10ദിവസം ആയ് കാണും ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്. ഒരുപാട് ട്രാവെൽ ചാനൽ കാണുന്നുണ്ട് പക്ഷെ അതിൽ നിന്നും വേറിട്ടു നിൽക്കുന്നത് ജിതിൻ ബ്രോയുടെ അവതരണ ശൈലി ആണ്. എല്ലാം കാര്യങ്ങളും വെക്തമായി പറഞ്ഞു തരുന്നു. സന്തോഷ് ജോർജ് കുളങ്ങര സാറിനെ പോലെ ♥️♥️♥️
സന്തോഷം,ആചേട്ടൻ്റെ ഹോട്ടൽ കേരളം ഒന്നാകെ വരട്ടെ,വില വളരെ കുറച്ച് ആണല്ലൊ വാങ്ങുന്നത്, സാധുക്കളായവർക്ക് വലിയ ഉപകാരം ആയിരക്കുമല്ലൊ,നല്ല സൂപ്പർ കാഴ്ച,സർക്കാർ നന്നായിട്ട് പണം ചെലവഴിച്ചിരിക്കുന്നു,ഇനിയും ഇവിടെയൊക്കെ വലിയ വികസനം വരട്ടെ,കോരുമല എപ്പോഴും സുന്ദരിയായി നിലനിൽക്കട്ടെ, യാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
Ivide jan poitund eta ente pappaye adakiya pally ee waterfalls inte pokkathanu guhayum avideya orikkal njangal avide poyappo avide irunnu food kazhichu annu mazhakkalam allarnu supera thanks eta ee 22ina pappa marichath thanks eta othiri sneham, god bless u abundantly
Njan our sthiram prekshakan can cheat.., Ennenkilum nerit kananam enn und njan ernakulam aan njangalkum our RUclips channel und " c some vlogs" Videos Elam super aanto 😍😍😍😍😍
ഹലോ ബ്രദർ....എന്റെ നാട് ആണ് ഇത് .. ഞാനും ഒരു travel vlogger ആണ്... താങ്കൾ ഇവിടെ കൂരുമല ഒക്കെ കാണാൻ എത്തിയില്ലലോ എന്ന് ഞാനും ഓർത്തിരുന്നു 🔥👍വെളുപ്പിനെ അല്ലെങ്കിൽ വൈകുന്നേരം ഇവിടം മുകളിൽ നിന്ന് കാണണം... അടിപൊളി ആണ്... കൂരുമല വീഡിയോ എന്റെ ചാനലിലും ഇട്ടിട്ടുണ്ട്
8:35 ചൈന വൻമതിൽ പോലെയുണ്ട് 😀👌,,,പക്ഷെ വരുന്ന സഞ്ചാരികൾക്ക് കൂടുതൽ കാഴ്ചകൾ,, activities ഒക്കെ ഉണ്ടായിരുന്നു എങ്കിൽ കൂടുതൽ രസകരം ആയേനെ,,,ഉദാഹരണത്തിന് പീച്ചി ഡാം പാർക്ക് ഇലെ യക്ഷി പോലെയോ ഉള്ള ആകർഷണീയമായ ശില്പങ്ങൾ ഉണ്ടെങ്കിൽ സഞ്ചാരികളും കൂടും ഫോട്ടോ എടുക്കാനുള്ള തിരക്കും കൂടും,,,തിരക്ക് കൂടുമ്പോൾ ചുറ്റുമുള്ള പ്രദേശവും വികസിക്കും,,പിന്നെ food court ഉം ..അങ്ങനെ അങ്ങനെ
ഇലഞ്ഞിക്കും പിറവത്തിനും മദ്ധ്യത്തിലാണല്ലോ കൂത്താട്ടുകുളം.. കൂടാതെ കൂത്താട്ടുകുളത്ത് പുരാണത്തിൽ പ്രതിപാദിക്കുന്ന അർജ്ജുനൻ മലയും അർജ്ജുനൻമം ക്ഷേത്രവും ഉണ്ട്.. ഇവിടെ റോബിൻ ചേട്ടന്റെ ചായക്കട തുടങ്ങു.. 💯❌💯🌈🌷🌈🌺🌈🌾🌈💐🌈🍁🌈🥀🌈🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
