പ്രിയ സ്നേഹിതരെ .. ആദരണീയരായ കോട്ടൂർ ഉസ്താദിനെ നേരിട്ട് കണ്ടവരോ ഉസ്താദിന്റെ ശാരീരികാവസ്ഥ അറിയുന്നവരോ ഒരിക്കലും ഈ പ്രവർത്തിയെ ( പിറകിൽ നിന്ന് വീശുന്നത്) കുറ്റം പറയില്ല .. അതേ ത് സംഘടനക്കാരനോ മതക്കാരനോ ആണെങ്കിലും ശരി .. ഉസ്താദിന്റെ ശാരീരികാവസ്ഥ ദൈവം ആർക്കും നൽകാതിരിക്കട്ടെ .. ഈ ലോകത്ത് പരീക്ഷിക്കപ്പെട്ടതിന്ന് പകരമായി ( ചൂടും വിയർപ്പും) രണ്ടാം ജന്മത്തിൽ ദൈവം സുഖം മാത്രം നൽകട്ടെ .. ദയവ് ചെയ്ത് കാര്യമറിയാതെ പ്രതികരിക്കരുത് .. വിമർശിക്കരുത് .. അത് ജീവിതത്തിൽ ഒരു പാട് പരീക്ഷണങ്ങൾക്ക് കാരണമാവും .. വെറുതെ തീക്കൊള്ളികൊണ്ട് തല ചൊറിയരുത് ..
ഉസ്താദിന്റെ കറാമത്തു പുറത്തു എടുത്തു ഈ ചെരറ്റ കണലിന്റെ ചൂട് മാറ്റി കടെ, സമസ്ത ഔല്യക്കള കൊണ്ട് നൂല് കെട്ടി. തണപ്പിച്ചു കൂടെ . അല്ലങ്കിൽ, സലാത്തു തങ്ങെളെ കൊണ്ട് ഊതി. പറപ്പിക്കുക അല്ലങ്കിൽ. മുടി വെള്ളം നേരിട്ട് AP യെ കണ്ട് കുട്പ്പിക്കുക. സുഖക്കേട് മാറ്റണം , അല്ലങ്കിൽ Ek. ഔല്യക്കളെ കാണ്ടാൽ മാറി പോകാം ഭാവിലെ കറാ മത്തു , ജനങ്ങളെ എല്പിക്കാം.
ഈ വീഡിയോ എന്റെ വീക്ഷണത്തിൽ വെളുക്കാൻ തേച്ചത് പാണ്ടാകുന്ന രീതിയാണ്. എങ്കിലും ഒന്ന് പറയാം.ഉസ്താദിനെ സ്നേഹിക്കുന്നവർAC ഉണ്ടങ്കിലും .ഇത് ചെയ്യും. അവരുടെ ആത്മസംതൃപ്തിയാണ്. ഇസ്ലാമിൽ അമലുകളേക്കാൾ പ്രാധാന്യം. ആദരവുകൾക്കാണ്. ഉദാ. കഅബ മറ്റു അനുബന്ധമായതും.
വിമര്ശിക്കുന്നവരോട് പറയാനുള്ളത് ....ഇത് വലിയ ഒരു മഹാ പണ്ഡിതനും ,സൂഫി വര്യനുമാണ് ....വെറുതെ മറ്റുള്ളവരെ ട്രോളും പോലെ ഓരോ വേണ്ടത്തരങ്ങൾ പറഞ്ഞു സ്വയം ശാപം വാങ്ങി നശിക്കരുത് ....പിന്നെ ഇത് ഏതോ ഒരാൾ ഇതിൽ കൊണ്ട് വന്നിട്ടതാണ്.......പിന്നെ...ഈ വീശുന്നത് ഫാനോ എസിയോ ഇല്ലാത്ത കൊണ്ടോ അദ്ദേഹം വീശാൻ നിര്ബന്ധിച്ചിട്ടോ അല്ല ..മറിച്ചു അതൊക്കെ അവിടുത്തെ ചാരെ വര്ഷങ്ങളോളം പഠിച്ച ശിഷ്യർ അവർക്ക് ബറക്കത്തിന്,ഗുണത്തിന് വേണ്ടി സ്വയം താല്പര്യത്തോടെ ചെയ്യുന്നതാണ് ...മനസ്സിലാക്കണം.......
pkkconstructions pkkconstructions എല്ലാവരും ഒരു അഭിപ്രായം ആയിരിക്കില്ല അത് കൊണ്ട് ഇത്തരം വിഡിയോ പോസ്റ്റ് ചയ്യാതെ ഇരിക്കലാ നല്ലത് ഇത്തരം മഹാൻമാർ ഒരിക്കലും പബ്ലിസിറ്റി ആഗ്രഹിക്കുന്നവരല്ല. എൻദ്ദിനാ മോശം കമന്റ് കിട്ടാൻ നമ്മൾ കാരണമാകുന്നത്
@@achumalayil5136 ചേകനൂരിനെ ഈ പഹയൻ ആണോ കൊന്നത് പുതിയ അറിവാണ് സ്വയം ചീഞ്ഞതല്ല അയ്യാൾ കൊന്നു കുഴിച്ചുമൂടി അങ്ങനെ ചീഞ്ഞു ശാപം ഫലിച്ചില്ലങ്കിൽ കൊല്ലും അല്ലേ
ഇത് അപ്‌ലോഡ് ചെയ്തവർ അത് ചെയ്തത് നന്മ ഉദ്ദേശിച്ചല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കോട്ടൂർ ഉസ്താദിനെ പോലോത്ത ആളുകൾ ഇത് ഇഷ്ടപ്പെടും എന്നു തോനുന്നില്ല അതിനുപുറമേ ഇതിന്റെ താഴെയുള്ള കമന്റുകൾ വായിച്ചാൽ അറിയാം അദ്ദേഹത്തെക്കുറിച്ച് അറിയാത്ത ജനങ്ങൾ വളരെ മോശമായ നിലയിൽ വിമർശിയ്ക്കുന്നത്. ഉസ്താദിന്റെ നന്മ ആഗ്രഹിക്കുന്നവരാണ് എങ്കിൽ ദയവുചെയ്ത് ഈ വീഡിയോ ഡിലീറ്റ് ചെയ്യേണ്ടതാണ്..
