ottan thullal kalamandalam Nandakumar ഓട്ടൻ തുള്ളൽ Ramanucharitham /garudagarvva bhangam രാമാനുചരിതം

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 335

  • @krishnannair2468
    @krishnannair2468 10 месяцев назад +4

    അതിമനോഹരമായി അവതരണം. സ്പുടതയും, ഉച്ചാരണശുദ്ധിയും കേമം തന്നെ.
    അഭിനന്ദനങ്ങൾ❤

    • @KALAMANDALAM_NANDAKUMAR
      @KALAMANDALAM_NANDAKUMAR  10 месяцев назад +1

      നന്ദി, ഒരുപാട് സന്തോഷം 🙏🏻🙏🏻🙏🏻❤️

  • @shivathrissur2625
    @shivathrissur2625 Год назад +7

    കേരളത്തിലെ പ്രസ്തനായ ഓട്ടൻ തുള്ളൽ കലാകാരൻ ഉണ്ടായിരുന്നു. ഗുരുവായൂർ ശേഖരൻ നായർ.

  • @manilallal3017
    @manilallal3017 Год назад +9

    പാട്ട് വളരെ നല്ല വ്യക്തതയുണ്ട്. കൂടാതെ അരങ്ങിലെ perfomence അതിലേറെ നന്നായി. കാണാൻ ഭാഗ്യം ലഭിച്ചതിന് വളരെ നന്ദി🙏🙏യൂട്യൂബ് ൽ ലഭിച്ചതിനാലാണ് കാണാൻ സാധിച്ചത്. ഇതിന് വേണ്ടി പ്രവർത്തിച്ച എല്ലാ സുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ കൂപ്പുകൈ🙏🙏🙏🥰🥰🥰

  • @vsdktbkm5012
    @vsdktbkm5012 Год назад +4

    രാമാനുത ചരിതത്തിന്റെ ഒരു നല്ല ഭാഗം. അതി ഗംഭീരം ആയ അവതരണം. പിൻപാട്ടും ഉഗ്രൻ. എല്ലാവര്ക്കും അഭിവാദ്യങ്ങൾ. രാഗങ്ങളുടെ സെക്ഷൻ മനോഹരമായിട്ടുണ്ട്. മധ്യമാവതിയിൽ മംഗളം പാടിയതുമുഗ്രൻ. എന്റെ അച്ഛൻ സ്വന്തം കൃതിയായ "കണ്ടുണ്ണി ഏട്ടന്റെ കല്യാണ ആലോചന" എന്ന ഓട്ടൻ തുള്ളൽ കഥ പലേ വേദികളിലായി ഭാരതത്തിൽ ജബൽപൂർ (1955 )മുതൽ, മദിരാശി, തൃശൂർ, അമേരിക്കയിലെ ഹ്യുസ്റ്റൻ വരെ (1992 ) അവതരിപ്പിച്ചിട്ടുണ്ട്‌. ഞങ്ങൾ കുട്ടികൾ പിൻപാട്ടുമായി പലേ തവണ സഹായിച്ചിട്ടുള്ളത് കൊണ്ട് തുള്ളലിനെ പ്പറ്റി നല്ല ഗ്രാഹ്യമുണ്ട്. അച്ഛന്റെ ഒരു കൃതി "കോശാപ്പിള്ളി ചരിതം" ഒരു അവതാരകനെ കാത്തു ഇരിക്കുന്നു. താല്പര്യമുണ്ടെങ്കിൽ സമീപിക്കൂ. അക്ഷരശ്ലോക വിദക്തനും ആയിരുന്നു അദ്ദേഹം. ruclips.net/video/J3CUI0UVyG8/видео.html&ab_channel=ccmnair

    • @KALAMANDALAM_NANDAKUMAR
      @KALAMANDALAM_NANDAKUMAR  Год назад +1

      അറിഞ്ഞതിൽ, അഭിപ്രായം അറിയിച്ചതിൽ ഒരുപാട് സന്തോഷം 🙏🏻❤️
      9946241035 എന്റെ നമ്പർ

