താലി മാഹാത്മ്യം PART 52- SHAHUL MALAYIL STORY | LAKSHMI SREENU കാശിക്കും ഭദ്രക്കും ഇടയിൽ സംഭവിച്ചത്

Поделиться
HTML-код
  • Опубликовано: 20 сен 2024
  • കട്ട കലിപ്പനായ കാശിനാഥൻ പ്രതികാരം തീർക്കാൻ വേണ്ടി കല്യാണം കഴിച്ച കഥ, ഒരിഞ്ച് പോലും വിട്ടു കൊടുക്കാതെ അവന്റെ മുന്നിൽ പിടിച്ചു നിൽക്കുന്ന നായികാ കാന്താരി ഭദ്ര ....ഒരുപാട് ട്വിസ്റ്റുകൾ ഉള്ള ഈ കഥ skip ചെയ്യാതെ കാണുക
    താലി മാഹാത്മ്യം THALI MAHATHMYAM
    WRITING - LAKSHMI SREENU
    PRESENATION- SHAHUL MALAYIL
    EDITING - SHAREEJ POONOOR
    #mfworld#shahulmalayil#malayalamnovel

Комментарии • 144

  • @sooryarajesh6068
    @sooryarajesh6068 10 часов назад +70

    കാശിയുടെയും ❤️ഭദ്രയുടേയും ഇനിയുള്ള കണ്ടുമുട്ടൽ കാത്തിരിക്കുന്നവരുണ്ടോ?? ന്നെപ്പോലെ 👍

  • @Praseetha_prasee
    @Praseetha_prasee 10 часов назад +18

    ഞാൻ വന്നു ട്ടോ എല്ലാവരും എത്തിയോ അല്ലെങ്കിൽ ഓടിവായോ ❤കാശി ❤️❤️❤️ഭദ്ര ❤❤❤

  • @reshmaachu122
    @reshmaachu122 10 часов назад +20

    എന്താ സംഭവിച്ചത് എന്നു അറിയാൻ വന്നവർ വാ 😁😁😁പോയി കേട്ടിട്ട് വരാം

  • @Ayishuzzz-d6t
    @Ayishuzzz-d6t 10 часов назад +16

    ഭദ്രയുടെ കരച്ചിൽ കേട്ടപ്പോ എന്തോ എനിക്കും കരിച്ചിൽ വന്നു 😭😭 ഒരു അമ്മയുടെ വേദന ആണ് പാവം ഭദ്ര 😭😭സ്വന്തം കുഞ്ഞ് മരിച്ചു പോയി എന്ന് വിചാരിച്ച ഒരു പാവം അമ്മ 😭😭

  • @SowmiaMohanan
    @SowmiaMohanan 10 часов назад +13

    ഭദ്രയുടെ ജീവിതത്തിൽ ഇനിയും ദുരന്തം പെയ്തു തിരത്തപോലെ,,, എന്നാണ് അവരുടെ ജീവിതത്തിൽ സന്തോഷത്തിന്റെ പൂക്കൾ വിരിയുന്നത് ❤ആ ഒരു കേൾവിക്കായി കാത്തിരിക്കുന്നു ❤

  • @FaseelaRamshad9127
    @FaseelaRamshad9127 10 часов назад +13

    കാശിയും ഭദ്രയും വേഗം കണ്ടുമുട്ടട്ടെ 🎉🎉🎉🎉❤❤❤❤

  • @hymasatheesh5578
    @hymasatheesh5578 10 часов назад +12

    💙💙താലി മഹാതമ്യം 💙💙
    💙💙കാശി 💙💙ഭദ്ര 💙💙

  • @ancyfathima5943
    @ancyfathima5943 10 часов назад +11

    ♥️♥️താലിമഹാത്മ്യം ♥️♥️
    ♥️♥️കാശി ♥️ഭദ്ര ♥️♥️

  • @ponnunisha3101
    @ponnunisha3101 10 часов назад +7

    ശാഹുൽ kkande voice l എല്ലാ കഥകളും ഭദ്രം

  • @fathimaasif4091
    @fathimaasif4091 10 часов назад +13

    എന്നാലും എന്റെ ലക്ഷ്മി ശ്രീനു നിന്നെ സമ്മതിക്കണം ഇത്രയും കേട്ടിട്ടും യഥാർത്ഥ വില്ലൻ ആരാണെന്ന് ഒരു ക്ലൂ പോലും കിട്ടിയില്ല

