ശ്രീരാമൻ മാംസം കഴിച്ചിരുന്നോ സുനിൽ പി ഇളയിടം വിശദമാക്കുന്നു | Sunil P Ilayidam Talks 2 | L Bug Media

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 272

  • @shajikaniyapuramkpz1472
    @shajikaniyapuramkpz1472 2 года назад +17

    സത്യം വിളിച്ചു പറയുന്നത് ഒരു മടിയുമില്ലാത്ത അപൂർവങ്ങളിൽ അപൂർവമായ പണ്ഡിതൻ ശ്രീ സുനിൽ പി ഇളയിടം ഇദ്ദേഹത്തിന്റെ വാക്കുകൾ വരുംതലമുറയ്ക്കായി കരുതി വയ്ക്കേണ്ടത് 🌹🌹🌹🌹

    • @rajraj67159
      @rajraj67159 Год назад +1

      സത്യമല്ല...വിഡ്ഡിത്തം....മഹാപണ്ടിതനാണെന്ന് വരുത്തി തീർക്കാൻ നടക്കുന്ന പമ്പര വിഡ്ഡി.

  • @sreejithsa8887
    @sreejithsa8887 3 года назад +22

    സംഗതി സത്യമാണ്. കയ്ക്കുന്ന സത്യം

    • @sam4you4ever
      @sam4you4ever 3 года назад +1

      ഇതിൽ എന്താണ് ഇത്ര കയ്പ്....meat tasty aanu

  • @salma888222
    @salma888222 Год назад +2

    Good speech.....thank you sir.

  • @VaradharajTk
    @VaradharajTk Год назад +2

    ഒരു വിഭാഗത്തിന്റെ മതഗ്രന്ഥത്തിലുടെ ചർച്ച നടത്തി ഒരു വിഭാഗത്തിന്റെ പ്രീതി പിടിച്ചുപറ്റാൻ വിഫലശ്രമം

  • @realtruthma3307
    @realtruthma3307 3 года назад +12

    ORU yadhartha hindu,Sunil sir big salute

  • @jayastelin8329
    @jayastelin8329 2 года назад

    മാംസം കഴിക്കുവാൻ താൽപര്യമുള്ളവർക്ക് അത് ചെയ്യാം. അതിനു രാമനെ മാംസം തീറ്റിക്കേണ്ട കാര്യമില്ല. സുനിൽ സാറിന് ഈ വിഷയത്തിൽ ഒരു ഗവേഷണത്തിന് ശ്രമിച്ച് മാംസ ഭക്ഷണത്തെ സാധൂകരിക്കാവുന്നതാണ്. അതു വഴി സസ്യാഹാരികളെ അപഹസിക്കുവാൻ സാധിക്കും. ഈ മഹാനെ inte view ചെയ്ത സാഹസികന് ഒരു big Salute.

  • @sebastianeapen9210
    @sebastianeapen9210 4 года назад +9

    Right and wrong is a personal privilege when it’s forced we call it violence.

  • @shajiav9277
    @shajiav9277 3 года назад +8

    ഇങ്ങനെ ഒകെ ആണെങ്കിലും ചരിത്രം സങ്കികൾക്ക് ഇഷ്ടമല്ല

    • @underworld2770
      @underworld2770 Год назад

      അവർക്കിഷ്ടംഅവരുണ്ടാക്കുന്നചരിത്രമാണ് 🤣😂

  • @foodsavary
    @foodsavary 2 года назад +1

    Plz give referral I don't seen any old text Aranu chaa chayude referral evide ninnanu

  • @shihabudeenkp1569
    @shihabudeenkp1569 4 года назад +11

    Wellsaid Dr.Sunil. Thank you.

  • @aspirer6757
    @aspirer6757 3 года назад +11

    ഇവിടുത്തെ ക്രിസ്ത്യൻസ് മുസ്ലിംസ് ന്റെ ഒക്കെ പിന്മുറക്കാരെ പറ്റി ഒരു റിസർച്ച് ചെയ്യാമോ അണ്ണാ. അങ്ങനെ നോക്കുമ്പോ എല്ലാം ഒന്ന് തന്നെ.

    • @eyes10
      @eyes10 2 года назад

      ചെയ്താല്?

    • @anu6072
      @anu6072 11 месяцев назад

      Ayin 😂

  • @deepakdeepak.k16
    @deepakdeepak.k16 3 года назад +12

    സുനിലും പിൻവാതിൽ വഴി കയറിയിരുന്നു.

    • @emersonabraham9323
      @emersonabraham9323 3 года назад

      അതിനാണ് contradictions എന്ന് പറയുന്നത്.

  • @arakkalmuhammed5078
    @arakkalmuhammed5078 4 года назад +11

    14.30 ആരും ശ്രദ്ധിക്കാത്ത വിഷയം, പശു ഇറച്ചി കയറ്റുമതി കമ്പനികളിൽ മുന്നിൽ നിൽക്കുന്ന എല്ലാ കമ്പനികളും ബ്രാഹ്മണ രുടേത് ആണ്, അത് ചോദ്യം ചെയ്യാൻ ഒരു താഴ്ന്ന സങ്കിക്കും ധൈര്യം ഉണ്ടാവില്ല, ബ്രഹ്മണനെ ചോദ്യം ചെയ്യാൻ പുലയനും പറയനും ഈഴവനും നട്ടെല്ലുണ്ടാവില്ല... ലോകത്തു പശു കയറ്റുമതിയിൽ ഉന്ത്യ രണ്ടാം സ്ഥാനത്തു എത്തിയിരിക്കുന്നു, ഏറ്റവും അധികം വിദേശ നാണ്യം ഇന്ത്യക്കു ലഭിക്കുന്നതും പശു ഇറച്ചി കയറ്റുമതിയിൽ തന്നെ... എന്തെ പശു ഭക്തർ ഉണരാത്തതു?

  • @donboscochittilappilly1613
    @donboscochittilappilly1613 4 года назад +11

    ദൈവത്തിന്റെ കറുത്ത തൊലിയുള്ള മക്കളെ , ദൈവത്തിന്റെ വെളുത്ത തൊലിയുള്ള മക്കൾ എല്ലാകാലത്തും അടിമകളാക്കുകയും, നിരന്തര ചൂഷണത്തിനനുയോജ്യമായ നിയമവ്യവസ്ഥകളും , സംസ്കാര സംവിധാനങ്ങളും രൂപവൽക്കരിക്കയും ചെയ്തിട്ടുണ്ട് .
    ദൈവത്തിന്റെ വെളുത്ത തൊലിയുള്ള മക്കളുടെ ഈ അനീതി നിറഞ്ഞ നിലപാടുകൾ ദൈവത്തിന്റെ തന്നെ നീതിയാണെന്നാണ് വെളുത്ത മക്കൾ ശഠിച്ചു വരുന്നത് .
    ദൈവത്തിന്റെ കറുത്ത തൊലിയുള്ള മക്കളുടെ നിലവിളി കേൾക്കാത്ത , കേൾക്കാൻ എന്നും മടികാണിക്കുന്ന എല്ലാം അറിയുന്ന ദൈവം ഈ കമന്റ്‌ ബോക്സ്‌ കാണുമെന്ന വിശ്വാസത്തിലാണ് ഇതെഴുതുന്നത്.

