ആരാണ് പ്രതിപക്ഷ നേതാവ് എന്ന സ്പീക്കറുടെ ചോദ്യത്തിൽ നിന്ന് തുടങ്ങിയ പ്രതിഷേധം | Niyamasabha

Поделиться
HTML-код
  • Опубликовано: 6 окт 2024
  • ആരാണ് പ്രതിപക്ഷ നേതാവ് എന്ന സ്പീക്കറുടെ ചോദ്യത്തിൽ നിന്ന് തുടങ്ങിയ പ്രതിഷേധം; നിയമസഭയിൽ വാ​ഗ്വാദങ്ങൾ പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങി
    #niyamasabha #vdsatheeshan #pinarayivijayan #ldfgovt #sabhalive
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 35

  • @ThinkGood169
    @ThinkGood169 17 часов назад +35

    0:40 കസേര മറിച്ചിടാൻ ഓടിയ ശിവന്കുട്ടിയെ മുഖ്യൻ തടയുന്നു.
    ലെ ശിവൻകുട്ടി: “ഞാനൊരു നിമിഷം പ്രതിപക്ഷത്താണെന്ന് ഓർത്തു പോയി"😂😂😂

    • @user-xg5mb7js6q
      @user-xg5mb7js6q 15 часов назад +3

      പഴയ ഓർമ്മ വന്നു; ടേബിളിൽ കയറാൻ നോക്കിയതാ!

    • @Khalid_usman786
      @Khalid_usman786 14 часов назад +1

      😂😂😂

    • @bharathsk5990
      @bharathsk5990 9 часов назад

      😂😂

  • @HabeebBM-hf5yo
    @HabeebBM-hf5yo 16 часов назад +9

    പ്രതിപക്ഷം 🔥

  • @bhasikadu881
    @bhasikadu881 14 часов назад +3

    കസേര തളളിയിട്ടില്ല അതും കൂടി ചെയ്യണമായിരുന്നു😂

  • @Deepak-00777
    @Deepak-00777 17 часов назад +13

    എന്നാലും നിയമസഭ തല്ലി പൊളിച്ച ശിവൻ കുട്ടി വിദ്യാഭ്യാസ മന്ത്രി ആയില്ലേ...... വല്ലാത്തൊരു ലോകം 😂😂

    • @beenamanojkumar6331
      @beenamanojkumar6331 16 часов назад

      അതാണ് പൊതുജനം കഴുത ennuparsyunnath

  • @rajuk-uh1vg
    @rajuk-uh1vg 16 часов назад +3

    ആ സഭയിൽ ഒരു മന്ദബുദ്ധി കറങ്ങി നടക്കുന്നത് കാണാൻ കഴിയുന്നു.

  • @football-tv7bx
    @football-tv7bx 16 часов назад +4

    Le shivankutty: ithokke enth😏

  • @vikkymikky1
    @vikkymikky1 16 часов назад +1

    കോടിയേരി സ്വന്തമായി പെട്ടി എടുത്തിരുന്നെങ്കിൽ എന്ന് ആശിച്ചുപോവുന്ന എത്ര പേര് ഉണ്ട് ???

  • @basheert9171
    @basheert9171 17 часов назад +5

    ശിവൻകുട്ടീ കൂയ്

  • @mychoice-vk7697
    @mychoice-vk7697 17 часов назад +1

    Kuzhappakkare vaka vekkathe sabha nadapadikal munnott kond poya speaker policchu .❤🔥

  • @IsmailIsmail-tb2tb
    @IsmailIsmail-tb2tb 14 часов назад +2

    പിണറായി ഒളിച്ചോടുന്നു

  • @shafimuvattupuzha4474
    @shafimuvattupuzha4474 17 часов назад +4

    Muvattupuzha mLA❤❤❤❤

  • @tekfenlusail3375
    @tekfenlusail3375 16 часов назад +1

    bharana paksha thanthram .. entha mathu nannayikoode

  • @BeenaMa-p9i
    @BeenaMa-p9i 16 часов назад

    Sivankutty old charcatar eddukkum🤮🤮🤮🤮

  • @KrishnanChadayan
    @KrishnanChadayan 17 часов назад +1

    SAVANKUTI PARANARIYUDE MUNDIL THURIYATH NOKIYATHANO