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago 9 часов назад +4

    ഈ സ്റ്റോക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല സത്യം ഒരു ഫിലിം കാണുബോൾ കിട്ടുന്നാ അതെ ഫിൽ 🙏ഇനി കാശിയായിരിക്കുമോ കറിൽ വന്നിട്ടുള്ളത് 😢നാളത്തെ പാർട്ടിനായി കാത്തിരിക്കുന്നു 💗💗💗💗

  • @Ayishuzzz-d6t
    @Ayishuzzz-d6t 10 часов назад +12

    കാശി ഭദ്രയും പണ്ടത്തെ പോല്ലേ ഒരുമിച്ചു അടികൂടിയും പ്രണയിച്ചു ഒരുമിച്ചു ഉണ്ടായാൽ മതി ❤️ഭദ്രയുടെ കലനാഥൻ കാശിയും. കാശിയുടെ ശ്രീ ആയി ഭദ്രയും എന്നും ഒപ്പം ഉണ്ടായ മതി 😊❤️❤️അവർ രണ്ടു പേരും വീണ്ടും ഒരുമിച്ചാൽ മതിയായിരുന്നു

  • @nimlanimla6055
    @nimlanimla6055 10 часов назад +9

    ഭദ്ര എന്ന അമ്മയുടെ വേദന കണ്ടപ്പോൾ സങ്കടം തോന്നിയവരുണ്ടോ 😢

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g 10 часов назад +8

    ഇനിയെക്കിലും കാശിയും ഭദ്രയും കുഞ്ഞും ഒന്നിക്കുമോ അവർ തമ്മിൽ കാണുമോ ഇനിയുംഅവർക്ക് സക്കടമാണോ എന്ന് ആ പഴ സന്തോഷം തിരിച്ചു വരും 😔😔😔😔😔😔😔

  • @fathimaasif4091
    @fathimaasif4091 10 часов назад +27

    എന്തായാലും സത്യം ഭദ്ര അറിഞ്ഞല്ലോ ആ മണ്ടി ഭദ്രക്ക് അവിടെ നിന്ന പോരെ കാശിയെ അങ്ങോട്ട് വിളിച്ചു കാര്യം പറഞ്ഞു മനസിലാക്കിക്കൂടെ ഇനി അങ്ങോട്ട്‌ പോയി എന്താകും മാന്തോപ്പിൽ ആണോ ഇനി പോകുന്നത് സൂരജ് അവിടെ വച്ച് വല്ലോം ചെയ്യുമോ. അയ്യോ എന്തൊക്കെ ടെൻഷൻ ആണ് നമുക്ക് ആരാ ഇനി അടുത്ത കാറിൽ വന്നത്. എങ്ങനെ എങ്കിലും കാശിയും ഭദ്രയും ഒരുമിക്കാൻ കാത്തിരിക്കുന്നു

  • @renjurajesh2227
    @renjurajesh2227 9 часов назад +10

    അടുത്ത പടയൊരുക്കത്തിനുള്ള സമയമായെന്നു തോന്നുന്നു, ശത്രുക്കൾ പിന്നാലെയുണ്ട് ഭദ്ര 😡😡😡😡

  • @ancyfathima5943
    @ancyfathima5943 10 часов назад +18

    കാത്തിരുന്നവർ ആരൊക്കെ ♥️

  • @kochumonjoshi3346
    @kochumonjoshi3346 10 часов назад +4

    ❤❤ കാശി ❤❤ ഭദ്ര ❤❤
    💞💞 താലി മഹാത്മ്യം 💞💞

  • @shajimpshajimp6665
    @shajimpshajimp6665 9 часов назад +3

    ❤ Super❤❤ എന്തായാലും ഭദ്ര സത്യങ്ങൾ തിരിച്ചറിഞ്ഞു ഇനി കാശിയും സത്യം അറിയുന്ന നിമിഷത്തിന് വേണ്ടി waiting . ഇതിന് പിന്നീൽ ആരായാലും അവരെ വെറുതെ വിടരുത്❤❤❤❤കാശി ഭദ്ര ശ്രീക്കുട്ടി ഒന്നിക്കുന്ന നിമിഷത്തിനായി waiting❤❤❤

