ഡൗൺലോഡ് ബർത്ത് സർട്ടിഫിക്കറ്റ് | how to download birth certificate online | ksmart web

Поделиться
HTML-код
  • Опубликовано: 7 окт 2024
  • todaylife67
    Hi
    Hello
    Welcome to our channel TODAYLIFE67
    ഹായ് ഫ്രണ്ട്സ് എന്നെ സപ്പോർട്ട് ചെയ്ത എല്ലാ സുഹൃത്തുക്കൾക്കും സ്നേഹത്തിൻ്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു
    തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.താങ്ക്യൂ.
    #കെസ്മാർട്ട് വെബ്സൈറ്റ് വഴി ജനന സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്ന
    വിധമാണ് കാണിക്കുന്നത്
    #how to download birth certificate
    #todaylife67

Комментарии • 68

  • @afsalekkltd1743
    @afsalekkltd1743 3 месяца назад +9

    I was trying to download my daughter birth certificate from the Sevana website, and while selecting the district, only Kannur is showing up. Has anyone else faced this issue and how did you solve it?

  • @snupasivan368
    @snupasivan368 2 дня назад

    ഫോണിൽ ചെയ്യാൻ പറ്റില്ലേ
    രജിസ്റ്റർ ചെയ്തു but civil registration...മാത്രം കാണം baki bagam ഒന്നും സ്ക്രോൾ ചെയ്യാൻ പറ്റുന്നില്ല

  • @mohandas8449
    @mohandas8449 6 месяцев назад +1

    Ithhaano birth certificate .mudhrapathram pinne mattenthokkyo aayittullathalle birth certificate.enikk ith Akshaya nn kitti.ini ith engane cheythaala mudhrapathram kke aayittulla certificate kitta pls reply😢

    • @TODAYLIFE67
      @TODAYLIFE67  6 месяцев назад +2

      ഇപ്പൊൾ ഇതുപോലെ ആണ് കിട്ടുക..
      2024 അപ്ഡേറ്റ്,❤️👍

  • @COMMANDOLADAKH
    @COMMANDOLADAKH 7 месяцев назад +1

    Thank you so much ❤

  • @siniannthomas5832
    @siniannthomas5832 3 месяца назад

    ഞാൻ കൊച്ചിന്റെ ബർത്ത് സർട്ടിഫിക്കറ്റ് initial add cheyyan Tvm coroporation akshyail poyi koduthirunnu ipol avar parayunnu sathyavangu vechitilla athu kondu reject chaithun,

  • @malludreamz1097
    @malludreamz1097 3 месяца назад

    പഞ്ചായത്തുകളില്‍ register ചെയതത് കിട്ടാന്‍ ഉള്ള വീഡിയോ onn ചെയ്യുമോ

    • @TODAYLIFE67
      @TODAYLIFE67  3 месяца назад +1

      ruclips.net/video/XHWNYPoGX84/видео.html

  • @AnwarSadique-x3k
    @AnwarSadique-x3k Месяц назад

    Thanks ❤

  • @SanthammaBaby-yh2tn
    @SanthammaBaby-yh2tn 5 месяцев назад

    Orikkal downioad cheythu edutha birth sertificetil prentemsite peru thiruthiyedukksn pattuno

  • @muhammedswalihparamban1937
    @muhammedswalihparamban1937 8 месяцев назад +2

    Ksmartil berth cerificetil Kuttiude per add ceyyan

  • @Renjitha96
    @Renjitha96 8 месяцев назад +3

    പാസ്പോർട്ട്‌ എടുക്കാൻ. ജനന സിർഫിക്കറ്റ് വേണം എന്നു. അത് വേണോ പ്ലസ് റിപ്ലൈ

    • @TODAYLIFE67
      @TODAYLIFE67  8 месяцев назад

      ഡേറ്റ് ഓഫ് ബർത്ത് തെളിയിക്കുന്ന ഏതെങ്കിലും ഒരു രേഖ വേണം ജനന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് ഏതുമാകാം.. അതുപോലെ അഡ്രസ്സ് തെളിയിക്കുന്ന രേഖയും വേണം.. അതിനു കൂടെ അപ്ലൈ ചെയ്ത അപ്ലിക്കേഷൻ ഫോമും വേണം