  • @mohananpillai4902
    @mohananpillai4902 Год назад +6

    ഏറെ നാളായി ഇത്തരത്തിൽ ഒരു ഓട്ടൻതുള്ളൽ കണ്ടിട്ട്..അസലായി.. എന്തൊരു ശബ്ദഗാംഭീരം..കണ്ടിരുന്നു പോയി. അത്രയ്ക്ക് ഗംഭീരം..വാക്കുകൾക്കതീതം. എല്ലാ ഭാവുകങ്ങളും നേരുന്നു.🙏👍👍👌👌🌹

  • @sreekanthb1163
    @sreekanthb1163 8 месяцев назад +5

    പണ്ട് കുഞ്ഞു നാളിൽ റേ ഡിയോയിൽ (ആകാശവാണി ) കേട്ടിട്ടുണ്ട്. അന്നേ വിചാരിച്ചതാണ്. ഹുനുമാനും ഗരുഡനുമായുള്ള ഈ ഓ ട്ടൻ തുള്ളൽ കേൾക്കണം. കേട്ടു സന്തോഷ മായി. ഇനിയും കേൾക്കും. ഭഗവാനെ കൃഷ്ണ 🙏🙏 രാമ 🙏🙏നാരായണ 🙏🙏

    • @KALAMANDALAM_NANDAKUMAR
      @KALAMANDALAM_NANDAKUMAR  8 месяцев назад +1

      ഇപ്പൊ കാണാനും സാധിച്ചല്ലോ, ഒരുപാട് സന്തോഷം 🙏🏻❤️❤️❤️

    • @prasadtc3063
      @prasadtc3063 8 месяцев назад +1

      Tthanks you​@@KALAMANDALAM_NANDAKUMAR

    • @KALAMANDALAM_NANDAKUMAR
      @KALAMANDALAM_NANDAKUMAR  8 месяцев назад +2

      @@prasadtc3063 🙏🏻🙏🏻❤️

  • @rajishpb7795
    @rajishpb7795 9 месяцев назад +11

    കലാമണ്ഡലം ഗീതനാഥൻ ആശാൻ ഒന്നും ഓർത്തു പോയി 😊. ഗംഭിര 👌

    • @KALAMANDALAM_NANDAKUMAR
      @KALAMANDALAM_NANDAKUMAR  9 месяцев назад +4

      ഗുരുനാഥൻ ആണ് 🙏🏻❤️

    • @DamodaranKN
      @DamodaranKN 4 месяца назад +3

      ദാമോദരൻ കാഞ്ഞങ്ങാട് സൂപ്പർ ഓട്ടൻതുള്ള ൻ 👍👍👍👍

    • @GRadhamma-hy4wk
      @GRadhamma-hy4wk 4 месяца назад +2

      ​@@KALAMANDALAM_NANDAKUMARI❤¹😊🫥

    • @KALAMANDALAM_NANDAKUMAR
      @KALAMANDALAM_NANDAKUMAR  4 месяца назад +2

      🙏🏻🙏🏻🙏🏻🙏🏻നന്ദി

    • @MrRamanikp
      @MrRamanikp 12 дней назад

      ഫോൺ നമ്പർ തരുമോ?
      അമ്പലക്കമ്മിറ്റിക്ക് കൊടുക്കാനാണ്.

  • @leelamenon2973
    @leelamenon2973 Год назад +1

    Expect more of ur performance on u tube

  • @SijiMadhu-p8y
    @SijiMadhu-p8y 11 месяцев назад +3

    Hai Super super. 🎉🎉❤❤🎉🎉❤🎉❤🎉❤🎉

  • @surendranmadhavan8798
    @surendranmadhavan8798 27 дней назад +1

    വളരെ മനോഹരം ആട്ടക്കാരനും
    പക്കമേളക്കാർക്കും അഭിനന്ദനങ്ങൾ🙏🌹🙏🌹🙏🌹

  • @prabhasannairb2535
    @prabhasannairb2535 Месяц назад +1

    മനോഹരമായ അവതരണം. പ്രത്യേകിച്ച് ശബ്ദ ക്രമീകരണവും, അലങ്കാരവും, പാട്ടും.

