നാവിൽ കപ്പലോടും ചുട്ടെടുത്ത തക്കാളി തൊക്കു || Side Dish For Idli/Dosa/Rice || Shamees Kitchen

Поделиться
HTML-код
  • Опубликовано: 16 ноя 2024
  • #shameeskitchen
    #Breakfastrecipe
    #Tomatochutney

Комментарии • 1,5 тыс.

  • @sidhikms8070
    @sidhikms8070 5 лет назад +2142

    Video കണ്ടു കൊണ്ട് comment വായിക്കുന്നവർ oru like

  • @mrrayzmuhammed5677
    @mrrayzmuhammed5677 5 лет назад +485

    *ഇതു പോലുള്ള സിമ്പിൾ ആയ റെസിപിയു ആണ് ഞങ്ങൾ പ്രവാസികൾക്ക് ആവശ്യം പോരട്ടേ എനിയും പല ഐറ്റംസ് ഇത്താത്ത*

  • @arabichennaart6070
    @arabichennaart6070 5 лет назад +948

    music ഇല്ലാതോണ്ട് ഒരു like 👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @ShameesKitchen
      @ShameesKitchen  5 лет назад +1

      😍😍😘😘😘😘

    • @vazhipokkaN1
      @vazhipokkaN1 5 лет назад +1

      Faisal Swabira
      Islamil music haram aanalley..

    • @vazhipokkaN1
      @vazhipokkaN1 5 лет назад

      Faisal Swabira
      Sangeetham veruthal oral engney manushyan aakum.. Enthoru dukham aaya avasthakal..

    • @sajnamamly7925
      @sajnamamly7925 5 лет назад +2

      @@vazhipokkaN1
      Nmude sndeetham quran an..
      Qurane ishapeetal music onm alla...

    • @vazhipokkaN1
      @vazhipokkaN1 5 лет назад

      sajna mamly
      Snehikkan mathram enthu nanma anu ullathu? Khafir ney konnu hoorikal kku oppam swargavum madhyavum?

  • @soniyasoniya2380
    @soniyasoniya2380 5 лет назад +96

    എൻറെ പൊന്നെ എന്തായാലും ഷമീസിന്റെ എല്ലാ വിഡിയോസും കാണുന്നതിന് മുൻപേ ഞൻ like അടിക്കും അത്ര സൂപ്പർ ആണ്

  • @muhammadthoufeeq1729
    @muhammadthoufeeq1729 5 лет назад +341

    നല്ല സംസാര ശൈലി... അള്ളാഹ് ദീർഘായുസ് നൽകട്ടെ.. Recipece പിന്നെ പറയാനില്ല, എല്ലാം ഒന്നിനൊന്ന് സൂപ്പർ വ്..

  • @clt999666
    @clt999666 5 лет назад +21

    ഒന്നുകൂടി നോക്കിയപ്പോൾ വെളുത്തുള്ളി കണ്ടു പിടിച്ചു നന്നായിട്ടുണ്ട്. എന്തായാലും ഞാൻ ഉണ്ടാക്കും

  • @sharmisatish8266
    @sharmisatish8266 5 лет назад +6

    ഞാനുണ്ടാക്കി നന്നായിട്ടുണ്ട് എന്റെ മക്കൾക്ക് നന്നായി ഇഷ്ടപ്പെട്ടു എപ്പോഴും ദോശയുടെ കൂടെ സാമ്പാറും തേങ്ങാച്ചട്ണിയും ഒക്കെ ഉണ്ടാക്കി ഉണ്ടാക്കി ഇത് ഒരു variety chutney ആണ്

    • @dd-eo5dd
      @dd-eo5dd 5 лет назад

      Ningl salt use cheyto

  • @safiyashereef6591
    @safiyashereef6591 5 лет назад +29

    ഈ മതിയാകും കേൾക്കാൻ vanneyaa.. ഇത് ഞാൻ ഇടക്കൊക്കെ ഇണ്ടാക്കുന്നതാ but ഇയാളുടെ ഈ മതിയാകും ഒത്തിരി ഇഷ്ടാ 😻😘😀😀😀

