Common in India പക്ഷേ ജർമ്മനിയിൽ വന്നു ചെയ്‌താൽ ജയിലിൽ പോവാം 🙄illegal in germany🇩🇪

Поделиться
HTML-код
  • Опубликовано: 1 янв 2025

Комментарии • 139

  • @thulaseendrankanjirani7536
    @thulaseendrankanjirani7536 2 года назад +2

    അയ്യോ ഈ നാസി ചിഹ്നം ഞാൻ പലയിടത്തും വരച്ചിട്ടുണ്ട് പക്ഷെ ഭാഗ്യത്തിന് ഫൈനൊന്നും കിട്ടിയിട്ടില്ല, ഇപ്പൊ പറഞ്ഞത് നന്നായി

  • @hhjluppougr
    @hhjluppougr 2 года назад +3

    Nammude country engane ane pande nannayane

  • @akhi9729
    @akhi9729 2 года назад +2

    Ausbildung physiotherapist ne kurich video cheyyamo

  • @aamii2775
    @aamii2775 Год назад +1

    Telegramil Malayalam download akkkiyalum seen anoo

  • @AnilKumar-qn4ld
    @AnilKumar-qn4ld 2 года назад +2

    👍 thanks

  • @rajeshnambiar3635
    @rajeshnambiar3635 Год назад +2

    You didn’t mentioned about wasting of food

  • @lijakoruthu8409
    @lijakoruthu8409 2 года назад +2

    Thank uuuu for valuable information..😁

  • @tincythomas7320
    @tincythomas7320 Год назад +1

    Old age home work cheyyunnathinu enthanu vendathu

  • @ZUKKI392
    @ZUKKI392 2 года назад +32

    🥶🥶🥵ഇതൊക്കെ കേൾക്കുമ്പോൾ നമ്മുടെ ഇന്ത്യ എത്രത്തോളം സ്വാതന്ത്രം തരുന്നുണ്ട് എന്ന് മനസ്സിലാകും..💜💜🇮🇳🇮🇳

  • @mithunvijay16
    @mithunvijay16 Год назад

    ❤ Nice Viedio 🎉

  • @amaldev8411
    @amaldev8411 2 года назад +3

    Telegram use chydhu anu avde malayalees download cheyyaru ennu parayandallo.....torrent okke anu scene nnu prnje

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +1

    Good video. ❤❤

  • @shibuak3643
    @shibuak3643 2 года назад +2

    ❤️❤️❤️👌👌👌സൂപ്പർ

  • @binudaniel.9388
    @binudaniel.9388 2 года назад +2

    Totally fine...Iam fine

  • @bastinmathew4310
    @bastinmathew4310 2 года назад +41

    ഹായ് 👍 താങ്കൾ ജർമനിയിൽ എവിടെയാണ്. തോമസ് മുള്ളറെ കണ്ടാൽ, എന്റെ അന്വേഷണം പറയണം 🌹

  • @naseemavs5185
    @naseemavs5185 Год назад +4

    നമുക്കിവിടെ ഹെൽമറ്റ് ധരികാത്തതിന് 100 രൂപ ഫൈൻ അടക്കാൻ മടിയാണ് അതിന് പോലീസിന്റെ കണ്ണ് വെട്ടിക്കാൻ എത്ര എത്ര ഇടവഴി താണ്ടി നടക്കും

  • @sanithasaji8428
    @sanithasaji8428 2 года назад +1

    Nangalk ticket undayirunnu....but mol kayil undayirunnu stamp cheyan marannu poyi...fine 60 euro kitty...

  • @Sanjaynk-r1r
    @Sanjaynk-r1r Год назад +3

    Chechi avide telegramilninn indian/malayalam movies download cheythude. Torrent alle prashnam ullu. Pinne ee indian/malayalam movies inoke germanyumayitt oru bandavum illallo appo indian movies download cheyyanath prashnallallo??

    • @NoriesMaliyekkal
      @NoriesMaliyekkal 4 месяца назад

      ആയോ!!! ഞാൻ ടെലിഗ്രാം ഉപയോഗിക്കാട്ടുണ്ട് 😢😢

  • @varghesefelix6397
    @varghesefelix6397 2 года назад

    God bless you 🙏

  • @tittorl1638
    @tittorl1638 2 года назад +1

    Nice video 😊🔥😎✌️😍

  • @minnadavis1180
    @minnadavis1180 2 года назад +3

    Chechi...germany ilot varumbol enthelam anu packing essentials ne paty video idamo...

