പാവം ക്‌ളിട്ടോ ...... എന്ത് പറഞ്ഞാലും ചെയ്താലും അവസാനം കുറ്റം മാത്രം അമ്മയുടെ പരിഭ്രാന്തി അടിപൊളി ആയിരുന്നു മുത്തിൻ്റെ teacharing കലക്കി .... പിന്നെ നമ്മുടെ കന കൻ sir കൊച്ചിനെ കൊഞ്ചി ക്കുന്നത് അടിപൊളി .....നല്ലു മോളുടെ കരച്ചിലും പിന്നെ തങ്കവും ലില്ലിയും വളരെ മനോഹരമായ അഭിനയം എല്ലാം കൂടി ചേർന്നപ്പോൾ വളരെ രസകരമായ ഒരു എപ്പിസോഡ് തന്നെ .... സൂപ്പർ സൂപ്പർ സൂപ്പർ
Mutte is evolving into a great actor, great talent. Her expressions are outstanding. Ratnamma's natural flair is remarkable. Good competition amongst all artists.Aliyans has reached great heights. A really family entertainer.
ഹോസ്പിറ്റലിൽ ഒക്കെ പോയി വന്നിട്ട് കുളിച്ചു ഡ്രസ്സ് ഒക്കെ മാറി ഭക്ഷണം കഴിക്കുന്നത് ആയിട്ട് കാണിക്കണം ഞങ്ങളൊക്കെ അങ്ങനെയാണ് ചെയ്യുന്നത് അതുകൊണ്ട് എൻറെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം
@@smnair6642 ഒരു മണിക്കൂർ ആക്കുന്നത് എന്തിനാണ് കുളിക്കാൻ പോകുന്നത് ആയിട്ട് കാണിക്കണം കുളി ചേച്ചി ഡ്രസ്സ് മാറി വന്നതാ ആയിട്ടും കാണിക്കണം ഒരു മിനിറ്റിൽ തീരുന്ന സംഭവമായി ഉള്ളൂ
Thankam, why are you always hurting your husband Cleeto in front of All of your family members especially to make Kanakan as happy. Cleeto from the early-stages of his son's vaccination schedule, doesn't went to hospital, mainly because of his fear of hospital related incidents. This time, he after seeing the hospital scenes, due to his anxiety and fear advise Amma to take Care of her health. Amma becomes nervous because of her age factor and also due to the fear about death. Then what is the purpose of insulting Cleeto by everyone, especially by Thankam and Kanakan. Lilly his sister doesn't insulted Cleeto at any occasion & her care and affection to her brother Cleeto and to her husband Kanakan is also so admirable, though Kanakan is always insulted and hurted both Cleeto and Lilly . In the end, Cleeto is so much worried and have fear about his health conditions , which is also because of his Hospital--Mania & fear, & it is clear that Cleeto never purposefully created anxiety to Amma. So Thankam should first of all try to understand the sincerity and feelings of Cleeto to his family especially to Thankam, All children, Lilly & even to Kanakan. So Thankam, rather than blindly supporting always her brother Kanakan & degrading her husband Cleeto, try to rectify the mannerisms and sarcastic and also egoistic nature of Kanakan her own brother., and also help him to become a Lovely person.
പാവം ക്‌ളിട്ടോ ......
എന്ത് പറഞ്ഞാലും ചെയ്താലും അവസാനം കുറ്റം മാത്രം
അമ്മയുടെ പരിഭ്രാന്തി അടിപൊളി ആയിരുന്നു മുത്തിൻ്റെ teacharing കലക്കി ....
പിന്നെ നമ്മുടെ കന കൻ sir കൊച്ചിനെ കൊഞ്ചി ക്കുന്നത് അടിപൊളി .....നല്ലു മോളുടെ കരച്ചിലും പിന്നെ തങ്കവും ലില്ലിയും വളരെ മനോഹരമായ അഭിനയം എല്ലാം കൂടി ചേർന്നപ്പോൾ വളരെ രസകരമായ ഒരു എപ്പിസോഡ് തന്നെ ....
