സ്വന്തം പേരിൽ അറിയപ്പെടണം; സല്‍ഹ പഠിച്ചു രഹസ്യമായി | MediaOne |

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 1,7 тыс.

  • @muhammedfaizan7582
    @muhammedfaizan7582 4 года назад +4229

    ഇതിനെല്ലാം കാരണം നിന്റെ സ്വപ്നങ്ങൾക് വർണ്ണങ്ങൾ ചാർത്തി കട്ടക്ക്കൂട്ടുനിന്ന നിന്റെ പ്രിയതമൻതന്നെയാണ് 👏mashaAllah
    Edit : 3k 😍 സൽഹ, 100k ശേഷം ഇക്കയുള്ള വീഡിയോ ഒക്കെ സൂപ്പർ mashaAllah 🌹താങ്കൾക്കും താങ്കളുടെ കുടിബത്തിനും വിജയാശംസകൾ✨️

    • @ashiqmahaboob6093
      @ashiqmahaboob6093 4 года назад +5

      jjjjjjjjjjjjjjjjjjjjjj jjjjjjjjjjjjjjjjjjjjjjjjjjjjjjjnjjjjjjjjjljjjjjjjjjjjjjjjjjjjjjjjjjj

    • @lovemalakha6904
      @lovemalakha6904 4 года назад +132

      Kuttikale nokkan thayyaraya ummayo. Umma illarunnenkil kanarunnu.

    • @naseebnaseeb5374
      @naseebnaseeb5374 4 года назад +5

      Crct 👍

    • @shobyvarghesesaji232
      @shobyvarghesesaji232 4 года назад +22

      Ayyente mone....

    • @Vkeeey53
      @Vkeeey53 4 года назад +32

      ആഹാ എന്നിട്ട്

  • @Digitalkeralamedia5625
    @Digitalkeralamedia5625 4 года назад +3600

    എന്റെ ഉപ്പാന്റെ അനിയന്റെ ഭാര്യയാണ് ഈ വീഡിയോ കണ്ടതിൽ ഞാൻ വളരെ അഭിമാനിക്കുന്നു

  • @shameerashami9995
    @shameerashami9995 4 года назад +498

    എന്‍റെ 16 വയസ്സില്‍ ഒരു പെണ്‍കുഞ്ഞുണ്ടായി. അവളെ ഒറ്റക്ക് വളര്‍ത്തേണ്ട സാഹചര്യം ആയി..വാശിയോടെ നഴ്സിംഗ് പഠിച്ചു..ജോലി കിട്ടിയതോടെ പല computer കോഴ്സുകളും പഠിച്ചു.CCCA. DTP. Arabic and English Transalating Course. എന്നിട്ടും ഒരു Degree ഇല്ലാത്തതെന്നെ അലട്ടി. 2014 ല്‍ Dubai ല്‍ നഴ്സായി ജോലി കിട്ടി. അവിടെ വെച്ച് B Com distance ആയി പഠിച്ചു..ഇന്നിപ്പോള്‍ കുവൈത്തില്‍ ജോലി ചെയ്യുന്നു..അല്‍ ഹംദുലില്ലാ ..ഇപ്പോള്‍ വയസ്സ് 34. ഇനിയും പഠിക്കണം..

    • @kanmani6930
      @kanmani6930 4 года назад +25

      Eleanor Roosevelt Quotes
      A woman is like a tea bag - you can't tell how strong she is until you put her in hot water.
      Situations varumbol dhairyam okke thaniye varum.. Be bold.. Moleyum nannayi padippikku.. God Bless you.. 💫

    • @mallumom1117
      @mallumom1117 4 года назад +3

      @@kanmani6930 👍🏻

    • @sajithanisar1647
      @sajithanisar1647 4 года назад +1

      Good.

    • @aboobackerpa2820
      @aboobackerpa2820 4 года назад +1

      9

    • @shameerashami9995
      @shameerashami9995 4 года назад +1

      Kanmani..thank u

  • @ecshameer
    @ecshameer 4 года назад +728

    നിങ്ങൾ ഒരു പ്രതീക്ഷയാണ്..
    പഠനം മുടങ്ങിയെ
    പെൺകുട്ടികൾക്ക്,
    പഠിക്കാൻ കഴിയാത്ത പെൺകുട്ടികൾക്ക്
    നിങ്ങൾ പൊരുതി നേടിയ വിജയത്തിന്റെ മുന്നിൽ...
    ഒരായിരം സല്യൂട്ട്🤚🤚🤚🤚🤚🤚🤚🤚👍👍👍👍👌👌👌👌👍👍👍👍👍

  • @mallumotive_kl
    @mallumotive_kl 4 года назад +249

    നമുക്ക് ഒരു inspiration തന്നെയാ സൽഹയുടെ ജീവിതം നടക്കില്ല എന്ന് വിചാരിക്കുന്നത് പലതും പരിശ്രമിച്ചാൽ നടക്കും എന്ന് കാട്ടിത്തന്ന വനിത ♥️

    • @scientifickitchen2880
      @scientifickitchen2880 4 года назад

      Ys she is an inspiration oru ethirppu illade tim illa num paraju madi pidichirikne married girlsnu inspiration ആണ്
      Joshtalkil ഇവരുടെ ഷോ കണ്ടിട്ടാണ് Njan youtub channel thudangiye njan thanks parayn aayi ente channelil
      I done something abt her story and how much inspired me

    • @shahananasrin274
      @shahananasrin274 3 года назад +4

      Husband kattakk koode ninnath kond mathramaaan pattiyath.

    • @Noomuslogam501
      @Noomuslogam501 3 года назад +3

      @@shahananasrin274 ee oru comment njan evideyum kamdillaa ...athaan sathyam 👍👍👍enik onnum athillaa so 👎🏻

  • @anmalayalam7391
    @anmalayalam7391 3 года назад +111

    എന്റെ വിവാഹം 16 ൽ കഴിഞ്ഞു പഠിക്കാനും ആഗ്രഹമുണ്ടായിരുന്നു പക്ഷെ ആരും സമ്മതിച്ചില്ല. ഉപ്പ മരിച്ചു. അപ്പോൾ ഉമ്മാക്ക് സാമ്പത്തികമായി പഠിപ്പിക്കാൻ പറ്റില്ല. Hus വീട്ടുകാർ സമ്മതിക്കുകയും ചെയ്യ്തില്ല. ഇപ്പോൾ യൂട്യൂബ് നോക്കി ഫാഷൻ ഡിസൈൻ പഠിച്ചു പുറത്തക്ക് വർക്ക്‌ ചെയ്യ്ത് കൊടുത്തു ക്യാഷ് സമ്പാദിക്കുന്നു 🤪

  • @SiluTalksSalha
    @SiluTalksSalha 4 года назад +25

    *Thank you all*

  • @rifusmedia9109
    @rifusmedia9109 4 года назад +359

    I am also a woman from muslim community. Completed Msc.nursing after marriage.., became mother of 2 children and appeared for psc... got 6th rank in district health service..now a permanent employee in calicut med. College

  • @safwancp8518
    @safwancp8518 4 года назад +845

    21 വയസ്സായി കല്യാണ പ്രായം ഉയർത്തിയാൽ പെൺകുട്ടികൾക്ക് നല്ല വിദ്യാഭ്യാസവും അതിനനിസരിച്ചുള്ള പക്വതയും ഉണ്ടാകിയെടുക്കാൻ പറ്റും. 😊

  • @assuassuck8325
    @assuassuck8325 4 года назад +599

    ഞാന്‍ 3 കുട്ടികളുടെ ummayanu എനിക്കും ആഗ്രഹം ഇതൊക്കെ kanumbol. Enthenkilum padich നേടണം. Insh allh

    • @ecshameer
      @ecshameer 4 года назад +7

      Insha allah

    • @remixfunclub6432
      @remixfunclub6432 4 года назад +42

      ആഗ്രഹം ആയി നിലനിർത്താതെ തീവ്രമായി പരിശ്രമിച്ചാൽ നേടാൻ കഴിയാത്ത ഒന്നും തന്നെ ഇല്ല 😇👍

