മുസ്ലീം അല്ലാത്ത ആരും ഇവിടെ ജീവിക്കേണ്ട എന്ന ദുഷ്ട ചിന്താഗതി ഇവിടെ നടക്കില്ല

Поделиться
HTML-код
  • Опубликовано: 9 ноя 2024
  • കമ്യൂണിസ്റ്റ് പാർട്ടിക്ക് മുന്നോട്ട് പോകണമെങ്കിൽ മുസ്ലീം പ്രീണനം അവസാനിപ്പിക്കണം,ഇവിടെ മുസ്ലിം തീവ്രവാദം നടക്കില്ല
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

Комментарии • 253

  • @gigigeorge118
    @gigigeorge118 Месяц назад +223

    ഞാൻ ഒരു കൃസ്ത്യാനി 1001/സത്യം മോദിയല്ല കേന്ദ്രം ഭരിക്കുന്നതെങ്കിൾ ഇന്ന് ഇതായിരിക്കില്ല ഇന്ത്യയുടെ അവസ്ഥ

    • @sathyansathyan7674
      @sathyansathyan7674 Месяц назад +21

      100 ശതമാനം ❤

    • @jacobpeter404
      @jacobpeter404 Месяц назад

      YES AM A CONGRESS VOTER NOW AM SUPPORTING BJP, I DON'T LIKE MODI HE IS A BIG ZERO AND PR WORK BUT AM SUPPORTING BJP. DUE TO THIS CANCER. ALSO AM SUPPORTING RONALD TRUMP HE IS THE ANSWER OF WORLD CANCER.

    • @babuvillamthanam583
      @babuvillamthanam583 Месяц назад

      ​@@sathyansathyan7674🎉🎉🎉

    • @Bharatham24993
      @Bharatham24993 Месяц назад +18

      നമ്മുടെ കേരളത്തിന്റെ അവസ്ഥ ആലോചിക്കാൻ പോലും വയ്യ.😢

    • @akvenu3511
      @akvenu3511 Месяц назад

      രണ്ട് പന്നി കളും കൂട്ട്

  • @truthfact9611
    @truthfact9611 Месяц назад +145

    എൽഡിഎഫും കോൺഗ്രസ്സും കേരളത്തിൽ ഐഎസ് വളക്കൂറുള്ള മണ്ണാക്കി കൊടുത്തു

    • @jacobpeter404
      @jacobpeter404 Месяц назад +2

      REALIZE THE SITUATION AND FK THE PARTY YOU SUPPORTING AND VOTE FOR BJP.

  • @babukuttan2400
    @babukuttan2400 Месяц назад +141

    മുസ്ലീം പ്രീണനം ഇവിടെ കൊണ്ടുവന്നതും വളർത്തിയതും നിങ്ങളല്ലേ കമ്യീണിസ്റ്റേ. ഇപ്പോൾ കൈകഴുകുകയാണൊ?

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 Месяц назад +6

      YES. VOTE KITTAN VENDY KOYAMARUDE MOOD VARE THAANGUM

    • @gopalanadapattuchakkan1034
      @gopalanadapattuchakkan1034 Месяц назад

      ​@@raveendranathmeleparambil2942👍😂😂😄😄😄

    • @kunhikrishnanmv9279
      @kunhikrishnanmv9279 Месяц назад

      കോൺഗ്രസ്സാണ് തീവ്രവാദവും മുസ്ലിം പ്രീണനവും വളർത്താൻ മുൻകൈ എടുത്തത്

  • @sathyansathyan7674
    @sathyansathyan7674 Месяц назад +71

    കേരളത്തിലെ ബീകരവടത്തിന് വളവും വെള്ളവും ഒഴിച്ച് കൊടുത്തു വളർത്തിയ പാർട്ടികളാണ് കേരളത്തിലെ ഇടതും വലതും എപ്പോഴെങ്കിലും തിരിച്ചറിവുണ്ടായത്തിന് നന്ദി