ഇത് ആരാണ് പോസ്റ്റ് ചെയ്തത് ഈ കാലഘട്ടം വിവരമില്ലാത്ത ഒരുപാട് മന്ത ബുദ്ധികൾ നിറഞ്ഞ കാലമാണ് കണ്‍മുന്നില്‍ കാണുന്നത് മത്രം വിശ്വസിക്കുന്ന കാലമാണ് ബഹുമാനം എന്നത് അവന്മാരുടെ diionary തീരാ ഇല്ല അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനെ നിഷേധിക്കുക അതാണ് പണി അത്കൊണ്ട് ഉസ്താദിന്റെ ഈ പോസ്റ്റ് ഒഴിവാക്കുക ഉസ്താദിന്റെ അറിവിന്റെ ആയം എത്രയാണ് എന്നതിന് തൊട്ട് അവർ അന്ധത ബാധിച്ചവരാണ്
ശെെഖുന സമ്മതിച്ചിട്ടാണോ ഇത് പരസ്യ, പെടുത്തിയത് സമ്മദമില്ലാതെ ചെയ്താൽ മഹാനവറുകൾക്ക് വേദനിച്ചാൽ താങ്കൾ ദുഃഖിക്കേണ്ടി വരും അത്പോലതന്നെ ആരെങ്കിലും എതിർക്കുകയോ ട്രോളുകയോ ചെയ്താൽ അതിനും പൊരുത്തക്കേട് കിട്ടും അത് കൊണ്ട് വിഡിയോ പിൻവലിക്കുക
വിമര്ശിക്കുന്നവരോട് പറയാനുള്ളത് ....ഇത് വലിയ ഒരു മഹാ പണ്ഡിതനും ,സൂഫി വര്യനുമാണ് ....വെറുതെ മറ്റുള്ളവരെ ട്രോളും പോലെ ഓരോ വേണ്ടത്തരങ്ങൾ പറഞ്ഞു സ്വയം ശാപം വാങ്ങി നശിക്കരുത് ....പിന്നെ ഇത് ഏതോ ഒരാൾ ഇതിൽ കൊണ്ട് വന്നിട്ടതാണ്.......പിന്നെ...ഈ വീശുന്നത് ഫാനോ എസിയോ ഇല്ലാത്ത കൊണ്ടോ അദ്ദേഹം വീശാൻ നിര്ബന്ധിച്ചിട്ടോ അല്ല ..മറിച്ചു അതൊക്കെ അവിടുത്തെ ചാരെ വര്ഷങ്ങളോളം പഠിച്ച ശിഷ്യർ അവർക്ക് ബറക്കത്തിന്,ഗുണത്തിന് വേണ്ടി സ്വയം താല്പര്യത്തോടെ ചെയ്യുന്നതാണ് ...മനസ്സിലാക്കണം.......
@@MM-dm5yi കാമപ്പിരാന്ത് മൂത്ത് നിന്നെയൊക്കെ ഉണ്ടാക്കിയ നേരംകൊണ്ട് നല്ലൊരു നെല്ലിതൈ നട്ടിരുന്നെങ്കിൽ മരുന്നിനും മറ്റുമായി ഉപയോഗി ക്കാമായി രുന്നു.ഇതിപ്പോ നിന്നെ മീൻ പിടിക്കാൻ വേണ്ടി ഇര കോർക്കുന്നത്തിന് പോലും പറ്റി ല്ല. അത്രക്കും വേസ്റ്റ് ആണ് നീ.
ഇതൊന്നും ആരെ കൊണ്ടും നിർബന്ധിച്ച് ചെയ്യിക്കുന്നതല്ല അന്തം കമ്മികളെ ..... പൂർണമായും ഇഷ്ടത്തോടെ ചെയ്തു കൊടുക്കുന്ന സേവനമാണ്...... തന്റെ മുന്നിൽ ഇരിക്കുന്ന ശിഷ്യന്മാർക് വർഷങ്ങളോളം അറിവ് പകർന്നു നൽകിട്ട് അവരിൽ നിന്ന് ഒരു രൂപ പോലും പ്രതിഫലം വാങ്ങാത്ത വലിയ പണ്ഡിതനാണിദ്ധേഹം....... ഇത് പോലെയുള്ള വലിയ മഹാന്മാർ ലോകത്ത് നാനാ ഭാഗങ്ങളിലും കാണാം
പിന്നിൽ നിന്ന് ഒരാളെ കൊണ്ട് അടിമ വേല ചെയ്യിപ്പിക്കുകയും വലിയ മഹാനവർകളുടെ ബോഡി ലാംഗ്വേജ് പ്രദർശിപ്പിക്കും ഏതായാലും പ്രവാചകൻറെ ചര്യ അല്ല ഫാൻ ഉണ്ടെങ്കിൽ ഫാൻ ഉപയോഗിക്കുക കുപ്പായത്തെ കാൾ പ്രാധാന്യം തലയിലെ ഷാൾ ഇന്നില്ല ഇത്രയും ആളുകളുടെ മുമ്പിൽ കുപ്പായം ഇല്ലാതെ ഇരിക്കുന്നത് പ്രവാചകൻ പഠിപ്പിച്ച ച്ച ലജ്ജയുടെ ഭാഗമല്ല
ഉസ്ഥാദ് പൊതുവേദികളിലേക്ക് വരുമ്പോൾ വളരെ പ്രയാസപെട്ടാണെങ്കിലും ജുബ്ബ ധരിക്കാറുണ്ട് .എന്നിട്ടാണോ പള്ളിക്കകത്ത് സ്വന്തം ശിഷ്യർക്ക് മുന്നിൽ ദീർഘനേരത്തെ ദർസ് നടത്തുമ്പോൾ ശർട്ട് ധരിക്കാതിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്? ഉസ്ഥാദിന് ഇഷ്ടമില്ലാത്ത കാര്യമാണിത് തീർച്ച!
മഹാ പണ്ഠിതനെ വിമർശനവിധേയമാക്കാൻ മനപൂർവം നിക്ഷേപിച്ചതാണൊ ഈ വിഡിയോ എന്ന് സംശയിക്കാതിരിക്കാൻ വഴിയില്ല. ഇത്തരം വിഡിയോകൾ നാം പൗരോഹിത്യത്തിന് പിന്നിലാണ് എന്ന് തോന്നിപ്പിക്കാൻ അവസരം ഏറെയാണ്.