    • @sssg7250
      @sssg7250 4 года назад +6

      Dont believe allah
      Believe dejjal

    • @Aaliya317
      @Aaliya317 4 года назад +5

      പreഷ്രമിക്കൂ

    • @ashiqashi5936
      @ashiqashi5936 4 года назад +11

      @@sssg7250 ne pattikku pezhachu indaayataalleda tayoli

  • @aslambatheri3377
    @aslambatheri3377 4 года назад +462

    കമന്റ് 😍വായിച്ചു വീഡിയോ കാണുന്നവർക്കു 🤓 ഇവിടെ നീലം മുക്കി പോവാം 👍

  • @adilym6255
    @adilym6255 2 года назад +26

    കട്ട സപ്പോർട്ട് ഭർത്താവ് കൊടുത്തത് കൊണ്ട് കൂടിയാണ് ഇങ്ങനെ എത്താൻ കഴിഞ്ഞത്.. അയാൾ ബിഗ് സല്യൂട്ട് 🙏

  • @screations....4564
    @screations....4564 2 года назад +4

    ഇന്ന് 5 മക്കളുടെ ഉമ്മ ആണ് ഇത്ത വീഡിയോസ് കാണാറുണ്ട് നിങ്ങൾ ശരിക്കും ഒരു inspiring ആണ് പെൺകുട്ടികൾക്ക്

    • @1s12083450
      @1s12083450 Год назад +1

      Five kids without proper gap.. inspiration..😢kashtam..pls don't promote unhealthy practices..

  • @mappilasongbysafva877
    @mappilasongbysafva877 4 года назад +486

    എല്ലാത്തിനും കൂടെ ഹസ്ബൻഡ് ഉണ്ടായത് കൊണ്ട് നടന്നു ☹️ആരും ഇല്ലാത്തവരുടെ അവസ്ഥ എന്താ....

    • @sadhil891
      @sadhil891 3 года назад +1

      Crct

    • @sadhil891
      @sadhil891 3 года назад +1

      👍👍👍

    • @Noomuslogam501
      @Noomuslogam501 3 года назад +1

      Correct 👍👍👍

    • @sabnamansari8641
      @sabnamansari8641 3 года назад

      True

    • @Fathima6698
      @Fathima6698 3 года назад +10

      നമുക്ക് നമ്മളോട് കുറച്ച് responsibities ഉണ്ട് ...അതിൽ നിന്നും രക്ഷപ്പെടാൻ നമ്മൾ സ്വയം കണ്ടെത്തുന്ന excuse Ann ഇതെല്ലാം ...😊...നമുക്ക് വേണ്ടി കുറച്ച് സമയം മാറ്റിവെക്കു...ഉള്ള situation vech ....Ulla support ഉപയോഗിച്ച് ...first step edukko ...goals ezhuthivekkoo ....athin വേണ്ടി പ്രവർത്തിക്കൂ ...നമുക്ക് ഉയരങ്ങളിൽ എത്താൻ സാധിക്കും....😊

  • @ഒരുപാവംപയ്യൻ-ഫ3ഫ

    ഇത് ഈ കുട്ടിയുടെ husband സപ്പോർട്ട് ഉള്ളത് കൊണ്ടാണ് ഈ ഒരു വിജയത്തിൽ എത്തിയത്... പക്ഷേ കുട്ടികാലത്ത് ഇതുപോലെ വിവാഹം കഴിപിച്ച് വിട്ട് സ്വന്തം സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ പറ്റാത്ത എത്രയോ കുട്ടികൾ ഉണ്ടാവും ഇവിടെ...
    വിവാഹ പ്രായം 21 വയസ്സ് ആക്കുക

    • @nijaskallamkuzhi
      @nijaskallamkuzhi 4 года назад +27

      വിവാഹ പ്രായം 30ആക്കാം..

    • @fousida1525
      @fousida1525 4 года назад +5

      Njanum

    • @nisarazal1587
      @nisarazal1587 4 года назад +3

      sathiyam ene pole

    • @mohammedhasintt7973
      @mohammedhasintt7973 4 года назад +26

      23 ആക്കണം എന്നാണു എന്റെ അഭിപ്രായം

    • @nisarazal1587
      @nisarazal1587 4 года назад +10

      @@mohammedhasintt7973 adhe antteyum 17 thikanjnu kettichu.epo 22 .padikyn agrraham unde..support ella

  • @vishnuksvishnuks2701
    @vishnuksvishnuks2701 3 года назад +90

    ഈ കാലഘട്ടത്തിലും സ്ത്രീകൾക്ക് ഒളിച്ചിരുന്നു പഠിക്കേണ്ടിവരുന്നത് എന്തൊരു ഗതികേടാണ് അതിനെയെല്ലാം പൊരുതി തൊപ്പിച്ച നിങ്ങൾ സൂപ്പറാണ്

    • @sirajelayi9040
      @sirajelayi9040 2 года назад

      Olichirikk ന്നല്ല... surprise kodkk nna onn ariyu

    • @jamsheedakk7088
      @jamsheedakk7088 2 года назад

      ഒളിച്ചിരുന്ന് പഠിക്കിക്കുന്നതാണോ ചെന്നൈയിൽ പോയി പഠിച്ചതൊക്കെ

  • @nidheeshnarayan4145
    @nidheeshnarayan4145 4 года назад +98

    പഠിക്കാൻ ഇത്രേം കഴിവ് ഉള്ള കുട്ടിയെ ചെറു പ്രായത്തിൽ കെട്ടിച്ചു വിടുന്ന വീട്ടുകാരെ ആണ് ആദ്യം പറയേണ്ടത് ..അവരാണ് ഈ കുട്ടിയോട് ഏറ്റവും ക്രൂരത ചെയ്തത്...പഠിപ്പിനെക്കാളും ജോലിയേക്കാളും കല്യാണമാണ് വലുത് എന്ന് കരുതുന്ന ഒരു കൂട്ടം ആളുകൾ ഇപ്പോളും ഉള്ളതാണ് ഇതിനൊക്കെ കാരണം

    • @shahidmuhammed3450
      @shahidmuhammed3450 2 года назад +4

      Kalyaanam oru surakshayaaan allaadhe bandhanamalla

  • @MrsAyoob
    @MrsAyoob 4 года назад +6

    ഈ വിജയത്തിന് പിന്നിൽ ഇയാളുടെ ഭർത്താവിന്റെ പിന്തുണ തന്നെയാണ്. masha allah... ദൈവം അനുഗ്രഹിക്കട്ടെ

  • @mohammedashique.t5632
    @mohammedashique.t5632 4 года назад +5

    ഇത്രേം support ആയ ഭർത്താവ്.ഞാൻ നേടി എടുക്കും എന്നുള്ള ആത്മവിശ്വാസം അത് മതി🙌

  • @fza7
    @fza7 4 года назад +232

    My mom is also like this. She was 18 got married. Now she is Ph D scholar. Recieved Psc plus two teacher job

    • @a_s_l_a_mm9543
      @a_s_l_a_mm9543 4 года назад +1

      Motivation...

    • @ikikik6464
      @ikikik6464 3 года назад

      Waw amazing... Much appreciated.. where u ftom

  • @jeromygeorge7019
    @jeromygeorge7019 3 года назад +455

    കൂടെ എന്തിനും കട്ടക്ക് husbent ഉള്ളത്കൊണ്ട് സ്വപനങ്ങൾക് ചിറക് വെച്ചു... ആരും സപ്പോർട്ട് ഇല്ലാത്ത എന്നെ പോലെ ഉള്ളവർക്കു പഠനം, ജോലി എല്ലാം സ്വപനം മാത്രം 😔

    • @farsanabadusha6276
      @farsanabadusha6276 3 года назад +9

      Very true

    • @sabeenathaslim32
      @sabeenathaslim32 3 года назад +14

      Enteyum avatha ith thanneyanu agraham mathreyullu ini nadakunn thonnunnilla

    • @Ponnu1
      @Ponnu1 3 года назад +4

      True 😔

    • @hannasworld1537
      @hannasworld1537 3 года назад +1

      Ammaeyude paniyannea ravin rathri vare theerula..padikan yevidn time

    • @syamsagar439
      @syamsagar439 2 года назад +3

      17ആം വയസിൽ കല്യാണം കഴിച്ച അടിപൊളി ഭർത്താവ്

  • @Chefnijju
    @Chefnijju 4 года назад +18

    Selha oru Maas's ആണ്
    എല്ലാവർക്കും inspire ആണ്.....thaks media one
    Ee ഒരു വിഡിയോ ചെയ്തതിനു🙏🙏🙏