    • @KALAMANDALAM_NANDAKUMAR
      @KALAMANDALAM_NANDAKUMAR  Месяц назад

      @@prabhasannairb2535 ഒരുപാട് സന്തോഷം, നന്ദി 🙏🏻🙏🏻❤️

  • @ravinadh1212
    @ravinadh1212 7 месяцев назад +3

    എത്ര ഭംഗിയായി അവതരിപ്പിച്ചു.
    നന്ദി. അനുമോദനങ്ങൾ 🙏

  • @krishnaonline380
    @krishnaonline380 11 месяцев назад +4

    ഓട്ടൻ തുള്ളൽ അതി ഗംഭീരം🙏🙏🙏

  • @vijayakumaru1422
    @vijayakumaru1422 7 месяцев назад +2

    ഗംഭീരം അതി മനോഹരം. ഇനിയും ഇനിയും വളരെ വളരെ ഉന്നതിയിൽ എത്താൻ സർവ്വശക്തൻ താങ്കളെ അനുഗ്രഹിക്കട്ടെ.

    • @KALAMANDALAM_NANDAKUMAR
      @KALAMANDALAM_NANDAKUMAR  7 месяцев назад

      അഭിപ്രായത്തിനു ഒരുപാട് സന്തോഷം, പ്രാർത്ഥനക്ക് ഒരുപാട് നന്ദി 🙏🏻❤️❤️❤️

  • @remanikuttyamma4567
    @remanikuttyamma4567 Год назад +1

    Kanninum kathinum valare kulurma akiya program avatharippicha koottukarke valare nandi nerunnu. 👍

  • @BalasubramanyKrishnaIyer-wz5dv
    @BalasubramanyKrishnaIyer-wz5dv 5 месяцев назад +2

    V v v Good God bless you Sir om. Maha Ganapathy thunai to you

  • @abhijyothmvlogs1176
    @abhijyothmvlogs1176 3 месяца назад +2

    ഞാൻ ഇതാണ് ഈ വർഷം കലോത്സവത്തിന് കളിക്കാൻ പോകുന്നത് വളരെ ഉപകാരം 👍

    • @KALAMANDALAM_NANDAKUMAR
      @KALAMANDALAM_NANDAKUMAR  3 месяца назад

      സന്തോഷം,നന്നായി അവതരിപ്പിക്കാൻ സാധിക്കട്ടെ ❤️.... ഗുരുവിനോട് അന്വേഷിച്ചതായി പറയൂ 🙏🏻❤️

    • @prabhul5195
      @prabhul5195 3 месяца назад

      ​Rukminiswyam varam cheytha vediyo link edamo🙏🏻വളരെ മനോഹരം അവതരണം 🙏🏻​@@KALAMANDALAM_NANDAKUMAR

  • @ashokaas1486
    @ashokaas1486 Год назад +1

    Shira saashtanga namaskaram suhrutthe..vazhare santhoshamayi ..nanni🙏🙏🙏

    • @KALAMANDALAM_NANDAKUMAR
      @KALAMANDALAM_NANDAKUMAR  Год назад +1

      നമസ്കാരം 🙏🏻.... ഒരുപാട് സന്തോഷം അഭിപ്രായത്തിന് ❤️

  • @k.k.ponnappan1403
    @k.k.ponnappan1403 Год назад +2

    It was excellent performance I enjoyed it very much .The talent is amazing God bless you

  • @vasanthinair9362
    @vasanthinair9362 4 месяца назад +3

    എത്ര നല്ല അവതരണം

  • @lalithapuliyacheriyeth2653
    @lalithapuliyacheriyeth2653 Год назад +4

    Excellent performance. The expressions, the steps in accordance with music, the supporting artists, all was a great treat.....
    God bless .

  • @devayanimk4564
    @devayanimk4564 Год назад +1

    കുഞ്ഞു മോൾ നന്നായി അവതരിപ്പിച്ചു 🙏🙏🌹🌹ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🙏🙏

  • @RohiniVarma-gc3rm
    @RohiniVarma-gc3rm 6 месяцев назад +1

    Wonderful performance. I want to see in the future more ottanthullal performance from Shri NAndakumar. All the best!

