ചാണക്യ നീതി# ഉള്ളിലിരുന്ന് ഉരുകിയാലും പരസ്യമാക്കരുത് ഇക്കാര്യങ്ങൾ# best motivation Ma

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 146

  • @user-jj3bf6cu2m
    @user-jj3bf6cu2m 19 дней назад +21

    വളരെ നല്ല ഉപദേശങ്ങൾ അവനവനെ സഹായിക്കാനും സംരക്ഷിക്കാനും അവനവനു മാത്രമേ കഴിയു ഇതിൽ പറയാത്ത ഒരു കാര്യം കൂടിയുണ്ട് കഴിയുന്നതും പണം കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യാതിരിക്കുക ഉള്ള സ്നേഹം കൂടെ നശിച്ചു പോകും

  • @DUDEGAMER_YT
    @DUDEGAMER_YT 14 дней назад +4

    അൽഹംദുലില്ലാഹ് ഇതെല്ലാം follow ചെയ്തിട്ടുണ്ട് .ലൈഫ് ഇൽ നല്ലൊരു പൊസിഷൻ achieve ചെയ്തു

  • @lathaachuthan4625
    @lathaachuthan4625 21 день назад +68

    നമസ്കാരം പറഞ്ഞതെല്ലാം എന്നെ കുറിച്ചാണോ എന്ന് തോന്നി. എന്റെ സ്വഭാവം മാറ്റാൻ പറ്റുമോ? എല്ലാവരും എന്നോട് സ്നേഹം അഭിനയിക്കയാണ് അവർക്കു എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ മാത്രം എന്നെ വേണം. കാര്യം കഴിഞ്ഞാൽ കറിവേപ്പിലപോലെയാണ്. എന്നാലും ഒരു സമാധാനം ഉണ്ട് എന്നെ ഈശ്വരൻ കൈവിടില്ല എന്ന്.നന്ദി 🙏

    • @sudeeshkp5959
      @sudeeshkp5959  21 день назад +2

      🙏🥰❤️

    • @Sigma123-q4n
      @Sigma123-q4n 21 день назад +1

      😂nee ഇനി മുള്ള് ആക്

    • @sahadkp1225
      @sahadkp1225 19 дней назад +1

      Ende athe anubhavam

    • @swayamprabha4924
      @swayamprabha4924 19 дней назад +1

      എല്ലാവരുടെയും അവസ്ഥ അത് തന്നെ ആണു

    • @Nasirichu
      @Nasirichu 18 дней назад +2

      എല്ലാവരുടെയും അല്ലചിലരുടെ ചിലർ എത്ര ദ്രോഹിച്ചാലും ഒന്നുമുണ്ടാവില്ല എന്നാൽഉപകാരം മാത്രം ചെയ്തു ആത്മാർത്ഥത കാണിച്ചവരെ ആവശ്യം കഴിഞ്ഞാൽ വിലയുണ്ടാവില്ല

  • @കീലേരിഅച്ചു-ഫ5ങ
    @കീലേരിഅച്ചു-ഫ5ങ 21 день назад +29

    നമ്മുടെ വരുമാനവും.. വരുമാന സ്രോതസ്സും.. കടവും ആരോടും പറയരുത്. മുഴുവനായി പങ്കാളിയോട് പോലും പറയരുത്.. എന്റെ അനുഭവം

  • @leelapn6435
    @leelapn6435 19 дней назад +2

    My God, this was the advice for me which i was searching for my whole Life time, thank you Mahatman🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sandhya-i4t
    @Sandhya-i4t 18 дней назад +4

    മനോഹരം ❤

  • @bindurajyamuna6582
    @bindurajyamuna6582 21 день назад +7

    Thank You 👍👍എത്ര കൃത്യംമാണ് ഒരുനിമിഷംതരു നിന്നിൽഅലിയാൻ 🕉️🙏🕉️

  • @sreeharits8115
    @sreeharits8115 22 дня назад +5

    Valre ishtamaayi ellaavarum pakarthendunna karyamanithil paranjirikkunnath🎉🎉🎉🎉🎉🎉🎉

  • @kannanmounam4081
    @kannanmounam4081 2 дня назад +1

    ഞാൻ വിജയിച്ചാലും ഇല്ലെൻകിലും ഞാൻ ഇങ്ങനെ ആണ്.....