  • @ancyfathima5943
    @ancyfathima5943 10 часов назад +7

    ♥️♥️കാശി ♥️ഭദ്ര ♥️♥️

  • @rahmath5734
    @rahmath5734 10 часов назад +9

    ഒരാളെങ്കിലും സത്യം അറിഞ്ഞാലോ.. Samadhanam

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 4 часа назад +2

    സൂപ്പർ ❤❤❤❤❤ഭദ്ര സത്യങ്ങൾ എല്ലാം അറിഞ്ഞു. ഇനി സത്യങ്ങൾ എല്ലാം കാശിയും അറിയണം. ഇവർക്ക് ഇടയിൽ ഉള്ള വില്ലൻ ആര്. കാശിയും ഭദ്രയും, മോളും വേഗത്തിൽ ഒന്നിക്കണേ. അടുത്ത പാർട്ടിന് വെയ്റ്റിംഗ്.❤❤❤❤❤❤

  • @ambilygnair5902
    @ambilygnair5902 9 часов назад +2

    സൂരജ് ആണ് ഒരു വില്ലൻ😮 അച്ഛൻറെ കുടെ ഉള്ള ആൾ ആകും അടുത്ത വില്ലൻ😮 എല്ലാം വേഗം മാറട്ടെ അവർ ഒന്നിച്ചു ജീവിക്കാടെ😂😂❤❤❤❤❤

  • @sabeeraTK
    @sabeeraTK 10 часов назад +4

    Enikk eshttapetta kadhayanu

  • @RajeevSumi-u8u
    @RajeevSumi-u8u 9 часов назад +8

    Rayaan paranjathu anusarikkathe pokunnathu bhadrakk nallathavilla kaasiyeyum kochoneyum kaannannulla savakasam molkku undavilla bhadre maryadakk kaasiye vilich parayammennu paranjathaannu deshyam vannitt padilla bhadrayude swabhavam naale vare tention adichu irikkannam❤
    ❤❤ THALIMAHATMYAM ❤❤

  • @ancyfathima5943
    @ancyfathima5943 10 часов назад +32

    വില്ലന്മാരെ തിരിച്ചറിയുന്നതിനും പൊളിച്ചടുക്കുന്നതിനും കാത്തിരിക്കുന്നവർ ആരൊക്കെ ♥️😂😄

  • @sruthisivankutty
    @sruthisivankutty 9 часов назад +3

    ❤❤താലി മാഹാത്മ്യം ❤❤

  • @shifushifana6813
    @shifushifana6813 10 часов назад +4

    ഞാൻ വന്നൂ❤❤

  • @nimlanimla6055
    @nimlanimla6055 10 часов назад +5

    ♥️♥️♥️♥️

  • @nishap5873
    @nishap5873 5 часов назад +1

    വൗ സൂപ്പർ 💞💞💞💞💞💞👌🏻

  • @theerthaammus7282
    @theerthaammus7282 9 часов назад +1

    കാശി ❤️❤️ഭദ്ര ❤️❤️ശ്രീ മോൾ
    ദേവൻ ❤️❤️ശാന്തി
    ഹരി ❤️❤️സിയ

  • @Rechuzzz2
    @Rechuzzz2 10 часов назад +4

    💗

  • @ajzalajmal2801
    @ajzalajmal2801 10 часов назад +4

    Hai സ്റ്റോറി vannu🥰🥰🥰

  • @mayapadmanabhan956
    @mayapadmanabhan956 9 часов назад +1

    Ethrayum pettanne Bhathrakke kuttiye kanan pattatty Kasiyeyum👍❤️❤️❤️❤️❤️

  • @athulyar5058
    @athulyar5058 10 часов назад +4

    First🎉

  • @ShahansKallada
    @ShahansKallada 10 часов назад +4

    ❤❤❤❤❤❤❤❤❤❤

  • @ajzalajmal2801
    @ajzalajmal2801 10 часов назад +4

    ❤🥰❤🥰

  • @ancyfathima5943
    @ancyfathima5943 10 часов назад +5

    ♥️♥️🥰💕💕

  • @Athiraprasad-5898
    @Athiraprasad-5898 10 часов назад +10

    അതു തന്നെയാണ് ഞങ്ങൾക്കും അറിയേണ്ടത് 😁😁എന്താണ് സംഭവിച്ചത്🤣🤣

  • @Nadeera-b8z
    @Nadeera-b8z 8 часов назад +1

    Bhadra .Kaashi What Next Emotional Touching Story.