    • @sherinrobin
      @sherinrobin  2 года назад +2

      ruclips.net/video/U-_dpCQhOgQ/видео.html
      👆🏻video kandu nokutta

  • @Freeze_nd_focus
    @Freeze_nd_focus 2 года назад +1

    Hotel management il ausbildung cheyunna aarenkilim undenkil please reply.

  • @shabeer6012
    @shabeer6012 Год назад +10

    നിയമം എനിക്ക് വല്ലാതെ ഇഷ്ടമായി , നല്ല ചിട്ടയുളള രാജ്യം

  • @cicjoseph1149
    @cicjoseph1149 2 года назад +2

    English movies download cheital problem undo? From recommend sites?

  • @shahanashareer2484
    @shahanashareer2484 3 месяца назад

    Can i see hotstar via VPN

  • @anishthomas5809
    @anishthomas5809 2 года назад +1

    Kerala Thill Arum Elladu varumo

  • @iconicgaming0075
    @iconicgaming0075 Год назад +1

    Nammude India aanu swargam...No tenson...

  • @Joel_antony
    @Joel_antony 2 года назад +2

    Chechi sports nu ulla place il okke namuk pokan pattuooo

  • @knox7064
    @knox7064 2 года назад +6

    Ticket edukkathathinu fine kitty, 60euro😪

    • @rumz1693
      @rumz1693 Год назад

      Best😂😂 ur always supposed to take ticket n travel!!

  • @ashlyprinu9958
    @ashlyprinu9958 2 года назад +2

    German language padekan pattunna best app and online course pattunnathe etha onnu parayammo plz

    • @ronsroy9796
      @ronsroy9796 2 года назад +1

      Duolingo app

    • @wayner6719
      @wayner6719 2 года назад

      @@ronsroy9796 yes njnm athila padikne

    • @sherinrobin
      @sherinrobin  2 года назад

      ruclips.net/video/5ZGe5luf0Ow/видео.html
      👆video kandu nokuutta

    • @ashlyprinu9958
      @ashlyprinu9958 2 года назад

      @@sherinrobin ok danke

  • @Sibi122
    @Sibi122 Год назад +1

    ഈ വീഡിയോ കണ്ടപ്പോൾ ജർമനിയോടുള്ള ഇഷ്ടം കൂടിയതേയുള്ളു ❤️

    • @sherinrobin
      @sherinrobin  Год назад +1

      😊

    • @Sibi122
      @Sibi122 Год назад

      ​@@sherinrobinchechii, nurses inteokke job offers ine kurich oru vedio cheyyo, please

  • @annajose9260
    @annajose9260 2 года назад

    Citizenship ney pati videos cheytha kandu.. family ney orumichu Kondu varan patuna enthelum rule varan chance undo? A1 um venda ENU ketirunu for spouse visa KU? Just reply

  • @sudheendrank6061
    @sudheendrank6061 Год назад

    Germani lottu varan ulla vazhi paranjeu tayo

  • @joejessvibes
    @joejessvibes 2 года назад +1

    But chechi arum kaanathe ithokke cheyyunnavarundu.... Njan nerittu kandittundu. Oru old man urine pass cheyyunnathu. Athupole middle fingure ivide department il sthiram kaanarundu

    • @sherinrobin
      @sherinrobin  2 года назад +2

      Njnum kanditund... But pidikankhilaee karyam anu parangadh... Fine kittum

    • @joejessvibes
      @joejessvibes 2 года назад

      Yes i understood

    • @sanithasaji8428
      @sanithasaji8428 2 года назад

      Athe njanum kanditt und Sherin.....

