ബ്രിട്ടീഷ് അധിനിവേശം വരെ ഇന്ത്യയുടെ ലോകബോധത്തിന്റെ കേന്ദ്രം മതമാണ്! | Sunil P Ilayidam | Part- 02

Поделиться
HTML-код

Комментарии • 152

  • @sameerkpuram
    @sameerkpuram 2 года назад +7

    ഇന്ത്യ മുഴുവൻ നില നിന്നിരുന്ന ബുദ്ധ മതവിശ്വാസികളായിരുന്നു ഇന്ത്യയുടെ ചരിത്രവും, തത്വ ചിന്തയും, മറ്റു വിജ്ഞാന പിന്തുടർച്ച തയ്യാറാക്കിയിരുന്നതും, സൂക്ഷിച്ചിരുന്നതും. മധ്യ, ദക്ഷിണ ഇന്ത്യയായിരുന്നു ബുദ്ധ ജൈന മത കേന്ദ്രം , ഇന്നത്തെ ഉത്തർപ്രദേശ്, ബിഹാർ ഡൽഹി, ഹരിയാന മഹാരാഷ്ട്ര, ദക്ഷിണേന്ത്യ എന്നിവയടങ്ങിയ പ്രദേശങ്ങൾ ഈ പ്രദേശങ്ങളിലെ ആധിപത്യം നേടാൻ സഹായിക്കാമെന്ന് ചട്ടം കെട്ടി സുൽത്താൻമാരെ ഇവിടങ്ങളിലേക്ക് ക്വട്ടഷനുകൾ നൽകി ക്ഷണിച്ചു കൊണ്ടു വന്ന് ബുദ്ധ ജൈന രാജാക്കന്മാരെ പരാജയപ്പെടുത്തി ബ്രാഹ്മണ മേധാവിത്വം ഈ പ്രദേശങ്ങളിൽ നടപ്പാക്കിയത് ബ്രാഹ്മണര് ആയിരുന്നു. ഇന്നത്തെ പാകിസ്താൻ, പഞ്ചാബ്, ഗുജറാത്ത് സിന്ധ് തുടങ്ങിയ പ്രദേശങ്ങളിലാണ് സുൽത്താൻമാർ AD 1000നു മുമ്പ് ആക്രമണം നടത്തിയിരുന്നത്. സുൽത്താൻ ഭരണ കാലത്ത് സുൽത്താൻമാരുമായി നല്ല സുഹൃത്തക്കളായിരുന്ന ബ്രാഹ്മണര് സുൽത്താൻമാരുടെ സഹായത്തോടെ ബുദ്ധ മതത്തെ തകർക്കുകയും, അയിത്തം ബുദ്ധ ജൈന വിഭാഗത്തിന് മേൽ അടിച്ചേൽപ്പിക്കുകയും അക്ഷരം നിഷേധിക്കുകയും ചെയ്തതോടെ പിന്നീടുള്ള നൂറ്റാണ്ടുകളിൽ ബുദ്ധ ജൈന മതങ്ങളുടെ വിജ്ഞാന പാരമ്പര്യം ബ്രാഹ്മണര് തട്ടിയെടുത്തു, ബുദ്ധ മതവുമായി ബന്ധപ്പെട്ട മുഴുവൻ വിജ്ഞാനവും നശിപ്പിക്കുകയും,, ബുദ്ധ ജൈന വിഭാഗങ്ങളുടെ വിജ്ഞാന പിന്തുടർച്ച ബ്രാഹ്മണര് അവസാനിപ്പിക്കുകയും ചെയ്തു.
    സ്വന്തമായി ലിപി ഇല്ലാതിരുന്ന സംസ്കൃത ഭാഷക്ക് പാലി ഭാഷയിലെ ലിപികൾ ഉപയോഗിച് സംസ്കൃതം എഴുതാൻ തുടങ്ങിയത് ഈ കാലത്താണ്.ഇതോടെ ബുദ്ധരും, ജൈനരും പാലിയിൽ എഴുതിയ തത്വ ചിന്ത, ആയുർവേദം, കഥകൾ, സാഹിത്യം എല്ലാം ബ്രാഹ്മണരുടെ സൃഷ്ടിയാണെന്ന് ബ്രാഹ്മണര് പ്രചരിപ്പിച്ചു. ഇന്നും ആ പ്രചാരണം നടക്കുന്നു. മുസ്‌ലിംഭരണത്തിൻ്റെ സഹായത്തോടെ ബ്രാഹ്മണരാണ് ചരിത്ര പിന്തുടർച്ച നശിപ്പിച്ചു കളഞ്ഞതും, ജാതി അടിച്ചേൽപ്പിക്കുകയും ചെയ്തതും. ഇതൊരു മതപരമായ വിഷയമല്ല ചരിത്ര വിഷയമാണ്.
    വ്യാപാരം,വാണിജ്യം, സൈനികം, എന്നിവ മാത്രമായിരുന്നു മുസ്‌ലിം ഭരണാധികാരികൾ ശ്രദ്ധിച്ചിരുന്നത്. മുസ്‌ലിം ഭരണ കാലത്ത് ബ്രാഹ്മണരായിരുന്ന് ജനങ്ങളുടെ നിത്യ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉദാഹരണം നികുതി , വിശ്വാസ ആചാരങ്ങൾ, വിദ്യാഭ്യാസം എന്നിവയിൽ അന്തിമ തീുമാനമെടുത്തിരുന്നത്.
    മുസ്‌ലിം ഭരണത്തിൻ്റെ കാലത്താണ്, ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങളുടെ മുകളിൽ ബ്രാഹ്മണര് അയിത്തവും, തീണ്ടലും മറ്റു ജാതി നിയമങ്ങളും അടിച്ചേൽപ്പിക്കുന്നത്.