    • @ShameesKitchen
      @ShameesKitchen  5 лет назад

      😁😁😁😘😘😘😍😍😍 Love youu

    • @fasnafathima508
      @fasnafathima508 4 года назад

      "ഇതിന്റെ പേരിൽ " ishtam 😍😍😍

    • @suryassymphony300
      @suryassymphony300 4 года назад

      Mathiyavum ishtam fan✌️✌️

  • @ordinarymanordinary6971
    @ordinarymanordinary6971 5 лет назад +335

    പാചകം ഒരും കലയാണ് നല്ല പാചക കാരിയായ ഒരു ഭാര്യയെ കിട്ടുന്ന പുരുഷൻ ആണ് ഭൂമിയിലെ എറ്റവും നല്ല ഭാഗ്യവാൻ ..

    • @ShameesKitchen
      @ShameesKitchen  5 лет назад

      😍😍😍

    • @lijishalijisha445
      @lijishalijisha445 5 лет назад +96

      Pachakam purushanmarkkum badhakam anne

    • @preejasiv2184
      @preejasiv2184 5 лет назад +12

      lijiliji lijiliji well said..👍

    • @macmaharaja5640
      @macmaharaja5640 5 лет назад +7

      well, I am not one of them

    • @nimmypaul7023
      @nimmypaul7023 5 лет назад +46

      Pachakam onnum illelum saramilla sneham ulla aalaya mathi...nalla food ipo orale nirthi ayalm undakkikkam...pne nalla bhakshanam veetukaru thanne undakkanam ennanenki bharthavinum pachakam cheyyamallo...

  • @greeshmagreeshma7641
    @greeshmagreeshma7641 5 лет назад +63

    കണ്ടപ്പോൾത്തന്നെ കഴിച്ചപോലെയായി 😋😋😋

  • @Pronationalist
    @Pronationalist 5 лет назад +86

    സംസാരം കേൾക്കാൻ സൂപ്പർ ആയിട്ടുണ്ട് റെസിപ്പി പിന്നെ ട്രൈ ചെയ്യാം....😍😍😍😍

  • @sncreation9701
    @sncreation9701 5 лет назад +52

    *പൊന്നു പെങ്ങളെ ഒരു രക്ഷയും ഇല്ല . തക്കാളി കനലിൽ ചുട്ട് എടുത്താലും മതി😉ഇത് ചോറിന്റെ കൂടെയും പൊളിയ്ക്കും😍*

  • @cheppu.
    @cheppu. 4 года назад +11

    Lockdown aaydond fish chicken onnum kitiyilla adond njan ee recipe follow cheydu. Best recipe for lockdown.
    Love from Kasaragod 😍😍😍

  • @elezabethagnel
    @elezabethagnel 5 лет назад +1

    Chechi super ayitundu... Njan ennu undakki nokki breakfast nu allarkkum othiri eshtayi... Thanks chechi....😊😊...

  • @ajaykrishna4750
    @ajaykrishna4750 5 лет назад +28

    Thanks bro.. ഇത് പോലുള്ള സിമ്പിൾ ഐറ്റംസ് ആകുമ്പോൾ ഉണ്ടാക്കാൻ എളുപ്പമാണ്.. ഇനിയും പ്രതീക്ഷിക്കുന്നു

  • @safeerareekad7384
    @safeerareekad7384 5 лет назад +70

    ശെരിക്കും ഇഷ്ടായി
    പ്രവാസികളായ ഞങ്ങൾക്ക് ഒരുപാട് ഉപകാരമാണ് ഇങ്ങനത്തെ സിംബിൾ റെസിപ്പി ഇന്ന് തെന്നെ ഉണ്ടാകാം 👍👍👍👍

    • @ShameesKitchen
      @ShameesKitchen  5 лет назад +2

      Orupaad Happy ishtamayi ennariyunnathil 😍😘

  • @filzafezin5386
    @filzafezin5386 5 лет назад +29

    Supeerr aayitundto..Ipo kandath nannayi...inn uchakk chorin undaki kazhikalooo....

