക്കെ മുകളിൽ Reach ആയിട്ടുണ്ട്!!

    • @abhek772
      @abhek772 2 года назад +6

      കേരളത്തിന് പുറത്തു അത്ര ഓളം ഒന്നും ഉണ്ടാക്കി ഇല്ല

    • @radhamania9499
      @radhamania9499 2 года назад +5

      Kumblangi nights... Maheshinte prathikaram... Ayyappanum koshiyum... Premam... Ithaanu top... 👍

    • @adithyankp319
      @adithyankp319 2 года назад

      Keralathinte purath evaade aayii😂?

  • @ajamsvh5610
    @ajamsvh5610 2 года назад +1

    കുരുതി പോലെ ഉള്ള സിനിമ പ്രൊഡ്യൂസ് ചെയ്യാനുള്ള ധൈര്യം എന്ന് പ്രത്യേകം ചോദിക്കേണ്ട ആവശ്യം?? എന്തൂട്ട് ചോദ്യം?ഇവനെതെടാ? അവർക്ക് അറിയാലോ ഏത് പടം എടുക്കണം എന്ന്

  • @minoshpm8052
    @minoshpm8052 2 года назад +1

    Nanum. Kandu randamathum

  • @abdullasabith9729
    @abdullasabith9729 2 года назад

    -also consider the director in this interview-

  • @aparnas6614
    @aparnas6614 2 года назад

    Such a depreciating caption! Is this the content of this interview?

  • @jainjose1515
    @jainjose1515 2 года назад +1

    when I watch 24x7 news for 30 min i get head ache .Cause of their background music for News .... Such a irritation... Well said Prithwi ...

  • @highwayman9574
    @highwayman9574 2 года назад +2

    ഇവിടെ ആര് ആരെയാ ഇന്റർവ്യൂ ചെയ്യുന്നത്.

  • @mahroof3025
    @mahroof3025 2 года назад +14

    ലോകത്തിലെ ഏറ്റവും മികച്ച ഫിലിം മേക്കർ.. എന്റെ പൊന്നോ 🤣😆

  • @bijeshnair1007
    @bijeshnair1007 2 года назад +3

    നാളെ ഉച്ചക്ക് ഞാൻ എവിടെ നിക്കും എന്നെനിക് അറിയില്ല 😍😍

  • @anitharaj6581
    @anitharaj6581 Год назад

    You are mind stand on the goal but your body n heart desires what you think what you do...

  • @zainulabid3807
    @zainulabid3807 2 года назад +3

    Bodyguard pan Indian film aan

  • @ananthukk7037
    @ananthukk7037 2 года назад +6

    prithvi 🥰

  • @maneshmanu2905
    @maneshmanu2905 2 года назад +2

    തൊപ്പിക്കാരാ നിന്റെ പേര് കണ്ടതിൽ സന്തോഷം 😏

    • @misbahuddeen2965
      @misbahuddeen2965 2 года назад

      ഇവൻ്റെ പേരെന്താ??

  • @youtubeshorts9440
    @youtubeshorts9440 2 года назад +3

    ഈ ചങ്ങായി എന്താണ് പറയുന്നെ...
    അങ്ങനെയാണെങ്കിൽ സിനിമയിൽ എന്തിനാണ് ഓരോ സീനിലും bgm?

  • @lijinlichu7338
    @lijinlichu7338 2 года назад +1

    Prithvi ❤️😘

  • @homecafetalks4016
    @homecafetalks4016 2 года назад +4

    What a brilliant movie...well done👏👏👏

  • @aswathynathpillai4556
    @aswathynathpillai4556 Год назад

    Sundaraaaa😍😍😍

  • @anishmilano3268
    @anishmilano3268 2 года назад +18

    അയ്യപ്പനും കോശിയും റിയലിസ്റ്റിക് മാസ്സ് സിനിമയാണ് ...

  • @Toxic_Boss666
    @Toxic_Boss666 2 года назад +1

    18:40 അപ്പോൾ body gaurd കുഞ്ഞിക്കൂനൻ ഒക്കെ🙄

  • @kimmyzack2464
    @kimmyzack2464 2 года назад

    Why did the interviewer ignore the director of the movie for the first 9 minutes?

  • @manjul48
    @manjul48 2 года назад +3

    Nale uchakk njn yevide nilkkum nne ariyilla, pineneya 5 kollam kazhinjitt 😂👌

  • @yasarmuhammed403
    @yasarmuhammed403 2 года назад +1

    രാജുവിന്റെ മറുപടി കിടിലെൻ 🔥

  • @kevinsam4748
    @kevinsam4748 2 года назад +8

    23:36 🤣🤣 THUG LIFE