    • @TheSignatureOnline
      @TheSignatureOnline  2 года назад

      🌈🌈🌈

    • @johnsonnd5822
      @johnsonnd5822 2 года назад

      വളരെ ശരിയാണ്

    • @pushpothamangp3413
      @pushpothamangp3413 2 года назад +1

      pandithanaanalle?arinjilla ottum arinjilla.

    • @sayuj9836
      @sayuj9836 Год назад

      pazhakamud athinte thellivann Templesum, world 2nd oldest language aya Sanskritt, Matt charithra regakalude pazhakavum , world oldest religion'ann search cheyth nokk Hindu or sanathana dharma ann 🙂. anniyum dout annell avide Wikipedia und ath nokk 🙏

    • @Eesanshiva
      @Eesanshiva Месяц назад

      ​@@sayuj9836ഹിന്ദു ക്ഷേത്രങ്ങൾ ഇന്ത്യയിൽ ഇല്ല.

  • @ഗൗരീനന്ദൻ
    @ഗൗരീനന്ദൻ 2 года назад +17

    അണ്ണൻ പറഞ്ഞത് ഇത്രേ ഉള്ളൂ ,,
    പിൻ വാതിലൂടെയോ ഓടുപൊളിച്ചോ ഒളിച്ച് കയറുന്നവരോട് നമ്മൾ ഐക്യപ്പെടണം ,,,
    PSC എഴുതി മുൻവാതിലിലൂടെ വരുന്നവരോട് നിരന്തര യുദ്ധം ചെയ്യണം ,,,

  • @mahaneeshforyou2090
    @mahaneeshforyou2090 2 года назад +7

    Great man

  • @mdinesh58
    @mdinesh58 2 года назад +9

    ആയിക്കോട്ടെ മാഷേ. പരാതിയില്ല. ഉറങ്ങുന്നവനെ ഉണർത്താം, ഉറക്കം നടിക്കുന്നവനെ എന്ത് ചെയ്യാനാ.

