താലി മാഹാത്മ്യം PART 51- SHAHUL MALAYIL STORY | LAKSHMI SREENU ഭദ്ര ജയിലിൽ നിന്ന് എങ്ങോട്ട് പോകും

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 207

  • @sooryarajesh6068
    @sooryarajesh6068 3 месяца назад +95

    ഒന്നും കത്തുന്നില്ലെങ്കിലും 😂😂 കത്തിക്കും എന്നുറപ്പോടെ 🔥ഈ കഥക്ക് അഡിക്റ്റ് ആയവരുണ്ടോ 🔥🔥🔥ന്നെപ്പോലെ ❤️

    • @athiraachu3366
      @athiraachu3366 3 месяца назад +1

      yyyyy❤️❤️❤️

    • @fathimaasif4091
      @fathimaasif4091 3 месяца назад +1

      ഉണ്ടല്ലോ 😀

    • @BansiyaMubarak
      @BansiyaMubarak 3 месяца назад +1

      😂

    • @nimlanimla6055
      @nimlanimla6055 3 месяца назад +2

      സത്യം ഈ കഥയ്ക്കു അഡിക്റ്റായി പോയി 🔥🔥

    • @minijestine-qi2hg
      @minijestine-qi2hg 3 месяца назад +1

      @@sooryarajesh6068 🤣🤣

  • @Jafnatm7476
    @Jafnatm7476 3 месяца назад +28

    എത്രയും പെട്ടെന്ന് കാശിയും ഭദ്ര യും ഒരുമിക്കുന്ന പാർട്ടിനായി കാത്തിരിക്കുന്നു

  • @Ayishuzzz-d6t
    @Ayishuzzz-d6t 3 месяца назад +18

    💚കാശി ❤️ഭദ്ര 💚 നമ്മുടെ നമ്മുടെ തലച്ചോർ മുഴുവൻ ഇളക്കി മറച്ച ഒരു അടിപൊളി സ്റ്റോറി ❤മനസിലായിട്ടും മനസിലാവാത്ത ഒരു വ്യത്യസ്‌തമായ ട്യൂസ്റ്റുകൾ നിറഞ്ഞ സ്റ്റോറി..😂😂❤

  • @NusaibaShameer
    @NusaibaShameer 3 месяца назад +29

    ഒരു ദിവസത്തിൽ ഇക്കയുടെ 6 സ്റ്റോറിക്കും വേണ്ടിയുള്ള കാത്തിരിപ്പ് 🔥 എന്തോ നല്ല മനസുഖം 💞💞അതിന് 😂😍😍

    • @athiraachu3366
      @athiraachu3366 3 месяца назад +1

      sathyam ❤️

    • @sooryarajesh6068
      @sooryarajesh6068 3 месяца назад +2

      എനിക്ക് വയ്യ ❤️

    • @athiraachu3366
      @athiraachu3366 3 месяца назад

      ​@@sooryarajesh6068enthu pattiye polum...onam shinam aano

    • @nimlanimla6055
      @nimlanimla6055 3 месяца назад +2

      😄😄😄

    • @nimlanimla6055
      @nimlanimla6055 3 месяца назад +2

      @@NusaibaShameer ഇന്നലെ എനിക്ക് സ്റ്റോറികളൊന്നും correctt ടൈമിൽ കേൾക്കാൻ പറ്റിയില്ല 😥എന്തൊരു ടെൻഷനാണെന്നോ കഥ എന്തായി കാണുമെന്നു അറിയാതെ 😄😄അത്രയ്ക്കു അഡിക്റ്റാണ് 🔥🔥

  • @anajbabu-tz5jp
    @anajbabu-tz5jp 3 месяца назад +15

    ഇതു എനിക്ക് അങ് പിടിക്കുന്നില്ല. ഒരു കുന്തോം മനസിലാകുന്നില്ല. എല്ലാ പാർട്ടും കേട്ടിട്ടും. ന്തായാലും വെയ്റ്റിംഗ് ചെയ്യാം അല്ലാതെ വേറെ വഴി ഇല്ലാലോ