സൂപ്പർ സൂപ്പർ സൂപ്പർ
വാർദ്ധക്യ പരിഭ്രാന്തി മാത്രമല്ല , ചെറുപ്പക്കാർക്കും ഉണ്ട്. ഞാൻ ഇതു പോലെ തന്നെ ആണ്. 👌🏽👌🏽എപ്പിസോഡ്
👌👌
ഇതുപോലുള്ള ഒരു മുത്ത് ചേച്ചി എല്ലാർക്കും വേണം
മുത്ത് പൊളിച്ചെല്ലോ....സൂപ്പർ ആക്ടിംഗ്.👌👍
കനാകന്റെ കുഞ്ഞിനെ കൊഞ്ചിക്കൽ ശരിക്കും നാച്ചുറൽ.. 👌
മുത്തേ.. ആമ്പയർ അല്ല.. ട്ടോ.. അമ്പയർ..
റിയാസ് നർമകല ക്‌ളീറ്റിസ് ഭായി താങ്കൾ സൂപ്പർ ആണ് കേട്ടോ എനിക്ക് ഒരുപാടു ഇഷ്ടമാണ് താങ്കളെ മറിമായതിലും പൊളിച്ചു താങ്കൾ ഒരുപാട് ഒരുപാട് ഇഷ്ടം 👍👍👍👍👍
🤣🤣🤣😅😅
TV യിലെ സീരിയൽ കാണിക്കാമായിരുന്നു.
" Ldies room " സംഭാഷണം മാത്രേ കേട്ടുള്ളു.. 😂😂
തമ്പി പോയത് നന്നായി. അളിയൻ പഴയ പോലെ രസകരമായി.
👍👍👍👍
Correct
ഇത്രയും മുട്ടൻ കൊച്ചിന് umbrella യുടെ സ്പെല്ലിങ് അറിയില്ലെന്ന്.
ആ അമ്മയെ വെറുതെ ടെൻഷനാക്കിക്കളഞ്ഞു. ക്ലീറ്റോ❤️❤️❤️
Spelling പഠിപ്പിച്ചു മുത്തിന്റെ ആമ്പയർ പോയി 😄Cleeto ചേട്ടന്റെ character ന് പറ്റിയ hairstyle (പഴയതാ നല്ലത് ). എല്ലാവരും പൊളിച്ചു. കുഞ്ഞുവാവ വലുതായി 🥰
Cleeto പഴയ hairstyle മതി.
എല്ലാരും തകർത്തു
Iniyum kilikkanam. Wait and see
I was happy to see Lilly today.
മുത്തു ആണ് hero 👌🏻♥️♥️പൊന്നുമോൾ എന്ത് രസമാ അവളുടെ സംസാരം
മുത്തിന്റെ sslc result എങ്ങനുണ്ട് ❤️❤️
മുത്തിന്റെ ടീച്ചറിങ് സൂപ്പർബ്, 💞🙏👍
Adipoli episode.. 👌 Story line kalakki! Nostu adippichu! Ee episode Pravasikale kaiyyil edukkum! Well done!!
ഹെയർ സ്റ്റൈൽ പഴയത്super 🥰🥰🥰🥰🥰
ആ TV യിൽ നടക്കുന്ന പോഗ്രാം എന്നായിരിക്കും ഞങ്ങൾക്കും കൂടി കാണാൻ കഴിയുക ?? 😜
അമ്മ ഇഷ്ടം ❤️
Mutth kidukki👌👌👌👍🏼👍🏼💙💙😍
Mutte is evolving into a great actor, great talent. Her expressions are outstanding.
Ratnamma's natural flair is remarkable.
Good competition amongst all artists.Aliyans has reached great heights. A really family entertainer.