  • @abhijithactor2364
    @abhijithactor2364 2 года назад +5

    നല്ല ക്ലാസ്സ്‌ 👍🏼

  • @Km-cm8zx
    @Km-cm8zx Год назад +1

    Good information

  • @jacobfrancis5589
    @jacobfrancis5589 2 года назад +3

    🙏🏻🙏🏻

  • @harispunnakkal305
    @harispunnakkal305 2 года назад +1

    Powerful Speech

  • @underworld2770
    @underworld2770 Год назад

    🌹🌹🌹🌹

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Год назад

    നമ്മുടെ രാഷ്ട്രത്തിന്റെ ചരിത്രങ്ങളിലെ നമ്മൾ കാണാത്ത അറിയാത്ത ഭാഗങ്ങൾ അവഗാധതോടെ അവതരിപ്പിച്ചു ഹൃദ്യമായ നിരീക്ഷണങ്ങൾ അഭിനന്ദനം അർഹിക്കുന്നു. ഇൻഡ്യ എത്ര മതങ്ങളെ നൊന്തു പ്രസവിച്ചു,എത്ര മതങ്ങൾക്ക് അഭയവും സുരക്ഷിതത്വവും നൽകി ലോകത്തിന് മാതൃകയായി നിലകൊള്ളുന്നു. നമുക്ക് അഭിമാനിക്കാം. ഈ സമാധാനം,ഈ സാഹോദര്യം തകർക്കാൻ മതത്തെ മുന്നിൽ നിറുത്തി രാഷ്ട്രീയം കയ്യാളുന്ന പ്രസ്ഥാനങ്ങൾ പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്നു.നാം ഇത് തിരിച്ചറിയേണ്ടതുണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു.ഹൃദ്യമായ ഈ വാക്കുകൾക്ക് ഹൃദ്യമായ അഭിനന്ദനങ്ങൾ.....!!!

  • @AnilKumar_1966
    @AnilKumar_1966 Месяц назад

    Super👌✌❤

  • @Eesanshiva
    @Eesanshiva Месяц назад +1

    പ്രാചീന ഭാരതത്തിലെ മാത്രം അല്ല ലോകത്തിലെ മതങ്ങൾ അനിമിസം, ആശീവകസിദ്ധ മതം എന്നിവ ആണ്.
    India is birthplace of
    *Animism - 250000 BC
    *Aseevagam - 20000 BC
    *Charvaka - 3500 BC
    *Ajnanas - 3000 BC
    *Ajivikas -1000 BC
    *Samkyam - 800 BC
    *Buddhism (Sakya )- 800 BC
    *Jainism (Nattaputta ) 600 BC
    *Saivism - 600 AD
    *Skantham -600 AD
    *Ganapathyam -600 AD
    *Saktham -600 AD
    *Buddhism (Mahayana ) 800 AD
    *Jainism (Mahavira) - 800 AD
    *Vaishnavam -1100 AD
    *Smartism -1100 AD.
    *Sikhism - 1500 AD
    * Hinduism(Brahminism )-1819AD
    *Dinkoism -1990 AD.

  • @rubasjasbeera2534
    @rubasjasbeera2534 Год назад +3

    ചരിത്രം ഇങ്ങേരിൽ നിന്ന് പഠിക്കണം... വസ്തു നിഷ്ടമായി ഇതുപോലെ ചരിത്രം പറയുന്ന ഒരാൾ ജീവിച്ചിരിക്കുന്നത് ഇന്നും ചരിത്രത്തെ വളച്ചൊടിക്കാൻ വെമ്പൽ കൊല്ലുന്നവരുടെ മുമ്പിൽ നമ്മുടെ ഭാഗ്യമാണ്

  • @ajikumar8653
    @ajikumar8653 2 месяца назад

    അണ്ണൻ പ്രസംഗിച്ചു, പ്രസംഗിച്ചു ബിജെപി രക്ഷപെട്ടു

  • @nandhanea6187
    @nandhanea6187 Месяц назад

    അതേ എന്നും ഹിന്ദു വിരുദ്ധൻ, ഒരു പ്രത്യേക പാർട്ടിയുടെ മാത്രം ഇഷ്ട തോഴൻ,
    Feel pity on you Sir

    • @Eesanshiva
      @Eesanshiva Месяц назад

      പ്രാചീന ഭാരതത്തിലെ മാത്രം അല്ല ലോകത്തിലെ മതങ്ങൾ അനിമിസം, ആശീവകസിദ്ധ മതം എന്നിവ ആണ്.
      India is birthplace of
      *Animism - 250000 BC
      *Aseevagam - 20000 BC
      *Charvaka - 3500 BC
      *Ajnanas - 3000 BC
      *Ajivikas -1000 BC
      *Samkyam - 800 BC
      *Buddhism (Sakya )- 800 BC
      *Jainism (Nattaputta ) 600 BC
      *Saivism - 600 AD
      *Skantham -600 AD
      *Ganapathyam -600 AD
      *Saktham -600 AD
      *Buddhism (Mahayana ) 800 AD
      *Jainism (Mahavira) - 800 AD
      *Vaishnavam -1100 AD
      *Smartism -1100 AD.
      *Sikhism - 1500 AD
      * Hinduism(Brahminism )-1819AD
      *Dinkoism -1990 AD.

