എന്തുകൊണ്ടാണ് മിഡിൽ ക്ലാസിന് പ്രാധാന്യം നൽകി കൊണ്ടുള്ള ബജറ്റ്? | Union Budget 2025

Поделиться
HTML-код
  • Опубликовано: 8 фев 2025
  • എന്തുകൊണ്ടാണ് മിഡിൽ ക്ലാസിന് പ്രാധാന്യം നൽകി കൊണ്ടുള്ള ബജറ്റ്? | Union Budget 2025
    #indiabudget #budget #unionbudget #UnionBudget2025 #economy #newindiabudget #business #incometax
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 28

  • @aromala3181
    @aromala3181 6 дней назад +4

    രണ്ട് കാൽ ഒന്ന് cpim രണ്ട് khangress ഇ രണ്ട് കാലിന്റെ ഇടയ്യിൽ തുങികിടക്കുന്ന ഒരു സാധനം ഒണ്ട് അതാണ് ഇവിടുത്തെ news മാധ്യമങ്ങൾ

  • @Vimathan-r6f
    @Vimathan-r6f 7 дней назад +20

    ആദായ നികുതി കുത്തനെ കുറച്ചു!!
    വാർത്ത കേട്ട പിണു....'കോവാലാ.... എന്നാ നമുക്ക് കേരളത്തിൽ കൂട്ടിയാലോ '
    'പിണുവേ... ഇത് പെട്രോൾ ഡീസൽ നികുതി പോലെ അല്ല.... അത് നടക്കില്ല '
    😂😂😂😂

  • @jayanAlathur
    @jayanAlathur 7 дней назад +15

    അരുണേ 7.28 കോടി പേർക്കാണ് നികുതി നിരക്കിലെ ഗുണമുണ്ടാവുന്നതെങ്കിൽ അതിനർത്ഥം 6 കോടി കുടുംബങ്ങൾക്കാണ് നേട്ടമെന്നാണ്. അത് ചെറിയ കാര്യമാണോ.

    • @ananthugopal927
      @ananthugopal927 7 дней назад

      Bakki varunna minimum 100 kodiku mukalil anu😹

    • @COMBUSTION9592
      @COMBUSTION9592 6 дней назад

      ബാക്കി വരുന്ന 130 കൊടി ജനങ്ങൾ കു എന്ത് ഗുണം ⁉️..
      സർക്കാർ ഉയോഗസ്ഥർക് ഉന്നത ജോലി കാർക് മാത്രം ഗുണം

    • @jayanAlathur
      @jayanAlathur 6 дней назад

      @@COMBUSTION9592 വരുമാന നികുതി എന്നാൽ സർക്കാരുദ്യോഗസ്ഥർക്കുള്ള നികുതി എന്നല്ല അർത്ഥം. വരുമാനമുള്ള എല്ലാവർക്കും ബാധകമാണ്.

    • @gn2143
      @gn2143 5 дней назад

      ​@@COMBUSTION9592 Baki varunna 100 kodi ജനങ്ങളെ തീറ്റിപോറ്റാൻ ബാക്കിയുള്ളവർ മാത്രം പണിയെടുത്ത മതിയോ.. അവര് ടാക്സ് അടച്ച മതിയോ?.. ഈ അഡ്കേണ്ടത്ത പൈസ മാർക്കറ്റിലേക്ക് തന്നെയാണ് ചിലവൻ പോകുന്നത്.. അത് നിങ്ങളീ പറഞ്ഞ baki 100 കോടി പേർക്ക് ഗുണം ഉണ്ടാക്കിക്കോളും

  • @Chandanasiva-x5l
    @Chandanasiva-x5l 7 дней назад +7

    എടാ മോട്ടേ 8 കോടി ആളുകൾ tax അടയ്ക്കുന്നു അതിനു അർത്ഥം അവരുടെ ഫാമിലി middle ക്ലാസ്സിൽ ഇല്ല എന്നല്ല ഒരു വീട്ടിൽ tax pay ചെയ്യുന്നത് ഒരു ആള് ആയിരിക്കും ചിലപ്പോൾ ഫാമിലി total മെമ്പർസ് 4 ആയിരിക്കും നിന്നെ ആരെടാ journalist ആക്കിയത് 🙏🏻

  • @vineeshpv3
    @vineeshpv3 5 дней назад +1

    ഏത് മാട്രിമോണി എടുത്ത് നോക്കിയാലും 99% middle class എന്നാണ് കൊടുത്തേക്കുന്നെ. ദാരിദ്രൻ ആണെന്നേൽ അങ്ങനെ കൊടുത്തൂടെ

  • @jssudheeshjs8067
    @jssudheeshjs8067 7 дней назад +5

    Jai modiji ❤❤❤

  • @syamkumarss6242
    @syamkumarss6242 6 дней назад +2

    അരുൺ സർ ഒരു സത്യം മുഖത്തു നോക്കി പറയാം അങ്ങയുടെ അവതരണം കാണുമ്പോൾ കൈരളി ചാനലുമായി എന്തോ ഒരു കണക്ഷൻ സത്യം 😂

  • @saileshs7457
    @saileshs7457 7 дней назад +20

    Mottak vattayii😂

    • @syamkumarss6242
      @syamkumarss6242 6 дней назад

      അരുൺ സർ അസ്വസ്ഥൻ ആണെന്ന് തോന്നുന്നു 😢

  • @sajeevnagath4835
    @sajeevnagath4835 7 дней назад +3

    കോട്ടുമിട്ട് വഷളത്തവും വിവരക്കേടും വിളമ്പുന്ന മൊട്ടക്കിരിക്കട്ടെ .. ഒരു മുട്ട😅😅

  • @sunjus1693
    @sunjus1693 7 дней назад +7

    ee parayunna 7.28 Koodi aalukalkku entha kudumbavum kuttikalum elle ???? parayunnathinu enthenkilum logic vende motta chetta

  • @renjithushas2007
    @renjithushas2007 7 дней назад +2

    E data evidene kittiye??

  • @vineeshpv3
    @vineeshpv3 5 дней назад

    ee പറയുന്ന 7.8 kodi ജനങ്ങൾ aanu 22% gdp അടച്ചത്

  • @KrishnadasvkDas
    @KrishnadasvkDas 7 дней назад +3

    മൊട്ടയുടെ 2025 മോശം ആണ്

  • @AbhiAbhi-ce7yf
    @AbhiAbhi-ce7yf 4 дня назад

    arun delhiyekuruch kore padykanundu.
    delhiyil aap ude seat ella madyanangakim korech anu survey parayunne .
    suvmrveyude charitratylle etavum kanaku tetya 3 electionum delhi arnu

  • @KrishnadasvkDas
    @KrishnadasvkDas 7 дней назад

    മൊട്ടയെ ആരോ വിലക്കെടുത്ത് എവിടുന്നോ എന്തോ ചെയ്യിപ്പിക്കുന്നു

  • @vinuravix
    @vinuravix 7 дней назад +1

    Keralathil midlle class polum ille

  • @kuppy7710
    @kuppy7710 7 дней назад +1

    ithile bjp supportersinu arun parayunnth swanthamyi undakiyedutha pole aanu😂😂. facts parayumbol pollunnu. 😂😂 sammaikn vayya.

  • @ananthumalta5325
    @ananthumalta5325 6 дней назад

    Ninak kairaliyil poykoode😂

  • @joshikrishnan6018
    @joshikrishnan6018 7 дней назад

    Ninakku BJP enganeyenkilum parathy asha makanan

  • @murugantamil7231
    @murugantamil7231 6 дней назад

    Motta