  • @Ommana-c4c
    @Ommana-c4c 21 день назад +4

    100% correct 👌🏾👌🏾👌🏾 Thanks 🙏🏾🙏🏾🙏🏾

  • @R2DSCORCH-gx6xi
    @R2DSCORCH-gx6xi 20 дней назад +4

    സൂപ്പർ വീഡിയോ🙏🙏🙏🙏🙏❤

  • @nadhinika8905
    @nadhinika8905 18 дней назад +3

    Thank you sir🙏🙏🙏

  • @vilasiniraveendran1337
    @vilasiniraveendran1337 6 дней назад +2

    Correct and parachathhe

  • @sushamamn9794
    @sushamamn9794 20 дней назад +5

    100% ശരി

  • @voiceofkala
    @voiceofkala 20 дней назад +3

    Thank you sir ❤️❤️❤️❤️🙏🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏

  • @AnnakuttyJohny
    @AnnakuttyJohny 21 день назад +4

    പറഞ്ഞത് സത്യമാണ്

  • @artips8485
    @artips8485 21 день назад +5

    Sathyam 😢

  • @phalgunanmk9191
    @phalgunanmk9191 17 дней назад +2

    🎉😊❤അതി സ്രേഷ്ടം സർ 💝🎁

  • @aswathyp8462
    @aswathyp8462 21 день назад +5

    Thank you sir

  • @mohananPm-fc7zb
    @mohananPm-fc7zb 17 дней назад +2

    Chanakiy, s write up is for ever for every body.

  • @marshmellomarshmello1905
    @marshmellomarshmello1905 19 дней назад +2

    Life is never became satisfaction.💯✨

  • @maryroy5999
    @maryroy5999 20 дней назад +3

    സത്യം സത്യം

  • @rashidarashida4376
    @rashidarashida4376 20 дней назад +4

    സത്യം

  • @shalycl167
    @shalycl167 17 дней назад +3

    Verygood

  • @FilmTalkies-ti5mh
    @FilmTalkies-ti5mh 20 дней назад +11

    ഏറ്റവും അടുത്ത ബന്ധുവും നല്ല അറിവും സൽസ്വഭാവവും ഉളള ഒരാളിനോട് പറയുകയും ഉപദേശം തേടുകയും ചെയ്യുന്നത് വലിയ പ്രശ്നങ്ങൾക്ക് ആശ്വാസമുണ്ടാവും

    • @sudeeshkp5959
      @sudeeshkp5959  20 дней назад

      🙏🥰❤️

    • @alone5960
      @alone5960 17 дней назад +4

      ഒരിക്കലും ഇല്ല. പുറമെ കാണുന്നത് പോലെ അല്ല ആരും

    • @Mysoulyouwin
      @Mysoulyouwin 16 дней назад +3

      പക്ഷെ ആശ്വാസമാകും എന്ന് വിചാരിച്ച ബന്ധുക്കളും കൂട്ടുകാരും അറിഞ്ഞ വിവരം വെച്ചു മുതലാക്കാൻ ശ്രമിക്കും. ഇത്‌ പറയുമ്പോൾ എന്തും വരട്ടെ എന്ന മട്ടിൽ പറയും... പക്ഷെ യാഥാർഥ്യം കൈപ്പ് ആണ്.. സൂക്ഷിക്കുക. സ്വയം ഉരുകിയാലും ദൈവത്തോട് പറയുക. അല്ലെങ്കിൽ ചതിക്കില്ല എന്ന് ഉറപ്പ് ഉള്ളവരോട് പറയാൻ നോക്കുക.. ആളിനെ നേരത്തെ തന്നെ വിശ്വസിക്കാൻ പറ്റാത്തവർ എങ്കിൽ സൂക്ഷിക്കുക