  • @fabisajid5480
    @fabisajid5480 4 года назад +2

    Enthayalum ithoru variety dish aanenn thonnunn...... Try cheyyum.... Surely......

  • @suryasandy1998
    @suryasandy1998 5 лет назад +228

    സ്പൂൺ lover👌😍അത് എനിക്ക് തരുമോ?

    • @ShameesKitchen
      @ShameesKitchen  5 лет назад +5

      Tvm varunnundo.. Urapp tharamm🥰🥰👍👍

    • @kavyasreejith1027
      @kavyasreejith1027 5 лет назад +1

      @@ShameesKitchen
      Tvm... എവിടെ aanu... താമസം

    • @hnzgaming9094
      @hnzgaming9094 4 года назад +3

      Me too always aa spoonila kannn😁

    • @Kunjanism
      @Kunjanism 4 года назад

      Where we can buy this spoon chechi

    • @munnizz1533
      @munnizz1533 4 года назад

      😂

  • @shameeralatheef9612
    @shameeralatheef9612 5 лет назад +2

    Njn ith try cheythu nokki .......chechi kidu taste ..... oru rakshayum illattaa ...... 😍😘😘THANK U for the super recipe 🤩

    • @farsanakp8295
      @farsanakp8295 5 лет назад

      A.C Latheef ennitendha like cheyathe

  • @surajmps6711
    @surajmps6711 4 года назад +5

    Super i ലൈക്‌ it ഞാൻ ട്രൈ ചെയാം സംസാരം സൂപ്പറാ കേട്ടോ കറി ഉണ്ടാകുന്നതു കണ്ടപ്പോൾ തന്നെ കൊതിയാവുന്നുന്ന 😋😋😋😋😋

    • @ShameesKitchen
      @ShameesKitchen  4 года назад

      Hi.. happiye 🥰😍 dear 😍😘🥰

    • @surajmps6711
      @surajmps6711 4 года назад

      ഷെമീചേച്ചി oru റിക്വസ്റ്റ് ഉണ്ട് cake recipiesum പായസം recipiesum ഒന്ന് ട്രൈ cheyanae

  • @amminikutty6654
    @amminikutty6654 5 лет назад

    ആദ്യമായിട്ടാ you tube il, നോക്കി ഒരു dish indakkiyitt success aakane....njan thanne njetti poyi..... Orupad thanks Ithathaaa....... Veettil ellarkkum ishttaayi

    • @ShameesKitchen
      @ShameesKitchen  5 лет назад

      Orupaad Happy dear comment kaanumbol.. Thanku So Much 😍😘😘

  • @hennaaashraf
    @hennaaashraf 5 лет назад +7

    I tried it. It was such a yum. I just added a pinch of hing and 1/2 tsp fenugreek pdr to it

  • @ayishabalkees.m8886
    @ayishabalkees.m8886 4 года назад

    കിടിലൻ മുത്തേ, കിടിലൻ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടായി. Shamee എനിക്ക് അസൂയ തോന്നുന്നു മോളെ പാചകവും അവതരണവും കാണുമ്പോ 😘😘😘

  • @shemi9616
    @shemi9616 5 лет назад +7

    Nowadays this is my daily side dish of all breakfast items.. Thank you for the yummy recipe