  • @Praseetha_prasee
    @Praseetha_prasee 3 месяца назад +14

    ഞാനും വന്നു ഭദ്രകുട്ടിയുടേയും 💖കാശിയേട്ടന്റയും ❤കഥ കേൾക്കാൻ ❤❤❤❤

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 3 месяца назад +2

    കാശിയെയും ഭദ്രയേയും വേഗം ഒന്നിക്കണേ. വില്ലൻ വേഗം പുറത്തു വരട്ടെ. സൂപ്പർ, അടിപൊളി

  • @fathimaasif4091
    @fathimaasif4091 3 месяца назад +23

    കാശിക്ക് എന്തായാലും ഭദ്രയെ വേണം അല്ലോ അതുമതി സന്തോഷം. കാശിയും ഭദ്രയും പിണക്കവും തെറ്റിദ്ധാരണയും മാറി ഒന്നിക്കുന്ന പാർട്ടിനായി waitting 😊

  • @KichukichuKichu-j8n
    @KichukichuKichu-j8n 3 месяца назад +4

    ബാക്കി അറിയാൻ കാത്തിരിക്കുന്നു.... ❤️❤️❤️❤️

  • @hymasatheesh5578
    @hymasatheesh5578 3 месяца назад +11

    💙💙താലി മഹാതമ്യം 💙💙
    💙💙കാശി 💙💙ഭദ്ര 💙💙

  • @SowmiaMohanan
    @SowmiaMohanan 3 месяца назад +5

    എന്ന "ഭദ്ര ❤കാശി " അവരുടെ പ്രശ്നങൾ വസാനിക്കുന്നത് മാഷേ? അവരുടെ സന്തോഷങ്ങൾ തിരിച്ചു വരാൻ ആഗ്രഹിക്കുന്നു ❤ അതു ഉടനെ ഉണ്ടാവട്ടെ 😢

  • @shajimpshajimp6665
    @shajimpshajimp6665 3 месяца назад +9

    ❤ ഭദ്ര കാശി വേഗം ഒന്നിക്കട്ടെ❤ സൂരജിന് നല്ല എട്ടിൻ്റെ പണി കൊടുക്കണം❤ മിത്ര എങ്ങനെയാണ് മരിച്ചത് ഇതിലെ യഥാർത്ഥ വില്ലൻ ആരാണ് എന്നറിയാൻ കാത്തിരിക്കുന്നു❤❤❤

  • @killadeezz_official0987
    @killadeezz_official0987 3 месяца назад +9

    സത്യം പറയാലോ.. എല്ലാ കര്യോം കേട്ട് സീരിയസ് ആയി ഇരുന്നപ്പോള ശ്രീകുട്ടിടെ sound കെട്ടെ😅 ചിരിച്ച് പോയി😅 കളിയാക്കീതല്ല😅ഒരു സത്യം പറഞ്ഞതാ😅😂

  • @nimlanimla6055
    @nimlanimla6055 3 месяца назад +22

    ഭദ്ര ഫാൻസ് വരൂ ♥️♥️♥️

  • @kochumonjoshi3346
    @kochumonjoshi3346 3 месяца назад +3

    ❤❤ കാശി ❤❤ ഭദ്ര ❤❤
    💞💞 താലി മഹാത്മ്യം 💞❤

  • @mayapadmanabhan956
    @mayapadmanabhan956 3 месяца назад +4

    Adipoli Bhathra vannallo pavam ellam seriyakatty 👍💖💖💖💖💖💖💖

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g 3 месяца назад +7

    Frist അടിച്ചേ എന്ന് കാശിയെ കാണും ഇനിയും സങ്കട seen ആന്നോ ദുഃഖം തീർന്നില്ലേ 😔😔😔😔😔സങ്കടം കാണാൻ വൈയ

  • @ancyfathima5943
    @ancyfathima5943 3 месяца назад +9

    ♥️♥️താലിമഹാത്മ്യം ♥️♥️
    ♥️♥️കാശി ♥️ഭദ്ര ♥️♥️

  • @ayishapuzhakkal4765
    @ayishapuzhakkal4765 3 месяца назад +4

    കാശി 🌹🌹🌹ഭത്ര ❤️❤️❤️❤️

  • @saifunnisap.v9477
    @saifunnisap.v9477 3 месяца назад +3

    Thumbum vaalum onnulla pinne shahulka undallo ennoru samaathanathil ithum kelkuaa. Pinne badra orupaad ishtam❤❤❤