    • @aneeshmohan7295
      @aneeshmohan7295 4 года назад +1

      ശരിയാണ്‌ മുൻകാലങ്ങളിൽ ദൈവങ്ങളുടെ ചിത്രങ്ങൾ മുഴുവനും കറുപ്പ് നിറം ആയിരുന്നു എന്നാൽ രവിവർമ്മ ചിത്രത്തിന് കളർ കൊടുത്തപ്പോൾ എല്ലാ ദൈവങ്ങളും വെളുത്തവരായി. ഇന്ന് അതിന്റെ വിവേചനം നിലനിൽക്കുന്നു എന്നു മാത്രം.

  • @gopikv3368
    @gopikv3368 2 года назад +5

    ആദ്യം phd യുടെ സത്യം വെളിപ്പെടുത്തുക

  • @RajendraPrasad-er3wr
    @RajendraPrasad-er3wr Год назад

    ❤Super

  • @embeebabichen4490
    @embeebabichen4490 4 года назад +3

    Sir you are right.

  • @Kelkarancient
    @Kelkarancient 4 года назад +4

    Food is described as based on gunas not mamsa not mamsa
    Rajo guna food
    Tamo guna food
    Satvic guna food
    Even certain vegetarian diet is rajo guna tamo guna food .
    The quarrel on food is due to missing information , no doubt in ancient scrptures mamsa is mentioned ,yes in ashwamedha horse is sacrificed . But the scriptures says that based on gunas people can consume food items .
    This question on food is due to lack of knowledge of differentioam of classification food items based on gunas .

  • @basaveswarankrishnamani8889
    @basaveswarankrishnamani8889 2 года назад +11

    ഗാന്ധിജിയെ അംഗീകരിക്കാത്ത കമ്യൂണിസ്റ്റുകാർ ഉണ്ടായിരുന്നു ഇപ്പൊ ഇത്രയും നന്നായി ഗാന്ധിജിയെ കാണുന്നുണ്ടെങ്കിൽ ഈയാൾ വെറും അവസര വാദിയാണ്

  • @jimbruttan-nopoliticsnorel4795
    @jimbruttan-nopoliticsnorel4795 3 года назад +1

    Sunil mash.... 🔥🔥🔥🔥

  • @girishsteel7346
    @girishsteel7346 2 года назад +2

    സുനിൽ സർ. മുഹമ്മത് നബിയെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @AS-wq6pi
      @AS-wq6pi Год назад

      ഇവൻ ചെയ്യില്ല

    • @JayK.2002_
      @JayK.2002_ 4 месяца назад

      Hahaaaa… enthoru nadakatha swapnam…Ivan Hindu mathathinte Mekkittu kayaral mathrame ullu

  • @LifeNtravel_
    @LifeNtravel_ 4 года назад +5

    Subscriber cheithu 💓💓💓

  • @shahulhameed9512
    @shahulhameed9512 2 года назад

    Nice

  • @sunilmv4310
    @sunilmv4310 4 года назад +17

    ബ്രാഹ്മണരും സന്യാസികളും മാംസം കഴിക്കുന്നതായി രാമായണത്തിലും മഹാഭാരതത്തിലും പറയുന്നുണ്ടല്ലോ....

    • @sunilmv4310
      @sunilmv4310 4 года назад +9

      @@lokasamasthasughinobhavant1847 സീത മാനിന്റെ ഇറച്ചി ഉണക്കാൻ ഇടുമ്പോൾ ഇന്ദ്രന്റെ മകൻ ജയന്തൻ ഒരു വണ്ട് ആയി സീതയെ ശല്യം ചെയ്യുന്ന കഥ ഉണ്ട് രാമായണത്തിൽ. രാമൻ kshathriyanum രാജാവും ആണ്. അതിനാൽ മാംസം bhujikkum. ഇനി മുനിമാരുടെ കാര്യം ആണെങ്കിൽ മഹാഭാരതത്തിലെ kalmashapadacharitham വായിക്കു. ചോറിനൊപ്പം മാംസം ആവശ്യപ്പെട്ട മുനിക്ക് രാജാവ് മാംസം തീർന്നതിനാൽ മനുഷ്യ മാംസം കൊടുക്കുന്ന കഥ ആണ്. രാജാവ് മുനിയാൽ ശപിക്കപ്പെട്ടു രാക്ഷസൻ ആവുന്ന കഥ മഹാഭാരതത്തിൽ ഉള്ളതാണ്. മുനിമാരും ക്ഷത്രിയനായ രാമനും മാംസാഭോജികൾ തന്നെ ആണെന്ന് രാമായണവും മഹാഭാരതവും പറയുന്നുണ്ട്...

    • @sunilmv4310
      @sunilmv4310 4 года назад +3

      സോറി വണ്ട് ആയല്ല.. കാക്ക (crow) ആയിട്ടാണ്

    • @lokasamasthasughinobhavant1847
      @lokasamasthasughinobhavant1847 4 года назад +1

      @@sunilmv4310വ്യക്തമായി പറയു പുതിയ അറിവാണ്

    • @sunilmv4310
      @sunilmv4310 4 года назад +2

      @@lokasamasthasughinobhavant1847 ആരും പറഞ്ഞത് അല്ല. ഞാൻ രാമായണവും മഹാഭാരതവും സ്ഥിരമായി വായിച്ചിരുന്നു....

    • @sunilmv4310
      @sunilmv4310 4 года назад +2

      ഭരധ്വജശ്രമപ്രവേശം എന്ന ഭാഗം തുടക്കം ഇങ്ങനെ "വൈദേഹി തന്നോടു കൂടവേ രാഘവൻ സോദരനോടുമൊരു മൃഗത്തെ കൊന്നു സാദരം ഭുക്ത്യാ സുഖേന വസിചിതു ".
      സഹോദരനോട് കൂടി ഒരു മൃഗത്തെ കൊന്ന് ഭുക്ഷിച്ചു എന്ന് പറയുന്നു. ഇതിൽ അത്ഭുതം ഇല്ല സുഹൃത്തേ. രാമൻ ക്ഷത്രിയൻ ആണ്. അവരുട ധർമം തന്നെ ശിക്ഷണവും വേട്ടയും ആണ്. ഇത് ഇപ്പോൾ കണ്ട ഉദാഹരണം പറഞ്ഞെന്നെ ഉള്ളു...