കോട്ടൂർ ഉസ്താദിനെ അറിയുന്നവർ അറിയാം.. അവർക്ക് വല്ലാത്ത ചൂട് ആണ് ശരീരമാകെ.. അവിടുന്ന് ധരിക്കുന്ന വസ്ത്രം പോലും നേര്മയുള്ളതാണ്.. പരിപാടികളിൽ വന്നാലൊക്കെ കാണാം. സ്റ്റേജിന്റെ ഒരു മൂലയിൽ table ഫാനിന്റെ അടുത്തായിരിക്കും സീറ്റ്.. അത് കൊണ്ട് വിമർശിക്കുന്നവർ വായ പൂട്ടുക🤍
ഞാൻ കണ്ട ഒരു മഹാൻ ശരീരം ഹീറ്റ് കാരണം ഷർട്ട് ഇടാറില്ല സംസാരിക്കുമ്പോൾ ഇടപഴകുമ്പോൾ തോന്നും ഒരു സാധാരണ മനുഷ്യൻ പക്ഷേ ഇൽമിലെ ആത്മീയ കടൽ വീഡിയോ ഇട്ടത് അറിയാത്തവരെ കൊണ്ട് കുറ്റം പറയിക്കാൻ
Noushad Kuttoth നിങ്ങളെ പോലെ ഒരു ഫാനിൽ ഒതുങ്ങുന്നതല്ല ശൈഖുനായുടെ ചൂടിനുപരിഹാരം... ഊഷ്ണത്തിന്റെ അസുഖം ഉള്ള ഉസ്താദ് ആണ്... ഇൽമ് ലദുന്നി(അള്ളാഹു നേരിട്ട് കൊടുത്ത ഇൽമ് ആണ് )
ഉസ്താദിന് തീക്ഷ്ണമായ ചൂടാണ് ഉള്ളത്..കനൽ കോറിയിട്ട പോലെ എന്നാണ് ഒരിടത് ഉസ്താദ് അഭിപ്രായപെട്ടത്.. അഥവാ അസഹനീയം ആണ്.. അതുകൊണ്ടാണ് ഷർട്ട് ഇടാത്തതും വീശി കൊടുക്കുന്നതും.. മുതാലഅ ഇല്ലാതെ ആഴത്തിലുള്ള ചർച്ചകൾ ഉസ്താദിന്റെ കഴിവാണ്.. ലദുന്നി യായ ഇൽമ് നൽകപ്പെട്ട അപൂർവ്വരിൽ ഒരാളെന്ന് വലിയ മഹത്തുക്കൾ ഉസ്താദിനെ പറയുന്നു..
ഒരു നല്ല മനുഷ്യനിൽ കാണുന്ന ഏറ്റവും നല്ല ഗുണമാണ് ആരെയും ബുദ്ധിമുട്ടി ക്കില്ല എന്നത് എന്ത് ബർകത്തും കിദ്മതും അയാലും അ പാവത്തിനോട് ചെയ്യുന്നത് വലിയ ക്രൂരത അണ്
നബിതിരുമേനി ��ി കുതിരസവാരിക്കിടെ തൻറെ വടി താഴെ വീണുപോയാൽ മറ്റാരെങ്കിലും എടുക്കുന്നതിനു മുമ്പ് തന്നെ അത് ചാടി എടുക്കുമായിരുന്നു... അതും ഈ ഫാൻ ��ാൻ വീശി കൊടുക്കുന്ന ആൾക്കും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് എനിക്കറിയില്ല ഞാൻ പറയാനുള്ളത് പറഞ്ഞു. നബി (സ)ആണ് നമുക്ക് വഴികാട്ടി...😊
@@மண்ணின்மைந்தன்-ள1ம ഇങ്ങനെ കഷ്ട്ടപെട്ടാലാണോ സ്വർഗം കിട്ടുക ഇത് എവിടെ നിന്നാണ് നിങ്ങൾ പഠിച്ചത് സ്വർഗം വേണമെങ്കിൽ അള്ളാഹുവിന് ഇബാദത്ത് ചെയ് നബി കാണിച്ചു തന്ന വഴിയിൽ ജീവിക്കു അല്ലാണ്ട് കാറ്റ് കൊടുക്കാൻ നിന്നാൽ സ്വർഗം കിട്ടുമോ ഇത് ഏത് ഇസ്ലാം
@@therealazrael8. there are so many hadees and history says, when you do services to your mother or guru. Then easily can reach to paradise though I don't remember the hadees number
മാഷാ അല്ലാഹ് കോട്ടുർ
ഉസ്താദ് മഹാനെകണ്ടിട്ട് വളരെയായി ഇനിയും
കാണാനുംദുആ ചെയ്യിക്കാനും
റബ്ബ് തവഫീഖ് നൽകട്ടെ. ആമീൻ
ആരോഗ്യത്തൊടെ ദീർഗ്ഗാ
യുസ്സ് നൽകട്ടേ ആമീൻ.
.........
നല്ല നല്ല മഹാൻമാരെ ഇത് പോലുള്ള വീടിയോ ഇട്ട് അവഹേളിക്കരുതെന്ന്
വിനീതമായി അപേക്ഷിക്കുന്നു
എന്ന് മഹാൻമാരെ സ്നേഹിക്കുന്ന ഒരാൾ...
AA. Mahande. Prathyegadha. Ariyanam...Ella. Nerathum. Viyarthkondeyirikkum. Adh. Ariyunnavare. Ariyoo......
Ac യോ ഫാനോ വെച്ചാൽ പോരേ?
@@shafeeqhusain7935 pora
Pora
@@masooduam4451 എന്താ പ്രശ്നം? അറിയാൻ വേണ്ടി ചോദിച്ചതാ,, ഞാൻ ഔലിയാക്കളെ സ്നേഹിക്കുന്ന ആളാണ്
ആഫിയത്തുള്ള ആരോഗ്യമുള്ള ദീർഘായുസ്സ് കൊടുക്ക് അള്ളാ ആമീൻ
ശക്തമായ ഉഷ്ണമുള്ള 80 വയസ്സുള്ള ഉസ്താദാണ്. പരിഹസിക്കരുത് ചിരട്ടയുടെ കണലിന്റെ അടുക്കൽ ഇരിക്കും പോലെയാണ് ഉസ്താദിന്റെ ഉഷ്ണം.
മാഹാന്മാരെ കളിയാക്കി വിജയം പ്രാപിക്കാം എന്ന് കരുതണ്ട
ശൈഖുനാ അല്ലാഹു ദീർഘായുസ്സ് നൽകട്ടെ ആമീൻ
വിയർപ്പിന്റെ അസുഖമില്ലാത്ത ഏതു മൊയ്‌ലിയാരാഉള്ളത്
TRUE
@@jasmin4747 മഹാൻ മഹാൻ മാരെയും ഹ്യൂസ്റ്റക്കമാരെയും പച്ച മാംസം തിന്നുന്നവർ ഒരിക്കലും രക്ഷപ്പെടില്ല
ഉസ്താദിന്ന് ശരീരം മൊത്തം ചുട്ടു പൊള്ളുന്ന അസുഖമുണ്ട്. അത് കൊണ്ടാണ് വീശുന്നത്.