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut 3 месяца назад +10

    കാശി അറിയാതെ തിരക്കുന്നു റയാൻ വിളിച്ചു പറയണേ കാശിയെ ഭദ്ര ഇവിടെ ഉണ്ടോ എന്ന് 😢😢

  • @sruthisivankutty
    @sruthisivankutty 3 месяца назад +3

    🥰😘😍😍ഞാനും വന്നു 🥰😍പക്ഷെ താമസിച്ചു പോയി ❤❤❤❤

  • @anithabai7506
    @anithabai7506 3 месяца назад +3

    കഥ കേൾക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ❤️

  • @SreejaJayanvlog
    @SreejaJayanvlog 3 месяца назад +2

    കാശി ♥️♥️♥️ഭദ്ര

  • @reshmaachu122
    @reshmaachu122 3 месяца назад +8

    ജയിൽ നിന്ന് ഭദ്ര കാശിയുടെ അടുത്തേക്ക് പോയാൽ മതി 🥺

  • @minimol-vm6ko
    @minimol-vm6ko 3 месяца назад +1

    Super ❤❤❤❤എന്നെങ്കിലും പോയ കിളികൾ തിരിച്ചു വരും അന്നേ ഈ കഥ ഒക്കെ മനസ്സിൽ ആവൂ😂😂😂😂 next partnayi kaathirikkunnu ❤❤❤😂😂😂

  • @athiraachu3366
    @athiraachu3366 3 месяца назад +5

    rayan enkilum kashiyodu bhadhra avida chenna karyam paranja mathiyarunnu....allellum.bhadhrakku kashi ethu varam manasilakkan kazhinjattilla...allenkil sremichattilla...atha..eni enkilum kashiye manasilakku bhadhra manasarinju.....ellam pedannu thanne kalangi theliyatte kashi bhadhram onnikkatte...churulazhiyatha rekasingal okke churulazhiyatte ....aazhikkatte lekshmi sreenu.....next part waiting ❤️❤️

  • @Dona-lf5ti
    @Dona-lf5ti 3 месяца назад +2

    💞 താലി മാഹാത്മ്യം 💞
    💚 കാശി 💙 ഭദ്ര 💚
    💜 കുഞ്ഞ് 💜💚🧡💙♥️

  • @ashwathikolliyan5542
    @ashwathikolliyan5542 3 месяца назад +3

    Going so super and romantic powerful story ❤❤❤❤

  • @ancyfathima5943
    @ancyfathima5943 3 месяца назад +58

    എങ്ങോട്ടും പോകാൻ സ്ഥലമില്ലെങ്കിൽ ഇങ്ങോട്ട് ബാ ഭദ്രേ 🤣🤣നമുക്ക് വല്ലതും മിണ്ടിയും പറഞ്ഞും ഇരിക്കാം ♥️😂🤣😂

    • @sooryarajesh6068
      @sooryarajesh6068 3 месяца назад +5

      അയ്യടി ❤️tvm നെ ക്കാളും എളുപ്പം ആലപ്പിക്ക ❤❤ഇങ്ങോട്ട് വരട്ടെ 🔥

    • @saifunnisap.v9477
      @saifunnisap.v9477 3 месяца назад +1

      Allapinne njammalum und❤❤❤

    • @Athiraprasad-5898
      @Athiraprasad-5898 3 месяца назад +2

      🤣🤣🤣

    • @KumariK-l9v
      @KumariK-l9v 3 месяца назад

      ​@@sooryarajesh6068a 🎉😂😂❤❤❤😂❤❤

    • @killadeezz_official0987
      @killadeezz_official0987 3 месяца назад +2

      അത് കലക്കി😂😂

  • @nishap5873
    @nishap5873 3 месяца назад +2

    ദൈവമേ ഈ കഥ എങ്ങോട് ആണ് പോകുന്നത്. ഓരോ പാർട്ട്‌ ആകാംഷ ഓട് ആണ് കാൽകുന്നത്. 💞💞💞💞💞💞💞💞