  • @niyasuralmanilbosharmuscat2425
    @niyasuralmanilbosharmuscat2425 2 года назад

    ഹിന്ദു എന്ന പേര് പുതിയത് ആയിരിക്കും, ആശയം 4000 വർഷം പഴക്കമുണ്ട് ഇന്ത്യൻ ഭൂഖണ്ടതിൽ,
    മുസ്ലിം ഭരണം സർ പറഞ്ഞത് ശരിയാണ്.

  • @mahamoodvc8439
    @mahamoodvc8439 2 года назад

    . മാഷ് പറഞ്ഞത് പോലെ
    ഹിന്തു എന്ന പദം മതാടിസ്ഥാന
    ത്തിൽ സെൻസസിന് വേണ്ടി
    ബ്രിട്ടീഷുകാരാണ് ആദ്യമായി
    ഇവിടെ ഉപയോഗിച്ചതായി
    കാണാം.
    അതിന് മുമ്പ് അറബികൾ ഇവരെ
    ഹിന്തു എന്ന് വിളിച്ചതായും നമുക്ക്
    കാണാം. പ്രവാചകനും സിന്ധു
    നിവാസികളെ ഹിന്തു എന്ന് വിളി
    ച്ചിരുന്നു.
    അറബികളുടെ സ്ത്രീ സന്താന
    ങ്ങൾക്ക 'ഹിന്ദ്' എന്ന് പേരുള്ള
    തുംകൂടി ഒപ്പം ചേർത്തു വായി
    ക്കുക.

  • @raghavanmk9428
    @raghavanmk9428 Год назад

    ഭാഷയുണ്ടായതിന്ശേഷമാണ് ഭൂമിക്ക് ഭൂമിയെന്ന്പേര് വന്നത് അതിനുമുൻപ് ഭൂമിയുണ്ടായിരുന്നില്ലെന്നുപറയുന്നത് പോലെ അസംബന്ധമാണ് ഹിന്ദുവെന്ന പേരിലിന്നറിയപ്പെടുന്ന ഒരു ജനത ആ പേരിന്നുമുൻപേ ഇവിടെയില്ല എന്നു ശഠിക്കുന്നത്!!എന്തുചരിത്രബോധമണപ്പാഇതൊക്കെ?!അപ്പനെമാററിപ്പറഞ്ഞ്ആളാകുന്നബുദ്ധിജീവി.!!!!!!..

  • @suniln5883
    @suniln5883 2 года назад +1

    Nanamketta......
    .....

  • @indofright2210
    @indofright2210 2 года назад +2

    ഇപ്പൊ ഡോക്ടറേറ്റ് അടിച്ചെടുക്കാൻ എളുപ്പമാണെന്നാ പറേണത്. ഹിന്ദുത്വം ഒന്ന് മാറ്റി പിടിച്ചാൽ നന്നായിരുന്നു.

  • @vipinmohan976
    @vipinmohan976 2 года назад +18

    പിൻവാതിലിൽ പണ്ഡിതൻ....തത്വം പ്രസന്ഗിക്കും... ജോലി വേണേൽ ഉടായിപ്പ് കാണിക്കും 🤣

    • @TheSignatureOnline
      @TheSignatureOnline  2 года назад

      🌈🌈🌈

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 2 года назад

      വൗ സംഘി പണ്ഡിതൻ എത്തിപ്പോയി ...ഇനി രക്ഷയില്ല . തിരികെ എന്തെങ്കിലും പറയണമെങ്കിൽ ബബബ അടിക്കണം

    • @padmakumar6081
      @padmakumar6081 2 года назад

      ഹൈക്കോടതിക്ക് ഇതറിയില്ലായിരുന്നോ ?