  • @midlajmedia2551
    @midlajmedia2551 4 года назад +31

    ഇതിലും വലിയ മോട്ടിവേഷൻ എവിടെ കിട്ടും, ഒരുപാട് സന്തോഷം തോന്നി, 👍👍♥️ നമ്മൾ നന്നായി ആഗ്രഹിച്ചാൽ എന്തും possible ആണെന്ന് നിങ്ങൾ കാണിച്ചു തന്നു. Much love God bless all♥️♥️

  • @mubashinack1649
    @mubashinack1649 4 года назад +337

    ഒരൊറ്റ കുഞ്ഞും നെ കൊണ്ട് രാവിലെ തൊട്ട് vaigheett വരെ അതിനെ നോക്കി പെടാ പാട് പെടുന്ന ഞാൻ

    • @aneeshaneesh4960
      @aneeshaneesh4960 4 года назад +10

      ഇതുപോലെ പറയരുത് avar valuthayathinu ശേഷം നിങ്ങൾ പഠിക്കാനോ ജോലിക്കോ pokalo

    • @nadeeraziyad2964
      @nadeeraziyad2964 4 года назад

      😜

    • @rinshamaryam2507
      @rinshamaryam2507 4 года назад

      😅

    • @CHEFwithJILSI
      @CHEFwithJILSI 4 года назад +7

      Inghane parayalle sis. Makal anugraham aane.

    • @പൊടിയൻപൊടിയൻ
      @പൊടിയൻപൊടിയൻ 4 года назад +7

      പെങ്ങളെ... മക്കള് വലുതായിക്കഴിയുമ്പോൾ അവര് ദുആ ചെയ്യും റബ്ബേ... എന്റെ മാതാപിതാക്കൾ എന്റെ ചെറുപ്പകാലത്ത് എന്നോട് കരുണ ചെയ്തപോലെ അവരോടു (വാർധക്യ കാലത്ത്, ഖബർ) നീ കരുണ ചെയ്യേണമേ... അപ്പൊ നല്ല സന്തോഷം കിട്ടൂല്ലോ...ല്ലേ...

  • @nassaresmayil2257
    @nassaresmayil2257 4 года назад +694

    21 വയസ്സ് നിർബന്ധം ആക്കുക പെൺകുട്ടികളുടെ വിവാഹ പ്രായം ആശംസകൾ സൽഹ ❤️❤️

    • @s4metech45
      @s4metech45 4 года назад +27

      Vayasalla man kalyanam kazhikkanulla pakuathayanu vendath

    • @najlafaizus6845
      @najlafaizus6845 4 года назад +60

      @@s4metech45 അതായത് ഒരു പെൺകുട്ടി, തനിക് പക്വത ആയി എന്ന് തോന്നുമ്പോൾ മാത്രം വിവാഹത്തിനു തയാറായാൽ മതി എന്ന് അല്ലെ. മറ്റാരേക്കാളും അവളുടെ പക്വതയെ കുറിച്ച് അവൾക്ക് അല്ലെ ബോധ്യം ഉണ്ടാവുക....

    • @debateon7139
      @debateon7139 4 года назад +17

      ആണുങ്ങൾക്ക് 28 ആക്കണം വിവാഹപ്രായം
      ജനസംഖ്യ kurayatte.
      vebhichaaram വർധിക്കറ്റെ

    • @babuitdo
      @babuitdo 4 года назад +1

      ആണുങ്ങൾ ?

    • @najlafaizus6845
      @najlafaizus6845 4 года назад +21

      @@debateon7139 ആണുങ്ങൾ ഇപ്പോ അങ്ങനെ ഒക്കെ തന്നെ ആണ് കെട്ടുന്നേ 26-27-28 ഒക്കെ.

  • @mariyakunjhikolavayal5797
    @mariyakunjhikolavayal5797 4 года назад +29

    Mashallah
    സ്ത്രീകളായാൽ ഇത്ര തൻ്റേടവും ആത്മ ധൈര്യവും മനക്കരുത്തും ഉണ്ടായാൽ എവിടെയായാലും ജീവിക്കാൻ പറ്റും. നീയെല്ലാ സ്ത്രീകൾക്കും മാതൃകയാകട്ടെ
    ഒരായിരം big salute💪✌️🤘✋✋👌👍🤚🤟🙏🙏

    • @moosimuhsina575
      @moosimuhsina575 4 года назад +2

      Thandedam undayalum supportive aaytulla husband undayalum, Ellam nashippichadakkan hus fmly undakum😢

    • @praseedadevi
      @praseedadevi 4 года назад

      @@moosimuhsina575 kazhivine angeekarikku

    • @SiluTalksSalha
      @SiluTalksSalha 4 года назад

      Thank u

  • @zyrusking
    @zyrusking 4 года назад +471

    പതിനേഴാം വയസിൽ കെട്ടിച്ചുവിട്ട വീട്ടുകാർക്ക് 🖕🖕🖕🖕
    പഠിച്ചു നേടിയ വിജയത്തിന് സഹോദരിക്ക് 👏👏👏👏

    • @MrA514
      @MrA514 4 года назад +5

      എന്താ അതിൽ പ്രശ്നം

    • @Shabeerali565
      @Shabeerali565 4 года назад +24

      14 വര്‍ഷം മുമ്പുള്ള കാര്യമാണ് ഭായ്

    • @axxoaxx288
      @axxoaxx288 4 года назад +28

      podo.... nerethe vivaham kazhikkanam. aanaayalum pennayaalum...athaanu islam parayunnathu. allathe manasil vyabhicharam cheythu jeevikkukayalla vendathu. kalyanam kazhipikkunnathinu mumb mathapithakkalku padipikkam ennundengil kalyanam kazhipichathinu sheshavum avarku aa chilavu ettedukkam. ee kaazhchapaadilekkanu adhyam maarendathu.
      allathe kalyanam late aaki avasanam kuttikal undaakunnille ennum paranju pinneedu karanju nadakkalalla

    • @Ami7166
      @Ami7166 4 года назад +8

      കല്ല്യാണം ആകാം വഴിത്തിരിവ്....

    • @gamingonly645
      @gamingonly645 4 года назад +31

      @@axxoaxx288 janasangya koodum. Korachu kazhiyumbol sangikal ningale odikkum. Keralam up akaruth. 2 kuttikal mathram padullu. Vivaramulla Muslims undengil janasangya control cheyyanam .keralathil janasanthratha koodukayan. 😟🙏

  • @raghunath3742
    @raghunath3742 3 года назад +16

    Salaha. Congratulations💐💐
    Mole. Iniyum patikanam.
    I'm a seventy years and I start my study when I was 58. I did MBA.MSc Psy. Coun:, MASW, & MA Sociology. Three PG Dips. Child Rights & Child Protection ( Gold Medal). Psy Coun ( 3rd Rank) & Human Rights. All First Class and above.
    Ur husband is a gentle man. I appreciate his best attitude.
    May Allah bless you and your family always.
    🙏🏻🙏🏻🙏🏻

  • @AmeerAbdulKhadar
    @AmeerAbdulKhadar 4 года назад +37

    ഒരുപാട് പേർക്ക് പ്രചോദനം ആണ് സഹോ നിങ്ങൾ 🤗✌️

    • @SiluTalksSalha
      @SiluTalksSalha 4 года назад

      Really thank u so much🙏🙏🙏🙏

  • @hakibavvlogs8990
    @hakibavvlogs8990 4 года назад +5

    ഞാൻ വായിച്ചേർന് ഇവരുടെ കഥ ഒരു പാട് കഷ്ട്ടപെട്ടു കുടുംബത്തിന്റെ നല്ല സപ്പോർട്ട് കൊണ്ട് തന്നെയാണ് ഈ നിലയിൽ എത്തിയത് താൽപ്പര്യം ഉള്ളവരെ ഒരിക്കലും നിരുത്സാഹ പെടുത്തരുത് സഹോദരി നിങ്ങൾ ക്കും കുടുംബത്തിനും വിജയാശംസകൾ.....