  • @naseejamm2604
    @naseejamm2604 3 месяца назад +3

    Adi poli story ❤❤❤etharum.pettannu.kashiyum.bhadrayum.orumikatte

  • @anithacs4832
    @anithacs4832 3 месяца назад +3

    Super super ❤❤❤❤❤❤❤

  • @NusaibaShameer
    @NusaibaShameer 3 месяца назад +8

    Present😊

  • @ancyfathima5943
    @ancyfathima5943 3 месяца назад +25

    കഴിഞ്ഞ 50പാർട്ടുകൾ കേട്ടവർ ആരൊക്കെ ♥️

    • @Mufeedasafvan4906
      @Mufeedasafvan4906 3 месяца назад

      ഞാൻ

    • @minijestine-qi2hg
      @minijestine-qi2hg 3 месяца назад

      എന്തിനാ പാത്തു അവാർഡ് വല്ലോം തരാനാണോ 😅

    • @sooryarajesh6068
      @sooryarajesh6068 3 месяца назад +1

      ❤️❤️ഒണ്ട് 😜

    • @BansiyaMubarak
      @BansiyaMubarak 3 месяца назад

      Njaan

    • @ancyfathima5943
      @ancyfathima5943 3 месяца назад +2

      @@minijestine-qi2hg ലൈൻ ആയിട്ട് നിൽക്ക് തരാം 😂🤣😂ആരാ ആദ്യം വന്നേ 🤣

  • @RajeevSumi-u8u
    @RajeevSumi-u8u 3 месяца назад +3

    ❤❤ THALIMAHATMYAM ❤❤
    ❤❤ Kaasi ❤ Bhadra ❤❤

  • @nasarbinansar451
    @nasarbinansar451 3 месяца назад +3

    സൂപ്പർ സ്റ്റോറി ❤️❤️❤️❤️

  • @sooryarajesh6068
    @sooryarajesh6068 3 месяца назад +16

    കാത്തിരുന്നവർ ആരൊക്കെ 👍

  • @chikkuzzzzvlog2267
    @chikkuzzzzvlog2267 3 месяца назад +4

    First❤❤

  • @vinodhininair9215
    @vinodhininair9215 3 месяца назад +4

    ❤❤❤❤❤❤❤❤😂😂😂😂❤❤😂😂😂 super adipoli

  • @shijus4339
    @shijus4339 3 месяца назад +16

    ഒരു വാലും തുബും ഇല്ലാത്ത സ്റ്റോറി ഇനി ഞാൻ കേൾക്കുന്നില്ല ഫുൾ കഥയും തീരട്ടു എന്നിട്ട് മുഴുവനും kelkkam😢😢 ഞാൻ പോണു ഒന്നും മനസിലാവുന്നില്ല ക്ലൈമാക്സ്‌ എത്തുബോൾ മുഴുവനും kelkkam🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️🏃🏻‍♂️

    • @pinkyjoseph6742
      @pinkyjoseph6742 3 месяца назад

      ഞാനും😂

    • @aswathyhari8057
      @aswathyhari8057 3 месяца назад

      അതാ നല്ലത്. ഞാനും കുറേ കഥ അങ്ങനെ കേട്ടു

  • @RemyaRatheesh-ih4zt
    @RemyaRatheesh-ih4zt 3 месяца назад +3

    എന്റെ ഒരു വീക്ഷണ കൊങ്കണ്ണിൽ പറയുകയാണെങ്കിൽ ഇത് വരെ ഒന്നും മനസിലായിട്ടില്ല അത് ഒരു സത്യം!!!പക്ഷെ പറയുകയാണെങ്കിൽ കാശി ഭദ്ര തമ്മിൽ ഒരു മനസിലാക്കിയിട്ടില്ല അവര് തമ്മിൽ ഒരു ബോണ്ടിങ് കുറവുണ്ട് കാശി ക്ക് ചിന്തിക്കാം വില്ലന്മാർ ഒരുപാട് ഉണ്ട് അവരുടെ കളികൾ ആണ് ഇതെല്ലാം എന്ന് 😔😔😔😔😔