പണ്ഡിതന്മാര്‍ അവരെ സ്നേഹിക്കുക പൊരുത്തം നേടുക
പൊരുത്തക്കേട് വാങ്ങാതെ സൂക്ഷിക്കുക
പടച്ചോന്റെ പൊരുത്തം അല്ലാതെ ,ഒരു പൊരുത്തവും ഇല്ല ,ഉസ്താദ് മാരെ റെസ്‌പെക്ട് ചെയ്യണം അതിലപ്പുറം ഒരു ചുക്കും ഇല്ല
എന്റെ ശൈഖുനാ ❤️
ഇത് പോലെയുളള വയസ്സായ നല്ല പൻഡിതൻമാരുടെ ലളിത ജീവിതവും ചരിത്രവും പൊതുസമൂഹത്തിലേക്ക് എത്തിക്കണം. ജനങൾ കണ്ടറിയണം.
റബ്ബ് ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ... ഓതികൊടുത്ത ഇൽമിന്റെ ബറക്കത്ത് കൊണ്ട് മഹാനരുടെ പദവി റബ്ബ് ഉയർത്തട്ടെ ആമീൻ
പിന്നെ റബ്ബിന് അതാണല്ലോ പണി .. ഈ മാതിരി തോന്നിവാസികൾക്കു ദീർഘായുസ് നൽകൽ... ഇവരെ പോലെ ഉള്ളവർ ആണ് ഇസ്ലാമിന്റെ യഥാർത്ഥ ശത്രൂ ക്കൾ..
Zakariyya thennoor ആമീൻ
Zakariyya thennoor ആമീൻ
ആമീൻ
Ameen ya rabbal alameen
പ്രിയ സ്നേഹിതരെ .. ആദരണീയരായ കോട്ടൂർ ഉസ്താദിനെ നേരിട്ട് കണ്ടവരോ ഉസ്താദിന്റെ ശാരീരികാവസ്ഥ അറിയുന്നവരോ ഒരിക്കലും ഈ പ്രവർത്തിയെ ( പിറകിൽ നിന്ന് വീശുന്നത്) കുറ്റം പറയില്ല .. അതേ ത് സംഘടനക്കാരനോ മതക്കാരനോ ആണെങ്കിലും ശരി .. ഉസ്താദിന്റെ ശാരീരികാവസ്ഥ ദൈവം ആർക്കും നൽകാതിരിക്കട്ടെ .. ഈ ലോകത്ത് പരീക്ഷിക്കപ്പെട്ടതിന്ന് പകരമായി ( ചൂടും വിയർപ്പും) രണ്ടാം ജന്മത്തിൽ ദൈവം സുഖം മാത്രം നൽകട്ടെ .. ദയവ് ചെയ്ത് കാര്യമറിയാതെ പ്രതികരിക്കരുത് .. വിമർശിക്കരുത് .. അത് ജീവിതത്തിൽ ഒരു പാട് പരീക്ഷണങ്ങൾക്ക് കാരണമാവും .. വെറുതെ തീക്കൊള്ളികൊണ്ട് തല ചൊറിയരുത് ..
നേരിട്ട് കണ്ടീനോ ?
രണ്ടാം ജൻമമുണ്ടോ ?
ഉസ്താദിന്റെ കറാമത്തു പുറത്തു എടുത്തു ഈ ചെരറ്റ കണലിന്റെ ചൂട് മാറ്റി കടെ, സമസ്ത ഔല്യക്കള കൊണ്ട് നൂല് കെട്ടി. തണപ്പിച്ചു കൂടെ . അല്ലങ്കിൽ, സലാത്തു തങ്ങെളെ കൊണ്ട് ഊതി. പറപ്പിക്കുക അല്ലങ്കിൽ. മുടി വെള്ളം നേരിട്ട് AP യെ കണ്ട് കുട്പ്പിക്കുക. സുഖക്കേട് മാറ്റണം , അല്ലങ്കിൽ Ek. ഔല്യക്കളെ കാണ്ടാൽ മാറി പോകാം ഭാവിലെ കറാ മത്തു , ജനങ്ങളെ എല്പിക്കാം.
പ്ലീസ് ഉസ്താദിന്റെ ആരോഗ സ്ഥിതിയെ കുറിച്ച് അറിയാത്തവർ ഇബടെ വന്ന് കമെന്റ് എഴുതല്ലെ..
نقيب علماء الزمان وشيخهم
شيخ المحقق سندهم وعمادهم
اللهم متعنا بطول بقاءه..
آمين
طول الله عمره مع الصعة والسلامة وراحة يا رب العالمين 🤲🏻😢😭❤️❤️❤️
Ameen
ഈ വീഡിയോ എന്റെ വീക്ഷണത്തിൽ വെളുക്കാൻ തേച്ചത് പാണ്ടാകുന്ന രീതിയാണ്. എങ്കിലും ഒന്ന് പറയാം.ഉസ്താദിനെ സ്നേഹിക്കുന്നവർAC ഉണ്ടങ്കിലും .ഇത് ചെയ്യും. അവരുടെ ആത്മസംതൃപ്തിയാണ്. ഇസ്ലാമിൽ അമലുകളേക്കാൾ പ്രാധാന്യം. ആദരവുകൾക്കാണ്. ഉദാ. കഅബ മറ്റു അനുബന്ധമായതും.
വിമര്ശിക്കുന്നവരോട് പറയാനുള്ളത് ....ഇത് വലിയ ഒരു മഹാ പണ്ഡിതനും ,സൂഫി വര്യനുമാണ് ....വെറുതെ മറ്റുള്ളവരെ ട്രോളും പോലെ ഓരോ വേണ്ടത്തരങ്ങൾ പറഞ്ഞു സ്വയം ശാപം വാങ്ങി നശിക്കരുത് ....പിന്നെ ഇത് ഏതോ ഒരാൾ ഇതിൽ കൊണ്ട് വന്നിട്ടതാണ്.......പിന്നെ...ഈ വീശുന്നത് ഫാനോ എസിയോ ഇല്ലാത്ത കൊണ്ടോ അദ്ദേഹം വീശാൻ നിര്ബന്ധിച്ചിട്ടോ അല്ല ..മറിച്ചു അതൊക്കെ അവിടുത്തെ ചാരെ വര്ഷങ്ങളോളം പഠിച്ച ശിഷ്യർ അവർക്ക് ബറക്കത്തിന്,ഗുണത്തിന് വേണ്ടി സ്വയം താല്പര്യത്തോടെ ചെയ്യുന്നതാണ് ...മനസ്സിലാക്കണം.......
