ഇംഗ്ലീഷ് മീഡിയത്തിൽ പഠിപ്പിക്കുന്നതാണോ, മലയാളം മീഡിയത്തിൽ പഠിക്കുന്നതാണോ കുട്ടികൾക്ക് നല്ലത്???

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 23

  • @sreekanthmadiyan
    @sreekanthmadiyan 4 года назад +20

    പ്രശനം ഇതൊന്നും അല്ല.. മലയാളം മീഡിയതിൽ ഇംഗ്ലീഷ് നന്നായി പഠിപ്പിചാൽ മതി.. അതിനു വേണ്ടി കുറച്ച് നന്നായി സർക്കാർ സ്കൂളുകൾ ശ്രമിക്കണം.. എന്തെന് വെച്ചാൽ ഈ ബുദ്ധി വികാസം കൂടുതൽ ഉണ്ടായ ഈ കുട്ടിക്ക് വലുതായി കഴിഞ്ഞ ഒന്നും present ചെയ്യാൻ പറ്റുന്നില്ല.. ഒരു കാരണം ചെറിയൊരു inferiority complex.. പിന്നെ ഇംഗ്ലീഷ് fluency ഇല്ലായ്മ.. ഈ കാരണം കൊണ്ട് ആ കുട്ടിക്ക് ആ കുട്ടിയുടെ talent നു പറ്റിയ ജോബ് നഷ്ടപെടുന്നു. സിവിൽ സർവീസ് ളും ഇത് തന്നെ ആണ് അവസ്ഥ.. പൊതുവെ cbse icse കുട്ടികൾക്കു കട്ട ആത്മവിശ്വാസവും malayam കുട്ട്യോൾക് ഇച്ചിരി കുറവും.. ഇതിനാണ് മാറ്റം വരേണ്ടത്..

  • @Amnakv-c5x
    @Amnakv-c5x 5 месяцев назад +1

    ചില കുട്ടികൾ ഇംഗ്ലീഷ് കാണാതെ പഠിക്കുന്നുണ്ടാകും. പക്ഷെ മനസിലാക്കി പഠിക്കുന്നവരുമുണ്ട് ഇംഗ്ലീഷ് മീഡിയയിൽ. ☺️

    • @amna7029
      @amna7029 5 месяцев назад

      English kanappadam padikkan paad annu anganeyan e video nijan kanunnath

  • @deepakmaveli2289
    @deepakmaveli2289 4 года назад

    Super presentation!👍
    Good topic!
    Keep it up!

  • @rashidmt9516
    @rashidmt9516 3 года назад

    അവസ്‌ഥ
    പത്താം ക്ലാസ് മോഡൽ പരീക്ഷ വരെ fail അല്ലെങ്കിൽ just pass
    10 th പബ്ലിക് exam result ഫുൾA+
    ഞാനും മലയാളം മീഡിയം ആണ്

  • @aansk4553
    @aansk4553 4 года назад

    Valare knowledge ulla oral english ariyathathinte peril interview faile avumbol..onnunaryatha. Maramandan english fluency kondu kayarippokunnu...

  • @vivekm820
    @vivekm820 3 года назад

    അത് പൊളിച്ചു.. ഞാനും പലരോടും പറഞ്ഞിട്ടുള്ളതാ..

  • @rendeepkadamkot6790
    @rendeepkadamkot6790 4 года назад +1

    Hats off Rama

  • @prasoonvv9480
    @prasoonvv9480 4 года назад

    True , Well Said...

  • @syambabu9869
    @syambabu9869 4 года назад

    നന്നായിരിക്കുന്നു.

  • @sumijalesh4058
    @sumijalesh4058 5 месяцев назад

    എൻ്റെ തീരുമാനം തെറ്റിയില്ല.thanks.

  • @banupv9840
    @banupv9840 4 года назад +1

    സൂപ്പർ

  • @najiyamubarak7798
    @najiyamubarak7798 Год назад

    💯

  • @jareeshathottoli5527
    @jareeshathottoli5527 4 года назад +3

    Njaan Malayalam medium anu tto😁

  • @AA-IS
    @AA-IS 4 года назад +1

    Karyathodadakumbol ela idathum English tane venam.😝

  • @acnishadac
    @acnishadac 4 года назад

    Good

  • @visakhsk6886
    @visakhsk6886 4 года назад

    sir eth medium aanu padichath

  • @sajeesha8277
    @sajeesha8277 4 года назад +1

    Dr. Aravindan sirinte video link idumo

    • @raman137
      @raman137  4 года назад

      ruclips.net/video/65KJaY9nrrA/видео.html

  • @mijithtp264
    @mijithtp264 4 года назад +2

    നല്ല ബെശമം ഇണ്ടിട്ടാ.. ഇങ്ങനൊക്കെ പറയാമോ.. നമ്മള് നാളെയും കാണണ്ടേ....

    • @raman137
      @raman137  4 года назад +1

      മലയാളം മീഡിയത്തിൽ പഠിച്ചിരുന്നെങ്കിൽ ഇപ്പോൾ ഉള്ളതിനെക്കാൾ മിടുമിടുക്കർ ആകേണ്ട ആളുകൾ ആയിരുന്നു നമ്മളിൽ പലരും .

  • @sangamesan
    @sangamesan 4 года назад +2

    നല്ലത്.
    കുട്ടികളുടെ വൈകാരികവളർച്ചയ്ക്കും നല്ലത് മാതൃഭാഷയിലുള്ള പഠനമാണ്.
    ഭാഷണത്തിൽ ഒരു തിരുത്തൽ വരുത്താവുന്നത് ആനമണ്ടത്തരം എന്ന പ്രയോഗമുള്ള വാക്യത്തിലാണ്. ഇംഗ്ലീഷ് മീഡിയത്തിലുള്ള കുട്ടിയെ മലയാളം മീഡിയത്തിലേയ്ക്ക് മാറ്റുന്നതിൽ തെറ്റൊന്നുമില്ല. താങ്കളുടെ വാചകം തെറ്റിദ്ധാരണ ഉണ്ടാക്കിയേക്കാം.