  • @vrmohandas8389
    @vrmohandas8389 Месяц назад +41

    ജയരാജൻ സഖാവെ ഇപ്പോൾ എങ്കിലും തുറന്നുപറഞ്ഞതിനു നന്ദി. ഇത് പലപ്പോഴും പറഞ്ഞപ്പോൾ പാർട്ടിയിലെ അൽ സഖാക്കൾ എനിക്കെതിരായി. പാർട്ടി മെമ്പർഷിപ് 2019ൽ വേണ്ട എന്നാ തീരുമാനത്തിലേക്കു പോകാൻ കാരണം പാർട്ടിയുടെ അതി ശക്തമായ മുസ്ലിം പ്രീണനം കാരണം ആണ്. കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യ (മുസ്ലിം )എന്നായി സിപിഐ.. എം. അത്‌ എല്ലാവർക്കും മനസിലായി. അവിൽ മലർ കുന്തിരിക്കം വിളി, ഹമാസ് തീവ്രവാദി സപ്പോർട്ട് എല്ലാം കൂടിയായപ്പോൾ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും കാര്യം മനസിലായി. അവർ ബിജെപി ക്ക് വോട്ട് ചെയ്തു. ഇനിയും അങ്ങനെ തന്നെയേ വരൂ.. മുസ്ലിം പ്രീണനം എന്ന് നിർത്തുന്നോ അന്നേ സിപിഎം ഉം കോൺഗ്രസ്‌ ഉം നന്നാവൂ. പാർട്ടിക്ക് ലെവി കൊടുക്കുന്ന മെമ്പർമാർ അവരുടെ അഭിപ്രായം പറയുമ്പോൾ ഗൗനിക്കാത്ത നേതൃത്വവും നേതാക്കളും ഒന്നുമല്ലാത്തവരായിതീരും. അവർക്കുള്ള മാന്യമായ സ്പേസ് കൊടുക്കുന്ന പാർട്ടികളോടൊപ്പം പോയശേഷം ചർച്ച ചെയ്യാതെ നേരത്തെ ചെയ്താൽ മുന്നോട്ടുപോകാം. ഇല്ലെങ്കിൽ സുടാപ്പി കൾ പാർട്ടിയെ ഹൈ ജാക് ചെയ്യും

  • @vineeshvineesh3362
    @vineeshvineesh3362 Месяц назад +161

    തീവ്രവാദത്തെ തുറന്നു കാണിച്ചതിന് സഖാവിന് നന്ദി. അല്ലാതെ നാല് വോട്ടിന് വേണ്ടി തീവ്രവാദം വളർത്തുകയല്ല വേണ്ടത്

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 Месяц назад +20

      നാലു വോട്ടിനു വേണ്ടി 'ഇസ്ലാമിസ്റ്റുകളെ നന്നായി സുഖിപ്പിച്ച ആളാണ് പി.ജെ. ഇസ്ലാമിക ബാങ്ക് വരെ തുടങ്ങിയ ആളാണ്. 4 വോട്ട് കിട്ടുമ്പോൾ 40 വോട്ട് നഷ്ടപ്പെടും എന്നു മനസിലായപ്പോഴുള്ള മലക്കംമറച്ചിലാണ്

    • @neerajeevtftf5354
      @neerajeevtftf5354 Месяц назад +2

      പിജേക്ക്വരേ തലക്ക് വെളിവ് വ്വന്ന് തുടങ്ങി

    • @mohanrajnair865
      @mohanrajnair865 Месяц назад +4

      ​@@neerajeevtftf5354ഇനി PJ ക്ക് Parliamentary Democracyല്‍ ഒരു സ്ഥാനവും ഇല്ല, അതുകൊണ്ട് മുസ്ലിം വോട്ട് കള്‍ ഇനി വേണ്ട.

    • @bhagawadgeethaswasrayamand9796
      @bhagawadgeethaswasrayamand9796 Месяц назад

      വളരെ നന്ദി

    • @bhagawadgeethaswasrayamand9796
      @bhagawadgeethaswasrayamand9796 Месяц назад

      വളരെ നന്ദി

  • @rajankm1499
    @rajankm1499 Месяц назад +68

    തലശ്ശേരിയിലെ ജനങ്ങൾ
    സ്വകാര്യമായി എൻകിലും അഭിപ്രായം തുറന്ന് പറയാൻ ആരംഭിച്ചിരിക്കുന്നു എന്നതിൻറെ തെളിവാണ് ഈ നേതാവിന്റെ പ്രസ്താവന.

  • @joseph4991
    @joseph4991 Месяц назад +106

    വളരെ കൃത്യമായ നിരീക്ഷണമാണ് ജയരാജനും പി സി യും പറയുന്നത് അതു കേരളത്തിൽ സംഭവിച്ചു കഴിഞ്ഞു ഫലം 2026 ൽ കണ്ടുതുടങ്ങും.

    • @sreenivasapai4719
      @sreenivasapai4719 Месяц назад

      AVASAANAM " neram pularnu " DAIVAM PARANJU COMMNIST ALLA " come ! you next" ATHAANU COMMIYUDE YOGAM, ALLE ??? JAI HIND

  • @t.narayanannair8497
    @t.narayanannair8497 Месяц назад +112

    മുഗൾ ഭരണകാലം തൊട്ടുള്ള ഈ അജണ്ട മനസ്സിലാക്കാൻ ഇത്രയും കാലം വേണ്ടി വന്നോ സഖാവേ?
    ഇതറിഞ്ഞവരാണ്. RSS ൽ പ്രവർത്തിക്കുന്നവർ.