  • @berriishx
    @berriishx 3 месяца назад +4

    ഇന്ന് ഞാൻ ഫസ്റ്റ്

  • @ancyfathima5943
    @ancyfathima5943 3 месяца назад +15

    ഒന്നും മനസിലാവാത്തവരുണ്ടോ 😁😁ഉണ്ടെങ്കിൽ മനസിലായപോലെ നിന്നോ, അല്ലാതെ മനസിലായില്ല എന്ന് പറഞ്ഞു ചമ്മി പോകണ്ട 🤣🤣🤣

    • @sooryarajesh6068
      @sooryarajesh6068 3 месяца назад +2

      ആരാടി അത് 😂😂paaathuve 😂😂

    • @ancyfathima5943
      @ancyfathima5943 3 месяца назад +1

      @@sooryarajesh6068 അത് നിന്നെ ഉദ്ദേശിച്ചാണ് നിന്നെ തന്നെ ഉദ്ദേശിച്ചാണ് നിന്നെ മാത്രം ഉദ്ദേശിച്ചാണ് 😂🤣😂😂

    • @gloryjoy880
      @gloryjoy880 3 месяца назад

      ​@@ancyfathima5943Thank you for the advice.

  • @Aizah1883-v3l
    @Aizah1883-v3l 3 месяца назад +3

    കാശി യും ബന്ദ്രയും ഒന്നിക്കണേ

  • @thajudeenshimna9538
    @thajudeenshimna9538 3 месяца назад +4

    👍🏻

  • @sherinsijo8643
    @sherinsijo8643 3 месяца назад +3

    എന്തോന്നിത്😅😅😅❤❤❤

  • @reshmaachu122
    @reshmaachu122 3 месяца назад +9

    എന്റെ പൊന്നു ഭദ്രേ നീ ഒന്ന് അടങ് ഇവിടെ കര ഏതാ കടൽ ഏതാ എന്നു അറിയാതെ നിൽക്കുന്ന കുറച്ചു കേൾവികാർ ഉണ്ട് നമ്മൾ ആണ് പൊട്ടൻ ആട്ടം കാണുന്ന മാതിരി 🤣🤣🤣 എന്തായാലും അഡിക്ട് ആണ് 😘

  • @prasannasuresh1382
    @prasannasuresh1382 3 месяца назад +4

    🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @renjurajesh2227
    @renjurajesh2227 3 месяца назад +1

    കുറച്ചുദിവസമായിട്ട് സ്റ്റോറി നോക്കാൻ പറ്റിയിട്ടില്ല😥😥😥ലാസ്റ്റ് 5 പാർട്ട്‌ ഇന്നാണ് തീർത്തത് ❤❤❤❤❤പാവം ഭദ്ര 😢😢😢

  • @sruthisivankutty
    @sruthisivankutty 3 месяца назад +2

    ❤❤താലി മാഹാത്മ്യം ❤❤

  • @sabeenas3232
    @sabeenas3232 3 месяца назад +4

    ❤❤❤

  • @shifushifana6813
    @shifushifana6813 3 месяца назад +1

    ഞാൻ വന്നൂ❤❤

  • @ancyfathima5943
    @ancyfathima5943 3 месяца назад +8

    ♥️♥️🥰🥰

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch 3 месяца назад +4

    👌

  • @shahikacs2066
    @shahikacs2066 3 месяца назад +2

    എന്റെ പൊന്നിക്കാ അവരെ ഒന്നിപ്പിക്.... എല്ലാവരുടെയും തെറ്റിധരണ മാറ്റ് pls.... പനിപിടിച്ചു ഹോസ്പിറ്റലിൽ കിടക്കുവാ... ഈ ടെൻഷൻ കൂടെ തങ്ങന് വയ്യ 😢😢😢😢

    • @pinkyjoseph6742
      @pinkyjoseph6742 3 месяца назад

      😂😂😂😂 പോയ് റെസ്റ്റ് എടുക്കു. Climax ആയിട്ട് മൊത്തത്തിൽ കേൾക്കാം ഞാൻ ഇന്നലെ തൊട്ട് കേൾക്കാറില്ല waitting for climax part

