അത് പൊളിച്ചു 😁✌ ഒരു കാര്യം മറന്നു അതാ വീണ്ടും edit mode 🤪....... ചേട്ടന് channel ചെറുതായി ഒന്ന് മാറി എന്നാ തോന്നുന്നെ... English പഠിപ്പിക്കുന്ന channel വേറെ ഉണ്ടാവും ചേട്ടാ....... എന്നാ പിന്നെ 😁🙏
എനിക്ക് മൊത്തം അടിപിടി കേസ്. വിശാഖം വൃശ്ചിക കൂറ് 10/5/1990... പുലർച്ചെ 3.00 മണി ഒരു സന്യാസി പോലെ ഉള്ള ഒരാൾ പറഞ്ഞു എന്നോട് ചെമ്പവിഴം ധരിക്കാൻ ... എന്റെ ജന്മനക്ഷത്രം അനുസരിച്ച് മഞ്ഞ പുഷ്യരാഗമാണെങ്കിലും താങ്കൾ ഇപ്പോ ധരിക്കേണ്ടത് ചെമ്പവിഴമാണെന്ന് പറയുന്നു.
അദ്ദേഹത്തോട് അങ്ങോട്ട് ഒന്നും ചോദിക്കാതെ ആണോ ഈ കാര്യം താങ്കളോട് പറഞ്ഞത് അതോ എന്തെങ്കിലും ഇതിനെ കുറിച്ച് സംസാരിച്ചപോൾ പറഞ്ഞതാണോ.... Cash എന്തെങ്കിലും അദ്ദേഹം വാങ്ങിട്ടുണ്ടോ?
@@CusperAndThePlanets ഒരു വേനൽ കാലത്ത് ഒരു കാവി വേഷധാരി വടിയും കുത്തിപ്പിടിച്ച് നട്ടുച്ചക്ക് നടന്നു വരുന്നു. ഏകദേശം 75 ന് അടുത്ത് പ്രായം കാണും . ഞാൻ ഒരു കുപ്പിവെള്ളവും. ഒരു ഓറഞ്ച് ജ്യൂസും വാങ്ങിച്ചു കൊടുത്തു. എന്നോട് പേര് എന്താ ? എന്ന് ചോദിച്ചു ? . Az-har എന്ന് മറുപടി പറഞ്ഞു. അടുത്ത ചോദ്യം എത്ര വയസ്സായി? ഞാൻ പറഞ്ഞു 32 വയസ്സ് . പിന്നെ സംസ്കൃതത്തിൽ എന്തോ പറഞ്ഞു. പിന്നെ മലയാളത്തിൽ ഇങ്ങനെ പറഞ്ഞു. അസുരഗണം, കലഹപ്രിയൻ .ധാർഷ്ഠ്യം. ദയ ചെമ്പവിഴം ധരിക്യാ... ശത്രുക്കളുണ്ട് നിഗ്രഹിക്കണം : ഇതൊക്കെ പറയുന്നതിന് മുൻപ് 4 നക്ഷത്രങ്ങളുടെ പേര് പറഞ്ഞു. വിശാഖം. പൂരം, മൂലം , അശ്വതി . ഞാൻ വീട്ടിൽ ചെന്ന് വീട്ടിൽ പറഞ്ഞു. അപ്പോഴാണ് ഉമ്മ പറഞ്ഞത്. നിന്റെ വിശാഖം അനുജന്റെ പൂരം അനുജത്തിയുടെ അശ്വതി . മരിച്ച് പോയ പെങ്ങൾ മൂലം. ഞാൻ കിറ്ങ്ങി പോയി എല്ലാം ശരിയാകും... എന്നും പറഞ്ഞ് ആള് പോയി... കുഞ്ഞുമ്മാടെ മകനെ ഒരാൾ കൈ വെച്ചപ്പോൾ ഞാൻ ഒന്ന് എടുത്തിട്ട് പെരുമാറി... അതാണ് ഞാൻ മുൻ കമന്റിൽ പറഞ്ഞ അടിപിടി കേസ്... കേസൊന്നും ആയില്ല പറഞ്ഞു തീർത്തു.
I am happy of your narration being born on Visakham.
എല്ലാം അക്ഷരം പ്രതി ശരിയാണ് മാഡം....... 🙏🙏🙏
അസൂയ ലവലേശം ഇല്ല ഏറെ കുറെ കറക്ടാ👌👌👌
എല്ലാം Correct ആണു 👏👏❤️❤️❤️
🌹തുലാം 🌹വിശാഖം 🌹... ആശംസകൾ... ഒത്തിരി സ്നേഹത്തോടെ... 🙏👏👍... 💕♥️💞... ഞാൻ നാഗു...നടൻ.
