Mazhakondu Mathram Video Song | Spirit | Mohanlal | Ranjith | Vijay Yesudas | Shahabas Aman

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 135

  • @sasidharannadar
    @sasidharannadar Год назад +63

    എന്തു നല്ല വരികൾ..
    എന്തു നല്ല മൃദുലാലാപനം...
    എന്തു നല്ല സിനിമ.... അവയൊക്കെ ഓർക്കുക
    എന്തു നല്ല സുഖം...
    കണ്ട സിനിമകൾ , വായിച്ച പുസ്തകങ്ങൾ,പ്രണയിച്ചതും പ്രാപിച്ചതുമായ ലലനാമണികൾ കുടിച്ചിറക്കിയ പട്ടച്ചാരായം മുതൽ സ്കോച്ചു വരെ..... ഇവയൊക്കെ വീണ്ടും ഓർമ്മിക്കാൻ വിരൽ തുമ്പിൽ പാട്ടുകൾ..

  • @akhilknairofficial
    @akhilknairofficial Год назад +233

    വരികളിൽ അൽപ്പം കവിത്വം സൂക്ഷിക്കാൻ റഫീഖ് അഹമ്മദ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്... ചില വാക്കുകൾക്ക് ഇത്തിരി ആഴം കൂടുതൽ ആണ്.. ❣️

    • @prathapanpillai8144
      @prathapanpillai8144 Год назад

      IVAN muslimalle kavitha haramalle ivanmarkk

    • @VasanthaKrishnan-cs7fl
      @VasanthaKrishnan-cs7fl 10 месяцев назад +4

      Hikvasanthadhi❤❤❤❤

    • @Imran-ej5ys
      @Imran-ej5ys 5 месяцев назад +1

      ശ്രദ്ധിച്ചോട്ടെ.. ആഴം കൂടിക്കോട്ടെ...😂

    • @vasukv8290
      @vasukv8290 5 месяцев назад +1

      ! Bbb

  • @midhunkumarkm810
    @midhunkumarkm810 Год назад +101

    സ്വപ്നങ്ങളുമായല്ല ഓർമ്മകളുമായി മരിക്കണം !❤

  • @shijujoseph59
    @shijujoseph59 7 месяцев назад +36

    ഈ സിനിമയിലെ ലാലിന്റെ അഭിനയം.. സൂപ്പർ എന്നല്ല.. അതുക്കും മേലേ ❤️❤️❤️❤️

  • @shijujoseph59
    @shijujoseph59 7 месяцев назад +38

    ഞാൻ ലാൽ എന്ന അഭിനേതാവിനെ ഹൃദയത്തിൽ കയറ്റി വച്ച സിനിമ..
    ഒരു പെഗ് പോലും അടിക്കാതെ.. ഒരു മദ്യപന്റെ എല്ലാ അവസ്ഥകളും മനസ്സിലാക്കി തരുന്ന ലാൽ ❤❤❤

    • @rasheedabbas6719
      @rasheedabbas6719 2 месяца назад +1

      ഫുൾ ഫിറ്റ് ആണ് ആശാൻ 🤣🤣

  • @BharadwajUllattuthodi
    @BharadwajUllattuthodi Год назад +49

    വിജയ് യേശുദാസ് -ഷഹബാസ് അമൻ -റഫീഖ് അഹമ്മദ്.. Deadly 🔥🔥🔥

  • @Killaddiyt.
    @Killaddiyt. 11 месяцев назад +6

    ഒരു നിമി ഷാർത്ഥത്തിൽ ഉയരുന്ന സ്നേഹ തിരമാല യെന്നെന്നെ പുൽകി യെങ്കിൽ ❤

  • @FRQ.lovebeal
    @FRQ.lovebeal Год назад +117

    *മലയാളത്തിലെ ഏറ്റവും മികച്ച സൃഷ്ടികളിൽ ഒന്ന് ❤❤❤❤❤❤❤*

  • @radheyamrajeev5121
    @radheyamrajeev5121 Год назад +47

    ഒരു ചുംബനത്തിന്നായ് ദാഹം ശമിക്കാതെ
    എരിയുന്ന പൂവിതള്‍ത്തുമ്പുമായി...
    പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ
    മധുരം പടര്‍ന്നൊരു ചുണ്ടുമായി...