  • @3st-point447
    @3st-point447 Год назад

    ഹ അത്രയ്ക്ക് ആയിപോയോ ഞങ്ങൽ ജർമനിയിൽ വരൂല്ല. ഞങ്ങൾ ബിവറേജിൽ നിന്നും വാങ്ങി അവിടെ നിന്നും കുടിച്ചിട്ട് വരുന്നവഴിയിൽ എവിടെയെങ്കിലും വീണ് അവിടെകിടന്ന് മൂത്രം ഒഴിച്ച് രാവിലെ എഴുന്നേറ്റ് പോകും. ഇത്രയും സ്വാതന്ത്ര്യം തരുന്ന രാജ്യത്ത് നിന്ന് ഫൈൻ വാങ്ങാൻ വേണ്ടി ടിക്കറ്റ് എടുത്ത് അങ്ങോട്ട് വരാനോ നല്ലകാര്യമായി.

  • @Sitharasheed
    @Sitharasheed 2 года назад

    Pls reply quickly
    Nursing ausbuilding german free education kitan natil agency 5 laks above chodikunnund. Language n app.1 lakh ithil und .ithellam sheri ano thatipano

    • @sherinrobin
      @sherinrobin  2 года назад

      Agency chodhikuna amount enikariyilla🙂germanyil nursing ausbildung padikan tution fee illa

  • @fistypaulson
    @fistypaulson 2 года назад +1

    Fact👍

  • @Akku5072
    @Akku5072 Год назад +1

    ശരിക്കും പറഞ്ഞാൽ മൊത്തം fine ആണ് 😅

  • @Amritha510
    @Amritha510 2 года назад +2

    Chechi njn nios plustwo science kazenju enik germanyil nursing padikan pattumo ,nios certificate avidy nthagillum kuzhappam undo ,free education ayakond

    • @diyaaahh
      @diyaaahh 2 года назад

      Njn ipo german language padikan povuanu...b2 level german language venm....njnum nursing ahnu edknne

    • @Amritha510
      @Amritha510 2 года назад

      @@diyaaahh evidya padikan pokunne place ,njn kottayam Royal institute anu ipom thirakki vechekunne fee ellayidathumkallum fee kuravu ayi thonni enik

    • @diyaaahh
      @diyaaahh 2 года назад

      Ethraya fee avde

    • @diyaaahh
      @diyaaahh 2 года назад

      Njn kozhikode mukkam aahnn nokiyee

    • @Amritha510
      @Amritha510 2 года назад

      @@diyaaahh good

  • @muthunoufal450
    @muthunoufal450 2 года назад

    🌹👍

  • @futuretech42
    @futuretech42 2 года назад +1

  • @fariskalathingal7
    @fariskalathingal7 2 года назад +3

    chechi, German universities il extra carricular activities undo ? Like sports,arts,exhibitions,etc..

    • @sherinrobin
      @sherinrobin  2 года назад

      Yes👍🏻

    • @fariskalathingal7
      @fariskalathingal7 2 года назад

      @@sherinrobinchechi ausbuildung course num undo ithu pole extra carricular activities

  • @bij144
    @bij144 Год назад +1

    India is best

  • @ashlyprinu9958
    @ashlyprinu9958 2 года назад +1

    Chechi plus one muthal German language padekan pattummo

    • @tessysajeev503
      @tessysajeev503 2 года назад

      Venamankil,but difficult ayirkum

    • @Shafeeq_Muhammed
      @Shafeeq_Muhammed 2 года назад

      അങ്ങനെ age കണക്ക് ഒന്നും നോക്കണ്ട....പഠിക്കാൻ പറ്റും

    • @sherinrobin
      @sherinrobin  2 года назад +1

      Padikamllo..

  • @kuttanattukaranfromgodsown4946
    @kuttanattukaranfromgodsown4946 Год назад +3

    ഇങ്ങനെ ഫൈൻ വാങ്ങി ആണെന്ന് തോന്നുന്നു ഈ സമ്പന്ന രാഷ്ട്രങ്ങൾ സമ്പന്നമായി നിലനിൽക്കുന്നതെന്ന് തോന്നുന്നു....ദിവസം ഒരു ആയിരം ഫൈൻ ഒത്താൽ മതി രാജ്യം ഓടിക്കാനുള്ളതാകും....