  • @RizvanRizu-dl2uv
    @RizvanRizu-dl2uv 6 часов назад +1

    എനിക്കും അടുത്തത് കാണാൻ കൊതിയുണ്ട്

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch 10 часов назад +3

    👌🥰

  • @athiraachu3366
    @athiraachu3366 10 часов назад +6

    allellum bhadhrada eaduthu chattam ellathinum karanam onnum kashi arikkula ....evidayannum paranja bhadhra pone kashi kanan .....enim oro abadham kanikkan...ayyittu kashtam ...

  • @nasarbinansar451
    @nasarbinansar451 Час назад +1

    Spr stori..❤❤❤

  • @semeenasemeena2252
    @semeenasemeena2252 9 часов назад +1

    Waiting for next part ❤️❤️❤️❤️

  • @user-ii3ek8ot4p
    @user-ii3ek8ot4p 4 часа назад +1

    കാശി 💖💖💖ഭദ്ര

  • @prasannasuresh1382
    @prasannasuresh1382 10 часов назад +4

    🥰🥰🥰🥰🥰🥰❤️😍😍😍😍😍❤️❤️❤️❤️❤️

  • @prajisharobin2780
    @prajisharobin2780 10 часов назад +5

    Hi

  • @naseejamm2604
    @naseejamm2604 9 часов назад +1

    Bhadra yude avatha kettappo valatha vishamam thonni.soorj.akumo.ithinte.pinnil.❤❤❤

  • @faheemashameem8986
    @faheemashameem8986 10 часов назад +4

    ഞാനും എത്തി ഗുയ്സ്‌ 🥰🥰😅

  • @RizvanRizu-dl2uv
    @RizvanRizu-dl2uv 6 часов назад +1

    അതെ

  • @sruthiranjith3241
    @sruthiranjith3241 3 часа назад +1

    👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️

  • @FathimaFidha-ny6ms
    @FathimaFidha-ny6ms 10 часов назад +3

    Frist

  • @sruthisivankutty
    @sruthisivankutty 9 часов назад +1

    ❤❤ഞാനും വന്നു ❤❤

  • @LaxminarayanPandith
    @LaxminarayanPandith 2 часа назад +1

    ❤❤❤❤❤🎉🎉🎉🎉❤❤❤❤ super 👌 ❤❤❤

  • @sarhanathsarhana3733
    @sarhanathsarhana3733 9 часов назад +1

    🔥🔥🔥

  • @Anamika123-N
    @Anamika123-N 10 часов назад +6

    Ippo vannathe Kashi aavum

  • @ShaluShibu-tv6vm
    @ShaluShibu-tv6vm 7 минут назад

    എവിടെക്കെയോ എന്തൊക്കെയോ തകരാറ് പോലെ 😂... ആ വഴിയെ മനസ്സിലാവും😌

  • @princycs5032
    @princycs5032 3 часа назад +2

    Full കൺഫ്യൂഷൻ ആണ് എന്തോന്നടെയ് ഇത് 🙆‍♂️🙆‍♂️

  • @SoumyaSarathkumar-pt7sb
    @SoumyaSarathkumar-pt7sb 9 часов назад +1

    ❤️❤️❤️❤️❤️❤️❤️❤️

  • @dhruvanaabraham6223
    @dhruvanaabraham6223 10 часов назад +7

    Ee stryil snehicha alukalumoth oru lofe arkum ellale, pakuthy vach ellam mary vere oru alumay life chernu polunu..

  • @anusree6395
    @anusree6395 8 часов назад +1

    ❤❤❤❤❤❤❤❤❤❤❤❤

  • @Vivo-ug8fb
    @Vivo-ug8fb 9 часов назад +1

    ഇനി എത്ര part ഉണ്ടാവും.

  • @fayisp7175
    @fayisp7175 8 часов назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @RemyaRatheesh-ih4zt
    @RemyaRatheesh-ih4zt 10 часов назад +7

    ഇന്നെങ്കിലും എന്തെങ്കിലും ആവുമോടെ??????