    • @KALAMANDALAM_NANDAKUMAR
      @KALAMANDALAM_NANDAKUMAR  6 месяцев назад

      Of course, you will not be disappointed. I will try my best❤️🙏🏻

  • @kochukrishnan9749
    @kochukrishnan9749 Год назад +2

    വളരെ നല്ല അവതരണം

  • @akashputhussery864
    @akashputhussery864 Год назад +2

    മനോഹരം.
    ഇനിയും ഇതുപോലെ ഉള്ള videos പ്രതീക്ഷിക്കുന്നു ❤❤

  • @MuthukulambabuMadhavan
    @MuthukulambabuMadhavan Год назад +1

    വളരെ വർണ്ണ മനോഹരം

  • @leelamenon2973
    @leelamenon2973 Год назад +1

    Excellent performance I am watching such a performance after fifty years

  • @AjithKumar-oi5mc
    @AjithKumar-oi5mc Год назад +1

    വളരെയധികം രസികത്വം കൊണ്ടു സമ്പന്നം, ! എല്ലാവർക്കും അഭിനന്ദനങ്ങൾ! ശുഭാശംസകൾ❤❤❤❤❤ !🙏

  • @anilpillai8151
    @anilpillai8151 5 месяцев назад +1

    ❤ super performance by all. Thank you. Appreciate the efforts of Deepasthambam for uploading this traditional art form.

  • @tomykunnasseril3252
    @tomykunnasseril3252 Год назад +1

    ഗംഭീര തുള്ളല്‍! നന്ദി.

  • @eganathan.r
    @eganathan.r Год назад +7

    Wow, what a performance... initially though the mic didn't work as expected, usually it would upset any artist but he keept cool no visible expression of the irritation... amazing performance thank you for uploading it. 💌

  • @lekhaknair7563
    @lekhaknair7563 Год назад +1

    എത്ര നന്നായി മൂന്നു കലാകാരന്മാർ മാത്രം

    • @KALAMANDALAM_NANDAKUMAR
      @KALAMANDALAM_NANDAKUMAR  Год назад

      🙏🏻🙏🏻❤️കൂട്ടായ്മയുടെ വിജയമാണ്

  • @sivakumart1
    @sivakumart1 Год назад +1

    നന്ദു. Super

  • @sujalakumarig9752
    @sujalakumarig9752 Год назад +2

    നാൽപതു വർഷം മുൻപ് താമരാക്കൂടി കരുണാകരൻ മാഷിന്റെ തുള്ളൽ ഓർമവന്നു

  • @kvsheela7906
    @kvsheela7906 5 месяцев назад +1

    മനസ്സിന് നല്ല സന്തോഷം ഉണ്ടായി കാണാൻ saathichthil

    • @KALAMANDALAM_NANDAKUMAR
      @KALAMANDALAM_NANDAKUMAR  5 месяцев назад

      @@kvsheela7906 ഒരുപാട് സന്തോഷം 🙏🏻❤️❤️

  • @remanijagadeesh1671
    @remanijagadeesh1671 Год назад +1

    Othiri eshttamayi 👌👌👌👌👌❤❤❤❤❤😍😍😍😍😍😍 2 years kazhinju kanunna njan.

  • @n.vkalyankrishnan2240
    @n.vkalyankrishnan2240 Год назад +2

    അതി മനോഹരം.

  • @radhikasasidharan8655
    @radhikasasidharan8655 Год назад +1

    Super 👍 Excellent 👌 Amazing performance 👏👏👏

  • @rajalakshmymv6292
    @rajalakshmymv6292 2 месяца назад +1

    ഹായ്. ഭക്തികൊണ്ട് രോമാഞ്ചമുണ്ടാകുന്നു.❤

  • @gopalakrishnapillay4000
    @gopalakrishnapillay4000 Год назад +1

    കൊള്ളാം

  • @amarthyanair6609
    @amarthyanair6609 Год назад +1

    Excellent performance 👏 thanks for your hard work

  • @veeravarmaraja522
    @veeravarmaraja522 Год назад +1

    പരിപാടി നന്നായി. അഭിനന്ദനങ്ങൾ....