  • @bindhumk6563
    @bindhumk6563 20 дней назад +3

    നന്ദി 🙏🙏🙏🙏

  • @Kochumol-pm9dr
    @Kochumol-pm9dr 19 дней назад +3

    Very.good

  • @PriyaSuresh-ti6qz
    @PriyaSuresh-ti6qz 20 дней назад +4

    Thankyou l love you

  • @ashrafzamzam7336
    @ashrafzamzam7336 14 дней назад +1

    Sathyam

  • @vishnumenon8301
    @vishnumenon8301 21 день назад +4

    എന്റെ കാര്യം തന്നെ വളരെ ഉപകാരപ്രേതമായ വിഡിയോ മനസ് നീറികൊണ്ടിരിക്കുന്നു സബ് ചെയ്ദു 🙏🙏🙏🙏🙏🙏

    • @sudeeshkp5959
      @sudeeshkp5959  21 день назад

      🙏🥰❤️

    • @rajvla
      @rajvla 20 дней назад

      @@vishnumenon8301 പ്രേതം🤔🤔

  • @susanmeenu4772
    @susanmeenu4772 21 день назад +6

    ഈ പറഞ്ഞത് എല്ലാം വാസ്തവം ആണ്

  • @asalamsulaiman7777
    @asalamsulaiman7777 21 день назад +6

    ചാണക്യൻ പറഞ്ഞത് 100% ശരി തന്നെയാണ്

  • @rajeshpillai1539
    @rajeshpillai1539 12 дней назад +1

    ❤❤❤

  • @RajiniKdr
    @RajiniKdr 21 день назад +2

    Good 🙏

  • @yakoobmuhammed2654
    @yakoobmuhammed2654 13 дней назад +1

    👍👍👍👍👍👍

  • @velayudhana8972
    @velayudhana8972 16 дней назад +1

    ❤️🙏👍👍👍👌

  • @sophiammacherian1844
    @sophiammacherian1844 11 дней назад +1

    പറഞ്ഞതൊക്കെ ശെരി പക്ഷെ പ്രവർത്തിയിലാക്കാൻ സാധിക്കുന്നില്ല

    • @sudeeshkp5959
      @sudeeshkp5959  10 дней назад

      🙏🥰❤️

    • @sudeeshkp5959
      @sudeeshkp5959  10 дней назад

      അങ്ങനെ പ്രാവർത്തികമാക്കാൻ സാധിച്ചാൽ പിന്നെ നിങ്ങളുടെ ജീവിതം വേറൊരു ലെവൽ ആയി മാറും നിങ്ങൾ പെട്ടെന്ന് തന്നെ ചേഞ്ച് ആയി നിങ്ങളിലേക്ക് അഭിവൃത്തിയുവും ഐശ്വര്യവും വന്നുചേരും

    • @sudeeshkp5959
      @sudeeshkp5959  10 дней назад

      അങ്ങനെ പ്രാവർത്തികമാക്കാൻ സാധിച്ചാൽ പിന്നെ നിങ്ങളുടെ ജീവിതം വേറൊരു ലെവൽ ആയി മാറും നിങ്ങൾ പെട്ടെന്ന് തന്നെ ചേഞ്ച് ആയി നിങ്ങളിലേക്ക് അഭിവൃത്തിയുവും ഐശ്വര്യവും വന്നുചേരും

  • @ShyjaJ-l8g
    @ShyjaJ-l8g 20 дней назад +1

    Still I love these things

  • @KVPushpa-gl8wj
    @KVPushpa-gl8wj 20 дней назад +2

    Swantham pariharikan pattatha karyam aarodum...parayade irunnal....