  • @Maya-th8dk
    @Maya-th8dk 4 года назад +3

    വിവാഹ ശേഷം കുട്ടികൾ ആയിക്കഴിഞ്ഞും ഒരുപാട് പെൺകുട്ടികൾ പഠിക്കുന്നുണ്ട്. അത് പുതിയ കാര്യം ഒന്നുമല്ല. പക്ഷേ ഇവിടെ ഈ കുട്ടിക്ക് അത് രഹസ്യമായി ചെയ്യേണ്ടി വന്നു. ഭർത്താവ് support ചെയ്തില്ലായിരുന്നെങ്കിൽ അതും പറ്റാതെ വന്നേനെ. വിവാഹം കഴിഞ്ഞ് കോളേജിൽ പോയി regular mode ഇൽ തന്നെ പഠിക്കുന്നവർ ഒരുപാടുണ്ട്. Pregnancy time ലെ പ്രശ്നങ്ങളെ നേരിട്ടുകൊണ്ട് തന്നെ. Its not easy. Lots of respect to all of them.

  • @priyankaunnizzz1461
    @priyankaunnizzz1461 4 года назад +133

    15 വയസിൽ കല്യാണം കയിഞ്ഞു ഇപ്പൊ 26 ആയി 10 വയസുള്ള മോനും ആയി മോനെയും എന്നെയും കണ്ടാ ചേച്ചി അനിയൻ ആണോ ചോയ്ക്കുന്നു., ഞാൻ ആണെങ്കി നിറം നഷ്ടപെട്ട ജീവിതവുമായി അടുക്കളയിൽ.......... ഈ ജന്മത്തിലെ സ്വപ്‌നങ്ങൾ എല്ലാം വെള്ളത്തിലായി........ പെൺകുട്ടികൾ വളർന്നാൽ അവർക്കു വിവാഹം സമ്മാനിക്കാതെ വിദ്യാഭ്യാസം നൽകുക പുറം ലോകത്തേക്ക് പാറിപറക്കാൻ ആഗ്രഹിക്കുന്ന അവളെ ചിറകുകളെ മുറിക്കതിരിക്കട്ടെ രക്ഷിതാക്കൾ

    • @മയിൽപീലി-റ2ണ
      @മയിൽപീലി-റ2ണ 4 года назад +20

      15 വയസിൽ കല്യാണമോ? അന്ന് വേണ്ടാന്ന് പറഞ്ഞില്ലേ? എനിക്കിപ്പോ 25 ആവാൻ പോകുന്നു. എനിക്ക് ഞാൻ എപ്പോഴും കുട്ടിയായി ആണ് തോന്നുന്നത്. Actually തന്നെ സമ്മതിക്കണം സ്വപ്‌നങ്ങൾ വേണ്ടാന്ന് വെച്ചതിനു. സത്യത്തിൽ എനിക്ക് വിശ്വസിക്കാൻ കഴിയുനില്ല കുഞ്ഞിലേ തന്നെ mrg cheithathu.

    • @chinnuchinnu5974
      @chinnuchinnu5974 4 года назад +10

      14il kalyanam kazhinju . Pinne adukkala sharanam. Makkal undayittila . Adhond thanne ellayidathum oru kuttappeduthalum . Barthav ponnu pole nokund aaaa oru samadhanathil jeevikunu. Swandhamayi veedum ayittila .

    • @മയിൽപീലി-റ2ണ
      @മയിൽപീലി-റ2ണ 4 года назад +11

      @@chinnuchinnu5974 husband nannayi nokunundu ennu arinjathil valare santhosham. Ellavarkum angine kittilla. Kuttikalum vegam undavan nte prarthanayum koode und. But 14 ennu paranjathu age aano?

    • @chinnuchinnu5974
      @chinnuchinnu5974 4 года назад +1

      Yes njan 9 classil padikuna timil nde kalyanam kazhinju . Annu sharikum paranjal swandhamayi theerumanam dkkan polum nikk ariyillayirunu

    • @മയിൽപീലി-റ2ണ
      @മയിൽപീലി-റ2ണ 4 года назад +1

      @@chinnuchinnu5974 keralathil thanne alle veedu? Eniku viswasikan kazhiyunilla. 9th il padikunna kuttyku marrege. Aarum ethirthille? Pineedu padikan sremichille? Ethra age diffrnce und ningal thammil

  • @nidhinputhoor4307
    @nidhinputhoor4307 3 года назад +12

    ഇത് ആയിരത്തിൽ ഒരു കേസ് ആണ്, പ്രായപൂർത്തി ആവാതെ കെട്ടിച്ചു വിട്ട് ഒരു സ്ത്രീയുടെ ജീവിതം നശിപ്പിക്കരുത് ഓരോ സ്ത്രീക്കും ഏതൊരു ജീവിയെ പോലെ ജീവിക്കാനും തന്റെ ഇഷ്ടങ്ങൾ തിരഞ്ഞെടുക്കുവാനും കഴിയുന്ന നല്ലൊരു നാളെ ഉണ്ടാവട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.....താങ്കൾക്ക് എല്ലാ നന്മകളും ഉണ്ടാവട്ടെ....

  • @mufeedasalman5941
    @mufeedasalman5941 4 года назад +8

    സ്വന്തം പേരിൽ അറിയപ്പെടാൻ അതിയായ ആഗ്രഹം ഉണ്ടെങ്കിൽ എന്തും നടക്കും....
    ഉള്ളിൽ ഒരു കനൽ മതി....
    We can,we will, we must...
    Proud to be a girl....
    ✌️✌️✌️✌️

  • @ameenanoushad4916
    @ameenanoushad4916 4 года назад +9

    എനിക്കും പഠിക്കണം endekilum ഒക്കെ ആവണം ന്ന് നല്ല ആഗ്രഹം ഉണ്ട്.. plus two ൽ സയൻസ് ആയിരുന്നു... plus two എക്സാം kazinjek മാര്യേജ് kazinju.. plus one ൽ പഠിക്കുമ്പോ ഉപ്പ മരിച്ചു.. സാമ്പത്തികം ഇല്ലാത്തതു കൊണ്ട് മാര്യേജ് ന് സമ്മതിച്ചു.. പെട്ടെന്ന് preganent ആയി.. കുട്ടി ക് ഒരു one year ആയപ്പോ പഠിക്കാൻ ഉള്ള മോഹം വീണ്ടും vannu കൂടി. but ഫാമിലി ബാക്ക്ഗ്രൗണ്ട് സപ്പോർട്ട് അല്ലായിരുന്നു.. പിന്നീട് ഞാൻ ഡിഗ്രി ഡിസ്റ്റന്റ് ആയി പഠിക്കാൻ വിചാരിച്ചു. Ba ഇംഗ്ലീഷ് എടുത്തു.. ഇപ്പോ third year student ആണ്.. ഇനിയും പഠനം മുന്നോട്ട് കൊണ്ട് പോവണം nn ഉണ്ട്.. പക്ഷെ നടക്കുമോ nn അറിയില്ല.. ഒരുപാട് ടീച്ചർ ആവണം nn ആണ് ആഗ്രഹം..

  • @SHAJUSHAHINA
    @SHAJUSHAHINA 3 года назад +13

    Congrats sister. എൻ്റെ ഭാര്യയുടെ സപ്പോർട്ട് ഇല്ലായിരുന്നെങ്കിൽ എനിക്ക് എൻ്റെ btech പഠനം പൂർത്തിയാക്കാൻ കഴിയില്ലായിരുന്നു. അന്ന് ഞങ്ങൾടെ മൂത്ത മകൾക്ക് 3 വയസ്സ് കൂടി ആയിട്ടില്ല. അങ്ങനെ discontinue ആയ ബിടെക് IT ഏഴു വർഷങ്ങൾക്ക് ശേഷം അതേ കോളജിൽ പഠിക്കാൻ കഴിഞ്ഞു. 3 വർഷം യാതൊരു വരുമാനം എനിക്ക് ഇല്ലായിരുന്നെങ്കിലും ഒരു കാര്യം പോലും അവൾ എന്നോട് ആവശ്യപ്പെട്ടില്ല. എന്നാലും എനിക്ക് കിട്ടുന്ന ചെറിയ പോക്കറ്റ് മണിയിൽ നിന്നും പാർട്ട് ടൈം ജോബിൽ നിന്നും കിട്ടുന്നത് കൊണ്ട് കഴിഞ്ഞു.

