2025 അശ്വതി നക്ഷത്രക്കാരുടെ മാറ്റങ്ങൾ ഗുണകരമാകും

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 14

  • @kathirvelmurugan355
    @kathirvelmurugan355  2 месяца назад +1

    ജോലിക്ക് പോകാതെ സാമ്പത്തികം ഉണ്ടാകില്ല പറയുന്ന വഴിപാടുകൾ ഞായറാഴ്ച ചെയ്താലും മതി ജോലി കളഞ്ഞ് വഴിപാടുകൾ ചെയ്യേണ്ട

  • @lalu.slalu.s6275
    @lalu.slalu.s6275 12 дней назад +1

    എന്റെ നക്ഷത്രം അശ്വതി യാണ് തിരുമേനി പറഞ്ഞ ഈ കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചു നന്ദി 🙏🙏🙏🙏🙏

  • @leenababu1058
    @leenababu1058 2 месяца назад +1

    Namasthe Thirumeni 🙏 Hare Krishna ❤️💐 Radhe Radhe ❤️🙏

  • @jassmineraj90
    @jassmineraj90 2 месяца назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @zeenathsalim339
    @zeenathsalim339 10 дней назад +1

    Zeenath Aswathy ellaa karyangalkkum praardhana undaavane Thirumeni. Buddimuttukal undaavaathirikkaan praarthikkanam Thirumeni.

  • @SreenivasanK-t3u
    @SreenivasanK-t3u Месяц назад +1

    👍

  • @kathirvelmurugan355
    @kathirvelmurugan355  2 месяца назад +1

    കാര്യങ്ങൾ വലിച്ചു നീട്ടിയിട്ടില്ല നടക്കാൻ പോകുന്ന കാര്യങ്ങളാണ് പറയുന്നത് വഴിപാടുകൾ ചെയ്യണം മാറ്റമുണ്ടാകും അസുഖം വന്നാൽ ഡോക്ടറെ കാണിക്കണം ജോലിക്ക് പോയാൽ സാമ്പത്തികം ഉണ്ടാകും സാമ്പത്തിക ലാഭത്തിനാണ് വഴിപാടുകൾ ചെയ്യുന്നത്

  • @karthikasivaraman2596
    @karthikasivaraman2596 10 дней назад +1

    എന്റെ നക്ഷത്രം അശ്വതി ആണ് 13/09/1984,1.45pm പ്രമോഷൻ test എഴുതാൻ പോകുന്നുണ്ട് കിട്ടാൻ chance ഉണ്ടോ? തിരുമേനി

  • @PrasannaHari-uk3om
    @PrasannaHari-uk3om Месяц назад +1

    Supper

  • @sandhiavasudevan4434
    @sandhiavasudevan4434 Месяц назад +1

    Aswathy aanu.....pattini aanu

  • @kgodavarma2238
    @kgodavarma2238 2 месяца назад +1

    തട്ടിപ്പാണ് beware

    • @kathirvelmurugan355
      @kathirvelmurugan355  2 месяца назад +2

      ഞാൻ ചേട്ടന്റെ കൈയിൽ നിന്നും പൈസ തട്ടി എടുത്തോ നമ്മൾ എന്തു ചെയ്താലും ഭഗവാൻ കാണും കർമ്മ ഫലം ഉണ്ട് 🙏🏻

    • @kathirvelmurugan355
      @kathirvelmurugan355  2 месяца назад +2

      നമ്മൾ ചെയുന്ന പാവം അടുത്ത തലമുറ അനുഭവിക്കും എന്ന് എനിക്ക് ഓർമ്മ ഉണ്ട് അത് കൊണ്ട് കാര്യംങ്ങൾ കൃത്യമായി തന്നെ ആണ് പറഞ്ഞു മനസ്സിൽ ആക്കി കൊടുക്കുന്നത് 🙏🏻