  • @virattv3947
    @virattv3947 Месяц назад +37

    ജയരാജന് മുസ്ലിമിനെ പേടിയായി തുടങ്ങി

  • @PoulosePoulose-fj6bp
    @PoulosePoulose-fj6bp Месяц назад +7

    സത്യം വിളിച്ചു പറഞ്ഞ സഖാവിന് ഒരു ബിഗ് സല്യൂട്ടു

  • @vikramannair1097
    @vikramannair1097 Месяц назад +35

    ഒരു വല്ലാത്ത അവസ്ഥതന്നെ.
    മയക്കുമരുന്നും, സ്വർണ്ണ കടത്തും കൂടുതൽ ആയതും അതിന്റെ മുന്നോടിയാണ്.

  • @mukundannair1247
    @mukundannair1247 Месяц назад +97

    രാജ്യത്തെ പറ്റിക്കാൻ വേണ്ടി കിടക്കുകയാണ് രാഹുൽ എന്ന ഒരു വ്യക്തി.

    • @PambadiRajan
      @PambadiRajan Месяц назад +1

      Rahul khandhi(Raul vincy) is 100% anti-Indian Anti-Hindus
      His ancestors are muslims
      then he can be a Kashmiri Hindu.?
      How much false criticisms
      this had done in U S A?
      Never allow this fellow again
      to live in India unless he publi
      cally renounce his statements.

  • @mohananpillai4902
    @mohananpillai4902 Месяц назад +38

    ഭാരത് മതാ കി ജയ് 🇮🇳🙏

  • @rajeshvp1529
    @rajeshvp1529 Месяц назад +87

    കേരളം BJP ഭരിക്കണം എല്ലാ മതവിഭാഗത്തിനും സംരക്ഷണം വേണം

    • @masterraindrop6246
      @masterraindrop6246 Месяц назад +3

      വളരെ ആഗ്ര മുണ്ട്. നട്ടെല്ലുള്ള BJP നേതാവ് കേരളത്തിലുണ്ടോ

    • @jacobpeter404
      @jacobpeter404 Месяц назад

      NOT ONLY ALL EXACT CANCER.

    • @socialthinkerthinker6462
      @socialthinkerthinker6462 Месяц назад +1

      ​@@jacobpeter404The blind mind of the fundamentalist?

    • @RajanThomas-z6i
      @RajanThomas-z6i Месяц назад +1

      ആദ്യം പിണറായിക്ക്‌ എതിരെ നടപടി എടുക്കാനുള്ള ആർജവം കേന്ദ്രം കാണിക്കണം. (ലാവ്‌ലിൻ, സ്വർണ്ണ കടത്ത്, ഡോളർ കടത്ത്, ബിരിയാണി ചെമ്പ്, ഈന്തപഴം, കരിമണൽ, etc....)

    • @santhoshkumar-yt7mu
      @santhoshkumar-yt7mu Месяц назад

      ആദ്യം സുഡാപ്പികൾ പെറ്റു പേർക്കുനതു തടയണം. ഒരു കുട്ടി നിയമം വഴി ആക്കണം..

  • @mohanachandrans3096
    @mohanachandrans3096 Месяц назад +25

    ഇപ്പോൾ എങ്കിലും അദ്ദേഹത്തിന് തോന്നിയതിന് അഭിനന്ദനങ്ങൾ. ഇപ്പോൾ ഇദ്ദേഹത്തിനെ എനിക്ക് അഭിമാനം തോന്നുന്നു

  • @babu.a6033
    @babu.a6033 Месяц назад +40

    ഇന്ത്യയെസ്നേഹിക്കു. മതത്തെ. Verukku

    • @trav117
      @trav117 Месяц назад

      Good ❤👍

    • @trav117
      @trav117 Месяц назад +3

      🇮🇱🫂🇮🇳

    • @sebajo6643
      @sebajo6643 Месяц назад +3

      ഞമ്മക്ക് മതം മുക്യം ആണ് പുള്ളേ ..