    • @astrophile0176
      @astrophile0176 2 года назад +1

      Lucky to have a good wife please convey my loves to her ❤️

  • @ashineo6679
    @ashineo6679 4 года назад +34

    ഇതൊക്കെ തന്നെയാ 21 ഉം 22 പെൺകുട്ടികളുടെ വിവാഹപ്രായം ആക്കുന്നത്.. ✌️✌️😬🔥

    • @vu7186
      @vu7186 4 года назад +2

      വിവാഹം പഠനത്തിനു തടസ്സമല്ല എന്നല്ലേ ഇതു പഠിപ്പിക്കുന്ന ത് വിവാഹം കഴിക്കാൻ ശാരീരികവും മാനസികവും മായ താല്പര്യം ഉണ്ടകിൽ വയസ്സ് നോക്കണ്ട... പഠനം അത് അതിന്റെ വഴിക്കു നടക്കട്ടെ...

    • @PS-pj4qg
      @PS-pj4qg 4 года назад +7

      @@vu7186 സുഹൃത്തേ... സാദാരണ അങ്ങനെ നഡക്കാറില്ല..... അതാണ് സൽഹ വാർത്തയിൽ വന്നത്

    • @babuitdo
      @babuitdo 4 года назад +2

      @@PS-pj4qg അത് അങ്ങനെ ഒന്നുമല്ല. വാർത്തയിൽ വരാത്ത വാർത്തയിൽ വരുന്നത് ഇഷ്ടമല്ലാത്ത ഒരുപാട് വ്യക്തിത്വങ്ങൾ ഉണ്ട് . പഠിച്ച് ജോലി ചെയ്യുന്നുമുണ്ട്.

    • @PS-pj4qg
      @PS-pj4qg 4 года назад +2

      @@babuitdo താങ്കളുടെ വീട്ടിൽ അങ്ങനെ എത്ര സ്ത്രികളുണ്ട്

  • @jeevan2659
    @jeevan2659 4 года назад +47

    സൽഹയുടെ 'ജോഷ് ടോക്ക് ' എപ്പിസോഡ് കണ്ട് inspired ആയിട്ടാണ് ഞാനെന്റെ രണ്ടാമത്തെ PG ക്ക്‌ അപ്ലൈ ചെയ്തത്. അതുവരെ വേണോവേണ്ടയോന്ന്‌ ആലോചിച്ച് വലിച്ചു നീട്ടിക്കൊണ്ട് പോകുവാരുന്നു. She really inspired me..

    • @alliswell.keepsmiling8679
      @alliswell.keepsmiling8679 4 года назад

      രണ്ടാമത്തെ pg 🙄. ഇതാണ് subject. ഞൻ ഒന്നാമത്തെ pg ക്ക് ആലോചിക്കുകയാ. ഫിസിക്സ്‌ ആരുന്നു. Distant ചെയ്യാൻ pattumo

  • @feminashoukathali7435
    @feminashoukathali7435 4 года назад +160

    Kalyanam kazhinjathode koodi swapnangal ellam avasanichu ennn karuthunna ellla streekalkum oru motivation aaanu salha beegam haats offff✌👍

    • @levinkr6885
      @levinkr6885 4 года назад +1

      Femina shoukath ali u keep ur hats on ur head lady. Adh oorit vella kaaryamundoo

    • @scientifickitchen2880
      @scientifickitchen2880 4 года назад +1

      Ys absolutely correct ഇവര്‍ കുറിച്ച് കുറച്ച് മുന്‍പ് Njan ഒരു വീഡിയോ cheythind onnu kandu nokoo

    • @ab920
      @ab920 3 года назад

      You tube simsarul huq

  • @sherryinshad8016
    @sherryinshad8016 4 года назад +3

    Nalla oru inspiration aanu salha ithi...njangale polulla veettamma markku...cheruthaya njangalude swapnanalum nedi edukkan...'home life by sherry inshad'

  • @SABIKKANNUR
    @SABIKKANNUR 4 года назад +258

    ജോഷ് talks ൽ കണ്ടിരുന്നു ഇയാളുടെ ഇന്റർവ്യൂ💕💕

    • @SiluTalksSalha
      @SiluTalksSalha 4 года назад +2

      Thanku🌹🙏

    • @shakkeela4137
      @shakkeela4137 4 года назад

      @@SiluTalksSalha link undo...kandilla...

    • @SiluTalksSalha
      @SiluTalksSalha 4 года назад

      @@shakkeela4137 എന്റെ ചാനലിൽ വിഡിയോയിൽ description boxil link und tto🥰

  • @hoodharoon2197
    @hoodharoon2197 4 года назад

    Palakkad evideyanu place

  • @noufalsani4601
    @noufalsani4601 4 года назад +4

    നിങ്ങൾ പുകഴ്ത്തുമ്പോൾ ഒരു നിലവാരത്തിൽ വച്ച് പുകഴ്ത്തുക . ഇതിലും ത്യാഗങ്ങൾ സഹിച്ചു എത്രയോ നേട്ടങ്ങൾ കൊയ്യുന്ന സ്ത്രീകളെ ഞാൻ നിങ്ങൾക്ക് കാണിച്ചു തരാം . ഒരു കൊല്ലത്തെ അക്യുപഞ്ചർ കോഴ്സ് ധാരാളം സ്ത്രീകൾ ഇവിടെ തേരാപ്പാര നടക്കുന്നു . ചില മൂടുതാങ്ങി സ്വഭാവം മീഡിയവണിന് ഉണ്ട് .

    • @me.sherin651
      @me.sherin651 4 года назад

      Josh talk poyi Kanu avarude.ennit idam comment🤙

    • @susanmini9763
      @susanmini9763 4 года назад

      ഏതു നിലവാരം ആയാലും നോ പ്രോബ്ലം. സിൽഹക്ക് അതൊന്നും ഒരു പ്രശ്നമല്ല. ഇനിയും ഒരുപാട് ഉയരങ്ങൾ അവർ പോരാടി നേടുക തന്നെ ചെയ്യും.

  • @suneeshnt1090
    @suneeshnt1090 3 года назад +3

    വളരെ സന്തോഷം....🥰🥰🥰
    അറിവ് സ്വാതന്ത്ര്യത്തിലേക്കുള്ള പാതയാകുന്നു.....🙏

  • @scientifickitchen2880
    @scientifickitchen2880 4 года назад +50

    She is a real inspiration in ma personal life too

  • @shameemart3434
    @shameemart3434 4 года назад

    സഹോദരി നേടിയ വിജയം വളരെ മികവുറ്റതാണ്. ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ പറ്റട്ടെ😍😍 പക്ഷേ ഇതിൽ രഹസ്യമായി എന്ന പദം ഉപയോഗിച്ചത് എന്തിനുവേണ്ടി എന്ന് എനിക്ക് മനസ്സിലാകുന്നില്ല. പഠിക്കാൻ വേണ്ടി ഭർത്താവിനു താല്പര്യം ഇല്ലായിരുന്നോ 🤔 ആരുഅറിയാതെയാണോ രഹസ്യമായി പഠിച്ചത്. എനിക്ക് തോന്നുന്നത് ഭർത്താവിൻറെ അനുവാദത്തിൽ കൂടിയാണ് ഈ വിജയം കീഴടക്കിയത്👍👍

    • @susanmini9763
      @susanmini9763 4 года назад

      ജോഷ് റ്റോക്ക് കേൾക്കുക

  • @shihababdul2553
    @shihababdul2553 4 года назад +251

    മോദിജി പെൺകുട്ടികളുടെ വിവാഹപ്രായം 21ആക്കുന്ന തീരുമാനം നല്ലതാണ്

    • @SalmanSalman-qp9dq
      @SalmanSalman-qp9dq 4 года назад +14

      തെറ്റ് ആണ് വയസ് ഏറും അത് പല പെൺകുട്ടികൾ ക്കും പ്രയാസം ആണ് 18വയസ്സ്

    • @sajnaky5986
      @sajnaky5986 4 года назад +53

      @@SalmanSalman-qp9dq njan oru muslim girl aanu 21 vayassulla boysinu illatha ent pakkvata anu 18 vayasulla girlsinu ullat.

