എന്റെ പൊന്നോ എന്താ രുചി | നാവിൽ വെള്ളം ഊറും ഇലുമ്പൻ പുളി അച്ചാർ| Bilimbi Pickle Recipe Malayalam

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 65

  • @geethamenon2597
    @geethamenon2597 10 месяцев назад +1

    ഹായ് ഡിയർ അനിതക്കുട്ടീ 🌹 ഇന്നത്തെ "സ്പെഷ്യൽ ഇലുമ്പൻ പുളി "അച്ചാർ റെസിപി സൂപ്പർ ആയിട്ടുണ്ട് ട്ടോ ഡിയർ!😃
    കോഴിക്കോട്ടെ ഞങ്ങളുടെ വീട്ടിൽ ഇതിൻറെ വലിയ ഒരു മരമാണ് ഉള്ളത്..!!👌ഈ ഇലുമ്പൻ പുളി ,ഏത് കറിയിലും , പുളിക്ക് പകരമായി ഉപയോഗിക്കാൻ സാധിക്കും..😃👌 പക്ഷെ,ഈ പുളി പല സ്ഥലങ്ങളിലും പല പേരുകളിൽ ആണ് ട്ടോ അറിയപ്പെടുന്നത്..!😃👏👏
    ഇരുമ്പ് സത്ത് ഉള്ള ഒരു പുളിയാണിത്...👌 മീൻകറിയിൽ ചേർത്താൽ സൂപ്പർ ടേസ്റ്റ് ആണ്.. ട്ടോ!! 👍 ഞങ്ങളും അച്ചാർ ഉണ്ടാക്കാറുണ്ട്...!👍 അനിതക്കുട്ടി ഇവിടെ പറഞ്ഞു തന്നിട്ടുള്ളതു പോലെ ഇനി ട്രൈ ചെയ്തു നോക്കാം!!🌹🙏
    ഒരുപാട് താങ്ക്സ് പറയുകയാണ് ട്ടോ..!
    ഇനി നാളെ 'കാണാം'👍
    സ്നേഹപൂർവ്വം, ചേച്ചി ❤️

  • @susheelasworld1722
    @susheelasworld1722 10 месяцев назад

    ഇരുമ്പൻ പുളി അച്ചാർ കണ്ടപ്പോഴേ വായിൽ വെള്ളം വന്നു റെസിപ്പി സൂപ്പർ 👌👌

  • @smrithisnair6814
    @smrithisnair6814 9 месяцев назад +1

    നല്ല acharannu special thanks👌

  • @vaisakhm9483
    @vaisakhm9483 10 месяцев назад

    വളരെ നന്നായി എല്ലാം വിശദീകരിച്ചു. Superb 👍👍

  • @athirasanju2964
    @athirasanju2964 10 месяцев назад +2

    Kootiyalum kootiyalum mathi theeratha adipoli achaar❤

  • @abdullaabdulkareem
    @abdullaabdulkareem 10 месяцев назад

    കൊതിപ്പിക്കുന്ന ടേസ്റ്റിൽ നല്ലൊരു കിടിലൻ ചെമ്മീപ്പുളി അച്ചാർ റെസിപ്പി

  • @neenuaneesh
    @neenuaneesh 10 месяцев назад

    അടിപൊളി.... anithamme❤❤❤spr ...വീട്ടിലെ പുളി തീർന്നു ഇനി next time ഉണ്ടാക്കാം❤❤❤❤🎉🎉🎉🎉🎉

  • @SunilKumar-k1t3l
    @SunilKumar-k1t3l 10 месяцев назад

    ഈ അച്ചാർ കൊള്ളാമല്ലോ. ചേച്ചി ഞ്ഞാൽ പാൽ പുട്ട് ഇന്നലെ വൈകീട്ട് ഉണ്ടാക്കി. മക്കൾക്ക് ഇഷ്ടമായി. Thank you chechi❤❤❤❤❤