  • @amminibabu2462
    @amminibabu2462 Месяц назад +11

    വളരെ നല്ല അഭിപ്രായം

  • @sharobkumar235
    @sharobkumar235 Месяц назад +15

    very good correct Point👍👍👍

  • @raghunaththekkarakath8111
    @raghunaththekkarakath8111 Месяц назад +20

    ജയരാജൻ ഇപ്പോഴാണോ അറിഞ്ഞത് ,കച്ചവടംആണോ ഉദ്ദേശിക്കുന്നത് ???

  • @Dong_Hwa23
    @Dong_Hwa23 Месяц назад +28

    ഈ വിഷയം ഇത്രയും വഷളാക്കിയത് ഇവർ തന്നെ അല്ലേ? സത്യം അംഗീകരിക്കാൻ എന്തിന് ഇത്രയും വൈകി? ജനങ്ങൾ ഇത് വിളിച്ചു പറയാൻ തുടങ്ങിയിട്ട് എത്ര കാലം ആയി. ചരിത്രം നിങ്ങൾക് മാപ്പ് തരില്ല.നിങ്ങളൊക്കെ ഇതിന് തീർച്ചയായും നല്ല വില കൊടുക്കേണ്ടിവരും. ഇപ്പോൾ ഇത് വിളിച്ചു പറയാൻ കാരണം പിണറായി താഴെ പോകാൻ സാധ്യത കാണുന്നത് കൊണ്ടാണ്..

  • @udayakumar5154
    @udayakumar5154 Месяц назад +19

    അവൻമാർ വിതച്ചത് അവർ തന്നെ കൊയ്യുന്നു . അവർ പാല് കൊടുത്തു വളർത്തിയ പാമ്പുകൾ അവരെ തന്നെ തിരിഞ്ഞു കൊത്തി തുടങ്ങി. പക്ഷേ അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും അവരുടെ സംഘടനയേയും കൊണ്ട് അവർ പോയി.

  • @Raju-n2f2b
    @Raju-n2f2b Месяц назад +2

    PC വല്ലപ്പോഴും വിഡ്ഢിത്തരം പറയുമെങ്കിലും ഇപ്പോൾ പറഞ കാര്യം. വളരെ സത്യം. ആണ്.

  • @rajanpv9148
    @rajanpv9148 Месяц назад +6

    ജനങ്ങൾ ഭയപ്പെട്ട് കുറയുകയാണ് ജയരാജൻ ചേട്ടൻ പരിഹാരം പറയണം

  • @PonnanLakshmanan-f5g
    @PonnanLakshmanan-f5g Месяц назад +3

    ജയരാജൻ.സഗവിനെ.. ഒരു.ബിഗ്.സല്യൂട്ട്

  • @scariyapappachan4280
    @scariyapappachan4280 Месяц назад +8

    Very good.

  • @chandramohanannv8685
    @chandramohanannv8685 Месяц назад +7

    🕉️വയ്കിവരുന്ന ബുദ്ധി കൊണ്ട് കാര്യമില്ല. ലോകം ഇന്ന് ഹിന്ദു (സനാതന സംസ്കാരത്തിലേക്ക് വരുകയാണ് )🌏ലോകം നിലനിൽക്കാൻ ഇത് ആവശ്യമാണ്............

  • @jamespd3184
    @jamespd3184 Месяц назад +23

    നല്ല ചിന്ത🙏🙏🙏👍💪🇮🇳🇮🇳🇮🇳

  • @rajeshraju8944
    @rajeshraju8944 Месяц назад

    ഈ നേതാവ് ആണ് ശെരി 💪💪💪❤

  • @VelayudhanC-dm9wy
    @VelayudhanC-dm9wy Месяц назад +1

    രാഹുൽ ഇപ്പോളും ചെയ്യുന്നത് . അതു തന്നെ

  • @prasanth9356
    @prasanth9356 Месяц назад

    Yes
    Thanks for your message

  • @sasidharankana1329
    @sasidharankana1329 Месяц назад +1

    Well done, PC ji.

  • @polachantc3628
    @polachantc3628 Месяц назад +4

    കമ്മ്യൂണിസ്റ്റ്‌ പൈശാചികർക്ക് ഇസ്ലാമിക പൈശാചികരെ മനസിലായിതുടങ്ങി.

  • @johnmc9385
    @johnmc9385 Месяц назад +7

    കോൺഗ്രസ്‌ കാർക്കും ചില സിപിഎം കാർക്കും കാര്യം പിടികിട്ടി ഇല്ല എന്നു ആഫിനയിക്കുന്നു

  • @piouspious329
    @piouspious329 Месяц назад +2

    മോദി ആയത് കൊണ്ട് മാത്രം . 👍

  • @abhilashkrishna1432
    @abhilashkrishna1432 Месяц назад +6

    ഇപ്പോൾ തുറന്നു പറയാൻ ഉള്ള വികാരം എന്താ ജയരാജൻ..??