  • @vibinvarghese3263
    @vibinvarghese3263 4 года назад +1

    Oru rakshayum illa, sooper taste, njan undakkiyetto

  • @filzafezin5386
    @filzafezin5386 5 лет назад +28

    Shemiyeeeee njan undakeettoo...adipoliyanu.....😍🖒

  • @meghaakash8886
    @meghaakash8886 4 года назад

    Video kandu njan cheythunooki ellavarkkum istamayi👌👌👌👌👌

  • @sharmiuvais2035
    @sharmiuvais2035 5 лет назад +14

    Aah സ്‌പൂൺ എനിക്ക് തരുമോ പൊളിയാണ്

  • @meandu464
    @meandu464 4 года назад

    ഈ recipe try ചെയ്തു നോക്കി. ഒത്തിരി ഇഷ്ടമായി 👌👌

  • @anilaprasanna2160
    @anilaprasanna2160 5 лет назад +5

    ഒരു friendന്റെ വീട്ടിൽ പോയപ്പോൾ ചപ്പാത്തിയുടെ കൂടെ ഇതേ ചട്ണി ഉണ്ടാക്കി തന്നാരുന്നു. പിന്നീട് ഓർത്തെടുക്കാൻ നോക്കിട്ടു recipee കിട്ടുന്നെയില്ലാരുന്നു.
    Thank youuuu ithaaaa
    സംഗതി കിടിലൻ ആണുട്ടോ 😋😋😋😋
    Nilambur ലെ യൂണിയൻ hotel il മാത്രേ ഈ ചട്ണി ഇത്ര ടേസ്റ്റി ആയി ഞാൻ മുൻപ് കഴിച്ചിട്ടുള്ളൂ.....

  • @sandhyasadasivan4944
    @sandhyasadasivan4944 3 года назад

    ഞാൻ ഒരുപാടു തവണ ഉണ്ടാക്കി നോക്കി. Very tasty chechi.
    എനിക്ക് ഒരുപാട് ഇഷ്ടമായി. കൂടെ എന്റെ വീട്ടുകാർക്കും.
    🥰

  • @hadhiyahannan7368
    @hadhiyahannan7368 4 года назад +3

    Supper👍 njn undakki. Poli aayrnnu ithaaa

  • @naveenameenakshik1441
    @naveenameenakshik1441 4 года назад

    Nalek njn uyunnu dosa undakkan uzhunnum pachariyum vellathil ettu vechitt ndu eth kandath nannayi nale eni dosak e chammandhi undakkam... Thnks shami.. 💕😍😘😘😘

    • @ShameesKitchen
      @ShameesKitchen  4 года назад

      Oruppadu santhosham 🥰 dear 🥰🥰 try chaythittu feedback ariyikane dear 🥰🥰🥰😍💖

  • @sugarandsparks3582
    @sugarandsparks3582 5 лет назад +7

    Ithade recipes......video quality... Prsntatn ellam super 😍😍😍vegam thanne gold play button kitatee

    • @ShameesKitchen
      @ShameesKitchen  5 лет назад

      Orupaad Happy dear comment kaanumbol.. 😘😘😘😘

  • @shereefpaika
    @shereefpaika 5 лет назад

    ഇതുപോലുള്ള സിമ്പിൾ റെസിപി ഇനിയും പ്രതീക്ഷിക്കുന്നു ,

  • @shahulpangode8442
    @shahulpangode8442 5 лет назад +33

    കണ്ടപ്പോൾ തന്നെ നാവിൽ വെള്ളമൂറി 👍👍👍👌

  • @fasilmalappuram8952
    @fasilmalappuram8952 5 лет назад +36

    വറൈറ്റിയും വ്യത്യസ്ഥ ടേസ്റ്റിലും ഉള്ള ഫുഡ് കഴിക്കണമെങ്കിൽ അത് ഞമ്മളെ മുത്ത് ഷമ്മിയെ കഴിഞ്ഞേ ബാക്കിയുള്ളൂ....❤️🌹💐
    ഓളെ ഫുഡിന്റെ ആ ടേസ്റ്റുണ്ടല്ലോ അതാ ഞമ്മളെ ഓളെ ഇത്രയും ബല്യ കട്ട ഫാനാക്കിയത്.....❤️😍😘

    • @ShameesKitchen
      @ShameesKitchen  5 лет назад +2

      Oro divasavum variety ezhuthil pachuvine thakarkkan aarumillallo,. 😍😍😍😘😘😘😘😘😘😘😘😘

  • @ramlaramla6241
    @ramlaramla6241 5 лет назад

    Try cheythu nokkanam nalla avathranam....