    • @ജയ്ജവാൻജയ്കിസാൻ
      @ജയ്ജവാൻജയ്കിസാൻ 4 года назад +14

      വയസ്സ് ഒരു മുപ്പത് എങ്കിലും ആക്കണം എന്നാലെ തന്ത ആരാണ് എന്നറിയാത്ത ഒരു തലമുറ ഇവിടെ വാർത്തെടുക്കാൻ കഴിയൂ പതിനെട്ടു ആയിട്ട് ഈഅവസ്ഥ യാണ് എങ്കിൽ പിന്നെത്തെ കാര്യം പറയണോ 🤣🤣🤣

    • @fathimajabir9106
      @fathimajabir9106 4 года назад +1

      Sheriyaanu...

    • @aquamarinestone5279
      @aquamarinestone5279 4 года назад +9

      @SAJNA ky ഹലൊ, ഇസ്‌ലാമിൽ പുരുഷന്‌ 21 വയസ്സ്‌ ആകേണ്ട. അതിന്‌ മുൻപേ വിവാഹം കഴിക്കാം. 18, 21 എന്നത്‌ ഓരോരുത്തർ ഉണ്ടാക്കുന്ന നിയമമാണ്‌. പക്വത ഇല്ലാത്തവർ പക്വത എത്തിയിട്ട്‌ കെട്ടുക. നേരത്തെ പക്വത എത്തിയവരെ നിരുത്സാഹപ്പെടുത്തരുത്‌.

  • @hungerspotasmr
    @hungerspotasmr 4 года назад +123

    ഇതൊക്കെ കാണുമ്പോൾ എന്റെ ജീവിതം പോലെ.. പെണ്ണ് എന്ന് കരുതി മടിക്കേണ്ട ആന്മവിശ്വാസം ഉണ്ടെങ്കിൽ എന്തും നേടാം?

    • @SiluTalksSalha
      @SiluTalksSalha 4 года назад +1

      💪🥰

    • @paathusworld9648
      @paathusworld9648 4 года назад +2

      Yes. Njan degree kayinjappoyayrunnu marriage. B ednu pokan husnte veettukar sammathichilla. Orupad tension aayirunnu. Pinne neenda 8yrs 2 makkal ipo swantham veedayi study start cheythu. Husnte support kond b ed cheyyunnu

  • @mallubro112
    @mallubro112 4 года назад +5

    ആ ഭർത്താവിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്

  • @sujithchandran2770
    @sujithchandran2770 2 года назад

    അടിപൊളി..... സൽഹ... നിങ്ങൾക്ക് ബിഗ് സലൂട്ട്.... പടച്ചോൻ നിങ്ങളെ. അനുഗ്രഹിക്കട്ടെ

  • @naaskallada4357
    @naaskallada4357 4 года назад +18

    നമിച്ചു സൽഹ നമിച്ചു 🙏എനിക്കും ഉണ്ട്‌ ഒരു ഭാര്യ പഠിക്കാൻ പറഞ്ഞാൽ അവൾ കൊഞ്ഞനംകാണിക്കും, ഇന്ന് വീട്ടിൽ ചെന്നിട്ടുവേണം ഇതൊന്നു കാണിക്കാൻ

    • @tasteofkannur2646
      @tasteofkannur2646 4 года назад

      😂😂😂😂😂😂

    • @subimolponnus9747
      @subimolponnus9747 3 года назад +2

      എനിക്കും ഉണ്ട് "ഒരു"ഭാര്യ ?
      എന്തോ ഒന്ന് ഒളിഞ്ഞു കിടക്കുന്നു ആ വാക്കിൽ.ഹാ കണ്ടു പിടിക്കാം.

    • @idukkikkaari1994
      @idukkikkaari1994 3 года назад

      😂😂😂👌

    • @naaskallada4357
      @naaskallada4357 3 года назад

      @@subimolponnus9747 haha, no dear, ഇവളെ കൊണ്ടു തന്നെ കുടുങ്ങി 🙏

    • @athiathi114
      @athiathi114 2 года назад

      😂😂😂😂

  • @banushebi7052
    @banushebi7052 4 года назад

    Pkd evida place

  • @shyjur.a2710
    @shyjur.a2710 4 года назад +16

    കല്യാണ പ്രായം 21ആക്കണം പെൺകുട്ടികൾക്കു....... ഇത് ഒരു മാതിരി 15, 16, 17വയസിൽ കെട്ടിച്ചു വിടണത് ശെരിയല്ല,

  • @ranarana6588
    @ranarana6588 3 года назад

    Ivar vlogu cheyunnuddo

  • @jalwaxali
    @jalwaxali 4 года назад +82

    Njn 18 vyssl mrrg kainj , ipo 3 year aayi ... 2 babyu ind 🥰 Alhamdulillah ♥️ Dgree 3rd year chyyunnumind 🤞🏻

    • @alone.4876
      @alone.4876 4 года назад +1

      Mashah Allah.

    • @divyashihab9786
      @divyashihab9786 4 года назад +6

      Same...18th yearsill marriage kazhinjuu..
      Ippo 3 years aayi marriage kazhinjit
      2 years ula oru baby und
      Bcom 2nd year cheyunu

    • @techtraveleat5493
      @techtraveleat5493 4 года назад +2

      @@divyashihab9786 👍👍

    • @jasminajasmi2519
      @jasminajasmi2519 4 года назад +1

      Ath vittil irunittaanow

    • @divyashihab9786
      @divyashihab9786 4 года назад +1

      @@jasminajasmi2519 ippo online class anu
      Allathappo njan collage ill pokum early mrng batch 7:30-9:00am

  • @shahlasherink2440
    @shahlasherink2440 4 года назад +31

    I watch her story on Josh talks,it was really inspiring

  • @Sangeethapallavi
    @Sangeethapallavi 4 года назад +34

    സ്ത്രീകളുടേ വിവാഹ പ്രായം 21 ആക്കുക... വിവാഹത്തിന് മുൻപ് ഒരു ജോലി നേടാൻ പരമാവധി സ്ത്രീകൾ ശ്രമിക്കുക..

  • @ummarali7597
    @ummarali7597 4 года назад

    എവിടെ സ്ഥലം

  • @shanos9371
    @shanos9371 4 года назад +8

    കഴിവുള്ള കുട്ടികൾ തുടർപഠനം ആഗ്രഹിക്കുന്നവർ അവരെ പഠിക്കാൻ അനുവദിക്കുക..അതിനു മുന്നേ അവരെ ഭരിച്ച ഉത്തരവാദിത്വത്തിലേക്ക് തള്ളി വിടരുത്...അവർ ലക്ഷ്യങ്ങൾ നേടിയെടുക്കട്ടെ ജീവിതത്തിന്റെ ധാർമികത ഉൾകൊള്ളുന്ന ദിശാബോധം ഉള്ളവരായി അവർ മാറട്ടെ...

  • @anuaji7562
    @anuaji7562 2 года назад +2

    ഈ വീഡിയോ കണ്ടപ്പോ പ്ലസ്ടുവിൽ എന്റെ കൂടെ പഠിച്ചിരുന്ന സഫുരിയ എന്ന മിടുക്കികുട്ടിയെ ഓർത്ത് പോകുന്നു. പഠിക്കാൻ വിട്ടാൽ പ്രായം കൂടി കല്യാണം ശരിയാവില്ലെന്ന് പറഞ്ഞ് കെട്ടിച്ചു വിട്ടു. പാവം അത് ഇപ്പോഴും അനുഭവിക്കുന്നു.

  • @rislalife
    @rislalife 4 года назад +32

    മാഷാ അള്ളാഹ് നമ്മുടെ silu ഇത്ത😍😍

  • @lovemalakha6904
    @lovemalakha6904 4 года назад +3

    Ee kuttikale avar avarude ummaye elpichanu padikan poyathenn josh talk l paranjirunnu. Health moshamayittum veendum pregnent aya evareyum kuttikaleyum vech aa Umma orupad kashtapett kaanum. Ivar hostel oke ninnu padichu. Appo ummayanallo kuttikale nokkiye. Pinne ee nalu prasavavum ummayalle nokkiye. Hats off to that Umma.