  • @DamodaranKN
    @DamodaranKN 4 месяца назад +1

    👍👍👍 ശ്രീ very good programme k

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 11 месяцев назад +1

    Othiriyothiri santhoshamayi nalla Avatharanam. Thanks a lot 🙏 🙏💖💖

  • @sureshkvcnjgroup9764
    @sureshkvcnjgroup9764 Год назад +1

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️മനോഹരം 😘

  • @MuthukulambabuMadhavan
    @MuthukulambabuMadhavan Год назад +2

    Super performance

  • @mohankumarputhiyamadam3720
    @mohankumarputhiyamadam3720 Год назад +2

    Adipoli, Super performance 👍super word's clarity 🙏🙏

  • @sujalakumarig9752
    @sujalakumarig9752 Год назад +1

    പൊളി

  • @leelamenon2973
    @leelamenon2973 Год назад +1

    Eagerly waiting to watch more performance

  • @vinodm2587
    @vinodm2587 Год назад +1

    Super duper.

  • @venugobal8585
    @venugobal8585 Год назад

    ❤️❤️Garuda garva bhangam,,, 🙏🙏🎄

  • @shanavaskallingalthodi5863
    @shanavaskallingalthodi5863 11 месяцев назад +1

    വളരേ നന്നായിട്ടുണ്ട്. Congrats.. നന്ദകുമാർ ജി 🎉🌹🤝👍Keep it Up n Best Wishes... 🙏

  • @madhavannamboothiri2469
    @madhavannamboothiri2469 Год назад +1

    നന്നായി

  • @gireeshnair5283
    @gireeshnair5283 Год назад +1

    ❤❤❤❤❤❤❤❤awsome dear

  • @Sudheercns1
    @Sudheercns1 Год назад +1

    ഹായ് 🥰🥰🥰🥰🙏🙏🙏

  • @krishnanpotty2239
    @krishnanpotty2239 4 месяца назад +1

    Fantastic....👍👍👍🙏🙏

  • @printotec
    @printotec Год назад +1

    Hai Nandan mash 🎉🎉🎉🎉
    Nothing to say
    Congratulations 🎉🎉🎉🎉

  • @RamanPillai-ti6zr
    @RamanPillai-ti6zr Год назад +1

    Very very nice

  • @aneeshmannarkkad279
    @aneeshmannarkkad279 Год назад +1

    ഗംഭീരം.....

  • @rukkusworld9840
    @rukkusworld9840 Год назад +2

    Super.... 👍🏻

  • @madhavannamboothiri2469
    @madhavannamboothiri2469 Год назад +1

    good

  • @ajayk.s.8012
    @ajayk.s.8012 Год назад +1

    Wow.. seeing after a long time... excellent performance

  • @inzight3093
    @inzight3093 Год назад +1

    I was trying to try some "ottam thullal" for making fun of people during Onam... later i came across this video... and i am a fan now... :)

  • @ushamenon160
    @ushamenon160 Год назад +1

    അതിമനോഹരം!👌👍👏👏👏

  • @nilabenibhoi8442
    @nilabenibhoi8442 Год назад +2

    Excellent❤❤❤🙏🙏🙏👏👏👏

  • @kamaladalam80
    @kamaladalam80 Год назад +1

    Excellent.

  • @KmkkmkAjitha
    @KmkkmkAjitha 4 месяца назад +1

    Supper

  • @GeethaGMenon-bs6wj
    @GeethaGMenon-bs6wj 6 месяцев назад +1

    Ellavarum Supper . ❤❤

  • @vishalakshinair4534
    @vishalakshinair4534 Год назад +1

    🙏🙏 nannayittude

  • @saburajan-g3q
    @saburajan-g3q 5 месяцев назад +1

    Supr

  • @susheelanambiar3086
    @susheelanambiar3086 Год назад +1

    Super . പാട് 👍

  • @divakaran.mullanezhi
    @divakaran.mullanezhi Год назад +1

    Excellent performance

  • @sunilkumar-wo9tk
    @sunilkumar-wo9tk Год назад +2

    Super❤❤

  • @SureshKumar-rf1ib
    @SureshKumar-rf1ib Год назад +1

    Exellent

  • @sureshtvm9148
    @sureshtvm9148 Год назад +1

    Super.