    • @shahikacs2066
      @shahikacs2066 3 месяца назад

      @@pinkyjoseph6742 അല്ലാണ്ടിപ്പോൾ എന്തോ ചെയ്യാനാ.. കാത്തിരികാം 👍🏻

  • @nijasubhash5664
    @nijasubhash5664 3 месяца назад +4

    🥰🥰❤❤

  • @DaisyFernandes-hd5ks
    @DaisyFernandes-hd5ks 3 месяца назад +4

    Kashi badra❤😂😂❤❤😂😂😂❤😂❤❤

  • @sooryasundaresan6622
    @sooryasundaresan6622 3 месяца назад +5

    Pettannu theernnath pole
    length kurachu koodi koottanam

  • @SameeraThajudheen-fv6ut
    @SameeraThajudheen-fv6ut 3 месяца назад +3

    🥰🥰🥰🥰🥰

  • @AnakhaRahul
    @AnakhaRahul 3 месяца назад +3

    ഞാൻ ഫസ്റ്റ് അടിച്ചേ 😂

  • @fayisp7175
    @fayisp7175 3 месяца назад +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @its_me_true___5665
    @its_me_true___5665 3 месяца назад +5

    Sreenu chechi..avare thettidharippichath sooraj aano.. ethreyum pettenn aa molkum kashiyetanum badra chechine kanichukodukk..enik sangadaayi tto.. ith kettit..eniyum kanandirunna avarde thettidharana koodille 😢..

  • @AnakhaRahul
    @AnakhaRahul 3 месяца назад +7

    ഭദ്ര കൊച്ചു വന്നല്ലോ 😊❤❤❤

  • @Rajitharijesh
    @Rajitharijesh 3 месяца назад +2

    🖤🖤❤️🖤🖤

  • @Athiraprasad-5898
    @Athiraprasad-5898 3 месяца назад +8

    ഇതുവരെ ഒന്നും മനസ്സിലായില്ല 😂 😂എന്നാലും മനസ്സിലായത് പോലെ നിൽകാം 🤣🤣 അല്ലപിന്നെ നമ്മളോടാ കളി😜😜😜

    • @sooryarajesh6068
      @sooryarajesh6068 3 месяца назад +2

      അത് തന്നെ മുത്തേ ❤️❤️😊

  • @AnsiUnais
    @AnsiUnais 3 месяца назад +4

    Kurachu divasamayi story kettittu.ake kili pokum .

  • @jasnajasna4060
    @jasnajasna4060 3 месяца назад +8

    ഞാൻ എത്തിപ്പൊയ് ❤❤❤❤

  • @omanajayan9129
    @omanajayan9129 3 месяца назад +7

    ഒരു വാലും തലയും ഇല്ലാത്ത കഥ. ദുരൂഹത മാത്രം മിത്ര മരിച്ച കാരണമോ അതിനെപ്പറ്റി ഒന്നും എഴുതിക്കണ്ടില്ല. അതുപോലെ പലതും. എങ്കിലും വായിക്കുകയാണ്, സമയം pokumallo"😂😂

  • @renjithagireesh8308
    @renjithagireesh8308 3 месяца назад +2

    ❤❤❤❤❤❤❤❤❤😍😍😍😍😍😍😍😍

  • @sruthiranjith3241
    @sruthiranjith3241 3 месяца назад +1

    👌🏻👌🏻👌🏻👌🏻👌🏻❤️❤️❤️❤️❤️❤️❤️

  • @itsme-pk1ed
    @itsme-pk1ed 3 месяца назад +4

    ഈ സ്റ്റോറി മാത്രം കുറച്ചേ ഉള്ളു അത് എന്താ kakka.. കുറച്ചു കൂടെ വേണം

  • @chellammapadminic8709
    @chellammapadminic8709 3 месяца назад +1

    അവരെ പരസ്പരം കാണിക്കൂ.. ഇനിയും ഞങ്ങളെ ടെൻഷൻ അടുപ്പിക്കാനോ.

  • @niyajohny4207
    @niyajohny4207 3 месяца назад +5

    Onnum angottu kathunnellalla eni poke poke manasil akumayirikkum

  • @ShaluShibu-tv6vm
    @ShaluShibu-tv6vm 3 месяца назад +2

    ആകെ കലങ്ങി മറിഞ്ഞിരിക്കുവ😢... സത്യത്തിൽ കാശിക്ക് ഭദ്രയോട് ദേഷ്യമാണോ.. ആകെ വട്ടാവുന്നുണ്ട്😅...

