ഉത്തരകൊറിയയും ഇറങ്ങി ! പേടിച്ച് വിറച്ച് അമേരിക്ക | North Korea and Russia 🇷🇺 against USA | Latest

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 67

  • @rajannairk2316
    @rajannairk2316 24 дня назад +23

    ഒരു ആറ്റം ബോംബിൻ്റെ രുചി അമേരിയ്ക്ക അറിയണം പിന്നെ ലോക സമാധാനം ലോക ഉപരോധം എല്ലാം ശരിയാകും

  • @basheerkpmohammed3694
    @basheerkpmohammed3694 2 дня назад

    കാല ഘട്ടത്തിന് അനുയോജ്യമായ വാർത്തയും തികച്ചു o യാധാർത്ഥ്യവുമാണ്

  • @ggft7su107
    @ggft7su107 4 дня назад +1

    അമേരിക്കയിൽ ഇനി ആറ്റംബോംബ് വീഴുന്നത് കാണാനാണ് ജനങ്ങൾ കാത്തിരിക്കുന്നത് കൊടുത്തതെല്ലാം തിരിച്ചുകിട്ടണം അവരുടെ അഹങ്കാരം ഇവിടെ അവസാനിക്കണം

  • @AbdulMajeed-ry7rs
    @AbdulMajeed-ry7rs 11 дней назад +3

    അമേരിക്കക്ക് യുദ്ധം ഭയം മാണ് മറ്റ് രാജ്യങ്ങളെ കൊണ്ട് തല്ലിപ്പിക്കുന്ന പരുപാടിയെ അറിയൂ

  • @muhammedameenk2050
    @muhammedameenk2050 24 дня назад +10

    Good news

  • @AzeezAzeez-g8y
    @AzeezAzeez-g8y 5 дней назад

    konnuthinnunna.garilla..

  • @ANTONYCHACKO-f6q
    @ANTONYCHACKO-f6q 22 дня назад +1

    നൈസ്മാളു കിമ്മിനെ സ്കെച്ച് ഇട്ടിരിക്കുകയാണ് അവൻ കളത്തിൽ ഇറങ്ങിയാൽ തട്ടും😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @pathukutty73
    @pathukutty73 14 часов назад

    Russia Putin koria Iran thurky Korea india uae saudi arabia Ethiopia Sudan libia Yemen Lennon siria chinna chechiniya❤❤❤❤❤🎉🎉🎉🎉🎉🎉

  • @AshrafAk-rg4jx
    @AshrafAk-rg4jx 23 дня назад +2

    നൈസ് മോളു. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️👍👍👍👍👍✈️

  • @AbdulNazar-z3m
    @AbdulNazar-z3m 23 дня назад

    Q. ഇതുവരെ ഇറങ്ങിയില്ലേ ?.ans അര മണിക്കൂർ മുമ്പ് ഇറങ്ങി വേണമെങ്കിൽ ഒരു മണിക്കൂർ മുമ്പേ ഇറങ്ങാം

  • @sajithrajesh74
    @sajithrajesh74 23 дня назад +3

    🇮🇳🇷🇺🔥

  • @baijumandad2638
    @baijumandad2638 22 дня назад +1

    Thengayanu..aviide Ukraine udhathin oru pinnakkum chyyan rashykku pattyilla... pinneyanu USA ye UNDAKKAN pokunnathu...😊😊😊😊

  • @Kabeer-p2w
    @Kabeer-p2w 24 дня назад +2

    ഇറങ്ങുന്നു എന്നു എത്ര വട്ടം പറഞ്ഞു! ഇറങ്ങൻ പറ?

  • @e.k.mohananelery7610
    @e.k.mohananelery7610 24 дня назад +2

    ബലിസ്റ്റിക് മിസൈൽ ഒരു ഭൂഖണ്ഡ്ത്തിൽ നിന്നും മറ്റൊന്നിലേക്ക് പോകുന്നതാണ് ഇന്റർക്കോണ്ടിനെന്റൽ ബലിസ്റ്റിക് മിസൈൽ. അല്ലാതെ intercontinental എന്ന ബലിസ്റ്റിക് മിസൈൽ അല്ല. അങ്ങനെയൊരു ബാലിസ്റ്റിക് മിസൈൽ ഇല്ല. വിവരങ്ങൾ അറിഞ്ഞു വാർത്തകൾ ഉണ്ടാക്കി വിടുക.

    • @sujeeshkumars9517
      @sujeeshkumars9517 24 дня назад +1

      അപ്പൊ ICBMS എന്ന് പറയുന്നത് എന്താണ് ബ്രോ ?

    • @abdulrafeeq6929
      @abdulrafeeq6929 24 дня назад

      ​@@sujeeshkumars9517വിവരം ഇല്ലാത്തത് കൊണ്ടാ വിട്ട്കള 😊😊

    • @sureshpn1624
      @sureshpn1624 23 дня назад +1

      ഭൂഖണ്ടാന്തര ബാലിസ്റ്റിക് മിസൈൽ 😀

    • @bijuthomas3715
      @bijuthomas3715 21 день назад +1

      വിവരങ്ങള്‍ അറിയാമെങ്കില്‍ ഇങ്ങനെ പറയുമോ..

  • @ResthouseThamarassery
    @ResthouseThamarassery 22 дня назад

    1:14

  • @sindhug.vargheseselectandp7780
    @sindhug.vargheseselectandp7780 24 дня назад +2

    Enthokae akumo entho!!!

