Kalyana Kacheri Short Series | Chapter 6 | Lanka Kandam | SUB originals

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 948

  • @AbinRenjith
    @AbinRenjith 3 года назад +195

    കരിക്കിന് ശേഷം ഇത്രേം എൻജോയ് ചെയ്ത കണ്ട വേറെ സീരിയസ് ഇല്ല ❤️❤️

    • @kannan3812
      @kannan3812 3 года назад +12

      ഒതളങ്ങാ തുരൂത്ത് ഒന്ന് കാണ്

    • @suboriginals7151
      @suboriginals7151  3 года назад +3

      Thank you Bro..
      Keep Supporting us❤️😍

    • @Nidhin_Pk
      @Nidhin_Pk 3 года назад

      @@kannan3812 Athinekaalum ith aanu nallath avarde oru thattikoottu comedy aanu

  • @athuleditz7
    @athuleditz7 3 года назад +1199

    എല്ലാ എപ്പിസോഡും കണ്ടവർ കമോൺ😍

    • @suboriginals7151
      @suboriginals7151  3 года назад +33

      Thank you Bro😍❤️

    • @athuleditz7
      @athuleditz7 3 года назад +6

      @@suboriginals7151 🥰

    • @jawad9871
      @jawad9871 3 года назад +9

      Ella episodum kandand aarum ith kanan ponnilla like like enn paranj kore ennam, ith ithvare theernnille

    • @athuleditz7
      @athuleditz7 3 года назад +4

      @@jawad9871 onnu poda negativeoli

    • @shamilpullot8893
      @shamilpullot8893 3 года назад +4

      @@jawad9871 true ..... Adh anghane koree ennam ...😄....eee fans avide like adi....matye fans ivde like adi ....ravile kulichoor ivde like adi..... actually comment section enthina enn class edth kodkanda avastha varee ethi ...... Adhum pooraynjitt ee parayneen like itt kodkaanum koree ennam ind...adhaan adhinte highlight😄😄

  • @faslimpachu5731
    @faslimpachu5731 3 года назад +180

    8:17 ഇത് എന്തൊന്നാടെയ് മാസ്റ്ററിൻ്റെ പോസ്റ്ററോ... 😂🔥

  • @cinemabakthan1199
    @cinemabakthan1199 3 года назад +1129

    കൂട്ടുകാരന്റെ വീട്ടിൽ ചെന്ന് പടിക്കകത്ത് കയറാതെ സംസാരിക്കുന്ന മാന്യനായ ഫെബിൻ ആണ് എന്റെ ഹീറോ 😂👌

  • @dS.05
    @dS.05 3 года назад +126

    ഓരോ episode കഴിഞ്ഞാലും ഞങ്ങൾക്കും അതാണ് ചോദിക്കാൻ ഉള്ളത്: "താമസം എന്തേ വരുവാൻ"❣️❣️ katta waiting for the next🔥

  • @akashj7770
    @akashj7770 3 года назад +161

    2 പേരെ ഒരുമിച്ച് flatഇൽ കണ്ടാൽ അവിഹിതം. ഇത് കേരളം ആണ് ഇവിടെ ഇങ്ങനെ ആണ്

  • @asyt7
    @asyt7 3 года назад +266

    Kalayanakacheri.........Fanss like adii👇💞

  • @IMettymetty
    @IMettymetty 3 года назад +654

    ഇതിപ്പോ കുടുംബം ഒരുമിപ്പിക്കാൻ നോക്കി നോക്കി വക്കീലിന്റെ ലൈഫ് കോഞ്ഞാട്ട ആകുമല്ലേ 😂
    THAT DIALOGUE : *അവൻ കൊച്ചല്ലേ വക്കീലേ* 🤪

  • @billuzzbilluzz3321
    @billuzzbilluzz3321 3 года назад +161

    We always loves mallus❣️
    Love from kashmir ❤️❤️

    • @suboriginals7151
      @suboriginals7151  3 года назад +21

      Love from Kerala❤️😍

    • @ygodgaming7999
      @ygodgaming7999 3 года назад +3

      @@suboriginals7151 ayseri

    • @ih9xn_.617
      @ih9xn_.617 3 года назад +1

      Ejjathi thallu,first ninte channelile video kalayy mandaa

    • @lark1310
      @lark1310 3 года назад +1

      @@ih9xn_.617 😂😂😂

    • @billuzzbilluzz3321
      @billuzzbilluzz3321 3 года назад

      @@ih9xn_.617 ഡെയ്.. പരസ്യമാക്കല്ലെടേയ്.. ഞാനും കൊറച്ച് ലൈക്കൊക്കെ സമ്പാതി ക്കട്ടെ 😂😂