  • @jaimohankp1837
    @jaimohankp1837 3 года назад +3

    ജനങ്ങൾ രാമായണവൂം ഭാരതവൂം അർത്ഥമറിഞ്ഞു വായിച്ചിരൂന്നെങ്കിൽ വീഡിയോ യിലെ കള്ളങ്ങൾ കണ്ട് കണ്ണു തള്ളിയേനെ ..

  • @kavirajananchal8803
    @kavirajananchal8803 4 года назад +4

    കിട്ടാതെ വന്നപ്പോൾ സസ്യ ഭുക്കായി????

  • @m.m.najeebnajeeb5281
    @m.m.najeebnajeeb5281 2 года назад

    1940 ൽ ബിഭൂതിഭൂഷൻ ബന്ദോപാധ്യായ എഴുതിയ ആദർശ ഹിന്ദു ഹോട്ടൽ എന്ന നോവലിലെ ബ്രാഹ്മണനായ കേന്ദ്ര കഥാപാത്രത്തിന്റെ ഹോട്ടലിലെ പ്രധാന വിഭവം മാംസം ആയിട്ടാണ് വിവരിച്ചിരിക്കുന്നത്

  • @sajithav5087
    @sajithav5087 2 года назад +1

    രാമായണവും മഹാഭാരതവും വേദങ്ങളും ഇദ്ദേഹം വായിച്ചിട്ടുണ്ടെന്നു വിശ്വസിക്കുന്നില്ല അതിനെ വിമർശിച്ചവരുടെ വിവരണങ്ങൾ മാത്രം വിഴുങ്ങിയതിന്റെ പ്രഹസനം മാത്രം

  • @GreenmarkDC
    @GreenmarkDC 4 года назад +3

    👌👌👌👌

  • @santhubiju
    @santhubiju 4 года назад +27

    മൈത്രേയനെയും സുനിൽ മാഷിനെയും ഒരുമിച്ച് ഇരുത്തി ഒരു വീഡിയോ ചെയ്യൂ

    • @vishalkk2919
      @vishalkk2919 4 года назад +3

      മൈത്രേയൻ എവിടെ കിടക്കുന്നു പിണറായുടെ തീട്ടം തിന്നുന്ന ഇവൻ എവിടെ

  • @anilkumaraa4249
    @anilkumaraa4249 2 года назад

    💯

  • @letsstudypsc2347
    @letsstudypsc2347 4 года назад +30

    സുനിൽ മാഷ്...ഇഷ്ടം

  • @Karthika-n3c
    @Karthika-n3c 10 месяцев назад

    ചെന്നായ ആട്ടിൻതോൽ പുതച്ചു നടന്നാൽ ആടാകുമോ

  • @josejosekp8484
    @josejosekp8484 4 года назад +5

    🌹🌹🌹

  • @manugopalakrishnan4068
    @manugopalakrishnan4068 4 года назад +24

    മാഷ് മാസ്സ് ആണ്...😍😍

    • @sunilsunny3905
      @sunilsunny3905 4 года назад +5

      കോപ്പാണ്

    • @behonest1463
      @behonest1463 4 года назад +1

      നുണയിടം .

    • @fajasvp9577
      @fajasvp9577 4 года назад +1

      @@sunilsunny3905 poda panni

    • @behonest1463
      @behonest1463 3 года назад +2

      @Akhil അന്തം കമ്മി.. Sunil may be a paid speaker .. ജാതീയത നിലനിർത്താൻ കിണഞ്ഞ് ശ്രമിക്കുന്ന ഒരുത്തനാണ് ഇയാൾ .

    • @behonest1463
      @behonest1463 3 года назад +2

      @Akhil അതെ .ജാതി എന്നത് യാഥാർഥ്യമൊക്കെ തന്നെ ... പക്ഷേ അത് സമൂഹത്തിൽ നിന്ന് അലിഞ്ഞ് ഇല്ലാതാകുന്നുണ്ട് ,അത് ഇല്ലാതായിപ്പേകുമോ എന്ന ഭയത്താൽ ,ഇയാളെ പോലെ ഉള്ളവർ അത് എത്ര കഷ്ടപ്പെടും നിലനിർത്താൻ ശ്രമിക്കുന്നു ,, ഞാൻ പഴയ തലമുറയിലെ ആളാണ് .. 28 വയസായി .. ന്യൂ ജൻ അല്ല .
      LP ക്ലാസിൽ പഠിക്കുമ്പോൾ അടുത്തിരിക്കുന്ന കുട്ടി സവർണ്ണൻ ആണോ അവർണ്ണൻ ആണോ എന്നെനിക്കറിയില്ലായിരുന്നു ,അറിയേണ്ട ആവശ്യവുമില്ലായിരുന്നു ..
      ന്യൂ ജൻ പിള്ളേർ ആണെങ്കിൽ ജാതിയെക്കുറിച്ച് ഒട്ടും bothered അല്ല ..
      അങ്ങനെയുള്ള പുതു തലമുറയിൽ ജാതിവിഷം കുത്തി നിറയ്ക്കൽ ആണ് ഇവനെ പോലുള്ളവരുടെ ജോലി ..
      അതായത് ഒരു ന്യൂ ജൻ ഈഴവനും നായരും കൂടി ഒരുമിച്ച് വെള്ളമടിക്കുന്നത് കണ്ടാൽ ,ഇവനെ പോലുള്ളവർ ആ ഈഴവനെ അടുത്ത് വിളിക്കും ,എന്നിട്ട് ഈഴവൻ അവർണ്ണൻ ആണെന് അവനോട് പറയും .എന്നിട്ട് ചോദിക്കും "എടാ ഈഴവാ ,നീ അവനുമായി കൂട്ടു കൂടുന്നോ .?നിന്റെ അപ്പൂപ്പന്റെ അപ്പൂപ്പനോട് അവന്റെ അപ്പൂപ്പന്റെ അപ്പൂപ്പൻ എന്തൊ ക്കെ ചെയ്തിട്ടുണ്ടെന്നറിയാമോ .. വാ.. ഇരി ... ഞാൻ പറഞ്ഞു തരാം"
      ഇതാണ് ഇവന്റെയൊക്കെ പ്രവർത്തന രീതി .. ഇയാളുടെ പ്രസംഗങ്ങൾ കേട്ടു നോക്കുക .. ഞാൻ ഒരു പിന്നോക്ക സമുദായക്കാരനാണ് ,ഇവന്റെ പ്രസംഗം കേട്ടതിൽ പിന്നെയാണ് ,എനിക്ക് ചെറിയൊരു അപകർഷത തോന്നിത്തുടങ്ങിയത് . so i hate him ..
      പിന്നെ ഇയാളുടെ പ്രസംഗങ്ങളുടെ വസ്തുത ചികയാൻ തുടങ്ങി .. അപ്പൊ മനസിലായി ,ഇയാൾ ധാരാളം നുണ പറയുന്നുണ്ടെന്ന് ....