  • @RajeevSumi-u8u
    @RajeevSumi-u8u 3 месяца назад +3

    Vasuki enganeyaannu marichathu❤

  • @LaxminarayanPandith
    @LaxminarayanPandith 3 месяца назад +2

    ❤❤❤❤❤🎉🎉🎉🎉🎉❤❤❤❤❤❤❤

  • @Chinunu-u7q
    @Chinunu-u7q 3 месяца назад +1

    Prethilipiyil poyi ക്യാഷ് adachit ഫുൾ കാണുന്ന ബേധം അതിൽ ഉണ്ട് താലി എന്നാ story name

  • @shahanasnizar2214
    @shahanasnizar2214 3 месяца назад +1

    ഞാനും പോയിട്ട് ക്ലൈമാക്സ്‌ എത്തിയാൽ മൊത്തം വന്നു കാണാം അല്ല പിന്നെ 😂

  • @karthikasyam2773
    @karthikasyam2773 3 месяца назад +2

    Vedh mon ara rayante makan ano

  • @ambadikunnanth-pz1nw
    @ambadikunnanth-pz1nw 3 месяца назад +2

    Kasiyum badrayum onnikumo

  • @sabitha2998
    @sabitha2998 3 месяца назад +3

    ഒരു മനസിൽ ആയില്ല

  • @shymolsanthosh9936
    @shymolsanthosh9936 3 месяца назад +1

    ഇപ്പോഴും കഥ ഒന്നും മന സ്സിലാകാത്തത് പോലെ ചിലപ്പോ ദേഷ്യം വരും😡😡🤔

  • @Karthi856
    @Karthi856 3 месяца назад +1

    mithrayum bhadrayum thamil enthann relation

  • @WuusususZhzhzhzhjz
    @WuusususZhzhzhzhjz 3 месяца назад +3

    സൂരജ് 😡😡😡😡😡😡😡😡😡

  • @shylapillai7368
    @shylapillai7368 3 месяца назад +1

    വെറുതെ നീട്ടി വലിച്ചു കൊണ്ടു പോകുന്നത് പോലെ

  • @ArchaAr-us8gg
    @ArchaAr-us8gg 3 месяца назад +1

    ❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️‍🩹❤️❤️❤️❤️❤️

  • @athira1187
    @athira1187 3 месяца назад +3

    ❤❤❤❤❤❤❤❤❤❤❤

  • @ShahansKallada
    @ShahansKallada 3 месяца назад +4

    ❤❤❤❤❤❤❤❤❤❤❤❤❤

  • @sajinik-jl6tn
    @sajinik-jl6tn 3 месяца назад +2

    👌🏻👌🏻

  • @AswathyBinu-hf4ex
    @AswathyBinu-hf4ex 3 месяца назад +5

    ❤❤

  • @asabava
    @asabava 3 месяца назад +2

    ❤❤❤❤❤❤❤

  • @anujal6171
    @anujal6171 3 месяца назад +2

    ❤❤❤❤❤❤

  • @Mufeedasafvan4906
    @Mufeedasafvan4906 3 месяца назад +6

    ❤❤❤❤

    • @sooryarajesh6068
      @sooryarajesh6068 3 месяца назад +1

      മുഫികുട്ടാ ❤️❤️

  • @roufinaabid1289
    @roufinaabid1289 3 месяца назад +4

    ❤❤❤

  • @SoumyaSarathkumar-pt7sb
    @SoumyaSarathkumar-pt7sb 3 месяца назад +1

    ❤️❤️❤️❤️❤️❤️

  • @sajnaak2996
    @sajnaak2996 3 месяца назад +2

    ❤️❤️❤️

  • @Noorjahan-ec3wb
    @Noorjahan-ec3wb 3 месяца назад +2

    ❤❤❤❤❤❤

  • @ancyfathima5943
    @ancyfathima5943 3 месяца назад +5

    ♥️♥️♥️

  • @anujabiju1448
    @anujabiju1448 3 месяца назад +2

    ❤❤❤❤❤❤❤