OMANI SHUWA| Traditional Omani Food😋😋😋|24 HOURS COOKING | EID FEAST SPECIAL in Oman |EID MUBARAK

Поделиться
HTML-код
  • Опубликовано: 11 май 2021
  • OMANI SHUWA| Traditional Omani Food😋😋😋|24 HOURS COOKING | EID FEAST SPECIAL in Oman | EID MUBARAK
    Omani Shuwa is a flavorful marinated beef slow cooked for hours until juicy and tender. It is a delicacy prepared for special occasions.
    Shuwa is roasted meat cooked in a special oven, a pit underground. Meat rubbed with spices is wrapped in dry banana or palm leaves, placed in sacks and cooked in an oven until tender. The special oven is prepared by putting a drum or metal container in a pit.Fire is made in this container and then the sacks of meat are dropped in to it. The container is closed with a lid and pit is covered. The meat is let to slow cook in the fire for 1 - 2 days. This is usually a communal activity by the entire village.
    നമസ്ക്കാരം ..
    വിജയകരമായ ചിക്കൻ തണ്ടൂരി ക്കു ശേഷം നിങ്ങൾക്കായി ഒരുങ്ങുന്നു
    " *Shuwa-Omani special beef*”
    ഷുവ എന്റെ സ്പെഷ്യൽ പാചകക്കുറിപ്പ് മാത്രമല്ല .. ഇത് OMAN രാജ്യത്തിൻറെ പ്രിയപ്പെട്ട പ്രധാന കോഴ്‌സാണ്. വളരെ പ്രത്യേക അവസരങ്ങളിൽ മാത്രം തയ്യാറാക്കുന്ന ഒരു സ്പെഷ്യൽ ഒമാനി വിഭവമാണ് ഷുവ. ഈദ് ദിനങ്ങളിലാണ് സാധാരണയായി ഈ ഡിഷ് ഉണ്ടാക്കുന്നത്
    “” ഇറച്ചി ഉത്സവം “” എന്നാണ് ഓമനികൾ ഇതിനെ വിളിക്കുന്നത്
    ഷുവ തയ്യാറാക്കുന്ന രീതി വിശാലമാണ്.
    മാംസം,സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിച്ച് മാരിനേറ്റ് ചെയ്ത് വാഴയിലയിൽ പൊതിഞ്ഞു ചാക്കുകളിൽ പൊതിയുന്നു. ഈ ചാക്കുകൾ ഭൂഗർഭ മണൽ അടുപ്പിൽ ഉളള കനലിലേക്കു ഇടുന്നു അത് ഒരു മൂടി കൊണ്ട് പൊതിഞ്ഞ് പുക ഒഴിവാക്കാതിരിക്കാൻ അടച്ചിരിക്കുകയും ചെയ്യുന്നു .
    ചില ഗ്രാമങ്ങളിൽ 24 മണിക്കൂർ , മറ്റുചിലതിൽ 48 മണിക്കൂറിനു പാചകം ചെയുന്നു. ആയതിനാൽ മാംസം വളരെ മൃദുവായിത്തീരുന്നു, അതുപോലെ തന്നെ വളരെ ടേസ്റ്റിയുമാണ് ...
    ഈ ഒരു കുക്കിംഗ് ഉത്സവത്തിൽ പങ്കാളിയാകുവാൻ നിങ്ങൾ എവരേയും ഹാർദ്ദവമായി ക്ഷണിക്കുന്നു
    HI,
    OUR CHANNEL ONLY FOR OUTDOOR COOKING/BUSH CRAFT COOKING RELATED VIDEOS.
    EVERY WEEKEND WE WILL TRY TO RELEASE ONE VIDEO.
    "YOUR VALUABLE SUPPORT IS OUR SUCCESS".
    IF YOU LIKE MY VIDEOS...PLEASE DO LIKE,SHARE,COMMENTS AND SUBSCRIBE MY CHANNEL
    BY
    JO
    "HELLO WEEKEND,
    ITS SO HAPPY TO SEE YOU"
    COOKING WITH JO INSTA
    instagram.com/?hl=en​​​​​
    OUR PAPPAS YOU TUBE CHANNEL-COOKING WITH JO
    ruclips.net/channel/UCFXV....
    OUR FAMILY YOU TUBE CHANNEL - LISHAS
    / lishas​​​​​
    OUR DAUGHTERS YOU TUBE CHANNELS
    KANTHAREES
    ruclips.net/channel/UCSX0....
    DUNDIS VLOGS
    ruclips.net/channel/UCTKd....
    ''നിങ്ങൾക്കൊരു സന്തോഷം ഇമ്മക്കൊരു ആത്മ സന്തോഷം""
    #omanishuwa
    #oman
    #eidspecial