  • @vkn5293
    @vkn5293 4 года назад +10

    6:35 നേരെ തിരിച്ചാണ് നടക്കുന്നതെന്ന് മാത്രം... വിദ്യാഭ്യാസത്തിന്റെ യോഗ്യതയേക്കാൾ ജാതിയിൽ റിസർവേഷൻ നോക്കിട്ടാണ്‌ ഇവിടെ ജോലിക്കെടുക്കുന്നത്..

    • @nijupgdi6808
      @nijupgdi6808 4 года назад +6

      റിസർവേഷൻ എന്താണ് എന്തിനാണ് എന്നതിനെക്കുറിച്ചുള്ള യാഥാർഥ്യബോധം ഇല്ലാത്തതിന്റ കുഴപ്പമാണ്..

    • @jamaludheenvp9608
      @jamaludheenvp9608 4 года назад +8

      വിഗ്നേഷ്, സംവരണം ഒഴിവാക്കണം. പക്ഷേ അതിനു മുമ്പ് കുറച്ച് കാര്യങ്ങൾ ചെയ്യാനുണ്ട്. ഒരു നറുവർഷം സവർണ്ണർ മാറി നില്ക്കട്ടെ. ദളിതർ വരുമ്പോൾ വഴി മാറിക്കൊടുക്കട്ടെ. മാറ് മറക്കാൻ നികുതി കൊട്ടുക്കട്ടെ. അവർ വേദം കേട്ടാൽ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കുമെന്ന നിയമം വരട്ടെ. അപ്പോൾ തുല്യ നീതിയാവു.. അത് കഴിഞ്ഞ് സംവരണം കഴിവാക്കാം. എപ്പടി?

    • @mohanlal-tw5lp
      @mohanlal-tw5lp 4 года назад

      @@jamaludheenvp9608 are you not living in these time periods ? Ippol ithellam nadakkunnu ennaano ningal
      avakaashappedunnathu?

  • @lightuponlight9073
    @lightuponlight9073 4 года назад +3

    🌺🌺🌺
    But
    Our C. M??

  • @muralipg4943
    @muralipg4943 4 года назад +3

    രാമൻ.ബ്രാഹ്മണനല്ലെന്നെങ്കിലുംഉള്ളഅറിവെങ്കിലും

  • @Gayathri-qt1bn
    @Gayathri-qt1bn Год назад +3

    Respect to Sunil Sir ❤

  • @dipum3828
    @dipum3828 3 года назад +2

    ശ്രീനാരായണഗുരു മാംസ ഭക്ഷണം ഉപയോഗിച്ചിരുന്നോ ?... താങ്കൾ എടുത്തെടുത്ത് ഉദാഹരിക്കുന്നതാണല്ലോ...

    • @prasanthkuduparambil2798
      @prasanthkuduparambil2798 3 года назад

      കഴിച്ചതായി ആരുടെ ജീവിചരിത്രം ഉണ്ട്

    • @dipum3828
      @dipum3828 3 года назад

      @@prasanthkuduparambil2798 എന്ത്? ...

  • @JayK.2002_
    @JayK.2002_ 4 месяца назад

    Que An ithu vare vayikatha nunayidam

  • @vinod8
    @vinod8 4 года назад +5

    the truth

  • @shiupadmanabhanpadmanabhan2021
    @shiupadmanabhanpadmanabhan2021 4 года назад +17

    Ldf ചെയുന്ന എല്ലാ തരത്തിലുള്ള വിഭാഗ്ഗീയപ്രവർത്തികളും സുനിൽ ന്യായീകരിക്കും അതുകൊണ്ട് മാഷ് നിഷ്പക്ഷനല്ലാതാവില്ല☹️☹️☹️
    വളരെ നന്നായി സംസാരിക്കുന്ന നുണയനാണിയൽ

    • @manimaran6920
      @manimaran6920 4 года назад

      സങ്കികൾക്കു എവിടെയും നുണയും, വിദ്വെഷവും തന്നെ ആയുധം

    • @shiupadmanabhanpadmanabhan2021
      @shiupadmanabhanpadmanabhan2021 4 года назад +2

      @@manimaran6920 നിങ്ങൾ എത്ര ശ്രമിച്ചാലും സത്യം എക്കാലത്തും മറച്ചു പിടിക്കാൻ സാധിക്കില്ല, യുക്തിയോടുകൂടി കാര്യങ്ങളെ വിശകലനം ചെയ്യാൻ ശ്രമിക്കൂ

  • @harivm7164
    @harivm7164 4 года назад +13

    സുനിൽ മാഷ് ♥️♥️♥️ ചോദ്യങ്ങൾ ഒന്നുടെ ഷാർപ് ആവാമായിരുന്നു..

  • @Ravi-rp3sb
    @Ravi-rp3sb 3 года назад +8

    സുനിൽ ഏതു psc exam പാസ്സായിട്ടട മാഷായതു... പാർട്ടിക്കാരെ താങ്ങി നടന്ന യോഗ്യത അല്ലാതെ.. ഒരു LD ക്ലാർക്കിന്റെ exam എങ്കിലും ഇവൻ പാസ്സ് അയിട്ടുണ്ടോ...

  • @sooryanathks6586
    @sooryanathks6586 4 года назад +7

    പന്നിയിറച്ചിയേക്കുറിച്ച് ഒരു അഭിമുഖം നടത്താമോ സാർ

  • @sukumarapillaim783
    @sukumarapillaim783 4 года назад +3

    Why can't we follow the views of Nehru to religion,,

  • @jayakumarpullaloor3468
    @jayakumarpullaloor3468 4 года назад +3

    ആവശ്യം ഇല്ലാത്ത വിവാദം ഉണ്ടാക്കുക.... എന്നിട്ട് മാറി നിന്ന്.... ചിരിക്കുക.....

  • @prasanthlfad6172
    @prasanthlfad6172 4 года назад +14

    മൂപ്പര് വാൽമീകിയുടെ ഗ്ളാസ്സ്മേറ്റായിരുന്നു.....

    • @prasanthlfad6172
      @prasanthlfad6172 4 года назад +2

      ചിലപ്പോൾ ഈ ചങ്ങായുടെ വർർതതമാനം കേട്ടാൽ ഒരു പിടുത്തോം കിട്ടില്ല....