  • @susanmini9763
    @susanmini9763 4 года назад +10

    99% അധ്വാനം,1%ഭാഗ്യം അതാണ് സൽഹ ബീഗം. നിങ്ങളുടെ സ്വപ്നങ്ങൾ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ സർവ്വേശ്വരൻറെ അനുഗ്രഹം എന്നും കൂട്ടായി രിക്കട്ടെ എന്ന് ആശംസിക്കുന്നു.നിങ്ങൾ സ്വപ്നം കാണാത്ത ഔന്ന്യത്യങളിലേക്ക് നിങ്ങളുടെ മക്കൾ എത്തി ചേരുവാൻ നിങ്ങളുടെ ജീവിതം അവർക്ക് ഒരു മുതൽ കൂട്ട് ആയിത്തീരട്ടെ. അതിനുള്ള എല്ലാ നൽവരങളാലും സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. 👌👌👌👌👍👍👍👍👍👍🌻🌻🌻🌻🌹🌹🌹🌹😀😀😀😀😀🌷🌷🌷🌷🤝🤝🤝🤝🤝🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @anuaneesa7791
    @anuaneesa7791 3 года назад +1

    Silu Talks salha aa yuotube channalilee thatha aleee eth.......masha Allah.....❣❣💕💕

  • @shamnashamna7742
    @shamnashamna7742 4 года назад +3

    ഭർത്താക്കന്മാർ നമ്മക് സപ്പോർട്ട് ആയിരിക്കുന്നവർ ആയിരിക്കണം. എങ്കിൽ നിങ്ങൾ പറഞ്ഞത് ok. ആദ്യംhusbund നു ലൈക്‌ കൊടുക്കണം 👍

  • @aneesharjun2397
    @aneesharjun2397 3 года назад

    Konayal course edukkaamo?

  • @nusaibamoideen5494
    @nusaibamoideen5494 Год назад +2

    കല്യാണം കഴിഞ്ഞ് രണ്ട് കുട്ടികളായതിനു ശേഷം പഠിച്ചതൊക്കെ വലിയ കാര്യം തന്നെയാണ് വലിയ അത്ഭുതം തന്നെയാണ് പക്ഷേ ഇതൊക്കെ രഹസ്യമായിട്ടാണ് പഠിച്ചത് എന്ന് പറയുമ്പോൾ വിശ്വസിക്കാൻ വലിയ ബുദ്ധിമുട്ടാണ്. പരസ്യമായി പഠിച്ചാൽ എന്താ വീട്ടുകാർ പിടിച്ചു നിർത്തിക്കുമോ 🧐. ഇത്രയൊക്കെ കാര്യം രഹസ്യമായിട്ട് ആർക്കും പഠിക്കാൻ പറ്റില്ല.

  • @aliaskernedumkandathil7582
    @aliaskernedumkandathil7582 3 года назад +1

    Masha Allah....
    Alhamdulillah..

  • @shanasalu5476
    @shanasalu5476 4 года назад +96

    Husband nte support undenkil ellaam nadskkum

    • @hannasworld1537
      @hannasworld1537 3 года назад

      Yess..ende husss enik full support but njaani madi kaanikunnad ...yenikum padikana

  • @ThasniyaShihab-b4v
    @ThasniyaShihab-b4v 10 месяцев назад

    Sathyam

  • @Joel_Jose_
    @Joel_Jose_ 3 года назад +6

    Silu talks youtube channelile aal alle ith?😀

  • @vinithamary2024
    @vinithamary2024 4 года назад +2

    Ithu kanumpo Eniku entho ente Oru sisterinu angikaram kitumbole thonnunnu proud moment
    Wishes from bottom of my heart

  • @niyaskh3610
    @niyaskh3610 4 года назад +7

    സപ്പോർട് ചെയ്ത ഹുസ്ബൻഡ്നു ഒരു ബിഗ് സല്യൂട്ട്

  • @kuluschannel
    @kuluschannel 4 года назад

    Mashaaa allah 😍😍😍👍

  • @pachamangakitchen9633
    @pachamangakitchen9633 4 года назад +3

    സൽഹ ആത്മവിശ്വാസത്തോടെ മുന്നോട്ട് എല്ലാ വിജയങ്ങളും ഉണ്ടാവട്ടെ

  • @deepthiharikumar9138
    @deepthiharikumar9138 3 года назад

    Wow... Keep Going Dear.. U r an inspiration for all such women..,

  • @muhammedjunaid5233
    @muhammedjunaid5233 4 года назад +152

    സല്യൂട്ട് പെങ്ങളെ 👋

  • @kudukkengilnisha2674
    @kudukkengilnisha2674 4 года назад +2

    മാഷാ അല്ലാഹ്.... ഭർത്താവിന്റെ ഫുൾ സപ്പോർട്ട് ഇല്ലാതെ ഒരിക്കലും ഈ വിജയം ഉണ്ടാവില്ല.... അദ്ദേഹത്തിന്റെ ആ മനസിന്‌ big സല്യൂട്ട്....

  • @anugrah5829
    @anugrah5829 4 года назад +18

    പെണ്ണ് എന്നാൽ കല്യാണം കഴിച്ചുഒഴിവാക്കേണ്ടതല്ല.പല വീടുകളിലും ഇത് തന്നെയാണ് അവസ്ഥ അവരുടെ പ്രായം ആവുന്നതിനു മുമ്പേ കെട്ടിക്കാൻ ഉള്ള തിരക്കാണ് വീട്ടുകാർക്ക്. പെണ്ണ് എന്നത് കല്യാണം കഴിക്കാനും പ്രസവിക്കാനും മാത്രം ഉള്ളതല്ല. അവർക്കും ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഉണ്ട് ദയവായി അത് മനസ്സിലാക്കുക

  • @thehindustani9033
    @thehindustani9033 3 года назад +1

    Ennal pinne college paditham kazhinju marriage nadathiyaal porayirunno....🤔🤔..enthinu 17 aam vayasil marriage nadathi...itrayum struggle cheyyandaayirunnu...?

  • @nidheeshnarayan4145
    @nidheeshnarayan4145 4 года назад +3

    രഹസ്യമായി പഠിച്ചു എന്നതിൽ തന്നെ ഇല്ലേ രഹസ്യം അല്ലെങ്കിൽ മുടക്കാൻ ആരോ ഉണ്ട് എന്നത് 🤣 lol

  • @libinlr7895
    @libinlr7895 2 года назад +1

    Last youtube channel thudangi... Ithella kuttikalum nokan nalla chelav undallo

  • @myworldisuu7392
    @myworldisuu7392 4 года назад +9

    ഇവരുടെ husband നു ബിഗ് സല്യൂട്ട്

  • @muhammadshameer3541
    @muhammadshameer3541 3 года назад

    ഇപ്പോൾ എന്തായി

  • @shahnas2447
    @shahnas2447 4 года назад +6

    രഹസ്യമായി എന്ന് പറഞ്ഞപ്പോ ഞാൻ കരുതി ഭർത്താവ് അറിഞ്ഞില്ലാന്..( എന്തിനും പങ്കാളിയുടെ പിന്തുണ അത്യാവശ്യമാണ്.. 10th il ഡിസ്റ്റിങ്ഷൻ പ്ലസ് ടു ഹൈ ഫസ്റ്റ് ക്ലാസ്സ്‌. ഡിഗ്രി രണ്ടാം വർഷം കല്യാണം.. ഇന്നും മനസ്സ് ഉരുകുന്നു ഞാൻ എന്തിനു വേണ്ടി കഷ്ടപ്പെട്ട് പഠിച്ചു????????