Комментарии • 72

  • @pyarysiju3116
    @pyarysiju3116 3 года назад +1

    ഈ item പൊളിച്ചുട്ടോ. സംഭവം കിടു ഒത്തിരി ഇഷ്ടം ആയി.super taste ആയിരുന്നു. ഇറച്ചി നല്ല soft ആയിരുന്നു. ഇനിയും വരട്ടെ ഇതുപോലെ variety items. ശരിക്കും കിടുക്കി പൊളിച്ചു 😄😄😄🙏

    • @COOKINGWITHJO
      @COOKINGWITHJO  3 года назад

      Thanks for your support and happiness

  • @Niyarose2023
    @Niyarose2023 3 года назад +1

    Kidilan....joju

  • @aluxantony
    @aluxantony 3 года назад +1

    Ethu Pwolichu ... Enim poratte

    • @COOKINGWITHJO
      @COOKINGWITHJO  3 года назад

      വരും ഇനിയും വരും

  • @SALUSSIVAPURAM
    @SALUSSIVAPURAM 3 года назад +1

    👏🏻👏🏻👏🏻👏🏻

    • @COOKINGWITHJO
      @COOKINGWITHJO  3 года назад

      Thanks for your support and happiness

  • @praveenvellalath7994
    @praveenvellalath7994 3 года назад +1

    Super!

    • @COOKINGWITHJO
      @COOKINGWITHJO  3 года назад

      Thanks for your support and happiness

  • @lijolawrance5983
    @lijolawrance5983 3 года назад +1

    പൊളിച്ചു 👌

    • @COOKINGWITHJO
      @COOKINGWITHJO  3 года назад

      Thanks for your support and happiness

  • @julietnelson4190
    @julietnelson4190 3 года назад +1

    Oh so much hardwork. Looks yummy. Superb ❤

  • @joshithomas2697
    @joshithomas2697 3 года назад +1

    Hai, Eid Mubark Video sooparayitund

    • @COOKINGWITHJO
      @COOKINGWITHJO  3 года назад

      Thanks for your support and happiness

  • @tanvirsakil5851
    @tanvirsakil5851 Год назад +1

    say Subhan hallah,alhamdulillah

  • @anilsivaram
    @anilsivaram 3 года назад +1

    സൂപ്പർ bro

  • @Jesnascookbites
    @Jesnascookbites 3 года назад +1

    Oru rakshayum ella... pollichutoooo...
    Onnum parayannillaa. Kidukkachi item.
    Eniyyum ethupoleeyullla videos pratheekshikkunni...

    • @COOKINGWITHJO
      @COOKINGWITHJO  3 года назад

      Thanks for your support and happiness

  • @gireeshkolenchery6883
    @gireeshkolenchery6883 3 года назад

    Polichu

    • @COOKINGWITHJO
      @COOKINGWITHJO  3 года назад

      Thanks for your support and happiness

  • @ali__vlogz
    @ali__vlogz 3 года назад +1

    Jo broyude katta fans like adikaanulla sthalam 🥰🥰👌🏻👌🏻

    • @COOKINGWITHJO
      @COOKINGWITHJO  3 года назад

      മുത്തേ നീ പൊളിയാണ് ...

  • @priyasdkworld
    @priyasdkworld 3 года назад +1

    Super chetta

  • @mskcan8241
    @mskcan8241 3 года назад +1

    😜

    • @COOKINGWITHJO
      @COOKINGWITHJO  3 года назад

      Thanks for your support and happiness

  • @malde4101
    @malde4101 Год назад +1

    Good job bro

  • @anithajoshi5640
    @anithajoshi5640 3 года назад

    ചാക്ക് പൊളിച്ചപ്പോ ഉള്ള ആ expression കണ്ടാലറിയാം shua sooooper ആയിട്ടുണ്ടെന്ന്

    • @COOKINGWITHJO
      @COOKINGWITHJO  3 года назад

      ശരിക്കും തകർപ്പൻ ഐറ്റം ആയിരുന്നു

  • @GOPITHETALKATIVE
    @GOPITHETALKATIVE 3 года назад +1

    സംഗതി സൂപ്പർ ആണ് കേട്ടോ👍👍

  • @TravelmateByKrishnaRaj
    @TravelmateByKrishnaRaj 3 года назад +1

    Oru onnannara sadhanam ayittundutto

    • @COOKINGWITHJO
      @COOKINGWITHJO  3 года назад

      നന്ദി നന്ദി ഒരായിരം നന്ദി

  • @a4arts817
    @a4arts817 3 года назад +1

    👍👍

  • @MrShefi
    @MrShefi 3 года назад +1

    poli poli saanam... Much appreciated for the great efforts

  • @TravelWorld8
    @TravelWorld8 3 года назад +2

    Nice one adipoli

    • @COOKINGWITHJO
      @COOKINGWITHJO  3 года назад

      Thanks for your support and happiness

  • @sukeshkesavan2009
    @sukeshkesavan2009 3 года назад +1

    👌 ഇനിയും അടിപൊളി സംഭവങ്ങൾ പ്രതീക്ഷിക്കുന്നു.. 👏👏

    • @COOKINGWITHJO
      @COOKINGWITHJO  3 года назад

      തീർച്ചയായും ...ഇനിയുള്ള വീഡിയോസ് ഇമ്മക്ക്‌ തകർക്കണം

  • @sinu10001
    @sinu10001 3 года назад +1

    Poli saanam...