  • @AyanAyan-dp3wy
    @AyanAyan-dp3wy 11 месяцев назад

    ബുദ്ധമതത്തെ എങ്ങനെ നേരിട്ടത് അതിന്റ ആശയം എടുത്തുകൊണ്ടുതന്നെ. അത്‌ പോലെ ഇസ്ലാമിനെയും അതിന്റ ആശയം എടുത്ത് നേരിടുന്നു 🤩

  • @vishalkk2919
    @vishalkk2919 4 года назад +12

    ദിവസം മൂന്നു മണിക്കൂർ ജോലി ചെയ്തു ഒന്നര ലക്ഷം ശമ്പളം വാങ്ങുന്നതിനെ പറ്റി എന്താ അഭിപ്രായം

    • @prabhakarannair1763
      @prabhakarannair1763 4 года назад +9

      അതിനു തലയിൽ കുറച്ചു മസാല ഒക്കെ വേണം. അതുള്ളവർക്കേ പറ്റൂ.

    • @ajikumar8653
      @ajikumar8653 4 года назад +4

      Donation കൊടുത്താലും മസാല കിട്ടും ഡാഷ് മോനെ.....

    • @floccinnocinfilipication_modi
      @floccinnocinfilipication_modi 4 года назад +1

      ഖജനാവ് പുട്ടടിക്കുന്നതിനെ കുറിച്ച് എന്താ അഭിപ്രായ൦?

  • @blackman2015
    @blackman2015 4 года назад +4

    Sunil sir ❤️❤️❤️

  • @ramachandranpandikkad4764
    @ramachandranpandikkad4764 2 года назад

    രണ്ട് ഇതിഹാസങ്ങളായ വ്യാസമഹാഭാരതവും വാത്മീകി രാമായണവും പൂർണമായി വായിച്ച ഒരു വ്യക്തിയാണ് ഞാൻ. മാംസഭക്ഷണത്തെക്കുറിച്ച് ധാരാളം പരാമർശങ്ങളിതിലുണ്ട്. ബ്രാഹ്മണരൊഴിച്ചുള്ള വർക്ക് മാംസഭക്ഷണം നിഷിദ്ധമല്ലെന്ന് പലയിടത്തും പറയുന്നുണ്ട്.
    പക്ഷേ, മാംസഭക്ഷണം യാതൊരു കാരണവശാലും പാടില്ലെന്ന ശക്തമായ പരാമർശങ്ങളും മഹാഭാരതത്തിലുണ്ട്.
    പ്രധാനപ്പെട്ട ഒരു കാര്യം..
    ഹിന്ദു ദർശനങ്ങളുടെ നിദാനം വേദങ്ങളാണ്. വേദങ്ങളിൽ മാംസഭക്ഷണത്തെക്കുറിച്ച് പറയുന്നേയില്ല എന്നാണറിവ്. (ഞാൻ വായിച്ചിട്ടില്ല.)
    മനുഷ്യ ശരീരഘടന മാംസഭക്ഷണത്തിന് അനുയോജ്യമല്ലെന്ന് കണ്ടപ്പോൾ ആ രീതിക്ക് മാറ്റം വരുത്തി എന്ന് മാത്രം. ഇന്ന് ശാസ്ത്രം അംഗീകരിച്ചിട്ടുള്ള കാര്യമാണത്. Red Meat ഒഴിവാക്കണമെന്ന് ഡോക്ടർമാർ പറയുന്നില്ലെ?
    വിദേശങ്ങളിൽ എത്രയോ പേർ വെജിറ്റേറിയനിലേക്ക് മാറുന്നു.

    • @kiranr6258
      @kiranr6258 2 года назад

      manushya sareera khadana maasahaarathinu uthamam alla ennu evideyan , aaranu paranjittullathu... red meat kazhikkaruthu ennu parayunnath kozhuppu koodiya meat aayathu kondanu.

  • @bpraj7113
    @bpraj7113 3 года назад +6

    ശ്രീരാമന്‍ എന്ന സാങ്കല്‍പിക കഥാപാത്രം എന്തു കഴിച്ചിരുന്നു എന്നത് അവിടെ നില്‍ക്കട്ടെ.
    നീ ഒക്കെ സ്ഥാന മാനങ്ങൾക്ക് വേണ്ടി മലം വരെ കഴിക്കും.
    നിന്റെ ജോലി, ഡോക്ടറേറ്റ് ഇതൊക്കെ എങ്ങനെ കിട്ടിയതാണ്?!

  • @commenteron6730
    @commenteron6730 3 года назад +2

    Idheham Kalavaann Parayunnath ..

  • @ajikumar8653
    @ajikumar8653 3 года назад +23

    ഒരിക്കൽ വാല്മീകിക്ക് ഇദ്ദേഹം പൊറോട്ടയും ബീഫും വാങ്ങി നൽകിഎന്നു പത്രത്തിൽ ഉണ്ടായിരുന്നു..

    • @anuragashok7176
      @anuragashok7176 11 месяцев назад

      Ninte thantha aayirunno pathra reporter😂

  • @ravimp2037
    @ravimp2037 4 года назад

    Utterances of a mental wreck.
    Baseless shit for cheap publicity.

  • @music_mallu5627
    @music_mallu5627 4 года назад +3

    Sunil mash 💞💞💞

  • @sureshvs7309
    @sureshvs7309 2 года назад

    എന്നു ഇയാൾ ജീവിച്ചിരുന്നോ ഇയാളോട് ഒന്ന് മിണ്ടാതിരിക്കാം പറയു

  • @msmanjapra4402
    @msmanjapra4402 4 года назад +1

    Sunil..Udaranimitham bahukruthavesham.

  • @praveenkumarpai
    @praveenkumarpai 4 года назад +1

    WHAT HAPPENS IN CHINA?

    • @shihabudeenkp1569
      @shihabudeenkp1569 4 года назад +1

      So you can justfy. A gentleman would admit the facts rathar than justifaying the crime.

    • @266ameer
      @266ameer 4 года назад

      As it happens everywhere else in the world, sun rises and sets in China also.
      Your question is understood that way bro

  • @scg5505
    @scg5505 4 года назад +7

    ഇൗ അഭിമുഖത്തിന്റെ പൂർണ രൂപം കിട്ടുമോ?

  • @venuachari6737
    @venuachari6737 4 года назад +3

    ❤️❤️❤️👌

  • @PradeepKumar-yp4of
    @PradeepKumar-yp4of 4 года назад +2

    Talking nonsense with out proper research and study... He. Must. Debate with scholars... Not like this

  • @abhilashk6502
    @abhilashk6502 4 года назад +3

    Kedra sarkarinethire ano interview

  • @Jayesh-gy6pb
    @Jayesh-gy6pb 4 года назад +3

    Mamsam nishidha bhakshanam alla

  • @rajanpu7735
    @rajanpu7735 4 года назад +1

    Ramano bhramanaro mamsam bhashichirunnillaa sreeraman devanairunnuu.. devathamar orikalum bhashichirunnillaa kazhichirunenkil inn devathamark mamsam pooja vasthuvai upayogichene..