  • @ayishaayisha2989
    @ayishaayisha2989 5 лет назад +6

    vijarichathilum super ayirunnu,undaki taste nokkiyatha 👍👍👍 nan thanne full thinnu randamathu undakan pova ente hus 3.30 ne chor kazhikkan varum

    • @ShameesKitchen
      @ShameesKitchen  5 лет назад

      Orupaad Happy ishtamayi ennariyunnathil.. Thank you so much dear friend 😍❤️

  • @sethuparvathy9051
    @sethuparvathy9051 5 лет назад

    Chechi Njan ithu ndakki.... seriously super taste....ente vtil ellarkkum ishttayii...👌👌👌👌👌

  • @jubipavas3490
    @jubipavas3490 5 лет назад +15

    രാവിലെ ദോശയുടെ കൂടെ എന്ത്‌ കറി ഉണ്ടാകും എന്ന് ആലോചിച്ചു ഇരിക്കുവാ
    നാളെ രാവിലെ എന്തായാലും ഉണ്ടാകും
    താങ്ക്സ് 😍😍😍😍

    • @ShameesKitchen
      @ShameesKitchen  5 лет назад

      😋😋 Happy cooking

    • @jubipavas3490
      @jubipavas3490 5 лет назад +1

      @@ShameesKitchen ഉണ്ടാക്കിട്ടോ സൂപ്പർ ആയിരുന്നു hus"ന് ഒരുപാട് ഇഷ്ട്ടായി

    • @murshidaameer4129
      @murshidaameer4129 5 лет назад

      Jubi Pavas Yyvv
      bi

  • @aguuzzzworld7891
    @aguuzzzworld7891 4 года назад +1

    Tqqq... dear useful vdo njan innu undakkum chappathik kuuttaalo... le...

    • @ShameesKitchen
      @ShameesKitchen  4 года назад

      Supera...try chaythittu feedback ariyikane dear 🥰🥰🥰🥰🥰

  • @goodvibes...3204
    @goodvibes...3204 5 лет назад +3

    Ithu ente amma undakkitharunnatha super taste anu idliyuda koodeee bhankara taste anuuuuu👌👌👌👌

  • @thanseemariyas7543
    @thanseemariyas7543 4 года назад

    E recipie fadwas kitchenil kandu try cheythirunnu...sooperb aanu

  • @nadheerashareef3858
    @nadheerashareef3858 5 лет назад +13

    njan undakki. ellarkkum ishttappettu.

  • @tensonantony9901
    @tensonantony9901 3 года назад +1

    ഞാൻ ഉണ്ടാക്കി.... സൂപ്പർ....👌👌👌👌

  • @richumol2584
    @richumol2584 5 лет назад +12

    അടിപൊളി പാചകം ആണ് എനിക്ക് യൂട്യൂബിൽ ഏറ്റവും ഇഷ്ടം ഈ ചാനൽ ആണ്

  • @gopikareghunath9839
    @gopikareghunath9839 4 года назад

    Shameetha, 3rd time veendum thakkali thokku undakunu, video kandukond.. thankyou itha for such a simple and delicious side dish🥰

  • @timepass8273
    @timepass8273 5 лет назад +81

    ഒരു ശ്രമം നടത്തിയിരുന്നു.... ചീറ്റിപ്പോയി... തക്കാളിയുടെ കൂട്ടത്തിലിട്ട വെളുത്തുള്ളി കംപ്ലീറ്റ് കരിഞ്ഞു പോയി.... !!!

  • @fathimanidhapk9209
    @fathimanidhapk9209 5 лет назад +2

    Music illathe video cheythathinn oru valiya thanks🙂👍👌

  • @ALPHA-fv1wu
    @ALPHA-fv1wu 5 лет назад +216

    എന്റെ വായിൽ പണ്ടൊരു ടൈറ്റാനിക് ഓടിട്ടു മുങ്ങിപ്പോയി

  • @athirasreedharan9989
    @athirasreedharan9989 3 года назад +2

    I tried..this is very tasty... loved it!!