  • @Like_international
    @Like_international Год назад +39

    മഴ കൊണ്ടു മുളച്ചത് ആസ്വദിക്കും മുമ്പെ അടുത്ത വേനലിൽ കരിഞ്ഞു പോയ അനുഭവം എത്ര ....!?

  • @aneeshsivan374
    @aneeshsivan374 6 месяцев назад +4

    ഓർമ്മകളായി മാറുമ്പോൾ അല്ലേ എന്തിനും ചന്തം കൂടുക ❤️❤️❤️❤❤

  • @seemapradeesh4136
    @seemapradeesh4136 Год назад +16

    What a cute exptession laletta big salute

  • @sudheerks4069
    @sudheerks4069 7 месяцев назад +9

    സംസ്ക്കാരത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന സീൻ....

  • @unknowndestinytraveler8143
    @unknowndestinytraveler8143 2 месяца назад +1

    എല്ലാവരും മരിച്ചുപോവുന്ന ഈ മായ ലോകത്തിൽ നീയെന്നെ വിട്ടുപോയ അന്ന് തന്നെ ആ മധുരമാ മരണത്തെ ഞാൻ പുൽകി എന്നിട്ടും ഇന്നും ഞാൻ ആ ഓർമകളിൽ ജീവിക്കുന്നു 🙂

  • @manuk2932
    @manuk2932 Год назад +6

    What a actor mohanlal one of the best perfomance in this movie

  • @EssAar80
    @EssAar80 Год назад +18

    ഷഹബാസ് അമൻ ❤

    • @-V6984
      @-V6984 3 месяца назад

      It is Vijay Yesudas

  • @Killaddiyt.
    @Killaddiyt. 10 месяцев назад +12

    നീ നീട്ടിയ വിരലുകളിലെരിയുന്ന ദീപത്തിന്നെണ്ണയായ് ഞാനെന്റെ ഹൃദയ രക്തമിന്നുമേകുന്നു.... സഖീ നുകുരു നീയാ ദീപ്ത സുഗന്ധം ❤❤❤❤

  • @MaryJacob10
    @MaryJacob10 2 месяца назад +1

    I do not know how many times I watched this song . Mohanlal what an acting here. ❤

  • @sasikumarv.k5136
    @sasikumarv.k5136 10 месяцев назад +2

    A beautiful song enacted by Mohanlal

  • @meezansa
    @meezansa 10 месяцев назад +30

    മൂവി :- സ്‌പിരിറ്റ് ... [2012]
    ഗാനരചന :-റഫീക്ക് അഹമ്മദ്
    ഈണം :- ‌ ശഹബാസ് അമന്‍
    രാഗം:-
    ആലാപനം :-വിജയ് യേശുദാസ്
    & ഗായത്രി അശോക്
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙
    മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ...........
    ചിലതുണ്ടു മണ്ണിൻ മനസ്സിൽ..........
    പ്രണയത്തിനാൽ മാത്രം എരിയുന്ന - ജീവന്‍റെ......
    തിരികളുണ്ടാത്മാവിനുള്ളിൽ...........
    (മഴകൊണ്ടു.........)
    ഒരു ചുംബനത്തിനാൽ ദാഹം ശമിക്കാതെ......
    എരിയുന്ന പൂവിതൾ തുമ്പുമായി.......
    പറയാത്ത പ്രിയതരമാമൊരു വാക്കിന്‍റെ....
    മധുരം പടർന്നൊരു ചുണ്ടുമായി......
    വെറുതെ പരസ്പരം നോക്കിയിരിക്കുന്നു.........
    നിറ മൗന ചഷകത്തിനിരു പുറം നാം...
    (മഴകൊണ്ടു..........)
    സമയ കല്ലോലങ്ങൾ കുതറുമീ കരയിൽ - നാം..
    മണലിന്‍റെ ആർദ്രമാം മാറിടത്തിൽ - ഒരു
    മൗനശിൽപ്പം മെനഞ്ഞുതീർത്തെന്തിനോ
    പിരിയുന്നു സാന്ധ്യ വിഷാദമായി...
    ഒരു സാഗരത്തിൻ മിടിപ്പുമായി..........
    (മഴകൊണ്ടു........)
    സമയകല്ലോലങ്ങൾ കുതറുമീ കരയിൽ - നാം..
    മണലിന്റെ ആർദ്രമാം മാറിടത്തിൽ...
    ഒരു മൗനശിൽപ്പം മെനഞ്ഞുതീർത്തെന്തിനോ...
    പിരിയുന്നു സാന്ധ്യ വിഷാദമായി ...
    ഒരു സാഗരത്തിൻ മിടിപ്പുമായി .....
    മഴകൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകൾ...
    ചിലതുണ്ടു മണ്ണിൻ മനസ്സിൽ...
    പ്രണയത്തിനാൽ മാത്രം എരിയുന്ന- ജീവന്‍റെ.....
    തിരികളുണ്ടാത്മാവിനുള്ളിൽ......