    • @TheBonlessTongue
      @TheBonlessTongue 4 года назад +1

      മൃഗബലി ദേവ പ്രീതിക്കായി നടത്തുന്ന നാട്ടിൽ ആണ് നാം ജീവിക്കുന്നത് സോദരാ.

    • @sam4you4ever
      @sam4you4ever 3 года назад

      മാംസം നിവേദ്യമായി കിട്ടുന്ന ഒരുപാട് ക്ഷേത്രങ്ങൾ ഉണ്ടല്ലോ

  • @sunilsunny3905
    @sunilsunny3905 4 года назад +1

    So What ❓

  • @premg2010
    @premg2010 Год назад

    PLEASE GIVE A REFERENCE FROM RAMAYAN AND MAHARASHTRA ABOUT MEAT EATING.

  • @devdeeds
    @devdeeds 3 года назад

    7:56

  • @TheAamirami
    @TheAamirami 4 года назад +1

    Ithil evideyaa sreeramante kaaryam parayunnath?

  • @prasadpillai7107
    @prasadpillai7107 4 года назад +3

    Raja barana kalathu charitrakaranmar undayirunnu.avar raja kalpana anusarichu matrame ezhuthiyirunnulloo. Epol political ruling analloo avarku vendi chilar vayittadikkunnu. Ethu parunnavar ethu varshama janichathu. E 20 th centuryil janichittu noottandukalku pinnil ulla subject neril kandapolalle tanjunnathu. Ennathe kalathu enthum paranjal kaiyadikan alundu.positionum salaryum ulla chairum kittum . Oru kalathu onninum sadikathirunna chila vibhanjal epol pakaram veettunnathu polaya perumarunne. Pinarayi athil vyathastanalla. Muslimineyum koottupidicha kalikunne. Ethinte ellam anandira balam enthakum .veendum ethu vibhajiyatha cheruppakaril varalunnu.. nadu kuttichorakan....

  • @anasabdulazeezaayan8310
    @anasabdulazeezaayan8310 3 года назад

    ഹിന്ദു മതത്തിലെ അടിസ്ഥാന വിശ്വാസങ്ങളിൽ ഒന്നാണ് അവതാര വിശ്വാസം. അവതാര വിശ്വാസം ആദി ആര്യന്മാർക്കുണ്ടായിരുന്നോ എന്ന കാര്യം സംശയമാണ്. ആര്യന്മാരുടെ ഏറ്റവും പ്രാചീനമായ ഗ്രന്ഥമായ ഋഗ്വേദത്തിൽ അവതാരത്തെ പറ്റി സൂചനയൊന്നുമില്ലന്നാണ് വേദ ഗവേഷകന്മാരുടെ അഭിപ്രായം. ഇന്ത്യയിൽ പിൽക്കാലത്തുദ്ഭവിച്ച ചില ഹൈന്ദവ മത നവീകരണ പ്രസ്ഥാനങ്ങൾ അവതാര സങ്കല്പത്തെ എതിർത്തിട്ടുണ്ട്. കബീറിന്റെ ( ക്രി. 1440 _ 1518പരിഷ്കരണ പ്രസ്ഥാനം ഒരു ഉദാഹരണമാണ്. പ്രസിദ്ധ ചരിത്രകാരനായ താരാ ചന്ദ് എഴുതുന്നു: " അദ്ദേഹം( കബീർ) അവതാരവാദത്തെ പരസ്യമായി നിഷേധിച്ചിരുന്നു........................... അദ്ദേഹം പറഞ്ഞു: " പ്രപഞ്ചത്തിന്റെ ഉടമസ്ഥനായ ദൈവം, ദുർബലരും പ്രബലന്മാരും തമ്മിലുള്ള അസമത്വം കണ്ടിട്ട്, ശ്രീ രാമനായി അവതരിച്ചു എന്ന് അവർ( ഹിന്ദുക്കൾ) പറയുന്നു. ' കബീർ പറയുന്നു: " ജനിക്കുകയും മരിക്കുകയും ചെയ്യുന്ന യാതൊരാളുടെ മുമ്പിലും ശിരസ്സ് കുനിക്കുവാൻ പാടുള്ളതല്ല; ആളുകൾ പറയുന്ന ദശാവതാരങ്ങളുമായി എനിക്ക് ഒരു ബന്ധവുമില്ല." ( Influence of Islam of Indian Culture p 163) അവതാര സങ്കല്പം ആര്യമതത്തിന്റെ അടിസ്ഥാന പരമായ ഒരു സിദ്ധാന്തമല്ല; പുനർ ജന്മ വാദം പോലെ പില്ക്കാല സൃഷ്ടിയാകാനാണ് സാധ്യത. ശ്രീ. രാഹുൽ സാംകൃതിയാൻ എഴുതുന്നു: " വേദത്തിലെ ഋഷിമാർ ഈ ലോകത്തു നിന്ന് വിഭിന്നമായ മറ്റൊരു ലോക മുണ്ടെന്ന് വിശ്വസിച്ചിരുന്നു. അവിടേക്കാണ് മരണാനന്തരം സത്കർമ്മികൾ പോവുക. അവർ അവിടെ ആനന്ദ പൂർവം ജീവിക്കുന്നതാണ്. താഴെയുള്ള പാതാളം അന്ധകാരമായ നരക ലോക മാണ്. അവിടേക്കാണ് ദുഷ്കർമ്മികൾ പോവുന്നത്.................. വൈദിക കാലത്തെ ഋഷിമാർക്കു പുനർജന്മവാദവുമായി ബന്ധമുണ്ടായിരുന്നില്ല. " ( വിശ്വദർശനങ്ങൾ പേജ് 552)

  • @Kelkarancient
    @Kelkarancient 4 года назад +1

    Sir I disagree on certain ideas which you said
    Definitely in earlier scriptures description of mamsa is mentioned. But in Kali yuga mamsa and animal killing is proohobited as per scriptures.

  • @mohandivakaran629
    @mohandivakaran629 Месяц назад

    Sree Raman thuuriyirunno

  • @7800avn
    @7800avn 3 года назад +1

    vidyabhysam nedunnathum joli nedunnathum padicharikkanam. party officil ninnu medicha certificatil kwriyaal ithupole nuna paranju jeevikkendy varum. thaan kandittundo thinnunnae

  • @sankark5421
    @sankark5421 3 года назад +4

    എന്ത് കാര്യത്തിന്റെയും സത്യാവസ്ഥ നാട്ടുകാരെ പറഞ്ഞ്‌ മനസ്സിൽ ആക്കാന്‍ ഇതിലും യോഗ്യന്‍ വേറെ ആരുണ്ട്. ശങ്കരാചാര്യരുടെ പേരില്‍ ഉള്ള ഒരു വിദ്യാലയത്തിന്റെ ഗതികേട്. അല്ലാതെന്താ......