  • @laikajoseph5035
    @laikajoseph5035 5 лет назад +7

    I really loved your talking style chechi

  • @aswathys9214
    @aswathys9214 5 лет назад +1

    Njn try cheythu... SuprBbb 😍😍😍👌👌👌👌👌

  • @sukumarans8351
    @sukumarans8351 5 лет назад +13

    സംഭവം അടിപൊളി, പക്ഷെ സിസ്റ്റർ നിങ്ങളുടെ വോയിസ്‌ അത് ഒന്നും പറയാനില്ല, cute@@@

  • @vishnur8557
    @vishnur8557 5 лет назад

    കാണുമ്പോൾ തന്നെ കഴിക്കാൻ കിട്ടിയാൽ കൊള്ളാമായിരുന്നു....ട്രൈ ചെയ്യാം.....recipe....... ചേച്ചീ....

    • @ShameesKitchen
      @ShameesKitchen  5 лет назад +1

      Orupaad Happy 😍

    • @vishnur8557
      @vishnur8557 5 лет назад

      @@ShameesKitchen thanku chechi🤗🤗🤗😍😍😍😍

  • @seminm635
    @seminm635 5 лет назад +44

    വെളുത്തുള്ളി ഇട്ടോ ennariyan ഞാൻ വീണ്ടും back അടിച്ചു നോക്കി.. അപ്പൊ ദേണ്ടെ തക്കാളിന്റ അടിയിൽ aa പഹയൻ ഇരിക്കുന്നു

  • @muhammedfizan6757
    @muhammedfizan6757 4 года назад +1

    Mole super aayi😍oru pad eshttayi😋😋

  • @hadibasheeshvv6560
    @hadibasheeshvv6560 5 лет назад +9

    hooooooo..sherikum vaayil vellam vannu...😋😋😋theerchayaayum tomato kk vila kuranjit venam kurachadhikam undaki vekkan😃😎😍😍😍

  • @joshyjoy6399
    @joshyjoy6399 5 лет назад

    Kolllaaam chechi... Try cheythu nokkattetto...

  • @jayalekshmirj735
    @jayalekshmirj735 5 лет назад +8

    Great I really loved it......it has become my favourite one

  • @sreelekshmi556
    @sreelekshmi556 5 лет назад +1

    Itthaaa.......chatni pwolichhuuu......njn innu nyt ithaa chorinu side dish aayi ndakkiye. Achanum ammaykkum otthiri ishtaayiii........Thaaaaaaaaank u soooo much😘😘😘😘😘😘

  • @nafilanasir6316
    @nafilanasir6316 5 лет назад +4

    chutney undakki nokki nalla taste undayirunnu😊

  • @shehlashirin2012
    @shehlashirin2012 4 года назад +1

    A must try recipe!!!ADIPOLI!
    my husband loved this.

  • @metoo36936
    @metoo36936 5 лет назад +9

    ഞാൻ ഇപ്പം ഉണ്ടാക്കും😘

  • @meghadevu1773
    @meghadevu1773 5 лет назад

    ചേച്ചിയുടെ മിക്ക വിഭവങ്ങളും ഞാൻ ട്രൈ ചെയ്യാറുണ്ട് സൂപ്പർ ആണ്

  • @surendranv6811
    @surendranv6811 5 лет назад +3

    ഞാൻ ഇപ്പൊത്തന്നെ ഉണ്ടാക്കും😃😃

  • @fereenafelix6228
    @fereenafelix6228 5 лет назад +2

    Njan undakki ...ellarkkum orupad ishtayi 😍😍...thank you

  • @meenathoufeekmeenathoufeek2320
    @meenathoufeekmeenathoufeek2320 5 лет назад +3