    • @jissyshaji9835
      @jissyshaji9835 9 месяцев назад +1

      മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
      ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
      പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
      തിരികളുണ്ടാത്മാവിനുള്ളില്‍....
      മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
      ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
      പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
      തിരികളുണ്ടാത്മാവിനുള്ളില്‍..
      ഒരു ചുംബനത്തിന്നായ് ദാഹം ശമിക്കാതെ
      എരിയുന്ന പൂവിതള്‍ത്തുമ്പുമായി...
      പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ
      മധുരം പടര്‍ന്നൊരു ചുണ്ടുമായി...
      വെറുതെ പരസ്പരം നോക്കിയിരിക്കുന്നു,
      നിറ മൗനചഷകത്തിനിരുപുറം നാം ..
      വെറുതെ പരസ്പരം നോക്കിയിരിക്കുന്നു,
      നിറ മൗനചഷകത്തിനിരുപുറം നാം ..
      മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
      ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
      പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
      തിരികളുണ്ടാത്മാവിനുള്ളില്‍..
      സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം,
      മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍...
      സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം,
      മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍...
      ഒരു മൗനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ
      പിരിയുന്നു സാന്ധ്യവിഷാദമായി...
      ഒരു സാഗരത്തിന്‍ മിടിപ്പുമായി...
      ഒരു സാഗരത്തിന്‍ മിടിപ്പുമായി...
      മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
      ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
      പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
      തിരികളുണ്ടാത്മാവിനുള്ളില്‍..
      മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
      ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
      പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
      തിരികളുണ്ടാത്മാവിനുള്ളില്‍....
      തിരികളുണ്ടാത്മാവിനുള്ളില്‍....
      തിരികളുണ്ടാത്മാവിനുള്ളില്‍.....

  • @vishnuvasdev
    @vishnuvasdev 3 месяца назад

    Oru kalam ente baryayayirunnavale namukkini varum janmathil muttam.. Pazhaya rolil❤️❤️❤️❤️❤️

  • @irfanafarhath7970
    @irfanafarhath7970 Год назад +8

    Thank you 🙏🏽 was waiting for this song💔💎💕

  • @Allinone-ps3wj
    @Allinone-ps3wj Месяц назад

    Its vijay magic. The voice modulation !!❤
    The female version was like any other song. But when vijay added emotion to it , it went to another level

  • @jayasree6284
    @jayasree6284 3 месяца назад

    പ്രണയത്തിൽ മാത്രം എരിയുന്ന തിരികൾ ഉണ്ട് ആത്മാവിൻ

  • @shijovarghese8087
    @shijovarghese8087 Год назад +11

    Loop ill ittu kelkkan pattiya patt. That Feel❤️

  • @saraswathysarayu
    @saraswathysarayu 7 месяцев назад +2

    നല്ല വരി കൾ ❤ നല്ല ആലാപനം ❤

  • @valsarajkaniyarakkal5701
    @valsarajkaniyarakkal5701 Месяц назад

    Magic of Rafeeq Ahmad! ❤ it

  • @midhunmadhu3313
    @midhunmadhu3313 Месяц назад

    Spirit ❤ oh…..one of the best lyrics and story….