  • @samarth4054
    @samarth4054 Месяц назад +7

    ഇതിൽ ജയരാജന്റെ റോൾ..സംഘർഷം ..ഇതിന്റെ മറവിൽ ഭീകരർ സീപീഎം ജാതിയിൽ എത്തി

  • @ajayanandakumar6858
    @ajayanandakumar6858 Месяц назад +2

    🙏🙏🙏Ganapathy Bappa Moriyaa, Mangala Moorthi Moriyaa, Moriyaare Bappa Moriyaare 💓❤️💓

  • @rajendrang7587
    @rajendrang7587 Месяц назад +2

    Rss ഉള്ളടടത്തോളം ഒന്നും നടക്കില്ല

  • @prakashmk9971
    @prakashmk9971 Месяц назад

    Thiricharivinu valare vykhi😎

  • @johneyjohnson1290
    @johneyjohnson1290 Месяц назад +15

    100% correct.....last election my whole family voted.. Bjp...only.

  • @vinodhvinodh6646
    @vinodhvinodh6646 Месяц назад +3

    ❤❤❤❤

  • @RamdasDevan-sl5pv
    @RamdasDevan-sl5pv Месяц назад

    സഖവ്‌ ❤️❤️❤️❤️❤️

  • @ChandranKv-jm8cy
    @ChandranKv-jm8cy Месяц назад

    VERYGOOD,,

  • @samuelmathew7387
    @samuelmathew7387 Месяц назад +1

    I am a Christian .
    Since 20 Years I support B J P and I respect and Honor our Prime Minister Mr Narendra Modi .

  • @geogieantony7318
    @geogieantony7318 Месяц назад

    Correct

  • @xavierjoseph5643
    @xavierjoseph5643 Месяц назад

    🙏🙏🙏👍

  • @gafoor9552
    @gafoor9552 Месяц назад

    ❤Ariyilshukoor

  • @venugopalannairkp7125
    @venugopalannairkp7125 Месяц назад +3

    LDF ന്റെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകാനുള്ള കുറുക്കുവഴിയാകാം, കാത്തിരുന്നു കാണാം.

  • @GopiGopigopi-t4o
    @GopiGopigopi-t4o Месяц назад +12

    🇮🇳🇮🇳🇮🇳🇮🇳🇮🇳 ജയ് ഇന്ത്യ

  • @solvarajanbsrajan8667
    @solvarajanbsrajan8667 Месяц назад +2

    👍💞👏

  • @thulughoastreader9950
    @thulughoastreader9950 Месяц назад

    അന്തിമമായി ബോധോദയം വന്നതും തുറന്ന് പറഞ്ഞതും ജനനന്മയ്ക്ക് വേണ്ടിയാണ് .

  • @TulsiPillai
    @TulsiPillai Месяц назад

    Very good

  • @samuvalsam6681
    @samuvalsam6681 Месяц назад +7

    എല്ലാവർക്കും നേരം വെളുക്കുമ്പോഴേക്കും കുറെ വൈകും 😮

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 Месяц назад +1

    ജയരാജൻ ഒരു സത്യം പറഞ്ഞു...👈🏻👈🏻😄 മുസ്ലിം പ്രീണനം പാർട്ടിക്കും അതുപോലെ ഭാരത മുസ്ലിം ജനതയ്ക്കും അപത്ത് സൃഷ്‌ടിച്ചു... പ്രധാന കാരണക്കാർ ഗണ്ടി ഫാമിലിയും കോൺഗ്രസ്സ് രാഷ്ട്രീയ കടൽക്കിഴവന്മാരും തന്നെ ആണ്...... അവർക്ക് സ്ഥാനമാനങ്ങളും തരികിട ധാസമ്പാദനവും മുമ്പിൽ കണ്ട് തന്നെ ആണ്..... തീവ്രവാദികൾ ഭാരതത്തിൻ്റെ മുമ്പിൽ ആയിരിക്കും മുട്ട്കുത്തുന്നത്..... മുട്ട് കുത്തിക്കുക തന്നെ ചെയ്യും....👈🏻👈🏻😄

