Super Ammayum Makalum | Episode -151 | സൂപ്പർ അമ്മയും മകളും | Amrita TV

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 92

  • @alihassanhassan8115
    @alihassanhassan8115 9 месяцев назад +504

    എന്നെപ്പോലെ ഇന്റർവ്യൂ കണ്ടു വന്നവർ ഉണ്ടോ ?😊

  • @aiswaryavijayan95
    @aiswaryavijayan95 8 месяцев назад +38

    ഇത് കണ്ടപ്പോ ചിരി വന്നു എനിക്ക്....😅😅😅

  • @happy...1017
    @happy...1017 8 месяцев назад +185

    ഇങ്ങനെ പറഞ്ഞ ആൾ ആണ്..5സ്ഥാനം വന്നിട്ട്... തിരിച്ചു പറഞ്ഞത്

  • @jeenarani2380
    @jeenarani2380 9 месяцев назад +130

    ഓവർ ഷോ തള്ളേം മോളും..ഞങ്ങൾ എന്തോ മറ്റേ കിടിലം ആണ് എന്നൊക്കെയുള്ള കുറേ പാഴ് തോന്നലുകൾ.ആദ്യം ഇരിക്ക് എന്നിട്ടു കാലുനീട്ടാം.

  • @knowurpotentialshidhin7331
    @knowurpotentialshidhin7331 10 месяцев назад +27

    😢ഒരേ മനസുള്ള 5 അമ്മമാർ...... ഫൈനൽ ഒരു തകർപ്പൻ ആകും എന്ന് ഉറപ്പാണ്......

    • @shaaluuzvlogs
      @shaaluuzvlogs 8 месяцев назад +6

      Ath kanduu🤣ore manass

    • @simple_roy
      @simple_roy 8 месяцев назад

      തകർത്തു 🤣

  • @AmmuR-cd7se
    @AmmuR-cd7se 9 месяцев назад +78

    Allerem pidichu valichu finale kettittu first kittiyillannu paranju interview lu vannu mongunnu . Enthuvade ethu😂

  • @aswathyaswathyc.p8835
    @aswathyaswathyc.p8835 8 месяцев назад +15

    എന്തൊരു നാടകം അമ്മയും മകളും ഈ പ്രൈസ് പോയേകിലെന്താ നിങ്ങൾക്ക് ഓസ്കാർ കിട്ടും അത്രക്ക് അഭിനയമാണ് ഈ എപ്പിസോഡിൽ ഇപ്പോൾ kandathu😜

  • @akhilkrishna799
    @akhilkrishna799 10 месяцев назад +4

    🎉🎉🎉❤❤

  • @mygarden9861
    @mygarden9861 9 дней назад

    ഷീന:. ഞാൻ പോകൂലാ ....ഞാൻ പോകൂലാ...എന്തൊരു അഭിനയം , അമ്മയും മോളും

  • @sunithakrishan8131
    @sunithakrishan8131 8 месяцев назад +19

    Ee ammaum molum bhayanakara showaa

  • @amaneem
    @amaneem 8 месяцев назад +84

    5 പേരെ കൊണ്ടൊയോണ്ട് 5th സ്ഥാനത്തു ആയി 🤣

  • @MmmmMm-li6ux
    @MmmmMm-li6ux 9 месяцев назад +47

    12:38 pinne enthina interview koduth mongan nikunne.

  • @JayanthiSuresh-l9n
    @JayanthiSuresh-l9n 8 месяцев назад +15

    ഇങ്ങനെ പറഞ്ഞ അമ്മയും മോളുമാണ് മോമന്റോ വാങ്ങിക്കാതെ പോയത്

  • @parvathynarayanan1316
    @parvathynarayanan1316 7 месяцев назад

    Aa mic il paranja chettane bigboss aakkanam😅😅😅

  • @chikku3263
    @chikku3263 9 месяцев назад +151

    🤔പിന്നെ എന്തിനാ ഇവര് ഇപ്പോൾ ഇന്റർവ്യൂ കൊടുത്തേ

    • @vsreena2832
      @vsreena2832 8 месяцев назад

      Final allallo ithu...

    • @chikku3263
      @chikku3263 8 месяцев назад

      @@vsreena2832 ഫൈനൽ ഇവര് 5th possission ആയിരുന്നു ഇവര് ഈ വീഡിയോ യിൽ കിടന്നു ഡയലോഗ് അടിച്ചിട്ട് ഫൈനൽ 5 സ്ഥാനം കിട്ടിയപ്പോ ട്രോഫി മേടിക്കാതെ ഇറങ്ങി poyi

  • @Pri_y234
    @Pri_y234 8 месяцев назад +25

    Thalak velivillatha thalla...