  • @anand_achu
    @anand_achu 3 года назад +11

    6:47 ഹമ്മെ...ചിരിച്ചു ഒരു വഴിയായി😂🤣🤣

  • @moviemanmalayalam2317
    @moviemanmalayalam2317 3 года назад +20

    Ultimate മാന്യൻ 😂 ഫെവിൻ ❤️😇

  • @black_cruzer
    @black_cruzer 3 года назад +53

    ഈ episode Trending ആവട്ടെ 🤩
    എല്ലാ episode കണ്ടവരുണ്ടോ 💛
    SUB ORIGINAL FAN✨️

  • @abhiram5321
    @abhiram5321 3 года назад +49

    ഓരോ എപ്പിസോഡ് കഴിയുമ്പോളും അടുത്ത എപ്പിസോഡിന് വേണ്ടി എന്നെപോലെ കാത്തിരിക്കുന്ന ആരൊക്കെ ഉണ്ട്

  • @kaleshbiju6753
    @kaleshbiju6753 3 года назад +22

    Next etrayum vegam erakanne can't just wait 👏👏👏👌

  • @A2ACREATIONS
    @A2ACREATIONS 3 года назад +133

    സ്വന്തം ഭാര്യയുടെ പേര് വക്കീൽ എന്ന് ഫോണിൽ സേവ് ചെയ്തിരിക്കുന്ന കേശു വക്കിലാണ് എന്റെ ഹീറോ
    🤭😆😂😂

  • @mikedanil
    @mikedanil 3 года назад +79

    Entha Teame...Ichiri long Episode Pretheekshichu😭😭..But sadanam cheruthanelum...Kola Mass🔥🔥🔥🔥

    • @suboriginals7151
      @suboriginals7151  3 года назад +7

      Please do Support Bro 😍😍

    • @mikedanil
      @mikedanil 3 года назад +5

      @@suboriginals7151 Katta Support✌️✌️ Vegam 1M adikatte🔥🔥🔥

  • @muhsinak1139
    @muhsinak1139 3 года назад +15

    എന്തുവാടെ ഒരു അര മണിക്കൂർ നേര വീഡിയോ എങ്കിലും ഇടടോ 😌😌 ഇതൊരു flow ആയി വരുമ്പോയേക്കും തീർന്ന് പോവാണല്ലോ 😩😩🙏🙏

  • @Sherinee4321
    @Sherinee4321 3 года назад +31

    കണ്ടു രസം പിടിച്ചു വരുവാരുന്നു അപ്പോഴേക്കും തീർന്നു. മൂഡ് പോയി മൂഡ് പോയി 😪

  • @cinemasanchari143
    @cinemasanchari143 3 года назад +267

    1 Million കേറും എന്ന് ഉറപ്പുള്ളവർ ലൈക്ക് അടി ❤️

  • @abiramitr2795
    @abiramitr2795 3 года назад +45

    Febin Cheta 🔥🔥🔥🔥 Powliiii ♥️♥️ Effortless acting chetayiiiii 🧿🧿😎😎 Wishing you more heightss Febin Chetaaa ✨✨ The whole team was lovely 😍😍😍😍

    • @suboriginals7151
      @suboriginals7151  3 года назад +2

      Thank you Abirami❤️
      Love from team SubOriginals 😍

  • @ashima6390
    @ashima6390 3 года назад +8

    പാവം വക്കീൽ സാർ..
    ഡയലോഗ് : അവൻ കൊച്ചല്ലേ വക്കീലേ 🤣🤣🤣🤣

  • @gauthambiju2292
    @gauthambiju2292 3 года назад +32

    Next episode katta waiting💯👇👇

  • @nijilvinod94
    @nijilvinod94 3 года назад +129

    കൊറോണ ആണെന്നും പറഞ്ഞ് അടുത്ത എപ്പിസോഡ് വൈകിച്ചേക്കല്ലേ😜😜😜

    • @sethum2541
      @sethum2541 3 года назад +6

      ഒരു complicated ആയ കഥ 😍
      ഇതൊക്കെ എവിടുന്ന് വരുന്നടോ 😅😅

    • @suboriginals7151
      @suboriginals7151  3 года назад +1

      Illa, Nijil..😁❤️

  • @AF_TROLLS
    @AF_TROLLS 3 года назад +270

    ഇതിലേക്ക് നമ്മൾ ആദ്യമായി വന്നതിൽ ubaid ikka വഴി വന്നവർ ആരൊക്കെ 😍

  • @anandsreedharam1364
    @anandsreedharam1364 3 года назад +13

    ഇതുപോലുള്ള ചങ്ങായികളെ കാണുമ്പോൾ.. എനക്ക് അങ്ങ് തരിച്ചു വരുന്ന.... അഞ്ജനെയ സ്വാമി.... Characters ❤️❤️