    • @ArtWithMyHeart123
      @ArtWithMyHeart123 Год назад

      തോന്നൽ ആണേ 😂ഇവിടെ ഉള്ളവർ നിയമങ്ങൾ പാലിച്ചു പോകുന്നവർ ആണ്. Especially Germans.. പിന്നെയും അതു ലംഖിക്കുന്നത് പുറത്തു നിന്ന് വരുന്നവർ ആണ്.അങ്ങനെ ഉള്ളവർ ആണ് ജർമനിയിലെ frankfurt,berlin പോലെയുള്ള states നശിപ്പിച്ചിട്ടേക്കുന്നത്. ഇങ്ങനെ ഉള്ളവർ കൂടുമ്പോ അവരുടെ ഇടയിൽ നിന്നും germans ഒഴിഞ്ഞു മാറി പോകാറുണ്ട്. Franfurt ലൊക്കെ മൊത്തം foreigners ആണ്. തോന്നിവാസങ്ങൾ ആണ്.അതു ഏതു രാജ്യക്കാർ ആണ് എന്ന് ഇവിടെ പറയുന്നില്ല.

  • @anishthomas5809
    @anishthomas5809 2 года назад +1

    Chachi ellarum Germany ilotte vannal nammude India Enthu chyum

    • @wayner6719
      @wayner6719 2 года назад +2

      Ipo cheyunth entha ath thne cheyum🥴

    • @naturelover7979
      @naturelover7979 2 года назад +1

      അതിനു ഇന്ത്യ മൊത്തം അങ്ങോട്ട്‌ പോകുന്നില്ലല്ലോ

  • @ajithsunilkumar6136
    @ajithsunilkumar6136 2 года назад +1

    Nasi symbol endha 🤔

    • @Kk-fr7tj
      @Kk-fr7tj Год назад +1

      ചരിഞ്ഞ സ്വസ്തി സിമ്പൽ ഇവിടെ നോർത്തിൽ ഒക്കെ സ്വസ്ഥിക്ക് സിമ്പൽ കൾച്ചറിന്റെ ഭാഗമാണ് അതവിടെ ലേശം ചരിഞ്ഞതും അവിടെ അത് കണ്ടാൽ പണികിട്ടും

  • @binish.c.vachusachu9736
    @binish.c.vachusachu9736 Год назад

    👍👍👍👍👍

  • @JobinTensingT
    @JobinTensingT Год назад

    Police nu nammale du ennu vilikkamo? 🥴

  • @pramodpeter5965
    @pramodpeter5965 Год назад

    Church open akkile Sunday il

  • @sumeshv3215
    @sumeshv3215 Год назад +5

    ജർമ്മനി 🙏❤🙏 my ഫേവറേറ്റ് ടീം

  • @bijuonatt1052
    @bijuonatt1052 2 года назад +3

    കുറെ യൂറോ പോയി, അല്ലേ ?
    😊

  • @sarathmarson2681
    @sarathmarson2681 2 года назад +2

    Hi,
    ജർമ്മനി ഇലേക്ക് spouse visa ഇൽ വരുമ്പോൾ ഉള്ള living space requirements and necesaary documents നെ പറ്റി ഒരു video ചെയ്താൽ നന്നായിരുന്നു.... Thanks in Advance :)

  • @San-naS
    @San-naS 2 года назад +24

    *ജർമനി എന്താ ജയിലാണോ?*
    ഇതൊക്കെ കേൾക്കുമ്പോഴാണ് ഇന്ത്യയോടുള്ള സ്നേഹം കൂടുന്നത്!😅

    • @nayanadevi3566
      @nayanadevi3566 2 года назад +16

      ശെരിയാ ..ഇന്ത്യയിൽ ആവുമ്പൊ എന്ത് തെണ്ടിത്തരം കാണിച്ചാലും കുഴപ്പമില്ലല്ലോ

    • @San-naS
      @San-naS 2 года назад +2

      @@nayanadevi3566 നയന ചേച്ചീ, സർക്കാസം എന്ന് കേട്ടിട്ടുണ്ടോ?😅😬

    • @5vakkayil
      @5vakkayil 2 года назад +13

      എല്ലാവരെയും respect ചെയ്ത് ജീവിക്കുന്ന രാജ്യങ്ങളാണ് വിദേശ രാജ്യങ്ങളിൽ കൂടുതലും,
      ഇന്ത്യയെ പോലെ സ്വാതന്ത്ര്യമുള്ള രാജ്യം വേറെ കാണില്ല......... ആരെയും തെറി വിളിക്കാനും, എങ്ങിനെയും drive ചെയ്യാനും, road തടസ്സപ്പെടുത്തി ജാഥ നടത്താനും ഒക്കെയുള്ള സ്വാതന്ത്ര്യം. നാട് വിട്ട് ഒന്ന് പുറം രാജ്യം പോയി നോക്കൂ സഹോദരാ...... സ്വാതന്ത്ര്യം അനുഭവിക്കുന്ന respect കിട്ടുന്ന കുറെ മനുഷ്യരെ കാണാം.