    Supper. Thank you etta

  • @faseelasameer5079
    @faseelasameer5079 3 года назад

    ഇതിന്റ ടേസ്റ്റ് ഹോ ഒന്നും പറയാനില്ല
    പൊളിയാണിത്ത 👍👍

  • @arsilmonarsilmon1117
    @arsilmonarsilmon1117 5 лет назад +26

    ഷെമി ത്താ എന്റെ പേര് Arsil എന്നാണ് ഞാൻ Ukg പഠിക്കാന്.
    എന്റെ ഉമ്മ യാണ് ഇന്ന് കമെന്റ് വിടുന്നത്. എനിക്ക് ithaane ഒരു പാട് ഇഷ്ടം ആണ്. എന്റെ ഉമ്മ ithaante
    സാമ്പാർ ഉണ്ടാകാറുണ്ട് സൂപ്പർ ആണ്. എന്റെ പേര് ഒന്ന് പറയണം ithaaa സിലു എന്നാണ് എന്നെ വിളിക്കുന്നത് ഞാൻ വളരെ ഹാപ്പി യാണ് ithaaa 😊😊🌹🌹

    • @ShameesKitchen
      @ShameesKitchen  5 лет назад +5

      Love you Silu Monee😘😘😘😘😘😘😘 Orupaad Happy comment kaanumbol.. Shamees kitchen nte kutty fan nu vendi next video il Urappayittum Hi parayum.. Manass niranja santhoshathode😘😘😘😘😇😇😇😇😇😇

    • @shabumuni484
      @shabumuni484 5 лет назад +2

      Oru kuty fanum kudiyund keto shemikutyyyy ente mon chemmus ningade samsaram kelkana avn ishtam shammas ennanu name avanm kudi oru hai parayane plssss tomotto kalakkito

    • @ajmalajmal6620
      @ajmalajmal6620 5 лет назад

      shamee de distric edhaa nalla samsaaram tto enikk valare ishrttayi

    • @ShameesKitchen
      @ShameesKitchen  5 лет назад

      😇😇😇😘😘😘😘👍👍👍👍

    • @abdulkhader5881
      @abdulkhader5881 5 лет назад

      Arsilmon Arsilmon I

  • @YF3MEDIA
    @YF3MEDIA 4 года назад

    Adipoliyatto
    Try cheyyanam.. Eee.. Chuttny
    Nalla avatharanam
    Full kandu

  • @mustafamustumustafa582
    @mustafamustumustafa582 5 лет назад +3

    ഉണ്ടാക്കി കഴിച്ചു രസായിട്ടുണ്ട് കേട്ടോ

  • @sangeethachilambil9824
    @sangeethachilambil9824 5 лет назад

    Njan randu thavana undakkkiii. nannayirunnuu. thanks chechiii

  • @photohutphotography7674
    @photohutphotography7674 5 лет назад +10

    നല്ല സംസാരം

  • @thomasmathews1951
    @thomasmathews1951 5 лет назад

    I made it supper. but added curry leaf also.

  • @subeeshcu
    @subeeshcu 5 лет назад +6

    എല്ലായ്പ്പോഴത്തേപോലെ സൂപ്പര്‍...

  • @appleuae8871
    @appleuae8871 4 года назад

    Sugamtane sambandhit s super 👌👍👏👌

  • @theminimalistmom214
    @theminimalistmom214 5 лет назад +5

    Defenitly try cheyumm, thanks for Sharing

  • @bettyabraham9309
    @bettyabraham9309 5 лет назад +3

    Nalla avatharanam!! Keep it up

  • @anitaannabraham4108
    @anitaannabraham4108 Год назад +1

    Delicious and super easy to make! My current favourite side dish for dosa.