  • @johntimmy7104
    @johntimmy7104 Месяц назад

    Amen

  • @haridasankv7793
    @haridasankv7793 Месяц назад +2

    അതിനു ക്രിസ്ത്യാനി ഇപ്പോൾ ഹിന്ദുക്കളെക്കാൾ കഷ്ടമാണ് അവരുടെ മക്കളൊക്കെ കുടുതലും പുറം രാഷ്ട്രങ്ങേലിൽ ആണ് സെറ്റിൽ ആയതു ഇവിടെ കുറെ അവരുടെ അപ്പന്മ്മാരും അമ്മമാരും ഉണ്ട് പലസ്ഥലങ്ങേലിലും ഇനി ഇവിടെയുള്ള നല്ലൊരു ശതമാനം ഇവിടെത്തെ രണ്ടു രാഷ്ട്രീയത്തിനും അടിമയായി നിൽക്കുന്നു എന്നാലും അമതത്തിൽ ഉള്ള കുറെ അച്ഛൻമാർക്കും മറ്റുള്ളവർക്കും കാര്യങ്ങൾ മനസ്സിലായി പക്ഷേ അവർക്കു സ്വായന്ധം കുട്ടികളോട് പറയാൻ പറ്റില്ല അവിടെ ഈ രണ്ടു രാഷ്ട്രീയ അടിമകൾ വാളുമായിനിക്കും ഇപ്പോൾ ഹിന്ദുക്കളാണ് കുറച്ചു കുടി ഭേദം ക്രിസ്ത്യാനികൾ മിക്കതും സാമ്പത്തുള്ളത് കൊടുത്തു ഒരുകാര്യവും ശരിക്കു മനസ്സിലാക്കാതെ സുഖമായി ഒന്നും കണ്ടില്ലന്നു നടിച്ചു സുഖമായി ജീവിക്കുന്നു അതിന്ടെ ഫലവും കിട്ടും ഇന്നത്തെ കേരളത്തിൽ നിങ്ങേൾ ഉണ്ടാക്കിയസ്വമാധാനമസ്‌യി ജീവിക്കാൻ പറ്റാത്ത സാഹചര്യം വന്നാൽ എന്തുചെയ്യും അത് കൊണ്ട് ഇവിടെയുള്ള തീവ്രവാദവും മറ്റും ആ സമൂഹത്തിലുള്ളവർ അറിയണം ഹിന്ദുവിനെ പോലെയാകരുത്

  • @venugopalachary2212
    @venugopalachary2212 Месяц назад +3

    തീവ്രവാദം എത്ര വളർത്തിയത് ആരാണ് എന്ന് ആർക്കാണ് അറിയാൻ പാടില്ലാത്തത്. ഇതൊക്കെ വയനാട് മറക്കാനുള്ള ഒരു അടവല്ലേ

  • @CommmonMan-vd8hf
    @CommmonMan-vd8hf Месяц назад

    സത്യം....

  • @sudhapillai4560
    @sudhapillai4560 Месяц назад

    100 percent correct

  • @JIJILKUMAR-kv6nn
    @JIJILKUMAR-kv6nn Месяц назад

    True voice

  • @sabujoseph5760
    @sabujoseph5760 Месяц назад

    👍👍👍👍👍🙏🙏🙏🙏

  • @vijayalakshmit9306
    @vijayalakshmit9306 Месяц назад +2

    ഇതൊക്കെ നേരത്തേ തന്നെ അറിയാഞ്ഞിട്ടല്ല. ഇപ്പോൾ പി.ടി കിട്ടാതെ ആയിപ്പോയി.

  • @mcskurup4778
    @mcskurup4778 Месяц назад +1

    👍🏼🙏🏼

  • @DarvinSn
    @DarvinSn Месяц назад +1

    മതം മാറ്റി വെച്ച്.. ദേശീയത പ്രോസാഹിപ്പിക്കുക..🇮🇳🇮🇳 ഭാരതിയാ സംസ്കാരം എന്നും നില നിർത്തുക... Jai sreeram.. Jai modiji❤️‍🔥❤️‍🔥

  • @dinkuabc
    @dinkuabc Месяц назад

    വൈകി വന്ന വിവേകം

  • @JIJILKUMAR-kv6nn
    @JIJILKUMAR-kv6nn Месяц назад

    Yes

  • @josekutty7563
    @josekutty7563 Месяц назад +1

    പി ജയരാജൻ ഇപ്പോൾ നല്ല ബോധോദയം വന്നിട്ടുണ്ട് കമ്മ്യൂണിസം ലോകത്തിന് ഒരു കോപ്പും അല്ല എന്ന്

  • @KalubhaiChavda-t4t
    @KalubhaiChavda-t4t Месяц назад

    Jai Hind 🎉

  • @radhakrishnanpk1971
    @radhakrishnanpk1971 Месяц назад

    ഇത് ഒന്നും കേട്ടത്‌കൊണ്ട് ഇവിടെ കുറെ ജീവികൾ മനസ്സിലാക്കി മാറും എന്നു കരുതുന്നത് നാട് നന്നായി വരുവാൻ താൽപര്യമുള്ള മാധ്യമപ്രവർത്തനത്തിൻ്റെ ഭാഗം മാത്രം. ഒന്നായാൽ നന്നായി.

