മനപ്പൊരുത്തം - ഡോ: കെ.ലൈലാസ്

Поделиться
HTML-код
  • Опубликовано: 9 фев 2025
  • ഗാനം: മനപ്പൊരുത്തം
    രചന: ഡോ: കെ.ലൈലാസ്
    ഓർക്കസ്ട്ര: ഡോ: കെ.ലൈലാസ്

Комментарии • 4

  • @lailaskuttan
    @lailaskuttan  21 час назад +1

    ഗാനം
    മനപ്പൊരുത്തം
    ഡോ: കെ.ലൈലാസ്
    ജീവിതയാത്രയിൽ
    ജീവിതം പങ്കിടാനുള്ള
    ഉത്തമമായ മാർഗ്ഗം
    ജാതക പ്പൊരുത്തമാണോ
    മനപ്പൊരുത്തമാണോ
    ജീവിതയാത്രയിൽ
    ജീവിതം പങ്കിടാനുള്ള
    ഉത്തമമായ മാർഗ്ഗം
    ജാതക പ്പൊരുത്തമാണോ
    മനപ്പൊരുത്തമാണോ
    കാഴ്ചകൾക്കപ്പുറം
    കണ്ണ് ചിമ്മിനിൽക്കും
    സുന്ദര താരകങ്ങൾ
    ഭുമിയിലെല്ലാ ജീവൻ്റെ
    രാശി ദശചക്രങ്ങൾ
    നിർണ്ണയിക്കുമെന്നത്
    സത്യമോ വെറുംമിത്യയോ
    ജീവിതയാത്രയിൽ
    ജീവിതം പങ്കിടാനുള്ള
    ഉത്തമമായ മാർഗ്ഗം
    ജാതക പ്പൊരുത്തമാണോ
    മനപ്പൊരുത്തമാണോ
    മനപ്പൊരുത്തമല്ലാതെ
    ആയുസ്സും ആരോഗ്യവും
    രാശിനിർണ്ണയിക്കുന്ന
    അദൃശ്യ ശക്‌തിയുണ്ടോ
    മനുഷ്യനറിയാത്തൊരു
    അദൃശ്യ ശക്‌തിയുണ്ടോ
    ജീവിതയാത്രയിൽ
    ജീവിതം പങ്കിടാനുള്ള
    ഉത്തമമായ മാർഗ്ഗം
    ജാതക പ്പൊരുത്തമാണോ
    മനപ്പൊരുത്തമാണോ

    • @lailaskuttan
      @lailaskuttan  21 час назад

      ❤❤❤❤❤❤❤❤❤❤❤❤

  • @ammuzzz2006
    @ammuzzz2006 20 часов назад +1

    Nice sir👏🏻👏🏻👏🏻I really like the melody 💙