    • @ajmaln7825
      @ajmaln7825 2 года назад +4

      മൂപ്പർ പറഞ്ഞതിനെ കൌണ്ടർ ചെയ്യുന്ന വല്ലതും നിങ്ങൾക്കറിയാമെങ്കിൽ പറഞ്ഞു തരൂ.
      അല്ലാതെ വെറുതെ എതിർക്കുന്നതിൽ അർത്ഥമില്ല

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 2 года назад

      അയാളുടെ ഓരോ വാക്കും തന്റെയോക്കെ അണ്ണാക്കിൽ തുളച്ചു കയറുന്നു 😂😁അതാണ് ഈ കിടന്ന് നിലവിളിക്കുന്നത് 🤭

  • @mrsudheer4175
    @mrsudheer4175 2 года назад +9

    You contradict your own words..one side you are telling Hinduism is a mixture of different life style. On the other side you are telling the Indian history is religious...even The Budhism is part of Hinduism..Buddha thought differently and formulated a different way to attain Moksha...this is the strength of Hinduism and it never deny different thought..then how the semetic religion is different. They dont allow these deviations..and that is why hinduism is called culture and others are called religion. The people like you will always use this trick to separate nudism from Hinduism and try to glorify it so that u can destroy every concept of Hinduism.

    • @TheSignatureOnline
      @TheSignatureOnline  2 года назад

      🌈🌈🌈

    • @ravindranpoomangalath4704
      @ravindranpoomangalath4704 2 года назад +1

      Correct

    • @ഗൗരീനന്ദൻ
      @ഗൗരീനന്ദൻ 2 года назад +4

      അനിയാ ,,, ഉപദ്രവിക്കരുത് ,, ജീവിച്ച് പൊക്കോട്ടെ ,, പിന്നെ ഒരു കാര്യം മര്യാദക്ക് പറഞ്ഞേക്കാം ,,പിൻവാതിലിലൂടെ കയറുന്നവരോട് നിങ്ങൾ ഐക്യപ്പെടുകയാണ് വേണ്ടത് ,,

    • @seekzugzwangful
      @seekzugzwangful 2 года назад +2

      How is Buddhism a part of Hinduism? 🤔 Buddhism fundamentally challenges many notions of the Vedic religion.. and there was no Hinduism back in the day of Buddha. There was not even Ramayana or Mahabharata during the time of Gautama Buddha.

    • @mrsudheer4175
      @mrsudheer4175 2 года назад +1

      @@seekzugzwangful according to historians Hinduism is 5000 plus years old and Budha believed to live in this world around 2500 years ago...then why do you need the support of Ramayana and Mahabharatha...

  • @mohananr
    @mohananr Год назад +1

    എന്താ ചെയ്യാ... എല്ലാം ബിജെപി ക്കാർ കുഴിച്ചു മൂടി... ബ്രാഹ്മണ മതക്കാർ കുതന്ത്രം ചെയ്തു ഇന്ത്യയെ ഈ നിലയിൽ എത്തിച്ചു... കുറച്ചു രാമൻ കൊണ്ടു പോയി കുറച്ചു കൃഷ്ണ ൻ കൊണ്ടു പോയി... ഇവിടെ ഉള്ളവർക്ക് ഒന്നും തന്നില്ല 😢

    • @Eesanshiva
      @Eesanshiva Месяц назад

      പ്രാചീന ഭാരതത്തിലെ മാത്രം അല്ല ലോകത്തിലെ മതങ്ങൾ അനിമിസം, ആശീവകസിദ്ധ മതം എന്നിവ ആണ്.
      India is birthplace of
      *Animism - 250000 BC
      *Aseevagam - 20000 BC
      *Charvaka - 3500 BC
      *Ajnanas - 3000 BC
      *Ajivikas -1000 BC
      *Samkyam - 800 BC
      *Buddhism (Sakya )- 800 BC
      *Jainism (Nattaputta ) 600 BC
      *Saivism - 600 AD
      *Skantham -600 AD
      *Ganapathyam -600 AD
      *Saktham -600 AD
      *Buddhism (Mahayana ) 800 AD
      *Jainism (Mahavira) - 800 AD
      *Vaishnavam -1100 AD
      *Smartism -1100 AD.
      *Sikhism - 1500 AD
      * Hinduism(Brahminism )-1819AD
      *Dinkoism -1990 AD.

    • @mohananr
      @mohananr Месяц назад

      @@Eesanshiva ഈ data ക്ക് വല്ല വിശ്വാസ്യതയും ഉണ്ടോ.,.. അതിനാൽ ഏതാ ഇപ്പൊ നമുക്ക് നല്ലത് എന്നാൽ അത് അവലംബിക്കുക അത്ര തന്നെ..

  • @mythoughtsviews2520
    @mythoughtsviews2520 2 года назад +9

    വസ്തുനിഷ്ഠമായ വിശകലനം

  • @AbdulRahman-bv1jw
    @AbdulRahman-bv1jw Год назад

    It may be better to have some books based on these speeches.

