എതിർ ക്രിസ്തു // Antichrist

Поделиться
HTML-код
  • Опубликовано: 11 июл 2024
  • June 28, 2024

Комментарии • 9

  • @kunjimoncm1501
    @kunjimoncm1501 8 дней назад

    ദാനിയേൽ യേശുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്, "അവൻ നിയമങ്ങളേയും സമയങ്ങളേയും മാറ്റാൻ ശ്രമിക്കുകയും, അത്യുന്നതനു നേരെ വമ്പു പറയുകയും, " എന്നാണ് . ഇത് മനസിൽ വെച്ചു വേണം എതിർക്രിസ്തുവിനെ മനസിലാക്കാൻ

  • @c.pthomas1667
    @c.pthomas1667 25 дней назад

    "ഉണ്ടായിരുന്നതും ഇല്ലാത്തതുമായ മൃഗം എട്ടാമത്തവനും എഴുവരിൽ ഉൾപ്പെട്ടവനും തന്നേ; അവൻ നാശത്തിലേക്കു പോകുന്നു".
    ഈ മൃഗം ശിംശോൻ ആണ് .

  • @c.pthomas1667
    @c.pthomas1667 25 дней назад

    "അവൻ എന്നെ ആത്മാവിൽ മരുഭൂമിയിലേക്കു കൊണ്ടുപോയി. അപ്പോൾ ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങൾ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗത്തിന്മേൽ ഒരു സ്ത്രീ ഇരിക്കുന്നതു ഞാൻ കണ്ടു".ഈ സ്ത്രീ ദലീല
    ആണ് .ഏഴു തലയും പത്തു കൊമ്പും ഉള്ളതായി ദൂഷണനാമങ്ങൾ നിറഞ്ഞു കടുഞ്ചുവപ്പുള്ളോരു മൃഗ൦ ശിംശോൻ ആണ് .

  • @c.pthomas1667
    @c.pthomas1667 25 дней назад

    "അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുപേർ വീണുപോയി; ഒരുത്തൻ ഉണ്ടു; മറ്റവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറഞ്ഞോന്നു ഇരിക്കേണ്ടതാകുന്നു".
    "ഗസ്സാത്യൻ, അസ്തോദ്യൻ, അസ്കലോന്യൻ, ഗിത്ത്യൻ, എക്രോന്യൻ എന്നീ അഞ്ചു ഫെലിസ്ത്യ പ്രഭുക്കന്മാരും";വീണു പോയ അഞ്ചുപേർ ഇവരാണ്.

  • @kunjimoncm1501
    @kunjimoncm1501 8 дней назад

    മ്ലേഛതകളുടെ ചിറകിൻമേൽ വരുന്നവനാണ് കൈ തൊടാതെ വരുന്ന കല്ല്.' നിൻ്റെ ഉടായിപ്പൊന്നും നടക്കില്ല

  • @c.pthomas1667
    @c.pthomas1667 25 дней назад

    "ഇവിടെ ജ്ഞാന ബുദ്ധി ഉണ്ടു; തല ഏഴും സ്ത്രീ ഇരിക്കുന്ന ഏഴു മലയാകുന്നു".ഏഴു മല വെസ്റ്റ് ബാങ്ക് ആണ് .

  • @c.pthomas1667
    @c.pthomas1667 25 дней назад

    "നീ കണ്ട സ്ത്രീയോ ഭൂരാജാക്കന്മാരുടെ മേൽ രാജത്വമുള്ള മഹാനഗരം തന്നേ".ഈ മഹാനഗരത്തെയാണ് വെളിപ്പാട് പുസ്തകത്തിൽ വെളിപ്പെടുത്തിയിരിക്കുന്നത് .
    തെളിവ് ,"അവരുടെ കർത്താവു ക്രൂശിക്കപ്പെട്ടതും ആത്മികമായി സൊദോം എന്നും മിസ്രയീം എന്നും പേരുള്ളതുമായ മഹാനഗരത്തിന്റെ വീഥിയിൽ അവരുടെ ശവം കിടക്കും".മഹാനഗര൦ ഏതാണെന്നു ഇപ്പോൾ മനസ്സിലായിക്കാണുമല്ലോ .

  • @c.pthomas1667
    @c.pthomas1667 25 дней назад

    ഒരുത്തൻ ഉണ്ടു ആരാണിവൻ ?"മറ്റൊരു മൃഗം ഭൂമിയിൽ നിന്നു കയറുന്നതു ഞാൻ കണ്ടു; അതിന്നു കുഞ്ഞാടിന്നുള്ളതുപോലെ രണ്ടു കൊമ്പുണ്ടായിരുന്നു; അതു മഹാ സർപ്പം എന്നപോലെ സംസാരിച്ചു".ഈ മൃഗം കള്ള പ്രവാചകനായ ബിലെയാം ആണ് . ഇന്നും ബിലായമിനെ പോലെ കള്ളപ്രവചനം നടത്തുന്ന സകല ജാതികളും ഒരുത്തൻ ഉണ്ടു എന്ന ഗണത്തിൽ പെട്ടവരാണ് .