Super എല്ലാം സത്യം പറഞ്ഞത്❤️ എന്റെ കാര്യങ്ങൾ👍
95 ശതമാനവും ശരിയാണ്. വളരെ,നന്ദി, ഇത്രക്ക്കൃത്ത്യമായി ഞാൻ ഇതുവരെകേട്ടിട്ടില്ല
Very correct.Thank you
You are absolutely right madom. Thank you very much.
ചേച്ചി കുറെ ഇംഗ്ലീഷ് വാക്കുകൾ കാണാതെ പഠിച്ചിട്ടു കീച്ചകയാണ്... എല്ലാം വള്ളീം പുള്ളീം തെറ്റി.. വെറുതെ കള്ളം പറയാതെ ചേച്ചി...
അത് പൊളിച്ചു 😁✌
ഒരു കാര്യം മറന്നു അതാ വീണ്ടും edit mode 🤪....... ചേട്ടന് channel ചെറുതായി ഒന്ന് മാറി എന്നാ തോന്നുന്നെ... English പഠിപ്പിക്കുന്ന channel വേറെ ഉണ്ടാവും ചേട്ടാ....... എന്നാ പിന്നെ 😁🙏
Parenja karyagal muzhuvanum sariyayi thoniyitudd🎉
Madam Name
Good Madam
സൂപ്പർ 🙏🙏🙏
You are right 100% , but I am in love with the voice and the way you narrated;👌
Thanks 😊
I am a teacher.
Except meditation, all other things are 90% ok
Exactly Correct 👍👍👍👍👍
പറഞ്ഞത വളരെ ശരിയാണ്
ആരാണോ എവിടെനിന്നാണോ പറഞ്ഞത് എല്ലാം 👍100% ബട്ട് വോയ്സ് 👌
Good work.
ഓം നമഃശിവായ 🙏🏿🙏🏿🙏🏿🙏🏿
ഓം നമഃശിവായ 🙏🙏🙏🙏
Everything is correct
so accurate in case of me. thanks allot
Thanku mam, pranjathelam 90% right anu.Ipo spiritualawenking stageil njn.
Good to hear 😊
Good analysis: .... 👍
95% true for me,.
But always struggling due to Shani dasha.. 😭
Deal it nicely with Shani... Just hardwork and discipline is what shani expect from us... 😊👍
വിശാഖം (തുലാം )65വയസ്... നടൻ *നാഗൻ നാടകം... ഒത്തിരി സ്നേഹത്തോടെ... 🙏👌👍... ♥️🌹❤️.
വളരെ ശരിയാണ്
സൂപ്പർ 💞
beautiful way of presentation. good slang.. thanks allot . 99 percent perfect for my star.
Thank you sir
എല്ലാം correct
vishaakam 😍😍😍
Sound nalla parijyam
excellent.
താങ്കൾ പറയുന്നതെല്ലാം വളരെ ശരിയാണ്
ശരിയാണ്
ഉപദേശം ഇഷ്ടം അല്ലാ
Kelkaarum illa
💯
Exactly true, when it comes to my life.
L
വിശാഖം ❤
Ma'am paranja ella kariymgalm right arunu ente caseil....🤗
Nd thanku so much ma'am for explaining all those things I could understand more things❣️😍
My pleasure😊❤️
Yes
Super
ജീവിതത്തിൽ ഇന്നുവരെ ഒരു സുഖവും ഇല്ല.ഇനി എന്തൊക്കെ ആയിത്തീരും എന്നറിയില്ല
Exactly correct.
Exactly correct 🙏🙏
Very good
വാസ്തവം 🙏🙏🙏👌❤️
Vishakam nakshathrathinu bharthav viraham ennu parayunnu sheri ano?😢😢😢
No dear... Please don't believe in such generalizations
@@CusperAndThePlanets tq so much chechi, august 20 nte marrage aanu.. Inale instayil oru video kandapol muthal tension aanu😒
Congrats dear... Have a blessed life 🥰
എല്ലാം correct ആണ് മറ്റുള്ളവർ പറയുന്നത് poleyalla
🙏🏿🙏🏿🙏🏿🙏🏿
Business വിജയിക്കുമോ ma'am ഞാൻ visakham,21/01/1990 5:30am
Personal horoscope ഇപ്പൊ നോക്കുന്നില്ല.... Sorry... But numerology പ്രകാരം creative aya business നന്നായിരിക്കും 👍😊
ഉപദേശം എനിക്ക് വളരെ ഇഷ്ടാ 😂..... ഇ സംസാരിക്കണ sweety യുടെ face കണ്ടാൽ കൊള്ളാമെന്നുണ്ട് 😜... അതൊരു തെറ്റാണോ 😂
വിശാഖം 🙂
Correct anu
തുലാം മാസത്തിലെ വിശാഖം
Chechi chathayam koode idammo?