    • @sharafu1989
      @sharafu1989 6 месяцев назад

      1989 ന് ശേഷം ജനിച്ചവർക് വേണമായിരുന്നു മുമ്പ്

    • @vidhuzworld7878
      @vidhuzworld7878 5 месяцев назад

      Ysss

    • @AnoopNarayanan-ol2rx
      @AnoopNarayanan-ol2rx 3 месяца назад

      1990 nu seshom ullavarkku venom passport edukkan

    • @vaheedav5604
      @vaheedav5604 3 месяца назад

      @@TODAYLIFE67

  • @muhammedkutty2285
    @muhammedkutty2285 6 месяцев назад

    Panchayathil cheyyendath onne weedio cheyyuka

    • @TODAYLIFE67
      @TODAYLIFE67  6 месяцев назад

      ചാനലിൽ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ലിങ്ക് താഴെ കൊടുക്കാം
      ruclips.net/video/XHWNYPoGX84/видео.html

  • @meenurkrishnan6273
    @meenurkrishnan6273 7 месяцев назад

    Hi njan march 4thinu death certificatinu register cheythu.After one day njan death certificate download cheyyan nokki.but the data is not digitalized or registered ennanu varunnath.Njan application number and name.Randum vachu search cheythu nokkiyarnnu.

    • @TODAYLIFE67
      @TODAYLIFE67  7 месяцев назад

      One വീക് കൈഞ്ഞിട്ട് നോക്കൂ

  • @gibinas
    @gibinas 7 месяцев назад

    Fine payment engane payment cheyyum

  • @nihaabdulkader8752
    @nihaabdulkader8752 3 месяца назад

    Grama panchayath an municipality alla apo ntha cheyya?

    • @TODAYLIFE67
      @TODAYLIFE67  3 месяца назад

      ruclips.net/video/XHWNYPoGX84/видео.html

  • @2021athmikasanthosh
    @2021athmikasanthosh 4 месяца назад

    Thank you😊

  • @ishumariyam3347
    @ishumariyam3347 5 месяцев назад +1

    Downlod option kanunnilla

  • @moviesclub3115
    @moviesclub3115 6 месяцев назад

    Thank broo👍🏻👍🏻

  • @anusreesreenath1585
    @anusreesreenath1585 8 месяцев назад

    Enik ithil kittunnila.no registration found ennu kaanikunnu.Njn kazhinja kollam download cheydhath aayirunnu.but ippo kittunnilaaa

  • @shukkoorshukkoor8820
    @shukkoorshukkoor8820 7 месяцев назад

    എത്ര വർഷം മുതൽ kittum

  • @jaishasugesh6832
    @jaishasugesh6832 8 месяцев назад

    Register cheythu ethra days kazhinjanu birth certificate namuk kittuka plz reply

    • @TODAYLIFE67
      @TODAYLIFE67  8 месяцев назад

      7 days.....വീഡിയോയിൽ പറഞ്ഞത് രജിസ്റ്റർ ചെയ്തതിനുശേഷം സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതാണ് കാണിച്ചത്

    • @teenathankachan6788
      @teenathankachan6788 5 месяцев назад

      One and half month Ayi. Kiteetila

  • @vasavadhatta
    @vasavadhatta 6 месяцев назад

    ചെയ്തിട്ട് 1yr ആവാറായി ഇതിൽകൂടി കിട്ടുന്നില്ലലോ

    • @TODAYLIFE67
      @TODAYLIFE67  6 месяцев назад

      കൊടുത്ത ഡീറ്റെയിൽസ് എല്ലാം കറക്റ്റ് ആണോ..എങ്കിൽ കിട്ടുമല്ലോ..ഇതിൽ ഇപ്പോൾ കോർപ്പറേഷൻ പരിധിയിൽ പ്രസവം നടന്നുവരു ടെ ഡീറ്റെയിൽസ് കിട്ടുകയുള്ളൂ... പഞ്ചായത്ത്,, മുൻസിപ്പാലിറ്റി ആണെങ്കിൽ വേറെ ഒരു വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ ഉണ്ട്