Gurukkanmare bahumanikkan m..
Samoohatheyum nallathu varan ivarekondu sadhikkum.
We should respect Gurus....as God...
That is our Hindu philosophy....
കുറച്ചു ശാപം തരുമോ കുരു
pkkconstructions pkkconstructions എല്ലാവരും ഒരു അഭിപ്രായം ആയിരിക്കില്ല അത് കൊണ്ട് ഇത്തരം വിഡിയോ പോസ്റ്റ് ചയ്യാതെ ഇരിക്കലാ നല്ലത് ഇത്തരം മഹാൻമാർ ഒരിക്കലും പബ്ലിസിറ്റി ആഗ്രഹിക്കുന്നവരല്ല. എൻദ്ദിനാ മോശം കമന്റ് കിട്ടാൻ നമ്മൾ കാരണമാകുന്നത്
@@achumalayil5136 ചേകനൂരിനെ ഈ പഹയൻ ആണോ കൊന്നത് പുതിയ അറിവാണ് സ്വയം ചീഞ്ഞതല്ല അയ്യാൾ കൊന്നു കുഴിച്ചുമൂടി അങ്ങനെ ചീഞ്ഞു ശാപം ഫലിച്ചില്ലങ്കിൽ കൊല്ലും അല്ലേ
അടിമത്തം പ്രവാചകൻന്റെ കാലത്ത് ഇല്ലാതായി പിന്നെ ഏതാ ഈ പടു ജഹ്ൽ
Nammude nidiyan mahanavargal ❤️❤️
Allahu deergamaya ayus Aafiyath rahat salamat nalgi anugrahikatte 🤲🏻😭😭
ഇത് അപ്‌ലോഡ് ചെയ്തവർ അത് ചെയ്തത് നന്മ ഉദ്ദേശിച്ചല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കോട്ടൂർ ഉസ്താദിനെ പോലോത്ത ആളുകൾ ഇത് ഇഷ്ടപ്പെടും എന്നു തോനുന്നില്ല അതിനുപുറമേ ഇതിന്റെ താഴെയുള്ള കമന്റുകൾ വായിച്ചാൽ അറിയാം അദ്ദേഹത്തെക്കുറിച്ച് അറിയാത്ത ജനങ്ങൾ വളരെ മോശമായ നിലയിൽ വിമർശിയ്ക്കുന്നത്. ഉസ്താദിന്റെ നന്മ ആഗ്രഹിക്കുന്നവരാണ് എങ്കിൽ ദയവുചെയ്ത് ഈ വീഡിയോ ഡിലീറ്റ് ചെയ്യേണ്ടതാണ്..
ANWAR SADATH ഇത് മറ്റുള്ളവർക്ക് ഒരു മെസ്സേജ് ആണ്...
Full. Time. Viyarthkondeyirikkum. Kondeyirikkum. FAN. Onnum. Esoola
شيخنا🤲
ഇത് ആരാണ് പോസ്റ്റ് ചെയ്തത് ഈ കാലഘട്ടം വിവരമില്ലാത്ത ഒരുപാട് മന്ത ബുദ്ധികൾ നിറഞ്ഞ കാലമാണ് കണ്‍മുന്നില്‍ കാണുന്നത് മത്രം വിശ്വസിക്കുന്ന കാലമാണ് ബഹുമാനം എന്നത് അവന്മാരുടെ diionary തീരാ ഇല്ല അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനെ നിഷേധിക്കുക അതാണ് പണി അത്കൊണ്ട് ഉസ്താദിന്റെ ഈ പോസ്റ്റ് ഒഴിവാക്കുക ഉസ്താദിന്റെ അറിവിന്റെ ആയം എത്രയാണ് എന്നതിന് തൊട്ട് അവർ അന്ധത ബാധിച്ചവരാണ്
ശെെഖുന സമ്മതിച്ചിട്ടാണോ ഇത് പരസ്യ, പെടുത്തിയത്
സമ്മദമില്ലാതെ ചെയ്താൽ മഹാനവറുകൾക്ക് വേദനിച്ചാൽ താങ്കൾ ദുഃഖിക്കേണ്ടി വരും
അത്പോലതന്നെ ആരെങ്കിലും എതിർക്കുകയോ ട്രോളുകയോ ചെയ്താൽ അതിനും പൊരുത്തക്കേട് കിട്ടും
അത് കൊണ്ട് വിഡിയോ പിൻവലിക്കുക
S
Alhahuvinakallum valiyavanalalo ee ustadh
ഇത്രംകോമാളികളാണ് സുന്നികളെ നയിക്കുന്നത്. ഹാദാ ഖൗമുൻ ജാഹിലൂൺ
Vedio nalallthu...ellavarum ariyatte....
Mahan markku Namskaram...
Mathamethuvayalum...
ETH AAVIDAYAN STHALAM
ദർജകൾ ഉയർത്തി കൊടുക്കെനെ റഹ്മാനെ
kaaryamariyadeyaan ivide ororuthar samsarikkunnadh
usthadhin koodudhalayi shareeram viyarkkunna
ASUGAMUND ..adondaan vastram dharikkathadh
..faninte kaat kittiyalum usthadinte shareeram viyarkkum.....itrem valiya aalimine kuttam paranghitt usthadhinte poruthamillenkil (aarude poruthamavatte) oralkkum allah portham taroolla ..srishtikalk ishtamillathadh paranghaaal avarod tanne porutham chodhikkanam
allahu ellareyum kaakatte ..aameeen
shykuna kottur usthadhinu allahu arogyavum afiyathum nalgi anugrahikkatte
അറിവ് മഹാ സംഭവമാകുന്നത് മറ്റുള്ളവർക്ക് ഭൗതികമായി ഉപകരിക്കുമ്പഴാണ്
allahu aafiyathulla deergaayuss nalkate aameen
വിമര്ശിക്കുന്നവരോട് പറയാനുള്ളത് ....ഇത് വലിയ ഒരു മഹാ പണ്ഡിതനും ,സൂഫി വര്യനുമാണ് ....വെറുതെ മറ്റുള്ളവരെ ട്രോളും പോലെ ഓരോ വേണ്ടത്തരങ്ങൾ പറഞ്ഞു സ്വയം ശാപം വാങ്ങി നശിക്കരുത് ....പിന്നെ ഇത് ഏതോ ഒരാൾ ഇതിൽ കൊണ്ട് വന്നിട്ടതാണ്.......പിന്നെ...ഈ വീശുന്നത് ഫാനോ എസിയോ ഇല്ലാത്ത കൊണ്ടോ അദ്ദേഹം വീശാൻ നിര്ബന്ധിച്ചിട്ടോ അല്ല ..മറിച്ചു അതൊക്കെ അവിടുത്തെ ചാരെ വര്ഷങ്ങളോളം പഠിച്ച ശിഷ്യർ അവർക്ക് ബറക്കത്തിന്,ഗുണത്തിന് വേണ്ടി സ്വയം താല്പര്യത്തോടെ ചെയ്യുന്നതാണ് ...മനസ്സിലാക്കണം.......