  • @VinodKumar-wb9mz
    @VinodKumar-wb9mz 8 месяцев назад

    ഒരു പുതിയ അറിവ്... ഹിന്ദു ഒരിക്കലും ഒരു മതത്തിൻ്റെ ചട്ടക്കൂടിൽ ജീവിച്ചിട്ടില്ല... മതം എന്ന് പറയുന്നത് തന്നെ സെമറ്റിക് ചിന്താഗതി ആണ്... അതു കൊണ്ടാണു് മതത്തിൻ്റെ പേരിൽ വെട്ടിച്ചാകുന്നത്...

  • @PraveenVS-n5v
    @PraveenVS-n5v Год назад

    Ha

  • @sreevinayakpr7346
    @sreevinayakpr7346 2 года назад +1

    ഇയാൾ പിൻവാതിലിൽ കൂടി നിയമനം കിട്ടിയ ആൾ ആണത്രേ.! അപ്പോൾ ഇയാൾക്ക് എന്ത് സത്യ സന്ധത? നുണകൾ പറഞ്ഞു ഫലിപ്പിക്കാൻ അപാര കഴിവുള്ള ആൾ ആയത് കൊണ്ട് ചില വിദ്വാന്മാർ സുനിൽ പി നുണയിടം എന്ന് വിളിക്കും. പക്ഷേ ദോഷം പറയരുതല്ലോ , ഈ ആധുനിക കാലത്തും സ്വർഗ്ഗവും നരകവും ഉണ്ടെന്ന് നുണകൾ പറഞ്ഞു അന്ധവിശ്വാസവും അനാചാരങ്ങളും വളർത്തി പാവപ്പെട്ടവരെ പറ്റിച്ചു നടക്കുന്ന,ഈ ലോകത്ത് അല്ലാഹും യേശുവും അല്ലാതെ മറ്റൊരു ആരാധ്യൻ ലോകത്ത് ഇല്ല എന്ന് വിളിച്ച് കൂവി നടക്കുന്ന വിദേശ ദൈവങ്ങളേയും അവരുടെ മതം തീനികളേയും ഇദ്ദേഹം ഒന്നും പറയില്ല,

  • @mohandastc-xy8gz
    @mohandastc-xy8gz 26 дней назад

    എടൊ സുനിലെ എങ്ങനെയാണ് PHD തട്ടി കൂട്ടിയത്. ചരിത്രം പറയാമോ? ധൈര്യമുണ്ടോ വെളിപെടുത്താൻ വളിപ്പ് ചിരി

  • @ak6320
    @ak6320 Год назад

    😂😂 ഇത് ഇനഗ പറഞ്ഞിട്ട് വേണോ അറിയാൻ... ഇയാള് എന്തോന്ന് തെങ്ങ്യ പറയുന്നേ 🤔😂

  • @Sand-q5t
    @Sand-q5t Месяц назад

    മാമാ അത് മറ്റേതാ

  • @nandhanea6187
    @nandhanea6187 Месяц назад

    ഓ.. ഹിന്ദു വിരുദ്ധൻ എത്തിയിട്ടുണ്ട്.
    എന്നും ഹിന്ദുവിനെ തോണ്ടിയില്ലെങ്കിൽ ഇദ്ദേഹത്തിന് ഉറക്കം വരില്ല
    ഇദ്ദേഹത്തിന്നെ പൊക്കിക്കൊണ്ടിരിക്കുന്നത് ഒരു പ്രത്യേക വിഭാഗം പാർട്ടിക്കാരും മാത്രം ആണു
    ആർക്കും മനസ്സിലാവരുത് എന്നുള്ള ദൃഢനിശ്ചയം ഉണ്ടെന്ന് തോന്നുന്നു
    കഷ്ടം

  • @padmasenansenan2472
    @padmasenansenan2472 2 года назад +1

    തനിക്ക് ഇപ്രകാരം പറഞ്ഞാൽ എന്ത് കിട്ടും. ഇതിൽ കൂടുതൽ തന്നാൽ തിരിച്ച് പറയുമോ ? എന്തായാലും സുകുമാർ അഴിക്കോട് സാറ് ഇല്ലാത്തത് തന്റെ് ഭാഗ്യം .