  • @sheemaajith8602
    @sheemaajith8602 13 дней назад +1

    Ningalude videos nte rpm okke etra undavalund

  • @ushadevan5164
    @ushadevan5164 21 день назад +1

    Good❤❤

  • @siddique91
    @siddique91 22 дня назад +8

    ചാണക്യൻ പാത യിൽ ഞാൻ 👍❤🙏

  • @Shyjadas357
    @Shyjadas357 19 дней назад +1

    👍🏻

  • @ibrahimkulzia4873
    @ibrahimkulzia4873 21 день назад +2

    🎉🎉🎉

  • @vishnuramesh5211
    @vishnuramesh5211 22 дня назад +5

    നന്ദി ഗുരുവേ

  • @leeladevan8129
    @leeladevan8129 21 день назад +1

    👍🏼👌🏼🙏🏾

  • @FathimaMambad
    @FathimaMambad 22 дня назад +2

    👍👍👍🙏🙏

  • @sumithapramod5495
    @sumithapramod5495 21 день назад +1

    👍👍

  • @sooryasunil4375
    @sooryasunil4375 21 день назад +4

    Vishamam arodenkilum paranjal depression kurayum

  • @ancyjoseph4445
    @ancyjoseph4445 22 дня назад +1

    👍🙏

  • @rajimolkr4985
    @rajimolkr4985 7 часов назад +1

    ചുരുക്കി പറഞ്ഞാൽ എല്ലാം ഉള്ളിൽ ഒതുക്കി നീറി ജീവിവിച്ചോണം. എന്നിട്ട് സന്തോഷം അഭിനയിച്ചു നടന്നോണം. അവസാനം പൊട്ടി തെറിക്കുമ്പോൾ നമ്മൾ മാത്രം കുറ്റക്കാർ ആയിക്കോട്ടെ അല്ലേ

  • @Mini-o8k
    @Mini-o8k 17 дней назад +3

    കറക്ടാണ് പക്ഷെ എല്ലാവർക്കും സാധിക്കില്ല

  • @jaysxx8054
    @jaysxx8054 22 дня назад +1

    🙏

  • @AmminiChandran-u2j
    @AmminiChandran-u2j 21 день назад +1

    🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @RemeshRemesh-c8n
    @RemeshRemesh-c8n 21 день назад +1

    🙏❤️❤️❤️❤️❤️🙏

  • @SajuCj-zk3ci
    @SajuCj-zk3ci 16 дней назад +1

    എനിക്ക് five കാമുഗീ ഉണ്ട്‌ ഇതു എന്റെ കൂട്ടുകാരോട് parayamo

  • @BNPalakkad777
    @BNPalakkad777 22 дня назад +1

    💪💪💪💪👍👍👍👍👍🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤

  • @DhanyaShinoy
    @DhanyaShinoy 21 день назад +1

    👍👍👍👍❤️❤️❤️❤️🙏🙏🙏🙏🤣

  • @rajvla
    @rajvla 20 дней назад +5

    ആരോടും പറയാതിരുനാൽ ഭ്രാന്തെടുത്തു ചാകും

    • @sudeeshkp5959
      @sudeeshkp5959  20 дней назад

      🙏🥰❤️

    • @abinaabdulsalam9651
      @abinaabdulsalam9651 17 дней назад

      Sathyam

    • @ammu78216
      @ammu78216 13 дней назад

      Parayendathu matrame parayavu

    • @sirajtthulichankandiyil9503
      @sirajtthulichankandiyil9503 13 дней назад

      ശീലം മാറ്റിയാൽ മതി 😄ഭാവിയിൽ നിങ്ങൾക് അതിന്റെ ഗുണം കിട്ടും

    • @rajvla
      @rajvla 13 дней назад

      @sirajtthulichankandiyil9503 🤔

  • @bagyalakshmi8717
    @bagyalakshmi8717 18 дней назад +1

    👍👍👍👍

  • @VrindaVinod-sz5le
    @VrindaVinod-sz5le 21 день назад +2

    🙏