    • @San-naS
      @San-naS 2 года назад

      ruclips.net/user/shorts3U2pwSYjLnI?feature=share

    • @Travelnbites
      @Travelnbites 2 года назад +1

      @@nayanadevi3566 cinema download cheyyunnath ee listil pedumo? 😀

  • @nelsonnevin3235
    @nelsonnevin3235 2 года назад +3

    Sunday bar undo?

    • @sherinrobin
      @sherinrobin  2 года назад +1

      No

    • @vploz3155
      @vploz3155 2 года назад +2

      Bro, based on my knowledge, you will get liquor anywhere in Germany including pubs, restaurants and petrol pumps. Restaurants and pubs are open on Sundays and public holidays. As the liquer can be sold even in restaurants, threre in nothing called BAR in Germany like we have in India. Restaurants itself are BARs.
      So the answer is, yes, Bars are open on Sundays👍

    • @nayanadevi3566
      @nayanadevi3566 2 года назад

      @@sherinrobin Your answer is wrong.

  • @sujiks9590
    @sujiks9590 Год назад

    Church il Sunday pokan pattumo

  • @thomasjoseph621
    @thomasjoseph621 2 года назад +3

    I am not coming to Germany - too many restrictions....(Staying back in America): I want to call German police Thu..) (just joking..)

  • @shivasunil7918
    @shivasunil7918 10 месяцев назад

    Middle finger India kanicha eddi medikum 😊

  • @Jaleeeel
    @Jaleeeel Год назад

    ചുരുക്കി പറഞ്ഞാൽ അവിടെ യാതൊരു സ്വാതന്ത്ര്യവും ഇല്ല 😐

  • @Kk-fr7tj
    @Kk-fr7tj Год назад

    ജെർമ്മനീൽ പോണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു ഇനി മാണ്ട മാണ്ട മ്മക്ക് മ്മടെ ഇന്ത്യ മതി സന്തോഷ് ജോർജ് കുളങ്ങര പറഞ്ഞ പോലെ മ്മക്ക് അർമാദ്ദിക്കാൻ ഇവിടേ പറ്റൂ

  • @sivakumarraveendran
    @sivakumarraveendran 2 года назад +1

    മലയാള സിനിമ ആയാലും ഇങ്ങനെയൊക്കെ ഉണ്ടോ

  • @Seven67.
    @Seven67. Год назад

    Hitler still there 😂

  • @MrParappallil
    @MrParappallil 2 года назад +1

    എന്താ ഈ കിടക്കാമം. ആദ്യം മലയാളഭാഷ പഠിക്ക്. പിന്നെ പഠിപ്പിക്കാൻ നോക്ക്.

    • @teslamyhero8581
      @teslamyhero8581 2 года назад +2

      എന്തിന്??? അതിന് ഇവർ ഈ ചാനലിലൂടെ മലയാള ഭാഷ പഠിപ്പിക്കുന്നില്ലല്ലോ???🙄🙄

  • @vinithamohan8650
    @vinithamohan8650 2 года назад +1

    Can i contact you to know something more ?

    • @sherinrobin
      @sherinrobin  2 года назад +2

      Insta id sherinrobin27
      Email id sherinrobin27@gmail.com

    • @vinithamohan8650
      @vinithamohan8650 2 года назад

      @@sherinrobin thank uu

  • @joyealjoy912
    @joyealjoy912 Год назад

    ഇതിലും ഭേദം ഹിറ്റ്ലർ ആയിരുന്നു 🙄

  • @Sarath.Mattanur
    @Sarath.Mattanur 2 года назад +2

    💗💗💗💗