മുത്തിന്റെ sslc റിസൾട്ട് എപ്പിസോഡ് ഇടൂ
Athe ath veanam
Muthu cbse ann july ilae result varolu
@@Eee586 mhbm mm. M
M
Mm
. Hmm
ആദ്യ ഭാഗത്ത് തങ്കവും ക്ലറ്റോയും കുഞ്ഞും കാണാൻ നല്ല ഭംഗി. കുഞ്ഞിൻ്റെ പേര് ഇട്ടില്ലെ?
Amma inganey enikum thonnum arengilum enthe engilum paranjal mate.
പാവം ക്‌ളീറ്റോ 😒എന്നും ഒറ്റപ്പെടൽ തന്നെ 😅
ക്ളീറ്റോ പറഞ്ഞ 50 വയസുള്ള ചെറുപ്പക്കാരൻ 😄😄
ഹോസ്പിറ്റലിൽ ഒക്കെ പോയി വന്നിട്ട് കുളിച്ചു ഡ്രസ്സ് ഒക്കെ മാറി ഭക്ഷണം കഴിക്കുന്നത് ആയിട്ട് കാണിക്കണം ഞങ്ങളൊക്കെ അങ്ങനെയാണ് ചെയ്യുന്നത് അതുകൊണ്ട് എൻറെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം
Satam
Appol oru manikoor akkanam episode
പോട എല്ലാവരും അങ്ങനയാകണം എന്നില്ല ഞാൻ ഭക്ഷണം കഴിച്ചാലോ കുളിക്കു കൂടതൽ അങ്ങനെ ഡീസന്റ് ആകാതെ
Get lost
@@smnair6642 ഒരു മണിക്കൂർ ആക്കുന്നത് എന്തിനാണ് കുളിക്കാൻ പോകുന്നത് ആയിട്ട് കാണിക്കണം കുളി ചേച്ചി ഡ്രസ്സ് മാറി വന്നതാ ആയിട്ടും കാണിക്കണം ഒരു മിനിറ്റിൽ തീരുന്ന സംഭവമായി ഉള്ളൂ
lilly looking very beautiful today
ഇപ്പോൾ ഒരു കുഞ്ഞു വേണ്ടായിരുന്നു, തങ്കം പഴയപോലെ ആക്റ്റീവ് ആവുന്നില്ല
Athe
കുഞ്ഞു ഉണ്ടയത്തുകൊണ്ടന് കാണാൻ തോന്നുന്നത് തന്നെ
ഇന്ന് എല്ലാരും പൊളിച്ചടുക്കി അല്ലെ.
Ammayude abhinayam super
അമ്മേടെ ഒരു കാര്യം. രസമാ കണ്ടിരിക്കാൻ 😄
ക്ളീറ്റോ എന്താ പരോളിൽ വന്ന തടവുപുള്ളിയെപ്പോലെ മുടിയെല്ലാം ഇങ്ങനെ 😂
ഈ പുരുഷന്മാർക്ക് ഒരു ഗ്ലാസ് വെള്ളമെടുത്ത് . കുടിച്ചാലെന്താ? അവർക്ക് കയ്യും കാലുമില്ലേ ? കഷ്ടം.
മുത്തിന്റെ ഫാൻസ് ലൈക് അടിച്ചോ
Ammayude pedi, Natural. 👍
Thanketha ishtamullavar like addyyyyyy
Comment pls
ക്രിക്കറ്റ്‌കാരൻ അല്ലെ. പാവം അമ്മ ❤
Very good work....
Sunny Kochi,Kerala.