  • @Anu-nr4oh
    @Anu-nr4oh 5 лет назад +4

    ഞാൻ ണ്ടാക്കി ട്ടാ സൂപ്പർ 👌

  • @KOCHU_TOOWILD
    @KOCHU_TOOWILD 4 года назад

    കടകും കൂടി വറത്തെടുത്ത് പൊട്ടിച്ച് ചേർക്കണം. പൊളിയാണ്

  • @mohammedkutti7110
    @mohammedkutti7110 5 лет назад +7

    ഇതിൽ കുറച്ച് കറിവേപ്പിലയും മല്ലിയിലയും ചേർക്കാം ആയിരുന്നില്ല കുറെക്കൂടി ടേസ്റ്റ് ഉണ്ടാകുമായിരുന്നു

  • @ambilik960
    @ambilik960 4 года назад

    ഞാൻ ഇന്ന് ഇതുണ്ടാക്കി. Super taste

    • @ShameesKitchen
      @ShameesKitchen  4 года назад

      Ishttamayi ennu ariyunathil happiye 🥰😍😍

    • @ambilik960
      @ambilik960 4 года назад

      Thank you 😊

  • @sandhyasandhya1538
    @sandhyasandhya1538 5 лет назад +5

    it's one of the favourite Andhra recipe, thanks for sharing 🌌🌌🌌👍

  • @rubeenarubi7051
    @rubeenarubi7051 4 года назад

    ഞാനും ഉണ്ടാക്കി,,, നല്ല ടേസ്റ്റ് ഉണ്ട് താങ്ക്സ്

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. dear 😍😍😘 hapiyeeee😍 dear

  • @AD-hm3kf
    @AD-hm3kf 5 лет назад +16

    INNU THANNE TRY CHYUM

  • @muthusikkamuthusikka8744
    @muthusikkamuthusikka8744 4 года назад

    സൂപ്പർ. കാണുബോൾ തന്നെ കൊതിയാവുന്നു

  • @vijim288
    @vijim288 5 лет назад +3

    Spr voice itha...thakali chamandhiyum kidu

  • @mahesh2222gopal
    @mahesh2222gopal 4 года назад

    E video kandit Njangal daily ith thanneya undakaru

    • @ShameesKitchen
      @ShameesKitchen  4 года назад

      Happiye dear 🥰😍 Thanku 🥰🥰😘

  • @shivakumarshiva8917
    @shivakumarshiva8917 5 лет назад +3

    Hi chechi..njan Durga sivakumar..
    Oro divasavum easy,tasty and verity dishes..super..u are a good 👩‍🍳👩‍🍳👩‍🍳

  • @joypathrose3949
    @joypathrose3949 4 года назад +1

    Extremely delicious . ejan try cheythu. Super recipe thanks

  • @123XYZ616
    @123XYZ616 5 лет назад +5

    Hiii shemee from where did u buy that thin long spoon ??

  • @ancyaby9865
    @ancyaby9865 4 года назад

    Ithipo njangade fav anu keto... ammak oke othri ishtayii

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Oruppadu santhosham 🥰 comment kanumbole 😘😍 love you muthae 😘😘😘

  • @sangeethat.k4548
    @sangeethat.k4548 5 лет назад +3

    ഞാനും ഉണ്ടാക്കി സൂപ്പർ.......

  • @jenifer.s1667
    @jenifer.s1667 4 года назад +1

    Njan try chaithu nalla taste arunnu.Thank you chechi

    • @ShameesKitchen
      @ShameesKitchen  4 года назад +1

      Hi.. dear 🥰😍 oruppadu Santhosham ishttamayi ennariyunnathil 😘😘🥰

  • @rasakbaanu7631
    @rasakbaanu7631 5 лет назад +4

    Enn thanne try cheyatte ennit engane undenn പറയാട്ടോ ithaa

    • @rasakbaanu7631
      @rasakbaanu7631 5 лет назад

      Very ടേസ്റ്റി സ്പർ ആണുട്ടോ njn undakki നൈസ് thanks itha

    • @ShameesKitchen
      @ShameesKitchen  5 лет назад

      Thanku dear😍😍👍

  • @ansilaeaan9021
    @ansilaeaan9021 3 года назад

    ഞാൻ ഉണ്ടാക്കിട്ടുണ്ട്.... സൂപ്പർ..👍👍👍😘