    • @TheSignatureOnline
      @TheSignatureOnline  2 года назад

      🌈🌈🌈

    • @alikunnath6013
      @alikunnath6013 2 года назад

      നിന്റെയൊക്കെ ഇഷ്‌ടത്തിനനുസരിച് എല്ലാവരും അഭിപ്രായം പറയണം എന്ന മൗഢ്യ ചിന്ത അഹങ്കാര മാണ് നിന്റെ നിലപാട് നിനക്കും ഇത്പോലെ പറയാം അല്ലെങ്കിൽ നിനക്കോ നിന്റെ ആൾക്കാർക്കോ ഇത്തരം ഭിന്നാ ഭിപ്രായ മുള്ളവരെ ചേർത്ത് സമാധാനപരമായ സംവാദം സങ്കടിപ്പിക്ക് അതിന് എന്റെ മുൻ ധാരണയെ നടക്കാൻ പാടുള്ളു എന്ന ഷാ ട്യമെല്ലാം മാറ്റി വെച്ച് വിശാല മനസ്സുമായി മുന്നോട്ട് വരിക എന്നാൽ സത്യാ ന്യേ ശികൾക്കും പഠിക്കാമല്ലോ അല്ലാതെ സംസ്ക്കാര ശൂന്യനാവരുത്

    • @vinodv1012
      @vinodv1012 Год назад

      💐 mathiyo

    • @sayuj9836
      @sayuj9836 Год назад

      🔥✊

  • @vbkris
    @vbkris Год назад

    ഭയങ്കര കണ്ടുപിടിത്തം ആണല്ലോ സുനിലേ.. ഇനി സനാതനധർമത്തെ കുറേ ഇകഴ്ത്തിക്കാട്ടിക്കൊണ്ടുള്ള പ്രഭാഷണം ആയിക്കോട്ടെ.. താങ്കൾ പറയുന്നത് വിശ്വസിക്കാൻ കുറേ ആളുണ്ടാവും 😂

  • @rrrrrrr88
    @rrrrrrr88 2 года назад +6

    Hinduvanu thangaludey sathru....

  • @sayuj9836
    @sayuj9836 Год назад

    Hindu Anna vakk appo vannannella,
    Njangalude Aacharangalum dhaivangalum ee paranjathinekall pazhakamud athinte thellivann Templesum, world 2nd oldest language aya Sanskritt, Matt charithra regakalude pazhakavum , world oldest religion'ann search cheyth nokk Hindu or sanathana dharma ann 🙂. anniyum dout annell avide Wikipedia und ath nokk 🙏

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 2 месяца назад

    👉history of CPM? Russian 🥴

  • @prabhurajanb
    @prabhurajanb 2 года назад +9

    OMKV
    ഒരു കോണാത്തിലെ ചരിത്ര് കാരൻ

    • @TheSignatureOnline
      @TheSignatureOnline  2 года назад

      🌈🌈🌈

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 2 года назад

      വൗ സംഘി പണ്ഡിതൻ എത്തിപ്പോയി ...ഇനി രക്ഷയില്ല . തിരികെ എന്തെങ്കിലും പറയണമെങ്കിൽ ബബബ അടിക്കണം

    • @padmakumar6081
      @padmakumar6081 2 года назад +2

      നല്ല സങ്കി ബോധം

    • @ahamad-jt2yq3ui1n
      @ahamad-jt2yq3ui1n 2 года назад +2

      അയാളുടെ ഒരു വാക്കിനെങ്കിലും തിരിച്ചു പറയാനുണ്ടോ തന്റെ കൈയ്യിൽ? പാവങ്ങൾ തിരിച്ചൊന്നും പറയാനുള്ള കഴിവില്ലായിമ ചൊറിഞ്ഞുകൊണ്ട് തീർക്കുന്നു 🤣🤭😂

    • @ഗൗരീനന്ദൻ
      @ഗൗരീനന്ദൻ 2 года назад

      നുണയിടം ,,,
      നല്ല ഒന്നാന്തരം നുണയൻ ,, വിശ്വസിക്കാൻ കുറെ മണ്ടന്മാരും ,,,

  • @minimolsajan8564
    @minimolsajan8564 2 года назад +2

    എണീച്ച് പോടാ !!

