Best Used Autorickshaw For Sale|48,000/- രൂപ മുതൽ |Moto Hunter

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 57

  • @nachonacho8628
    @nachonacho8628 8 месяцев назад +15

    വില ഭയങ്കര കൂടുതലാ
    ഈ പൈസക്ക് പുതിയ വണ്ടി എടുക്കാം

  • @user-pz3nv4jw9b
    @user-pz3nv4jw9b 8 месяцев назад +28

    2009 മോഡൽ 53000രൂപ 2010 മോഡൽ 43500 ഞാൻ കഴിഞ്ഞ ആഴ്ച എടുത്തു 😂😂 കഴുത്തും കത്തീം ഈ കടകാരന്റെ കൈയിൽ കൊടുത്താൽ മതി 🤣🤣

    • @sharafu4721
      @sharafu4721 8 месяцев назад +1

      അതായത് മുത്തേ,, ഓട്ടോയുടെ റൈറ്റ് മാർക്കറ്റ് റൈട്ടായിരിക്കില്ല എല്ലായിടത്തും എല്ലാം പണിയും കഴിഞ്ഞ വണ്ടി കൾക്ക് റേറ്റ് അൽപ്പം കൂടുതലായിരിക്കും

    • @user-pz3nv4jw9b
      @user-pz3nv4jw9b 8 месяцев назад

      @@sharafu4721.. M പുതിയ അറിവ്നൽകിയതിന്ന് നന്ദി

    • @abhilashabhi4321
      @abhilashabhi4321 8 месяцев назад

      Evidena eduthad

    • @najeebnajee175
      @najeebnajee175 7 месяцев назад +1

      മലപ്പുറം ഓട്ടോ നു വില കൂടുതൽ ആണ്

  • @Sureshmyckill-hr6tf
    @Sureshmyckill-hr6tf 8 месяцев назад +12

    വില കൂടുതൽ ആണ്. വണ്ടി അങ്ങനെ ഇരിക്കും അവിടെ 😂😂😂😂

  • @badardheendxb3954
    @badardheendxb3954 8 месяцев назад +9

    വിലകൂടുതൽ

  • @pknm6702
    @pknm6702 8 месяцев назад +4

    അന്റൊക്കെ ഒരൽപ്പം വില🤌🤌🤌 കൂടുതലാണല്ലോ പുള്ളേ...

  • @sajirpnrsajirsalamk8624
    @sajirpnrsajirsalamk8624 8 месяцев назад +4

    ഇപ്പോ വരും വണ്ടി എടുക്കാൻ... 🤭
    ഹൈ എജ്ജാതി വിലയാനാടോ വണ്ടി
    "ബല്ലാത്ത ജാതി "🙆🏻‍♂️🚫

  • @hain.amariyil5953
    @hain.amariyil5953 8 месяцев назад +7

    വിലകൂടുതൽ 😄

  • @janmorse8777
    @janmorse8777 6 месяцев назад

    Could you please tell me how much the flying eagle on the podium cost's and where i could purchase one from I live in the uk👍🛺😎

  • @Indian-gk8bn
    @Indian-gk8bn 8 месяцев назад +1

    2012kutti diesel. RS 70nu kodukum aavashyamullavar parayu full pepar und kannur style Pani edutha vandi veno

  • @sameermonsrambikkal4732
    @sameermonsrambikkal4732 6 месяцев назад +1

    അവിടെയുള്ള എല്ലാ വണ്ടിക്കും റൈറ്റു കൂടുതലാണ്

  • @subairkpandallur588
    @subairkpandallur588 8 месяцев назад +2

    bajaj diesel Private auto 2012 Rs 73

  • @yoosafyoosaf9184
    @yoosafyoosaf9184 Месяц назад

    120ആണ് TVS ചോദിക്കുന്നത് ഇതിൽ പറയുന്ന പോലെ അല്ല അവിടെപ്പോയപ്പോ കൊല്ലാണ് റൈറ്റ് കൂടുതൽ ആണ്

  • @rafiminu2848
    @rafiminu2848 8 месяцев назад +4

    എന്റമ്മോ

  • @rajeethkumar616
    @rajeethkumar616 7 месяцев назад +1

    2009 polican anno

  • @faisalkhanfaisal6556
    @faisalkhanfaisal6556 8 месяцев назад +9

    വിക്കണ്ട അവിടെ വച്ചോളു

  • @sspk7018
    @sspk7018 6 месяцев назад

    Vila kodutalanu nan edutu 2012 normal model 50000 rupaku tangalude vila valare koodutalanu