  • @Connectwith_Me
    @Connectwith_Me 3 года назад +3

    Keshu vakkeelum Febin bro yum powli aytnd😂😂😂🤩

  • @abdulshuhaib2751
    @abdulshuhaib2751 3 года назад +38

    വക്കിൽ സർ ഈ കേസിൽ ശെരിക്കും പെട്ടു പോകും. കഷ്ടകാലം വരുമ്പോൾ എല്ലാം ഒരുമിച്ച് വരും എന്ന അവസ്ഥ😃😁😅👀👍🏼

  • @annapooraniramasubramanian2971
    @annapooraniramasubramanian2971 3 года назад +30

    Febin chetta 😍😍😍 Lovely team waiting for the next one ❣️❣️❣️ Long way to go chettayi ❣️

  • @annapoorniraji4016
    @annapoorniraji4016 3 года назад +8

    Ethra pravashyam kandittum adhyam kaanunna feel.. Enthunnu acting aanu ellavarum.. Team Kalyana Kacheri lotsss of love and katta waiting for upcoming episodes

  • @safnasappu8472
    @safnasappu8472 3 года назад +17

    എല്ലാ എപ്പിസോഡും പൊളി 🤩അടുത്ത eppisode വേഗം ഇടണംട്ടാ... കട്ട waiting...

  • @rahulru9774
    @rahulru9774 3 года назад +17

    Super episode..❤️❤️❤️ Twist Twist Twist 😂

  • @rajalakshmiramasubramanian962
    @rajalakshmiramasubramanian962 3 года назад +11

    Febin 🥰❤️❤️🤗🤗 Amazing team work 🔥🔥 Waiting for further episodes 😍 long way to goooo ❤️❤️

  • @serioton0829
    @serioton0829 3 года назад +19

    Katta waiting for next episode 😍😍😍

  • @shabsarsal
    @shabsarsal 3 года назад +78

    Pratheesh പാവം നല്ല ചെക്കന
    അവന്‍
    Koch അല്ലെ വക്കീലെ 🤣🤣

  • @_Sal33m_
    @_Sal33m_ 3 года назад +52

    ഒരുപാട് short ആയി ഈ episode അടുത്തത് വേഗം വരുവോ 😾

  • @sadiqparambathil57
    @sadiqparambathil57 3 года назад +18

    ഒന്നുമറിയാതെ ഫ്ലാറ്റിലേക്ക് വരുന്ന ലെ വിനായകൻ: ന്താ പ്പോ ഇവിടെ നടന്നെ🙄

  • @vipin1720
    @vipin1720 3 года назад +20

    8:00
    കാര്യമായിട്ട് പ്രശ്നം നടക്കുമ്പോഴാണ് അവന്റെ ഒരു ബെസ്റ്റ് പാട്ട് 😅😅

  • @aleenamejo1420
    @aleenamejo1420 3 года назад +2

    Wow....... 🤩

  • @sonamts8383
    @sonamts8383 3 года назад +32

    I was waiting🔥🔥

  • @afseenaa3528
    @afseenaa3528 3 года назад +2

    8:17 'ഇതെന്തോന്ന് മാസ്റ്റർ ടെ പോസ്റ്ററാ' 😂😂😂

  • @alfasnajeem4425
    @alfasnajeem4425 3 года назад +3

    Uyoo... van scene ayallaa😂😂😂
    Interesting content. Sambhavam polichu 💞😻

  • @lightupdreams269
    @lightupdreams269 3 года назад +7

    Episode length koranj poyenn thonni. Adipoli aayittund episode❤️❤️

  • @kshathriyan8206
    @kshathriyan8206 3 года назад +12

    കൊച്ചല്ലേ കേശു വക്കീലേ😉 ഓരോ എപ്പിസോഡ് കഴിയും തോറും കൂടുതൽ പ്രശ്നങ്ങളിലേക്കാണല്ലോ പോവുന്നെ😊 അടിപൊളി❤️🙏

  • @jiminshii4781
    @jiminshii4781 3 года назад +5

    😍😘 really loved your series

  • @Lukman-rf2nd
    @Lukman-rf2nd 3 года назад +22

    The best.....😂❤️

  • @muhammedrafi7975
    @muhammedrafi7975 3 года назад +2

    Underrated series

  • @jjp_in
    @jjp_in 3 года назад +3

    Adipoly as always. ❤️❤️❤️
    Oru recap ondaarnel nalathaayirunu enu thoni...
    Next episodinaayi waiting ❤️❤️❤️