  • @ponup558
    @ponup558 4 года назад +3

    മാംസം.... എന്ന വാക്ക് തൊലിക്കു അടിയിൽ ഉള്ളതിനെ സൂചിപ്പിക്കുന്ന ഒരു വാക്കാണ്...... എന്ന് കൂടി ഓർത്തിട് രാമായണം വയ്ക്കണം.......ഒരു മതത്തെയും ഹിന്ദുക്കൾ സങ്കടിതമായി നേരിട്ടിട് ഉണ്ടെന്ന് തോന്നണില്ല..... അതിന് തടസ്സം ജാതി വ്യവസ്ഥ തന്നെ, ഇന്നും നമ്മൾക്ക് അത് കാണാം

  • @khadeejabink9620
    @khadeejabink9620 4 года назад

    എല്ലാ ഭാവുകങ്ങളും

  • @JayK.2002_
    @JayK.2002_ 4 месяца назад

    Mohmed nabi panniyirachi kazhichirunno Sunil sir ?

  • @omerisha9512
    @omerisha9512 2 года назад

    കായികധ്വാനമില്ലാത്ത ജോലികൾക്ക് പത്തോ പതിനൊന്നോ hrs ജോലിചെയ്യുന്നതിൽ തെറ്റുണ്ടോ.
    8hr ആവുമ്പോൾ 4- 5 hr മാത്രമാണ് കാര്യക്ഷമമായി ചെയ്യുകയുള്ളൂ
    NB.ഞാൻ മുതലാളിയല്ല

  • @ajithpilakkal3047
    @ajithpilakkal3047 3 года назад +2

    വിവരാവകാശ നിയമവും
    ഉന്നത വിദ്യാഭ്യാസ രംഗത്തെ ഫ്രോഡുകളും..
    നമ്മുടെ സുനിൽ പി ഇളയിടം ഒരു ഗജ ഫ്രോഡാണെന്ന വിവരാവകാശ രേഖ പുറത്ത് വന്നിരിക്കുന്നു
    1997 ൽ കാലടി സംസ്കൃത സർവ്വകലാശാലയിൽ മലയാള അസോഷ്യേറ്റ് പ്രോഫസർ നിയമനത്തിന് ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ ഈ പെരും കള്ളന് യോഗ്യത നെറ്റ് മാത്രം
    അതേ ഇന്റർവ്യൂവിൽ പങ്കെടുത്ത, അന്ന് ജോലി കിട്ടാത്ത ഉമർ തറമേലിന്റെ യോഗ്യത
    നെറ്റ്, എംഫിൽ, പി എച്ച് ഡി
    പക്ഷെ അന്ന് ഉമർ തറമേലിന് ഇല്ലാത്ത രണ്ട് അധിക യോഗ്യത സുനിൽ ഇളയിടം എന്ന കള്ളന് ഉണ്ടായിരുന്നു..
    CPM എറണാകുളം ജില്ലാ സെക്രട്ടറിയുടെ കത്തും
    ദേശാഭിമാനി സബ് എഡിറ്റർ എന്ന ജോലിയും
    ഇന്റർവ്യൂ വിജയിച്ചു
    സുനിൽ പി ഇളയിടം എന്ന ഒരധാർമികൻ കോളേജ് അധ്യാപകനുമായി
    സത്യത്തിൽ
    ഈ അടുത്ത കാലത്തായി
    മലയാള ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളവരും
    സാഹിത്യ സാംസ്കാരിക രംഗത്തുമുള്ളവരും
    പാർട്ടിക്ക് വേണ്ടി വിടുപണി ചെയ്യുന്നതിന്റെ കാരണം ..
    ഒരു ഒരു കഴിവുമില്ലാത്ത ഇവൻമാരുടെയൊക്കെ ഇത്തരം അധമ യോഗ്യതകൾക്ക് പാർട്ടി അംഗീകാരം ഉണ്ട് എന്നത് തന്നേയാണ്
    പാർട്ടിക്ക് മുകളിൽ
    എന്ത് സർവ്വകലാശാലാ...
    മുത്തുചിപ്പിയിലും
    ഫയറിലും പോലും പ്രസിദ്ധികരിക്കാൻ അർഹമല്ലാത്ത കൃതികൾക്ക് അവാർഡുകൾ...
    ചവറിന്റെ വില പോലുമില്ലാത്ത ഗവേഷണ പ്രബന്ധങ്ങൾക്ക് അപ്രൂവൽ
    (അതും മറ്റാരുടേയോ കോപ്പിയടിച്ചത്)
    പി എച്ച്ഡി..
    പിന്നെ പാർട്ടി അടിമ ആവാതിരിക്കുന്നതെങ്ങിനെ..??
    പാർട്ടി പറയുമ്പോൾ മാത്രം കുരക്കാതിരിക്കുന്നതെങ്ങിനേ..??
    അത്ഭുതം അതല്ല
    ഈ നാ@ന്റെ മോനൊക്കെയാണ്
    മാനവിക മൂല്യങ്ങളെ കുറിച്ച് നാട്ടുകാർക്ക് ക്ലാസെടുക്കുന്നത്..!!
    ഇതിഹാസ കാവ്യങ്ങളിലെ
    ധർമാധർമ്മങ്ങൾക്ക് വ്യാഖ്യാനം എഴുതുന്നത്..!!
    കടപ്പാട്. Deen Dayal

  • @hariprasad.pplathanathu5325
    @hariprasad.pplathanathu5325 3 года назад

    രാമൻ ബ്രഹ്മണർ കുലത്തിൽ ആണോ?

    • @JayK.2002_
      @JayK.2002_ 4 месяца назад

      Alla kahathriyan aanu… rajavu kshathriyan aanu

  • @deepakrsdfj
    @deepakrsdfj 4 года назад +1

    jalapushpam fish fry

  • @kvn6136
    @kvn6136 3 года назад +2

    മാർക്ക് തട്ടിപ്പിലൂടെ ജോലിക്ക് കയറുന്നത് ദേശീയതയാണോ?