സന്ദർശിക്കുന്ന സ്ഥലങ്ങളിലേക്ക് എത്തിച്ചേരാനുള്ള വഴിയും ഏറ്റവും അടുത്തുള്ള പ്രധാനപ്പെട്ട സ്ഥലത്തുനിന്നുള്ള ദൂരവും കൂടി വ്യക്തമായി വിവരണത്തിൽ നൽകിയാൽ നന്നായിരുന്നു ഹൃദയ രാഗത്തിൽ അത് പൊതുവേ കാണാറില്ല
10ദിവസം ആയ് കാണും ഈ ചാനൽ കാണാൻ തുടങ്ങിയിട്ട്. ഒരുപാട് ട്രാവെൽ ചാനൽ കാണുന്നുണ്ട് പക്ഷെ അതിൽ നിന്നും വേറിട്ടു നിൽക്കുന്നത് ജിതിൻ ബ്രോയുടെ അവതരണ ശൈലി ആണ്. എല്ലാം കാര്യങ്ങളും വെക്തമായി പറഞ്ഞു തരുന്നു. സന്തോഷ് ജോർജ് കുളങ്ങര സാറിനെ പോലെ ♥️♥️♥️
ഇത് വായിച്ചിട്ട് കുളിരു കോരുന്നു 😂😂😂🥰🥰🥰♥️🌹
നന്ദി ബ്രോ 🥰🥰🥰
@@jithinhridayaragam😭😭😂😂🥰🥰♥️♥️🤗🤗🙏
💯
അടിപൊളി വീഡിയോ. കുറച്ചേഉള്ളു എങ്കിലും കാണാൻ ഒരുപാടുണ്ട് 👍
🥰🥰🥰🥰♥️ Thank You ♥️♥️♥️♥️
മനോഹരം 😊❤️👍.. പിന്നെ ളാഹ വ്യൂ പോയിന്റ് 😊😊😊😊❤️❤️❤️👍👍👍👍
🥰🥰
Hai chettaaa Poli poli video spr verreitty view spr jithin chetto 😍👍😍😍👍 kiduve👌👌👌😍😍
കണ്ടു ഗംഭീരം🥰🥰🥰🙏
🥰🥰🥰🌹♥️
Beautiful.our place pampakuda.but ethuvare avide poyittilla. eni pokanam.once's again very beautiful and thank you.
🥰🥰🥰♥️ Thank You ♥️
ഞാൻ പോയിട്ടുണ്ട്.... സൂര്യോദയം കാണാൻ... അടിപൊളി... കൂടാതെ കുറെ പക്ഷികളെയും കാണാനായ്യി...
♥️ Thank You ♥️RRN
അതിരാവിലെ അവിടെ open ആവോ കാണാൻ ആവോ,6 മണിക്ക് അല്ലേ ticket
എന്റെ നാട്....🥰😍tnq jithin chetta...❤️
ജിതിൻ. അടിപൊളി വെള്ളചാടം.തോടുപുഴ യിൽനി നനം അതികം ദൂരംഇലാതിരുനനിടുടം താങ്കളുടെ വീഡിയോ യിലൂടെ ആണ് ഇതിനെപ്പറ്റി അറിയുനനത്.വളരെന നന്ദി.
വളരെ നന്ദി 🥰sng
Soooooooper.Video
Super.View
മനോഹരം സൂപ്പർ .. ഒരുപാടിഷ്ടം 🙏🙏🙏
🌹♥️
സന്തോഷം,ആചേട്ടൻ്റെ ഹോട്ടൽ കേരളം ഒന്നാകെ വരട്ടെ,വില വളരെ കുറച്ച് ആണല്ലൊ വാങ്ങുന്നത്, സാധുക്കളായവർക്ക് വലിയ ഉപകാരം ആയിരക്കുമല്ലൊ,നല്ല സൂപ്പർ കാഴ്ച,സർക്കാർ നന്നായിട്ട് പണം ചെലവഴിച്ചിരിക്കുന്നു,ഇനിയും ഇവിടെയൊക്കെ വലിയ വികസനം വരട്ടെ,കോരുമല എപ്പോഴും സുന്ദരിയായി നിലനിൽക്കട്ടെ, യാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
Super video..As always..God Bless You Jithin 🙏 ❤️
🥰🥰🥰🥰🙏🏼♥️
Thank u🌹🌹🌹
വീഡിയോ മനോഹരം
പുതിയ ഡാം വീഡിയോസ് ഒന്നും ഇല്ലേ
Bro... നന്നായിട്ടുണ്ട്....
