അഡീനിയം ഓഫർ.85 അഡീനിയം പ്രൂനിഗ്

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 9

  • @sudharmasuresh1119
    @sudharmasuresh1119 14 дней назад

    ഞാനും 10 എണ്ണം വാങ്ങിയിരുന്നു. ചെറിയ പ്ലാൻ്റാണ് എങ്കിലും എല്ലാം ഹെൽത്തിയായി വരുന്നുണ്ട്. രണ്ടെണ്ണത്തിൽ മൊട്ടു വന്നിട്ടുണ്ട്. വീണ്ടും 10 എണ്ണത്തിന് order കൊടുത്തിട്ടുണ്ട്

  • @jessyjacob5395
    @jessyjacob5395 16 дней назад

    Sir
    The plants I received were good and healthy.
    Good information.

  • @shanibashani1220
    @shanibashani1220 14 дней назад

    Nan vagi good

  • @chithragirish6336
    @chithragirish6336 17 дней назад +1

    2plants ആയിട്ട് കിട്ടുമോ

  • @lovelyjoseprakash1557
    @lovelyjoseprakash1557 18 дней назад

    ഞാൻ 85; ന്റെ അഡീനിയം ഓർഡർ ചെയ്തു... കാത്തിരിക്കുന്നു... ബോഗൻവില്ല കിട്ടി... കിളിർത്തു വരുന്നു...❤❤

  • @rajimabia5292
    @rajimabia5292 18 дней назад

    Catalogue ulla same plants uno,maripogo

  • @sreedurga5507
    @sreedurga5507 18 дней назад +1

    ഞാൻ 195 ന്ടെ 3ചെടികൾ വാങ്ങിയിരുന്നു. നല്ല അഡീനിയമായിരുന്നു. മൂന്നിനും ഒരു കുഴപ്പവുമില്ല. വിശ്വസിച്ചു വാങ്ങിക്കം.

  • @SheenaBinoy-z3l
    @SheenaBinoy-z3l 17 дней назад +1

    85 ന്റെ 10 പ്ലാന്റ് ഞാൻ വാങിയിരുന്നു. കുഴപ്പമില്ല വിശ്വസിക്കാം. ചെറിയ പ്ലാന്റ് ആണ്. അത് മനസിലാക്കിയിട്ടു വാങ്ങുക