ക്ലിറ്റോ മുടിവെട്ടി . ഹെയർ സ്റ്റയിൽ മാറി,
😄😄😄 എല്ലാർക്കും ഉണ്ട് ഈ പരിഭ്രാന്തി
നല്ലു തീരെ പോരാട്ടാ ...ഇത് വരെ കണ്ട ഒരു എപ്പിസോഡിലും ആ കൊച്ചിനെ കൊണ്ട് നല്ല പ്രകടനം കാഴ്ച വെക്കാൻ സാധിച്ചതായി എനിക്ക് തോന്നിയിട്ടില്ല
@M J )
അങ്ങനെ പറയരുതേ പ്ലീസ്........ 🙏🙏
Correct
Enth bro
കുഞ്ഞുങ്ങൾ അല്ലെ ഇങ്ങനെയൊന്നും പറയല്ലേ
കഥാ ദാരിദ്ര്യം വീണ്ടാമതും. തട്ടിക്കൂട്ട് പരിപാടിയായില്ലേ എന്നാണ് എന്റെ ചോദ്യം!
acting ellarum super👍
ക്ലീറ്റോ ചേട്ടൻ മുടി വെട്ടുമ്പോൾ ഉറങ്ങിപ്പോയോ എന്റെ കൂട്ട് 😅😍🤔
പരോളിലിറങ്ങിയത
അതേ പരോളിൽ ഇറങ്ങിയതാ
സത്യം മൊത്തം മൊട്ട ആയി
മുത്ത് 10th-ൽ ആയിരുന്നല്ലോ??Result വന്നിട്ടോ???
അപ്പോൾ ഇന്നലെലില്ലി ചേച്ചി മൂക്കു കുത്താൻ പോയി അല്ലേ🤪🤪🤪🤪🤪🤪🤪🤪🤪🤪🤪
തങ്കത്തിന്റെ വയറിളക്കം nalla🤣സൂപ്പർ aayirikkum
പാവം ക്ലീറ്റോ.... ഇതു ശെരി അല്ല... എന്ത് നല്ലത് പറഞ്ഞാലും ആൾക്ക് കുറ്റം ലാസ്റ്റ്
അമ്മ power actor.,...
ഇന്നലെ evidarunnu ലില്ലി മോളെ
Sreekrishna serial anu... by mistake they said some other name... editing dialogie mistake by amma
ഈ ക്ലിറ്റോ. ചിരിപ്പിച്ചു ആളെ കൊല്ലും
നല്ലു നന്നാകുന്നില്ല
രാമൻകുട്ടി തള്ളക് വയറ്റ് ഇളക്ആണ്.. അത് പൊളിച്ചു 🤪🤪🤪🤪🤪🤪🤪. പാവം തകം ചേച്ചി 🤪🤪🤪❤❤❤❤❤❤❤❤❤❤
Veruppikkal veruppikkalanu para aliya valare bore
ലില്ലി സുന്ദരി ആയിട്ടു ൺട്
muthinte result vannille??
😢 ആ നല്ലു പെണ്ണ് എന്തൊരു ഒലിപ്പർ അഭിനയം. ചേരിയിലെ വേശീ പെണ്ണുങ്ങളെ പോലെ😮
Good. Aliyan's team
Cleeto hair cut cheiyanda aayi irunnuu...
Amma 💜💜💜
Verudhe hospital I'll cash koduthu😀😀😀
Yellarukkum engane tension undu adhinu age onnum Ella...
ഈ നല്ലുകൊച്ചിന്റെ ഒരു കാര്യം 🤣🤣🤣
അമ്മ അടിപൊളി അഭിനയം
Kpac Lalithede koottkari anu ivar abhinayathile😍❤
Ammachi greatbactress
Avar kanunna seriyal ലേഡീസ് room annallo
Cleeto ♥️♥️♥️♥️♥️♥️♥️
Aliyanz ishttam😊
Thankam, why are you always hurting your husband Cleeto in front of All of your family members especially to make Kanakan as happy. Cleeto from the early-stages of his son's vaccination schedule, doesn't went to hospital, mainly because of his fear of hospital related incidents. This time, he after seeing the hospital scenes, due to his anxiety and fear advise Amma to take Care of her health. Amma becomes nervous because of her age factor and also due to the fear about death. Then what is the purpose of insulting Cleeto by everyone, especially by Thankam and Kanakan. Lilly his sister doesn't insulted Cleeto at any occasion & her care and affection to her brother Cleeto and to her husband Kanakan is also so admirable, though Kanakan is always insulted and hurted both Cleeto and Lilly . In the end, Cleeto is so much worried and have fear about his health conditions , which is also because of his Hospital--Mania & fear, & it is clear that Cleeto never purposefully created anxiety to Amma. So Thankam should first of all try to understand the sincerity and feelings of Cleeto to his family especially to Thankam, All children, Lilly & even to Kanakan. So Thankam, rather than blindly supporting always her brother Kanakan & degrading her husband Cleeto, try to rectify the mannerisms and sarcastic and also egoistic nature of Kanakan her own brother., and also help him to become a Lovely person.