Hallo frist time ee CHANNEL adipoli machana.....❤❤❤❤
ആർക്കും കാണാനും കുളിക്കാനും പറ്റുന്ന വളരെ പാവമായ ഒരു വെള്ളച്ചാട്ടം
സത്യം 🥰
Poli adipoli views vellachattam
Areekkal eante naadu 🥳😍😍
🥰🥰👍👍👍👍
Sujithe eppol vellom undo
Kalvilakkinte mele kurisu aadyamayi kanunnu. Nalla bhangi.
ഞാൻ കണ്ടു ട്ടാ 🌹🌹🌹🌹👍👍👍🙏🙏
Jithin broo
Video poli😍🥰
🥰♥️🌹🥰
കിടു 💙💙💙
🥰🥰♥️🌹
രണ്ടും നല്ല സ്ഥലങ്ങൾ ♥️♥️
Ethrayum pettennu 100 K avatte, Wishes
ജിതിൻ ബ്രോ. കഴിഞ്ഞ ദിവസം കണ്ടില്ലേ കൂരുമല. Arun 😍😍.തിരക്ക് ആയിരുന്നു ഒരു ഫോട്ടോ പോലും എടുക്കാൻ പറ്റിയില്ല. കഷ്ടം ആയി പോയി
കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം സഹോദരാ 🥰🥰🥰🥰
@@jithinhridayaragam ok ഇനിയും കാണാൻ ഭാഗ്യം ഉണ്ടാവും 😍
Nice 😍😍
അടിപൊളി സൂപ്പർ 👍👍👍👍👍
areekkal ini varumbo parayu bro. namukku kanam
🥰🥰🥰🥰🥰വീഡിയോ കാണാൻ പോവാ
സൂപ്പർ 👍
🥰🥰❤🌹
Chetta kothamangalam nadukani view pointil onnu pone
Super jithin 👍
🥰🥰🥰
🥰🥰🥰🥰
Ivide jan poitund eta ente pappaye adakiya pally ee waterfalls inte pokkathanu guhayum avideya orikkal njangal avide poyappo avide irunnu food kazhichu annu mazhakkalam allarnu supera thanks eta ee 22ina pappa marichath thanks eta othiri sneham, god bless u abundantly
June 22 നാണോ..?
💐💐💐💐💐
Athe eta
Ipo enek odipoi kanan thonnunnu avide but patilla ividennu 1 hour e ullu water fallsilek
Njan our sthiram prekshakan can cheat..,
Ennenkilum nerit kananam enn und njan ernakulam aan njangalkum our RUclips channel und " c some vlogs"
Videos Elam super aanto 😍😍😍😍😍
🥰🥰🌹♥️
Bro ethupatti vedio ittittu orupadu days ayallo😔
Haii jithinchetta... Ente place elanji aanutto🥰 koorumala njngalude സ്ഥലം 👍👍🥰
👍👍🥰🥰🌹
യാദൃക്ഷിതമായി കണ്ടതാണ് ബ്രോയുടെ ഒരു വിഡിയോ പക്ഷെ വീണ്ടും വീണ്ടും ചാനലിലെ വീഡിയോസ് കാണുവാനുള്ള ഒരു ലഹരി ഇതിൽ ഉണ്ട്
🌹നന്ദി
🚴🚴🚴🚴🚴🚴🚴👍
വളരെ നന്നായിരുന്നു ജിതിൻ ചേട്ടാ 👍👍👍🥰
🥰🌹♥️🥰
Uchayik oorthathe ullu Hridayaraagam ethiyillello enn.pokunna vazhi sadharanakkarante bhakshana shaala ulppeduthiyathil santhosham.aa parcel onn thurann kaanan njn wait cheyitha cheyyale😁😁😁vijarichu kaazhcha kanich kanich avasanam porotta nalla taste aayirunnu vdo edukkanulla time kittiyilla enn parenjekkumenn.😄.kanicha rand sthalangalum super.🦋🌹🦋🌹
😄😄😄😄.