Areyum trollaeud
ഈ ചെങ്ങായിക്ക് ഒരു ഷർട്ട് ഇട്ടുടേ..
ഫാൻ പോരാഞ്ഞിട്ട് ഒരു അടിമ മുരീദ് വീശാനും..
മൂച്ചിപ്പിരാന്ത് സൂപികൾ
@@MM-dm5yi കാമപ്പിരാന്ത് മൂത്ത് നിന്നെയൊക്കെ ഉണ്ടാക്കിയ നേരംകൊണ്ട് നല്ലൊരു നെല്ലിതൈ നട്ടിരുന്നെങ്കിൽ മരുന്നിനും മറ്റുമായി ഉപയോഗി ക്കാമായി രുന്നു.ഇതിപ്പോ നിന്നെ മീൻ പിടിക്കാൻ വേണ്ടി ഇര കോർക്കുന്നത്തിന് പോലും പറ്റി ല്ല.
അത്രക്കും വേസ്റ്റ് ആണ് നീ.
@@noorudheenpoovakkuzhinooru2329
നിന്റെ തന്തയെ സ്മരിച്ചിരിക്കുന്നു..
nenakkenda vesamam veesan njangalund
ഉസ്താദിന് ചുടുവാത ത്തിൻ്റെ അസുഖം പഠിക്കുന്ന കാലത്തേ ഉണ്ടന്നാണ് അറിയുന്നത്
പലപ്പോഴും കൂട്ടുകാർക്കിടയിൽ മാറി നിന്ന് പരിക്കേണ്ട അവസ്ഥ ആയിരുന്നു വത്രെ
ഇത് വീഡിയോ ചെയത് അപ്‌ലോഡ് ചെയ്യുന്നതിൽ ഉസ്താദിന്റെ സമ്മതം ഉണ്ടോ
ماشاءالله
ഇത് Youtubൽ ഇട്ട വൻ എല്ലാ കുറ്റവും ഏൽകേണ്ടി വരും കാരണം ഉസ്താദിനെ കുറിച്ച് എല്ലാർക്കും അറിയില്ലല്ലോ..
Rasheed baqavi kalad Rasheed baqavi kalad Crct
അറിയാത്ത കഴുതകൾ അറഞ്ഞതിന് ശേഷം അഭിപ്രായം പറഞ്ഞാൽ പോരേ
@@noorudheenpoovakkuzhinooru2329 ikkavarunnathaledivasam ng
ഈ ലോകത്ത് ആരെ കുറിച്ചാ.. എല്ലാവർക്കും അറിയാവുന്നത്...........
ഇത് പോസ്റ്റ് ചെയ്തത് നല്ല നിയ്യത്തോടെ ആണെങ്കില് എങ്ങനെ ആണ് അവർക്ക് കുറ്റം കിട്ടുന്നത്.....
fan on aananu...veruthe veeshi shalyapedutthukayano?
❤❤❤❤❤❤❤❤❤❤❤❤❤
طول الله عمر ه
ഇതൊന്നും ആരെ കൊണ്ടും നിർബന്ധിച്ച് ചെയ്യിക്കുന്നതല്ല അന്തം കമ്മികളെ .....
പൂർണമായും ഇഷ്ടത്തോടെ ചെയ്തു കൊടുക്കുന്ന സേവനമാണ്......
തന്റെ മുന്നിൽ ഇരിക്കുന്ന ശിഷ്യന്മാർക് വർഷങ്ങളോളം അറിവ് പകർന്നു നൽകിട്ട് അവരിൽ നിന്ന് ഒരു രൂപ പോലും പ്രതിഫലം വാങ്ങാത്ത വലിയ പണ്ഡിതനാണിദ്ധേഹം....... ഇത് പോലെയുള്ള വലിയ മഹാന്മാർ ലോകത്ത് നാനാ ഭാഗങ്ങളിലും കാണാം
Mashaallah. 🤲🤲🤲🤲🤲🤲🤲
allahuve enne marippikkunnathin munb jagale aleemeengale ne ninnilek vilikkalla rabe
BAPPU MON THANGAL ?
അതെന്താ.. എന്നാ പിന്നെ നീ പെട്ടെന്ന് മരിക്കേണ്ടി വരില്ലേ....... മോനെ.. ആരെ എപ്പോൾ മരിപ്പിക്കണെമെന്ന് അള്ളാഹു തീരുമാനിക്കും.. നീയല്ല..
Shaikunaa ❤❤
Ee usthad yente naatukaranu shareeram heat aavunna asugamund chutt pollunna
Ed. BahumanikkalAlla. Efdukondendakariyam
മാഷാഅല്ലാഹ്
അള്ളാാ ഞങ്ങളുടെ ആകിബത്ത് നന്നാകണെെെ
Masha ALLAH 😊💚💯🤲😥
Ithu ittavnethiril oru kes fayal cheithoode?