    • @shahanaarshad4588
      @shahanaarshad4588 4 года назад +2

      തുടർന്ന് പഠിക്കൂ...നിങ്ങൾക്കത് സാധിക്കും 😍go ahead girl

    • @shahnas2447
      @shahnas2447 4 года назад +1

      @@shahanaarshad4588 support athyavasyamaan ☹️☹️

    • @susanmini9763
      @susanmini9763 4 года назад +2

      സാരമില്ല. നിങ്ങളുടെ ഒരു ദിവസം വരും. ഇപ്പോൾ മുതൽ ആരംഭിക്കൂ.മനസ് ഉരുകേണ്ട. നിങ്ങളുടെ മനസ്സിനെ നിങ്ങൾ തന്നെ പ്രോത്സാഹനം കൊടുക്കൂ. മനസ്സിനെ ഒരുക്കി എടുക്കൂ 99%+1%=വിജയം.ജോഷ് ടോക് കേട്ട് നോക്കൂ

    • @shahanaarshad4588
      @shahanaarshad4588 4 года назад +1

      @My Passion World by Salma Sadiq സത്യം 😍 ഒരുവിധം സ്ത്രീകൾക്കൊക്കെ ഇതേ കഥയാണ് പങ്കിടാനുണ്ടാവുക.. സ്ത്രീകൾ ജോലിക്ക് പോകുന്നത് ഇഷ്ടപ്പെടാത്ത ഒരു കുടുംബത്തിലേക്കാണ് ഞാനും ചെന്ന് കയറിയത്.( husbandinu problem illayirunnu kettoo.)4 വർഷം കാത്തിരുന്നു. അവസാനം അവർ തന്നെ ഇങ്ങോട്ട് പറഞ്ഞു psc coachingino ജോലിക്കോ വേണമെങ്കിൽ പൊക്കോളൂ എന്ന്. അത്തരത്തിൽ മാറ്റിയെടുത്തു. ( family നല്ല loving ആണ് കേട്ടോ. ജോലിക്ക് വിടാൻ മാത്രം താൽപ്പര്യം ഉണ്ടായിരുന്നില്ല ).

    • @restore__life1705
      @restore__life1705 4 года назад

      @@shahnas2447 Salha ithaathente josh talks vedio onne kande nokke...may b it can help u

  • @kpmsidiiqemail7810
    @kpmsidiiqemail7810 3 года назад +1

    എനിക്കും പഠിക്കാൻ ആഗ്രഹമുണ്ട്. ഞാൻ അതിന് shramichontrikan. ഞാനും 4 കുട്ടികൾ ടെ ഉമ്മയാണ്. So your great

  • @ziluzilzila2806
    @ziluzilzila2806 4 года назад +4

    *Salhatha സിലു talks 😍😍❣️❣️എന്റെ ഫേവറേറ്റ് യൂട്യൂബർ😍✌️*

  • @PVAriel
    @PVAriel 4 года назад

    ഏവർക്കും പ്രചോദനം നൽകുന്ന ഒരു വ്യക്തിത്വത്തെ ചുരുങ്ങിയ വാക്കിൽ പരിചയപ്പെടുത്തിയ മീഡിയ one ചാനലിന് നന്ദി. പെട്ടന്നു പറഞ്ഞു നിർത്തിയ പോലെ തോന്നി, കുറേക്കൂടി കാര്യങ്ങൾ പ്രേക്ഷർക്കായി ചോദിക്കാമായിരുന്നു എന്നു തോന്നി. No doubt That was an ubrept end. Looks like you need to do another ഇന്റർവ്യൂ with her. I am sure she is an inspiration to many such lives.
    Her JoshTalk is വർത് watching.
    All the Best.
    P V Secunderabad
    kunna

  • @usmanmukkandath9575
    @usmanmukkandath9575 3 года назад +10

    18 വയസ്സിന് മുൻപുള്ള വിവാഹം നിലവിലുള്ള നിയമങ്ങൾക്ക് എതിരല്ലേ

  • @rukkiyajamal5369
    @rukkiyajamal5369 4 года назад

    Veed evidenn

  • @georgekapprassery
    @georgekapprassery 2 года назад +3

    വിവാഹ പ്രായം 21 വയസ്സ് ആക്കുക

  • @sofiyapathu4323
    @sofiyapathu4323 2 года назад +1

    Ithante ella videosum njan kanarunde

  • @bushiameen8420
    @bushiameen8420 4 года назад +4

    Mashallah... മിടുക്കി......👏👏👏

  • @Hasimazak188
    @Hasimazak188 4 года назад

    Ith engane rahasya padanam?

  • @simithomas511
    @simithomas511 4 года назад +6

    Josh ടോക്ക് കണ്ടു വന്നവര് ഉണ്ടോ 💓

  • @petlover1429
    @petlover1429 4 года назад +1

    അമ്മയും മക്കളും ഒരു പോലെ . very cute mom and children ,and your husband is your luck and he is the real hero.

  • @shamlashareef7060
    @shamlashareef7060 2 года назад +3

    നമ്മൾ എന്ത് ആഗ്രഹിക്കുന്നുവോ അത് ഏത് പ്രതിസന്ധികൾക്കിടയിലും നേടാൻ അല്ലാഹു അനുഗ്രഹിക്കും

  • @JamsheerIndian
    @JamsheerIndian 4 года назад +1

    18 വയസ്സിനു മുൻപ് കല്യാണം കഴിഞ്ഞിട്ടും പഠനം തുടരാൻ ഭാഗ്യം ഉണ്ടായവരൊക്കെ 1% പോലും വരില്ല. ഇതൊന്നും വിവാഹപ്രായം കൂട്ടുന്നത് എതിർക്കാനുള്ള ന്യായമല്ല. ജോലി നേടാൻ മാത്രമേ വിദ്യാഭ്യാസം നേടേണ്ടതുള്ളു എന്ന് വിശ്വസിക്കുന്നവർ ധാരാളമുണ്ട്. അത്തരം കുടുംബങ്ങളിൽ പെൺകുട്ടികളെ പഠിപ്പിക്കാൻ പ്രാധാന്യം കൊടുക്കാറില്ല. ജോലിക്ക് പോവുക എന്നത് അവരുടെ ചോയ്സ് ആണ് താല്പര്യമുണ്ടെങ്കിൽ പോവാം, അത്രയേ ഉള്ളു, പക്ഷെ പഠിപ്പിക്കണം എങ്കിലേ ഭാവിയിൽ അവരുടെ മക്കൾക്കു വിദ്യാഭ്യാസം നാൾകേണ്ടതുണ്ടോ എന്ന് ചിന്തിക്കാനുള്ള സെൻസ് ഉണ്ടാവുകയുള്ളൂ.. ഇസ്ലാമിന്റെ ഐഡിയോളജി ശരിക്കും മനസ്സിലാക്കാതെ ഇസ്ലാമിന്റെ കുത്തക ഏറ്റെടുത്ത് പെൺകുട്ടികളുടെ വിവാഹപ്രായം കൂട്ടുന്നതിനെ എതിർക്കുന്ന ആളുകളാണ് അധികവും. അതിൽ പലരും വസ്തുതകൾ അറിയില്ലെന്ന് നടിച്ച് കണ്ണടച്ച് ഇരുട്ടാകുകയാണ്, അവർ തന്നെയാണ് സ്ത്രീയെ പ്രസവയന്ത്രങ്ങളാക്കി കാണാനും ഇതു തന്നെ തുടർന്നാൽ മതിയെന്ന് ആഗ്രഹിക്കുന്നവരും.

  • @roshnirs1378
    @roshnirs1378 4 года назад +163

    I'm surprised that no one is blaming her parents everyone is appreciating how she studied by hiding ...The fact is that parents itself is destroying every girl's future ....btw except my parents they always tell me to get a job and stand in your own leg and don't depend on anyone !!! I love my parents

    • @shifafalha5627
      @shifafalha5627 4 года назад +3

      ya my parents too

    • @Shanifism50
      @Shanifism50 4 года назад +7

      Yea I expect some negative comment section full of appriciate what's hekk 🙏

    • @scientifickitchen2880
      @scientifickitchen2880 4 года назад +7

      Difference of generation now a days each parents are forcing their kids to achieve success and give good education
      My mom married in tender age but now a days view points changed a lot i studied btec now doing sociology I am married and have a baby of 2yr
      Every thing is possible

    • @raajiyasbakelab2595
      @raajiyasbakelab2595 4 года назад +7

      But her parents wer looking her kids wen she gone to studies and had to stay in hostel only with their support she could do this

    • @scientifickitchen2880
      @scientifickitchen2880 4 года назад

      @@Shanifism50 ipo ellarkum വിവരം വെച്ച് bro

  • @remysworld9537
    @remysworld9537 4 года назад +1

    Good. Mashaalla She is lucky. She got support from her husband also