🌹ഒരുപാട് നന്ദി മ നി ല
Nalla vellachattam...❤️
🥰🥰🥰
ente nattil vannittu arinjillallo?
eppo vannu?
Koothattukulam, Koorumala ,Elanji...
ക്ഷമിക്കു സഹോദരാ , പൂന്തേനരുവി എന്ന പാട്ടൊന്നുകൂടി കേട്ടോട്ടെ
🥰🥰🥰♥️
ഹായി മിട്ടായി തെരുവിൽ നിന്നും ഞാൻ
ഞാൻ സഫർ... 🥰♥️👍
Ente naadu ❤️❤️❤️❤️🍀....
Bro octoberil vannal vellamundavo
മഴ ഉണ്ടെങ്കിൽ മാത്രം
ഹൃദയരാഗത്തിന്റെ ടൈറ്റിൽ മ്യൂസിക് എവിടെ
Sundaram
🥰🥰🌹♥️
❤️❤️❤️
Chetta kuniji view point oru video cheyyamo
Nee ramapuram kaaranano🤔🤔🤔
Pandappilly
Ramapuram clg ahn padikkunnuth
@@autoworksnpaintingmuvttupuzha 👍🏻👍🏻
Kuniji?? ഇതെവിടെ
ഹലോ ബ്രദർ....എന്റെ നാട് ആണ് ഇത് .. ഞാനും ഒരു travel vlogger ആണ്... താങ്കൾ ഇവിടെ കൂരുമല ഒക്കെ കാണാൻ എത്തിയില്ലലോ എന്ന് ഞാനും ഓർത്തിരുന്നു 🔥👍വെളുപ്പിനെ അല്ലെങ്കിൽ വൈകുന്നേരം ഇവിടം മുകളിൽ നിന്ന് കാണണം... അടിപൊളി ആണ്... കൂരുമല വീഡിയോ എന്റെ ചാനലിലും ഇട്ടിട്ടുണ്ട്
♥️ Thank You ♥️
👌🏻❤️
🥰🥰🥰
Ntea ponnu bro e koorumalaku thaazhea Aanu njan. Work cheyunathu... ilanjiyil.... 😁😁😁☺☺☺
Robin chettan piravathu ulla kadayile sthiram customer aayirunnu njan...bro thomman kuthu vella chattam undu take a video and upload...
2 തവണ പോയിട്ട് കാണാൻ പറ്റിയില്ല, തൊമ്മൻ കുത്ത്
Piravom arikkal enta naadanuu broo🔥
👍👍👍🥰
🌹♥️
Aghenne Njagalude piravothum Ethy alle🤩🤩🤩
🥰🥰🥰🥰♥️🌹
അടുത്തത് ഡാം വീഡിയോകൾ ആണോ
ഹായ്. ജിതിൻ ചേട്ടന് എന്റെ നാട്ടിൽ എത്തി. എന്റെ വീടിന്റെ അടുത്താണ്
13:38 entho oru resam und athinu..