  • @aromalsudharsan6462
    @aromalsudharsan6462 3 года назад +1

    ഒറ്റയിരുപ്പിന് ഇതുവരെ കണ്ടത് വെച്ച് സംഭവം പൊളിച്ചു...😍😘😍😘

  • @jithingeorge7315
    @jithingeorge7315 3 года назад +4

    oro episode kazhiyumbolum kalyana kacheri kaananulla interest koodi varuva😍❤️

  • @anupamaaljo2813
    @anupamaaljo2813 3 года назад

    നിങ്ങൾ സൂപ്പർ ആണ് ... ത്രില്ലിംഗ്..
    കട്ട വെയ്റ്റിംഗ് ആണ് അടുത്ത എപ്പിസോഡ് കാണാൻ.. സൂപ്പർ... സൂപ്പർ.....

  • @Dragon_pailee
    @Dragon_pailee 3 года назад +3

    0:50 Tea Cupനകത്ത് ഒരിച്ചിരി വെള്ളമെങ്കിലും ഒഴിക്കാമയിരുന്നു ഒരു ഭെംഗിക്ക്

  • @annapoorniraji4016
    @annapoorniraji4016 3 года назад +1

    ❤️ Febin Bro othri ishtaayi, ithe pole kure kaananam #Pwoli team kalyana kacheri ❤️❤️❤️❤️❤️❤️❤️

  • @anoojpoovadan614
    @anoojpoovadan614 3 года назад +4

    Uff ejjathii ... Ithu pani aakum 😂😂😂🙌🙌🙌

  • @ammuammu2746
    @ammuammu2746 3 года назад +1

    Aaaaha ethiyoooi😀😀😀

  • @nandanasabu5639
    @nandanasabu5639 3 года назад +31

    Notification kand oodi vanitum first viewer aavan patathath enthoru kashtam ann🙂😌

  • @user-ob5rf9jt5z
    @user-ob5rf9jt5z 3 года назад +2

    അവൻ കൊച്ചല്ലേ വിനുവേട്ടാ
    വക്കീലേ ❤❤❤👍❤👍👍👍

  • @arathianil9710
    @arathianil9710 3 года назад +17

    Ethenthaa masterinte posteroo 🤣🤣🔥

  • @MrPachuu
    @MrPachuu 3 года назад +2

    പ്രശ്ങ്ങളിൽ നിന്ന് പ്രശ്നങ്ങളിലേക്ക്.. 😂 അടിപൊളി next episode ന് വേണ്ടി waiting🤩

  • @akhilbabu7208
    @akhilbabu7208 3 года назад +21

    Iniyum episodes lag akkale..❤️

    • @suboriginals7151
      @suboriginals7151  3 года назад

      No❤️

    • @Peekuuhh
      @Peekuuhh 3 года назад +1

      @@suboriginals7151 😁 adhane nkm parayan ulle.. Ingade polli ❤️❤️❤️❤️

  • @Peekuuhh
    @Peekuuhh 3 года назад +1

    Oh.. Last wait cheythu cgeythu... Ninga episode itu✨️😍.....
    ....polli💃🏻😻

  • @zellaboutiquetirur5621
    @zellaboutiquetirur5621 3 года назад +6

    ആഹാ പൊളിച്ചു ❤

  • @roshniak6992
    @roshniak6992 3 года назад +2

    Padikkakathot kayaratha manyanaya febin ane hero😁😁😁😁😁😁😁😁😃😃😃😃

  • @aiswaryaanilkumar9581
    @aiswaryaanilkumar9581 3 года назад +40

    Ithenthaa oro episodes ilum ithrayum kurav content......super hit aaya karikk polum 10 minutes il kooduthal ഉണ്ടാവാറുണ്ട്....

  • @balurajendran781
    @balurajendran781 3 года назад

    ഒരു രക്ഷയും ഇല്ല...ഓർജിനാലിറ്റി ....ഫീൽ

  • @sha6045
    @sha6045 3 года назад +18

    Episode motham top anne chapter 5 muthle Anne njan kandathe full otta eruppile kandu theerthiu ❤️❤️

  • @meenakshii9877
    @meenakshii9877 3 года назад +2

    Diljith❤😍😍

  • @mrfraudtc9055
    @mrfraudtc9055 3 года назад +7

    Waitingil ആയിരുന്നു 😍
    ഇനി എന്ന അടുത്തത് ?