  • @positivelife7879
    @positivelife7879 10 месяцев назад

    Good film
    Vera laval song 💔❤️
    Mohanlal 🔥🥰
    A രഞ്ജിത്ത് സിനിമ

  • @sreekalauthaman3163
    @sreekalauthaman3163 27 дней назад

    Very beautiful song and lyrics

  • @akjoshi5218
    @akjoshi5218 7 месяцев назад +1

    ഹൃദയം ❤പാട്ട് ❤❤

  • @nelsonjohn6767
    @nelsonjohn6767 Месяц назад

    ഐ ലവ് യു ആമി ❤️❤️❤️💙💙💙

  • @krishnannamboodiri408
    @krishnannamboodiri408 2 месяца назад +1

    Excellent & really romantic

  • @pushpanarayanan504
    @pushpanarayanan504 8 месяцев назад +1

    One of my favorite 😍

  • @samuelisaac2468
    @samuelisaac2468 4 месяца назад +1

    വിജയ് ❤️

  • @bijuthurayilkunnu1321
    @bijuthurayilkunnu1321 7 месяцев назад

    ഹൃദയം അലിയുന്ന വരികൾ

  • @srcutzz1577
    @srcutzz1577 Год назад +6

    എത്ര കാലമായി കാത്തിരിക്കുന്നു..
    HD വീഡിയോ റിലീസ് ആകാൻ

  • @akjoshi5218
    @akjoshi5218 7 месяцев назад +3

    ലാൽ ❤ഏട്ടൻ ❤❤.. രാജാവിന്റെ മകൻ ❤.. തുടങ്ങി. Mm❤മഞ്ഞിൽ വിരിഞ്ഞ ❤മുത്ത് ❤ലാൽ ❤ഏട്ടൻ ❤..

  • @kgvarghese786
    @kgvarghese786 7 месяцев назад

    LOVE song mohanlal and. kanika❤❤❤👄👄👄

  • @maneeshk3406
    @maneeshk3406 2 месяца назад +2

    Rafeek ahammad super

  • @baiju.baijuvaiga9143
    @baiju.baijuvaiga9143 7 месяцев назад

    എന്താ ഫിലിം സോങ് aacting സ്റ്റോറി ❤️❤️❤️❤️❤️

  • @sriram-nj9sd
    @sriram-nj9sd 10 месяцев назад

    ഇത് പോലെ ഉള്ള പാട്ടുകൾ ഇപ്പൊൾ വളരെ കുറവ് (1-2 കിട്ടിയാൽ ആയി).ഇപ്പൊൾ ഉള്ള പാട്ടുകൾ കേൾക്കുമ്പോൾ പാട്ട് മാറ്റി പഴയ പാട്ടുകൾ കേൾക്കാൻ തോന്നും.ജാതിയുടെയും മതത്തിൻ്റെയും അതിപ്രസരം ഇല്ലാതെ ഒരേ കൂട്ടായ്മയിൽ ഉണ്ടായ സിനിമയും പാട്ടുകളും
    എത്രകേട്ടാലും മതി വരില്ല