♥️ Thank You ♥️
❤️
🥰🥰🥰🥰
8:35 ചൈന വൻമതിൽ പോലെയുണ്ട് 😀👌,,,പക്ഷെ വരുന്ന സഞ്ചാരികൾക്ക് കൂടുതൽ കാഴ്ചകൾ,, activities ഒക്കെ ഉണ്ടായിരുന്നു എങ്കിൽ കൂടുതൽ രസകരം ആയേനെ,,,ഉദാഹരണത്തിന് പീച്ചി ഡാം പാർക്ക് ഇലെ യക്ഷി പോലെയോ ഉള്ള ആകർഷണീയമായ ശില്പങ്ങൾ ഉണ്ടെങ്കിൽ സഞ്ചാരികളും കൂടും ഫോട്ടോ എടുക്കാനുള്ള തിരക്കും കൂടും,,,തിരക്ക് കൂടുമ്പോൾ ചുറ്റുമുള്ള പ്രദേശവും വികസിക്കും,,പിന്നെ food court ഉം ..അങ്ങനെ അങ്ങനെ
12:05 പടികൾ മനോഹരം
👍👍👍👍🙏🏼🥰
Jithin bro... ❤😍
🥰🥰🥰
@@jithinhridayaragam palaikvarumbol eppolum nokkum chettane but ithuvare onnu kaananpattittilla😞😞😩
👍👍👍
ഞങ്ങളുടെ അടുത്ത് ആണ്.. ഇടക്ക് പോകുന്ന സ്ഥലം 👌
🥰👍👍
ഇലഞ്ഞി😍
❤️❤️😍😍👍
🥰🥰🥰🥰
തൊട്ടടുത്ത ഒരു സ്ഥലം കൂടിയുണ്ട്... കൊച്ചരീക്കൽ
🥰🥰🥰♥️ Thank You ♥️
Place???
ഇലഞ്ഞി
Bgm എന്തുപറ്റി
Njanumpoyittundu
Areekal😍
🥰♥️🌹
Najan elanji Karan ann bro 🥰🥰🥰
ആശംസകൾ 🥰👍👍
ജിതിൻ ചേട്ടൻ ❤️❤️🧡❤️❤️
Njagade nade😁
🥰🥰🥰♥️🌹
ഇലഞ്ഞിക്കും പിറവത്തിനും മദ്ധ്യത്തിലാണല്ലോ കൂത്താട്ടുകുളം..
കൂടാതെ കൂത്താട്ടുകുളത്ത് പുരാണത്തിൽ പ്രതിപാദിക്കുന്ന അർജ്ജുനൻ മലയും അർജ്ജുനൻമം ക്ഷേത്രവും ഉണ്ട്..
ഇവിടെ റോബിൻ ചേട്ടന്റെ ചായക്കട തുടങ്ങു..
💯❌💯🌈🌷🌈🌺🌈🌾🌈💐🌈🍁🌈🥀🌈🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
🥰🥰🥰🥰
🌹നന്ദി കൂട്ടുകാരാ
Koorumala.njangalude.nadu
15:51 🤭🤭😂😂 manassilayi
😂😂
ഞാൻ.സാബു.കോഴിക്കോട്
🥰🥰🥰♥️🌹
കുരുസുകൃഷി ഇവിടേം ഒഡ്
Muhammad Kundan krishi allalo
Dist!
Eranakulam
Ante Naduu Elanji
🥰🥰👍🌹
Hi 👋
🥰🌹❤🥰
Piravam town ൽ ഒരു പഴയ അമ്പലവും ഒരു തൂക്കുപാലം, മൠഴവിൽപാലം എന്നിവ കുടീ കവർ ചെയ്യാമായിരുന്നു
പാലായിൽ കത്തി റേറ്റ്
ഇത് മുൻപൊക്കെ അഞ്ചുരൂപയ്ക്ക് തുടങ്ങിയപരിപാടിയാണ് പിന്നീട് അത് 6:രൂപ ആയി ഇങ്ങനെ സംഭവംആദ്യം ആയിട്ടാണോ കാണുന്നത്
ഒരാൾക്ക് പോലും ഈ റേറ്റിൽ കൊടുക്കും എന്നു കേട്ടപ്പോൾ...
സന്ദർശിക്കുന്ന സ്ഥലങ്ങളിലേക്ക് എത്തിച്ചേരാനുള്ള വഴിയും ഏറ്റവും അടുത്തുള്ള പ്രധാനപ്പെട്ട സ്ഥലത്തുനിന്നുള്ള ദൂരവും കൂടി വ്യക്തമായി വിവരണത്തിൽ നൽകിയാൽ നന്നായിരുന്നു ഹൃദയ രാഗത്തിൽ അത് പൊതുവേ കാണാറില്ല
നീ എന്നാ ഇവിടെ വന്നിട്ട് വിളിക്കാഞ്ഞേ
❤️❤️❤️
🥰🥰♥️
🥰🥰
❤️
🥰🥰🥰
🥰
❤️