  • @Binduscookbook
    @Binduscookbook 10 месяцев назад

    അടിപൊളി അച്ചാർ ആണല്ലോ ചേച്ചി .... 👌👌😋😋

  • @roshinijacob3675
    @roshinijacob3675 10 месяцев назад

    Looks super puliachar.... Anitha endhunddakkiyalum adipoli anu ketto

  • @gourinandhana9835
    @gourinandhana9835 10 месяцев назад

    കലക്കിയല്ലോ അച്ചാർ... സൂപ്പർ....❤❤❤

  • @FNM774
    @FNM774 10 месяцев назад

    Anithechi 😍 ഇരുമ്പൻപുളി അച്ചാർ കൊള്ളാലോ ചേച്ചി

  • @aneeshkumar5506
    @aneeshkumar5506 10 месяцев назад

    ചേച്ചി സൂപ്പർ 👌 നല്ല കിടുകാച്ചി അച്ചാർ 😋😋

  • @kcm4554
    @kcm4554 10 месяцев назад

    Delicious pickle recipes......superb beautiful recipes. ❤🎉👌👍💐💗

    • @Anithastastycorner
      @Anithastastycorner  10 месяцев назад +1

      Thanks a lot🥰

    • @kcm4554
      @kcm4554 10 месяцев назад

      @anithastastycorner Wish you success & happiness sister Anitha 💖 ❤️ 💕

  • @VasanthaKk-h1h
    @VasanthaKk-h1h 10 месяцев назад

    HaiAnitha puliachar super👌🏼👌🏼anitha undakkumbol thanne
    Vayil vellam vannu 😋😋
    Super kidu achar
    Undakkinokkam anitha
    Nale puthiya veedio ayi
    Anitha varumbozekkum
    Chechiyum odi varam❤️❤️❤️❤️🥰🥰💞💞

  • @savithrimayoosh1180
    @savithrimayoosh1180 10 месяцев назад

    അച്ചാർ അടിപൊളി ആയിട്ടുണ്ട് ചേച്ചി

  • @rajanibaskaran5661
    @rajanibaskaran5661 10 месяцев назад

    Adipoli Achar👌

  • @astenshaju-vn8ki
    @astenshaju-vn8ki 10 месяцев назад

    First chechi pullyachar adipoli😋😋☺

  • @anilakumari7767
    @anilakumari7767 10 месяцев назад

    ഒന്നും പറയാനില്ല എന്റെ anithakutti അടിപൊളി, സൂപ്പർ. ഇവിടെയുണ്ട് ഇലുമ്പൻ പുളി. ഞങ്ങൾ പുളിഞ്ചിക്ക എന്നാണ് പറയുന്നത്. എന്തായാലും വളരെ നന്നായിട്ടുണ്ട്. അനിതയുടെ കൈയിൽ എന്തു കിട്ടിയാലും അത് സൂപ്പർ ഐറ്റം ആയി മാറുമല്ലോ. 😍😍😍😍😍♥️♥️♥️

  • @ambikadevi6789
    @ambikadevi6789 10 месяцев назад

    Super pickil❤

  • @Spicykitchen357
    @Spicykitchen357 10 месяцев назад

    Super 👌👌👌👌

  • @shyambalan777
    @shyambalan777 10 месяцев назад

    Achar super

  • @Jaya-yt4fd
    @Jaya-yt4fd 10 месяцев назад

    Kollam super😊

  • @ShajisKitchenMalabar
    @ShajisKitchenMalabar 10 месяцев назад

    Very nice
    Super recipe

  • @AnuLivingVids
    @AnuLivingVids 10 месяцев назад

    Wow tasty 😋😋super

  • @FNMcookings
    @FNMcookings 10 месяцев назад

    അനിതേച്ചി 😍😘

  • @merymercyka6239
    @merymercyka6239 8 месяцев назад +1

    അനിത viniger ചേർക്കണോ ഇതിൽ തന്നെ നല്ല പുളിയല്ലേ..

    • @Anithastastycorner
      @Anithastastycorner  8 месяцев назад

      ഇതു ചെറിയ പുളി അല്ലെ

  • @ranibabu4989
    @ranibabu4989 10 месяцев назад

    👍👍👍🥰🥰🥰

  • @minisadukkala9150
    @minisadukkala9150 10 месяцев назад

    കണ്ടപ്പോൾ വായിൽ വെള്ളം വന്നു എനിക്ക് വലിയ ഇഷ്ടമാണ്എറണാകുളം എന്റെ വീട്ടിൽ ധാരാളം ഉണ്ട് ഞാൻ ഇപ്പോൾ ഇവിടെയാണ് ഉള്ളthu

  • @tobythomas4447
    @tobythomas4447 7 месяцев назад +1

    വിനാഗിരി വേണോ? പുളി ഉണ്ടല്ലോ

  • @jollyp4231
    @jollyp4231 10 месяцев назад

    ❤️❤️😄😄👌👍🤝

  • @neenuannu1069
    @neenuannu1069 Месяц назад +1

    Enthanu kaduku paruppu

    • @Anithastastycorner
      @Anithastastycorner  Месяц назад

      കടുക് പരിപ്പ് കടകളിൽ വാങ്ങാൻ kittum