    • @COOKINGWITHJO
      @COOKINGWITHJO  3 года назад

      Thanks...ഇമ്മക്ക്‌ പൊളിക്കാം

  • @deepudeepu6146
    @deepudeepu6146 3 года назад +1

    Super

    • @COOKINGWITHJO
      @COOKINGWITHJO  3 года назад

      Thanks for your support and happiness

  • @subinuppattsukumaran3980
    @subinuppattsukumaran3980 3 года назад +1

    👌👌👌👌

    • @COOKINGWITHJO
      @COOKINGWITHJO  3 года назад

      Thanks for your support and happiness

  • @jobythomasjobythomas3986
    @jobythomasjobythomas3986 3 года назад +1

    👌👌👌👌👌👌

    • @COOKINGWITHJO
      @COOKINGWITHJO  3 года назад

      Thanks for your support and happiness

  • @paulpottackal
    @paulpottackal 3 года назад +1

    ഒരു രക്ഷയും യില്ല. പൊളി സാധനം!! കഴിക്കാനും ഉള്ള ഭഗ്യം ഉണ്ടയി.... very very tasty. Awaiting for more delicious items from your magic hand. 👏👏👏

    • @COOKINGWITHJO
      @COOKINGWITHJO  3 года назад

      നന്ദി നന്ദി ഒരായിരം നന്ദി
      ഇനിയും കിടിലൻ items പ്രതീക്ഷിക്കാം

  • @pramojviyyur1
    @pramojviyyur1 3 года назад +1

    Wonderful.... Dedicated....Joju....👍

    • @COOKINGWITHJO
      @COOKINGWITHJO  3 года назад

      നന്ദി നന്ദി ഒരായിരം നന്ദി

  • @janetjoshy5851
    @janetjoshy5851 3 года назад +1

    Great effort
    24 hrs😲😲👌

    • @COOKINGWITHJO
      @COOKINGWITHJO  3 года назад

      നന്ദി നന്ദി ഒരായിരം നന്ദി

    • @aravindvy
      @aravindvy 3 года назад

      Great Effort 👏👏

  • @boyindia141
    @boyindia141 Год назад +1

    Hi

  • @shibu3754
    @shibu3754 Месяц назад +1

    Chaak entha kanalilittittum kathanje

    • @COOKINGWITHJO
      @COOKINGWITHJO  Месяц назад

      അത് എനിക്കും അറിയില്ല. ..ഞാനും വിചാരിച്ചത് കരികാട്ടയായി മാറുമെന്നാണ്. .പക്ഷെ item was amazing

  • @kabeerarakkaveetil905
    @kabeerarakkaveetil905 3 года назад

    പൊരിച്ചുട്ടോ

  • @sabikkassaf2423
    @sabikkassaf2423 8 месяцев назад +1

    വാളൻ പുളി നിർബന്ധം അതിന്റെ വെള്ളം

  • @hamsahams7136
    @hamsahams7136 9 месяцев назад +1

    ചാക്ക് കരിയുലെ

  • @antonyf2023
    @antonyf2023 Год назад +1

    ചാക്ക് കത്താതെ കിട്ടിയത് അത്‍ഭുതം ഉളവാക്കുന്നു...

    • @COOKINGWITHJO
      @COOKINGWITHJO  Год назад

      Taste വേറെ ലെവൽ ആയിരുന്നു

  • @nobin3036
    @nobin3036 3 года назад +2

    തൃശൂർ ഭാഷ പറയുന്ന അറബി

    • @COOKINGWITHJO
      @COOKINGWITHJO  3 года назад

      നമസ്കാരം ഗഡി ... നന്ദി യുണ്ട്ട്ടാ ...

    • @ali__vlogz
      @ali__vlogz 3 года назад

      Haha 😄 sathyam

    • @janetjoshy5851
      @janetjoshy5851 3 года назад

      Ithu kunnamkulam arabi aanu

  • @anishnair5603
    @anishnair5603 Месяц назад +1

    Chakku kathi pokumo

    • @COOKINGWITHJO
      @COOKINGWITHJO  Месяц назад

      ഒരിക്കലും ഇല്ല