  • @jyothiav7326
    @jyothiav7326 10 месяцев назад

    🎉soo.....super

  • @ajanthakumari6678
    @ajanthakumari6678 6 месяцев назад

    Supper song 😎kelkkarunde

  • @arjxuo4787
    @arjxuo4787 10 месяцев назад +2

    Vijay yesudas

  • @afsalachu4362
    @afsalachu4362 11 месяцев назад +1

    Lal Ettan pande powliya❤❤
    Lal Ettan Fans like 😊❤

  • @madhusoodanandevarang9816
    @madhusoodanandevarang9816 Год назад +2

    Rafeeque ahmmed❤❤❤❤❤❤❤❤

  • @VimalaKumaran-zn7sk
    @VimalaKumaran-zn7sk 6 месяцев назад

    മഴ കൊണ്ടു മാത്രം മുളക്കുന്ന വിത്തുകൾ ചിലതുണ്ട് മണ്ണിൻ മനസിൽ

  • @SHAJIKPillai-mr9ky
    @SHAJIKPillai-mr9ky 6 месяцев назад

    Best❤❤❤

  • @sujaannie
    @sujaannie Год назад

    Beautiful song

  • @francismorris2481
    @francismorris2481 6 месяцев назад

    My favorite song

  • @surjikumarvs5576
    @surjikumarvs5576 Год назад +14

    ഇതിലെ മറ്റു പാട്ടുകളും അപ് ലോഡ് ചെയ്യുമോ . മോഹൻലാൽ സിനിമകളിലെ രംഗങ്ങളോടൊപ്പം അതിലെ പാട്ടുകൾ കൂടി അപ്ലോഡ് ചെയ്യുമോ

  • @bindhugopal.g
    @bindhugopal.g Год назад +1

    The rain...

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 5 месяцев назад

    👉universe opportunity is love🤔😊

  • @mohan19621
    @mohan19621 5 месяцев назад

    മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
    ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
    പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
    തിരികളുണ്ടാത്മാവിനുള്ളില്‍..
    മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
    ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
    പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
    തിരികളുണ്ടാത്മാവിനുള്ളില്‍..
    ഒരു ചുംബനത്തിന്നായ് ദാഹം ശമിക്കാതെ
    എരിയുന്ന പൂവിതള്‍ത്തുമ്പുമായി..
    പറയാത്ത പ്രിയതരമാമൊരു വാക്കിന്റെ
    മധുരം പടര്‍ന്നൊരു ചുണ്ടുമായി..
    വെറുതെ പരസ്പരം നോക്കിയിരിക്കുന്നു,
    നിറ മൗനചഷകത്തിനിരുപുറം നാം ..
    മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
    ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
    പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
    തിരികളുണ്ടാത്മാവിനുള്ളില്‍..
    സമയകല്ലോലങ്ങള്‍ കുതറുമീ കരയില്‍ നാം,
    മണലിന്റെ ആര്‍ദ്രമാം മാറിടത്തില്‍...
    ഒരു മൗനശില്പം മെനഞ്ഞുതീര്‍ത്തെന്തിനോ
    പിരിയുന്നു സാന്ധ്യവിഷാദമായി..
    ഒരു സാഗരത്തിന്‍ മിടിപ്പുമായി..

    മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍
    ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍..
    പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ
    തിരികളുണ്ടാത്മാവിനുള്ളില്‍..
    Music : Shahabas Aman
    Singer : Vijay Yesudas
    Lyrics : Rafeeq Ahamad
    Film : Spirit

  • @venugopalanvk7425
    @venugopalanvk7425 11 месяцев назад

    Excellent

  • @JithRajj
    @JithRajj 4 месяца назад

    I❤you.Lslaeeta❤

  • @sureshbabusureshbabup-lg8gc
    @sureshbabusureshbabup-lg8gc 2 месяца назад

    A varikalike pranayam,,,ho,!!!!

  • @ullaskumar5396
    @ullaskumar5396 24 дня назад

    ഏതാണ് ഉണ്ണിച്ചേട്ടൻ, വിജയ് യേശുദാസ്....
    .

  • @everythingpro572
    @everythingpro572 3 месяца назад

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shakeelam9171
    @shakeelam9171 11 месяцев назад

    Suppr. Song

  • @PradeepMani-b3q
    @PradeepMani-b3q 4 месяца назад

    ❤️👍

  • @LucyJames-i6l
    @LucyJames-i6l 4 месяца назад

    Rafeeque Ahamed is great

  • @MuhammadMuhammad-x8j
    @MuhammadMuhammad-x8j 11 месяцев назад

    Super.

  • @RenjiniKR-z8l
    @RenjiniKR-z8l 11 месяцев назад

    👌👌🙏

  • @BharadwajUllattuthodi
    @BharadwajUllattuthodi Год назад +2

    🔥🔥🔥

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 10 месяцев назад

    👉love and rebirth create
    Not somking, and drink's 👉

  • @ratheeshkumar3222
    @ratheeshkumar3222 Год назад +3

    👍👌

  • @surendranpooppathy1887
    @surendranpooppathy1887 Год назад +1

    ❤❤❤❤❤❤❤❤❤❤

  • @shibujoseph5215
    @shibujoseph5215 9 месяцев назад

    Good song.