  • @manikandankm125
    @manikandankm125 4 года назад +4

    രാമായണത്തെ കുറിച്ച് സംശയം ചോദിക്കേണ്ടത് രാമായണ പണ്ഡിതന്മാരോടാണ് ,മറിച്ചു പണത്തിനു വേണ്ടി സ്വന്തം ഭാര്യയും വില്കുന്നവനോടല്ല ! അമ്മയുടെ മുല കുടിച്ചു എന്ന് പറഞ്ഞാൽ മുല മുറിച്ചെടുത്തു അരച്ചു കുടിച്ചു എന്നാണോ അർത്ഥമാക്കേണ്ടത് ?അതോ മുലപ്പാൽ കുടിച്ചുവെന്നോ ?സംസ്‌കൃത പദങ്ങളുടെ അർഥം മലയാളത്തിലുള്ള അര്ഥമാവില്ല എന്നറിയാതെയല്ല നുണയിടം ഇതൊക്കെ വിളിച്ചുപറയുന്നത് ,കൂലി വാങ്ങിച്ചാൽ പിന്നെ പണിയെടുക്കണമല്ലോ !കേരളത്തിലെ ഹിന്ദുക്കൾക്കു നേരം വെളുത്തുവെന്നു നുണയിടത്തിനു മനസിലായില്ല എന്ന് തോന്നുന്നു !ഇനി ചൂലുകൊണ്ട് അടികിട്ടുമ്പോൾ മനസിലാക്കിക്കൊള്ളും !

  • @vineeth5104
    @vineeth5104 4 года назад +1

    Mashe yadharthathil aaranu brahman? Brahman ennal oru caste aano?? Ente arivil Brahmathe/Eswarane ariyunnavan ennanu! Angane engil njan kanda Brahmanar Sriramakrishna Paramahamsarum,Vivekanda Swamikalum,Sri Narayana Gurudevanum ellamaanu ivararum mamsam bhakshichirunnathayi arivilla.Pinne endhinanu thankal e vidditham ivide VILAMBUNNATH!

  • @jojo-cy1bq
    @jojo-cy1bq 4 года назад +1

    video titilil ninnu maripoya oru churcha

  • @rkays7459
    @rkays7459 3 года назад +1

    ജീവൻ ജീവസ്യ ഭോജനം എന്ന് വ്യക്തമായി അറിയാമായിരുന്നു പൗരാണിക ഭാരതീയർക്ക്.
    യാഗം അവസാനിക്കുന്നത് മാംസ ഭോജനത്തോടെ ആയിരുന്നല്ലോ?
    മാംസഭക്ഷണം നിയന്ത്രിതമായത്‌ ജൈന ബുദ്ധ മതത്തിന്റെ ആവിർഭാവത്തോടെ ആയിരിക്കണം.

  • @premkumarnayak1162
    @premkumarnayak1162 2 года назад

    Kshatriya means shaurya.
    Enemies ke saath yuddh karne ka shaurya kisse milta hai Saheb?
    Brahmin yoddha kyom nahim ban sakta hai Saheb?

  • @ajayakumar9638
    @ajayakumar9638 4 года назад +9

    നുണയിടത്തിന് ഐക്യപ്പെടാൻ പറ്റുന്നത് ജിഹാദികളോടാണ്

  • @sinijogi
    @sinijogi 9 месяцев назад

    RAMAN ENTEY AYALPAKKETHUE RAMENTTANU.. 1O0 YEARS AFTER..

  • @anu7982
    @anu7982 3 года назад

    Ramanishtam puttum kadalayum

  • @ravick2731
    @ravick2731 4 года назад +6

    രാമനും കൃഷ്ണനും ജീവിച്ചിരിന്നുവോ?
    മനുഷ്യൻ സസ്യഭുഖോ മാംസഭുഖോ

    • @raneeshtr7494
      @raneeshtr7494 4 года назад +1

      മനുഷ്യൻ മിശ്ര ബുക്ക്‌ ആണ്

    • @raneeshtr7494
      @raneeshtr7494 4 года назад +2

      രാമനും കൃഷ്ണനുംജീവിച്ചിരുന്നില്ല, അവർ കഥയിലെ കഥാപാത്രങ്ങൾ മാത്രം ആണ്

    • @jaimohankp1837
      @jaimohankp1837 3 года назад +1

      അവർ ജനിച്ചതും വളർന്നതുമായ സ്ഥലങ്ങൾ ഇപ്പോഴും ഭാരതത്തിൽ നിലവിലുണ്ട് ...അവിടെയൊക്കെ ഇവരുടെ സാന്നിധ്യം സാധൂകരിക്കുന്ന അത്ഭുതങ്ങളൂം നടക്കുന്നൂ ...
      ഇവിടെയുള്ള കുറച്ചു പൊട്ടക്കിണറ്റിലെ തവളകൾക്കുമാത്രം ഇപ്പോഴും നേരം വെളുത്തിട്ടില്ല ...അഥവാ ചിലരിൽ നിന്നു കിട്ടുന്ന എച്ചികാശ് കൈനിട്ടി വാങ്ങി മറിച്ചുഠള്ള പ്രചാരണങ്ങൾ നടത്തുന്നു ...

  • @kunhiramanak1790
    @kunhiramanak1790 3 года назад +2

    ഹോ !എന്തൊരു പാണ്ഡിത്യം !സമ്മതിച്ചു.
    സംസ്കൃതഭാഷതൻ സ്വാഭാവികോജസ്സും,
    സാക്ഷാലിടതിന്റെ സൗന്ദര്യവും,
    ഒത്തുചേർന്നുള്ളോരിടമാണിടയിളം
    മത്താടികൊൾക നീ കേരളമേ !

  • @rcnair7764
    @rcnair7764 4 года назад +6

    എഴുത്തുകാർക്ക് അവരുടേതായ താൽപര്യമുണ്ട്. ചരിത്രകാരൻമാർക്കായാലും അങ്ങനെ തന്നെ.

  • @kpscalicut9396
    @kpscalicut9396 2 года назад

    Even penaray Anddi moochi

  • @Kelkarancient
    @Kelkarancient 4 года назад +2

    Jati word is from. Zat ,it's not there in ancient India .
    Zat word is used to describe society hierarcy in.mughal administration.
    In ancient India no word of Zati/ Jati is there .Only in mideival period it came into being .
    No doubt jati system is bad no doubt .

    • @shafeerali2719
      @shafeerali2719 3 года назад

      Yes, Manusmrithi was written in medrival period🙏👌🌹

  • @ajikumar8653
    @ajikumar8653 3 года назад +4

    രാമായണകാലത്തു ഇന്റർവ്യൂ നു മാർക്ക്‌ കൂട്ടി ഇടീച്ചു പിൻവാതിലിലൂടെ ജോലിക്ക് കയറുന്ന പരിപാടി ഉണ്ടായിരുന്നോ പ്രൊഫസ്സറെ.....

    • @rajoasis6476
      @rajoasis6476 2 года назад

      Kallanu kanji vechu Dr edukkalanu annu nadannirhnnu

  • @vijayanv.p8969
    @vijayanv.p8969 4 года назад +1

    Aarkkum endum parayamallo