  • @rknair6011
    @rknair6011 Год назад +1

    KALAMANDALAMNANADAKUMARJINAMASKARAM🙏🏿

  • @TempInfod
    @TempInfod Год назад +1

    Excellent

  • @mohananr4106
    @mohananr4106 Год назад +1

    അതിമ േനാഹര० ഗ०ഭീര०

  • @rajuanapparacarpfishing1318
    @rajuanapparacarpfishing1318 Год назад +1

    മാഷേ പൊളി ❤️💪

  • @MaryVarghese-x9r
    @MaryVarghese-x9r Год назад +1

    👍supper

  • @leelakumari4044
    @leelakumari4044 10 месяцев назад +1

    സൂപ്പർ 🌹🙏🏻

  • @parvathykrishnak.m8a558
    @parvathykrishnak.m8a558 3 года назад +1

    Super
    Excellent

  • @kunhiraamakurup2078
    @kunhiraamakurup2078 Год назад +1

    Fine pertomance !

  • @jitheshperingode6903
    @jitheshperingode6903 Год назад +1

    പുതിയ കൂട്ടുകാരൻ ഞാൻ 👍👍👍🥰

  • @rajeshmenon8641
    @rajeshmenon8641 2 года назад +1

    Excellent

  • @madhusudanpillai2709
    @madhusudanpillai2709 Год назад +1

    Wha.....

  • @ratnasree6639
    @ratnasree6639 Год назад +1

    Excellent 👍

  • @harikrishnank5326
    @harikrishnank5326 Год назад +2

    Great

  • @rajalakshmymv6292
    @rajalakshmymv6292 Год назад +2

    സൂപ്പർ.ഗരുഢനും വീര ഹനുമാനും .ഹാ എന്തൊരു പോര്😂😂❤

  • @venugobal8585
    @venugobal8585 Год назад +1

    ❤❤Wonderful.. Happy to see again and again.. Best wishes.... Remembering the legend,, Kalamandalam Geetha Nandan,,, you are also the same level of him... Best wishes.. Praying to God for giving a happy and fascinating life.. ❤❤

    • @KALAMANDALAM_NANDAKUMAR
      @KALAMANDALAM_NANDAKUMAR  Год назад

      Having no qualifications to compare with Geethanandashan, I am very proud to be Aashan's disciple and consider it a great blessing in my life.
      Thank you very much for your valuable comment 🙏🏻❤️

    • @venugobal8585
      @venugobal8585 Год назад +1

      @@KALAMANDALAM_NANDAKUMAR This is my regards for you.. I am thinking you are one of the student of Kalamandalam Geetha Nandan.. You are following your Guru, s path.. Best wishes..

    • @KALAMANDALAM_NANDAKUMAR
      @KALAMANDALAM_NANDAKUMAR  Год назад +1

      Yes, Thank you sir🙏🏻❤️

  • @lovzbaby143
    @lovzbaby143 Год назад +1

    My grandma loved it 💞

  • @ravimp2037
    @ravimp2037 Год назад +1

    Beautiful presentation. Congratulations!
    May God bless you all artists.

  • @ajivalasseril8470
    @ajivalasseril8470 3 года назад +2

    Excellent Performance ❤️❣️❤️

  • @madhavannamboothiri2469
    @madhavannamboothiri2469 Год назад +1

    നന്നായ 7

  • @IndiraKunjammaB
    @IndiraKunjammaB Год назад +1

    Supper

  • @sivadasc.adasc.a9460
    @sivadasc.adasc.a9460 Год назад +1

    Beautiful

  • @anagharahul525
    @anagharahul525 Год назад +1

    What a grace

  • @venkatnarayanaswamy3513
    @venkatnarayanaswamy3513 4 месяца назад +1

    Excellent!

  • @r.ananthapadmanabhan8893
    @r.ananthapadmanabhan8893 10 месяцев назад +1

    ❤❤❤👌👌👌

  • @nandukt
    @nandukt Год назад +1

    🙏🙏🙏