അർജ്ജുനന്റെ വിഷാദത്തിന്റെ കാരണം | Brahmakumari Meenaji | Bhagavath Geetha in Practical Life - 7

Поделиться
HTML-код
  • Опубликовано: 28 янв 2025

Комментарии • 19

  • @kanchanakp8510
    @kanchanakp8510 5 лет назад

    ഓം ശാന്തി. Brahmakumari meenaji യുടെ അർജുന വിഷാദയോഗത്തെ കുറിച്ചുള്ള ക്ലാസ്സ്‌ വളരെ നന്നായിട്ടുണ്ട്. ശരീര ബോധത്തിൽ നിന്നും ആത്മാവിന്റെ അനശ്വരമായ ശക്തി എന്താണെന്നു ഭഗവാൻ അര്ജുനന് ഉപദേശിച്ചു കൊടുക്കുന്ന സന്ദേശം എല്ലാ മനുഷ്യർക്കും ഒരുപോലെ ബാധകമാണ്. ഞാൻ ഈ കാണുന്ന നശ്വരമായ ശരീരമല്ല അനശ്വരമായ ആത്മാവാണെന്ന്. നിത്യവും സത്യവുമായ ധ്യാനം പരിശീലനം കൊണ്ടു ശരീരവും മനസും അഹം ബോധവും ശുദ്ധമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് വളരെ സരളമായി വിശദീകരിച്ചു തന്നതിന് നന്ദി നമസ്ക്കാരം

  • @prameelap4709
    @prameelap4709 3 года назад

    Omnamasivaya sivaya nama 🙏🌹🙏

  • @rupamurali3292
    @rupamurali3292 3 года назад

    Very special programme

  • @sreejasantosh2435
    @sreejasantosh2435 4 года назад

    Om shanti

  • @rkr7718
    @rkr7718 7 лет назад

    വളരെ നല്ല അനുഭവം.. ഓം ശാന്തി.

  • @rojangc321
    @rojangc321 4 года назад

    Amazing

  • @tharidasanunni9879
    @tharidasanunni9879 6 лет назад

    Yours is an apt similies perfect to convince the listeners and followers!!specialy thanking you respected meenaji..om santhi..

  • @girijakrishnan2383
    @girijakrishnan2383 4 года назад

    🙏🙏

  • @suneeshsuneesh4400
    @suneeshsuneesh4400 4 года назад

    My Sister

  • @trickies9654
    @trickies9654 5 лет назад

    thank you mother...

  • @sugunanunni5853
    @sugunanunni5853 7 лет назад

    ഓം ശാന്തി

    • @vineeshk.vaadidhev8845
      @vineeshk.vaadidhev8845 7 лет назад

      ഭഗവത് ഗീത സൂപ്പർ ആണ് , ഇതിനെ വെല്ലാൻ പറ്റിയ ബുക്ക് വേറെയില്ല

    • @vineeshk.vaadidhev8845
      @vineeshk.vaadidhev8845 7 лет назад

      എനിക്ക് ente makale padipikanamenud 0565659780

  • @kanchanakp8510
    @kanchanakp8510 4 года назад

    ഓം ശാന്തി നന്ദി മീനാജി. അർജുനൻ ഭഗവാൻ ആരെന്നും ഭഗവാന്റെ ശക്തി തിരിച്ചറിഞ്ഞിരുന്നെങ്കിൽ ആ ചൂത് കളിക്കേണ്ടത്
    പാണ്ഡവരുടെ കൂടെ നിന്ന ഭഗവാൻ ആകുമായിരുന്നു. അങ്ങിനെ ആയിരുന്നെങ്കിൽ യുദ്ധം ഉണ്ടാകുമായിരുന്നു. ചൂത് കളിക്കുന്നവർ നശിക്കും എന്ന് വർത്തമാന കാല സംഭവങ്ങൾ പഠിപ്പിക്കുന്നു. സ്വന്തം ജോലി കുട്ടുകാർ എല്ലാവരെയും ചതിച്ചുകൊണ്ടു മുന്നോട്ടു പോകുന്നു. ഇത്തരം കളികൾ ദുരാത്മാവിന്റെ കളിയാണെന്നു അര്ജുനന് അറിയാൻ കഴിഞ്ഞില്ല. ഭഗവാനും താനും രണ്ടല്ല ഒന്നാണ് എന്ന് തിരിച്ചറിഞ്ഞില്ല. കൗരവരുടെ കൂടെ നിൽക്കുന്നവർ ദുരാത്മാവ് ബാധിതർ ആണെന്ന് ഭഗവാന് അറിയാമായിരുന്നു. ബന്ധുക്കളുടെ രൂപത്തിൽ നിൽക്കുന്നവരെ തിരിച്ചറിയാത്തതു കൊണ്ടാണ് അവർ ബന്ധുക്കൾ ആണെന്ന് തെറ്റിദ്ധരിച്ചു യുദ്ധം ചെയ്യാൻ മടിച്ചതു. ആത്മാവിന് ജനന മരണങ്ങൾ ഇല്ലെന്നും അവരുടെ പാപകർമ്മക്കൾക്കനുസരിച്ചാണ് അവർക്കു ആ ശരീരങ്ങൾ കിട്ടിയതെന്നും നീ ആരെയും കൊള്ളുന്നില്ലെന്നും ഞാൻ അവരെ നേരുത്തേ കൊന്നു കഴിഞ്ഞു എന്നും നീ അവരുടെ ഇല്ലാത്ത ഭൗതിക ശരീരങ്ങളും ആയിട്ടാണ് യുദ്ധം ചെയ്യുന്നതെന്നും അർജുനനെ ബോധ്യപ്പെടുത്തി. അർജുനന്റെ വിഷാദം മാറി അധര്മത്തിനെതിരെ പോരാടാൻ തയ്യാറായി. ഞാൻ ആത്മാവാണ് അനശ്വരമായ ആത്മ ചൈതന്യം മാത്രമാണെന്ന് തിരിച്ചറിഞ്ഞു അഹം കരിക്ക്. അവനവനെ അറിഞ്ഞു ആത്മാഭിരാമനായിരിക്കു. നന്ദി മീനാജി നല്ല ഉപദേശം തുടരുക. ആശംസകൾ അഭിനന്ദനങ്ങൾ പ്രാർത്ഥനകൾ

  • @raghunandanakurup9881
    @raghunandanakurup9881 4 года назад

    Just one doubt Behanji...
    I 'm 70yrs old. Is there any chance for me realize
    who am I?
    So far I faced many challenges and life can be said to be rather failure.
    Can you give me a chance for getting the realization?
    How / When can I get that answer?

    • @shivajyothimedia
      @shivajyothimedia  4 года назад

      Please join the course you will get answer.
      ഓൺലൈനിൽ സൗജന്യ രാജയോഗ മെഡിറ്റേഷൻ പരിശീലിക്കുവാൻ താഴെയുള്ള ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക WhatsApp Link - wa.link/vd6u9s

  • @trickies9654
    @trickies9654 5 лет назад

    our aim in life is purification of soul. by soul purification we can do good things. am I correct sister

  • @sheejaprasad4528
    @sheejaprasad4528 6 лет назад

    ഓം ശാന്തി