  • @JESUSLOVE-u7n
    @JESUSLOVE-u7n Месяц назад

    ജയരാജന് നേരം വെളുത്ത് തുടങ്ങി

  • @user-fe9_uthamannair81
    @user-fe9_uthamannair81 Месяц назад +1

    എന്തെല്ലാം സത്യമായ വാർത്തകൾ പുറത്ത് വന്നാലും കേരളത്തിലെ ഹിന്ദുവും, ക്രിസ്ത്യൻ സമൂഹവും മനസിലാക്കി കൊള്ളും 2026നിയമ സഭ ഇലക്ഷൻ കഴിയുന്ന മുറക്ക് 😜🤣

  • @skariathomas4591
    @skariathomas4591 Месяц назад

    ജീവിക്കണം എന്നു ആഗ്രഹിക്കുന്ന മുസ്ലീമോ, ഹിന്ദുവോ ആരുമാകട്ടെ "ഞാൻ തന്നെ വഴിയും സത്യവും ജീവനുമാകുന്നു ;ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല"എന്നു പറഞ്ഞ ദൈവ പുത്രനായ യേശു ക്രിസ്തുവിനോടൊപ്പം ചേരണം. ശാലോം..

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 Месяц назад

    കേരളത്തിൽ പത്തു വർഷത്തിനുള്ളിൽ എന്ത് സംഭവിക്കുമെന്ന് ആശങ്കയുണ്ട്.

  • @sebajo6643
    @sebajo6643 Месяц назад +1

    ക്രിസ്റ്യൻസ്‌ ഇനി ബിജെപിക് സപ്പോർട്ട് കൊടുക്കണം , അതുപോലെ ഈഴവരും സിപിഎംനേ ഉപേക്ഷിച്ചു ബിജെപിയെ സപ്പോർട്ട് ചെയ്യൂക ...

  • @dr.raveendranpk3877
    @dr.raveendranpk3877 Месяц назад +1

    Theervathikalku Support Cheyyunna UDF & LDF Ellam Onnu Thanne, Keralam Kuttichoraki
    . Jayaram Said Very True Aanu 👍 👏 👌 ❤❤❤❤❤

  • @David0824
    @David0824 Месяц назад

    💯💪💪💪

  • @sivadasanpk62-fg6ce
    @sivadasanpk62-fg6ce Месяц назад

    കമ്മിക്ക് ബോധം
    തെളിഞ്ഞതിൽ
    സന്തോഷം 😊❤🎉

  • @patelsuresh3641
    @patelsuresh3641 Месяц назад

    🚩🚩🚩🚩🚩🚩🚩🚩🚩

  • @thajunnisa4678
    @thajunnisa4678 Месяц назад

    പുറം രാജ്യങ്ങൾക് മനസിലായി തുടങ്ങി ഇവിടെ ഹിന്ദുരാജ്യമാക്കാൻ ശ്രമിക്കുന്നത്.... ഇറാൻ പറഞ്ഞത് 100%യോജിക്കുന്നു

  • @chandransecactivities4475
    @chandransecactivities4475 Месяц назад

    Correct. കാര്യങ്ങൾ ഒരു കമ്മ്യൂണിസ്റ്റ്‌കാരനെങ്കിലും പറഞ്ഞെല്ലോ.

  • @alosiuskjacob1934
    @alosiuskjacob1934 Месяц назад +4

    നമ്മുടെ ക്രിസ്ത്യാനികൾ പണ്ടുതൊട്ടേ ഹിന്ദുക്കളുടെ കൂടെ തന്നെയാണ്

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf Месяц назад +4

    അല്ലാതെ P ജയരാജനും നിലനില്പില്ല. വയറ്റു പിഴപ്പിനും പിടിച്ചുനിൽപ്പിനും വേണ്ടി എന്തെക്കയോ ആയി. കാഴ്ചകളെല്ലാം പൂർത്തീകരിക്കപ്പെടുമ്പോൾ വാസ്തവം ഭീഭത്സരൂപം പൂണ്ട് നേരേ നിൽക്കുന്നു.😮

  • @sukumarankv807
    @sukumarankv807 Месяц назад

    Good. India is one of the greatest democratic country in the world.