    • @vasavadhatta
      @vasavadhatta 6 месяцев назад

      @@TODAYLIFE67 mmm

    • @vasavadhatta
      @vasavadhatta 6 месяцев назад

      @@TODAYLIFE67 കിട്ടി tnx

  • @galaxy2018
    @galaxy2018 4 месяца назад

    Panjayath anel engane cheyyum

    • @TODAYLIFE67
      @TODAYLIFE67  4 месяца назад

      ruclips.net/video/XHWNYPoGX84/видео.html

  • @APLUSENTERTIMENt
    @APLUSENTERTIMENt 4 месяца назад

    ❤️❤️

  • @VijayalakshmiC-qt5ri
    @VijayalakshmiC-qt5ri 6 месяцев назад

    ജനിച്ച ടൈം എങ്ങനെ കണ്ടുപിടിക്കാം കുട്ടിയുടെ

    • @VijayalakshmiC-qt5ri
      @VijayalakshmiC-qt5ri 6 месяцев назад

      ജനിച്ച ടൈം കണ്ടുപിടിക്കാൻ പറ്റുമോ ഈ അപ്ലിക്കേഷൻ ലൈൻ ഒരു വീഡിയോ അത് നന്നായിരിക്കും

    • @jncreationmedia3365
      @jncreationmedia3365 2 месяца назад

      Birth certificatil ille

  • @MukeshMurali02
    @MukeshMurali02 8 месяцев назад

    Panjayathil koduthe egana

    • @TODAYLIFE67
      @TODAYLIFE67  8 месяцев назад

      അടുത്ത് തന്നെ ചെയ്യാം,❤️❤️

    • @stejinselvadas9049
      @stejinselvadas9049 8 месяцев назад

      Chetta ith onn cheyyuvo udane​@@TODAYLIFE67

    • @stejinselvadas9049
      @stejinselvadas9049 8 месяцев назад

      ​@@TODAYLIFE67🙏🏻

    • @TODAYLIFE67
      @TODAYLIFE67  7 месяцев назад

      ruclips.net/video/XHWNYPoGX84/видео.html

    • @TODAYLIFE67
      @TODAYLIFE67  7 месяцев назад

      ruclips.net/video/XHWNYPoGX84/видео.html

  • @sajnapallikkunnu6323
    @sajnapallikkunnu6323 7 месяцев назад

    Tkuu

  • @antonypaul6709
    @antonypaul6709 8 месяцев назад

    Birth certificate from panchayat please.

  • @rophsherinstorywindow5616
    @rophsherinstorywindow5616 6 месяцев назад

    Hi sir ente janananam ithuvare reg cheythittilla. 1992 aanu year amma marichu ini entha cheyya

    • @meenakshimeenakshi1488
      @meenakshimeenakshi1488 6 месяцев назад

      എനിക്ക് ഇല്ല ജനന സർട്ടിഫിക്കറ്റ്

  • @abdhulkader3731
    @abdhulkader3731 6 месяцев назад

    പഞ്ചായത്തിലേത് കാണിക്കുക

    • @TODAYLIFE67
      @TODAYLIFE67  6 месяцев назад

      ruclips.net/video/XHWNYPoGX84/видео.html

  • @Shairf786
    @Shairf786 8 месяцев назад

    Panchayatj ngna aahn plzz

    • @TODAYLIFE67
      @TODAYLIFE67  7 месяцев назад

      ruclips.net/video/XHWNYPoGX84/видео.html