Avittam kazhinjal next chadhayam idum ✌
@@CusperAndThePlanets ok chechi thank you
Weary,good
❤❤👌👌👌👌👍👍👍
👍
💪🏻💪🏻💪🏻
Same like snake and ladder.
എന്നെ സംമ്പന്ധിച്ച് ഒരു പരിധി വരെ ശരിയാണ്.🤭🥰
എനിക്ക് മൊത്തം അടിപിടി കേസ്.
വിശാഖം വൃശ്ചിക കൂറ് 10/5/1990... പുലർച്ചെ 3.00 മണി
ഒരു സന്യാസി പോലെ ഉള്ള ഒരാൾ പറഞ്ഞു എന്നോട് ചെമ്പവിഴം ധരിക്കാൻ ... എന്റെ ജന്മനക്ഷത്രം അനുസരിച്ച് മഞ്ഞ പുഷ്യരാഗമാണെങ്കിലും താങ്കൾ ഇപ്പോ ധരിക്കേണ്ടത് ചെമ്പവിഴമാണെന്ന് പറയുന്നു.
അദ്ദേഹത്തോട് അങ്ങോട്ട് ഒന്നും ചോദിക്കാതെ ആണോ ഈ കാര്യം താങ്കളോട് പറഞ്ഞത് അതോ എന്തെങ്കിലും ഇതിനെ കുറിച്ച് സംസാരിച്ചപോൾ പറഞ്ഞതാണോ.... Cash എന്തെങ്കിലും അദ്ദേഹം വാങ്ങിട്ടുണ്ടോ?
@@CusperAndThePlanets ഒരു വേനൽ കാലത്ത് ഒരു കാവി വേഷധാരി വടിയും കുത്തിപ്പിടിച്ച് നട്ടുച്ചക്ക് നടന്നു വരുന്നു. ഏകദേശം 75 ന് അടുത്ത് പ്രായം കാണും .
ഞാൻ ഒരു കുപ്പിവെള്ളവും. ഒരു ഓറഞ്ച് ജ്യൂസും വാങ്ങിച്ചു കൊടുത്തു.
എന്നോട് പേര് എന്താ ? എന്ന് ചോദിച്ചു ? .
Az-har എന്ന് മറുപടി പറഞ്ഞു. അടുത്ത ചോദ്യം എത്ര വയസ്സായി?
ഞാൻ പറഞ്ഞു 32 വയസ്സ് .
പിന്നെ സംസ്കൃതത്തിൽ എന്തോ പറഞ്ഞു. പിന്നെ മലയാളത്തിൽ ഇങ്ങനെ പറഞ്ഞു.
അസുരഗണം, കലഹപ്രിയൻ .ധാർഷ്ഠ്യം. ദയ
ചെമ്പവിഴം ധരിക്യാ... ശത്രുക്കളുണ്ട് നിഗ്രഹിക്കണം :
ഇതൊക്കെ പറയുന്നതിന് മുൻപ് 4 നക്ഷത്രങ്ങളുടെ പേര് പറഞ്ഞു. വിശാഖം. പൂരം, മൂലം , അശ്വതി . ഞാൻ വീട്ടിൽ ചെന്ന് വീട്ടിൽ പറഞ്ഞു. അപ്പോഴാണ് ഉമ്മ പറഞ്ഞത്. നിന്റെ വിശാഖം അനുജന്റെ പൂരം
അനുജത്തിയുടെ അശ്വതി .
മരിച്ച് പോയ പെങ്ങൾ മൂലം.
ഞാൻ കിറ്ങ്ങി പോയി
എല്ലാം ശരിയാകും... എന്നും പറഞ്ഞ്
ആള് പോയി...
കുഞ്ഞുമ്മാടെ മകനെ ഒരാൾ കൈ വെച്ചപ്പോൾ ഞാൻ ഒന്ന് എടുത്തിട്ട് പെരുമാറി... അതാണ് ഞാൻ മുൻ കമന്റിൽ പറഞ്ഞ അടിപിടി കേസ്... കേസൊന്നും ആയില്ല പറഞ്ഞു തീർത്തു.
Very super
ഏറെ ശരിയാണ് എന്നു പറയാം
,💯🤝🙏
സ്വന്തം തീരുമാനങ്ങൾ ആരുപറഞ്ഞാലും അനുസരിക്കില്ല
ശരിയാണ്..... വളരെ.....
സത്യം
അസൂയ ഇല്ല 🙏
Yes
Yes
💯 കറക്ട്
Dock by mi ഓഫ് കി
എന്തൊരു വലിച്ചു നീട്ട്
Vishagam😁
U r saying wrong stop
Sir, you have all the rights to say your opinions, suggestions but to stop or start, it's me who will decide. Have a nice day sir
❤❤❤
ശരിയാണ്