  • @SubhashKumar-l6x4f
    @SubhashKumar-l6x4f Месяц назад

    സഘാക്കൾക്കെല്ലാം തിരിച്ചറിവ് വന്നതുടങ്ങി പക്ഷേ അത് തുറന്ന് പറയുവാൻ വിരലിൽ എണ്ണാ വുന്നവർ മാത്രം

  • @sasidharannair7133
    @sasidharannair7133 Месяц назад

    അടുത്ത ജയരാജന്‍.!!!
    ഇനിയൊരു ജയരാജനുംകൂടിയുണ്ട്. ഇനി ഉണരാന്‍.

  • @SugunanKNair-q1e
    @SugunanKNair-q1e Месяц назад

    ഇവർ കമ്പിളിപ്പുഴു പോലെ ആണ് ഒരൊറ്റ രക്ഷയെ ഉള്ളൂ.. കാണുന്നിടത്തു വെച്ച് ചവുട്ടിത്തേക്കുക

  • @ihsgroupkochi7112
    @ihsgroupkochi7112 Месяц назад

    ഒരു പിശാച് ൽ നിന്നും രക്ഷപെടാൻ ആരുടെയും ഒത്താശ വേണ്ട ക്രിസ്ത്യാനികൾക്ക് സഹായത്തിന് യേശു എന്ന ജീവനുള്ള ദൈവമുണ്ട്

  • @iqbalk6606
    @iqbalk6606 Месяц назад

    ഹിന്ദുവിനോടാപ്പം ചേർന്നതാണ്
    മണിപുരിലെ ജനങ്ങൾ ചെയ്ത തെറ്റ് അവർ ഇന്നു അനുഭവിക്കുന്നു

  • @NarayananT.V-w5l
    @NarayananT.V-w5l Месяц назад +1

    ഒരു ഇന്ത്യൻ സഹാദരന്മാരും ഒരു തീവ്രവാദത്തിലേക്കും പോകരുത്. നമ്മൾഇന്ത്യൻ മക്കൾ ഒന്നാണ്. നിങ്ങൾ എവിടെ പോയാലും ഇന്ത്യൻസ് എന്ന പരിഗണനയോ അവഗണയോ ഉണ്ടാകും.

  • @Mathew5644
    @Mathew5644 Месяц назад

    Pc❤️❤️❤️❤️

  • @kumaraswamy0012
    @kumaraswamy0012 Месяц назад

    ഹിന്തുകളെ പാർട്ടിയിൽ പിടിച്ച് നിർത്താൻ വേണ്ടി യുള്ളപ്രസ്താവന

  • @surendrankp4990
    @surendrankp4990 Месяц назад

    പി.ജെ അവസരവാദ നയം😂😂😂

  • @pravi.2558
    @pravi.2558 Месяц назад +1

    BJP ഒപ്പം

  • @surendrankochukudiyil7343
    @surendrankochukudiyil7343 Месяц назад

    Jai Bharat Jai modiji

  • @pgjayakumar9860
    @pgjayakumar9860 Месяц назад

    👌

  • @reshmireeji21
    @reshmireeji21 Месяц назад +1

    Eppozhum ethu onnum manassilaakatha hinduvum christaniyum evideundu....

  • @rajannairk2316
    @rajannairk2316 Месяц назад +4

    വേണ്ട ഹിന്ദുവിനെ തകർക്കുക എന്ന ഉദ്ദേശം വച്ച് പുലർത്തുന്നവർ ആണ് ക്രിസ്ത്യൻ മത അദ്ധ്യക്ഷൻ മാർ ഇന്നു് നോർത്തിൽ നടക്കുന്ന മണിപ്പൂർ കലാപം പോലും ക്രിസ്ത്യൻ മതം മാറ്റം നമുക്കു് കൊടുത്ത അനുഭവം കണ്ടൂ പഠിയ്ക്കണം ഹിന്ദു

    • @meenubuttthottathil4712
      @meenubuttthottathil4712 Месяц назад

      പോടോ...മണിപ്പൂരിൽ സത്യത്തിൽ മുസ്ലീം വർഗ്ഗം ആണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്

  • @shajithachanat8718
    @shajithachanat8718 Месяц назад

    നിവൃത്തി കേടു കൊണ്ടല്ലെ ഇയാളിത് തുറന്നു പറയുന്നത്,ഇപ്പോഴും യഥേഷ്ടം നടക്കാൻ അവസരവും രഹസ്യമായി ഉണ്ടാക്കി കൊടുത്തുകൊണ്ടിരിക്കുകയാണിവർ...

  • @jamesvarkey2501
    @jamesvarkey2501 Месяц назад

    Former Chief minister Achudanandan had said it 15 yrs ago 😂