  • @birds4ever159
    @birds4ever159 24 дня назад +3

    പുതിനോ 😂😂😂😂 പുട്ടിൻ

    • @bijuthomas3715
      @bijuthomas3715 21 день назад

      പൊട്ടന്‍...വ്ളാഡിമിര്‍ പൊട്ടന്‍..

  • @MuhammedKt-e9x
    @MuhammedKt-e9x 24 дня назад +6

    Exelent

  • @sajeevsaji6196
    @sajeevsaji6196 24 дня назад +6

    അമേരിക്കയെ പേടിച്ച് വിറക്കും....😅 അതിന് വേറെ ആളെ നോക്കണം

  • @jishnuskrishnan1152
    @jishnuskrishnan1152 23 дня назад +3

    " ആങ്കർക്ക് ഒരു റഷ്യാൻ പ്രണയം ഉള്ളപ്പൊലെ 😊

    • @bijuthomas3715
      @bijuthomas3715 21 день назад +1

      ഈ സോഷ്യല്‍മീഡിയ കാലത്ത് ഇതുപോലെ പൊട്ടത്തരം എഴുതി തയ്യാറാക്കുന്നവന്റെ വിവരം എത്രത്തോളമുണ്ടന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ..

  • @AzeezAzeez-g8y
    @AzeezAzeez-g8y 5 дней назад

    puttin.mi.bradar.baidan.enna.channayaye.vidaruade.awan.janai.dushmana nukettoo.

  • @SheebanNv
    @SheebanNv 22 дня назад +1

    എവിടുന്നു കിട്ടി ഈ വാർത്ത..... സ്വന്തമായിട്ടണോ

    • @bijuthomas3715
      @bijuthomas3715 21 день назад

      വായില്‍ തോന്നുന്നത് വാര്‍ത്ത

  • @jakminnuponnu5397
    @jakminnuponnu5397 23 дня назад +6

    സത്യം പറഞ്ഞാൽ അമേരിക്കയ്ക്ക് രണ്ടെണം കിട്ടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു 😂😂😂ലോക പോലീസ് ചമയുന്ന അമേരിക്ക ഇപ്പോൾ ലോക ചതിയൻ മാർ ആണെന്ന് മനസിലായി?

    • @bijuthomas3715
      @bijuthomas3715 21 день назад

      ഹോ..മനസിലാക്കി

  • @Muhammedaliali-v9e
    @Muhammedaliali-v9e 24 дня назад +2

    Manoharam

  • @rajanehbaraham6222
    @rajanehbaraham6222 20 дней назад

    Baby news

  • @thomasmathew5381
    @thomasmathew5381 20 дней назад +1

    അമേരിക്കയെ ഞൊട്ടും

  • @shibugeorge1541
    @shibugeorge1541 24 дня назад +1

    ഉത്തരം ഇല്ലാത്ത കൊറിയ...സ്വന്തം പൗരന്മാർക്ക് പോലും വാണ്ടത്തവൻ

    • @abdulrafeeq6929
      @abdulrafeeq6929 24 дня назад +1

      ആരു പറഞ്ഞു നീ ആണോ തീരുമാനിക്കുന്നത് അവിടെ ഉള്ളവർക്ക് ഒരു പ്രശ്നവും ഇല്ല...

  • @azeezaluva7394
    @azeezaluva7394 22 дня назад +2

    അമേരിക്ക നഷികണം ജപ്പാനിൽ അ ണ് ബോംബ് ഇട്ട് ഒരുപാട് കൊന്നിട്ടുണ്ട്

  • @Jaimon3636
    @Jaimon3636 24 дня назад

    അമ്മച്ചി ഒരു കാര്യം ചെയ്യണംബാത്റൂമിൽ പോകുമ്പോൾ അപ്പി പോകുന്നുണ്ടോ എന്ന് നോക്കണംകാരണം റഷ്യ വിചാരിക്കേണ്ട

  • @abdurahimanthayyullathil-lk1zl
    @abdurahimanthayyullathil-lk1zl 22 дня назад

    ❤❤❤❤❤😂

  • @georgetony55
    @georgetony55 24 дня назад +1

    Kammikalum sudappikalum lokasamadhanattinum bhheshani

  • @haneefakodungallur6321
    @haneefakodungallur6321 5 дней назад

    🇺🇸👹🇺🇸👽🇺🇸👿🇺🇸👾🇺🇸🐖🇺🇸👽

  • @cjvarghese9862
    @cjvarghese9862 24 дня назад +2

    അമേരിക്ക യെ, റഷ്യ ക്ക്, പേടി യാണ്,, ഇറാനും ഖത്തറും തുർക്കി ചൈന യും, മറ്റ് പല രാജൃക്കാർക്കും, പേടിയാണ്, ഇവൻമ്മാർ, പേടിച്ചാണ്, പരീക്ഷണം നടത്തിയത്, അമേരിക്ക യെ,കാണിക്കാൻ, നടക്കില്ല, വെറുതെ കുറയ്ക്കും

    • @sudheerks9514
      @sudheerks9514 24 дня назад +3

      Ok agree, then why US, did not send it's Army directly to Ukrain, now 2 years over. Only proxy war ?? Different from Iraque, Palestine,Lebanon and Afganistan ???

    • @bijuthomas3715
      @bijuthomas3715 21 день назад

      ​@@sudheerks9514യുദ്ധം ആരാണ് തുടങ്ങിവച്ചത്...ഭ്രാന്തന്‍ പുട്ടിന്‍...കുവൈറ്റ് അധിനിവേശം നടത്തി ഇറാക്ക് യുദ്ധം തുടങ്ങിയത് ആരാണ്..സദ്ദാം.