  • @faheemashameem8986
    @faheemashameem8986 9 часов назад +3

    എവിടെയോ എന്തോ തകരാറ് പോലെ🤔 ഒന്നും അങ്ങട് വ്യെക്തമാകുന്നില്ലല്ലോ 😕☺️

  • @NusaibaShameer
    @NusaibaShameer 8 часов назад +3

    ഇത് തീരാറായോ 😊

  • @RajeenaRajeena-q3o
    @RajeenaRajeena-q3o 9 часов назад +1

    😔😔😔😔

  • @sherinsijo8643
    @sherinsijo8643 5 часов назад +1

    ഇനി എന്താ സംഭവിക്ക ഒന്നും അറിഞ്ഞൂടാ❤❤😮😮

  • @AnusreeAkshay
    @AnusreeAkshay 10 часов назад +3

    First🫶🏻

  • @renjithagireesh8308
    @renjithagireesh8308 8 часов назад +1

    ❤❤❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍

  • @jinurazin1447
    @jinurazin1447 9 часов назад +2

    Sooraj ano aah idayilulla hide person..... Avanano avarkkidayil kalikkunna aal

  • @deventretenimiento7259
    @deventretenimiento7259 9 часов назад +2

    ഭദ്ര മാന്തോപ്പിലേക്ക് പോകുമോ

  • @ambadikunnanth-pz1nw
    @ambadikunnanth-pz1nw 9 часов назад +2

    Eth endha egane oru sugavum ella

  • @ArchaAr-us8gg
    @ArchaAr-us8gg 9 часов назад +1

    ❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹

  • @hymasatheesh5578
    @hymasatheesh5578 10 часов назад +4

    💙💙താലി മഹാതമ്യം 💙💙
    💙💙കാശി 💙💙ഭദ്ര 💙💙

  • @ajzalajmal2801
    @ajzalajmal2801 10 часов назад +3

    ❤❤❤❤

  • @jasnajasna4060
    @jasnajasna4060 10 часов назад +4

    ❤❤❤❤❤❤

  • @KichukichuKichu-j8n
    @KichukichuKichu-j8n 9 часов назад +1

    കാശി ❤️❤️❤️ഭദ്ര ❤️❤️❤️

  • @ShailacKoomanna
    @ShailacKoomanna 10 часов назад +3

    ❤❤❤❤

  • @sabeenas3232
    @sabeenas3232 10 часов назад +3

    ❤❤❤

  • @ancyfathima5943
    @ancyfathima5943 10 часов назад +4

    ♥️♥️♥️

  • @Bindu-f9x
    @Bindu-f9x 10 часов назад +3

    ❤❤❤❤❤

  • @ReshmaReshma-yr9fw
    @ReshmaReshma-yr9fw 10 часов назад +3

    ❤️

  • @FaisalBabu-g5d
    @FaisalBabu-g5d 10 часов назад +4

    ❤❤

  • @muhammedaneesh1288
    @muhammedaneesh1288 10 часов назад +4

    ❤❤❤❤

  • @Mufeedasafvan4906
    @Mufeedasafvan4906 10 часов назад +4

    ❤❤❤

  • @roufinaabid1289
    @roufinaabid1289 9 часов назад +2

    ❤❤❤❤

  • @user-iu1ou9ub1p
    @user-iu1ou9ub1p 10 часов назад +2

    ❤❤❤❤❤

  • @indhubalakrishnan8277
    @indhubalakrishnan8277 10 часов назад +2

    ❤❤❤❤❤

  • @SAJINIVK-z9x
    @SAJINIVK-z9x 10 часов назад +2

    ❤❤❤❤❤

  • @sandhyas7137
    @sandhyas7137 10 часов назад +2

    ❤❤❤❤❤

  • @vinodhininair9215
    @vinodhininair9215 9 часов назад +2

    ❤❤❤❤❤❤❤❤❤

  • @anujabiju1448
    @anujabiju1448 8 часов назад +2

    ❤❤❤❤❤❤❤

  • @Shivanidamodaran
    @Shivanidamodaran 10 часов назад +4

    ❤❤

    • @sooryarajesh6068
      @sooryarajesh6068 9 часов назад +1

      💕💕💕💕♥️മുത്തേ ❤️

    • @Athiraprasad-5898
      @Athiraprasad-5898 9 часов назад +2

      ശിവ നീയും dp കൊച്ചു ഗള്ളി 🤣🤣

    • @Shivanidamodaran
      @Shivanidamodaran 9 часов назад +1

      @@Athiraprasad-5898 sshhooo poo avdnn 🙈🙈😂

  • @ArifaArifa-ee2kt
    @ArifaArifa-ee2kt Час назад +1

    ❤❤❤❤

  • @RajitharamanMangottil
    @RajitharamanMangottil 7 часов назад +1

    ❤️❤️❤️

  • @annaannaannaanna6313
    @annaannaannaanna6313 9 часов назад +1

    ❤❤

  • @mubashira3559
    @mubashira3559 9 часов назад +1

    ❤❤❤

  • @Vindhuja-h9u
    @Vindhuja-h9u 7 часов назад +1

    ❤❤❤❤❤