ജദ്ബിന്റെ ഹാലാണോ
പിന്നിൽ നിന്ന് ഒരാളെ കൊണ്ട് അടിമ വേല ചെയ്യിപ്പിക്കുകയും വലിയ മഹാനവർകളുടെ ബോഡി ലാംഗ്വേജ് പ്രദർശിപ്പിക്കും ഏതായാലും പ്രവാചകൻറെ ചര്യ അല്ല ഫാൻ ഉണ്ടെങ്കിൽ ഫാൻ ഉപയോഗിക്കുക കുപ്പായത്തെ കാൾ പ്രാധാന്യം തലയിലെ ഷാൾ ഇന്നില്ല ഇത്രയും ആളുകളുടെ മുമ്പിൽ കുപ്പായം ഇല്ലാതെ ഇരിക്കുന്നത് പ്രവാചകൻ പഠിപ്പിച്ച ച്ച ലജ്ജയുടെ ഭാഗമല്ല
Firose Khan
സത്യം അന്നെഷിക്കൂ
വെറുതെ വിമര്ശിക്കരുത്
Aa ustadine sadharana manushyarekkal body temp valare kooduthalane firose.. anganoru asugam vannale athinte vedana aryu. Varshangalayi ee asugam vann pakal muzhuvam bath tub ilum ice pack vechum kazhyunnavarund.. allahu kaakkatte ellarem
അപ്പോ fan ഉപയോഗം പ്രവാചക ചര്യ ആണോ
ഉസ്ഥാദ് പൊതുവേദികളിലേക്ക് വരുമ്പോൾ വളരെ പ്രയാസപെട്ടാണെങ്കിലും ജുബ്ബ ധരിക്കാറുണ്ട് .എന്നിട്ടാണോ പള്ളിക്കകത്ത് സ്വന്തം ശിഷ്യർക്ക് മുന്നിൽ ദീർഘനേരത്തെ ദർസ് നടത്തുമ്പോൾ ശർട്ട് ധരിക്കാതിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്?
ഉസ്ഥാദിന് ഇഷ്ടമില്ലാത്ത കാര്യമാണിത് തീർച്ച!
Alhamdulilla
മഹാ പണ്ഠിതനെ വിമർശനവിധേയമാക്കാൻ മനപൂർവം നിക്ഷേപിച്ചതാണൊ ഈ വിഡിയോ എന്ന് സംശയിക്കാതിരിക്കാൻ വഴിയില്ല.
ഇത്തരം വിഡിയോകൾ നാം പൗരോഹിത്യത്തിന് പിന്നിലാണ് എന്ന് തോന്നിപ്പിക്കാൻ അവസരം ഏറെയാണ്.
അർഹത പെടാത്ത കൈകളിൽ ആധുനികസൗകര്യങ്ങൾ ഒക്കെ ഉള്ള മൊബൈൽ കിട്ടിയാൽ..........???
ഉസ്താദിനു കടുത്ത ഉഷ്ണമാണ്...
Aara eee vedio ittath theeereee anthamilleee usthath ith ishtappedumo
ഈ വീഡിയോ പോസ്റ്റിയവന് നല്ല ലക്ഷ്യമുണ്ടങ്കിൽ ചുരുങ്ങിയത് കമൻറ് ബോക് സെങ്കിലും ബ്ലോക്കാക്കണം
ഞമ്മക്ക് ആരെയും വിമർശിക്കാം... ഞമ്മന്റെ ആൾക്കാരെ ആരും വിമർശിക്കാൻ പാടില്ല... ഞമ്മടെ കൂടെ ഉള്ളവരെല്ലാം സൂഫിവര്യൻമാരാണ്...!
അൽഹംദുലില്ലാഹ്
❤
Assalamualikum. Usthad
Masha alla
🤲🤲🤲🤲🤲🕋
കോട്ടൂർ ഉസ്താദിനെ അറിയുന്നവർ അറിയാം.. അവർക്ക് വല്ലാത്ത ചൂട് ആണ് ശരീരമാകെ.. അവിടുന്ന് ധരിക്കുന്ന വസ്ത്രം പോലും നേര്മയുള്ളതാണ്.. പരിപാടികളിൽ വന്നാലൊക്കെ കാണാം. സ്റ്റേജിന്റെ ഒരു മൂലയിൽ table ഫാനിന്റെ അടുത്തായിരിക്കും സീറ്റ്..
അത് കൊണ്ട് വിമർശിക്കുന്നവർ വായ പൂട്ടുക🤍
Puthu thalamurakku ithoru padaman. Guru nathan mare bahumanikuka ennath
Aameen
Faazily
Masha allah
Arananado eghanokke valiya uathadhumare avahelikkunndh😭😭😭😭
വിമര്‍ശകരേ..
ഉസ്താദിനെ അടുത്തറിയൂ...
Family birud ivide ninnano?
Falili
ഞാൻ കണ്ട ഒരു മഹാൻ ശരീരം ഹീറ്റ് കാരണം ഷർട്ട് ഇടാറില്ല സംസാരിക്കുമ്പോൾ ഇടപഴകുമ്പോൾ തോന്നും ഒരു സാധാരണ മനുഷ്യൻ പക്ഷേ ഇൽമിലെ ആത്മീയ കടൽ വീഡിയോ ഇട്ടത് അറിയാത്തവരെ കൊണ്ട് കുറ്റം പറയിക്കാൻ
Mashaallah
ഫാൻ മുകളിലുണ്ട്. പിന്നെ ഒരാളെന്തിനാ ഇങ്ങനെ ത്യാഗം സഹിക്കുന്നത്.
Noushad Kuttoth നിങ്ങളെ പോലെ ഒരു ഫാനിൽ ഒതുങ്ങുന്നതല്ല ശൈഖുനായുടെ ചൂടിനുപരിഹാരം... ഊഷ്ണത്തിന്റെ അസുഖം ഉള്ള ഉസ്താദ് ആണ്... ഇൽമ് ലദുന്നി(അള്ളാഹു നേരിട്ട് കൊടുത്ത ഇൽമ് ആണ് )
@@hnmtgi7593. സഹോദര തെറ്റദ്ധരിക്കരുത് ഒന്നു വിശദമാക്കാമോ കളിയാക്കിയതല്ല അറിയാന
ഉസ്താദിന് തീക്ഷ്ണമായ ചൂടാണ് ഉള്ളത്..കനൽ കോറിയിട്ട പോലെ എന്നാണ് ഒരിടത് ഉസ്താദ് അഭിപ്രായപെട്ടത്.. അഥവാ അസഹനീയം ആണ്.. അതുകൊണ്ടാണ് ഷർട്ട് ഇടാത്തതും വീശി കൊടുക്കുന്നതും.. മുതാലഅ ഇല്ലാതെ ആഴത്തിലുള്ള ചർച്ചകൾ ഉസ്താദിന്റെ കഴിവാണ്.. ലദുന്നി യായ ഇൽമ് നൽകപ്പെട്ട അപൂർവ്വരിൽ ഒരാളെന്ന് വലിയ മഹത്തുക്കൾ ഉസ്താദിനെ പറയുന്നു..
@@rafikattus8433വീശുന്നവർ അവരുടെ ആഗ്രഹത്തിന് വീശുന്നതാണ്.