  • @hemanthbm2905
    @hemanthbm2905 8 месяцев назад +4

    14:11 ehhh... 😅

  • @RhyshWorld
    @RhyshWorld 9 месяцев назад +26

    Thalla winner ayilla enkilum film il abhinayichollum emmu paranjit ipol fiftth position ayapol thallayum molum mongunnu😂

  • @aleenashaji6385
    @aleenashaji6385 9 месяцев назад +44

    Avaru jaikkatte enn paranj vallya show ittitt 5th position kittiyathinn mogunnu😂😂😂 nthalle kadha

    • @shradha8509
      @shradha8509 8 месяцев назад

      Apo avarkk first kittum overconfidence Ondayittanu. Ee dialogue oke adichath

  • @sruthylakshmialinkal
    @sruthylakshmialinkal 8 месяцев назад +20

    ഇപ്പോ എങ്ങനെ ഇരിക്കണ് 😂😂

  • @silpasarin8315
    @silpasarin8315 8 месяцев назад +39

    തള്ളയുടെയും മോളുടെയും show ആണ് നടന്നത്

  • @shafeeqshafeeqareee4316
    @shafeeqshafeeqareee4316 8 месяцев назад +2

    Yes

  • @sherin7677
    @sherin7677 9 месяцев назад +61

    Eliminate aayi pokuvanenkil santhoshathode pokum enn paranja ale 5th position kittumbezhum santhoshikayalle vende?🤔 Ithippo nthina anganokke interview koduthe?

    • @shereenaazeez8436
      @shereenaazeez8436 9 месяцев назад +2

      അതാണ് ഞാനും ആലോചിക്കുന്നത്

    • @swasikavijay6309
      @swasikavijay6309 9 месяцев назад +2

      Yes Athu thaneeee no idea

    • @shradha8509
      @shradha8509 8 месяцев назад

      ​@@shereenaazeez8436 it's cz they were overconfident that avark ayrkum first ennu.. Apo kurach nanmamaram koode ayal pinne athum benefit alle

  • @manoharankarumathil7613
    @manoharankarumathil7613 8 месяцев назад +11

    അയ്യയ്യേ പിന്നെന്തിനായിരുന്നു ഇതൊക്കെ

  • @JessiJikku
    @JessiJikku 9 месяцев назад +16

    Out aaganam ennu aagraham und bhaaki ullavaru in aaganam ennu aagrahichu ennu paranjathokke veruthe aayirunnalle athukondalle poi interview koduthath frst kittum ennu urapp aayirunnu ennu

  • @Maryannshalu-x8p
    @Maryannshalu-x8p 8 месяцев назад +12

    Oversmart akkan nokkaruth bhakki ullavare pole oru decent ayittu onnu primarrann nokku

  • @HeYiTzMeEagle
    @HeYiTzMeEagle 8 месяцев назад +2

    Stage performance poyath kondano first avvar thanne orapichit undavum😂

  • @SajnaM-r4k
    @SajnaM-r4k 8 месяцев назад +1

    E seetha enthoru hightum wait um anu

  • @സയനു
    @സയനു Месяц назад

    ഇത് എന്തുഭാഷയാ മുപ്പത്തിയർ കപ്പിയാർ എന്നും പെരിയാർ എന്നും അലിയാർ എന്നുമൊക്കെ കേട്ടിട്ടുണ്ട്

  • @AdamkumarKumar
    @AdamkumarKumar 8 месяцев назад +19

    Nthoru acting 😂😂😂

    • @36fhu
      @36fhu 8 месяцев назад +3

      A penninte montha kando avlk pidiknn illa mattavre in akannm enn thalla parnjapo kalli penn

  • @invisible1278
    @invisible1278 7 месяцев назад +1

    Ee elimination vanna thallayum mollumaannu 5th kittiyittu mongunad?
    Thalla avarem koodi kondu poyappoll 5 th kitti😂

  • @shabeerkk6852
    @shabeerkk6852 8 месяцев назад +9

    Kandu enik oru karyam manasilayi Pani koduthu director 😁🤬

  • @sooraj7070
    @sooraj7070 10 месяцев назад +4

    👏👏👏

  • @RagiR-c9o
    @RagiR-c9o 9 месяцев назад +35

    ഇംഗനല്ലല്ലോ ഇപ്പോഴത്തെ interviwe വിൽ പറയുന്നത്

  • @Mik_hael
    @Mik_hael 6 месяцев назад +1

    അമ്മയും മകനും ആയാൽ എന്തെ പുളിക്കുമോ 🙄

  • @ZiyaPpp
    @ZiyaPpp 2 месяца назад

    Aa thallak vattaaa😂

  • @KMZ_SATHAN
    @KMZ_SATHAN 8 месяцев назад +5

    Pinne evaru enthina first kittilla ennu paranj karanjath. Motham abhinayam aanallo