  • @jaimonjohn2516
    @jaimonjohn2516 14 дней назад

    2008-2011 സമയത്തെ A10 brown hairstyle 😅

  • @reddevil3085
    @reddevil3085 Год назад +1

    ❤️❤️

  • @user-wx3fy5cy6h
    @user-wx3fy5cy6h Год назад +1

    🎉❤

  • @roypl1094
    @roypl1094 9 месяцев назад

    Good. Feel

  • @jayaramkrishnan7078
    @jayaramkrishnan7078 Год назад +5

    ശോഭനയാണെഗിൽ സൂപ്പർ ആയേനെ

  • @shakeelam9171
    @shakeelam9171 11 месяцев назад

    👍

  • @bindhuvarghese511
    @bindhuvarghese511 6 месяцев назад

    Ithu pole ulla cinema undenkil peru parayamo

  • @govindmedia2448
    @govindmedia2448 2 месяца назад

    Similar to jayalakshmi textiles ads tune

  • @syamkumar952
    @syamkumar952 Год назад

    Sameer❤

  • @SunilRaj-ig4zk
    @SunilRaj-ig4zk 9 месяцев назад

    2024 watching any one iam may

  • @sarojiniamma9837
    @sarojiniamma9837 Год назад +2

    Hai

  • @Mmmmmjjjjnnn
    @Mmmmmjjjjnnn Год назад +1

    Which movie

  • @sreejithr6718
    @sreejithr6718 Месяц назад

    😢

  • @Remya.Hari.G
    @Remya.Hari.G Год назад +5

    Balalsangam word literally ruined the beauty.

  • @ullaskumar5396
    @ullaskumar5396 24 дня назад

    യെസ് ആലാപനം വിജയ് യേശുദാസ്, ഗായത്രി അശോക് അല്ലേ നോക്കി പറയൂ 😂

  • @appubabu1389
    @appubabu1389 Год назад

    കല്ല് നിർത്തിയത് നന്നായി അല്ലെങ്കിൽ നിന്നെ ഞാൻ ,!!!!

  • @jamesthengada6859
    @jamesthengada6859 6 месяцев назад +1

    അഭിനയത്തിൽ ലാലിനെ പ്ലമ്പർ കടത്തിവെട്ടിയിട്ടുണ്ട് .

    • @vitocorleone1501
      @vitocorleone1501 5 месяцев назад

      Nandu vijaricha lalettante ee role cheyan pattuo? Pakshe lalettane kond plumberinte role pattum.

  • @jinojoseph2181
    @jinojoseph2181 Месяц назад

    ഗിറ്റാർ വായിക്കുമ്പോൾ കാലു കാണിക്കണം എന്ന് നിർബന്ധം ആണോ 😂😂😂

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 5 месяцев назад

    🤔🫘🌱

  • @SajidhSaji-pz7re
    @SajidhSaji-pz7re 11 месяцев назад

    AA chummadhalla mohalalenteayA😂😂😂😂mohalalenteayA

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 4 месяца назад

    👉🚬

  • @bindhugopal.g
    @bindhugopal.g Год назад +1

    The rain...

  • @ajmalkalikavu768
    @ajmalkalikavu768 6 месяцев назад

    ❤😊

  • @dhanyaannu4973
    @dhanyaannu4973 Год назад +1

    ❤❤❤

  • @ParampilQatar
    @ParampilQatar Год назад +1

  • @bindhugopal.g
    @bindhugopal.g Год назад +1

    The rain...

  • @vasanthividhu6308
    @vasanthividhu6308 Год назад +1

    ❤❤❤

  • @sreerajaj1246
    @sreerajaj1246 Год назад

  • @UshaBiju-e3u
    @UshaBiju-e3u Год назад

    ❤❤❤❤❤❤

  • @bindhugopal.g
    @bindhugopal.g Год назад +1

    The rain...