Alla muthu, 17, 15 mark medikkunna alla,
Sayyumma evide
പാവം ക്‌ളീറ്റോ
ഗുണം ചെയ്താലും കുറ്റം
തക്കുടു കുഞ്ഞുവാവക്ക് ❤
മുത്ത് ചേച്ചിയുടെ ടീച്ചിങ് 👍
Nice...but sayyu mollu not seen
good👍
Clito തല മുടി വെട്ടി മൊട്ട ആയി 😄😄
😅😅
ഈ എപ്പിസോഡ് വളരെ ബോറാണ്
സത്യം
Nalu super ann👍👍❤️
Cleetus mandake oru adi kodukkunum 👊👊
"വാർദ്ധക്യ പരിഭ്രാന്തി" എഴുതി സ്‌ക്രീനിൽ കാണിക്കുന്നത് സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്... ശ്രദ്ധിക്കുക
മുത്തും കുഞ്ഞുവാവയും തമ്മിൽ ഒരു full episode വേണം
മുത്ത് വേണമെന്നില്ല, കുഞ്ഞിനെ ഇടയ്ക്ക് കൂടുതൽ സമയം കാണിച്ചാൽ മതി
Vendayee
വെറുതെ തട്ടിക്കൂട്ട് എപ്പിസോഡ് ആണ് അളിയൻസ് ന്റെ വില കളയരുത്
Cleeto മുടിവെട്ടി സുന്ദരൻ ആയലോ
Adipoli 😍
എല്ലാം ഒപ്പിച്ചു വച്ചിട്ട് അവസാനം മേലോട്ട് നോക്കി ഉള്ള ക്ളീറ്റൊയുടെ ആ നിൽപ്പാണ്...!
50 vayasulla cheruppakaran. Director to watch
Haha 👍 😄 enjoyed 😉
Muthu adipoli aayi njanum Nde aniyane ingane padhippikka...kurach kazhinja deshyam varum....sathyaanu🤣🤣🤣🤣muth nalla rasandaarnnu
വീട്ടിലും കനകൻ പോലീസ് തന്നെ.."ലില്ലിയെ"....
mahaguru adipwoli aarnnu
ക്ലീറ്റോയ്ക്കു മുടി വേണം' .ഇപ്പോ ഉള്ളതും ഒട്ടും ഇണക്കമല്ല
super episode
അറ്റാക്ക് എപ്പിസോഡ് തന്നെ
They were watching ladies room ig 😅
Thangam, kudumbathinte kalan,
Clito kalan ennum koodeyundavum, kashtam thanne.
Muthinu high BP
സീരിയൽ ന് വിഷയങ്ങൾ ഒന്നും കിട്ടിയില്ലെങ്കിൽ അത് ഷൂട്ട് ചെയ്യണ്ട വെറുതെ മനുഷ്യന്റെ സമയം നശിപ്പിക്കാൻ
👍🏻👌
പാവം അമ്മ യെ പേടിപ്പിച്ചു
Cleto മുടി വെട്ടിയോ😹
ക്‌ളീറ്റോ ഹെയർ സ്റ്റയിൽ മാറിയല്ലോ