  • @gbworld27
    @gbworld27 8 месяцев назад +5

    Finalsil kayaranda en paranj irunit lastil 5th ethiyapo ingane oke alalo

  • @sreelekshmiasha7994
    @sreelekshmiasha7994 8 месяцев назад +4

    Out aavan ninnavark...5th position koduthapo vendathayooo.......abhinayam ..

  • @abhijithtk1645
    @abhijithtk1645 8 месяцев назад +6

    first vendath...sportman sprit benam ath evark yillaa...evark dialogue adi mathree ollu

  • @roshinjoses6871
    @roshinjoses6871 8 месяцев назад +1

    😮

  • @molusmolus7515
    @molusmolus7515 9 месяцев назад +25

    ഉടായിപ്പ് ചാനൽ. വെറുതെ അല്ല ഇപ്പോഴും ഇ ചാനൽ 7.8 സ്ഥാനത് തന്നെ ബാക്കി ചാനൽ ഒക്കെ വളർന്നു ഒന്നും രണ്ടും സ്ഥാനത് നിക്കുമ്പോ ഇത്‌ മാത്രം അങ്ങനെ തന്നെ നിക്കുന്നത്.

  • @jeevanzstar
    @jeevanzstar 9 месяцев назад +16

    Finale episode idu

  • @SheebaNizam-z6z
    @SheebaNizam-z6z 8 месяцев назад +3

    ഇതെന്തുവാ... തലയ്ക്കു വട്ടാണോ എല്ലാത്തിനും

  • @neethulibin4526
    @neethulibin4526 8 месяцев назад +3

    Ella paripadik pinnilum krithyamaya agenda kaanum. Aaru jayikum ennullath.evark ariyalo 3 lakhs aanennu. Ath arinjit aanallo ee show il vannath.pinne enthina epo eth paranju mongunnath.engane arelum cheyyo.3 lakhs nu vendy 6 lakhs mudakeennu.kashtam thanne.😂

  • @SaraswathySaras-uv5cs
    @SaraswathySaras-uv5cs 9 месяцев назад +16

    ലിഷച്ചേച്ചിയോ

  • @36fhu
    @36fhu 8 месяцев назад +11

    A penninte montha kando avlk pidiknn illa mattavre in akannm enn thalla parnjapo kalli penn

  • @sumeshsurendranath5161
    @sumeshsurendranath5161 8 месяцев назад +1

    Satyam

  • @abhijithtk1645
    @abhijithtk1645 8 месяцев назад +12

    evark over confidence ayiriniuu

  • @kalasunder6818
    @kalasunder6818 8 месяцев назад

    Shweta de pocket money vaangittu aano finale il kopraayam kaanichathu..

  • @Smileandshine1111
    @Smileandshine1111 8 месяцев назад +9

    Ayyeeee ivark nanam ille

  • @jaganpappu706
    @jaganpappu706 8 месяцев назад +4

    E thallaku pirantha

  • @dreamer-xs6on
    @dreamer-xs6on 9 месяцев назад +12

    dance program.enu paraynnth alle shari

  • @ziyatanur234
    @ziyatanur234 9 месяцев назад +17

    ഓവർ show

  • @jalajashylesh891
    @jalajashylesh891 8 месяцев назад +4

    എന്റെ പൊന്നു തള്ളേ എന്ത് തള്ള ആ തള്ളുന്നത് ഫൈനലിൽ എന്തോന്നാ കാണിച്ചത് ബോധം കെടൽ നിലവിളി 😂😂😂😂😂😂😂

  • @ashlyshibu562
    @ashlyshibu562 9 месяцев назад +9

    ഇത് ഡാൻസ് ഷോ ആയിരുന്നോ

  • @rishadrishad2867
    @rishadrishad2867 8 месяцев назад +3

    Bb പോൽ ഉള്ള പരിപാടി ആണോ ഇത്

  • @mridulr66
    @mridulr66 9 месяцев назад +17

    എന്തു കോപ്പ് ഇത് 😅

  • @plant9207
    @plant9207 10 месяцев назад +4

    ❤❤❤🎉🎉