  • @yashnasatheesh9017
    @yashnasatheesh9017 3 года назад +1

    Too good a series..katta waiting for next👍

  • @annapoorniraji4016
    @annapoorniraji4016 3 года назад +4

    Ingane venam oru friend ellavarkkum.. Febin Bro Hero aada

  • @adhilps1224
    @adhilps1224 3 года назад +2

    Odukathe waiting ayirunuu thankxx

  • @Haya-um3jy
    @Haya-um3jy 3 года назад +4

    പെട്ടെന്ന് തീർന്നുപോയി

  • @risva5448
    @risva5448 3 года назад +1

    Adipoli

  • @ardrasunilstd3144
    @ardrasunilstd3144 3 года назад +3

    Kalyana kacheri🥰

  • @amalabbascc2269
    @amalabbascc2269 3 года назад +1

    Adv കൊള്ളാം ❤️

  • @MCFX-dg4ri
    @MCFX-dg4ri 3 года назад +220

    Katta wiating aayirunnavar aaroke
    👇
    👇

  • @aslambatheri3377
    @aslambatheri3377 3 года назад

    എല്ലാ എപ്പിസോഡും💓 പൊളി 👌യാണ് 🔥👍👍

  • @mohammedhaseempk3955
    @mohammedhaseempk3955 3 года назад +6

    Katta waiting⏳ Aayirunu

  • @RakhiR-eh5ul
    @RakhiR-eh5ul 3 года назад +2

    Ithippo vakkeel kudumbam nannakkan vannitt angerkk pani aavolloo😌 pavam kesuvakkeel😂 pinju manassa😌

  • @karthikas7545
    @karthikas7545 3 года назад +8

    Ethi makkalee💥💥🥳🥳

  • @pilleachen
    @pilleachen 3 года назад +2

    Enta ponno ethokky engane ezhthy ondakkunnaoo avoo
    Anuraj👌🏼👌🏼

  • @akhilkrishnaal2776
    @akhilkrishnaal2776 3 года назад +5

    Waiting

  • @mohammedshamil6994
    @mohammedshamil6994 3 года назад +2

    അടുത്ത episode എത്രയും വേഗം ഇടുമെന്നു പ്രതീക്ഷിക്കുന്നു

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 года назад +14

    **ആരംഭം തന്നെ ജാവ വന്ന് ഉത്ഘാടനം ചെയ്തു😍** ഇനി ശുഭം💜

  • @mahadevansadasivan3538
    @mahadevansadasivan3538 3 года назад +1

    Oof ejjathi ending
    Veruthe kandu ene next wait cheyande 🥴

  • @vibhanair9090
    @vibhanair9090 3 года назад +5

    Kalyana kacheri fans like adi
    Waiting for next eposode

  • @elsap.s4577
    @elsap.s4577 3 года назад +2

    Dil.. Ishtam😍😘

  • @akashprakash2243
    @akashprakash2243 3 года назад +6

    BigFan😍❤

  • @vishnumohan8870
    @vishnumohan8870 3 года назад +1

    Adipolii

  • @prxshok
    @prxshok 3 года назад +4

    Waiting aarnu ...happi aayi

  • @SUBHASHKS1
    @SUBHASHKS1 3 года назад +1

    പെട്ടെന്ന് തീർന്നു പോയി........ ഇതെന്നാ പരിപാടിയാ.............. ഈ കാത്തിരിപ്പ് ആണ്.... പാട്.....

  • @SuperMan-gt9yp
    @SuperMan-gt9yp 3 года назад +10

    കാത്തിരുന്നു കാത്തിരുന്നു എന്റെ കണ്ണുകഴച്ചു.... 🥰🥰🥰

  • @govindrg4959
    @govindrg4959 3 года назад +1

    Pwoli series👌👌👌👌👌👌👌👌

  • @arunps7469
    @arunps7469 3 года назад +6

    Sandeep 🔥

  • @asnafkareem7838
    @asnafkareem7838 3 года назад +1

    Yente mone 😍 another exciting one 🤩💥

  • @ranjithpattambi7243
    @ranjithpattambi7243 3 года назад +5

    Nilavile best web series malayalam

  • @sscexammalayalam8947
    @sscexammalayalam8947 3 года назад +1

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 😂

  • @shahmil427
    @shahmil427 3 года назад +5

    Poli💕💕

  • @axelblaze7492
    @axelblaze7492 3 года назад +1

    Kesu vkkil poliyann

  • @AkkiKL
    @AkkiKL 3 года назад +6

    kurachude koodal time venam episode

  • @mhodfusail1470
    @mhodfusail1470 3 года назад +1

    കൊച്ചല്ലേ വക്കീലേ....
    ആ ബെസ്റ്റ് 😄😄😄