  • @bhat3159
    @bhat3159 2 года назад +5

    Communism ആയിരുന്നു എന്ന് പറയാൻ മടിക്കേണ്ട. നമ്മൾ വിശ്വസിച്ചോളാം.

  • @dhineshanedakkanam9278
    @dhineshanedakkanam9278 2 года назад +5

    ഇവൻ വായ കൊണ്ട് ഗോഷ്ടി കാണിച്ച് പൈസ ത്തക്കുന്നു

    • @TheSignatureOnline
      @TheSignatureOnline  2 года назад

      🌈🌈🌈

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 2 года назад

      തമ്പുരാന്റെ ചാട്ടവാറിന്റെ അടി പുറത്തു വീഴാൻ കൊതി പൂണ്ടിരിക്കുന്ന ഒരു ചാവാലി പിന്നോക്കക്കാരൻ . അടി പുറത്തു വീണ്ടും വീഴുമ്പോൾ പാരമ്പര്യത്തെ കുറിച്ച ഓർത്തു അഭിമാനിക്കണം

    • @josephjoseph4749
      @josephjoseph4749 2 года назад

      എതിർപ്പുള്ളവർ നിങ്ങളും നിരത്തു ചരിത്രം . കഴിയില്ലങ്കിൽ പഴയ ചരിത്രങ്ങൾ പഠിച്ചു അവതരിപ്പിക്

    • @pushpothamangp3413
      @pushpothamangp3413 2 года назад

      @@josephjoseph4749 enthinu?valla vazhipaadumundo.

  • @anu6072
    @anu6072 2 года назад +1

    നളന്ദ യിൽ വലിയ weponse ഉണ്ടായിരുന്നു എന്ന പറയ. എന്ന വൈദേശിക അക്രമത്തെ ഇതിർകനില്ലെ എന്ന് ചൊതിച്ച അത് ഗ്രന്ഥങ്ങളിൽ എന്ന പറയ..

  • @vinbingbang5291
    @vinbingbang5291 2 года назад +3

    ചിരിച്ച് കുഴഞ്ഞ് പറഞ്ഞത് എന്താണാവോ ? മുഖം മൂടിയണിഞ് കാപട്യത്തിന്റെ മൂർത്തിഭാവം

  • @bijuvsvs4286
    @bijuvsvs4286 2 года назад +1

    Pottankammi sunil

  • @anu6072
    @anu6072 2 года назад +1

    ഫാസിസ്റ്റുകളുടെ അന്നകിലാടി

  • @vengidajalamlakshmanan2560
    @vengidajalamlakshmanan2560 2 года назад +3

    He himself is a big fraud.

  • @pushpothamangp3413
    @pushpothamangp3413 2 года назад +1

    kevalamarxism

  • @MUKTHI
    @MUKTHI 2 года назад +3

    ഈ ബുദ്ധി ജീവി ഏതു ഗ്രഹ പിഴയിൽ നിന്നു വന്നതാണ് ... ആൾക്കാർക്ക് ഉപയോഗമുള്ളത് പറയുക .. "അണ്ടര്വായവത്തിൽ ദൃക്ഷ്‌റൂം ആഷിക്ക്റ്റും... " എന്നൊക്കെ പറഞ്ഞാൽ സാഹിത്യ അക്കാദമി ഒരു അവാർഡ് തരും
    ഈ ഒരു കോമാളിയെ പിടിച് ഒരു മ്യൂസിയത്തിൽ വെച്ചാൽ എപ്പോഴെങ്കിലും മുറുക്കുതിന്നുന്നതു പോലെയുള്ള മലയാളപദങ്ങൾ കേൾക്കാൻ കൊതിക്കുമ്പോൾ പോയി കാണാം

    • @TheSignatureOnline
      @TheSignatureOnline  2 года назад

      🌈🌈🌈

    • @balasubramonihariharan4979
      @balasubramonihariharan4979 2 года назад +1

      ഇയാളെ സുനിൽ പി ഇളയിടം പോലുള്ള വിവരമുള്ളവർ പൊളിച്ചടുക്കിയിട്ടുണ്ട്

    • @uthamankari8204
      @uthamankari8204 2 года назад +2

      അഭിനന്ദനങ്ങൾ മാഷേ കൊടിച്ചിപട്ടികളുടെ കുരക്കു ന്നത് ശ്രദ്ധിച്ചാൽ ലക്ഷ്യത്തിൽ എത്താൻ കഴിയില്ല