  • @AzaadChomayil-dg9gy
    @AzaadChomayil-dg9gy 8 месяцев назад +2

    2009model😂😂😂53😊😊😊😊

  • @Shaheer1991
    @Shaheer1991 8 месяцев назад +3

    . പൈസ കൂടുതൽ

  • @yoosafyoosaf9184
    @yoosafyoosaf9184 Месяц назад

    TVS, 120പോയില്ലേ... എന്തെ 65ആക്കിയേ

  • @TheEntertainmentEmpire-lt4sl
    @TheEntertainmentEmpire-lt4sl 3 месяца назад

    2013 വണ്ടി 53 എടുത്തിട്ടുണ്ട് ,ഇവിടെ 2009 വണ്ടിക്ക് 53. എന്താല്ലേ

  • @Indian-gk8bn
    @Indian-gk8bn 8 месяцев назад +2

    Vila kooduthal

  • @VijayanPranavIBM
    @VijayanPranavIBM 8 месяцев назад +3

    വില തീരെ കുറവാ അല്ലേ

  • @nadantripp1794
    @nadantripp1794 7 месяцев назад

    ഫസ്റ്റ് വണ്ടിയുടെ വില കേട്ടപോത്തന്നെ മൂഡ് പോയി ബാക്കി കേൾക്കാൻ 😂😂😂😂ഒരു ഉളുപ്പും ഇല്ലാലോ 👍👍👍

  • @krajendraprasad4786
    @krajendraprasad4786 8 месяцев назад

    2012 model ape ഉണ്ടോ?.
    കണ്ടിഷൻ ആണോ?
    Rate എന്താകും?.

  • @santhoshkozhiparambath6027
    @santhoshkozhiparambath6027 3 месяца назад

    വില ഒരുപാട് കൂടുതലാണ്
    ആരും വരില്ല

  • @mohammedsadiqparammel6361
    @mohammedsadiqparammel6361 8 месяцев назад +1

    വില കൂടുതൽ

  • @ansaranchu2811
    @ansaranchu2811 Месяц назад

    2012 njanda auto indh 70000

  • @Anas-bs9mk
    @Anas-bs9mk 4 месяца назад

    ഭയങ്കര വില കൂടുതൽ

  • @kuttukadakkal7665
    @kuttukadakkal7665 5 месяцев назад

    വീണ്ടും കൊള്ളക്കാരൻ

  • @shereefau6532
    @shereefau6532 8 месяцев назад

    ചാവക്കാട് ഗുരുവായൂർ
    ഭാഗത്തേക്ക്‌ ലോൺകൊടുക്കുമോ

  • @MohammedRasheed-x7f
    @MohammedRasheed-x7f Месяц назад

    ഇങ്ങനെ വില കുറച്ചു കൊടുത്താൽ നിനക്ക് മുതലാകുമോ

  • @robinr4542
    @robinr4542 7 месяцев назад

    Exchange undo

  • @balakrishnanbalakrishna2870
    @balakrishnanbalakrishna2870 5 месяцев назад

    BiG PRICE AANU BHAI

  • @riyasrashi4600
    @riyasrashi4600 7 месяцев назад

    ഒരു മനുഷ്യൻ അഭദ്ധത്തിൽ പോലും പോവരുത് കത്തിയാണ്.😅😅

  • @ashiqali5040
    @ashiqali5040 8 месяцев назад

    തമിഴ് നാട്ടിലേക്ക് കൊടുക്കുമോ

  • @user-rq1sf9xn4m
    @user-rq1sf9xn4m 5 месяцев назад

    കായി ഏറെയാണ് 😅

  • @m.s.nizarkhankhan1121
    @m.s.nizarkhankhan1121 7 месяцев назад

    നോക്കീട്ട് വാങ്ങിയാ മതി 15 വർഷം കഴിഞ്ഞ വണ്ടി ആക്രിക്ക് തൂക്കി വിൽക്കണം 😅😅😅

  • @shafeequetctc313
    @shafeequetctc313 8 месяцев назад +1

    ടോ പൊട്ടാ വില കൊറവാണല്ലോ....

  • @sameermonsrambikkal4732
    @sameermonsrambikkal4732 6 месяцев назад

    ഞാൻ 2009 എടുത്തത് 35 രൂപക്കാണ്😂😂

  • @riyasrashi4600
    @riyasrashi4600 7 месяцев назад

    പൊന്നാണോ😂😂😂😂

  • @moidheenkuttyalhasani9171
    @moidheenkuttyalhasani9171 8 месяцев назад +2

    ഓവർ

  • @riyasriyas5131
    @riyasriyas5131 8 месяцев назад

    😂😂😂🤝

  • @foodjourneys8356
    @foodjourneys8356 8 месяцев назад

    🔪🔪🔪🔪🔪🔪🔪🔪🔪😂😂😂😂😂

  • @muhammadjunu4597
    @muhammadjunu4597 8 месяцев назад

    ഒരു കാർ വാങ്ങാൻ പോവാ 😂

  • @shameervpshameervp2535
    @shameervpshameervp2535 6 месяцев назад

    Blade oompikkal