ഒരു ഫാന് വച്ചാൽ തീരാവുന്ന കാര്യത്തെ മറ്റൊരാളെ ബുദ്ധീമൂട്ടിച്ചത് ശരിയായില്ല
💜💙💚💛❤️
Ithrayum valiya sthalathu fan ilee?
Ushnamnu rookamanu
mashaallah allahu aayussumaafiyatthumparadhanam cheyyattee
വിമർശിക്കുന്ന ആളുകളെ കൊണ്ട്
പറയിക്കല്ലേ, ഇവർക്ക് പ്രശസ്തി ആവശ്യം ഇല്ല.
പ്രചരിപ്പിക്കാൻ പശ്ചാത്തലം നന്നാക്കുക.
ആമ്മീൻ
Dua cheyyanam.
ഉസ്താദിന് പൊരുത്തമുണ്ടാകില്ല മോനെ.
ഉടൻ ഡിലീറ്റ് ചെയ്യണേ
9 year munne etta vedio aanu
Idella thalakettukkar nalette balapeedgar alle
masha alla
Pls dhayav chaith ith pin valikkanam
എന്തിനാണാവോ ഈ വിഡിയോ upload ചെയ്തവന്റെ ഉദ്ദേശ്യം 🤷
നല്ല ഫാൻ 2 എണ്ണം വെച്ചാൽ ഈ പണി വേണോ 😢
ഒരു നല്ല മനുഷ്യനിൽ കാണുന്ന ഏറ്റവും നല്ല ഗുണമാണ് ആരെയും ബുദ്ധിമുട്ടി ക്കില്ല എന്നത് എന്ത് ബർകത്തും കിദ്മതും അയാലും അ പാവത്തിനോട് ചെയ്യുന്നത് വലിയ ക്രൂരത അണ്
Athonnum arivillatha jahileengalaya ningalk manassilavoollaa
നബിതിരുമേനി ��ി കുതിരസവാരിക്കിടെ തൻറെ വടി താഴെ വീണുപോയാൽ മറ്റാരെങ്കിലും എടുക്കുന്നതിനു മുമ്പ് തന്നെ അത് ചാടി എടുക്കുമായിരുന്നു... അതും ഈ ഫാൻ ��ാൻ വീശി കൊടുക്കുന്ന ആൾക്കും തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ എന്ന് എനിക്കറിയില്ല ഞാൻ പറയാനുള്ളത് പറഞ്ഞു. നബി (സ)ആണ് നമുക്ക് വഴികാട്ടി...😊
Sidheek Sabeelas അറിയില്ലായിരുന്നു കേട്ടോ
Sidheek Sabeelas പണ്ഡിതനാണെന്നു തോനുന്നു
Onnu poodo
Usthad
Masha Allah
❤❤❤
അവിടെ 2 fan കറങ്ങുന്നുണ്ട് എന്നിട്ടും ആ പാവത്തിനെ കൊണ്ട്
Hey.Usthadin manassarinj hidmath cheyyukayan.Charithram ariyathe athum ithum paranj usthadinte poruthakked vanganda
Haha
🌹🌹🌹
Usthad dinde sewanam elminde oru baagamaan
ഇത് Remove ചെയ്യാമല്ലോ?!
mashaalllaah
fan undallo pinne enthinanu paala vishari veeshunnath..😎
Backil oru fan or cooler vecha pooree...nthinaa veruthe aa kuttiye bhudhimuttikkunnee...
ഈ കോപ്രായങ്ങളൊക്കെ ഒന്നവസാനിപ്പിച്ച് 'മറ്റുള്ളവരെക്കൊണ്ട് ചിരിപ്പിക്കാതെ ഇനിയെങ്കിലും മാന്യമായി ജീവിക്കാൻ നോക്ക് എന്റെ മു സ്ലിയാക്കൻമാരേ'' ''
Ithil enth koprayam ane thankal kandath?
മാഷാ അല്ലാഹ്. 🌷
ആമീൻ
Aaa cherukante kay kazhakkunnund paavam
Kashtapedaand sworgam kittula
@@மண்ணின்மைந்தன்-ள1ம ഇങ്ങനെ കഷ്ട്ടപെട്ടാലാണോ സ്വർഗം കിട്ടുക ഇത് എവിടെ നിന്നാണ് നിങ്ങൾ പഠിച്ചത് സ്വർഗം വേണമെങ്കിൽ അള്ളാഹുവിന് ഇബാദത്ത് ചെയ് നബി കാണിച്ചു തന്ന വഴിയിൽ ജീവിക്കു അല്ലാണ്ട് കാറ്റ് കൊടുക്കാൻ നിന്നാൽ സ്വർഗം കിട്ടുമോ ഇത് ഏത് ഇസ്ലാം
@@therealazrael8. there are so many hadees and history says, when you do services to your mother or guru. Then easily can reach to paradise though I don't remember the hadees number
@@therealazrael8. ask your local scholars
ee kalathulla mahanmmar
ഫാനും എസിയുമുള്ള ഉള്ള ഇന്നത്തെ കാലത്ത് ആ മനുഷ്യനെകൊണ്ട് ഇങ്ങനെ വീശികുന്നത് ശെരിയാണോ,
Nnp Nnp അഭിപ്രായം ശരിയാണ്
ഹമ്പട ഫയങ്കര നിന്റെ ബുദ്ധി .....സമ്മതിക്കണം.
ഹാവൂ .
ഗുരുകുലം
khairakunhabdulla 😜
j
ഈ വീശി കൊടുക്കുന്ന രംഗം കണ്ടിട്ട്... പുച്ഛം! ഒരു ഫാൻ വാങ്ങാമായിരുന്നു.. 🕺🏾
ഉസ്താദ് പറഞ്ഞിട്ട് ചെയ്യുന്നതല്ല ടോ ......
മഹാന്മാരാകുന്ന സൂഫിയാക്കൾക്ക് വേണ്ടി ഖിദ്മത്ത് എടുത്താൽ ആഖിറത്തിൽ അവർ കൂടെ ഉണ്ടാവും.....
വീശി കൊടുക്കുന്നത് നിങ്ങക്ക് പുച്ഛമാണെങ്കിൽ ലൗകിക സുഖങ്ങളിൽ മുഴുകിയ നിങ്ങളോടും പുച്ഛം
Pooo
Syvayam nannavan nok annit namuk mattullore erachi bakshikkam,allidathum nnadan comment edumbol ethin nale paralokath kanak parayendi verum,
Pavam